||Puthan Panakkari||പുത്തൻ പണക്കാരി ||Malayalm Video||Comedy Video||Sanju&Lakshmi||

Sdílet
Vložit
  • čas přidán 22. 09. 2023
  • പുത്തൻ പണം കയ്യിൽ വന്നപ്പോൾ പുത്തനച്ചിയുടെയും പുരുഷന്റെയും ഒരു ജാഡയെ 😂😂😂😂😂😂
  • Zábava

Komentáře • 1,4K

  • @anandhuanil8557
    @anandhuanil8557 Před 7 měsíci +173

    Depression മോഡിൽ ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന relaxation ചെറുതല്ല ❤

  • @user-bv9yv5sp3i
    @user-bv9yv5sp3i Před 7 měsíci +35

    ആ കമ്മലിൻ്റെ കുണുക്കം....😂😂👌👌👌🤣🤣🤣 ഭഗവാനെ വിളി😂😂ആകെ മൊത്തം ടോട്ടൽ ഒരു രക്ഷയും ഇല്ല.. എന്തുവാ ഇത്😂😂😂

  • @preethyyohanan9922
    @preethyyohanan9922 Před 7 měsíci +101

    തിരുവല്ല ബൈപാസ് മെൻഷൻ ചെയ്തത് പൊളിച്ചു 😄😄😄😄

  • @angelsarasanthosh6094
    @angelsarasanthosh6094 Před 7 měsíci +112

    പിരിവുകാരുടെ expression 😂😂😂😂😂😂😂😂😂

  • @interestingmedia3160
    @interestingmedia3160 Před 7 měsíci +35

    കറക്റ്റ് കാര്യം ആണ് ചേട്ടൻ പറഞ്ഞത്. ഞാൻ ഒരു തിരുവല്ല ക്കാരൻ ആണ് bypass കേറി സമയം പോകുന്നത്കൊണ്ട് ഞങ്ങൾ ആ വഴി ഒഴുവാക്കാരാണ് പതിവ്.. 😂😂😂😂

  • @shinymadhu5549
    @shinymadhu5549 Před 7 měsíci +187

    കമ്മൽ ആട്ടുന്ന seen സൂപ്പർ 😂😂😂

  • @athiraaami2404
    @athiraaami2404 Před 7 měsíci +257

    ആ മാലകാണിക്കാൻ നോക്കുന്ന expression 😂😂😂😂

  • @sarithabanu9039
    @sarithabanu9039 Před 7 měsíci +201

    Sanju ചേട്ടന്റെ അഭിനയം കണ്ടപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് uk usa Canada ഒക്കെ പോയവരുടെ അഹങ്കാരം ഇങ്ങനെ ആണ് അത് ഓർമ വന്നു മലയാളം പോലും അവരെ പിന്നെ നാട്ടിൽ വന്ന പറയില്ല അത്രക്കും ജാഡ ആയിരിക്കും 😂

  • @seena333
    @seena333 Před 7 měsíci +20

    പാർവതി ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍😄😄😄

  • @prathibhaprathibha7420
    @prathibhaprathibha7420 Před 7 měsíci +842

    Madhu chettane miss cheyunavar ivide comment 😁😁😁

  • @Rubeena262
    @Rubeena262 Před 7 měsíci +29

    അടുത്തുള്ള ഗൾഫ് കാരനായ പ്രവാസിയെ ഓർമ വന്നു. കയ്യിൽ വലിയ മോതിരം 2ഫോൺ 😂😂 സംസാരം അച്ചടി 😁😁

  • @athirasv1505
    @athirasv1505 Před 7 měsíci +61

    കമ്മലും കൊണ്ട് ഉള്ള ആട്ടം 🤣lekshmichechi 😂🤣

  • @mychanel7093
    @mychanel7093 Před 7 měsíci +61

    5:18 "Ivide nakkan pattathilla venel vellam kudikkaam...😂

  • @shamnanazeer366
    @shamnanazeer366 Před 7 měsíci +6

    ന്റെ പോന്നോ ഒരേ പൊളി ഒരു രക്ഷ ഇല്ല. അമ്മച്ചി ഉള്ള വിളി, കമ്മൽ ആട്ടിയത്, മാല കാണിച്ചത് ഒക്കെ ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂🥰🥰👌🏻👌🏻👌🏻👌🏻👌🏻

