||ഗുസ്തിക്കാരൻ ||Gusthikkaran||Malayalam Comedy Video|| Sanju&Lakshmy||Enthuvayith||എന്തുവായിത് ||

Sdílet
Vložit
  • čas přidán 22. 02. 2024
  • ഹോട്ടൽ ഫുഡ് കഴിക്കേണ്ട ഗുസ്തിക്കാരനെ നാടൻ ഫുഡ് കഴിക്കാൻ വീട്ടിലേക്ക് ക്ഷണിച്ച അമ്മയാണ് താരം😂😂😂😂😂😂
    വീട് വെക്കാൻ ആഗ്രഹിക്കുന്നവരും വീട്ടിലേക്കുള്ള കട്ടിള, ജനൽ പാളികൾ, കതക്, വീട്ടിലേക്കുള്ള ഫർണിച്ചറുകൾ എന്നിവ മേടിക്കാൻ ആഗ്രഹിക്കുന്നവരും whatsup:wa.me/+919447747310/
    Story&Direction:Sanju madhu
    Camera&Editing:Jithin Bethani
    Production:Sanju&Lakshmy
    Casting:Ashik, Unnikuttappi, Lakshmy, Sanju, Akhil Devaraj
    Mail Id:sanju1madhu@gmail.com
  • Zábava

Komentáře • 599

  • @sanjuandlakshmy3952
    @sanjuandlakshmy3952  Před 4 měsíci +70

    വീട് വെക്കാൻ ആഗ്രഹിക്കുന്നവരും വീട്ടിലേക്കുള്ള കട്ടിള, ജനൽ പാളികൾ, കതക്, വീട്ടിലേക്കുള്ള ഫർണിച്ചറുകൾ എന്നിവ മേടിക്കാൻ ആഗ്രഹിക്കുന്നവരും whatsup:wa.me/+919447747310/

    • @sreelallal9394
      @sreelallal9394 Před 4 měsíci

      😊😊😊😊

    • @ManuGS-mp5kk
      @ManuGS-mp5kk Před 4 měsíci +1

      എല്ലാ ജില്ലയിലും വീട് വച്ചു കൊടുക്കുമോ ഇത്ര ബഡ്‌ജക്റ്റ് അങ്ങനെ undo

    • @jananyanand5318
      @jananyanand5318 Před 4 měsíci

      HAPPY Dearzzz ❤

    • @user-jc7pg5vd3z
      @user-jc7pg5vd3z Před 4 měsíci +1

      Entha sambhavam parayo plss

    • @ShalinaSharun20171009
      @ShalinaSharun20171009 Před 4 měsíci

      Yes und...

  • @daily.dairies.
    @daily.dairies. Před 4 měsíci +187

    ഇവരോട് അഭിനയം ആണ് പിടിച്ചു ഇരുത്തുന്നത് 😂 എത്ര കണ്ടാലും മടുപ്പ് തോന്നാതെ യൂട്യൂബർസ് 🥰

  • @dreamwalk9784
    @dreamwalk9784 Před 4 měsíci +69

    സഞ്ജൂന്റ എൻട്രി ,പോസ് എല്ലാ൦😂😂😂...പഴ൦കഞ്ഞി കഴിച്ച് കുട വയർ വച്ചുള്ള രണ്ട്പേരുടേ നിൽപ്പ് 😂😂😂😂..എല്ലാരു൦ സൂപ്പർ...മീശഈരൽ,മുടികെട്ട് ചിരിച്ച് ചത്തു..❤❤❤😂😂😂😂😂

