LCD panel repairing

Sdílet
Vložit
  • čas přidán 9. 09. 2024
  • LED TV repairing. LCD screen repairing ഫുൾ വീഡിയോ മലയാളം

Komentáře • 170

  • @anilvattappara6773
    @anilvattappara6773 Před 3 lety +7

    സാർ ഇതെ കംപ്ലന്റെ എന്റെ ടിവിക്ക് പറഞ്ഞു തന്നതിന് നന്ദി ചെറിയ രീതിയിൽ ഇല ട്രാണിക് സ് ചെയ്യുന്നത് ശരിയായി വരുന്നുണ്ട് അപ്പോ ഈ ടി വി യും കൂടി നോക്കാം താങ്കൂസാർ പഠിച്ചിട്ടില്ല ഇതു പോലെ കണ്ട് ചെയ്യുന്നതാ ഇതു വരെ പാളി പോയിട്ടില്ല ok സാർ

  • @jayasheelanks7970
    @jayasheelanks7970 Před 2 lety +1

    Good work sir

  • @viswajithviswanathan3197
    @viswajithviswanathan3197 Před 3 lety +1

    Good job

  • @user-cq1oc8dh3x
    @user-cq1oc8dh3x Před 10 měsíci

    സൂപ്പർ മെക്കാനിക്ക് അടിപൊളി

  • @anupkurian7390
    @anupkurian7390 Před 2 měsíci

    Samsung 5o inch tv lines abd flickering picture jumping enthu cheyyanam .biju george ernakulam anno shop

  • @kssmalik
    @kssmalik Před 3 lety +5

    നിങ്ങളുടേ സ്ഥലം എവിടേയാണ്

  • @musthafamuthu8294
    @musthafamuthu8294 Před 3 lety +1

    Good job 👏🏻

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 3 lety +1

    Excellent

  • @santhoshc4818
    @santhoshc4818 Před rokem

    Nice video and very usefull 😍

  • @jithingopi4206
    @jithingopi4206 Před rokem +1

    👏👏👏

  • @sudheeshkatterikkal7673

    Hai bro super vido🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilKumar-et4rt
    @SunilKumar-et4rt Před 2 lety

    Led ,Lcd tv kaluda oru basic video chaithukooda board panel voltage iva ulppaduthi

  • @shihabshihab9795
    @shihabshihab9795 Před 5 měsíci

    Minitor ഒരു extension cable ഇൽ കുത്തിയപ്പോൾ ഒറു spark വന്നു പിന്നെ monitor on ആകുന്നില്ല. എന്ത് പറ്റിയത് ആണെന്ന് അറിയാവോ.....

  • @suaparna7027
    @suaparna7027 Před 3 lety +1

    Thank you Sir.
    Ernakulam

  • @dilipthampi7853
    @dilipthampi7853 Před 3 lety

    Good job.

  • @jobinte
    @jobinte Před 8 měsíci

    Lcd panel avide vangan kittum?

  • @nasarmohammed7724
    @nasarmohammed7724 Před rokem

    സൂപ്പർ

  • @tornadoelectronics7536
    @tornadoelectronics7536 Před 3 lety +3

    കഷ്ടപ്പെടുന്നവന് പതിഫലമുണ്ടാകും good job

  • @rajuraja4861
    @rajuraja4861 Před 3 lety

    Very good sir

  • @ShefeerAhmedShefeerAhmwd

    biju Jean ripairing kandu...entea Sony TV aanu colour grain varunnu athintea kaaranam enthaanu onnu paranjubtharo ripair cheyyan patto

  • @nissara5635
    @nissara5635 Před 3 lety

    Good vedio

  • @harryp1680
    @harryp1680 Před 9 měsíci

    Shop evideya

  • @josephantony5589
    @josephantony5589 Před 3 lety

    Nandi Sir

  • @arjunbabu5570
    @arjunbabu5570 Před 3 lety

    Gud information sir

  • @biju.k.nair.7446
    @biju.k.nair.7446 Před 3 lety

    Good 👍👍❤️

  • @haridas619
    @haridas619 Před 3 lety

    Super

  • @binusasidharannair4597

    Thank you sir

  • @faisalctchettiyan
    @faisalctchettiyan Před 3 lety

    You are intalglent

  • @provashsarkar6525
    @provashsarkar6525 Před 3 lety

    Good sir good

  • @aliaseldho8386
    @aliaseldho8386 Před 3 lety +1

    very useful video sir...more helpful . Thank you

  • @dheenadhayalan1445
    @dheenadhayalan1445 Před 2 lety

    Sir oru doubt
    Ente veetile Tv screen il white lines kaanunud..panel issue anennu technician paranju.. kazhine 10 years idayil 2 tv maari... same issue aanu..panel..adhyam Sony yude ₹45,000..ippol Samsung nte ₹35,000..enthu kondu aanu ..ingane issue varunnath.. veetil inverter und... current pokumbol inverter il tv pravarthipikum...stabilizer okke und..pls reply

