സിനിമ vs ജീവിതം 😂part 1 | saafboi | vines

Sdílet
Vložit
  • čas přidán 5. 11. 2022
  • #saafboi #comedy
  • Zábava

Komentáře • 1,2K

  • @sherin766
    @sherin766 Před rokem +1221

    ഇടക്കിടക്ക് വന്ന് new വീഡിയോ വന്നോ നോക്കുന്ന ഞാൻ 🥺

  • @saafboi
    @saafboi  Před rokem +2444

    Part 2 ചെയ്യാൻ പറ്റിയ ideas പറയാമോ മക്കളേ 💯

    • @staysafe5889
      @staysafe5889 Před rokem +377

      Sainaathayude World cup വിശേഷം

    • @safwanachappu7215
      @safwanachappu7215 Před rokem +521

      Angalayum pengalum cinema vs reality

    • @__aflihaa
      @__aflihaa Před rokem +291

      Cinemayil virunnukaar vernadhum..realityil virunnukaar vernadhum😂😂

    • @amrithasatheesh392
      @amrithasatheesh392 Před rokem +136

      World cup 🥳

    • @keerthilove7231
      @keerthilove7231 Před rokem +153

      Ikkaaa sainathade videos cheyyooo plzz athanu kurachu koodi rasam ithum rasand nnlm sainathaaynu kooduthal eshtam

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep Před rokem +520

    സിനിമയിലെ അച്ഛനെപ്പോലെ റിയൽ ലൈഫിൽ ഒരു ഉപ്പയെ കിട്ടിയതാ എന്റെ ഭാഗ്യം . എന്ത് ഗിഫ്റ്റ് വാങ്ങികൊടുത്താലും അഭിമാനത്തോടെ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നത് കാണാം . 😍😍😍

    • @zeenathu3452
      @zeenathu3452 Před rokem +9

      മഹാ ഭാഗ്യം.. 👍👍🥰

    • @dhilshadiya2337
      @dhilshadiya2337 Před rokem +31

      ന്റെ ഉമ്മ അങ്ങനെ ആണ് ഉമ്മാക്ക് എന്ത്‌ കൊണ്ട് കൊടുത്താലും അൽഹംദുലില്ലാഹ് എന്നു പറയും റബ്ബേ ന്റ ഉമ്മാക്കും ഉപ്പക്കും ആരോഗ്യവും ആഫിയത്തും പ്രാധാന്യം ചെയ്യണേ

    • @rabiya_abhi_lakshadweep
      @rabiya_abhi_lakshadweep Před rokem +8

      @@dhilshadiya2337 ആമീൻ . ഉമ്മയും അങ്ങിനെയാ പക്ഷെ പറയും വില കൂടിയത് ഒന്നും വാങ്ങല്ലെ എന്നൊക്കെ . അവർ അത്രയ്ക്ക് ബുദ്ധിമുട്ട് അനുഭവിച്ചു വന്നത് കൊണ്ടാ അങ്ങിനെ പറയുന്നത് . ഏറ്റവും വലിയ സന്തോഷം വീട് പണിക്ക് ഉപ്പാനെ ഹെല്പ് ചെയ്യാൻ പറ്റിയതാ . ഉമ്മയും ഉപ്പയും അത് എപ്പോഴും പറയും . രണ്ടാളും ഫ്രണ്ട്ലി ആണ് ദിവസവും 4 നേരം എങ്കിലും വിളിക്കും എല്ലാ കഥകളും പറയും . ലീവ് കിട്ടിയാൽ നാട്ടിൽ പോവാൻ നിൽക്കുവാ .

