||BROKER SUSHAMMA||ബ്രോക്കർ സുഷമ ||Malayalam Comedy Video||Sanju&Lakshmy||

Sdílet
Vložit
  • čas přidán 7. 12. 2023
  • അൻപത്തെടുത്തു പെണ്ണുകണ്ടു നടന്നില്ല 51 മത്തെ പെണ്ണുകാണിക്കാൻ ബ്രോക്കർ സുഷമ.. റെഡി 😂😂😂😂
    Story:Sanju Madhu
    Direction:Sanju madhu
    Camera&Editing:Jithin Bethaniya
    production:Sanju&Lakshmy
    asso Director:Ashik&Unnikuttan
    Casting:Sanju. Lakshmy. Ashik. Vishnu.
    Mail id:sanju1madhu@gmail.com
    Office num:+917907669394
  • Zábava

Komentáře • 2K

  • @nithu2254
    @nithu2254 Před 5 měsíci +548

    കിളി പോലത്തെ പെണ്ണിന് കാള പോലത്തെ ചെക്കൻ🤣🤣🤣.. ബ്രോക്കർമാർ ഇങ്ങനെ തന്നെ.. കൊള്ളാം..ചിരിച്ചു ചത്തൂ..ലക്ഷ്മിയെ ഇഷ്ടം ❤❤❤

  • @abhineshabhi4305
    @abhineshabhi4305 Před 5 měsíci +1108

    Daily പ്രേക്ഷകർ ഉണ്ടോ?

  • @princysumesh2242
    @princysumesh2242 Před 5 měsíci +100

    പെണ്ണിനേക്കാൾ സുന്ദരി ബ്രോക്കർ ചേച്ചിയാ 😂😂😂😂😂😂😂❤❤❤

  • @ASHAMOLJ-tk9oo
    @ASHAMOLJ-tk9oo Před 5 měsíci +114

    ഇതൊക്കെ എവിടുന്നു കിട്ടുന്നു. മനുഷ്യന് ചിരിപ്പിച്ചു കൊല്ലാൻ. സഞ്ജു & ലക്ഷ്മി സൂപ്പർ👍 ❤. All the best

  • @shanusoman1987
    @shanusoman1987 Před 5 měsíci +238

    Hospital pokan മര്യാദക്ക് ക്യാഷ് തന്നോ ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നെ,, സാറിന്റെ ഉണ്ണി മേരി 😂😅😅😂

    • @soorajnair8884
      @soorajnair8884 Před 5 měsíci +2

      😮😅

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 5 měsíci +9

      👍❤️😂😂👍❤️❤️

    • @user-eb9vc6im8f
      @user-eb9vc6im8f Před 5 měsíci +7

      എങ്ങനുണ്ട് സാറിന്റെ ഉണ്ണിമേരി 😂😂😂😂😂😂😂😂😂😂😂😂😂😂ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്റെ കിടൂസ് 😂😂😂😂😂😂😂😂

    • @vishnumuraliofficial
      @vishnumuraliofficial Před 5 měsíci +1

      ❤❤❤

    • @sandrasunil5045
      @sandrasunil5045 Před 5 měsíci

      ​@@sanjuandlakshmy3952❤

  • @shabnashabn8327
    @shabnashabn8327 Před 5 měsíci +73

    അടിപൊളി 🔥കല്യാണ പെണ്ണ് പാർവതി ആയിരുന്നേൽ ഒന്നുകൂടി 🔥🔥

  • @ramyavp9342
    @ramyavp9342 Před 5 měsíci +123

    സാറിന്റെ ഉണ്ണിമേരി 😂😂😂😂 ഈ പെണ്ണുംപിള്ള ചിരിപ്പിച്ചു കൊല്ലുലോ ദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂

  • @wildlifestoriesbyammu
    @wildlifestoriesbyammu Před 5 měsíci +182

    ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂 എന്തുവായിത്.... കിടുക്കി... തിമിർത്തു പൊളിച്ചു 😂❤

  • @user-qb9iv3eb5o
    @user-qb9iv3eb5o Před 5 měsíci +44

    ഞാനെന്താ കറുത്തമ്മയോ ഇയാളെ കൊച്ചു മുതലാളി എന്ന് വിളിക്കാൻ 😂😂

  • @udayakumarudayakumar4321
    @udayakumarudayakumar4321 Před 5 měsíci +57

    എനിക്ക് വയ്യേ ചിരിച്ചു ചിരിച്ചു വയ്യേ..😂 എവിടുന്ന് കിട്ടുന്നു ഈ ഐഡിയ കൾ...😂😂😂എന്റെ പൊന്നോ... സഞ്ജു ലക്ഷ്മി.. ഒരു രക്ഷയും ഇല്ല..❤❤❤

