|Old Wife/New Wife|പഴയ ഭാര്യ/പുതിയ ഭാര്യ |Sanju&Lakshmy|Malayalam Comedy|Ultimate Fun|എന്തുവായിത്|

Sdílet
Vložit
  • čas přidán 27. 08. 2024
  • പഴയ ഭാര്യയിൽ നിന്നും ഒരുപാടു മാറി പോയി പുതിയ ഭാര്യ
    Monetize your free time with FRND App's Work From Home opportunity today - frnd.app/join-us
    Story&Direction:Lakshmy Sanju
    Camera&Editing&Music:Akhil v devan
    Production:Sanju Lakshmy
    Cating:Lakshmy, Parvathy Mani, Ashik, Vishnu mr
    Mail id:sanju1madhu@gmail.com

Komentáře • 817

  • @shinitha9164
    @shinitha9164 Před měsícem +340

    വെറുതെ അല്ല നമ്മളോട് അമ്മായി അമ്മമാർക്ക് ഒരു ചൊറിച്ചിൽ 😂

  • @Greegram
    @Greegram Před měsícem +1802

    Food kazikumbo watch cheyunavaru undo enne pole😅😅

  • @Sreejajinsjins
    @Sreejajinsjins Před měsícem +620

    സത്യം പറയട്ടെ ഈ വീഡിയോ യിൽ ലക്ഷ്മി ചേച്ചി എന്ത് ഭംഗി ആണ് കാണാൻ ❤

  • @nisudana
    @nisudana Před měsícem +139

    പുതിയ വൈഫ്‌ ഒക്കെ ഇങ്ങനെ ആണോ... കാലം പോയ പോക്കേ.... പഴയ വൈഫ്‌ ന്താ ഇങ്ങനെ.... 😂 ഇതിന്ടെ ഇടയിൽ ഉള്ള വൈഫ്‌ ഉണ്ട് അതു പൊളി ആയിരിക്കും എന്നാൽ 😃😃

  • @sumayyasummayya8382
    @sumayyasummayya8382 Před měsícem +210

    ഈ മാറ്റത്തിന്ന് കാരണം നമ്മൾ സ്ത്രീകളുടെ മിടുക്കാ'' '': ഈ കാലം മാറാതിരിക്കട്ടെ ...😂😂

    • @enthuvayith
      @enthuvayith  Před měsícem +5

      👌🏻😘

    • @renjup.r6210
      @renjup.r6210 Před měsícem +10

      ആ കാലം ഒന്നും ഇനി ഒരിക്കലും വരാൻ പോണില്ല..

    • @JohnCr7-bg1ir
      @JohnCr7-bg1ir Před měsícem +7

      പുതിയ സ്വഭാവം ആണേൽ പിന്നെ എഴുന്നേറ്റ് നടക്കില്ല ഒരു പെണ്ണും ഒരു വീട്ടിലും
      എൻ്റെ വീട്ടിൽ നടക്കില്ല ഇതൊക്കെ viedioൽ കാണിക്കാൻ കൊള്ളാം...പഴയതും ഓവറാ....

    • @JohnCr7-bg1ir
      @JohnCr7-bg1ir Před měsícem

      ​@@renjup.r6210പുതിയ പോലെ ഒരിക്കലും വരില്ല അതു പോലെ പഴയ പോലെയും
      പുതിയത് പോലെ ആണ് എങ്കിൽ ആണുങ്ങളുടെ കൈയ്യിൽ നിന്ന് മേടിച്ചു കൂട്ടി. വല്ല hospitalilo ,പോലീസ് സ്റ്റേഷൻ ilo ആയിരിക്കും
      ആണുങ്ങൾ ആണേൽ

    • @remyacr2770
      @remyacr2770 Před měsícem

      ❤❤❤❤

  • @BindhuJ-il4cc
    @BindhuJ-il4cc Před měsícem +551

    അടി കൊണ്ട് കഴിഞ്ഞുള്ള ലക്ഷ്മിയുടെ face 😂

  • @KannanS-ik2hp
    @KannanS-ik2hp Před měsícem +465

    കുട്ടികളുടെ അച്ഛന് 2 എണ്ണത്തിൻ്റെ ആവിശ്യം ഉണ്ട് 😂❤😂❤

  • @jinuponnus1353
    @jinuponnus1353 Před měsícem +80

    ചോറ് എടുത്തു ഫോൺ ദേ ചാരിവെച്ചു.... ഇനി കാണട്ടെ 😂❤...

