||Canada Mallu||കാനഡ മല്ലു ||Sanju & Lakshmy||Malayalam Comedy Video||

Sdílet
Vložit
  • čas přidán 24. 11. 2023
  • മകളുടെ താല്പര്യം കാനഡയ്ക്ക്.. അച്ഛന്റെ സ്നേഹം തിരിച്ചെത്തിച്ചു 😂😂😂😂
    Story&Direction:Sanju&Lakshmy Team
    Camera&Editing:Jithin Bethaniya
    Production: Sanju&Lakshmy
    Casting:Sanju. Lakshmy. Vishnu MR. Ashik jr. Sneha Sarath..
    Mail Id:sanju1madhu@gmail.com
    Office Num:7907669394
  • Zábava

Komentáře • 725

  • @saifharish4721
    @saifharish4721 Před 7 měsíci +101

    ലക്ഷ്മിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്. രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.

  • @SALINI466
    @SALINI466 Před 7 měsíci +78

    😜 ക്ലൈമാക്സ്‌ കോമഡി ആയിരിക്കും എന്നറിയാം പക്ഷെ ഇങ്ങെനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 😜 സൂപ്പർ 👌👌💕

  • @user-em7ll9kb3b
    @user-em7ll9kb3b Před 7 měsíci +157

    ശരിക്കും പഠന ശേഷം ഞാൻ നേരിട്ടതും ഇതെ ചോദ്യങ്ങൾ
    😂😂😂
    Super team for Canada💞

  • @silpasabu1810
    @silpasabu1810 Před 7 měsíci +34

    Classmates+papiyum appachanum + spadikkam 🤣🤣🤣 ennalum vallathoru nostalgic story aayipoyi

  • @reshmae111
    @reshmae111 Před 7 měsíci +25

    ഡയറി കേട്ടപ്പോൾ തന്നെ തോന്നി ലാസ്റ്റ് ഇങ്ങനെ തന്നെ ആകും എന്ന് ..... 😂😂😂😂😂

  • @user-bv9yv5sp3i
    @user-bv9yv5sp3i Před 7 měsíci +38

    ഡയറി കുറച്ച് ചെറുതായി പോയി.. അല്ലേൽ അച്ഛൻ കുറച്ചു കൂടി എഴുതിയെനെ😂😂😂 സൂപ്പർ ആയി. എല്ലാവരും ❤❤

  • @this.is.notcret
    @this.is.notcret Před 7 měsíci +7

    അടിപൊളി 👌👏🔥❤️😂
    പൊളി ക്ലൈമാക്സ്‌ 😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 7 měsíci +91

    ഡയറിയിൽ എഴുതി എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി.....ക്ലൈമാക്സ്.....😂😂😂

  • @suryalakshmislal495
    @suryalakshmislal495 Před 7 měsíci +15

    Entammo, poli content.. Now happening in kerala 😅 thanks chechi & chetta... Ithu ithrayum comedyay chithreekarichathinu👍👍

  • @Meenukutty12
    @Meenukutty12 Před 7 měsíci +17

    സത്യം 25 വയസ്സ് കഴിഞ്ഞാൽ പെൺകുട്ടികളുടെ അവസ്ഥ 🙂🙂

  • @aneeshmulla4022
    @aneeshmulla4022 Před 7 měsíci +5

    എന്റെ പൊന്നു ലക്ഷ്മി ഇങ്ങനെ കരയെല്ലേ ചിരി വരുന്നു 👌👌👌👌🤣🤣🤣🤣

  • @reshmaratheesh4112
    @reshmaratheesh4112 Před 7 měsíci +6

    ഒന്നും പറയാനില്ല അടിപൊളി വീഡിയോ എന്ന് നിങ്ങളുടെ വീഡിയോ കാണുന്ന സ്ഥിരം പ്രേക്ഷക❤❤❤

