ജോലിയുള്ളവള്‍ മോശം പെണ്ണ് 😂🙄 ഇസാക്കിന്റെ കല്യാണ സങ്കൽപ്പങ്ങൾ | saafboi | vines

Sdílet
Vložit
  • čas přidán 29. 10. 2022
  • #saafboi #vines #comedy
  • Zábava

Komentáře • 886

  • @Justin_comments
    @Justin_comments Před rokem +1376

    ലേ ബ്രോക്കർ : നിങ്ങളൊക്കെ ഒരു ഉമ്മയാണോ
    ലേ ഇത്താത്ത : അതെന്താ ഉസൈനേ നിനക്ക് എന്നെ കണ്ടിട്ട് വാപ്പ ആയിട്ട് തോന്നുന്നുണ്ടോ 😂🔥

  • @saafboi
    @saafboi  Před rokem +2806

    ലോകം മുഴുവൻ ഉള്ള ഇസാക്കുമാർക്ക് വേണ്ടി സമർപ്പിക്കുന്നു 🥴 അത് അങ്ങനെ കൊറേ അഭിമാനികൾ 🤢

    • @lowhakai
      @lowhakai Před rokem +9

      😂😂😂

    • @jack777yt
      @jack777yt Před rokem +6

      Pin this✨️

    • @mubashiraabdulla8000
      @mubashiraabdulla8000 Před rokem +37

      Ende ex husband😬😬😬😬😬😬😬😬😬

    • @shafnack6734
      @shafnack6734 Před rokem

      Njnum padich....job kitty... Oke poi.. Nammle paisa oolk kurachil🫠🫠🫠🫠🫠🫠🫠

    • @ShefiAli916
      @ShefiAli916 Před rokem +3

      Pewer💪⚡

  • @mufi419
    @mufi419 Před rokem +256

    ഓള് എത്രവേണേലും പഠിച്ചോട്ടെ, പക്ഷെ ജോലിക്ക് പോണ്ട 😂🚶‍♀️അതാണ് വേറെ ചില പൊട്ടമാരെ mind 🥱

  • @dhanyadhinu7555
    @dhanyadhinu7555 Před rokem +2132

    ഏതൊരു ജോലിക്കും അതിന്റെതായ മാന്യതയും വിലയും ഉണ്ട്... 🙌🙌... But സൈനാത്ത ചിരിപ്പിച്ചു 😁😁😁😁

    • @myworld6309
      @myworld6309 Před rokem +26

      Not 'athinyethaya' ella jolikkum manyadhand 🥰

    • @shemi5997
      @shemi5997 Před rokem +24

      അതിന്റ തായ എന്നവാക്ക് വേണ്ടല്ലോ? എല്ലാ ജോലിക്കും മാന്യത ഉണ്ട് 😊

    • @carlo3467
      @carlo3467 Před rokem +3

      Ayinu💞

    • @brandhub4158
      @brandhub4158 Před rokem +2

      ​@@myworld6309

    • @sweety9673
      @sweety9673 Před rokem +1

      ഇവരുടെ വീഡിയോസ് ഇപ്പോൾ ഇല്ലേ.

  • @shamseercx7
    @shamseercx7 Před rokem +322

    ഒരു class ൽ majority പഠിക്കുന്നതും girls ആയിരിക്കും..
    But 10,+2,degree ഒക്കെ കഴിഞ്ഞാൽ
    എത്ര നന്നായി പഠിച്ചവർ ആയാലും
    Hus ന്റെ വീട്ടിലെ salary യില്ലാത്ത വേലക്കാരി ആകേണ്ടി വരുന്നു 🤔
    ഇതാണ് ഈ പ്രകൃത society യുടെ അവസ്ഥ
    എന്റെ ഒരു friend പറഞ്ഞു അവളെ വീട്ടുകാർ emotional blackmail ഒക്കെ ചെയ്യുന്നു ഇതിന്റെ പേരിൽ എന്ന്
    ഇത് തന്നെയായിരിക്കും മിക്കവരുടെയും അവസ്ഥ 🙄

