||DRIVING LICENSE || ഡ്രൈവിംഗ് ലൈസൻസ്||Sanju&Lakshmy||Enthuvayith||Malayala Comedy||

Sdílet
Vložit
  • čas přidán 26. 01. 2024
  • പുതിയ നിയമപ്രകാരമുള്ള ഡ്രൈവിംഗ് ലൈസൻസ് ആണ് ഞങ്ങൾക്ക് വേണ്ടത്😂😂😂😂😂
    Story&Direction:Sanju Lakshmy Team
    Camera&Editing:Jithin Bethani
    Production:SanjuMadhu
    Production Controller:Sooraj Pathanapuram
    Mail id:sanju1madhu@gmail.com
  • Zábava

Komentáře • 1K

  • @wizard74610
    @wizard74610 Před 4 měsíci +125

    2:22 panna chanthi ente layappa vijay🤣🤣🤣🤣🤣 ilaya valiya 🤣🤣🤣🤣🤣

  • @user-te3kh8zw1r
    @user-te3kh8zw1r Před 4 měsíci +214

    വയറ്റിൽ കിടന്ന കൊച്ച് സ്റ്റിയറിങ്ങ് ഇൽ കയറി പിടിച്ചു 🤣🤣

  • @elzamma_elzajacob
    @elzamma_elzajacob Před 4 měsíci +108

    ഇവിടെ ദിക്ക് നോക്കി ഓടിച്ചാൽ 4 ദിക്ക് വണ്ടി വരും വീട്ടിൽ തെക്കെ ദിക്കിൽ ഉറങ്ങട്ടെ വരും 😄7:38

  • @vijayalakshmilekshmi8316
    @vijayalakshmilekshmi8316 Před 4 měsíci +587

    മധു എവിടെ? ഉണ്ടാരുന്നെകിൽ ഒന്നുടെ പൊളിച്ചേനെ

  • @Vygasreekumar
    @Vygasreekumar Před 4 měsíci +68

    Lekshmi chechi's expression is superb😂

  • @anishaanil552
    @anishaanil552 Před 4 měsíci +43

    😂😂krimi alla sumi🤣🤣... May yil vannath December anoda tharune..... Super 🥰 captain polich

  • @drelixir3476
    @drelixir3476 Před 4 měsíci +55

    Mayil vannath December ilanoda തരുന്നത് 😂😂😂😂😂സൂപ്പർ

  • @dreamwalk9784
    @dreamwalk9784 Před 4 měsíci +25

    എന്റ ടീമേ ആരേയു൦ എടുത്ത്പറയാൻ പറ്റുന്നില്ല അത്രേ൦ സൂപ്പർ ഓരോ മൂമെന്റു൦ ശരിക്കു൦ ചിരിപ്പിച്ചു..😂😂😂😂...കുട്ടി സ്ററിയറിങ്ങീ പിടിച്ചത് ഇപ്പഴാ അറിഞ്ഞേ😂😂😂 കഴിഞ്ഞ ലൈസൻസിലേ മാനിയാക്കിന്റ ഇലപറപ്പിക്കൽ ഓർത്തുപോയി😂😂😂എല്ലാവരേ൦ ഒരുപാടിഷ്ട൦😍😍😍😘😘😘

  • @adhidevbibin7054
    @adhidevbibin7054 Před 4 měsíci +21

    Ellarum adipoli♥️ superayittundee... 😂 leo chettane enik othiri ishtava☺️

  • @shifafathima5656
    @shifafathima5656 Před 4 měsíci +82

    Onnum parayaanilllaa adipoliii nigal polik muthe 😂😂 my fav team 😂

  • @smithasanoop643
    @smithasanoop643 Před 4 měsíci +43

    Parking pwolichuuuu😂😂😂😂😂 Ellarum adipolii arunuu! Great job guys😊

  • @Aswathi_achu199
    @Aswathi_achu199 Před 4 měsíci +45

    അടിപൊളി...
    എല്ലാവരും സൂപ്പർ 👌🏻👌🏻
    ഇങ്ങനെയും ഡ്രൈവിങ് പഠിപ്പിക്കാം അല്ലേ 😂😂😂

  • @midhunmurali3276
    @midhunmurali3276 Před 3 měsíci +9

    Lorry odichit Tyril Kattavekkan kaanicha Manasu..🤣🤣🤣👏🏻👏🏻👏🏻

  • @krishnakichus7593
    @krishnakichus7593 Před 4 měsíci +100

    ആ കണ്ണാടി വച്ച ചേട്ടനും ലക്ഷ്മിചേച്ചിയൂം നല്ല chemistryആണ്.ഇവര് പാറുവൂം സഞ്ജൂചേട്ടനൂം പോലേ❤.

