||TECHNICAL AMMUMA||ടെക്നിക്കൽ അമ്മുമ്മ ||Sanju&Lakshmy||Malayalam Comedy Video||

Sdílet
Vložit
  • čas přidán 21. 12. 2023
  • അരയ്ക്കാൻ അരകല്ലുണ്ട്.... പൊടിക്കാൻ മിക്സി ഉണ്ട്.. കഴുകാൻ തുണിക്കല്ലുണ്ട്.. ഇനി എന്ത് വേണം അമ്മൂമ്മയ്ക്ക് 😂😂😂😂
    Story:Akhil Devarajan
    Direction:Sanju Madhu
    Camera&Editing:Jithin Bethani
    Production:Sanju&Lakshmy
    Casting:Sanju. Akhil Devarajan.Lakshmy. Nikhil Kalabhavan.
    Mail id:sanju1madhu@gmail.com
  • Zábava

Komentáře • 769

  • @sheenarahmathulla9019
    @sheenarahmathulla9019 Před 5 měsíci +48

    😂😂😂😂😂ഈ അടുത്തൊന്നും ഞാൻ ഇത്രയും ചിരിച്ചിട്ടില്ല. അമ്മുമ്മ സൂപ്പർ ❤❤❤

    • @Gunnners
      @Gunnners Před 5 měsíci +1

      Ayn ithilenthaa ithra chirikkaan

  • @navafkoivila1471
    @navafkoivila1471 Před 5 měsíci +27

    EMI തെറ്റി കഴിഞ്ഞാൽ കൊണം മാറും 😃😃😃😃
    അമ്മുമ്മടെ dialogue പൊളി......
    ഇബ്രാഹിഏ.......... 😃😃😃

  • @sooryasoorya9901
    @sooryasoorya9901 Před 5 měsíci +26

    എനിക്ക് ഇഷ്ടം ആയത് അതൊക്കെ പറഞ്ഞു കൊടുക്കുന്ന ചേട്ടനെ ആണ് 😂😂😂😂

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn Před 5 měsíci +143

    അമ്മുമ്മ ആളുകൊള്ളലോ.അയ്യോ ഒരുപാട് ചിരിച്ച്😂😂😂😂😂 congratulations all team❤

  • @Oruchennaimalayali
    @Oruchennaimalayali Před 5 měsíci +35

    അമ്മുമ്മടെ ബഷീ ബഷീ പൊളിച്ചു 😄😄
    ആസ് usual wow❤️❤️❤️

    • @darvinlinda3156
      @darvinlinda3156 Před 5 měsíci

      czcams.com/users/shortsLBcTH8Yz65s?si=H2hSFmx_ntlnkC50

  • @vaigaammus8855
    @vaigaammus8855 Před 5 měsíci +12

    ഇങ്ങനെ ഒരു അമ്മൂമ്മ ഉണ്ടെങ്കിൽ നേരം പോവുന്നത് അറിയില്ല 🤩🤩🤩 ഒരു രക്ഷയും ഇല്ല അടിപൊളി 😍😍😍😍🤣🤣🤣

  • @abhineshabhi4305
    @abhineshabhi4305 Před 5 měsíci +357

    Daily..prekshakar...💝

  • @shajivarghese4134
    @shajivarghese4134 Před 5 měsíci +54

    അമ്മുമ്മയും salesmanum തമ്മില്‍ ഉള്ള dialogues ... ഒരു രക്ഷയും ഇല്ല ...എന്റെ പൊന്നേ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂 ഒരു ജോലിക്കാരിയെവയ്‌ക്കു മോനെ 😅😅.... എല്ലാവരും പൊളിച്ചു ❤❤

  • @shifafathima5656
    @shifafathima5656 Před 5 měsíci +41

    Lakshmi chechiiii you are great...❤ adipoli ammummmaaaa .. ellarum kalakiii..😂. Super team 😊