  • @easystudyinmalayalam
    @easystudyinmalayalam Před měsícem +62

    രണ്ടിന്റെയും mixed ആണ് ഞങ്ങൾ അങ്ങനെയുള്ളവർ ഉണ്ടോ

  • @summer02566
    @summer02566 Před měsícem +22

    Njn oru new wife aanu… very relatable😂😂😂😂

  • @user-ef7ou2gr4f
    @user-ef7ou2gr4f Před měsícem +126

    അമൃത + വർഷ = ചന്ദനമഴ... അത് പോലെ തോന്നി 🥰

  • @devanandanadevu8017
    @devanandanadevu8017 Před měsícem +193

    നോക്കു നോക്കു നോക്കുന്നെ ലക്ഷ്മി ചേച്ചി ആ ഡയലോഗ് കേട്ടപ്പോൾ പൈ brothers kspc ലളിത ചേച്ചിയെ ഓർമ വന്നു

    • @enthuvayith
      @enthuvayith  Před měsícem +3

      🥰🥰😘

    • @SNsiddhu2018
      @SNsiddhu2018 Před měsícem +4

      സത്യം

    • @manjurajendran9179
      @manjurajendran9179 Před měsícem +3

      ഗജ കേസരിയോഗം എന്ന സിനിമ 🎉❤KPSC ലളിത mam ഇത് പോലെ ❤❤❤

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Před měsícem +1

      അത് ഗജകസാരി സിനിമ ഇത് പോലെ പറയുന്നു ഉണ്ട്

    • @SaliniTVMS
      @SaliniTVMS Před měsícem

      ഗജകേസരിയോഗം... നോക്കൂ.... നോക്കൂ.....

  • @rainbow9527
    @rainbow9527 Před měsícem +63

    Old version കണ്ട് അയ്യേ തോന്നിയവർ ഉണ്ടോ?

  • @anjuvashok2963
    @anjuvashok2963 Před měsícem +167

    Lakshmi chechiye kanan nalla sudhari ayittund

  • @kishorkumar-tn8is
    @kishorkumar-tn8is Před měsícem +10

    ലക്ഷ്മി സിന്ദൂരം തൊടുന്നത് കണ്ടിട്ട് ചിരി വന്നു പോയി 🤣🤣

  • @Aniadhinu
    @Aniadhinu Před měsícem +18

    കുട്ടികളുടെ അച്ഛൻ ആകെ മൊടയാണല്ലോ 😀😀😂

  • @thinkwithmeimsuhana
    @thinkwithmeimsuhana Před měsícem +149

    ആ old മനോഭാവം ഉള്ള ഭർത്താവിനെയൊക്കെ പോലത്തെ ഇപ്പോൾ കിട്ടണം അയ്യോ രസമായിരിക്കും 🤭 ആ കരണകുറ്റിനോക്കിയുള്ള അടിയും ലച്ചൂന്റെ face um😂😂

  • @sureshkumarsujeev2909
    @sureshkumarsujeev2909 Před měsícem +54

    💗അടികൊണ്ടപ്പോൾ ചുണ്ട് പോയ പോക്ക് 😄😄😄😄😄😄

  • @renjinisudheesh4019
    @renjinisudheesh4019 Před měsícem +48

    ലക്ഷ്മി യുടെ old മനോഭാവം powlichu 😂😂അതെ അതെ നോക്കു 😂

  • @sasilekhal4233
    @sasilekhal4233 Před měsícem +38

    അടി കൊണ്ടതിനു ശേഷമുള്ള ലക്ഷ്മിയുടെ മുഖം സൂപ്പർ😂😂😂😂😂എല്ലാവരും അടിപൊളി❤❤❤❤❤

    • @enthuvayith
      @enthuvayith  Před měsícem +1

      👌🏻👍🏻👌🏻👍🏻

  • @devikaharikumarm07
    @devikaharikumarm07 Před měsícem +98

    എത്ര tension ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോസ് തരുന്ന releif പറഞ്ഞറിയിക്കാൻ പറ്റാത്തത് aan🎉