    • @dp5030
      @dp5030 Před rokem +29

      Pala penkuttikalem padipikunadhu polum mrg marketil value koodan asnu .. swandam veetukaru polum joliku vidilla

    • @hasnahz3238
      @hasnahz3238 Před rokem +37

      Ithoke kelkumbo njan oke lucky aan...ivide job illand kettikula ennan ...kettanam enn undel avanan sambadich ath vech kalayanam nadathiko enn ath boy ayalum girl ayalum

    • @wrong5779
      @wrong5779 Před rokem +6

      @@hasnahz3238 athe you're lucky 🥺..

    • @Kuruttubudhi_kom
      @Kuruttubudhi_kom Před rokem +2

      സാലറി ഉള്ള വേലക്കാരി ആവണോ ഭാര്യ ? എന്താ ഉദ്ദേശിച്ചത്

    • @dp5030
      @dp5030 Před rokem +6

      Joliku vidoola.. but qualification nirbandham aanu..PG must aanu allel professional degree

  • @ansi_anchu
    @ansi_anchu Před rokem +799

    പെണ്ണിന് ജോലി വേണം എപ്പോഴും ഒരാൾ കൂടെ ഉണ്ടാവില്ല അപ്പോ ജോലി ഉള്ളത് നല്ലതാ 🙂🙃

    • @UUUUUUTube
      @UUUUUUTube Před rokem +17

      Eppolum namakku vendi avalum, avalku vendi nammalum undakkum ennu nalla chinthayado marriage cheyyuka, respect, love, share together,
      Before marriage if u think of living after divorce, then you will propably get a chance of life as per your precaution thinking😔
      Then the life u get will be ruined.

    • @shemisaifshemi5602
      @shemisaifshemi5602 Před rokem +9

      Death is also a reason to loneliness.and the situations....pinne Penninum jobinu interested aan enkil engane adjust aakum?jolik vidathirunnal avalude ishtangalk kayaridukayalle cheyyunnath.appo respect to each other ennullath avide nadakkunnillallo

    • @shamnaminnu4765
      @shamnaminnu4765 Před rokem +5

      Pennin oru joli nirbandham thanneyaaa... allenkil oru safety pin vaanganamenkil poolum husbendinod chothikkeendi varum....purath pooyittenne joli cheyyanamnn nirbandham illallooo aarkkum budhimutt aavaatha reethiyil online aayitt cheyyaalooo... nammude free time cheyyaa..ippo orupaad oppertunities und..njan cheyyunnundttooo..njanum happy familiyum happy

    • @nihalafida6998
      @nihalafida6998 Před rokem

      @ shamna minnu enthu job a cheyune

    • @sumimajeed2246
      @sumimajeed2246 Před rokem +4

      ആര് കൂടെ ഇല്ലെങ്കിലും ഉണ്ടെകിലും ജോലി നല്ലതാ.economically മാത്രമല്ല മെൻ്റൽ ഫിസിക്കൽ growth nu ath വേണം. Socialise cheyyanqmenkilum ath വേണം

  • @ashkarbava1070
    @ashkarbava1070 Před rokem +115

    Sathyam ഇന്നത്തെ കാലത്തു അല്ല കാര്യങ്ങൾ വേണ്ടിയത് 10 year മുമ്പ് ഒക്കെ ആയിരുന്നെങ്കിൽ ആന്ന് പഠിച കുട്ടികൾ ഒരു വലിയ നിലയിൽ എത്തിയേനെ💝💝innum ith keelkkathe kettichu vidunna kore parents ind avarkkokke oru paadam aayirikkum congrats @ Saafboi🤩💕💕

    • @Aysha_s_Home
      @Aysha_s_Home Před rokem

      👌👌👌👌👌👌🏻💯💯💯💯

  • @rekhadeepesh8930
    @rekhadeepesh8930 Před rokem +96

    പലയിടത്തും സംഭവിക്കുന്ന ഒരു കാര്യമാണിത്.നല്ല Msg ആണ് നിങ്ങൾ വീഡിയോയിലൂടെ കാണിച്ചുതന്നത്👏🏻👏🏻👏🏻