    • @muthuthasni1088
      @muthuthasni1088 Před rokem +6

      എന്റെ ഉമ്മയും ഉപ്പയും ith പോലെ ആണ് എന്ത് കൊടുത്താലും bayangara സന്തോഷം ആണ്

    • @Rashadmon45
      @Rashadmon45 Před rokem

      czcams.com/video/FwZAIsAC-Qs/video.html

  • @riyascp9705
    @riyascp9705 Před rokem +16

    ആദ്യം സിനിമയിൽ കണ്ട അമ്മാവനെ പോലെ ഉള്ള ആളാണ് എന്റെ മാമനും ഇതേ സിറ്റുവേഷനിലൂടെ ആണ് ഞാൻ കടന്ന് പോവുന്നെ പുള്ളി ഫുൾ സപ്പോർട്ട് ആണ് 😍

  • @golde143
    @golde143 Před rokem +314

    ജീവിതത്തിലെ അമ്മാവന്മാർ ശെരിക്കും അങ്ങനെ തന്നെ 🤣🤣🤣

  • @zaistargamingyt9717
    @zaistargamingyt9717 Před rokem +319

    ജീവിതത്തിലെ ഉമ്മ പൊളിച്ചു 😹🤣✨️

  • @ajuvaljooomi5348
    @ajuvaljooomi5348 Před rokem +38

    Padachonee... ഇത് full njammade life related ആണ് 😂😂😂😄

  • @shameemali7942
    @shameemali7942 Před rokem +63

    7 അമ്മാവന്മാർ ആണ് എനിക്ക്. ഏഴും എന്റെ കൂടെ കട്ടക്ക് നിൽക്കുന്നവർ 😍. അവർ എന്റെ ഒരു ധൈര്യം ആണ് 😍

    • @Tiyaahhhh
      @Tiyaahhhh Před rokem +2

      Mm cinemayil aakum

    • @shameemali7942
      @shameemali7942 Před rokem +1

      @@Tiyaahhhh No, it is real life 🥰

    • @athuz8924
      @athuz8924 Před rokem

      Ente hus um oru ammavan aanu(maman) athine max ooti jeevikana oru pengalum😢

  • @foumithaek4476
    @foumithaek4476 Před rokem +102

    Saafboi eduthu enth Patti🥺🥺ighala miss cheyyunn man🥺❤️

    • @naslenofficial
      @naslenofficial Před rokem +3

      ആൾ മരിച്ചു എന്ന് കേട്ടു ശെരി ആണോ 😔😔

  • @anzilbinazeez425
    @anzilbinazeez425 Před rokem +646

    കൂട്ടുകാരന്റെ ഉമ്മാന്റെന്നു എത്ര ആട്ടുകേട്ടാലും പിന്നേം ചിരിളിച്ചു നിന്നക്കുന്ന പലരും ഉണ്ടാവും 😹

  • @saleenamusafir3362
    @saleenamusafir3362 Před rokem +30

    അമ്മയും അമ്മാവനും അച്ഛനും തട്ടമിട്ട ഉമ്മയും 😄😄

  • @najilasathar3500
    @najilasathar3500 Před rokem +7

    സൈനത്താന്റെ സംസാരം ഒരു രക്ഷേം ഇല്ലാട്ടോ 😍😍👍

  • @zainabathottiyil3352
    @zainabathottiyil3352 Před rokem +14

    സൈനാത്ത സുഖം അല്ലേ ,, എവിടെ പോയി,എന്താ കാണുന്നില്ല 🔥🔥❤️❤️

  • @lenathushara
    @lenathushara Před rokem +4

    മനസ്സ് എത്ര എടങ്ങേറിൽ ആയാലും നിങ്ങളെ ഓരോരോ വീഡിയോസ് കാണുമ്പോൾ അറിയാതെ ചിരിച്. ആ sadmood അങ്ങട്ട് മാറും 😂😂❤മാഷല്ലാഹ് 😊ഒരുപാട് വീഡിയോകൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤

  • @SanaNazier
    @SanaNazier Před rokem +42

    ഓൻ തകർന്നു കാണാനല്ലേ ആഗ്രഹിക്കൂ😂😂

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +33

    Wow climax ijjathi dialogue delivery 🤣😂

  • @nazarpanazar5377
    @nazarpanazar5377 Před rokem +151

    ജീവിതത്തിലെ കൂട്ടുകാരന്റെ അമ്മ പൊളിച്ചു👍👍👏👏👏💕

  • @mujeeb9643
    @mujeeb9643 Před rokem +12

    എന്നും വീഡിയോ ഉണ്ടോ നോക്കി പോവുന്ന ഞാൻ😂🚶🏼‍♀️🚶🏼‍♀️🚶🏼‍♀️ എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ😕