  • @SJS746
    @SJS746 Před 5 měsíci +43

    അവരൊക്കെ മാസം തികയാതെ പ്രസവിച്ചോണ്ട് അവരൊക്കെ നേരത്തെ തന്നങ് തുലഞ്ഞു പോയി 😂😂😂😂😂

  • @anujeny3051
    @anujeny3051 Před 5 měsíci +126

    കയ്യൊടിഞ്ഞു സങ്കടപ്പെട്ട് ഇരിക്കുന്ന ഞാൻ ഇത് കണ്ട് ചിരിച്ചു ചിരിച്ചു ചത്ത്😂😂😂😂😂 ഒരു രക്ഷയില്ല ലക്ഷ്മി അടിപൊളി

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam Před 5 měsíci +74

    "സന്തൂർ തന്തയും ഉണ്ണിമേരിയും" എന്നായിരുന്നു ടൈറ്റിൽ കൊടുക്കാൻ ഏറ്റവും ഉചിതം 😂🤣👏👏👏👏

  • @amara-eva-1995
    @amara-eva-1995 Před 5 měsíci +62

    Pennu aayit paravathy miss cheyunu, ningade 3 perude combo pwoli aayirunu..... sprb sanju lakshmi ❤❤❤

  • @fathimaabdulkalam4767
    @fathimaabdulkalam4767 Před 5 měsíci +50

    ഇതൊക്കെ എവിടുന്നു കിട്ടുന്നു ചിരിച് ഒരു വഴി ആയി 🤣🤣🤣

  • @priyacm8715
    @priyacm8715 Před 5 měsíci +36

    ചിരി നിറുത്താൻ പെട്ട പാട്‌.....😅😅😅😅 ലക്ഷ്മി... പൊളിച്ചു...

  • @smithasreekumar7099
    @smithasreekumar7099 Před 5 měsíci +48

    എന്തുവായിത് 😂.. ലാസ്റ്റ് സീൻ കണ്ടുകഴിഞ്ഞപ്പോഴേക്കും ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂... എന്തായാലും ക്ലൈമാക്സ്‌ poliwchu🙏😂... ലക്ഷ്മി തകർത്തു 👍🏻.

  • @Reemasharipad
    @Reemasharipad Před 5 měsíci +24

    എന്റെ പൊന്നോ.. ഇത് എന്തുവായിത്.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നാണ് ഇത് കണ്ടത്.. ഉറക്കെ ഒന്ന് ചിരിക്കാൻ പോലും പറ്റാതെ ഞാൻ പെട്ട പാട് എനിക്ക് മാത്രം അറിയാം. അച്ചായന്റെ ഉണ്ണിമേരി സൂപ്പർ 😂😂. സൂപ്പർക്ലായി മാക്സ് ആയിരുന്നു 🥰🥰

  • @minnuz21
    @minnuz21 Před 11 dny +2

    Tatoo olla payyanmara powrusham olla payyan🙂🥲new gen fashion😌

  • @sumangalakr9706
    @sumangalakr9706 Před 5 měsíci +11

    സഞ്ജു ലക്ഷമി ചിരിച്ച് ചിരിച്ച്
    ഒരു വഴിയായി സൂപ്പർ
    ❤❤❤❤❤❤❤

  • @aadhidevshyju1021
    @aadhidevshyju1021 Před 5 měsíci +36

    ഉണ്ണി ചിരിച്ചു ചത്തു ഞാൻ ഇപ്പൊ ചാവും 😂😂 സൂപ്പർ ഒന്നും പറയാനില്ല

  • @rajeeshsasidharan365
    @rajeeshsasidharan365 Před 5 měsíci +17

    പാർവതി ഫാൻസ് യുട്യൂബ് മൂക്ക്.., ഞങ്ങൾ അസ്വസ്ഥരാണ് ., 😎

  • @renijohn9738
    @renijohn9738 Před měsícem +2

    എങ്ങനെയുണ്ട് സാറിന്റെ ഉണ്ണിമേരി 😂😂😂😂😂😂

  • @Molu863
    @Molu863 Před 5 měsíci +35

    ഇവരാണ് യഥാർത്ഥ content creators 🫶🏼🫶🏼😍..