  • @manumani6933
    @manumani6933 Před 7 měsíci +163

    തിരുവല്ല light show അത് പൊളിച്ചു 😂

  • @shamnaak5424
    @shamnaak5424 Před 7 měsíci +75

    പിരിവുകാരുടെ ഇടയ്ക്കിടെയുള്ള അന്തം വിട്ട നോട്ടമുണ്ടല്ലോ 😄😄😄

  • @vijivijitp9622
    @vijivijitp9622 Před 7 měsíci +405

    Sanju chettan, Lakshmi ചേച്ചി,പാർവതി സൂപ്പർ ആയിട്ടുണ്ട് എൻ്റമ്മോ ചിരിച്ചു ചത്തു 😂😂😂😂❤

  • @sanalshields4520
    @sanalshields4520 Před 7 měsíci +84

    ആംചിയെ, ആംചിയെ😂എവിടെയോ എന്റെ അപ്പച്ചിയെയും അവരുടെ ഹസ്ബൻഡ്‌നെയും ഓര്മ വരുന്നു 😅

  • @this.is.notcret
    @this.is.notcret Před 7 měsíci +53

    പാർവതി അമ്മ വേഷം സൂപ്പർ 👍👏
    എക്സ്പ്രെഷൻ സംസാരം എല്ലാം പൊളി 👍👍 💖
    ഞാൻ വിചാരിച്ചു ഗൾഫിൽ പോയി പൊട്ടി വന്ന് വട്ടായതാണെന്ന് 😃
    എല്ലാവരും അടിപൊളി ആക്റ്റിംഗ് 👍👏🔥💖

  • @rahizubair8567
    @rahizubair8567 Před 7 měsíci +90

    കൂട്ടത്തിൽ പാർവതി ഒന്നൂടെ പൊളിച്ചു 😅😂

  • @asharajeev2780
    @asharajeev2780 Před 7 měsíci +103

    മൊത്തത്തിൽ ഒരു ഖും ആരുന്നു. പൊങ്ങച്ചക്കാർക്ക് ഒരു പണിയും. പുത്തൻപണക്കാരെല്ലാം ഏതാണ്ട് ഇങ്ങനൊക്കെയാ 😂😂😂😂

  • @Sanashanu-vt9mk
    @Sanashanu-vt9mk Před 7 měsíci +4

    പാർവതി സൂപ്പർ ഒത്തിരി ഇഷ്ടം ആയി 🥰🥰 സിനിമയിൽ ഒരു ചാൻസ് ഇപ്പൊ അടുത്ത് കിട്ടും ഉറപ്പ് 🥰🥰സൂപ്പർ അഭിനയം

  • @angelmoncy4696
    @angelmoncy4696 Před 7 měsíci +12

    Sanju chettante acting is vere Level❤

  • @thusharathushara8229
    @thusharathushara8229 Před 7 měsíci +12

    😂😂😂 എന്തൊക്കെയായിരുന്നു ചിരിച്ച് ചിരിച്ച് കുഴഞ്ഞു

  • @adameve628
    @adameve628 Před 7 měsíci +172

    Ee Parvathy vere level thanne... performance 👌👌👌👌👌

  • @jlsgaming1581
    @jlsgaming1581 Před 7 měsíci +111

    Parvathyde acting super 👌👍👌👌 sound 👌👍👍👍👍👌

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Před 7 měsíci +138

    Chartered accountants varunna flight ✈️ Chartered flight 😂😂😂😂😂

  • @user-wb3bd9tr7g
    @user-wb3bd9tr7g Před 7 měsíci +11

    ചില പൈസക്കാര് ഇങ്ങനെ behave ചെയ്യുന്നത് കണ്ടിട്ടുണ്ട് 😂😂😂 എന്തായാലും പൊളിച്ചു 😂😂

  • @s.m.y.surumiyafathima3003
    @s.m.y.surumiyafathima3003 Před 7 měsíci +18

    Parvathu chechi sooper dialog delivery ...ethu...😁😁sanju chettan nu adikittiyappo lakshmichechida sudden reaction soooper.......adipoli......