  • @ramseeenam1346
    @ramseeenam1346 Před rokem +551

    ജോലി ചെയ്യുന്ന സ്ത്രീകൾക്കേ അതിന്റെ സന്തോഷം അറിയൂ 👍🏻💕

    • @pammupammu7177
      @pammupammu7177 Před rokem +1

      yes

    • @kamaalparayil
      @kamaalparayil Před rokem

      Ya

    • @TheKatChat47
      @TheKatChat47 Před rokem

      Yes..

    • @shamnaminnu4765
      @shamnaminnu4765 Před rokem +5

      Correct aan...sonthamaayit oru 100 kittiyaal poolum happiness ethrayoo valuthaan

    • @faariz1120
      @faariz1120 Před rokem +12

      ജോലി ചെയ്യുന്ന പെണ്ണിനെ കെട്ടിയിട്ട് വേണം ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കാൻ wow അതിലും വലിയ സന്തോഷം വേറെ കിട്ടോ🙊

  • @pencil3297
    @pencil3297 Před rokem +29

    Broker ന്റെ hairstyle. 👌👌പക്കാ ബ്രോക്കർ തന്നെ 🤗

  • @dravidanhumanbeing960
    @dravidanhumanbeing960 Před rokem +34

    ഇത്തരം ആക്ഷേപ ഹാസ്യ വീഡിയോസ് ആളുകളിൽ പെട്ടന്ന് സ്വാധീനം ചെലുത്തും, gud job gooyz 🥰🥰

  • @saafboi_fan_girl3363
    @saafboi_fan_girl3363 Před rokem +45

    അഭിമാനം നോക്കി ഇര്ന്നാ അവിടെ ഇരിക്കത്തെ ഒള്ളൂ..🥴🚶‍♀️
    First dialogue thanne sirich oru vazhiyay🤣

  • @rainusvideos
    @rainusvideos Před rokem +92

    കൈൽ കാശില്ലേലും ദുരഭിമാനത്തിന് യാതൊരു കുറവും കാണിക്കില്ല ചിലർ. നന്നായി അവതരണം👌👌👌

  • @Misnakm
    @Misnakm Před rokem +105

    എൻ്റെ അവസ്ഥയും ഇങ്ങനെ ആയിരുന്നു.അവസാനം ഞൻ തെന്നെ ആ വീട്ടീന്ന് സന്തോഷത്തോടെ ഇറങ്ങി പോന്നു.ഇനി ഓനായി ഓൻ്റെ പാടായി😂😅

  • @jezinaju2193
    @jezinaju2193 Před rokem +618

    ഇതേ ദുരഭിമാനം കാരണം പഠിച്ചിട്ടും ജോലിക്ക് പോകാൻ കഴിയാതെ വീട്ടിലിരുന്നു സൈനാത്താടെ വീഡിയോകൾ കണ്ടു രസിക്കുന്ന ഞാൻ

  • @anshif7399
    @anshif7399 Před rokem +426

    ഇവന്മാര് രണ്ടും പൊളിയാണ് ❤️‍🔥

  • @arya7118
    @arya7118 Před rokem +33

    I've been completed my btech from a college controlled by Muslim management, most the students are from Muslim community. Many of the girls are coming there to attain a professional degree only for good demand in wedding proposals, I still don't know why after graduation they sit idle at home and having kids, I personally know even before marriage parents didn't allow them to work and stay outside their house. Some of my friends got married when doing 1,2,3 yrs and dropped their studies after marriage, the wonder is almost all of them were excellent in their academic results. It's high time to consider girls future as boys's, allow them to work and being independent financially.