  • @Aswathi_achu199
    @Aswathi_achu199 Před 7 měsíci +2

    👌🏻👌🏻👌🏻
    അടിപൊളി ❤️❤️❤️

  • @anjalims8506
    @anjalims8506 Před 7 měsíci +9

    Pwolichuu✌️❤😄

  • @Jumisha-sf7hs
    @Jumisha-sf7hs Před 7 měsíci +21

    'അമ്മുമ്മേടെ കുരുമുളക് '😂😂സിനിമക്ക് ഇടാൻ പറ്റിയ പേര് 😅😅❤

  • @VISHNUTALKS93
    @VISHNUTALKS93 Před 7 měsíci +23

    അടിപൊളി😂😅😂😅 sanju Anna Lakshmi Cheachy.. ബാക്കി ചേട്ടന്മാർ cheachy ഒക്കെ അടിപൊളി superb script ❤❤❤❤❤

  • @poetic292
    @poetic292 Před 7 měsíci +31

    പണം അവരുടെ കയ്യിലാരുന്നു എനിക്കാരുന്നു വേണ്ടത് 🤣🤣🤣എജ്ജാതി

  • @sreesree2483
    @sreesree2483 Před 7 měsíci +32

    I love the way Lakshmi acts. She is verelevel. Enik kalpana chechi ne okke orma varm😂😂😂.sad aayirikkmbo this works well for me.thank you❤

  • @amfury
    @amfury Před 7 měsíci +5

    Super adipoli polichu ellavarum👍👍👍super script

  • @manjubaiju6613
    @manjubaiju6613 Před 7 měsíci +6

    Nice episode ❤❤. Sanju and lekshmi

  • @upsc-studytogether1053
    @upsc-studytogether1053 Před 7 měsíci +122

    പല്ലെടുത്തു സ്റ്റിച്ച് ഇട്ടിരിക്കുന്ന എനിക്ക് എന്തിന്റെ കേട് ആരുന്നു ദൈവമേ ഇത് കാണാൻ. അറിയാതെ ചിരിച്ചു ഇപ്പോൾ വേദന കൊണ്ടു കരയുന്ന ഞാൻ ☹️

    • @soorajnair8884
      @soorajnair8884 Před 7 měsíci +1

      💛💚

    • @parvathyvipinofficial
      @parvathyvipinofficial Před 7 měsíci +1

      🤩🤩🤩

    • @shaimama6701
      @shaimama6701 Před 7 měsíci +1

      Ayyo paavam😂

    • @this.is.notcret
      @this.is.notcret Před 7 měsíci +2

      അച്ചോടാ പാവം സാരമില്ല 😀

    • @Achu-jh8dn
      @Achu-jh8dn Před 6 měsíci +3

      😂😂ഒരാൾ കരയുമ്പോൾ ചിരിക്കാൻ പാടില്ല എന്നാലും 🤣🤣🤣🤣

  • @divyaaneesh9376
    @divyaaneesh9376 Před 7 měsíci +40

    Kandaal ariyille lakshmi.. Oru vyakthi pinangi irikkuann😂😊

  • @subashc2378
    @subashc2378 Před 7 měsíci +8

    അത് ശരിയാ കുഴഞ്ഞു വീണ് മരിച്ചാൽ കുഴ കുഴന്ന് പറയു 😂😂😂😂

  • @neethumanu6353
    @neethumanu6353 Před 7 měsíci +2

    Njanjayi😂😂😂

  • @harookhali8841
    @harookhali8841 Před 7 měsíci +1

    Super❤ lekshmi chechi .sanjuchetta

  • @user-te3kh8zw1r
    @user-te3kh8zw1r Před 7 měsíci +11

    8 ജെട്ടിയും ഉണ്ടായിരുന്നു അമ്മൂമ്മയുടെ ബാടി യും 🤣🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 7 měsíci +59