  • @this.is.notcret
    @this.is.notcret Před 5 měsíci +36

    എല്ലാം പറഞ്ഞു കൊടുക്കാൻ വന്നയാൾ പറഞ്ഞു കൊടുക്കുന്നതും അമ്മുമ്മ തിരിച്ചു പറയുന്നതും സൂപ്പർ 😂😂😂
    ഈ അമ്മുമ്മയുടെ ഒരു കാര്യം എന്ത്‌ പറഞ്ഞു കൊടുത്തു എങ്ങനെ മനസ്സിലാക്കി 😂😂😂മത്തി വച്ചാൽ കല്യാണത്തിന് പോകുമ്പോൾ സ്മെൽ ഉണ്ടാകില്ലേ 😂😂
    മുളക് പൊടിക്കാൻ ഇട്ടത് 😂😂
    എല്ലാം സൂപ്പർ 👍👍😂😂💗💗
    കുഞ്ഞു വാവ 😍😍😘😘💗💗

  • @vibinasivadas6162
    @vibinasivadas6162 Před 5 měsíci +30

    അമ്മൂമ്മ കലക്കി 🎉🎉പുതിയ ടെക്നോളജി 😂😂😂😂😂 ചിരിച്ചു ഒരു വഴിയായി 😂😂

  • @Zoom-ev8jz
    @Zoom-ev8jz Před 5 měsíci +3

    5:46 ഫ്രീസറിയിൽ വെച്ച മത്തി അമൂമ്മ കേട്ടത് ബ്‌റൈസറിൽ വെച്ച മത്തി ഹയ്യോ 🤣🤣 എന്റെ പൊന്ന് ചേച്ചി എനിക്ക് vayee 🤣🤣🤣🤣🤣🤣👍🤣🤣🤣🤣

  • @sumodhsamuel9497
    @sumodhsamuel9497 Před 5 měsíci +5

    Ammoomma😂😂😂😂😂thakarthu❤lakshmi and sanju always rocking star ❤❤❤❤yellarum adipoli 😂😂😂😂😂🙏Thank you pillare ithrem chirippichathinu

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Před 5 měsíci +6

    എന്റെ പൊന്നോ കലക്കി 🤣
    ചിരിച്ചു ഒരു വഴിയായി 🤣🤣🤣👌👌👌👌👌👌

  • @user-sl2bf6mk9b
    @user-sl2bf6mk9b Před 5 měsíci +1

    Chirichoru vazhiyayi🤣🤣🤣🙏🙏🙏🌹❣️❣️❣️❣️suuper muthumanikalee 🥰🥰lekshmi & sanju🙏🙏🙏🥰

  • @Nova-go1jg
    @Nova-go1jg Před 5 měsíci +6

    പൊടിക്കാനിടും സ്വിച്ചിടും താഴെ വീഴും പൊടിക്കാനിടും സ്വിച്ചിടും താഴെ വീഴും😂😂

  • @user-dr8bd1we4s
    @user-dr8bd1we4s Před 5 měsíci +2

    Ente ponooo...Ammuma kalakki😂✌
    Nailed it❤!

  • @anaghap.s_anu
    @anaghap.s_anu Před 5 měsíci

    Oru rakshayilla adipoli 😂😂😂chirichu chirichu oru vazhiyaayi 😂😂😂😂😂🤣🤣🤣Ammumma poli😂😂🔥🔥🔥

  • @vismayavisu
    @vismayavisu Před 5 měsíci +8

    Lakshmi chechi.... Engane sadikkunnu.....😂 Adipoli.....❤chirichu chirichu oru vazhiyayi..... 🤣🤣

  • @aswathykrishnan7588
    @aswathykrishnan7588 Před 5 měsíci +4

    ❤ super ai chechi& chetta best wishes for all team members ❤kunju vavaik😍

  • @nila7860
    @nila7860 Před 5 měsíci +15

    പാവം അമ്മൂമ്മക്ക് ആ മന്ദൻ ശരിക്കും പറഞ്ഞു കൊടുക്കാത്തതുകൊണ്ടല്ലെ.
    എന്തായാലും ഉഗ്രൻ❤

  • @shanoobshan9886
    @shanoobshan9886 Před 5 měsíci +19

    അമ്മൂമ്മോയ് 😂❤
    ലക്ഷ്മിച്ചേച്ചിയെ സമ്മതിച്ചു എല്ലാ കാരെക്ട്ടേഴ്‌സും എന്ത് ഗംഭീരമായാണ് അവതരിപ്പിക്കുന്നത് 🫶👏👏👏👏