  • @CHAKKUDOOSWORLD
    @CHAKKUDOOSWORLD Před rokem +251

    ഇപ്പോഴത്തെ കാലത്തു പെണ്ണുങ്ങൾക്ക് ജോലി വേണം ആണുങ്ങളുടെ മനസ്സ് എപ്പഴാ മാറാ അറിയില്ല ഇട്ടേച്ചു പൊകുമ്പൊ സ്വാന്തം കാലിൽ നിക്കാലോ 💪😊😮

    • @nancysayad9960
      @nancysayad9960 Před rokem +4

      Good observation 😄👍

    • @shamnaminnu4765
      @shamnaminnu4765 Před rokem +8

      Correct aan..but jolikk vendi familiyum kalayaruth..familikk vendi joliyum...randum balance cheyth kond poovanam..avideyaan happiness undaavuka

    • @shamnaminnu4765
      @shamnaminnu4765 Před rokem +3

      Njan ippo online job aan cheyyunnath...ente free time use cheythitt...enkilum njan double happy aan...ippo financially independent aan...familiyum happyaaa

    • @littledrops8692
      @littledrops8692 Před rokem +1

      @@shamnaminnu4765 which job?

    • @swavappu3703
      @swavappu3703 Před rokem

      @@littledrops8692 ഞാൻ പറഞ്ഞാൽ മതി യോ

  • @kpmubashirakp776
    @kpmubashirakp776 Před rokem +4

    😂😂😂😂😂polichuu ttoo😍😍😍😍😍❤️❤️❤️❤️ full video nalla rasaan 😍😍😍

  • @user-nu6fq4xv6k
    @user-nu6fq4xv6k Před rokem +84

    ചെക്കന് ജോലിയുണ്ടെന്ന് മാത്രമല്ല അംബാനി ആണെന്ന് പറഞ്ഞാൽ പോലും ഒറ്റ പെൺപിള്ളേർ ആ വഴി വരില്ല 😐, അത്ര നല്ല അമ്മായിയമ്മയല്ലേ വീട്ടിൽ ഇരിക്കുന്നത് 🤕
    നാട്ടിലുള്ളവർക്ക് സമാധാനം കൊടുക്കില്ല പിന്നല്ലേ മരുമകൾക്ക് കൊടുക്കുന്നത് 🙉

  • @truefact2214
    @truefact2214 Před rokem +7

    Nte sainathaaaa……….postpartum depressionilnn nne ettavum kooduthal help cheydha ingalde vedios aanu….ingalum ingalde oru abukkem aww perfect combo…💯💯🥰🥰 njn ippo aduthadhanu vedios kanan thudangeedh full vediosum njn knd theerth….chirich chirich oru vazhikayi..😂keep going sainatha and abukka….❤️‍🔥🔥

  • @aia2818
    @aia2818 Před rokem +658

    Women should be financially independent..
    എന്നിട്ട് വേണം കല്യാണോം കുട്ടിയാളും ഒക്കെ..
    ഇമ്മാതിരി മനുഷ്യൻ മ്മാര് ഉള്ളിടത്തോളം കാലം women empowerment ഒക്കെ അകലെ നിൽക്കുകയുള്ളു...
    😖❤️

    • @neethusreejith6266
      @neethusreejith6266 Před rokem +41

      കല്യാണത്തിന് മുൻപ് മാത്രമല്ല ഉള്ള ജോലി കല്യാണത്തിന് ശേഷം റിസൈന്‍ ചെയ്യാതെ ഇരിക്കുക .

    • @spectacularflower9663
      @spectacularflower9663 Před rokem +4

      Olakka

    • @UUUUUUTube
      @UUUUUUTube Před rokem +3

      Marriage after getting job is ok,
      Kuttikal after job is not ok, kuttikal nammal vicharikkumbo undakkan pattila,
      Prethekichu eppoluthe situation lu, where more fertility problems in recent days😊

    • @shanup7135
      @shanup7135 Před rokem

      Financialy independent aavunnath 50 വയസ്സിനു ശേഷം ആണെങ്കിലോ 🤔!!?

    • @UUUUUUTube
      @UUUUUUTube Před rokem +1

      @UCS4AYvqNrg0g6jquMn7DuUQ
      Agreed I dint present negative to job, but here Topic of many is going for job is to live a independent life if thier husband leave them,
      My concern is our aim of marriage should be to live together by sharing, loving and caring,
      Why thinking of negative before marriage.