    *what a performance by our sanju & lakshmi💯😂🔥*

  • @gayathrivijayan6360
    @gayathrivijayan6360 Před 7 měsíci +5

    Polichu...❤❤❤❤ Sanju chetta Lakshmi chechi....❤❤😍😍😍😍

  • @vibinasivadas6162
    @vibinasivadas6162 Před 7 měsíci +2

    സൂപ്പർ ആയിരുന്നു ക്ലൈമാക്സ്‌ അടിപൊളി 😂😂

  • @sasikalap8997
    @sasikalap8997 Před 7 měsíci +8

    😂😂😂😂 എഴുതി വച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി എവിട്യാ എഴുതിയത് എന്ന് 😂😂😂😂😂

  • @shamnanazeer366
    @shamnanazeer366 Před 7 měsíci +3

    Girls problem 100% 👌🏻👌🏻👌🏻👌🏻അച്ഛനും മോളും എല്ലാരും പൊളിച്ചു

  • @kichujoseph
    @kichujoseph Před 7 měsíci +3

    Ee content kalakki thimirthu
    Choooppper 😂

  • @suvithao4606
    @suvithao4606 Před 7 měsíci

    Chirich oru vazhi yayi ellavarudeyum perfomanse adipoli 👍👌🥳🥳🥳🥳👍👍👍👍🥰🥰🥰🥰😂😂😂😂

  • @smithaa.s6135
    @smithaa.s6135 Před 7 měsíci

    Adipoli super 👌👌👌

  • @rajiraji-gs5cn
    @rajiraji-gs5cn Před 7 měsíci +12

    Pillachete diary kurippu... 😂😂😂Ellarum Super❤❤❤

  • @shijimol.ssunny1860
    @shijimol.ssunny1860 Před 7 měsíci +3

    Kollam...adipoli 😂😂

  • @catchswamy
    @catchswamy Před 7 měsíci +3

    തോന്നി തോന്നി ഡയറി എന്നു പറഞ്ഞപ്പോള്‍ തന്നെ 😂അടിപൊളി 🤣👌👍

  • @sudharaj3278
    @sudharaj3278 Před 6 měsíci +2

    Broker sushuma kandu poli 😂😂😂

  • @sumodhsamuel9497
    @sumodhsamuel9497 Před 7 měsíci +5

    Valiyapilla😂😂😂😂sanjunte karachil😂😂😂😂climax polichu😂😂😂

  • @muhammednihal9965
    @muhammednihal9965 Před 7 měsíci +4

    ഇവിടെയും ഉണ്ട് പമ്പ് മുക്കിനു മുക്കിനു😂

  • @binujoseph9123
    @binujoseph9123 Před 7 měsíci +23

    Climax super

  • @shifafathima5656
    @shifafathima5656 Před 7 měsíci +2

    ❤❤❤ adipoliii.....