  • @rajisankar9501
    @rajisankar9501 Před 4 měsíci +69

    ആ ഒടിഞ്ഞ കൈ മതിലിൽ നിന്നും എടുത്തോണ്ട് പോയത് കൊള്ളാം 🎉🎉🎉😂

  • @user-te3kh8zw1r
    @user-te3kh8zw1r Před 4 měsíci +18

    ചെപ്പണ്ടി, ചെപ്പണ്ടി ... അത് ഈ കാക്ക തലയനോട് പറ.. ഞാൻ അതൊന്നും ചെയ്യത്തില്ല. 🤣🤣🤣

  • @2012abhijith
    @2012abhijith Před 4 měsíci +53

    ലെച്ചുപെണ്ണ് എപ്പോഴും അഭിനയിച്ചു തകർക്കുവാണല്ലോ 🤣

  • @devanandanadevu8017
    @devanandanadevu8017 Před 4 měsíci +26

    എന്റെ സഞ്ജു ചേട്ടാ എല്ലാവരും പൊളിച്ചു ലക്ഷ്മി ചേച്ചിയുടെ കിളി പോയ സംസാരം 😂😂

  • @sonyrony6680
    @sonyrony6680 Před 4 měsíci +8

    പഴം കജി കുടിച്ച ആ വയറും കൊണ്ടുള്ള നിപ്പ് 😂😂😂❤❤

  • @harshasyam6938
    @harshasyam6938 Před 4 měsíci +4

    നല്ല രസത്തിൽ കണ്ടു വന്നപ്പോൾ ആണ് തടി ബിസിനസ് കൊണ്ട് വന്നത് 😎... എന്തായാലും അടിപൊളി 🎉

  • @user-eq1os8kb1k
    @user-eq1os8kb1k Před 4 měsíci +8

    Lakshmiude acting pwoli expression nice ..sanju neeum pwoli acting ❤

  • @Zoom-ev8jz
    @Zoom-ev8jz Před 4 měsíci +19

    സഞ്ചു ചേട്ടന്റെ വയറ്റിൽ എന്തുവാ വെച്ച് കെട്ടിയത്. അത് kand ചിരിച് ഒരു വഴി ആയി 🤣🤣🤣🤣

  • @ha_ri_tha_hari
    @ha_ri_tha_hari Před 4 měsíci +21

    Sanju chettante hairstyle കണ്ടപ്പോ എനിക്ക് വടിവേലുനേയ ഓർമ്മ വന്നേ 😅😅😅അടിപൊളി എല്ലാവരും 😍😍😍😍😍😍പിന്നെ നിങ്ങളുടെ ഇന്റർവ്യൂ കണ്ടാരുന്നു എല്ലാ കമന്റും വായിക്കും എന്ന് പറഞ്ഞപ്പോ ഒത്തിരി സന്തോഷം 💚💚💚

  • @Aswathi_achu199
    @Aswathi_achu199 Před 4 měsíci +15

    എല്ലാവരും സൂപ്പറായി❤️
    ലക്ഷ്മിയുടെ ഡയറ്റിംഗ് കണ്ടുപിടുത്തം അടിപൊളി 😂😂😂

  • @Aammii
    @Aammii Před 4 měsíci +7

    Sanju chettante innathe hairstyle kandapo vaalibhanile lalettane orma vannu😌😝

  • @MeChRiZz92
    @MeChRiZz92 Před 4 měsíci +10

    ആട്ടുംപാൽ 🤣🤣🤣 സൂപ്പർ ടീം വർക്ക്. 👌👏❤️മധുസൂദനൻ ചേട്ടനെ വീണ്ടും കൊണ്ടു വരാമോ? ഡ്രൈവിംഗ് സ്കൂൾ വീഡിയോയിലെ പോലെ പഴങ്കഞ്ഞി പരുവത്തിലുള്ള മധു ചേട്ടനെ കാണാനാണ് ഇഷ്ടം. കിടു റോൾ ആയിരുന്നു അത്. 😁😍😍😍