  • @reejaniyas1249
    @reejaniyas1249 Před 5 měsíci +9

    Ammoomma pwolichu... Lakshmi always dashaavathaaram... Eth role kodthaalum kidu aayt abhinayikkuvalla... Jeevikva... Love u so much..❤❤❤elvrm chooppera🎉🎉

  • @kavithachinchu4152
    @kavithachinchu4152 Před 5 měsíci +6

    ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലല്ലേ ചിരിച്ചു ഒരു വഴിക്കായി 😂

  • @preethidevananda9315
    @preethidevananda9315 Před 5 měsíci +5

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂അമ്മൂമ്മ super ❤

  • @subhajyothis1528
    @subhajyothis1528 Před 4 měsíci +1

    Chirichu chirichu kanneeru vannu athrayk super
    Ammumma super 😂😂😂😂

  • @HiranKurup
    @HiranKurup Před 5 měsíci

    pwoli muthe...veendum kure videos erangatte ❤❤❤

  • @user-jr4lf8dl4n
    @user-jr4lf8dl4n Před 5 měsíci

    Lekshmi chechi and sanju chettan super chirichu oru vazhiaayi❤️❤️❤️❤️❤️

  • @G-man555
    @G-man555 Před 5 měsíci

    serikkum powlich... 😂😂😂❤❤❤🎉🎉kidilam epi

  • @sabeerasaira9943
    @sabeerasaira9943 Před 5 měsíci

    😂❤❤adipoli.. Kidilam.. Ammoomma kalakki.. 😅😅😅😅

  • @anishaanil552
    @anishaanil552 Před 5 měsíci

    Poli🤣🤣Basil varuvo..... Aaa varum minnal murali yude 2 nd part edukn🤣🤣🤣🤣.... Kunju vava❤🥰😘

  • @sheebajames2764
    @sheebajames2764 Před 29 dny

    Superb... 😂
    Orupadu chirichu😂😂

  • @reshmae111
    @reshmae111 Před 5 měsíci +6

    എന്നാലും എന്റെ അമ്മൂമ്മോ..... ഇങ്ങനെ തണുപ്പിക്കണ്ടായിരുന്നു 😂😂😂😂😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 5 měsíci +9

    കൊച്ചി നെ എടുത്ത് ഫ്രിജിൽ വെച്ച് ചിരിച്ച്ചത്ത് ലക്ഷ്മി😂😂😂😂😂

  • @suvithao4606
    @suvithao4606 Před 5 měsíci

    E. Temine oru pad estam. Amumma super anu. 👍🥳🥳🥳🥰🥰🥰👌👌👌👌😂😂😂

  • @jinzshine6161
    @jinzshine6161 Před 5 měsíci

    Othiri chirichu😂…
    Second part was 👌🏼

  • @user-th8mn4ix5o
    @user-th8mn4ix5o Před 5 měsíci +1

    Ente iswaraa.....kuttide avastha🙆🙆🙆🙆🙆 ammooma bhayangara sambhavam thanne 🤣🤣🤣🤣🤣 Love u Sanju Lakshmi ❤️❤️❤️❤️🥰🥰🥰🥰🥰

  • @Althuss2007
    @Althuss2007 Před 5 měsíci

    Kunjine eduth fridgil vechatha highlight😂 oru rakshayumilla ore poli lakshmi sanju 😍🎉

  • @soumyasoumya9760
    @soumyasoumya9760 Před 5 měsíci

    Sanjuchetta Lekshmi chechi allarum super.❤Analum vava

  • @Ni_dha_
    @Ni_dha_ Před 5 měsíci +4

    Adipoli sanju chettaa and lakshmi chechi ❤

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 Před 2 měsíci

    Pani Pidichirunna Kochine Eduth Fridge il Vechu😂Ini Nthavo Ntho😌
    Nice Script🥰💞💞