  • @abdulsalamvp5468
    @abdulsalamvp5468 Před rokem +79

    സൈനത്ത ingale വല്ലാണ്ട് miss ചെയ്യുന്നു 😭😭നിങ്ങൾക്കെന്താ പറ്റിയെ

    • @ruksana4078
      @ruksana4078 Před rokem

      ​@@kidneyless_dog Kandillallo, ini wildcard entry undi

    • @kidneyless_dog
      @kidneyless_dog Před rokem

      @@ruksana4078 Vannallo bro

    • @ruksana4078
      @ruksana4078 Před rokem +1

      @@kidneyless_dog ath mallu don aanu

  • @shahala2443
    @shahala2443 Před 4 měsíci +1

    Ella videyo adich polich enik ishtamayi onnum prayan illa suppar 👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣

  • @aleenaa.s1680
    @aleenaa.s1680 Před rokem +5

    Hi saafboi.... Ningalde videos okke interesting aanu and very very relatable . I am a fan of sainatha. Sainathade Malayalam accent and speed pwoli aanu. Life il ulla stress and emotional breakdown samayangalil enne cool down aakan palappozhum ningalde videos nu kazhinjittund. It's my request to do a video of sainatha going to visit a new born baby. Please ningalk ath nallapole pull off cheyyan kazhiyum. All the luck guys 😊👍

  • @user-nu6fq4xv6k
    @user-nu6fq4xv6k Před rokem +118

    സിനിമയിൽ ഗേൾഫ്രണ്ടിനെ അമ്മയെ കാണിക്കുന്നതും കൂട്ടുകാരൻ വീട്ടിൽ വരുന്നതും സത്യം 🤣, ജീവിതത്തിൽ ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചാൽ "ഇതിനും കൂടി ഞാൻ വെച്ചുണ്ടാക്കി കൊടുക്കണമല്ലോ തമ്പുരാനെ " എന്നാവും ഡയലോഗ് 😌
    കൂട്ടുകാരൻ വന്നാലോ "അമ്മയുടെ എട്ടും പൊട്ടും തിരിയാത്ത പൊന്നോമനയെ" വഴിതെറ്റിക്കാൻ നടക്കുന്ന അസുരവിത്തുകളും 🤐

  • @murshida2771
    @murshida2771 Před rokem +103

    സിനിമയിൽ അമ്മാവൻ ഒന്നെങ്കിലും റിയൽ ലൈഫ് ഇൽ കിട്ടീണേൽ കൊർച് ക്യാഷ് കിട്ടിയേനെ 🤣

  • @snharmony1243
    @snharmony1243 Před rokem +6

    Shirt kondarunna case cinemayil ullath poleyaayirnn inte real lifil... Uppa full happy😄

  • @fathimashehin7609
    @fathimashehin7609 Před rokem +43

    ഇങ്ങൾ പൊളി ആണ് 😁😘😘

  • @shahinashanu2937
    @shahinashanu2937 Před rokem +12

    ജീവിതത്തിലെ അമ്മയെ ഇന്ക് ഇഷ്ട്ടയത് 🤩💓

  • @Hinaaz
    @Hinaaz Před rokem +6

    അള്ളോ ഇജ്ജാതി പൊളി പൊളി🤣🤣🤣👍

  • @starsiblings4278
    @starsiblings4278 Před rokem +1

    Pettenn pettenn vedios onn idamarnnu.. Katta w8ing aan...