  • @sathianilkumar1664
    @sathianilkumar1664 Před 4 měsíci +1

    ഇപ്പോ നിങ്ങടെ vdo കാണുന്നതിന് മുന്നേ ഞാൻ ചിരിക്കാൻ തുടങ്ങും.. ❤️❤️

  • @arathys6086
    @arathys6086 Před 4 měsíci +2

    Superr ningade ella vediosum kaanarund ellam onnin onn mecham, 🤩🥰🥰🥰🥰🥰🥰

  • @sreelalvenugopal
    @sreelalvenugopal Před 4 měsíci +2

    ഗുസ്തികാരൻ ഞങ്ങളെ ചിരിപ്പിച്ചു കൊന്നു. രാജ്യത്യത്തിനു വേണ്ടിയാണു എന്ന് ഓർത്തപോൾ എല്ലാം സഹിച്ചു. ഇന്ത്യ അറിയപ്പെടാൻ പോകുന്ന അനിയത്തി ചാമ്പ്യതി നമിച്ചു.

  • @aparnaanilkumar2461
    @aparnaanilkumar2461 Před 4 měsíci +3

    Ellavarum super 😂. Sanju nte hairstyle super

  • @Mathew788
    @Mathew788 Před 4 měsíci +7

    Sanju chettante hairstyle anu masterpiece 😂😂😂😂😂

  • @shantythomas1628
    @shantythomas1628 Před 4 měsíci +4

    Chirichu oru vazhiyayi mathilil ninnu Kai eduthond pokunnath kanan Nalla rasam und 😂😂

  • @renjinisudheesh4019
    @renjinisudheesh4019 Před 4 měsíci +1

    കൊള്ളാം അടിപൊളി എല്ലാരും 🥰❤️

  • @priyapraveenkp5761
    @priyapraveenkp5761 Před 4 měsíci +6

    എല്ലാരും തകർത്തഭിനയിക്കുവാണല്ലോ 👍👍👍സഞ്ജുഏമ്പക്കം വിടുമ്പോൾ തിരിച്ചുള്ള ലക്ഷ്മീടെ റിയാക്ഷൻ എന്റെ പൊന്നോ 🙏🙏🙏🙏🙏🙏താൻ സൂപ്പറാടോ 👍👍👍

  • @sciencebudsayiroor3897
    @sciencebudsayiroor3897 Před 4 měsíci +6

    Saturday ആയിട്ട് വീഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് നോക്കിയപ്പോൾ തന്നെ notification വന്നു.

  • @JinualeenaJinualeena
    @JinualeenaJinualeena Před 4 měsíci +3

    Sanju chetta ningl polich😂 lekshmi sechy thakarth abhinayikkunnu 😅😅😅

  • @ridhuridhurenji5434
    @ridhuridhurenji5434 Před 4 měsíci

    😂😂......... അത് കാക്ക തലയൻ നോഡ് പറ അവൻ ചെയ്യും😂😂😂

  • @ralymon6981
    @ralymon6981 Před 4 měsíci +1

    😂😅 പഴം കഞ്ഞി, കാച്ചിൽ, ചേമ്പ്, ചേന 🤣🤣ലക്ഷ്മി ചേച്ചി പറഞ്ഞു കൊതിപ്പിച്ചു 😋കളഞ്ഞു.....

    • @soorajnair8884
      @soorajnair8884 Před 4 měsíci

      ❤❤❤❤

    • @ralymon6981
      @ralymon6981 Před 4 měsíci

      അത് പോലെ സഞ്ജു ചേട്ടന്റെ ഗുസ്തിക്കാരൻ കിടു ആണുട്ടോ, അന്യായ വേഷപകർച്ച ആണ്‌ 😘ഹെയർ സ്റ്റൈൽ കിക്കിടു 🥰