  • @vishnupriyau4678
    @vishnupriyau4678 Před 3 měsíci +3

    ente ponnneeeeee....onnum parayanilllaaa..chirich chirich oru paruvam aaay...soooper😅😅🤣🤣👍Great job

  • @lakshmibiju2319
    @lakshmibiju2319 Před 4 měsíci +50

    സൂപ്പർ സഞ്ജു, ലക്ഷ്മി കൂടെ ഉള്ളവർ അതിലും പൊളിച്ചു 😂❤

  • @SajuRathish
    @SajuRathish Před 4 měsíci +10

    Adipoli ❤❤ super ayittundu. Chirichu chirichu vayyathayi 😂😂

  • @vvardha.vishnu
    @vvardha.vishnu Před 4 měsíci +85

    As usual chirichu marich 😂 വയറ്റിൽ കിടന്ന കൊച്ചു സ്റ്റിയറിങ് പിടിച്ച്😂😂 സഞ്ജു and ടീം superb😊

  • @RajilaK-sk6it
    @RajilaK-sk6it Před 4 měsíci +60

    എത്രത്തോളം വെറൈറ്റി വീഡിയോ ആണ് ഇവർ ചെയ്യുന്നത്

  • @sijinjoseph9210
    @sijinjoseph9210 Před 4 měsíci +7

    Swift & desire 😅😅😅😅
    ലിയോ സുരേഷും ഡീസൽ മാനിയക് ഉം...നാട്ടു നാട്ടു എന്ന ഫ്ലോക്ക് ഡാൻസ് നന്നായി കളിക്കാൻ പറ്റുമെന്ന് തോന്നുന്നു....ഒരു കിടിലൻ ഡാൻസ് പ്രതീക്ഷിച്ചു ❤

  • @TheLadyInLAW
    @TheLadyInLAW Před 4 měsíci +55

    Missing Madhu and dangiri itta mol 😌😌😌🤣🤣🤣

  • @NizaAppuz-jn6fu
    @NizaAppuz-jn6fu Před 4 měsíci +31

    ലക്ഷ്മിയെപോലെ അടിപൊളി അഭിനയം ആണ് ക്യാപ്റ്റൻ

  • @ajithzmusikcafe
    @ajithzmusikcafe Před 3 měsíci +3

    Entaliya..... White shirt itta pulleede observation 👌👌 Lorry ninn irangy, door adach,wheel nu ada vakkunnath👌👌👌 ya mone... Lit💥💥

  • @vcareautomations
    @vcareautomations Před 3 měsíci +3

    ലേയ്‌ലൻഡ് നിർത്തിയ ശേഷം ടയറിന്റെ അടിയിൽ കട്ട വെയ്ക്കാൻ കാണിച്ച ആ മനസ്സ് 🔥

  • @ShaijuKishor
    @ShaijuKishor Před 3 měsíci +5

    6:41 expression 😹

  • @TellurianArtiste
    @TellurianArtiste Před 2 měsíci +2

    7:49 AI - AJITH IRINJALAKKUDA 🤣😁😂🔥

  • @stunderpubg300
    @stunderpubg300 Před 2 měsíci +1

    ithrem super contents .... 🎉🎉🎉 keep going bruhh...🥰🥰 cinemayil chance kittateyy💝💝

  • @leenaj628
    @leenaj628 Před 4 měsíci +6

    Ningalude ee driving license series kandaanu Njan ettavum kooduthal chirichathu. Love ❤you guys ❤❤❤

  • @sangeethamb3397
    @sangeethamb3397 Před 4 měsíci +8

    Video കാണും മുൻപ് തന്നെ , like അടിച്ചു പോകും❤❤❤

  • @user-nh1ny7we5u
    @user-nh1ny7we5u Před 4 měsíci +7

    Eee muthaline okke cinimakaru kandillee😂😂😂.....enna acting..super ❤❤❤❤super supwr 😂

  • @evamary2226
    @evamary2226 Před 3 měsíci +4

    Shipile horn aadi😂

  • @syamkadakkal5703
    @syamkadakkal5703 Před 4 měsíci +31

    അവതാരങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം 😀

  • @ashakamlesh
    @ashakamlesh Před 4 měsíci +12

    Ilaya thalapathi😂😂mayil vannath Decemberil aanoda tharunne...😂ട്ട ട്ട...😂😂😂ellarum thakarthu ❤😂👌👌👍