  • @aiswaryamuraleedharan9024
    @aiswaryamuraleedharan9024 Před 5 měsíci

    Ithu egane sadhikkunnu.. ellavarum super 😊😊

  • @akhithasudhakaran2710
    @akhithasudhakaran2710 Před 5 měsíci +1

    Nte ponnoo ammumma thakarthu 😂😂😂😂akhilum thakarthu 😂😂 sanju chettanum super🤣🤣

  • @sindhumenon7383
    @sindhumenon7383 Před 5 měsíci +1

    😂😂😂😂😂😂😂😂laxmi polichu sanju and alll team super❤😂😂

  • @Aswathi_achu199
    @Aswathi_achu199 Před 5 měsíci +4

    അടിപൊളി...
    ടെക്നിക്കൽ അമ്മുമ്മ
    കലക്കി ❤️❤️❤️

  • @dayanuzantony503
    @dayanuzantony503 Před 5 měsíci +3

    Ente പൊന്നു sanjuchetta, lekshmi chechi ചിരിച്ചു ചിരിച്ചു ചത്തു 😂😂😂aa basheer bashi 😂കഴുകി തീർന്നങ്കിൽ next videoiku വേണ്ടി waiting ആണുട്ടോ 😂🤣🤣

  • @Aisha-rahim
    @Aisha-rahim Před 5 měsíci

    Chetta chechi pwolichu chirich oru vazhiyayi😂😂

  • @arunimasivan446
    @arunimasivan446 Před 5 měsíci +4

    ലക്ഷ്മി : അമ്മുമ്മ ആയി കലക്കി, നല്ല ഇരുത്തം വന്ന മിതമായ അഭിനയം, നന്നായി ട്ടുണ്ട് ലക്ഷ്മി,

  • @raveenakrishna1947
    @raveenakrishna1947 Před 5 měsíci +7

    ടെക്നിക്കൽ അമ്മൂമ്മ കലക്കി 🤣🤣🤣🤣🤣

  • @aneezashabeer4555
    @aneezashabeer4555 Před 5 měsíci +6

    ഞാൻ ഇത് കാണുന്നത് ഹെഡ്സെറ്റും വെച്ച് വീട്ടുകാരുടെ മുമ്പിൽ ഇരുന്നാണ്. എല്ലാവരും എന്നെ നോക്കി തന്നെ ഇരിക്കാണ് 😂എനിക്ക് വട്ടായെന്നു വിചാരിച്ചു 😂എനിക്കല്ലേ അറിയൂ അമ്മൂമ്മടെ ഗദ 😂എന്റെ പൊന്നോ ചിരിച്ച് ചത്തു 🤣🤣

  • @rejaniradha1480
    @rejaniradha1480 Před 5 měsíci +2

    പൊളിച്ചു 🥰🥰🥰 കൊള്ളാം... എന്റെ അമ്മുമ്മേ ❤️

  • @shamnanazeer366
    @shamnanazeer366 Před 5 měsíci +1

    ലക്ഷ്മിച്ചേച്ചി ഉടനെ സിനിമയിൽ വരും 🥰🥰🥰🥰🥰🥰🥰🥰സൂപ്പർ

  • @jencyjibin5796
    @jencyjibin5796 Před 5 měsíci

    Lekshmi super....chiriche maduthu....sanjulekashmi super...

  • @jomolsusanaloshi2099
    @jomolsusanaloshi2099 Před 5 měsíci

    Chechi ne samathichu... Orupad chirichu😂😂

  • @Veena261
    @Veena261 Před 5 měsíci +2

    Adipoli aayirunnutto❤treadmill ile nadatham😂😂
    Last makane fridge il vechathu kettappol ulla reaction thanuppan aayathu pole.. Kurachoodi njettamaayirunnu..