  • @priyapraveenkp5761
    @priyapraveenkp5761 Před měsícem +92

    നാലുപേരും സൂപ്പറായിട്ടുണ്ട് 👍👍👍പഴയ ഭാര്യമാർ വിളിക്കുന്ന രീതി 😂😂പൊളിച്ചു 👍ആഷിക്കും മണിക്കുട്ടനും സൂപ്പർ 👍👍👍

  • @RahulReghu-q7s
    @RahulReghu-q7s Před měsícem +26

    റൊമാൻസ് എടുത്ത ലക്ഷ്മി ചേച്ചിക്ക് ഒരു അടികിട്ടിയപ്പോൾ ചിറി പോയ പോക്കേ... 😂😅🤣

  • @Unni-z1p
    @Unni-z1p Před měsícem +49

    ലക്ഷ്മി ചേച്ചി സാരിയിൽ അടിപൊളി 😍കണ്ണ് തട്ടാതിരിക്കട്ടെ ♥️

  • @kashishivanikashishivani4681
    @kashishivanikashishivani4681 Před měsícem +34

    Enikke new husband wife eshtam 🤭😁😀😀👌

  • @Unni-z1p
    @Unni-z1p Před měsícem +45

    കുട്ടികളുടെ അച്ഛനും കുട്ടികളുടെ അമ്മയും കിടു കോമ്പോയാണ് 😍❤

  • @Prajithajijo
    @Prajithajijo Před měsícem +4

    Combination of old and new wife thats me😁😄

  • @jiburaj4569
    @jiburaj4569 Před měsícem +67

    🤣🤣🤣🤣🤣🤣voice ഇട്ട് കമെന്റ് പറയരുന്നേൽ എനിക്ക് ചിരിച്ചു വയ്യ എഴുതാൻ 😅😅😅😅😅

    • @enthuvayith
      @enthuvayith  Před měsícem +1

      👌🏻👍🏻👌🏻👍🏻

    • @user-ld7dh9ig9v
      @user-ld7dh9ig9v Před měsícem

      Crct

    • @Sufaira-vc3si
      @Sufaira-vc3si Před měsícem

      വോയിസ്‌ ഇടുന്നൊരു option ഉണ്ടാകണം 🫣

  • @user-te3kh8zw1r
    @user-te3kh8zw1r Před měsícem +54

    നിനക്ക് ചായ വേണോ?.. ലവൻ ഇട്ടു തരും 😂

  • @Olivia_510
    @Olivia_510 Před měsícem +28

    Ofh lakshmi chechide nanam varumbo ulla expression kollaam😂❤

  • @busharahakeem378
    @busharahakeem378 Před měsícem +28

    ഒരു അടി കൊണ്ട ഫൈസ് ഇങ്ങനെയും ആവുമോ 😂😂😂😂😂🤣🤣🤣👌🏼

  • @user-dr8bd1we4s
    @user-dr8bd1we4s Před měsícem +10

    As usal.....kalaki❤️🙌
    Lakshmi chechiyude Adi kond ula aha face expression 😂🙌

  • @veenasravya9987
    @veenasravya9987 Před měsícem +8

    എല്ലാത്തവണയും പോലെ കലക്കി തിമിർത്തു 😂😂😂😂😂😂നാലുപേരും അടിപൊളി ❤

  • @Pulimurugan-h2f
    @Pulimurugan-h2f Před měsícem +58

    Pillerude acha,shoo,eey😅😅

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 Před měsícem +39

    Ente പൊന്നോ അടികൊണ്ടുള്ള face kandu ചിരിച്ചു ഒരു വഴിക്കായി

  • @yadhukrishnan9696
    @yadhukrishnan9696 Před 25 dny +3

    അടി കിട്ടിക്കഴിയുംബോൾ ഉള്ള ലക്ഷ്മി ചേച്ചിടെ മുഖം 🤣🤣

  • @riyajoji7821
    @riyajoji7821 Před měsícem +12

    Food kazhikunna neram idaan ishtam Ulla videos lakhsmi chechi sanju chettan de ❤❤ 🎉adipolli aane ❤

  • @Shalinimaneesh93-wh8fb
    @Shalinimaneesh93-wh8fb Před měsícem +5

    എനിക്ക് ഇന്നത്തെ വിഡിയോ ഒരുപട് ഇഷ്ടമായി ലക്ഷ്മികുട്ടി. ❤️😁😂👌🏻❤️

  • @user-ct1wi8hf3i
    @user-ct1wi8hf3i Před měsícem +7

    Sathyam ,njn bayangaram vishamathilaayirunnu....veruthe you tube thurannappol ee video kandu ,,,,orupaad chirichuùuu

