സൈനാത്താന്റെ വളർച്ചയിൽ അസൂയ മൂത്ത അബൂക്കാക്ക് ദുബായിൽ നിന്ന് കിട്ടിയ പണി 😂 | saafboi | vines

Sdílet
Vložit
  • čas přidán 23. 10. 2022
  • #saafboi #sainatha #comedy
  • Zábava

Komentáře • 2,3K

  • @ShukkoorPsy
    @ShukkoorPsy Před rokem +6181

    മെഗാ സ്റ്റാർ 🌟 അബൂക്ക

    • @Jezeefx
      @Jezeefx Před rokem +9

      @@crazygirl-fm4mc Olippi

    • @KANNAN_10
      @KANNAN_10 Před rokem +3

      @@Jezeefx 🤣

    • @adnx6039
      @adnx6039 Před rokem +2

      ​@@Jezeefx 😂🤣🤣🤣

    • @abid44444
      @abid44444 Před rokem +2

      👍🏻🥰650 ആവാൻ സഹായിക്കുവോ👍🏻🤭

    • @ahsanaabdullah6234
      @ahsanaabdullah6234 Před rokem +4

      Abookka best❤

  • @saafboi
    @saafboi  Před rokem +5304

    മനസ്സ് പിടഞ്ഞ് തകർന്ന് അടിഞ്ഞ അബൂക്കയെ ദുബായിലേക്ക് കൊണ്ടോവണോ ?🙂

  • @_niyas_np
    @_niyas_np Před rokem +4370

    പാവം അബൂക....അബൂകാക്ക് ഇവിടെ ഫാൻസ്‌ ഒന്നും ഇല്ലേ...!😪🥺🤣❤️

  • @anshisvlogs
    @anshisvlogs Před rokem +693

    ഞാൻ അബൂക്കന്റെ fens ആണ്😌😍😂

  • @konamikonami7108
    @konamikonami7108 Před rokem +173

    ❤️അബുക്ക 🤩 ഫാൻസ്‌ 👍അടി

  • @user-nu6fq4xv6k
    @user-nu6fq4xv6k Před rokem +1684

    കോഴിയല്ല ഞരമ്പ് ആണെന്ന് 🙊, എന്നാലും സെയ്‌നാത്താ അബൂക്കാനെ മറക്കില്ല true lub ആണ് 😍, ക്യലിപ്പന്റെ ക്യാന്താരി 😌

  • @aishuuu1887
    @aishuuu1887 Před rokem +98

    2:55 ഫാൻസ്‌ ഇണ്ടോ ന്നോ... പിന്നെന്തിനാ മുത്തേ ഞാൻ ഇവിടെ കാത്തു നിക്കുന്നെ.. അബൂക്കാ ഉയിർ 💥💥💥

  • @FAKE-nu6bq
    @FAKE-nu6bq Před rokem +37

    നല്ല കഴിവുള്ള നടൻ അബൂക്ക 👍👍

  • @yshnvi_k5768
    @yshnvi_k5768 Před rokem +1840

    സൈനാത്ത celebrity ഒക്കെ ആയെങ്കിലും, അബൂക്ക ഇല്ലാതെ എന്ത് ജീവിതം❤️

  • @sakkeenasakkeena4759
    @sakkeenasakkeena4759 Před rokem +1668

    സൈനത്ത അബൂക്ക best couple 🥰😍😘😁❤️

  • @Haxdicuts
    @Haxdicuts Před rokem +18

    2:36 heart touch ❤

  • @rejishap609
    @rejishap609 Před rokem +4

    Abhuka uyir❤..
    അബുക്ക നെ ഇങ്ങക്ക് വേണ്ടങ്കിൽ ഇക് തന്നാളി ..😄🥰👍

  • @shahanasherin.m
    @shahanasherin.m Před rokem +852

    ആരാ പറഞ്ഞേ അബൂകക്ക് fans ഇല്ലന്ന് അബൂക്ക കയിഞ്ഞിട്ടുള്ളു നമ്മക്ക് ആരും ഇങ്ങള് നമ്മടെ മുത്താണ്😍😍😍