  • @sanushsriya5279
    @sanushsriya5279 Před 5 měsíci +51

    🥰❤❤🎉👌🏻സഞ്ജു വും ലക്ഷ്മി യും 👌🏻😄

  • @reshmakvl5296
    @reshmakvl5296 Před 5 měsíci +11

    ദൈവമേ ചിരിച്ചു ചിരിച്ചു അവസാനം കരഞ്ഞു പോയി... 😂😂😂👍👍ലക്ഷ്മി ചേച്ചി... എന്തുവായിത്... ❤❤

  • @jilujose5356
    @jilujose5356 Před 5 měsíci +31

    Climax polichu..unnimeri superb😊

  • @shamnanazeer366
    @shamnanazeer366 Před 5 měsíci +13

    എന്തുവാ ഇത് ചിരിച്ചു ചത്തു. ശെരിക്കും ബ്രോക്കരന്മാർ ഇങ്ങനെ ആണ്.😂😂😂😂😂🤣🤣🤣🤣🤣🤣 ഏത് കഥാപാത്രവും അടിപൊളിയായി അവതരിപ്പിക്കും ലക്ഷ്മിച്ചേച്ചി.

  • @marksonjoy2706
    @marksonjoy2706 Před 5 měsíci +5

    വീഡിയോ കണ്ടിട്ടു ഒരു പ്രാവശ്യം എങ്കിലും ഞാൻ ചിരിച്ചാൽ ലൈക് കൊടുക്കാറുണ്ട് ഇത് ഔട്‍സ്റ്റാന്ഡിങ്….

  • @renjinisadha7610
    @renjinisadha7610 Před 5 měsíci +38

    അമ്മേ 😂.. ചിരിച്ചു ചിരിച്ചു.. വയ്യ... ലക്ഷ്മി.... അവസാനം അടിപൊളി.. ചിരി നിർത്താൻ പെട്ട പാട് 👌

  • @aanit_kripa
    @aanit_kripa Před 5 měsíci +40

    Notification വന്നതും ഓടി വന്നവർ like adi❤❤❤ellarum pwolichu 😍😍❣️❣️❣️

  • @fathimamaha9554
    @fathimamaha9554 Před 3 měsíci +1

    സാറിന്റെ ഉണ്ണി മേരി കണ്ട് പെണ്ണ് ബോധം കെട്ട്!
    ബ്രോക്കർ ചേച്ചി മാനറിസം സൂപ്പർബ്😂

  • @jamshidajamshi4639
    @jamshidajamshi4639 Před 5 měsíci +18

    നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്.. ഒട്ടും ബോറടിപ്പിക്കാത്ത അഭിനയം.. ഓവർ ആക്റ്റിങ്ങും ഇല്ല

  • @gayathrivijayan6360
    @gayathrivijayan6360 Před 5 měsíci +17

    Sanju chetta... Lakshmi chechi....kidukki....chirich oru vazhi aayi....❤❤❤❤😂😂😂😂😂😂😂😂😂😂

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii Před 5 měsíci +126

    പാർവ്വതി മതി ആയിരുന്നു എന്നാലും അടിപൊളി 😂😂🥰❤️

  • @subashc2378
    @subashc2378 Před 5 měsíci +18

    😂😂😂അമ്പട ഉണ്ണിമേരി ചിരിപ്പിച്ചു കൊന്നല്ലോ 😂😂😂😂😂

  • @reshmaratheesh4112
    @reshmaratheesh4112 Před 5 měsíci +57

    Super ❤ ഉണ്ണി മേരി അടിപൊളി ആയിട്ടുണ്ട്.ഇങ്ങനേ ചിരിപ്പിക്കല്ലേ😂 ലക്ഷ്മി ചേച്ചി പൊളിയാണ് ❤❤❤