  • @nesanrameshnesanramesh5361

    LG Led tv display cracked in repaired the best.but replay give

  • @sonytc2700
    @sonytc2700 Před 2 lety

    Sony lcd 32 display provelam

  • @venugopalan1867
    @venugopalan1867 Před 3 lety +2

    സാധാരണ ചില പാനലുകളുടെ സ്‌ട്രിപ്പിൽ കാണേണ്ട വോൾട്ടേജ് ഒന്ന് കാണിക്കാമോ, ഏതു ചാനലിൽ എത്ര volte എന്ന് ഓൺലൈനിൽ പലപ്പോഴും കിട്ടുന്നില്ല

  • @vyshnavk5656
    @vyshnavk5656 Před 3 lety

    👍👍👍

  • @miniregi4806
    @miniregi4806 Před 2 lety

    Bro 32 ഇഞ്ച് ടീവി ലൈഫ് കുടുന്നത്

  • @pistnboy1356
    @pistnboy1356 Před rokem

    Chetta എന്റെ ഫിലിപ്സ് ൽ ഓൺ ആക്കിയ ഡിസ്പ്ലേ കൊറേ ലൈൻ ആണ് വരുന്നേ വേറൊന്നും വരുന്നില്ല എന്നതാ പബ്ലൻ വരാൻ ചാൻസ് പാനൽ ബോർഡ്‌ ആണോ നന്നാക്കാൻ നല്ല ചെലവ്‌ avumo

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      വാട്സാപ്പിൽ അതിന്റെ ഫോട്ടോ അയച്ചാൽ അറിയാൻ സാധിക്കും എന്താണ് ഫാൽട്ട

  • @prashobthomaszzz7
    @prashobthomaszzz7 Před rokem

    Hello sir, what is the value of capacitor you replaced.

  • @sunnytd2794
    @sunnytd2794 Před 3 lety

    Thanks

  • @systemelectronics7008
    @systemelectronics7008 Před 3 lety

    🤝👌🌹

  • @technicalstudies7678
    @technicalstudies7678 Před 2 lety

    Ente samsung 23'' led monitoril display original color alla kanunnath. Oru green shade und. Enth cheyyan pattum

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      എത്ര വർഷം പഴക്കമുണ്ട്, സെറ്റിംഗ്സിൽ പോയി കളർ റെഡിയാക്കി നോക്ക്, ചില ic ഡാമേജ് ആയാലും അങ്ങനെ വരാറുണ്ട്

    • @technicalstudies7678
      @technicalstudies7678 Před 2 lety

      @@bijugeorgestvtips 1.5yr

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      👍🤝🙏

  • @srivishveshwara8625
    @srivishveshwara8625 Před 2 lety

    Single cof , yagane kandupidikkum

  • @binasc.m6956
    @binasc.m6956 Před 3 lety

    capasitorinu pakaram pf 103 ittal mathiyo

  • @mercysimon5485
    @mercysimon5485 Před rokem

    Pottiya screen mattitharamo

  • @akhilvp8845
    @akhilvp8845 Před 2 lety

    Intex 40inch led flash ic kitumo

  • @niyasthoppil1056
    @niyasthoppil1056 Před 2 lety

    എന്റെ 32ഇഞ്ച് ടീവി യുടെ പാനൽ പൊട്ടി പോയി കിട്ടാൻ വല്ല മാർഗം ഉണ്ടോ സാർ

  • @gd5464
    @gd5464 Před rokem

    Sir
    എൻ്റെ അടുത്ത് ഒരു LCD monitor ഉണ്ട്
    അത് Power കൊടുത്താൽ
    ഓൺ ആവും ഉടനെ ഓഫ് ആവും.അത് എന്താ പ്രശ്നം??