  • @traveller634
    @traveller634 Před 7 měsíci +154

    തിരുവല്ല ബൈ പാസ്സ് 😂😂😂

    • @shylajasethu8811
      @shylajasethu8811 Před 7 měsíci +2

      Atha namuda Thiruvalla

    • @athiraaadi1013
      @athiraaadi1013 Před 7 měsíci +1

      Nammude തിരുവല്ല ❤️

    • @georgevarghese5448
      @georgevarghese5448 Před 7 měsíci

      ​@@lifeisbeautiful42225 സിഗ്നൽ 😢

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 7 měsíci +2

      😘😂😘😂

    • @tipperworld
      @tipperworld Před 7 měsíci

      ​@@lifeisbeautiful4222അല്ലാ 6 signal 1. Mazhuvangadu 2. Pushpagiri 3. Private stand 4. Chilanka jn 5. TMM Hospital Jn 6. Ramanchira😮😮😮

  • @bindhuajish2374
    @bindhuajish2374 Před 7 měsíci +26

    റൂബിടെ മാലയാ,,, polichu😂😀👍👍

  • @Dreamy_girl673
    @Dreamy_girl673 Před 7 měsíci +9

    That vili "ammchi"😂ufff😅

  • @jimna.k6082
    @jimna.k6082 Před 7 měsíci +7

    ലഷ്മി ചേച്ചിയുടെ കമ്മലിന്റെ ആ ആട്ടം 😁😅😅എല്ലാവരും പൊളിച്ചു 🥰🥰🥰

  • @meeramanju3419
    @meeramanju3419 Před 7 měsíci +81

    ആഹാരം കഴിച്ചു കൊണ്ട് ഇത് കണ്ടുപോയൊരു പാവം ഞാൻ 🙆🏻‍♀️🙆🏻‍♀️😄😄😄 , എല്ലാവരും അതിഗംഭീരം 👏👏👏👏👏 Manju ചേച്ചിയും അമ്മയും എവിടെ, അവർ കൂടിയുള്ള videos വേണം 👏👏

  • @Remya3930
    @Remya3930 Před 7 měsíci +14

    ഒരു രക്ഷയുമില്ല സൂപ്പർ,❤❤

  • @sonajoy3100
    @sonajoy3100 Před 7 měsíci +4

    Ellatilum indalo adipoli climax twist 😅 onnonnara 'puthan pannam ' 😂🤭👍🏻👍🏻

  • @shruthi8293
    @shruthi8293 Před 7 měsíci +36

    എന്തോന്നടെ ഇത് 😂🤣🤣🤣 ആരുടെ തലയിൽ ഉദിച്ച content ആണോ 😂😂😂 അടിപൊളി 😆 ചിരിച് മടുത്തു 🤣🤣🤣❤️❤️❤️ അമ്മ്ച്ചി 🤣🤣🤣🤣🤣🤣

  • @abhisheks7435
    @abhisheks7435 Před 7 měsíci +2

    😄😄😄😄😄😄എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂😂😂❤❤❤❤❤❤

  • @linummathew7959
    @linummathew7959 Před 7 měsíci +3

    തിരുവല്ലയിലെ ബൈപ്പാസ് സിഗ്നൽ ഒരു രക്ഷയും ഇല്ല 🙏🙏

  • @Rajeev_World
    @Rajeev_World Před 7 měsíci +84

    തിരുവല്ലേക്കൂടെ ഇന്നലെ പോയപ്പോ ഈ light show ടെ കാര്യം ഓർത്തതെ ഉള്ളു 😂😂

  • @lissapx4318
    @lissapx4318 Před 7 měsíci +7

    ചിരിച്ചു ചിരിച്ചു മടുത്തു 😄 എന്റെ പൊന്നെ പൊളിച്ചു 👍👍👍

  • @publiclifestylevs-lifestyl1688
    @publiclifestylevs-lifestyl1688 Před 7 měsíci +5