  • @saritha5759
    @saritha5759 Před 5 měsíci +15

    Lekshmy nannayi abhinayichu aa nadathavum okke originality undayirunnu 🎉❤

  • @user-eb9vc6im8f
    @user-eb9vc6im8f Před 5 měsíci +84

    എപ്പഴുത്തെയും പോലെ പൊളിച്ചടുക്കി 🥰🥰🥰😂😂😂😂നമ്മുടെ സന്തൂർ തന്ത 😂😂😂😂😂😂😂😂😂മകളെ ഒന്ന് മാറ്റി പിടിക്കാരുന്നു 😊😊😊നമ്മുടെ പാർവതി ആയിരുന്നെ കിടുക്കിയേനെ 🥰🥰🥰🥰🥰കുറ്റം പറഞ്ഞതല്ല അഭിപ്രായം മാത്രം ആണ് 🥰🥰🥰 ലാസ്റ്റ് കണ്ടു ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sureshklm219
    @Sureshklm219 Před 5 měsíci +12

    ബ്രോക്കർ സുഷമ ചിരിച്ച് ഒരു പരുവമായി😅😅

  • @drelixir3476
    @drelixir3476 Před 5 měsíci +14

    അയ്യയ്യോ ഒരു രക്ഷയുമില്ല ,ഇത്രേം കണ്ടതിൽ ഇത്രത്തോളം ചിരിച്ച മറ്റൊരു വീഡിയോ ഇല്ലെന്ന് പറയാം പോളി പോളി

  • @LuckyBoobu-zh8gf
    @LuckyBoobu-zh8gf Před 5 měsíci +17

    ചിരിച്ചു ചിരിച്ചു, ശ്വാസം മുട്ടിപ്പോയ്😂😂😂😂😂

  • @lakshmiv8662
    @lakshmiv8662 Před 5 měsíci +1

    ചിരിച്ചു ചിരിച്ചു ചത്തു, 😁😁😁❤️കമന്റ്‌ എഴുതുമ്പോളും ചിരിച്ചോണ്ടിരിക്കുവാ njan😂😂😂😂🥰🥰

  • @user-zd6hw1xn5w
    @user-zd6hw1xn5w Před 5 měsíci +13

    Paru chechiye sarikkum miss cheyunnu 😢
    Vishnu eattane orupad ishtama ❤❤
    Sanju eattan Lakshmi chechi ❤❤

  • @krishnakumarv9737
    @krishnakumarv9737 Před 5 měsíci +6

    എവിടുന്ന് ഇത്തരം കഥകൾ ഒപ്പിച്ചെടുക്കണ് 😂😂😂😂😂പൊളി 🎉🎉

  • @nandhu7847
    @nandhu7847 Před 5 měsíci +16

    ❤️🙏❤️വയ്യാ ചിരിച്ചു വയറു വേദന എടുക്കുന്നു

  • @sumibinoy2537
    @sumibinoy2537 Před 5 měsíci +16

    അടിപൊളി ചിരിച്ചു മടുത്തു 😂😂😂😂

  • @kirankumar.k5106
    @kirankumar.k5106 Před 5 měsíci +8

    Haa🎉🎉really amazing expressions 🎉🎉🎉😂😂😂

  • @user-rb5vj4jn5c
    @user-rb5vj4jn5c Před 5 měsíci +11

    U two can make a full movie that much awesome are ur videos and acting

  • @NAHATIPS
    @NAHATIPS Před 5 měsíci +3

    പടച്ചോനെ 🤣🤣🤣സാറിന്റെ ഉണ്ണിമേരി എനിക്ക് വയ്യ 🤣🤣🤣ഞാൻ ചത്തെ 😂😂😂ചിരിച്ചു മടുത്തു

  • @AFcreation131
    @AFcreation131 Před 5 měsíci +1

    🤣🤣unnimery.. kand ..ഞെട്ടി മാമാ.. miss u paaru ❤❤❤❤@parvathy vibin.. enthuaa ഇത്... ആക്ടിംഗ് poli... സിനിമാ കേറും ഉറപ്പ്💯🙌🔥🔥🔥🔥

  • @ayuS-xv4ze
    @ayuS-xv4ze Před 5 měsíci +3

    എന്റ പൊന്നോ സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣ചിരിച് ഒരു വഴിയായി

  • @archasubhash1996
    @archasubhash1996 Před 5 měsíci +45

    Ithinte script writer aara.... enthayalum kidukki😂😂👏💯

  • @DmD.aishusvlog
    @DmD.aishusvlog Před 5 měsíci

    ഇവരെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ ഈശ്വരാ 😂😂എന്തുവാ ഇത് രണ്ടും 🙏🙏🙏🙏

  • @londonshorts996
    @londonshorts996 Před 5 měsíci +4

    Entammo chirichu chathu ...i am living in uk 🇬🇧 ❤❤❤❤ big fan of you gyzz❤❤❤❤❤ climax was mind-blowing ❤😂😂😂😂😂😂😂😂😂😂😂😂

  • @KannanS-ik2hp
    @KannanS-ik2hp Před 5 měsíci +3

    😂😂😂😂😂❤chechiiiiiii😂😂😂😂😂😂 dialogue ellam super super.... orupaadu istamaanu....