  • @thawakkalthualallah9245
    @thawakkalthualallah9245 Před rokem +278

    അബൂക്ക ഇല്ലാതെ എന്ത് സൈനാത.. രണ്ട് പേരും best കപ്പിൾ ആണ് ട്ടോ ✨️😍

  • @traveltaxi9466
    @traveltaxi9466 Před rokem +2

    അബൂക്കാനെ കൊണ്ടോയില്ലേൽ കടപ്പുറം ഇളകും 🔥🔥

  • @gafoorpookkottur6102
    @gafoorpookkottur6102 Před rokem +2

    നിങ്ങൾ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും ഉഷാർ ആണ്,എല്ലാവരും ഉഷാർ ആണ്

  • @Deva_Nanda.3
    @Deva_Nanda.3 Před rokem +823

    ഇങ്ങള് കരയല്ലി അബൂക്കാ... ഇങ്ങള് ഞമ്മളെ മുത്തല്ലേ 😁❤️

  • @hananlulu419
    @hananlulu419 Před rokem +70

    സൈനതനോട് ചോദിച്ച പറയും ഞാൻ ന്റെ അബൂക്ക ഇല്ലാതെ എങ്ങോട്ടും ഇല്ലാന്ന് 😄😄😄

  • @salmanulfaris6937
    @salmanulfaris6937 Před rokem +3

    Abookkaakkum ❤️ishtampole(peruth)fans unde............💝

  • @dreamgirl2451
    @dreamgirl2451 Před rokem +1

    Abooka , shafeeq, ramla , kamaru thudangi ettanavadhi roles. Really he is real hero. We love abooka. Malayalikalude manasil ennm undakm

  • @hridyalak6604
    @hridyalak6604 Před rokem +74

    അബൂക്കയുടെ കോഴിത്തരമാണ് ഞങ്ങളെ മൂപ്പരുടെ ഫാൻ ആക്കിയത്. ഇനിയും പുതിയ കോഴിത്തരങ്ങളുമായി വരുമെന്ന പ്രതീക്ഷയോടെ ആരാധകർ 💖💖

  • @fana7066
    @fana7066 Před rokem +118

    അബൂക്ക വിഷമിച്ച നിക്കണത് കണ്ടപ്പോ ചങ്ക് തകർന്ന് 😢

  • @seenaek5528
    @seenaek5528 Před rokem +1

    പിന്നേ.......
    അബൂക്കാക്കേ ഫാൻസൊള്ളു 😃😃😃

  • @hasnak5686
    @hasnak5686 Před rokem +3

    അബൂക്ക uyirrr ✨♥️

  • @safvanajasmin8275
    @safvanajasmin8275 Před rokem +118

    അബൂക്ക ഇല്ലാതെ എന്ത് സൈനാത്ത. പാവം ഇന്റെ അബൂക്ക 🥺മൂപ്പര്ക്ക് feel ആയി ട്ടോ 🤪

  • @vismayaprakash3196
    @vismayaprakash3196 Před rokem +98

    അബുക്ക ക്ക് സങ്കടം വന്നപ്പോ നമ്മൾക്കും സങ്കടം ആയി ട്ടോ 😇😇

  • @ishaazways
    @ishaazways Před rokem +5

    അബൂക്ക മുത്താണ് ഇങ്ങള് ഇല്ലെങ്കിൽ നമ്മക്ക് എന്ത് സൈനാത്ത 😘😘😘

  • @FAKE-nu6bq
    @FAKE-nu6bq Před rokem +1

    അബൂക്കനെ കഴിഞ്ഞിട്ടോള്ളോ സൈനത്ത. എപ്പിസോഡ് സൂപ്പറാകുന്നതും അബൂക്ക. ആണ്. അബൂക്ക വേറെ ലെവലാ

  • @simplecreationsbyfebi1106

    അബൂക്കാ... 😍ഇന്ക് സൈനാത്തനെകാളും ഇങ്ങളെയാട്ടോ ഇഷ്ടം ❤️❤️❤️❤️❤️

  • @HarithaHCR
    @HarithaHCR Před rokem +5

    അബൂക്ക ഇല്ലാതെ ഞാനെങ്ങട്ടും വരൂല അസീബെ എന്നന്നെ സൈനാത്ത പറയൂ ... അബൂക്ക മുത്താണ്🥺