    ശെരിക്കും നാല് ക്യാഷ് കിട്ടിയാൽ ചില ആളുകൾ ഇങ്ങനെ ആണ് 😂😂😂😂 ലക്ഷ്മി ചേച്ചി സൂപ്പർ

  • @sowmyasundaresan3115
    @sowmyasundaresan3115 Před 7 měsíci +7

    Ningal munuperum combination poliyaaa... 😂😂❤❤

  • @user-em7ll9kb3b
    @user-em7ll9kb3b Před 7 měsíci +22

    😂😂😂😂Ruby കാതോളി എല്ലാവരെയും 👏super team

  • @sajini5495
    @sajini5495 Před 7 měsíci +2

    ചിരിച് ഒരു വഴി ആയി.. ഒരു രക്ഷേം ഇല്ല.. Spprr👍🏻👍🏻👍🏻😍😍

  • @deepadas8375
    @deepadas8375 Před 7 měsíci

    Suuuperrr.... ചിരിച്ചു ഒരു വഴിക്കായി 😂😂

  • @pratheelasp9771
    @pratheelasp9771 Před 7 měsíci +4

    നിങ്ങൾ സൂപ്പർ ആണ് ഒത്തിരി ഇഷ്ട്ടം 👌👌❤❤❤❤❤❤❤

  • @anzermohammed9895
    @anzermohammed9895 Před 7 měsíci +6

    ah tiruvalla lightshow polichu😂👌🏼

  • @anjanarahulrj6010
    @anjanarahulrj6010 Před 7 měsíci

    ഒന്നും പറയാൻ ഇല്ല സൂപ്പർ ആണ് നിങ്ങൾ 😂😂😂

  • @dr.reethurnair9395
    @dr.reethurnair9395 Před 7 měsíci +2

    Thiruvalla bypass signal.... 👍🏻👍🏻👍🏻😁😁

  • @nayanasyam7486
    @nayanasyam7486 Před 7 měsíci +42

    തിരുവല്ല ബൈ പാസിലെ സിഗ്നലിന്റെ കാര്യം കറക്റ്റ് ആണ് 😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 6 měsíci +18

    😂😂😂😂😂😂😂😂 ചിരിച്ച്ചത്ത്😂😂😂😂 കുടുബശ്രീകാരുടെ ലോൺ അടയ്ക്കാൻ കാണിച്ച മനസ്😂😂😂😂

  • @chandana8801
    @chandana8801 Před 7 měsíci +2

    Sanju Chettan👀❤️lakshmi chechi❤️Parvathy chechi❤️.....super aayitunde 😌🙌🏻

  • @user-dr8bd1we4s
    @user-dr8bd1we4s Před 7 měsíci +4

    Uff... Oru rakshyum ila😂❤
    Ellarum kidu🖖!

  • @renju2072
    @renju2072 Před 7 měsíci +3

    Superrrrrr , nannayirunnu ellavarudeyum acting❤👍

  • @aamiprarthana8852
    @aamiprarthana8852 Před 7 měsíci +3

    Ammachi vili super ente sanju chetta.......❤❤

  • @2012abhijith
    @2012abhijith Před 7 měsíci +67

    സഞ്ജു, ലെച്ചു വീഡിയോസ് ഇപ്പോൾ അടുത്ത് അടുത്ത് ഇറങ്ങുന്നു.. സഞ്ജുവിന്റ റോൾ കണ്ടപ്പോൾ എന്റെ സുഹൃത്തിനെ ഓർമ വന്നു 🤣

  • @possessivegrl7368
    @possessivegrl7368 Před 7 měsíci +6

    Parvathidey dailoge thudangumbozhe chiri varm.😂😂

  • @vijivijitp9622
    @vijivijitp9622 Před 7 měsíci +35

    അയ്യോ ഒരു രക്ഷയും ഇല്ല മക്കളെ തോറ്റു 😂😂😂 . ലാസ്റ്റ് bangali ആയി escape ആയതു പൊളിച്ചു 😂😂😂❤❤❤

  • @semimolabdulaziz3655
    @semimolabdulaziz3655 Před 7 měsíci +5

    Eppolum engane okay kanikunavar undo😂😂😂😂😂, ennathayaalum polichu😂😂😂😂

  • @elizabeth53051
    @elizabeth53051 Před 7 měsíci +87

    Sanju and Lakshmi you guys are unbelievable 😂😂.. though this might appear sarcastic there are people who really speak like this and look normal..