  • @jannusajeer
    @jannusajeer Před rokem +4

    ചില അമ്മയിമാരുടെ ചൊറിച്ചിൽ മാറ്റാൻ അടിപൊളി മരുന്നാണ് സൈനത്താടെ വീഡിയോസ്......നല്ല റിസൾട്ട് ഉണ്ട് ട്ടോ... ട്ടോ.. ട്ടോ 😌😂

  • @akku8341
    @akku8341 Před rokem +43

    ബ്രോക്കർമാർ തന്നെ പ്രശ്നം 😂🙏

  • @mohammadsha2365
    @mohammadsha2365 Před rokem +4

    Notification വന്നാൽ അപ്പോ തന്നെ കാണാതെ ഒരു സമാധാനവും ഇല്ല. അത്രയ്ക്ക് ഇഷ്ടം sainatha & അബുക്ക

  • @hannahanna3242
    @hannahanna3242 Před rokem +40

    എനിക്കും ഉണ്ട് ഒരു കെട്ടിയോൻ...എനിക്ക് ജോലി കിട്ടിട്ട് വേണം അവൻ വിശ്രമിക്കാൻ ...എന്ന് പറയുന്നു🥲

  • @mywalks4601
    @mywalks4601 Před rokem +243

    marriage കഴിഞ്ഞാൽ ജോലിക്ക് വിടുന്നില്ലങ്കിലും ചെയ്യുന്ന Course complete ചെയ്യാൻ സമ്മതിക്കണം., ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവുമെന്നു ഉറപ്പില്ല ഒരാളും 🙌

  • @fathimathangal1913
    @fathimathangal1913 Před rokem +18

    Conveyed the concept perfectly 👌

  • @AyishaAbdul.21
    @AyishaAbdul.21 Před 4 měsíci +2

    ഇന്നെ കണ്ടിട്ട് വാപ്പാൻ്റെ പോലെ thonnunndo അൻക് 😂😂😂

  • @zayanu577.
    @zayanu577. Před rokem +23

    Maryatha നിങ്ങളൊക്കെ ഒരു ഉമ്മെണോ.. അതെന്താ.. അനക് ഇന്നേ കണ്ടിട്ട് ബാപ്പെണ് തോന്നുന്നുണ്ടോ... ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 😂😂

  • @dilsha1234
    @dilsha1234 Před rokem +6

    Video de notification varubol oru sathoshaaaa 😁😁😁🥰🥰

  • @statusworld9307
    @statusworld9307 Před rokem +1

    Uff vibeee ttoh😌💞❤️

  • @peaceforeveryone967
    @peaceforeveryone967 Před rokem +5

    ഈ ഒരു കാര്യത്തിൽ മദ്ധ്യ തിരുവിതാംകൂറിലെ കൃസ്ത്യാനി കുടുംബങ്ങൾ മാതൃകയാണ്. പെൺകുട്ടികളെ നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ല ജോലി നേടിയെടുക്കാൻ അവർക്കു കഴിഞ്ഞു.85- 90 വയസ്സുള്ള ധാരാളം കൃസ്ത്യൻ സ്ത്രീകൾ പ്രൊഫസർമാരും ഡോക്ടർമാരും ഉണ്ട്.

  • @innusworld4243
    @innusworld4243 Před rokem +3

    ഇന്നത്തെ കാലത്ത് കുറച്ചു വിവരവും ബോധവും വേണം ആണായാലും പെണ്ണായാലും വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല

  • @safa.aah_
    @safa.aah_ Před rokem +6

    ഇന്നെ കണ്ടാ വാപ്പെന്ന് തോന്നുണ്ടോ അനക് 😂😂😂

  • @Ft_rifaaah
    @Ft_rifaaah Před rokem +17

    ന്റെ സൈനാത്ത ഇങ്ങൾ ഒരു മൊതലന്നെ ആണ് ട്ടോ ❤️
    ഇങ്ങളെ പോലെ ഇങ്ങളന്നെ ഒള്ളു 👀
    Love Youhhh സൈനാത്ത .......💥