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      ഇൻപുട്ട് സിഗ്നൽ കിട്ടിയില്ലേലും തന്നെ ഓഫ് ആകും. ബാക്ക് ലൈറ്റ് കംപ്ലൈന്റ്റ് വന്നാലും തന്നെ ഓഫ് ആകും

    • @gd5464
      @gd5464 Před rokem

      @@bijugeorgestvtips back light problem seriyakkan patto?? Lcd monitor

  • @abhishekjoseph4577
    @abhishekjoseph4577 Před 2 lety

    Oru TV 32' edukan plan unde.oru nalla brand suggest cheyamo?

    • @anandhupeethambaran1067
      @anandhupeethambaran1067 Před 2 lety

      Samsug edutho samsung service centeril jolicheyyunna ente anubhavam hair edukkaruthu pettannu complaint aakaarundu

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      ചോദ്യം മനസ്സിലായില്ല

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      നാട്ടിലെ ടിവികളെക്കുറിച്ച് എനിക്ക് അറിവില്ലാ ഞാൻ സുഹൃത്തുക്കളോട് ചോദിച്ചിട്ട് മറുപടി പറയാം

  • @sreenireni1857
    @sreenireni1857 Před rokem

    സാർ എന്റെ ടിവി treeview 43" കുട്ടികൾ കളിച്ചു പാനൽ ബോർഡ് ചിന്നൽ വീണു പാനൽ മാറ്റണം treeview തന്നെ വേണോ
    എന്ത് വില വരും കിട്ടുമോ? Smart tv എന്താണ് ചെയ്യേടത്

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      പാനൽ പൊട്ടിയിട്ടുണ്ട്. ഏറ്റവും പുതിയ മോഡലാണ് 43 ഇഞ്ച് ടിവിയുടെ 70% വിലയും എൽസിഡി പാനലിന്റേതാണ്. നല്ലത് പുതിയ ടിവി വാങ്ങുന്നതാണ്

  • @aboobackerelectronics4569

    Hi 👍👍

  • @johnny_9633
    @johnny_9633 Před 3 lety

    Motherboard ഇല്ലാതെ ഡിസ്പ്ലേ ചെക്ക് ചെയ്യാൻ വല്ല മാർഗ്ഗവും ഉണ്ടോ എങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.

    • @itsmesaj
      @itsmesaj Před 3 lety

      Und panel checking oru module und

  • @wolfvsman4578
    @wolfvsman4578 Před 7 dny

    🙄ഇതിന്റെ മുകളിൽ ഒട്ടിക്കുന്ന സ്റ്റിക്കർ പോയി 🙄

  • @sarathsv9723
    @sarathsv9723 Před 3 lety

    Lcd bravia kDL 32bx320 panel കിട്ടുമോ കേരളത്തിൽ tvm

  • @kavithavs3839
    @kavithavs3839 Před 2 lety

    ഹായ്, എന്റെ വീട്ടിലെ tv display complaint ആണ്. 32 ന്റെ Panasonic tv . വീട്ടിൽ ആരും tv കാണാറില്ല. ചിപ്പോൾ ചേട്ടന്റെ മക്കൾ വരുമ്പോൾ tv ഇടും. അങ്ങനെ നോക്കിയപ്പോൾ tv display black ആയി കാണുന്നു. ഇത് ശെരി ആക്കാൻ എത്ര രൂപ ആകും

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      ബാക്ക് ലൈറ്റ് റിപ്പയർ ചെയ്താൽ റെഡി ആവാനുള്ള സാധ്യതയുണ്ട്

  • @mrajarajeswari1563
    @mrajarajeswari1563 Před rokem

    42 inch 3D Tv പാനൽ പൊട്ടി അതു മാറ്റാൻ 3D അല്ലെങ്കിൽ 2D പാനൽ കിട്ടുമോ അതിന് എത്ര രൂപയാകും plz reply

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      ടിവിയുടെ 75% വിലയും പാനലിന്റെ ആണ്

    • @aliaskocheri2921
      @aliaskocheri2921 Před rokem

      ചേട്ടന്റെ നമ്പർ കിട്ടുമോ

  • @jaleelkjaleel6507
    @jaleelkjaleel6507 Před 3 lety

    Natelulla numbarundoo

  • @vijayants7058
    @vijayants7058 Před 2 lety

    Evide. Stalam

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      ഇന്ത്യയ്ക്ക് പുറത്താണ്

  • @aliaskocheri2921
    @aliaskocheri2921 Před rokem

    ചേട്ടന്റെ മൊബൈൽ നമ്പർ കിട്ടുമോ

  • @sujeeshpk2816
    @sujeeshpk2816 Před 2 lety

    Lg 32 compliant aayi sound kelkkunnu pic kaanunnilla tv yil thattumbol light kaanunnu repair cheyyan pattumo?