  • @sarigaraj8418
    @sarigaraj8418 Před 5 měsíci +1

    Tecknologyiyude okke oru valarchaye🤣🤣🤣🤣🤣Ammumma kalakki 😅

  • @priyajitheshjithesh1990
    @priyajitheshjithesh1990 Před 5 měsíci +6

    Chechi chetta adipoli nalla comedy ...vasudevan😅😅

  • @athiraaami2404
    @athiraaami2404 Před 5 měsíci +16

    അമ്മുമ്മയും കൊള്ളാം 😄 പറഞ്ഞുകൊടുക്കാൻ വന്ന ആളും കൊള്ളാം 😁😄

  • @athiraaami2404
    @athiraaami2404 Před 5 měsíci +35

    വെയിറ്റ് ആയിരുന്നു ഓരോ എപ്പിസോഡിനും 😍

  • @ManuGS-mp5kk
    @ManuGS-mp5kk Před 5 měsíci +1

    Ente ponno oru rekshayumilla. Choodu pokaan kunjineyeduthu fridgil vachekkunnu😅. Mulaku poduppikkaanittekkunnu😂😂

  • @lathakrishnan4998
    @lathakrishnan4998 Před 5 měsíci

    Super aayittundu video 👏👏❤❤

  • @anujisha-vc2mc
    @anujisha-vc2mc Před 5 měsíci

    Super aayittund😍😍

  • @reshmaratheesh1548
    @reshmaratheesh1548 Před 5 měsíci +1

    Ammumede puthiya technology kalakki last super kunjenthe 😂😂

  • @arathymohan290
    @arathymohan290 Před 5 měsíci +1

    Super episode 👌👌👌chirichu chirichu vayaru vedhanikunnu😂😂😂😂🤣🤣🤣

  • @sabarigireesh8900
    @sabarigireesh8900 Před 4 měsíci

    Lakshmi chechi sanju ചേട്ടാ this video super

  • @vidhya5172
    @vidhya5172 Před 5 měsíci

    ഇങ്ങനെയും ചെയ്യാം എന്ന് കാണിച്ചു തന്നതിന്... ❤️❤️❤️❤️❤️

  • @drveena89
    @drveena89 Před 5 měsíci

    Matthi poocha edukumm😅😅😂😂😂😂😂ammommaa❤❤

  • @user-kz5zt5ho9i
    @user-kz5zt5ho9i Před 4 měsíci

    She kept the baby inside the fridge🤣,and that made laugh❤❤

  • @sonajoy3100
    @sonajoy3100 Před 4 měsíci

    Ammoma ingne ngane padichal avide ulla ellatinem karyathil therumanam akum😂😂👍

  • @jobspot6686
    @jobspot6686 Před 5 měsíci +57

    ഭാര്യ വിദേശത്ത് പോയാൽ ഭർത്താവിന് അടിച്ചു പൊളിച്ചു നടക്കാം അമ്മൂമ്മ പണി ചെയ്യും. ഭർത്താവ് വിദേശത്തു പോയാൽ ഭാര്യ വീട്ടീന്ന് പുറത്ത് ഇറങ്ങാതെ അമ്മൂമ്മകും അമ്മക്കും കൂട്ടിരുന്നു വീട്ടിലെ ജോലി ഒക്കെ ചെയ്ത് ഇരിക്കണം ... ആ ആൺ ജന്മം പുണ്ണ്യ ജന്മം 🤣

  • @athiraas7593
    @athiraas7593 Před 5 měsíci +1

    Ente ponno chirichu chathu poli❤😊🥰😍

  • @induvinod7642
    @induvinod7642 Před 5 měsíci

    Jeevan venel odikoo kochinem kond..chetta..ammomede aduthoonnu😂😂😂

  • @aswathiashgop301
    @aswathiashgop301 Před 3 měsíci

    Ente ponn ammumme 😅❤️ oh chirich maduth🤭

  • @sasilekhal4233
    @sasilekhal4233 Před 5 měsíci +5

    അമ്മുമ്മ സൂപ്പർ😂😂😂❤

  • @rahulramachandran7491
    @rahulramachandran7491 Před měsícem

    Ammumma polichuuu😂😂

  • @anoojakeshavan4319
    @anoojakeshavan4319 Před 5 měsíci +2

    അടിപൊളി ആയിട്ട് ഉണ്ട് രണ്ടു പേരും സൂപ്പർ ആണ് ട്ടോ

  • @vismayasvlogs678
    @vismayasvlogs678 Před 5 měsíci +1

    Lekshmi chechii polichu😂😂😂😃😃😃😃

  • @Yourtubeeee
    @Yourtubeeee Před 4 měsíci

    Nikkarinte കാര്യം parayumbo, cherukan endo paranj😂

  • @SALINI466
    @SALINI466 Před 5 měsíci +48

    😂😂 വാഷിങ് മെഷിനിൽ അരിയും അപ്പുപ്പന്റെ ഫോട്ടോയും കഴുകുന്ന അമ്മുമ്മ ചിരിച്ചു ചിരിച്ചു മടുത്തു 😜😜 ഇതെവിടുന്നു കിട്ടുന്നു ഇതുപോലുള്ള കണ്ടന്റ് സൂപ്പർ 👌👌😜😜