  • @divyaaneesh9376
    @divyaaneesh9376 Před měsícem +10

    Ente ponnnoo aaa adi 😂😂 lakshmi checheede lip poya pokk😂😂

  • @meeraaaah
    @meeraaaah Před měsícem +15

    ലക്ഷ്മി ചേച്ചീനെ കാണാൻ എന്തൊരു ഭംഗി ആണ് 😍😍

  • @farsusvlogfoodtravel
    @farsusvlogfoodtravel Před 20 dny +2

    ആ old കൊരങ്ങനിട്ട് ഒന്ന് കൊടുക്ക് ചേച്ചി 😂😂

  • @nuchunuchushahi8517
    @nuchunuchushahi8517 Před měsícem +57

    Old bharthavine pottankinattil idaan thonnum alle😂

  • @devusofficial9666
    @devusofficial9666 Před měsícem +8

    Mikavarum ithil new wife ayirikum.. Njan ulpedey😃

  • @mehandhilover
    @mehandhilover Před 15 dny +1

    Old wife vdeo aanengilum , old husbandine kollaann thonn😂

  • @Thatgirlyneeds
    @Thatgirlyneeds Před měsícem +1

    Pillerda achan is sooo hearablee 😂😂❤

  • @Gopikaaru
    @Gopikaaru Před 28 dny +1

    Lakshmi is very talented.
    Her acting skills are so good.
    Movie il oke active aayikode.you have a good future in that.❤

  • @user-dr8bd1we4s
    @user-dr8bd1we4s Před měsícem +3

    As usal.....Yenteponno oru rakshyum ila🙌
    Lakshmi chechiyude Adi kond ula aha face expression😹💗

  • @achusachin1998
    @achusachin1998 Před měsícem +1

    Last wife ne vilichunarthal ishtapettu 😂

  • @vidyavichu7301
    @vidyavichu7301 Před měsícem +3

    Sanju lakshmi combo aanu super ee pulli kollam but അവരുടേത് ❤

  • @ShifnaSherin-ch8ps
    @ShifnaSherin-ch8ps Před měsícem +3

    Sindhuram introduction 😂 👏🏻 but chelavarke manasilavu

  • @user-th8mn4ix5o
    @user-th8mn4ix5o Před měsícem +5

    Adi kittiyapol Lakshmiyude face 🤣🤣🤣🤣🤣😇😇😇😇😇

  • @user-nf2kf4ze5g
    @user-nf2kf4ze5g Před měsícem +2

    പുകഴ്ത്തുവാണെന്നു വിചാരിക്കരുത്. ലക്ഷ്മി കാണാൻ നല്ല സുന്ദരിയാണ്😊

  • @ha_ri_tha_hari
    @ha_ri_tha_hari Před měsícem +4

    ചില serials il ഇപ്പോഴും ഉണ്ട് ഇങ്ങനെ താലിയും സിന്ദൂരവും ഇട്ടില്ലേൽ 😅😅😅ഇന്നും കൂടി താലി മാറ്റി ഇട്ടപ്പോൾ ഓർത്തേ ഉള്ളു ഞാൻ അത് 😂😂അപ്പൊ ധാ ഇവിടേം 😅😅😅😍🥰

  • @shibi9105
    @shibi9105 Před měsícem +3

    Old wife വെള്ളം കൊടുക്കുന്ന സീൻ ചന്ദനമഴ റഫറൻസ് അല്ല്യോ 😂😂😂👍🏻👍🏻anyway supperb😍

  • @Fathima2079
    @Fathima2079 Před měsícem +25

    3:23 chaya kudichond irunnappoya ee scene vanne 😂chirich chirich chaya kudikan pattatha avastha aayi😂😂😂😂😂😂chechiyude adi kittye expression

  • @athiraashwin6646
    @athiraashwin6646 Před měsícem +7

    Nte ponnu Lakshmi chechi 🤣🤣🤣🤣aa kumkumam ittapol ulla expression 🤣🤣🤣

  • @littleworld9856
    @littleworld9856 Před měsícem +5

    😂😂😂 അടിപൊളി നന്നായിട്ടുണ്ട് എല്ലാരും

  • @athiramadhu7466
    @athiramadhu7466 Před měsícem +2

    Ente Ponnu Lekshmi chechiye ...super acting...ningde teaminu oru 👏👏👏❤️Chechiye big screenil kaanaan aagrahikkunnu..very talented