  • @naslak3420
    @naslak3420 Před rokem +3

    Safboi ningalda videos elllaaaam onninonnu mechaaaaanu Nalla content paranjal manassilavathath orupaaaaad usaakkumarkum kudumbangalkum manassilakan sahayikum 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AbdulHaseeb-by8oy
    @AbdulHaseeb-by8oy Před rokem +26

    ബ്രോക്കർ പൊളിച്ചു 🤣

  • @Nidh.....494
    @Nidh.....494 Před rokem +9

    Brokerinde hair style Pwoli aahn😂❤️

  • @jasivlog1521
    @jasivlog1521 Před rokem +2

    ഓരോ ജോലിക്കും അതിന്റേതായ മാന്യത ഉണ്ട് സൈനത്ത പൊളി 😂😂👍👍

  • @Jezeefx
    @Jezeefx Před rokem +4

    Content king❤️

  • @sreelakshmiprajan2797
    @sreelakshmiprajan2797 Před rokem +38

    അഭിമാനം കയ്യിൽ പിടിച്ചിരുന്നോ 😂😂😂ലാസ്റ്റ് തോർത്തും വിരിച് റോഡിൽ ഇരിക്കാം 😂😂

  • @sumayyam.h2559
    @sumayyam.h2559 Před rokem +7

    An eye opener 🥳

  • @shalur2628
    @shalur2628 Před rokem +5

    Endhoru സ്പീഡ സൈനത്താന്റെ സംസാരം 😅😅😅😅😅🥰🥰🥰🥰🥰🥰🥰

  • @sanujakattilaparambil7923

    Sainathaade katta fan from Canada🙌. Ningal oru rakshemilla brothers.❤❤

  • @saadharanakkaran
    @saadharanakkaran Před rokem +2

    You guys are so good …👌👌👍🏻👍🏻🙏🏻👍🏻🙏🏻

  • @saleenavp154
    @saleenavp154 Před rokem +40

    ഈ പിള്ളേർ ചിരിച്ചും ചിന്ദിപ്പിച്ചും കൊല്ലും 😍

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před rokem +18

    ഇസാക്കിന്റെ ഇതിഹാസം 😂

  • @nahlaaaz502
    @nahlaaaz502 Před rokem +61

    സൈനാത്ത നമ്മളെ മുത്താണ് 😍😍

  • @nafeesaraseena
    @nafeesaraseena Před rokem +1

    Vediokke vandi weitaaynuu 😍 💖

  • @Naz_ren.7
    @Naz_ren.7 Před rokem +6

    abhiman... 💪🏻😂😂

  • @shammafun9919
    @shammafun9919 Před rokem +1

    Husinte Katta support odukoodi jolikk povunna njan 😍😍❤❤❤

  • @indiramohan6294
    @indiramohan6294 Před 6 měsíci +1

    ജീവിതത്തിൽ അടുക്കും ചിട്ടയും കൈവരാൻ ഒരു ജോലി അത്യാവശ്യമാണ്. പരാശ്രയം കൂടാതെ ജീവിക്കാനും പൈസയുടെ വിലയറിയാനും ജോലി നല്ലത് തന്നെ.

  • @_Cr7.efx_
    @_Cr7.efx_ Před rokem +2

    Hi bro poli

  • @faseelam2292
    @faseelam2292 Před rokem

    Video വൈകുന്നുണ്ട് ട്ടോ
    കട്ട waiting for the next

  • @farhananazeem102
    @farhananazeem102 Před rokem

    waiting 😍

  • @sabiruv9779
    @sabiruv9779 Před rokem +1

    Set ❤

  • @zuhinmusthafa8766
    @zuhinmusthafa8766 Před rokem

    Abooka njangalude muthaaanu........ Love u mutheeeeeeee 💋💋💋💋💋💋

  • @muneeranazrinmuneera8154

    Good message broh🙌

  • @NiyazNiyaz-pn5lp
    @NiyazNiyaz-pn5lp Před rokem +1

    Enik engala vidio vayangara eshtaaaa 💕🤗😸

  • @sebidapanakkad5517
    @sebidapanakkad5517 Před rokem +266

    ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള ചെക്കന്മാർ ഉണ്ടൊ 😜

    • @thasni7454
      @thasni7454 Před rokem +4

      Online painting/crafting/computer/calligraphy/tailoring course und. Details vano? Ladies kids