  • @renjupriya5030
    @renjupriya5030 Před 4 měsíci +2

    Lakshmiye orupadishtam❤❤ Elarum kalakki😂

  • @rajalekshmiz579
    @rajalekshmiz579 Před 4 měsíci +2

    Entammo chirippikkan theerumanichirangiyirikkuvano. 😂😂😂😅😅😅❤❤❤😂

  • @sinukp5868
    @sinukp5868 Před 4 měsíci +3

    Ella videosum njan kanarundu.....randuperudeyum performance superb.....❤

  • @user-eg1dp6xc2d
    @user-eg1dp6xc2d Před 4 měsíci +3

    ഇത്രയും ചിരിപ്പിക്കരുത് 👌👌❤️❤️

  • @zephiemariam5314
    @zephiemariam5314 Před 4 měsíci +6

    കൊള്ളാം, അടിപൊളി ❤

  • @chilanka6550
    @chilanka6550 Před 4 měsíci +10

    All members kidu kidukii love you all

  • @adv6640
    @adv6640 Před 4 měsíci +2

    Sooper🎉❤

  • @mriya3951
    @mriya3951 Před 4 měsíci +4

    Lakshmi chechide acting spr 😂😂😂😂😂😂❤❤❤❤🎉🎉🎉

  • @manjubaiju6613
    @manjubaiju6613 Před 4 měsíci

    Superb ❤ sanju and lekshmi

  • @sibithalavoor
    @sibithalavoor Před 4 měsíci +1

    Chirichu chirichu karanju❤❤ Super

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm Před 4 měsíci +1

    അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 👍🤣🤣😍😍

  • @Ismathismazzzz
    @Ismathismazzzz Před 4 měsíci

    Sanju ചേട്ടൻ powli 😂😂

  • @sabubabu767
    @sabubabu767 Před 4 měsíci +1

    Tebstion varumpo ivaruday video kanumpol anu oru chiri varunnath .thanks sanju chetta lakshmi chechy

  • @asfiyafaizal5319
    @asfiyafaizal5319 Před 4 měsíci +1

    പൊളിച്ചു മുത്തുമണികളെ

  • @DANCER_WOMAN
    @DANCER_WOMAN Před 4 měsíci +1

    Oru Q&A oo allel daily vlog oky edamo ....❤❤❤aganeyum kanan agraham und niggale❤❤❤❤