  • @kripasam
    @kripasam Před 4 měsíci +3

    Njan chirichu chathu.... 😂😂😂😂😂
    U both are so talented. I wish u both get some good roles in a movie....
    All the best.... ❤

  • @dinuraj8165
    @dinuraj8165 Před 5 měsíci +2

    Where do you get content consistently 😂. You make me laugh every time . Great one ☝️ 😂😂😂😂

  • @princysumesh2242
    @princysumesh2242 Před 5 měsíci +11

    അയ്യോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ച് ചത്തു എന്നാലുമെന്റെ ഉണ്ണിമേരി 😂😂😂😂😂😂നീ കാരണം കല്ല്യാണമെത്രയാ മുടങ്ങിയത് 😂😂😂😂😂😂ലക്ഷമിയുടെ അഭിനയം 💯 ൽ 💯 മാർക്ക് 👍

  • @mycreations1988
    @mycreations1988 Před 5 měsíci +12

    ഏത് റോൾ ആയാലും ലക്ഷ്മി ചേച്ചി പൊളിയാ 👍👍👍ക്ലൈമാക്സ്‌ പൊളി 😂😂😂

  • @salihsm
    @salihsm Před 5 měsíci +85

    😂😂😂😂.. അന്യായ twist... Poli video.. Where's Parvathy ? Missing her in your videos ..

  • @AbdurahimanPP11
    @AbdurahimanPP11 Před měsícem

    ബ്രോക്കർ നല്ല കഴിവുള്ള കലാകാരിയാണ്, അഭിനന്ദനങ്ങൾ!

  • @ramsheenaramshi3733
    @ramsheenaramshi3733 Před 5 měsíci +1

    ക്ലൈമാക്സ്‌ സൂപ്പർ നിങ്ങളെ സമ്മതിച്ചു 👍👍👍👍👍👌👌👌👌😄

  • @aleeshaaleesha2276
    @aleeshaaleesha2276 Před 5 měsíci +6

    സുഷമ ചേച്ചി ടെ ഒരു കാര്യം ചേട്ടനെ നാണം കെടുത്തി പാവം ചേട്ടൻ❤❤😂😂

  • @chinchukannan
    @chinchukannan Před 5 měsíci +3

    ചിരിച്ചു ചിരിച്ചു
    വയ്യ നിങ്ങൾ ഒരു സംഭവമാണ് കേട്ടോ ❤❤❤❤❤❤

  • @jeethupantony5273
    @jeethupantony5273 Před 5 měsíci +2

    Superb🎉 Sanju Lakshmi 😂😂😂 sending this to my friends n family group 😅

  • @sameenak2733
    @sameenak2733 Před 5 měsíci +2

    Sanju lakshmi❤നിങ്ങള്ടെ videos കണ്ടു ഇത്രേം ചിരിക്കുന്നത് ആദ്യമായിട്ടാണ് 😂😂😂😘😘😘

  • @__Ansree__
    @__Ansree__ Před 5 měsíci +3

    Chirich chirich chirich karanju 😂😂😂😂😂😂

  • @maheshmurali8507
    @maheshmurali8507 Před 5 měsíci +3

    എന്റെ പൊന്നോ....എത്ര പ്രാവശ്യം കണ്ടെന്നോ....😂😂😂

  • @user-nf1lx6bj4l
    @user-nf1lx6bj4l Před 3 měsíci +1

    വളരെ നന്നായി ക്ലൈമാക്സ് ഉണ്ടായിരുന്നു നല്ല കഥയും😂😂😂😂😂😂❤❤❤❤❤❤😮😮😮😮😮😮

  • @ajithayyil4887
    @ajithayyil4887 Před 3 měsíci

    👍👍അടിപൊളിയായിട്ടുണ്ട്‌ ഇനിയും ഇതു പോലെയുള്ള ക്ലൈമാക്സ്‌ 😂😂മായിട്ടു വാ 😂

  • @user-em7ll9kb3b
    @user-em7ll9kb3b Před 5 měsíci +6

    ജോലി പണം ഇല്ലേൽ tatu മതി 😂😂😂😂😂പുരുഷലക്ഷ്നം 👏
    എല്ലാ o സൂപ്പരാണ്,,, പുതിയ മോൾക് പാർവതിയുടെ look ഉണ്ട് 💞