  • @BabisKitchenbyAsifaSubuhan

    Abukka and Saina combo Adipili 👌👌💪💪💪

  • @ansi_anchu
    @ansi_anchu Před rokem +194

    Best couple 😂😁 പാവം അബൂക്കയുടെ മനസ്സ് ആരും കാണാതെ പോവാറ് 😂🤣

  • @Ishasulu
    @Ishasulu Před rokem +5

    ന്റെ മെഗാസ്റ്റാർ അബുക്കാന്റെ വള്ളി നിക്കറിന്ന് പോലും ഇവിടെ ഫാൻസ് ഉണ്ട്..... അബുക്ക ഇല്ലാണ്ട് എന്ത് സൈനത്ത....ഇന്റെ അബുക്ക കോഴിഒന്നുമല്ല... റംലാനെ കാണുമ്പോൾ ചുറ്റുള്ളത് ഒന്നും കാണാൻ പറ്റില്ല അത്രയേ ഉള്ളു..... അബുക്ക lubbbb u.... സൈനത്താനോട്‌ പറയേണ്ട 🌹❤

  • @fathimarinshavp4094
    @fathimarinshavp4094 Před rokem +2

    അബൂക്ക ഇല്ലങ്കിൽ സൈനാതിം ല്ല
    സൈനാത്ത ല്ലെങ്കിൽ അബൂക്കിം😁💖

  • @hisukie....5385
    @hisukie....5385 Před rokem +1

    അബുക്ക ഫാൻസ് ഇവിടെയുണ്ട് പ്പൂയ,,🤩🤩😍😍😍😍🤟🤟🤟👍👍

  • @niya_chippa9238
    @niya_chippa9238 Před rokem +82

    സെലിബ്രിറ്റി ആണേലും അബൂക്ക ഇല്ലാതെ സൈന ഇല്ല......
    നോക്കിക്കോ,
    സൈനാന്റെ കൂടെ അബൂക്കയും ദുബായിലേക്ക് 😎

  • @annapoornab4458
    @annapoornab4458 Před rokem +44

    2:36 bgm കൂടി കേട്ടപ്പോൾ അബൂക്കയോട് പാവം തോന്നുന്നു 🥹❤️

  • @kamaramar235
    @kamaramar235 Před rokem +3

    അബൂക്കയില്ലേൽ എന്ത്‌ സൈന..
    അബൂക്ക പൊളിയല്ലേ.. 🥰

  • @rishurish9
    @rishurish9 Před rokem +2

    സത്യം പറഞ്ഞാൽ ഞാനൊരു സൈനാത ഫാൻ ആണ് ❤️❤️ന്നാലും സൈനാതാന്റെ അബൂകക്ക് ❤️❤️abookka sed aayo.. 🥲🥲

  • @Fazifabiworld
    @Fazifabiworld Před rokem +248

    അബൂകാന്റെ കണ്ണ് നറഞ്ഞത് കാണാൻ ഇഞ്ഞേകൊണ്ട് പറ്റണില്ല... 😭😭... ഞങ്ങളെ അബൂകാനെ വേണ്ടാന്നു വെച്ച് ഷെഫീഖിന്റൊപ്പം പോകാൻ പറ്റോ സൈനോ അനക്ക്... സൈനോ അന്നേ ഞങ്ങൾക്ക് ഒരു ആയിരം തവണ ഇഷ്ടാണ്.. പക്ഷെ ഒരു പതിനായിരം തവണ അബൂകാനെ ഞങ്ങൾക്ക് ഇഷ്ടാണ്.. അങ്ങനത്തെ അബൂകാനെ ഒറ്റക്കാക്കി പോകാൻ പറ്റോ സൈനോ അനക്ക്... പറ... പറ്റോ 🤣