  • @manjurajendran9179
    @manjurajendran9179 Před měsícem +5

    New വൈഫ് അടിപൊളി 😂😂😂😂

  • @ashkkarashkkar3302
    @ashkkarashkkar3302 Před 7 dny

    That pillearude achaaaa😂♥️👍🏻

  • @rinanraaz8707
    @rinanraaz8707 Před měsícem +5

    വെള്ളം കൊണ്ട് കൊടുക്കുമ്പോഴുള്ള ആ നാണം എന്റെ പൊന്നോ 😍❤

  • @sruthygopinathan7173
    @sruthygopinathan7173 Před měsícem +4

    Pillerude Acha su su😅😂😂😂❤❤❤❤❤❤❤

  • @vaigak8425
    @vaigak8425 Před měsícem +1

    Old & new generation life partner 😂😂

  • @priyajitheshjithesh1990
    @priyajitheshjithesh1990 Před měsícem +3

    Kuttikalde achanu randu kodukkanam....😅😅endayalum adipolii kanan late ayii sorry' chettan and chechii lekshmichechii super 😅

  • @priyaprakash5326
    @priyaprakash5326 Před měsícem +3

    Old husband this type rare ആണ്. 24 hrs വഴക്ക് ആണേലും എല്ലാ സഹായവും ചെയ്യും. Luggage ഒന്നും എന്തായാലും പിടിപ്പിക്കില്ല.😊ഞാൻ എന്റേം husbandntem father mother കാര്യം ആണേ പറഞ്ഞത്

  • @amruthaviswan5436
    @amruthaviswan5436 Před měsícem +2

    Old wife romance pavam. Niga Ellarum super annu. Elaruadayum real family kannikane orikal

  • @jyothianoop1926
    @jyothianoop1926 Před měsícem +10

    New wife is exact me😅

  • @anilsojan3632
    @anilsojan3632 Před měsícem +10

    My favourite channel in my Life time.. epozhum ingane undavannam

  • @sujithpattalathil696
    @sujithpattalathil696 Před měsícem +2

    Ente ponnu lakshmi enthuvaaithu...aa adiyilu mukham poya pokkee😂😂chirichu ooppaadu vannupoyi🤣

  • @vijivijitp9622
    @vijivijitp9622 Před měsícem +5

    അടിപൊളി...correct ആണു 😂😂😂😂😂😂❤❤❤ ലക്ഷ്മി ചേച്ചിടെ നാണം പൊളിച്ചൂ 😂😂😂😂😂❤❤

  • @memyselfsou6208
    @memyselfsou6208 Před 21 dnem

    New wife ഇച്ചിരി kadannupoyo സംശയം 😄old wife അയ്യൊ inganoke undayirunno😆 videos adipoliyane😘

  • @aiswaryalekshmis9192
    @aiswaryalekshmis9192 Před 7 dny

    Ente lekshmi chechi ennelum neerit kaanan patate ann njn kety pidich oru umma tharum ❤