  • @__ab_craft__
    @__ab_craft__ Před 7 měsíci +24

    സ്പൂണിൽ തണ്ണിമത്തൻ, ഡ്രാഗൺ ഫ്രൂട്ട് 😂😂😂 അയ്യോ ferero rocher, pashupal ഇതൊന്നും പോരാഞ്ഞിട്ട് ഡിജിപി,ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😂😂😂😂

  • @rajibinoy2762
    @rajibinoy2762 Před 5 měsíci +3

    Polichu❤. Sanju,Lakshmi,& parvathi ....Amazing ... ചിരിച്ച് ഒരു വഴി ആയി ..... ആ പിരിവു കാർ ഉണ്ടല്ലോ : പറയാതെ വയ്യ... അവരെ ഒരു പാട് ഇഷ്ടമാണ് ... പിന്നെ Ruby ടെ hus😅😅 ഇത്രയും natural ആയി അഭിനയിക്കുന്നവര നിങ്ങൾക്ക് എവിടന്ന് കിട്ടുന്നു ....God bless u...

  • @soumyasoumya.s2915
    @soumyasoumya.s2915 Před 7 měsíci +20

    ഒരു രക്ഷയിലെ സെറ്റ്😂 നിങ്ങളെല്ലാവരും പൊളിയായിരുന്നു ❤️❤️❤️കോട്ടോ

  • @rekhajijupallana3210
    @rekhajijupallana3210 Před 7 měsíci +2

    എനിക്ക് കോമഡി ആണ് ഇഷ്ടം അത് കൊണ്ട് ഞാൻ സ്റ്റാർ മാജിക്‌ ആയിരുന്നു കാണുന്നത്... പക്ഷെ ഇപ്പൊ നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം

  • @ayshachinnu9571
    @ayshachinnu9571 Před 7 měsíci +2

    AR റഹ്മാന്റെ ഗാനമേള 😂😂ശോ ഇങ്ങനെയും ഉണ്ടോ പൊങ്ങച്ചം 🤪🙆🏻‍♀️

  • @parvathygireesh
    @parvathygireesh Před 7 měsíci +4

    Adipowli.. twist noki erikayrnu... costly... Amchi....rubi 😂😅..... Lakshmi chechi enthuvayidh kelkanilao... waiting...❤

  • @vinods8811
    @vinods8811 Před 7 měsíci +7

    പുതിയ കമ്മൽ ... ഭാരം കിടു..😂😂😂

  • @keerthanaps7422
    @keerthanaps7422 Před 7 měsíci

    സഞ്ജു ചേട്ടന്റെ ആ ഗൗരവത്തോടെ ഉള്ള ഇരിപ്പ് 🤣🤣🤣

  • @zuzel123
    @zuzel123 Před 7 měsíci +1

    Sprrrr 😄😄ചിരിച്ചു ഒരു വഴിക്കായി 😍

  • @chinjusilson6307
    @chinjusilson6307 Před 7 měsíci +5

    അമ്പലത്തിൽ സ്വിമ്മിംഗ് പൂളും അറ്റാച്ച്ഡ് ബാത്ത് റൂമും😂😂😂😂😂😂😂

  • @akhilsajeev2256
    @akhilsajeev2256 Před 7 měsíci +5

    എന്തുവയിത് ..തിരുവല്ല bypass light show 🤣🤣🤣 chartered accountant varunna flight ഇജ്ജാതി content okke സഞ്ജു അണ്ണൻ്റെ കയ്യിൽ ഭദ്രം 🤩🤩

  • @sabeerasaira9943
    @sabeerasaira9943 Před 7 měsíci +1

    Adipoli.. Oru rekshayumilla.. Polichu ellavarum..