  • @ismailt.a4581
    @ismailt.a4581 Před rokem +66

    സൈനാത്ത ഇല്ലാഞ്ഞിട്ട് ചിരിക്കാനൊന്നും ഇല്ലാരുന്നു.... 😭😭😭😭 സൈനത്ത പൊളിയല്ലേ

  • @aslamrabeeh3250
    @aslamrabeeh3250 Před rokem +2

    Pinnalla😍അബൂക്ക മുത്തല്ലേ

  • @safanasrin5234
    @safanasrin5234 Před rokem +1

    അബൂക്ക ഇല്ലാണ്ട് എന്ത് സൈനാത്ത
    അബൂക്ക ❤️ സൈനാത്ത

  • @chinjezz_box
    @chinjezz_box Před rokem +43

    എറ്റവും best couple awarde ൻ അർഹൻ സൈനാത്തand ❤️❤️❤️അബുക്ക

  • @sonareji9313
    @sonareji9313 Před rokem +52

    Made for each other സൈനാത്ത ❤അബൂക്ക

  • @uppasaid3011
    @uppasaid3011 Před rokem +1

    ആബുക്കാ നമ്മുടെ മുത്തല്ലേ 👍🏻

  • @anishamolth3589
    @anishamolth3589 Před rokem +2

    Abukkaa athilum adipoliyaaa💕💥💥💥

  • @shazshana
    @shazshana Před rokem +8

    ഞങ്ങളെ അബൂകനെ കൊണ്ടാവാതെ സൈനാത്ത പോവൂല്ല.... ഞങ്ങൾ വിടില്ല, 😢sad ആക്കി അബൂക്ക 😢😢അബൂക്ക മുത്താണ് 😘😘

  • @aslaaslak8555
    @aslaaslak8555 Před rokem +32

    അബൂക ഇല്ലെങ്കി സൈനാതിം ഇല്ല കമറും ഇല്ല ഷഫീക്കും ഇല്ല.അബൂക്ക ഇങ്ങൾ മുത്താണ് 😍.

  • @nazzworld2379
    @nazzworld2379 Před rokem +1

    Abukkayilllandd enth Sainatha😂😂❤️❤️❤️ abukka big fan❤️

  • @vishnuvavafishinghunter3755

    അബുക്ക ഇല്ലാണ്ട് സൈനത്ത ഇല്ല...... അബുക്ക മുത്താണ്... ❤️❤💋

  • @adhiladhi8456
    @adhiladhi8456 Před rokem +18

    അബൂക്ക പൊളിയാണ് ❤️😍

  • @itz-------me9122
    @itz-------me9122 Před rokem +312

    ഇന്ന് സൈനതയെ കാണാത്തത്തിൽ വിഷമം ഉണ്ട് കേട്ടോ😒😒😒🤣🤣🤣🤣

  • @Amimariyam
    @Amimariyam Před rokem +2

    അബൂക്ക ❤

  • @_Safnaahhhhhh_
    @_Safnaahhhhhh_ Před rokem +5

    Pinnee abukkak okke evde fans unnddd❤️😘

  • @fidhushifuu
    @fidhushifuu Před rokem +18

    അബൂക്ക ഉയിര് 🔥🔥🔥♥️

  • @shabnasameer5089
    @shabnasameer5089 Před rokem +17

    Sainatha illaathe abookkaaa illaaaa.... Abookkkkaaa illaatheee sainathaathemmm illlaaaa...... ❤... Made for each other 🥰.... Couples👫😍

  • @sanafemit.p412
    @sanafemit.p412 Před rokem +2

    Abookka illadhe sainatha thanneh illaah😍 abookka ishttam

  • @shihabs3230
    @shihabs3230 Před rokem +1

    Abookka uyir 🔥🔥🔥

  • @muneerthirurkad3104
    @muneerthirurkad3104 Před rokem +9

    ഇന്ന് കേരളത്തിൽ ഏവർക്കും ഇഷ്ട്ടപെടുന്ന നല്ലൊരു yutuber ആണ് "സൈനാത്താ അബൂക്ക" ടീം..👍👌👌

  • @maimamahi2506
    @maimamahi2506 Před rokem +27

    അബൂക്ക സൈനത്താ combo 😍😍🔥

  • @ShafeelaMujeeb-kn1ep
    @ShafeelaMujeeb-kn1ep Před 10 měsíci +1

    Unddd abookka fans ❤️❤️

  • @ameer7032
    @ameer7032 Před rokem +178

    2:12ഞമ്മൾക് അല്ലെ അറിയുള്ളൂ ഇങ്ങള് കോഴി അല്ല ഞരമ്പ് ആണ് എന്ന് എന്റെ മോനേ ചിരിച്ച ഊപ്പാട് പോയി😂😂🤣🤣