  • @mohammedmubashir8318
    @mohammedmubashir8318 Před rokem +3

    Last was toooo relatable😂😂

  • @SuhairaTazneem
    @SuhairaTazneem Před rokem +11

    New video ku waiting njn mathram aano😢

  • @aswathyv.j9579
    @aswathyv.j9579 Před rokem +1

    Ithokke million adikkanam…really enjoyed the video..chirich oru vazhiyayi..brothers ellarum polichind..girlfriend portion kore chirichu

  • @fouziyap3291
    @fouziyap3291 Před rokem +5

    Saafboi ഒരുപാട് കാലം കാത്തിരുന്നു ഇനി വയ്യ വീഡിയോ വേഗം വിടൂ പ്ലീസ് ❤️🤠😭😭😭😭😭😭

  • @user-he7nn4be4c
    @user-he7nn4be4c Před rokem +22

    ഒരാൾക്ക് മാറി ചിന്തിച്ചു പ്രവൃത്തി ക്കാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ @saafboi വിജയം ആണ്.🥰🥰
    All wishes.. ❤

  • @murshida2771
    @murshida2771 Před rokem +10

    എല്ലാ ഫാമിലിലും ഉണ്ടല്ലേ ഇത് പോലത്തെ കുത്തി തിരിപ്പിന് വേണ്ടി മാത്രുള്ള അമ്മാവൻ മാര്.🤓

  • @ashkarbava1070
    @ashkarbava1070 Před rokem +78

    2:14 satyam nammale naattil nadakkunna athee naatt nadapp😂😂

  • @safvanasherin2906
    @safvanasherin2906 Před rokem +5

    അത് പൊളിച്ചു 😂😂

  • @hanapk948
    @hanapk948 Před rokem +9

    Nammude Ammonmar ighine onnum undakilla peghanmare makkale uyarchayil santhoshikunnavarum support cheyyunnavarum Aanallo malapurathe Ammonmar😍

  • @Fazal-d4t
    @Fazal-d4t Před rokem +5

    Seen snam😹😹😹❤

  • @haneenahameed3271
    @haneenahameed3271 Před rokem +2

    Film ile sister and brother bonding is vere level real life il full para...

  • @anjusebisteven
    @anjusebisteven Před rokem

    Trailer kandutooo... Randaalum adipoliyaayittund...

  • @mrcyanih5060
    @mrcyanih5060 Před rokem +35

    Real life' ammavan poli 😂

  • @jumananoushad2724
    @jumananoushad2724 Před rokem +5

    Hemme...😹
    Ammavan enna summava..💪

  • @aneekaashika5752
    @aneekaashika5752 Před rokem

    Last umma dailouge vera level 😄

  • @shahadharafi5564
    @shahadharafi5564 Před rokem

    Super😂 sainaatha ith keyn adthad kashayam video irakk😅

  • @habeebap4654
    @habeebap4654 Před rokem +3

    Crct aan 😍😂😂😂😂👍👌👌

  • @ashiffffffffff
    @ashiffffffffff Před rokem +13

    Sainaatha ingal evide we all are missing youh!🥲

  • @sayanasiddik1017
    @sayanasiddik1017 Před rokem +1

    Firsteyyy 😍😍😍 first enn paranj comment ittathaa nokkiyappo ellarum frst aanalloo on power 💥💥💥

  • @fooodpicassobyrameeshashah8225

    Ammaymma marumakal jeevitham😂and cinema😂

  • @Imjustakoolsneakykid
    @Imjustakoolsneakykid Před rokem +5

    Caught you in 50 secs🌊🔥

  • @gopikaks10
    @gopikaks10 Před rokem +2

    Sainathante aa nottam😂💖

  • @muneeramuni7550
    @muneeramuni7550 Před rokem

    Ningale video andhaayalum ath കാണാതെ pokilla ningale oru fan ann

  • @salusalam1784
    @salusalam1784 Před rokem +1

    Kore kaalamayi videosinu vendi wait cheyyunnu.

  • @farumuhsi
    @farumuhsi Před rokem +6

    I can relate the situation, going through it now

  • @ashkarbava1070
    @ashkarbava1070 Před rokem +11

    സൈനാത്തന്റെ world cup വിശേഷം ഒരു video ഇടോ🤗

  • @shibileenaak300
    @shibileenaak300 Před rokem +2

    Saafeeee…..Ajmal cinema yil kayariyadinu sainatha kku asooya ulla our video cheyyoo😂😂😂