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 7 měsíci +18

    ഡയറി എന്ന് കരുതി പാസ്പോർട്ടിൽ എഴുതി😂😂😂😂😂 ചിരിച്ച്ചത്ത്😂😂😂😂😂

  • @muhminamumi-gb8tp
    @muhminamumi-gb8tp Před 7 měsíci +6

    Super😂😂😂

  • @seena333
    @seena333 Před 7 měsíci +4

    ♥️♥️♥️♥️സൂപ്പർ

  • @bindhusanthosh9232
    @bindhusanthosh9232 Před 7 měsíci +2

    കൊള്ളാം സൂപ്പർ 👌

  • @manjusethna3087
    @manjusethna3087 Před 7 měsíci +1

    Amazing. Superb acting and verity content 👏👏👏👌

  • @sarathkrishnakripa8093
    @sarathkrishnakripa8093 Před 7 měsíci +3

    Diariyude kaaryam paranjappozhe manassilayi sambhavam ithaarikkumennu😂😂

  • @soorajnair8884
    @soorajnair8884 Před 7 měsíci +3

    Gem 💎

  • @shyjuthankachan9187
    @shyjuthankachan9187 Před 7 měsíci +6

    നമ്മുടെ അടൂർ സ്മിത😍😍

  • @jinimathew8624
    @jinimathew8624 Před 7 měsíci

    Ente ponnooo..Chirichu oru vazhi aayi🤣🤣Super🥰🥰

  • @Rudhirammmm
    @Rudhirammmm Před 7 měsíci +33

    ഇത് പോലെ പുറത്തിറങ്ങിയാൽ ചോദ്യങ്ങൾ കേട്ടു മടുത്ത ആൾക്കാർ ഉണ്ടേൽ Like 🙈 അടിക്ക്

  • @arunimasri-fo4rg
    @arunimasri-fo4rg Před 7 měsíci +9

    ഒട്ടും പ്രധീക്ഷിക്കാത്ത climax 😄

  • @Relaxwidme803
    @Relaxwidme803 Před 7 měsíci +2

    ഞാൻ വിമാനത്തിന്റെ ചിറകിൽ തൂങ്ങി കിടക്കാം ഇതെന്റെ സീറ്റിൽ ഇരിക്കട്ടെ 🤣

  • @khadeejahamsa3843
    @khadeejahamsa3843 Před 7 měsíci +2

    ശൂപ്പർ ❤❤❤

  • @adameve628
    @adameve628 Před 7 měsíci +18

    Vishnu super look and performance 👌👌
    Missing parvathy.

  • @athulyaajith3202
    @athulyaajith3202 Před 7 měsíci

    Lakshmi chechi and sanju chettan ❤❤❤both are super🥰🥰

  • @athiii916
    @athiii916 Před 7 měsíci +3

    Evidunna chechi chettaa ithrem nalla contents okke kittane 😂😂❤

  • @anaghap.s_anu
    @anaghap.s_anu Před 7 měsíci

    Adipoli climax polichu😂😂😂😂

  • @husnanasrinhusna1490
    @husnanasrinhusna1490 Před 7 měsíci +5

    Chechi super oru rashyavumilla❤😂

  • @aaryaanu9459
    @aaryaanu9459 Před 7 měsíci +1

    Pratheeshikatha twist ayipoyi😂😂😂😂😂😂😂😂😂😂😂 super super

  • @gopika..
    @gopika.. Před 7 měsíci +5

    Ningal ellavarum super ahn 😻

  • @bincyks8076
    @bincyks8076 Před 6 měsíci

    Twist polichu....😂❤😂

  • @THEEXPLORER_JAF
    @THEEXPLORER_JAF Před 7 měsíci +2

    Superb ❤

  • @Vasuki_creations
    @Vasuki_creations Před 7 měsíci +3

    Aish poliiiiiiii❤😚lekshmi chechiiiiiiiiiii 🌚sanjuchettan 🌝

  • @ManuGS-mp5kk
    @ManuGS-mp5kk Před 7 měsíci +4

    Climax ente ponno sammathikkanam😄

  • @vismayasvlogs678
    @vismayasvlogs678 Před 7 měsíci +11

    Super❤❤

  • @beenabeenamma6599
    @beenabeenamma6599 Před 7 měsíci +1

    Super😅😅😅

  • @ShabanuShabanu-kg6pi
    @ShabanuShabanu-kg6pi Před 7 měsíci +1

    ആദ്യമായാണ് നിങ്ങളെ വീഡിയോ കാണുന്നത് കണ്ടത് മുതൽ പിന്നേ നിങ്ങളെ എല്ലാ വീഡിയോ കാണും

  • @sonajoy3100
    @sonajoy3100 Před 6 měsíci +1

    13:03...😂 Sherikum achan eruthi thirich varthichatho atho 'passport dairy' kond varuthichatho😅 ennalyalum varuthilo🤭 😂👍🏻👍🏻