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety +1

      എൽസിഡി പാനൽ ഡാമേജ് വരാൻ സാധ്യതയുണ്ട്, പതുക്കെ സ്ക്രീനിൽ തട്ടുമ്പോൾ പ്രകാശം കാണാൻ സാധിക്കുന്നുണ്ടോ ചെയ്യുന്നുണ്ടോ

    • @sujeeshpk2816
      @sujeeshpk2816 Před 2 lety

      @@bijugeorgestvtips undu🤝

    • @sujeeshpk2816
      @sujeeshpk2816 Před 2 lety

      Parayu nannakkan pattumo

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      നാട്ടിലും നിങ്ങൾ ഏത് സ്ഥലത്താണ് ഉള്ളത്

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      🖖

  • @abdulnasir9602
    @abdulnasir9602 Před 3 lety

    Bravia32 ഇഞ്ചിന്റെ led പാനൽ കേരളത്തിൽ എവിടെ ലഭിക്കും

    • @bijugeorgestvtips
      @bijugeorgestvtips  Před 3 lety

      പുതിയത് ലഭിക്കാൻ ബുദ്ധിമുട്ടാണ് പഴയത് എവിടുന്നെങ്കിലും സംഘടിപ്പിക്കും

  • @ashokansuluashokan9172

    എന്റെ ഫിലിപ്പ് സ് 32 ഇഞ്ച് LED Tക്ക് സ്ക്രിൻ താഴെ ഒരു നേര ഒരു ലൈൻ കാണുന്നു. എന്താണ് കംപ്ലയിന്റ് 'ക്രൂടാതെ റിമോൾട്ട സെൻസർ ചിലപ്പോൾ പിടിക്കില്ല. TV യുടെ Boady യിൽ ചെറുതായ് തട്ടിയാൽ Tv ഓഫ്- ഓൺ ആകും. എന്തായിരിക്കാം ഈ പ്രശ്നങ്ങൾ

  • @niyasthoppil1056
    @niyasthoppil1056 Před 2 lety

    സാർ ഇൻപക്സിന്റെ lcd പാനൽ കിട്ടുമോ

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      എത്ര ഇഞ്ച് ടിവി ആണ് 32 പാനൽ കിട്ടാറുണ്ട്, ഇല്ലെങ്കിൽ പഴയത് സംഘടിപ്പിക്കണം.നിങ്ങൾ നാട്ടിൽ എവിടെയാണ്.

  • @manurajarjun
    @manurajarjun Před rokem

    Remove ചെയ്യുന്ന capacitor replace ചയ്തില്ലേൽ പിന്നീട് വേറെ complaint വരില്ലേ

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      No

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      പാരലൽ ആയിട്ട് അനേക കപ്പാസിറ്റർ.ഉണ്ടായിരിക്കും. ആ സമയത്ത് യുക്തി പോലെ ചെയ്യും

  • @manuvelkr7853
    @manuvelkr7853 Před 2 lety

    ടിവി യിലേക്കുള്ള പവർ ഓഫ് ചെയ്യുന്നതുവരെ മിന്നി കൊണ്ടിരിക്കും

  • @manuvelkr7853
    @manuvelkr7853 Před 2 lety

    ഒരു എൽസിഡി ടിവി ശരിയാക്കുന്നതിനു വേണ്ടിയാണ് സാറിനെ അന്വേഷിച്ചത് ടിവി സോണി ബ്രാവിയ ടിവി ഓൺ ചെയ്യുമ്പോൾ പവർ ലൈറ്റ് മിന്നി കൊണ്ടിരിക്കുന്നു

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      എത്ര പ്രാവശ്യം മിന്നുന്നു എന്ന് ശ്രദ്ധിക്കണം അതിലൂടെ ഫാൾട് കണ്ടുപിടിക്കാൻ സാധിക്കും

  • @jineshbhaskaran3024
    @jineshbhaskaran3024 Před 2 lety

    Sir...താങ്കളുടെ സ്ഥലം എവിടെ ആണ്

  • @manuvelkr7853
    @manuvelkr7853 Před 2 lety

    നമസ്കാരം സാർ സർവീസ് സെൻറർ എവിടെ ആണെന്ന് പറഞ്ഞുതരാമോ

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത്. നിങ്ങളുടെ ആവശ്യം പറഞ്ഞാൽ സുഹൃത്തുക്കളോടും പറയുവാൻ സാധിക്കും