  • @ramshiramsheena3600
    @ramshiramsheena3600 Před měsícem +2

    Iam a new wife. But my husband is very old😢😂

  • @mnubniu4227
    @mnubniu4227 Před měsícem +2

    3.25 Lakshmi Chechi 😂😂😂chirich chirich vayyeee 👌👌👌

  • @ambilyammu433
    @ambilyammu433 Před měsícem +1

    2മത്തെ ഭാര്യയും കെട്ടിയോനും ഞങ്ങൾ തന്ന 🤣🤣

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Před měsícem +3

    അതെ ഒന്ന് നോക്കു അതെ ഒന്ന് നോക്കു 😂😂😂

    • @enthuvayith
      @enthuvayith  Před měsícem +1

      👌🏻👍🏻👌🏻👍🏻

  • @krishnapriyamanoj1859
    @krishnapriyamanoj1859 Před měsícem +4

    lakshmi chechi and kuttikalude achan..super combo😍😍😍

  • @Jeevlog
    @Jeevlog Před měsícem +3

    എങ്ങനെ പറ്റുന്നു 😂😂👍👍👍എല്ലാരും 👌👌👌

  • @nidheeshponkumar3178
    @nidheeshponkumar3178 Před měsícem +4

    Eppozhatheyum പോലെ സൂപ്പർ ❤❤

  • @ishaazim5602
    @ishaazim5602 Před měsícem +3

    Laksmi chechi looking so cute❤️

  • @RoseRose-hb3yk
    @RoseRose-hb3yk Před 22 dny

    nice ...kure kalapyii evarde pazhaya type videos kandittuu🎉

  • @neethupraveen2561
    @neethupraveen2561 Před měsícem +1

    Ente ponno kazhichondirunnapazha ithu kanunne adi kondu kazhinjittulla lekshmide face kandu chirich chirich ente niruke choru keranjathu bhaghyam 😂😂

    • @enthuvayith
      @enthuvayith  Před měsícem

      🥰😘🥰😘

    • @neethupraveen2561
      @neethupraveen2561 Před měsícem

      @@enthuvayith njan lakshmide ella vediosum kanarund enikk ningalellavarem bhayankara ishttama ketto ellarum nalla abhinayam aanu 😊

  • @aiswaryasuresh9763
    @aiswaryasuresh9763 Před měsícem +3

    Adipoli.... Super 🥳❤️

  • @sainabapa3093
    @sainabapa3093 Před měsícem +1

    Chechi ippo entha mugath use cheyyunath Lakshmi chechiye kanan nalla rasam und😘✨💗🫶🏻

  • @sseivlogs3528
    @sseivlogs3528 Před měsícem +1

    Pazhaya bharya enikkishtappettu so lovable caring 😂

  • @surumic.s5423
    @surumic.s5423 Před měsícem +6

    Pakka relatable 😅

  • @syamachandran942
    @syamachandran942 Před měsícem +2

    പഴയ കാലവും പുതി യ കാലവും നന്നായിട്ടുണ്ട്

  • @albatrozlover8698
    @albatrozlover8698 Před 13 dny

    Enikk എന്നേം അമ്മയേം ഓർമ വന്നു 🤣

  • @Samiz48
    @Samiz48 Před měsícem +3

    പഴയ ഭർത്താക്കന്മാർ മൂഷട്ടകളാണെങ്കിലും ഇന്നതെ അത്ര അവിഹിതം അന്നില്ലായിരുന്നു 😝

  • @user-kf2wd5dt7n
    @user-kf2wd5dt7n Před měsícem +1

    Vendayo Marudhe Kazhinjittulla Mole vili😂😂😂😂

  • @muraligopalan6087
    @muraligopalan6087 Před měsícem

    54age എനിക്ക്... 😄😄അടിപൊളി... Sooper.. എല്ലാവരും അടിപൊളി.. പക്ഷെ ഇപ്പോഴത്തെ പിള്ളേർ 😄എന്തുവായിത്... (അന്ന് അങ്ങനെ ആയിരുന്നു അടിച്ചു അമർത്തൽ) (ഇപ്പോൾ എന്താടാ എന്ന് ചോദിച്ചാൽ 😄😄😄

  • @MalappuramVsThrissur
    @MalappuramVsThrissur Před měsícem +1

    ധീര യിലെ song ഭാഗം 😅😅😅

  • @aparnamohanan6225
    @aparnamohanan6225 Před měsícem +2

    Njan ithil eatha aayirikum🤔
    Randinte naduvil aavan aann chance 😂
    Eny way good video🎉🎉

  • @akhifakhathoon1561
    @akhifakhathoon1561 Před měsícem +2

    Romance varumbol bgm🔥🔥

  • @anjuuuuuu926
    @anjuuuuuu926 Před měsícem +1

    Ninghal okke jeevikkayanu..... love u all❤❤❤

  • @juhidevarajan
    @juhidevarajan Před měsícem +1

    Lakshmi chechinte abhinayam🤗🤗uff🤣🤣

  • @thanuuss960
    @thanuuss960 Před měsícem +1

    Appol njan oru new generation wife aanu alle😂😂😂

  • @nkp8751
    @nkp8751 Před měsícem +1

    Ente amma athe na villikya😂

  • @djswonderland
    @djswonderland Před měsícem +1

    Love you couple youtube eduthal aadhyam type cheyyunnath sanju and lakshmi ennanu plzz reply chechi

    • @enthuvayith
      @enthuvayith  Před měsícem +1

      Tx dr💕💕💕💕💕💕💕