  • @jitheshwarrier4456
    @jitheshwarrier4456 Před 3 měsíci +3

    Badass = Panna chandhi🤣🤣🤣

  • @alishamariyabinoj3155
    @alishamariyabinoj3155 Před 4 měsíci +6

    Oru rakshayilla 🤣😂🤣ellavarum adipoli🔥🔥😂😂

  • @shahinat344
    @shahinat344 Před 4 měsíci +7

    വീഡിയോ കണ്ട് ഞാനും ഡ്രൈവിംഗ് പഠിച്ചു 😂😂😂😂എല്ലാവരും പൊളിച്ചു 😂🎉👍🏻👍🏻

  • @subin3890
    @subin3890 Před 4 měsíci +17

    ഭക്തി കൂടി വഴിയരികിലെ അമ്പലത്തിലേക്ക് വണ്ടി ചാർത്തി അമ്പലത്തിലെ പൂജാരിയെ തട്ടി ലൈസൻസ് പോയ മധു ഇല്ലാതെ എന്ത് ഡ്രൈവിംഗ് സ്കൂൾ 😂😂

  • @kochu125
    @kochu125 Před 4 měsíci +5

    😂😂😂😂 superb 🔥 waiting for മധു അണ്ണൻ ❤

  • @NishadHasu
    @NishadHasu Před 4 měsíci +6

    ണ്ണ ...അങ്ങോട്ട് ...മാറിനിന്നു എടുക്ക് 😅😂😂

  • @namrathanair5981
    @namrathanair5981 Před 4 měsíci +12

    മധുനെ ഒരുപാട് miss ചെയ്യുന്നു ഈ വീഡിയോയിൽ

  • @marbinmpeter6159
    @marbinmpeter6159 Před 2 měsíci +2

    1:28 🤣🤣 uyyooo😂😅

  • @user-pw5ez4pt7p
    @user-pw5ez4pt7p Před 2 měsíci +2

    എല്ലാവരും അടിപൊളി ആയിട്ട് അഭിനയിക്കുന്നുണ്ട് സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി സൂപ്പർ 🥳🥳🥳🥳

  • @missjilshaworld3622
    @missjilshaworld3622 Před 4 měsíci +6

    മെയ്ല് വന്നത് ഡിസംബറിൽ ആണോടാ തരുന്നത് 😂😂😂

  • @SaliniTVMS
    @SaliniTVMS Před 3 měsíci +3

    🤣🤣🤣🤣ഇതെവിടുന്നു വരുന്നു ഇത്രേം നല്ല ഡയലോഗ്സ്

  • @Ratna705
    @Ratna705 Před 4 měsíci +12

    Virtual reality driving 😂😂

  • @rajalekshmiz579
    @rajalekshmiz579 Před 4 měsíci +5

    Chirichu vayyandayi. Enhuvayith sanju& Lekshmi. Vishnukuta Harikkuta.😂 Ella rum super.😅😅

  • @vijivava3344
    @vijivava3344 Před 4 měsíci +6

    Chirich chath😅😅lekshmi cheachinte reaction😂😂😂

  • @vijimathew6160
    @vijimathew6160 Před 4 měsíci +7

    Really funny 😂 lots of luv frm 🇩🇪.. i never missed any of ur videos 😂😂😂

  • @sinisunil1189
    @sinisunil1189 Před 4 měsíci +5

    Ellarum pwolichu, chirichu chirichu oru vazhi aayi super.

  • @rakhirajeesh8434
    @rakhirajeesh8434 Před 4 měsíci +5

    Super😂😂😂😂❤❤

  • @ha_ri_tha_hari
    @ha_ri_tha_hari Před 4 měsíci +6

    Adipolii... 🥰പഴയ വിഡിയോil dinkiri ഇട്ട കൊച്ചിന്റെ അച്ഛൻ ഇല്ലാരുന്നോ ആ ചേട്ടനെ മിസ്സ്‌ ചെയ്തു... എന്നാലും അടിപൊളി ആയിട്ടുണ്ട് ❤️പിന്നെ അന്ന് license test nu വന്ന പോലീസ് അല്ലേ ഈ ക്യാപ്റ്റൻ 😂

  • @anaghap.s_anu
    @anaghap.s_anu Před 4 měsíci +5

    Oru rakshayilla adipoli 😂😂😂😂🤣🤣🤣🔥🔥🔥

  • @menonabhii
    @menonabhii Před 3 měsíci +1

    Shivaneeeeee😂😂😂😂❤❤❤ chirich mannu thappi😂😂

  • @Mr.unknown.K
    @Mr.unknown.K Před 4 měsíci +17

    Madhu annane miss cheyyunu

  • @raveenakrishna1947
    @raveenakrishna1947 Před 4 měsíci +16

    Ipo ലൈസൻസ് എടുക്കണ ആളുകളുടെ അവസ്ഥ 😢 നേരത്ത കിട്ടിയത് നന്നായി 😅😅😅 എല്ലാരു pwollichu ☺️☺️

  • @Manumanu-ow3it
    @Manumanu-ow3it Před 3 měsíci +2

    Sanjuchettan door lock cheyatha sound polichu

  • @sharathsha2876
    @sharathsha2876 Před 2 měsíci +1

    മധു എവിടെ മധു കൂടി വേണമായിരുന്നു എന്നാൽ പരുപാടി ഗംഭീരം ആയേനെ

  • @Merlin311
    @Merlin311 Před 4 měsíci +7

    Behind the scenes idumo😊😊😊... Oru secndum super acting aanu ellavarum. Madhuvine koode konduvarumo ..... 🎉🎉🎉

  • @AFcreation131
    @AFcreation131 Před 4 měsíci +5

    മധൂ............. ഫാൻസ്👍 പാർവതി.