  • @vinodnair6946
    @vinodnair6946 Před 2 lety

    evidanu place ente led tv not working

  • @niyasthoppil1056
    @niyasthoppil1056 Před 2 lety

    എന്ത് വില വരും lcd പാനലിന്

  • @JitheshMk
    @JitheshMk Před 3 lety

    4kപാനലാണോ ഒരു പാട് cof കണ്ടതുകൊണ്ട് ഒരു സംശയം ?

  • @niyasthoppil1056
    @niyasthoppil1056 Před 2 lety

    ടീവി ഓൺ ആകുന്നുണ്ട് ഡിസ്പ്ലേ ഇല്ല

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      Led backlight tv ആണോ. ആണെങ്കിൽ ബാക്ക് ലൈറ്റ് പ്രവർത്തിക്കുന്നു ഉണ്ടാവുകയില്ല, ബാക്ക് ലൈറ്റ് ഡാമേജ് ആയിരിക്കും

  • @Tecno__Tips
    @Tecno__Tips Před 3 lety +3

    ദയവ് ചെയ്ത് പാനൽ എന്താണെന്നും എത്ര വോൾടേജ് എവിടെയൊക്കെ വരും എന്ന് അറിയാത്ത ആളുകൾ ഇങ്ങനെ സ്വയം നന്നാകാൻ ശ്രമിക്കരുത് പിന്നെ ഒരിക്കലും repair ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് നിങ്ങളുടെ tv അയേകാം

    • @rectog8639
      @rectog8639 Před 3 lety

      Athu sheriya ....onnum aruate keri paninja pani aanu

    • @bijugeorgestvtips
      @bijugeorgestvtips  Před 3 lety

      Okay

    • @bijugeorgestvtips
      @bijugeorgestvtips  Před 3 lety

      എല്ലാ lcd യുടെയും പ്രവർത്തന മെതേഡ് ഒന്ന് ആണ്

    • @Tecno__Tips
      @Tecno__Tips Před 3 lety

      Ath ellam onn thanne anu... onnum areyathavar cheyaruthe enna udeshiche

  • @not_your_channel_my_channel

    43 inch tv display kurach lines und sheri akan etre rupa aavum

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      എൽസിഡി പാനൽ റിപ്പയർ ചെയ്യണം അല്ലെങ്കിൽ റീപ്ലേസ് ചെയ്യണം

    • @not_your_channel_my_channel
      @not_your_channel_my_channel Před rokem

      @@bijugeorgestvtips bro rate etre avum ende veed kasaragod aan bro ude WhatsApp number tharo

  • @seethasanthosh4327
    @seethasanthosh4327 Před 3 lety

    Hello phone number onnu tharuvo ithalla ente tvede complaint

  • @sekharvazhoor2576
    @sekharvazhoor2576 Před 3 lety

    Number tharumo cheta

  • @user-bm1iz6ms1u
    @user-bm1iz6ms1u Před 3 lety

    Whatsap nmbr undo

  • @kannappank4005
    @kannappank4005 Před 3 lety

    സാർ. ഫോൺ നമ്പർ ഒന്നു തരുമോ

  • @abelaneesh9calenaneesh8b94

    Biju sir നമ്പർ തരുമോ

  • @sajidvenniyoor216
    @sajidvenniyoor216 Před 2 lety

    number tharumo

  • @aneeshperinganad4439
    @aneeshperinganad4439 Před 2 lety

    Nambar please

  • @edisonbasil174
    @edisonbasil174 Před 3 lety

    Please sent the numbers

  • @subramanianak3967
    @subramanianak3967 Před rokem

    വാട്ട്സ് അപ്പ് നമ്പർ തരാമോ

  • @user-bm1iz6ms1u
    @user-bm1iz6ms1u Před 3 lety

    Good work

  • @prashobthomaszzz7
    @prashobthomaszzz7 Před rokem

    Hello sir, what is the value of capacitor you replaced.

  • @miniregi4806
    @miniregi4806 Před 2 lety

    Bro 32 ഇഞ്ച് ടീവി ലൈഫ് കുടുന്നത്

  • @cyriacovelil7608
    @cyriacovelil7608 Před 3 lety

    Good work