  • @thahirathahirafsisal6283

    ലാസ്റ്റിലത്തെ polichu🤣

  • @waganoot1082
    @waganoot1082 Před rokem +3

    Bappakk shirt kodthath ndallooo... 😂😂Sharikkum anganenne aan

  • @fousiferin6212
    @fousiferin6212 Před rokem +3

    ഈ സൈനാത്ത എവിടെപ്പോയി ഒന്നു പൊട്ടി ചിരിക്കാം എന്നുകരുതി വന്നതാ😮

  • @mufeedakp3931
    @mufeedakp3931 Před rokem +1

    കൂട്ടുകാരന്റെ അമ്മ pwoli😁😁

  • @zacklonniya7553
    @zacklonniya7553 Před rokem +1

    എടൊ നിങ്ങൾ പോളിയാണ്

  • @illusion.47.
    @illusion.47. Před rokem +6

    Teacher in movie vs real life

  • @SIDHARTHM3B
    @SIDHARTHM3B Před rokem +53

    സ്കൂൾ മാർക്ക്‌, കിട്ടി ശേഷം വീട്ടിൽ നടക്കുന്ന കാര്യം, വിവാഹം ആലോചിക്കുന്ന കാര്യം, പൈസ കടം ചോദിക്കുന്ന, പാർട്ട്‌ 2 സിനിമ ജീവിതം പോരേ

    • @mohsinakallidumbil6515
      @mohsinakallidumbil6515 Před rokem +1

      പെൺകുട്ടികൾ വീട്ടിൽ നിന്നും ഫ്രണ്ട്സിന്റെ കൂടെ പുറത്ത് പോകാൻ ചോദിക്കുന്നത് അതും കൂടെ ഇതിൽ ഉൾപ്പെടുത്താം

    • @hibathibrahim20-07
      @hibathibrahim20-07 Před rokem

      @saafboi

  • @jameelavt1711
    @jameelavt1711 Před rokem +1

    Kaali kavar kodutha makananu...pwoli❤️😍...thattamitta....amma 🤣😅

  • @jamshidaponnu3917
    @jamshidaponnu3917 Před rokem +2

    Amma aanengilum thattam nirbhandham aan le😀😀😀

  • @itsme_Nafia
    @itsme_Nafia Před rokem +3

    ഇജ്ജാതി 🤣🤣🤣🤣🤣

  • @nidhazainab.n8664
    @nidhazainab.n8664 Před rokem +84

    Do a content on sainatha's perspective about worldcup Cutouts 😄

  • @nassarroshin7874
    @nassarroshin7874 Před rokem

    Ningalude video super aan👍😃🙂

  • @aminaaza6611
    @aminaaza6611 Před rokem

    Unexpected end .. chirich chirich chathu🤣

  • @reshbala754
    @reshbala754 Před rokem +5

    Sainathe de section aanu ente favourite..she is so innocent. And lovely.

  • @farhananazeem102
    @farhananazeem102 Před rokem +39

    vere level 😍

  • @ashiqkp113
    @ashiqkp113 Před rokem +2

    അവസാനത്തെ കൂട്ടുകാരൻ ഉണ്ടല്ലോ അങ്ങനെ ഒരു കൂട്ടുകാരൻ എല്ലാവർക്കും കാണും എനിക്കുമുണ്ട് എന്റെ വീട്ടിലേക്ക് വരുന്നുണ്ട്. പാവത്തിന് ഒരുപാട് ഉമ്മാടെ കയ്യിൽ നിന്ന് കിട്ടലുണ്ട്

  • @jasimnishu2887
    @jasimnishu2887 Před rokem

    Crct broo uppakk sandhoshathodee shirt vangi kodutha ithe same dailogue aanu kelkkaa🥴

  • @shifanashifana1451
    @shifanashifana1451 Před rokem +7

    Sainath &abukka love story vedio cheyyo❤

  • @sausekhar
    @sausekhar Před rokem +3

    Waiting..............