    • @meenakshit935
      @meenakshit935 Před rokem +6

      Und anubhavam

    • @seenathvps6337
      @seenathvps6337 Před rokem +2

      Undu

    • @illussown8670
      @illussown8670 Před rokem +2

      Undeeee

    • @dhanyav9656
      @dhanyav9656 Před rokem +4

      Undu എനിക്കു അറിയാം അങ്ങനെ ഉള്ളവരെ

  • @jahanakv4835
    @jahanakv4835 Před rokem +1

    Pwli 🤩

  • @shanask.s13
    @shanask.s13 Před rokem

    Pwoli sadanam

  • @diyyyaahh
    @diyyyaahh Před rokem +3

    Firsteee😌🙌🏻💗

  • @Ridha_77
    @Ridha_77 Před rokem +2

    Hlo sainaathante shafeeqine njangal yinnelle morningil airportilnn kandu njan yingale yedthkk varaan ninnu but oru shy thonni 😅😅❤️❤️❤️

  • @mohammedkuttymk5584
    @mohammedkuttymk5584 Před rokem +2

    New one iam waiting

  • @rufsananizar4710
    @rufsananizar4710 Před rokem

    ബ്രോക്കറെ തലമുടി നല്ല സ്റ്റൈൽ aayikk😄😄😄😍😍😍

  • @sruthiratheesh4055
    @sruthiratheesh4055 Před rokem +2

    വല്ലാത്ത abhimani ആയി പോയി 😁

  • @Linsonmathews
    @Linsonmathews Před rokem +99

    അഭിമാനം ഇട്ട് വേവിച്ചാൽ വിശപ്പ് മാറില്ല 😄

  • @we.are.on_4fire
    @we.are.on_4fire Před rokem +1

    Anthe ummanthe umma appolume nikalude video kaanum nanum nakale nikalude arathakare ahhanne ❤️😘we love you all your family 😍❤️😘

  • @asma_achuasma9029
    @asma_achuasma9029 Před rokem +14

    Sainatha pwoli dialouge 😍

  • @shebuzworld6445
    @shebuzworld6445 Před rokem +1

    Nalla content 🔥

  • @OnlineSelectives._
    @OnlineSelectives._ Před rokem +2

    Sainathaa ank bayangara ishtaan🙈maghalam kayikkan penne nokkmbo parayanam😌... Tta safwaanchaa😝

  • @harshiba6505
    @harshiba6505 Před rokem +7

    Sainatha ingal oru rakshem illaaa😄😄

  • @irshadmhd5550
    @irshadmhd5550 Před rokem +1

    Paruthushanam avasanippikarith itha😌❤️

  • @nisharifu8532
    @nisharifu8532 Před rokem +55

    എന്റെ ഹസ്ബൻഡ് ന്റെ same സ്വഭാവം 😂😂😂😂😂

    • @hayazworld4560
      @hayazworld4560 Před rokem +1

      Same

    • @user-ox7fb8uv8g
      @user-ox7fb8uv8g Před rokem +1

      Same

    • @nisharifu8532
      @nisharifu8532 Před rokem +3

      @@user-ox7fb8uv8g verayum ഇത് പോലെ ഉള്ളവർ ഉണ്ടെന്നു കേട്ടപ്പോൾ ഒരു സമാധാനം സെയിനാതാ പറഞ്ഞപോലെ എന്താ ചെയ്യാ മല്ലൂസ് ആയ്യിപ്പോയിലെ 😂😂😂