  • @ashakamlesh
    @ashakamlesh Před 5 měsíci +5

    Climax 😂😂ingane chirippikkalle😂😂

  • @sangeethacg6816
    @sangeethacg6816 Před 5 měsíci +2

    അയ്യോ വയ്യേ 😂😂😂 ചിരിച്ചു മടുത്തു. പൊളിച്ചു.....

  • @sruthi9765
    @sruthi9765 Před měsícem

    ഞാൻ ഒരു കോളേജ് student ആണ്. പൊതുവെ യൂട്യൂബ് വീഡിയോയിൽ കമന്റ്സ് ഇടാറില്ല.. പക്ഷെ ഇത് പറയാതെ ഇരിക്കാൻ വയ്യ ഞാൻ സ്ഥിരമായി നിങ്ങളുടെ വിഡിയോസ് കാണാറുണ്ട്... പരീക്ഷയുടെ സമയത്തും പഠിച്ചു തല പെരുക്കുമ്പോ ഇവിടെ വന്നൊരു വീഡിയോ കാണും അപ്പോൾ mind ഒന്ന് ഫ്രഷ് ആവും.. 😌 thank you so much..
    And lekshmi chechi I am a very big fan of yours❤️

  • @DeviGopan-hm4kf
    @DeviGopan-hm4kf Před 5 měsíci +38

    ഉണ്ണിമേരി അടിപൊളി ചിരിച്ചു ഒരു വഴിയായി 😂😂

  • @nowfalkamar2883
    @nowfalkamar2883 Před 5 měsíci +4

    Parasyam illatha video cheythath kondu 👌🏻👌🏻🙌🏻

  • @sreekalar2255
    @sreekalar2255 Před 5 měsíci +2

    ചിരിച്ചു ചിരിച്ചു..
    വയ്യാണ്ടായി.. തമ്പുരാനേ...😂😂😂😂😂😂😂😂😂

  • @Darkkillerfer999
    @Darkkillerfer999 Před 4 dny

    അച്ചായന്റെ ഉണ്ണിമേരി..... 😜😜😜😂😂😂

  • @kidilam_muthassi
    @kidilam_muthassi Před 5 měsíci +3

    സൂപ്പർ മക്കളെ 😍😍😍ചിരിച് ചിരിച് ഈ മുത്തശ്ശി

  • @sherlycherian5284
    @sherlycherian5284 Před 5 měsíci +12

    Poli acting ❤

  • @rekhamanojkumar3797
    @rekhamanojkumar3797 Před 5 měsíci

    Sirnte ഉണ്ണിമേരി ഒരു രക്ഷയും ഇല്ല സൂപ്പർ ചിരിച്ചു ഒത്തിരി 👍👍

  • @shanavasskarunagappally4786
    @shanavasskarunagappally4786 Před 5 měsíci +1

    നിങ്ങളെ കൊണ്ട് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ...Hatts off...✌️🙏😍

  • @user-dr8bd1we4s
    @user-dr8bd1we4s Před 5 měsíci +5

    Uyyo Ente ponno oru rakshayum ila...nailed it❤👏
    Unnimerry😹

  • @deepuparayath4921
    @deepuparayath4921 Před 5 měsíci +3

    ചിരിച്ച് ചിരിച്ച് 😂 വയറു വേദന 😂😂😂

  • @asifarahim4733
    @asifarahim4733 Před 5 měsíci

    Eppozhatheyum poley twist kidukkiii😂🎉

  • @alfiyasn530
    @alfiyasn530 Před 5 měsíci +1

    Ayo... chirichu chirichu vayaru vethanikunnu chechi chetta... climax super 🥰🥰🥰🥰🥰🥰🥰

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie Před 5 měsíci +6

    കുറച്ചു നാളുകൾക്ക് ശേഷം കേൾക്കുവാ എന്തുവാ ഇത്
    കൊട്ടാരക്കര പുനലൂർ അഞ്ചൽ ചുറ്റളവിൽ മുൻമ്പ് ഇത് കേട്ടിട്ടുണ്ട്. മറന്നിരിക്കുമ്പോഴാ നിങ്ങളുടെ വീഡിയോസിലൂടെ ഇത് കൊണ്ട് വന്നത്.
    എന്തായാലും കൊറോണയ്ക്ക് ശേഷം ആണ് വീണ്ടും കേട്ടത്..താങ്ക്സ്..