  • @muhsinasafeer7888
    @muhsinasafeer7888 Před rokem

    സൈനതൻ്റെ video aanuto powli abookim sainathim ath vere level aanu

  • @saiantonysibi
    @saiantonysibi Před rokem

    Last dailogue was 😂😂😂😂

  • @safar_cr
    @safar_cr Před rokem +5

    ഓൻ പൊട്ടൻ ആണ് 😁

  • @muneeraraoof5824
    @muneeraraoof5824 Před rokem +3

    ജീവിതത്തിലെ അമ്മ that sainaatha 🥸

  • @jnvlog4950
    @jnvlog4950 Před rokem

    ജീവിതത്തിലെ വാപ്പ 😅same 😂😂

  • @gamesby3904
    @gamesby3904 Před rokem

    😂😂 engale kaanumbo chiri varum

  • @mehfiisworld
    @mehfiisworld Před rokem +2

    Real life ammavan relatable

  • @chikkuss24
    @chikkuss24 Před rokem +4

    Psc exam ന് പഠിക്കുന്നതിനിടയിൽ സൈനത്താന്റെ adict ആയ ഞാൻ 😊

  • @hannaarshad7584
    @hannaarshad7584 Před rokem +1

    Ayshhh❣️❣️❣️

  • @aseemashamseer118
    @aseemashamseer118 Před rokem +1

    വേറെ ലെവൽ

  • @HASIMANU
    @HASIMANU Před rokem +5

    3മാസം ആയാലോ എന്ത് പറ്റി

  • @user-mj1iu9mt6c
    @user-mj1iu9mt6c Před rokem +16

    അപ്പന്റെ ഷർട് വരെ ഇട്ടോണ്ട് പണിക്ക് പോണ ഞാൻ 😌😂

  • @pachummas2828
    @pachummas2828 Před rokem

    Last seen polichu🤣

  • @mishaltp3602
    @mishaltp3602 Před 9 měsíci

    Last part was 👌💥💥🤣

  • @shibilaks8483
    @shibilaks8483 Před rokem +3

    Saafboi♥️♥️♥️♥️♥️

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před rokem +86

    സിനിമയിലെ അമ്മാവൻ നിന്റെ real life ൽ വന്നാൽ അത് സ്വർഗം 😂

  • @athulya7204
    @athulya7204 Před rokem +2

    Nte mwone😂🔥

  • @srrs_chaithanya
    @srrs_chaithanya Před rokem +2

    Sainatha and teams ellarum chernn nadathunna oru news channel...athile visesangal ..sainatha news reader,reporter abooka..anganangane....ippothe trending newsoke avarde own slangl..athonnuntry cheyyuo

  • @musicrelief6604
    @musicrelief6604 Před rokem +4

    അത് കലക്കി ചെപ്പൂ, അനൂ 😂😂. 👍👍

  • @muthuzzz7421
    @muthuzzz7421 Před rokem +4

    Ippo entha video idaathe

  • @banuttyzworld1378
    @banuttyzworld1378 Před rokem

    Ntha videos onumm idatheee katta waiting aannn

  • @sruthy215
    @sruthy215 Před rokem +1

    Entha ipo videos idathe. KattA waiting

  • @nishmasuhair4308
    @nishmasuhair4308 Před rokem +3

    നാട്ടിലെ തൊഴിലുറപ്പ് പണിക്കാരെ കുറിച്ച് ഒരു വീഡിയോ pls😅

    • @user-fv2oz2qj3y
      @user-fv2oz2qj3y Před rokem

      അതൊന്നും പറയാത്തതാണ് ഭേദം.

  • @bestcreations4110
    @bestcreations4110 Před rokem +4

    *ഓം ബെര്ന്ണ്ട് ഞ്ഞി* - കൂട്ടുകാരുടെ ഉമ്മാരെ സ്ഥിരം ഡയലോഗ് 😆

  • @shamleelshamli4226
    @shamleelshamli4226 Před rokem +1

    പൊന്നാര ന്റെ ചെങ്ങായി ജീവിതത്തിലെ ബാപ്പ 😀😀 സെയിം അനുഭവം ഒരു കുപ്പായം കൊണ്ട് കൊടുത്തപ്പോ എനിക്ക് ഉണ്ടായിരുന്നു 😀😀

  • @bablusworld9913
    @bablusworld9913 Před rokem

    🤣🤣🤣🤣 ente mone.. Eejjathi