  • @babydeepika8107
    @babydeepika8107 Před 4 měsíci +1

    സഞ്ജു ചേട്ടന്റെ തല കണ്ടപ്പോ കോൺ ഐസ്ക്രീം പോലെ ഉണ്ട് 😁😁

  • @AmruthaSijil-07
    @AmruthaSijil-07 Před 4 měsíci +2

    Video kandila kanattetto🥰🥰 first comment

  • @seena333
    @seena333 Před 4 měsíci +2

    പഴങ്കഞ്ഞി 😅എന്റെ അവസ്ഥ ഇതാണ് പഴങ്കഞ്ഞി കഴിച്ചു വയർ ചാടി 😢

  • @sarigaraj8418
    @sarigaraj8418 Před 4 měsíci

    Attum pal😂😂pazhamkanji koduth vayar veerppichathinu chechiyum famous aayi😅😅😅🤣🤣

  • @abhilasharchana8226
    @abhilasharchana8226 Před 4 měsíci +1

    Neritt kaanan orupad aagrahama......❤❤❤❤❤

  • @creativehub253
    @creativehub253 Před 4 měsíci +1

    എന്തുവായിത് സഞ്ജുവിൻ്റെ തലയില് 😂

  • @vgoaltec840
    @vgoaltec840 Před 4 měsíci +5

    ഇതിൽ ഏറ്റവും സൂപ്പർ അയാള് മതിലിൽ നിന്ന് സ്വന്തം കൈ എടുത്തുകൊണ്ടുപോകുന്നത് ആണ്😂👌

  • @sreejayaajith118
    @sreejayaajith118 Před 4 měsíci +1

    😂😂😂adipoli👍

  • @preethynair586
    @preethynair586 Před 4 měsíci

    Meesha motham eppo kathy poyenem 😂😂😂

  • @user-hc8du3xd3u
    @user-hc8du3xd3u Před 4 měsíci +1

    അടിപൊളിയാണ് ഓരോ വിഡിയോസും... പക്ഷെ ഒരേ ആൾക്കാരെ തന്നെ കണ്ടു മടുത്തു

  • @anupamac8520
    @anupamac8520 Před 4 měsíci

    Ella videos m variety thaneeee❤

  • @prabhulp
    @prabhulp Před 4 měsíci +2

    Poli ellarum ✌️

  • @kukkukukku1038
    @kukkukukku1038 Před 4 měsíci

    Super chechi and chetta😂❤

  • @indhupkindhupk-il2lc
    @indhupkindhupk-il2lc Před 4 měsíci

    മീശ എന്തിനാ മുകളിലോട്ട് ചീകുന്നത് 😂

  • @smithaa.s6135
    @smithaa.s6135 Před 4 měsíci

    Adipoli super 👌👌👌

  • @anjanamadhu306
    @anjanamadhu306 Před 4 měsíci

    Lachu adipoli annalo❤❤❤❤❤

  • @sherisheri8988
    @sherisheri8988 Před 4 měsíci

    Pwoli😂💖

  • @Ss95d
    @Ss95d Před 4 měsíci +1

    Maaman powli😂

  • @malharstories
    @malharstories Před 4 měsíci

    കാണാൻ തന്നെ എന്ത് രസാ... ഞാനും നട്ടു. But... 👍🌸

  • @aswathyb209
    @aswathyb209 Před 4 měsíci +1

    Kidilam😂

  • @user-vd1uw6dr8h
    @user-vd1uw6dr8h Před 4 měsíci

    Karanam njan vedo kandu chirichu marichu nte kude ulla room mates urangiya oruthan nejtti ezhunetttu ennittu nalla vedikkettu theriiyum 😂😂😂 kollam guys am your big fan of yours

  • @smithasreekumar7099
    @smithasreekumar7099 Před 4 měsíci +3

    Adipoli makkale😂. Chirichu chirichu vayya😂sanjuvinte thalayil enthuva 😂ayyo pinne randuperudem vayarum nadathom...oru rekshayum illa😂..ayalathe chettante samsarom😂... Lekshmi poliwchu😍🙏😂..