  • @smithaa.s6135
    @smithaa.s6135 Před 5 měsíci +1

    Adipoli super 👌👌👌

  • @renjinisudheesh4019
    @renjinisudheesh4019 Před 5 měsíci +5

    എന്റെ അമ്മൂമ്മേ 😍😍🤣🤣

  • @bindusunilkumar1009
    @bindusunilkumar1009 Před 5 měsíci +1

    അമ്മൂമ്മ പൊളിച്ചു 👌👌👌👌👌. 😄😄😄😄😄

  • @SAJI___
    @SAJI___ Před 5 měsíci +3

    ലക്ഷ്മി ചേച്ചിയുടെ അമ്മൂമ്മ വേഷം നന്നായി തകർക്കുന്നുണ്ട്❤❤❤❤❤❤❤😂😂😂😂😂👌👌👌👌👌👌👌👌

  • @shamilasalim8139
    @shamilasalim8139 Před 5 měsíci +1

    Ammumma polichu🤣🤣

  • @3Zcube
    @3Zcube Před 5 měsíci

    Nigalde video orupad ishtan❤❤

  • @Nayanausha11499
    @Nayanausha11499 Před 5 měsíci +2

    Basheer bashi, Vasudevan, 🤣🤣🤣🤣🤣ammummaaa🤣🤣🤣

  • @Rithuof
    @Rithuof Před 5 měsíci +1

    Tvm ishtapett😊😅

  • @divyaaneesh9376
    @divyaaneesh9376 Před 5 měsíci +1

    Ith Ammoomma thookki.. 😂❤

  • @shyjut5483
    @shyjut5483 Před 5 měsíci

    Suuper Lakshmi keep it nice acting

  • @Shabnam-345
    @Shabnam-345 Před 5 měsíci

    😂😂aayoooo chirich chirich marich😅

  • @aathira-vf7yd
    @aathira-vf7yd Před 5 měsíci +2

    തമാശക്ക് അആണേലും കുഞ്ഞിനെ അനഗ്നെ വെച്ചെന്നു പറയാതെ

  • @user-sl2bf6mk9b
    @user-sl2bf6mk9b Před 5 měsíci +2

    Ammumma kollam🤣🤣🤣🥰🥰🥰❣️❣️

  • @jasmialnaf4262
    @jasmialnaf4262 Před 5 měsíci +1

    Adipoli 👏 orupaadu chirichu 😅

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Před 5 měsíci

    Ennalum paavm kunjine thanuppikkanitta ammomma.....😂😂😂😂

  • @ayshachinnu9571
    @ayshachinnu9571 Před 5 měsíci

    അമ്മൂമ്മടെ ബഷീർ ബഷി 😂ഹോ ഇവരെ കൊണ്ട് തോറ്റു 😂👩🏻‍🦯

  • @sreelekhaks3493
    @sreelekhaks3493 Před 5 měsíci +3

    Ammumma kollam 😂😂😂

  • @sofisofiya7930
    @sofisofiya7930 Před 5 měsíci +2

    Ooo.. Fun unlimited. Ugran ayind. Ammumaaaa🎉🎉🎉🥰

  • @girijasatheesh-vc3nc
    @girijasatheesh-vc3nc Před 3 měsíci

    Ente krishnaaaa 😂😂😂😂😂😂😂enikku vayyaye

  • @smithanair8381
    @smithanair8381 Před 5 měsíci +3

    Sanju Lekshmi superb no words to explain ❤👌👍🥰😍😘

  • @doramaria.1308
    @doramaria.1308 Před 5 měsíci

    Le Basheer Bashi: Ennikit thane ondakanamayirunu alle 😂😂