  • @bindulekhapradeepkumar6953

    അബൂക്കാ..
    ❤️😘😘

  • @safa.aah_
    @safa.aah_ Před rokem +36

    ഞങ്ങളെ അബൂക്കാനേ പറയല്ലി🥺🤧 അബൂക്ക മുത്തല്ലേ ❤️❤️ സൈനാത്താന്റെ മുത്ത് 😍🫣

  • @kunjipengalumikkakkamarum

    അബുക്കനേയും കൊണ്ട് പൊയ്ക്കോളിഅബുക്ക fan👍

  • @lulufathimalulufathima8146

    അബൂക്കാ 💚💚💚

  • @jksongs3547
    @jksongs3547 Před rokem +6

    അബൂക ഇല്ലാതെ എന്ത് സൈന 😂😂❤‍🔥❤‍🔥❤‍🔥

  • @murshida2771
    @murshida2771 Před rokem +142

    ഞമ്മക്കല്ലേ അറിയൂ ഇങ്ങൾ കോയി അല്ല ഞെരമ്പ് ആണെന്ന് 🤣🤣

    • @muzammiljab
      @muzammiljab Před rokem

      അത് കുറച്ച് കടന്ന കൈ ആയി പോയില്ലേ????

  • @fidhanasrin5795
    @fidhanasrin5795 Před rokem +4

    സെയ്നതത്ത പോലെ തന്നെ ഞങ്ങൾക്ക് അബൂക്ക സൈനാ താടെ അത് ഫാൻസ് തന്നെ അബുക്കാ കൊണ്ട് ❤️💕💕💕

  • @Opinion130
    @Opinion130 Před 11 měsíci

    ഇണ്ട് ഇണ്ട്.. അബുക്കാന്റെ കട്ട ഫാൻ ആണ് ഞാൻ... ഇങ്ങള് വേഷമിക്കല്ല അബുക്ക...

  • @ss-yi4qf
    @ss-yi4qf Před rokem +26

    അബൂക ഫാൻസ്‌ 💚💚💚

  • @sahilanshalu1594
    @sahilanshalu1594 Před rokem +131

    മമ്മൂട്ടിന്റെ ലെവൽ 🍻😊😊👍👍👍

  • @nishakhan7078
    @nishakhan7078 Před rokem

    Inte abookkane aarrkk istallellum…. Ee ramlakk bhayankara ista ❤️… abookka is lubb😂❤️

  • @anshidanishad1048
    @anshidanishad1048 Před rokem +1

    എന്റെ അബൂക്ക ഇല്ലാത്ത ഒരു പരിപാടി ഇവിടെ വേണ്ടേ, അബൂക്ക ഇങ്ങൾ എന്റെ എളേതായി പോയി അല്ലേൽ ഞാൻ കെട്ടിയേനെ എന്റെ അബൂകനെ 😜😜❤️

  • @_niyas_np
    @_niyas_np Před rokem +30

    *എന്റെ വീടിന്ടെ അപ്പുറത്തും ഉണ്ട് ഒരു അബൂകിം സൈനാതിം....!😂*

  • @afsinaodiyilkuni8073
    @afsinaodiyilkuni8073 Před rokem +6

    അബൂക്ക മുത്താണ് 🥰 മൂപ്പരെ ഇങ്ങനെ വിഷമിപ്പിക്കണ്ടായിനും 🥰
    സൈനത്ത അറിഞ്ഞ കളി മാറും 😪