  • @Anjaly__78
    @Anjaly__78 Před 4 měsíci

    First🎉🎉

  • @lekshmisudheep
    @lekshmisudheep Před 4 měsíci +1

    Adipoliiii❤

  • @vismayasvlogs678
    @vismayasvlogs678 Před 4 měsíci +1

    Lekshmi chechii polichu😃😃😃😃❤❤❤❤

  • @sreedeviram2667
    @sreedeviram2667 Před 4 měsíci +1

    ഹായ് സഞ്ജു ലക്ഷ്മി 👍👍👍👍👌👌👌👌👌🥰🥰🥰🥰🥰 ചവ്വ് രി 👌😂🎉🎉🎉

  • @athiraashwin6646
    @athiraashwin6646 Před 4 měsíci +1

    Nte ponnooo😆😆😆😆🤣super 🤣🤣🤣janamaithrikk vendi waiting 🥰🥰

  • @athirapooja801
    @athirapooja801 Před 4 měsíci +2

    Ayyo late aayi poyi❤❤hay chechi and chettaa ❤

  • @kurumbans877
    @kurumbans877 Před 4 měsíci +1

    കണ്ടു തുടങ്ങി യെ ഉള്ളൂ മധു ഉണ്ടോ 🤪

  • @evamary2226
    @evamary2226 Před 3 měsíci

    Sanju & Lakshmi super ❤❤

  • @cutesisters6012
    @cutesisters6012 Před 4 měsíci +1

    അടിപൊളി😂😂😂

  • @user-rx8jn1dh7y
    @user-rx8jn1dh7y Před 4 měsíci

    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻

  • @selinsunny807
    @selinsunny807 Před 4 měsíci

    Adipoliiii❤❤❤❤

  • @aswathiachu8113
    @aswathiachu8113 Před 3 měsíci

    evarude ella videosum mudangathe kanunnavar undo??ellrum adipoli ann 🤩🤩🤩🤩

  • @raveenasiva5309
    @raveenasiva5309 Před 4 měsíci +1

    Super😂😂😂😂

  • @user-sl2bf6mk9b
    @user-sl2bf6mk9b Před 4 měsíci

    ❤❤❤❤❤😅😅👍👍suuper

  • @HiranKurup
    @HiranKurup Před 4 měsíci

    ammayud foodinte okke guname 🤣🤣🤣🤣🤣🤣🤣🤣

  • @saranyavs179
    @saranyavs179 Před 4 měsíci

    Kollam adipoli

  • @saneeshnarayanan8445
    @saneeshnarayanan8445 Před 4 měsíci +1

    ചേപ്പണ്ടി ചേപ്പണ്ടി 😂😂😂

  • @ShalinaSharun20171009
    @ShalinaSharun20171009 Před 4 měsíci

    Meesha cheeppu vechu cheevunnath 😂😂😂 comedy aayirunnu😅

  • @sanjuandlakshmyshorts9547
    @sanjuandlakshmyshorts9547 Před 4 měsíci +1

    Super😊😅😮

  • @deepthyaugustine4445
    @deepthyaugustine4445 Před 4 měsíci +1

    Super acting❤

  • @anchupajju1761
    @anchupajju1761 Před 4 měsíci +2

    Nighalude vdosn Vendi kaathirikuvayirunhu❤❤❤

  • @mahinak6760
    @mahinak6760 Před 4 měsíci +1

    Super Ane

  • @amruthasivan7592
    @amruthasivan7592 Před 4 měsíci +3

    ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂ചേട്ടന്റെ വയറു കണ്ടോ 😂😂

  • @sumodhsamuel9497
    @sumodhsamuel9497 Před 4 měsíci

    🤣🤣🤣🤣🤣🤣sanchu😂😂😂😂😂🙏❤❤❤❤love you all 🙋‍♀️

  • @soumyanibu1972
    @soumyanibu1972 Před 4 měsíci

    Adipoli😂😂😂

  • @deepavishnuofficialvlog4912
    @deepavishnuofficialvlog4912 Před 4 měsíci

    Poli poli😂😂😂😂

  • @beena8720
    @beena8720 Před 4 měsíci

    Pavam chowdhari&dietician😂😂

  • @anishna8132
    @anishna8132 Před 4 měsíci

    Lekshmi spr❤

  • @binduprakash6801
    @binduprakash6801 Před 4 měsíci

    അടിപൊളി...❤❤❤

  • @raveenakrishna1947
    @raveenakrishna1947 Před 4 měsíci

    😅😅 😅 pazhamkanji 🤣🤣🤣

  • @farzanafarzu4083
    @farzanafarzu4083 Před 4 měsíci

    😂😂adipolii❤

  • @neenumathew2062
    @neenumathew2062 Před 4 měsíci

    Adipowli 😂😂❤

  • @user-vd1uw6dr8h
    @user-vd1uw6dr8h Před 4 měsíci

    Karanam njan vedo kandu chirichu marichu nte kude ulla room mates urangiya oruthan nejtti ezhunetttu ennittu kannu pottunna therii 😂😂😂 kollam guys am your big fan of yours

  • @myhobby6553
    @myhobby6553 Před 4 měsíci

    Elavarkum ❤️❤️❤️❤️❤️❤️ithu irikate entte inghalodula snehathinu

  • @unnimayaumesh5219
    @unnimayaumesh5219 Před 4 měsíci +1

    Anta comment ine oru ❤ idumbo sanju chetta

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 4 měsíci +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️mathiyo😂😂❤️❤️❤️

    • @unnimayaumesh5219
      @unnimayaumesh5219 Před 4 měsíci

      😍Thanku😁😁😁😁

    • @soorajnair8884
      @soorajnair8884 Před 4 měsíci

      @@sanjuandlakshmy3952🥰🥰

  • @sarathsarath6423
    @sarathsarath6423 Před 4 měsíci +1

    Massil aliyoo😂