    • @sidheekpk200
      @sidheekpk200 Před rokem

      Ntem

    • @suja605
      @suja605 Před rokem

      ​@@nisharifu8532 ithil entha itha chirikaan ulle. Parayumbo engakk vishamam aavumaarikum ennalum parayuva engine ullavanmaarde koode jeevich kalayan ningade jeevitham thanne ningak oru joke aayit thonnitt aaville? Swantham kurach vela undel engene chirikuvo.. ningade jeevitha sahacharyam enik ariyilla enkilum this is highly concerning

  • @Steaveboy
    @Steaveboy Před rokem +3

    Saaf boyinum kaati resam sainaatha aanu bro and abukka...
    😂 😂 😂 💕

  • @kunjumpm1950
    @kunjumpm1950 Před rokem +11

    🤩😍

  • @mohammedkuttymk5584
    @mohammedkuttymk5584 Před rokem

    New iam waiting

  • @mariyaalimari6651
    @mariyaalimari6651 Před rokem +6

    Sainatha Uyir❤️❤️

  • @abdurahimanabdu2253
    @abdurahimanabdu2253 Před rokem +2

    Again first.. kattafan safss

  • @chinju2511
    @chinju2511 Před rokem +2

    Saafboi ഉയിർ ❤️🔥

  • @hamnanargeesevlog6789
    @hamnanargeesevlog6789 Před rokem +2

    Owdnna ooro contect kitne ufff poli aykn endayalum 🤣ummammar parine polenne😃

  • @shahanasherin5563
    @shahanasherin5563 Před rokem

    Woowwww
    Ath nalloru ethan ❤️😹

  • @shanavadakkan6796
    @shanavadakkan6796 Před rokem +3

    I love you saafkka😄😚😍

  • @kochuyaas4041
    @kochuyaas4041 Před rokem +2

    Relatable 👍

  • @shifanathasni1427
    @shifanathasni1427 Před rokem

    Amezing consept ❤️

  • @muhammedashraf7440
    @muhammedashraf7440 Před rokem +1

    എനിക്ക് ഇത് ഇഷ്ടമായി

  • @harshamuthu9289
    @harshamuthu9289 Před rokem +1

    Correct 👍👍👍

  • @ameenaanushiham3173
    @ameenaanushiham3173 Před rokem +1

    True 👍

  • @fathimamahin3943
    @fathimamahin3943 Před rokem +3

    Sainatha❤️🤣

  • @sree7165
    @sree7165 Před rokem +4

    Brokerde hair style 😁😁😁

  • @ThasniAhmed
    @ThasniAhmed Před rokem +1

    Abooka 😘

  • @user-xp3cb7ub5x
    @user-xp3cb7ub5x Před rokem +3

    Sainaatha 😂❤❤

  • @Wayanadanvadakkans
    @Wayanadanvadakkans Před rokem

    Adipoli 👍👍😄

  • @ajanyasaseendran1404
    @ajanyasaseendran1404 Před rokem

    😂😂😂adipoli

  • @raheelaraheelahyder1733
    @raheelaraheelahyder1733 Před rokem +3

    പഴഞ്ചൻ ചിന്താഗതി ഉള്ള ആണുങ്ങളും അവരുടെ വീട്ടുകാരും ഇപ്പോഴും ഉണ്ട്. വലിയ ഉദാഹരണം തന്നെ ഇത്. ഞാനും അങ്ങനെ പെട്ടുപോയത്. ഇനിയും ഇതു പോലെ ഉള്ള സന്ദേശങ്ങൾ നൽകണം. Hats off to u Bro

  • @raistaryt4894
    @raistaryt4894 Před rokem +10

    😂😂😍😍

  • @shimna125
    @shimna125 Před rokem +4

    I love yu saafboi

  • @ranjiniranju8785
    @ranjiniranju8785 Před rokem +2

    ഇന്നത്തെ കാലത്തും ഇങ്ങനെ ചിന്തിക്കുന്ന ആളുകൾ und broh 😔