  • @anjanamadhu306
    @anjanamadhu306 Před 7 měsíci +2

    Lakshmi chechiyude phone vili adipoli annu ❤🎉❤🎉

  • @francispa1371
    @francispa1371 Před 7 měsíci +1

    Super❤

  • @kitchentalks4336
    @kitchentalks4336 Před 2 dny

    അടിപൊളി

  • @chinnusworld7215
    @chinnusworld7215 Před 7 měsíci +3

    Kettunille enn chodyam kettu madta njn 😂

  • @suryamalu6500
    @suryamalu6500 Před 7 měsíci +3

    ❤️❤️❤️😍

  • @user-ip1bk9xj4p
    @user-ip1bk9xj4p Před 7 měsíci +3

    Lekshmi ❤sanju 💖ashik ❤pwoli😂

  • @soumyajaison3482
    @soumyajaison3482 Před 7 měsíci +1

    😂😂😂 ammummade kurumulaku😂😂😂

  • @raveenakrishna1947
    @raveenakrishna1947 Před 7 měsíci +1

    ❤❤❤❤❤adipwolli

  • @anoopanup4922
    @anoopanup4922 Před 7 měsíci +2

    Diary il ezhithinnu kettapozhe karyangal ekadesam pidikitti runnu 😂

  • @user-dr8bd1we4s
    @user-dr8bd1we4s Před 7 měsíci +2

    Heeeiooo.... Poli❤
    Climax😅👋
    Chirich chirich oru vazhy ayy😅

  • @naimalsuresh9947
    @naimalsuresh9947 Před 7 měsíci +2

    Super❤️

  • @anithasooraj3049
    @anithasooraj3049 Před 7 měsíci +7

    Super❤❤❤😂😂😂

  • @ManjakochT.V
    @ManjakochT.V Před 7 měsíci +1

    Climax kidu🎉

  • @susanpratheesh3685
    @susanpratheesh3685 Před 7 měsíci +1

    Pinnalllaa parumala perunal ondo😅😅😅😅😅😅

  • @aarathysasankan8227
    @aarathysasankan8227 Před 7 měsíci +10

    awesome dialogues!!!

  • @sasilekhal4233
    @sasilekhal4233 Před 7 měsíci +1

    Super 👌❤

  • @Alliswell..2008
    @Alliswell..2008 Před 7 měsíci +2

    Kiduuuuu🥰

  • @shahinat344
    @shahinat344 Před 7 měsíci

    😆😆😆 കലക്കി 😂😂👍👍

  • @Abhis_Crafts_World
    @Abhis_Crafts_World Před 7 měsíci +1

    Diaryil ezhuthi enn achan paranjappole njan oohichu aaa diary ithakumenn🤣🤣🤣🤣🤣

  • @josmyvc3626
    @josmyvc3626 Před 7 měsíci +1

    അവള് പോയോടോ വലിയപിള്ളെ 🤣🤣🤣🤣🤣🤣 supr ✌🏻✌🏻✌🏻😅😅😂😂😂😂

  • @haripriyac.p3727
    @haripriyac.p3727 Před 7 měsíci +3

    Climax polichu

  • @sree7958
    @sree7958 Před 7 měsíci +6

    Kulikkan kerumbam thenni thalem kuthi chath closet il erunnal 😂😂ethokke engane oppikkunnu (dialogue)

  • @safnarafi4591
    @safnarafi4591 Před 7 měsíci

    അടിപൊളി ❤❤❤

  • @user-hg2lh4to6h
    @user-hg2lh4to6h Před 7 měsíci

    Super👍🥰

  • @Mina-jh7zf
    @Mina-jh7zf Před 7 měsíci

    Super👍

  • @jeffymathew9983
    @jeffymathew9983 Před 7 měsíci +2

    കൂടെയുള്ള 2 ചേട്ടന്മാരും നല്ല ആക്ടിങ് ആണ്

  • @anilaanil7835
    @anilaanil7835 Před 7 měsíci +3

    Sorry Kurachu late ayeepoei policchu Leakshmi sanju❤😂

  • @asfiyafaizal5319
    @asfiyafaizal5319 Před 7 měsíci +10

    Raddalum പൊളി അല്ലെ ❤

  • @sylababu6579
    @sylababu6579 Před 7 měsíci +1

    Supef❤💐

  • @beenadl_lifewar
    @beenadl_lifewar Před 7 měsíci +2

    അടിപൊളി😍