  • @muhamedriaz1110
    @muhamedriaz1110 Před 7 měsíci +53

    പാറു, സഞ്ജു, ലക്ഷ്മി പൊളിച്ചു 😂😂😂. റൂബിയുടെ മാല 😂 5 ലക്ഷത്തിന്റെ😂സോഫ 😂😂

  • @beenas9753
    @beenas9753 Před 7 měsíci +2

    Super🎉❤എല്ലാരും നന്നായി ചെയ്തു ❤

  • @Zarah3300
    @Zarah3300 Před 7 měsíci +6

    Ithile ammchi de abhinayam 👌👌👌👌👌👌👌

  • @shalibiju7766
    @shalibiju7766 Před 7 měsíci +4

    Sanju chettante samsaram😂😂chiri oru vazhi aayi😂

  • @veenasravya9987
    @veenasravya9987 Před 7 měsíci +1

    Super ❤️എല്ലാരും അടിപൊളി 🥰🥰🥰🥰

  • @maloottynithi9334
    @maloottynithi9334 Před 7 měsíci +20

    തിരുവല്ലെടെ കാര്യം പറഞ്ഞത് ശരിയാ 😂

  • @rajisankar9501
    @rajisankar9501 Před 7 měsíci +47

    ഞങ്ങടെ നാട്ടിൽ ഉണ്ട് ഇതുപോലൊരു അഴകിയാരാവണൻ..... സങ്കർദാസ്......😂

  • @venikrishna4351
    @venikrishna4351 Před 7 měsíci

    എന്റെ 😜പോന്നോ പൊളി 😜😜😜😜ചിരിച്ചു ചിരിച്ചു 😜😜😜മണ്ണ് തപ്പി 😄😜😜😜😄😄

  • @riyajacob4376
    @riyajacob4376 Před 7 měsíci +20

    Thiruvalla bypass light show super😅😂😂😂

  • @catchswamy
    @catchswamy Před 7 měsíci +4

    അടിപൊളി 😂

  • @blezzcreation7303
    @blezzcreation7303 Před 7 měsíci +1

    Ellavarum adipwoli..😍😍😍

  • @aswaniabhilash-hr7bs
    @aswaniabhilash-hr7bs Před 7 měsíci +24

    Enthe ammme oru rakshayumilla❤❤❤❤

  • @deviraghup8515
    @deviraghup8515 Před 7 měsíci +20

    ആമ്മച്ചി 😅😅സൂപ്പർ..സൂപ്പർ ❤❤

  • @jomyjames114
    @jomyjames114 Před 7 měsíci +4

    Super.........😂😂😂😂😂😂

  • @vijimathew6160
    @vijimathew6160 Před 7 měsíci +2

    Ayyo chirich vayya 😂😂😂😂 ❤ adipoli ayirunn

  • @user-ut5xo5gz8q
    @user-ut5xo5gz8q Před 7 měsíci +1

    Manasu nall vishamichu irunatha..ethu kandapol ntee ponnee..chirichu karaju…🥰🥰

  • @reshmarabeesh7493
    @reshmarabeesh7493 Před 7 měsíci +2

    നിങ്ങൾ ഒരു സംഭവം തന്നെയാണ് കേട്ടോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂 ചിരിച്ചു മടുത്തു നിങ്ങളെ പോലെ നിങ്ങളെ ഉള്ളു ആ മാല കാണിക്കാൻ ചൊറിയുന്നത്😅😅😅

  • @smithavineesh1360
    @smithavineesh1360 Před 7 měsíci +7

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ നിങ്ങളുടെ ആണ് ചിരിച്ച് മടുത്തു😂😂😂

  • @nanjfamily7048
    @nanjfamily7048 Před 7 měsíci

    Ithu sanju chettante oru verita afinayam aanu.😊super.

  • @Sanashanu-vt9mk
    @Sanashanu-vt9mk Před 7 měsíci +2

    Akkunthar സൂപ്പർ ബംഗാളി 🥰🥰

  • @reshmanr7474
    @reshmanr7474 Před 7 měsíci +4

    റൂബിടെ മാല 😂😂😂😂എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂

  • @gamerx6038
    @gamerx6038 Před 7 měsíci +3

    Inghal ellavrum super aan acting kidu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rubyfathima4476
    @rubyfathima4476 Před 7 měsíci +2

    Ithu kanunna Ruby enna njan🤣🤣🤣🤣

  • @raheenaraheena8005
    @raheenaraheena8005 Před 7 měsíci +16

    കുടുംബ സമേധം ലോൺ എടുത്തു എടുത്തു ഭ്രാന്ത് ആയതാണോ. എന്റെ പൊന്നോ പൊളിച്ചു 👌👌👌

  • @fathima-gk4sd
    @fathima-gk4sd Před 7 měsíci +3

    Alla pinne 😅😊
    Nammal vilakoodiya oru sadanam vangiyal mattullavare ariyikkande😂😂😂
    Spr❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před 7 měsíci +6

    ഇടയ്ക്ക് കുഞ്ഞാവ കരഞ്ഞു❤❤❤🎉

  • @aamizvlog5132
    @aamizvlog5132 Před 7 měsíci +1

    എന്റെ പൊന്നോ... ചിരിച്ചു മരിച്ചു...😂