    • @user-lq1hk2lh8e
      @user-lq1hk2lh8e Před 5 měsíci +2

      Pathanamthittakar parayarund

    • @SanthoshKollam-yz2ie
      @SanthoshKollam-yz2ie Před 5 měsíci +1

      @@user-lq1hk2lh8e പുനലൂർ അഞ്ചൽ ഒക്കെ അടുത്തടുത്ത് അല്ലേ അതാവും.
      കൊല്ലം ജില്ല ആണെങ്കിലും കൊല്ലത്തെ ഭാഷ അല്ല ഇവിടെ പറയുന്നത് വെത്യാസം ഉണ്ട് പല വാക്കുകളിലും. പിന്നെ മുൻമ്പ് കൊല്ലം പത്തനംതിട്ട ഒന്നായിരുന്നല്ലോ.

    • @user-lq1hk2lh8e
      @user-lq1hk2lh8e Před 5 měsíci

      @@SanthoshKollam-yz2ie ok

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 5 měsíci +1

      ❤️❤️❤️

    • @soorajnair8884
      @soorajnair8884 Před 5 měsíci +1

      ❤❤❤

  • @waqt567
    @waqt567 Před 5 měsíci +4

    Kidilam.. climax kollam😂😂😂

  • @Sarath_Subrahmanian
    @Sarath_Subrahmanian Před 5 měsíci

    Chechi kollam.... Super acting all...❤

  • @saritha5759
    @saritha5759 Před 5 měsíci

    SANJU nte climaxle nilavilium vepralavum gambheeram 🎉

  • @aswanibabu
    @aswanibabu Před 5 měsíci +3

    ഞാൻ കഴിഞ്ഞ ദിവസം ആണ് കേട്ടോ സഞ്ജു ചേട്ടാ സിനിമ കണ്ടേ. ❤️ ഫസ്റ്റ് സീനിൽ തന്നെ സഞ്ജു ചേട്ടനെ കണ്ടപ്പോ എന്ത് സന്തോഷം ആയിന്നോ 🥰 ഇനിയും ഒരുപാട് അവസരങ്ങൾ 2 പേർക്കും കിട്ടട്ടെ ❤️❤️❤️

  • @sreeneo007
    @sreeneo007 Před 5 měsíci +5

    Adipoli superb ❤ acting ❤

  • @parvathygireesh
    @parvathygireesh Před 5 měsíci

    Enthuvayidhh ❤😂 come back..... adipowli ellarumm... lachu chechi adipowli ❤ parvathy chechi mathy yyrnu... just an opinion that's all 😊

  • @sowmyasundaresan3115
    @sowmyasundaresan3115 Před 5 měsíci

    Ithu oru reksha elaa...pwoli episode ayirunu😂😂😂

  • @sumodhsamuel9497
    @sumodhsamuel9497 Před 5 měsíci +11

    E episode lakshmi thookki😂😂😂😂😂😂😂😂😂super😂😂😂😂chirichu bathroomilottu odentta avasthayayi😂😂😂😂😂love you pillare❤❤❤🙋‍♀️

  • @whiterose2324
    @whiterose2324 Před 5 měsíci +4

    ഞാൻ ആദ്യമായാ ഒരു കമന്റ്‌ ഇടുന്നെ. ഈ ലക്ഷ്മി ഉർവശി ചേച്ചിയെ കടത്തി വെട്ടും. എന്നാ ഒരു അഭിനയമാ. സഞ്ജുവും കിടുക്കി. ചിരിച്ചു ഒരു പരുവമായി ❤️❤️❤️❤️

  • @shaijupt5703
    @shaijupt5703 Před 5 měsíci

    അടിപൊളി. ചിരിച്ച് ഒരു വഴിയായി.👌👍

  • @rrk8410
    @rrk8410 Před 5 měsíci +1

    Ningade ella videos um kaanarundu... pakshe eee idaikonnum ithrayum chiricha aarudem oru videoyum kanditilla

  • @PravasaYugam
    @PravasaYugam Před 5 měsíci +13

    Permanent viewers mark your attendance here.. 🙂