  • @hadihadi6775
    @hadihadi6775 Před rokem +1

    Abooka njammale muthan 😍😍😍

  • @samranaithik684
    @samranaithik684 Před rokem +1

    പിന്നെന്തിനാ മുത്തേ ഞമ്മളൊക്കെ.... അബൂക്ക ഉയിർ ❣️

  • @niju2243
    @niju2243 Před rokem +12

    Inglk beree level ahtoii sainathahh...sainathahh uyirrr abookak fans indoii😍😍❤️

  • @ribinarihas4708
    @ribinarihas4708 Před rokem +6

    സൈനാത്ത എന്ന് പറയുമ്പോ അബുക്ക മനസ്സിൽ വരും അബുക്ക ഇങ്ങള് മുത്തല്ലേ 😍😍

  • @najmuskitchenvlog8737

    പാവം അബൂക്ക ഹസീബ് പറഞ്ഞു വേദനിപ്പിച്ചു ♥️ഫീൽ ആയി

  • @latheefrahmani458
    @latheefrahmani458 Před rokem +1

    Abookkallel pinnent sainaatha
    Abookaan mega star⭐⭐⭐ 🥰🥰✨✨✨✨✨✨✨✨✨😘😘

  • @rameesharami2718
    @rameesharami2718 Před rokem +4

    ഞങ്ങളെ അബൂക്കാനെ വിഷമിപ്പിക്കാൻ ആണോ അസീബേ ഇജ്ജ് ഫ്ലൈറ്റും പിടിച്ച് ഇങ്ങോട്ട് വന്നത് 😤 അബൂക്ക ഉയിർ ❤️‍🔥❤️‍🔥❤️‍🔥💌💌

  • @samurai81972
    @samurai81972 Před rokem +5

    സത്യമായും എനിക്ക് അബൂക്കാനെയാ ഇഷ്ടം ❤️

  • @haseenahussain282
    @haseenahussain282 Před rokem +1

    അബൂക്ക muthallee ❤️

  • @cmuneer1597
    @cmuneer1597 Před rokem +30

    ഇത്രയും നാൾ ചിരിപ്പിച്ചു , പക്ഷേ ഈ എപ്പിസോഡ് കണ്ട് ഞങ്ങളെ കരയിപ്പിച്ചു

  • @dulquersalman1977
    @dulquersalman1977 Před rokem +12

    അബൂക്കന്റെ രോദനം 😜😜😜😂😂

  • @heyyy562
    @heyyy562 Před rokem +9

    ഇന്റെ സൈനത്ത luv u😂😌😍

  • @dayofjo4726
    @dayofjo4726 Před rokem +1

    Time onnu കൂട്ടു കണ്ടിട്ട് മതിയാവുന്നില്ല ❤️❤️

  • @michoosmoments1287
    @michoosmoments1287 Před rokem +1

    സൈനാത്ത സൈനാത്ത ആയത് അബൂക്ക ഉണ്ടായതോണ്ടല്ലേ അവരുടെ ജോഡി സൂപ്പർ,

  • @naf_iyah_4738
    @naf_iyah_4738 Před rokem +4

    🥺Araa paranje abookkakk fans illann und✨️🌈. Abookkayum sainathayum nalla combo aanu. 👌👌

  • @gamingrizwan
    @gamingrizwan Před rokem +3

    അബൂക്ക നിങ്ങൾ കരഞ്ഞാൽ ഞങ്ങളുടെ ഹൃദയം പൊട്ടിത്തെറിക്കും 💔നിങ്ങളെ ആർക്കും വേണ്ടങ്കിൽ അവർ പോട്ടെ നങ്ങളില്ലേ നിങ്ങൾക്ക് ❤️❤️

  • @rashidpa3917
    @rashidpa3917 Před rokem +1

    അബൂക്ക ബെസ്മിക്കല്ലേ ഞമ്മക്ക് റംലാന്റെ ഒപ്പം പോകാന്ന്...!!!😄😄😄

  • @NRcrafts
    @NRcrafts Před rokem +2

    Part 2 inu vendi wait cheyyukayaan guys. Vekam part 2 idu saaafboi🤩🤩🤩. We are waiting 🥰🥰🥰😘✌🏻

  • @kunjipengalumikkakkamarum

    Katta waiting സൈനാത്ത 😁😁🤣

  • @nihmazzjournu6535
    @nihmazzjournu6535 Před rokem +3

    അയ്യോ.. അബൂക്ക അങ്ങനെ പോയപ്പോൾ.. എനിക്ക് ശരിക്കും സങ്കടം വന്നു

  • @shameenashan1270
    @shameenashan1270 Před rokem +1

    അബൂക്ക മുത്താണ്♥️

  • @hijabinsu563
    @hijabinsu563 Před rokem +1

    Abookka Ammale muthan💗💗

  • @Parrot________3621
    @Parrot________3621 Před rokem +77

    അബൂക്ക വെശമിച്ചു നടന്നു പോകുന്ന കണ്ട് കണ്ണ് നിറഞ്ഞവർ ആരേലും ഉണ്ടോ 🥹😟 അബൂക്ക ഇങ്ങളെ എനിക്ക് പെരുത്ത ഇഷ്ടം ആണ് 🥰