  • @manjudhanooppm265
    @manjudhanooppm265 Před měsícem

    അടിപൊളി ❤‍🔥❤‍🔥ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣

  • @binduprakash6801
    @binduprakash6801 Před 3 měsíci +1

    ഒന്നും പറയാനില്ല ....... ചിരിച്ചു മരിച്ചു.......❤❤❤❤

  • @whiterose2324
    @whiterose2324 Před 4 měsíci +7

    നാട്ടു പാട്ടു super... ❤️❤️❤️❤️

  • @yadhukrishnan6393
    @yadhukrishnan6393 Před 3 měsíci +3

    Madhu vum thrikkalathoor um indengil polichenee 🔥🔥🔥

  • @malinimenon4143
    @malinimenon4143 Před 3 měsíci

    Adipolii sanju&lakshmi😂😂

  • @kannanvava11
    @kannanvava11 Před 3 měsíci +2

    ഇത് ego ഉം ഉം he can't go 😂😂😂

  • @soorajs1542
    @soorajs1542 Před 4 měsíci +7

    Jaiii leo santhosh ❤

  • @ephraimb077
    @ephraimb077 Před 4 měsíci +6

    ലക്ഷ്മി ചേച്ചി പോളിയാണ്❤😂

  • @shantythomas1628
    @shantythomas1628 Před 4 měsíci +1

    Adipoli super aayittund chirichu chathu 😂😂

  • @user-dr8bd1we4s
    @user-dr8bd1we4s Před 4 měsíci +1

    Nattu nattu nattu nattu😹🤟
    Aishhhhh... Powli video❤👏

  • @aswathyskumar6348
    @aswathyskumar6348 Před 4 měsíci +6

    Eth ego,he can’t go😆😆😆mothathil adipoli 😁😁😁

  • @greeshmagreeshu3302
    @greeshmagreeshu3302 Před 4 měsíci +7

    ലിയോ ചേട്ടൻ അടിപൊളി 😂😂😂😂

  • @user-gg8xh1rc8h
    @user-gg8xh1rc8h Před 3 měsíci +1

    This is so good and funny
    We need more videos like that

  • @Thunnalkoot
    @Thunnalkoot Před 3 měsíci

    ഒന്നും പറയാനില്ല😂😂😂😂 അടിപൊളി.........🎉🎉❤

  • @athiraashwin6646
    @athiraashwin6646 Před 4 měsíci +5

    Kidukkiyallo❤️❤️❤️🥰🥰👍🏻👍🏻

  • @athirasunil8419
    @athirasunil8419 Před 4 měsíci +4

    ഒരു രെക്ഷേ ഇല്ല സൂപ്പർ ♥️♥️

  • @user-if6wt4fg9x
    @user-if6wt4fg9x Před měsícem

    Ente ettavum valiya oru dream ann sanju chettaneyum chechiye yum kananam enn ullathu .nadanna mathi ayirrunu ❤

  • @ameerismail7562
    @ameerismail7562 Před 4 měsíci +2

    Lorry nirthi erangunna scene 👌😂

  • @shivanya9389
    @shivanya9389 Před 4 měsíci +12

    Ellarum adipoli aanu my favorite u tubers ❤

  • @sandhyasunil6438
    @sandhyasunil6438 Před 4 měsíci +7

    😂😂😂😂❤❤

  • @chikkoos90
    @chikkoos90 Před 3 měsíci

    Hahaha😂😂polichuuu👏👏👏👏

  • @renjinisudheesh4019
    @renjinisudheesh4019 Před 4 měsíci +3

    Chirichu oru vazhiyayi 😂ellarum suprb❤❤❤❤

  • @priyajitheshjithesh1990
    @priyajitheshjithesh1990 Před 4 měsíci +28

    Adipolii....ship sound😂😂....super comedy adipoliii😂😂😂😂

  • @gokulag4985
    @gokulag4985 Před 4 měsíci +24

    Badass = Pannachandi scene😂

  • @nayanatr2109
    @nayanatr2109 Před 4 měsíci +1

    Chettaaa ❤chechiii polichuuuu❤️🥳

  • @redmis196
    @redmis196 Před 4 měsíci +2

    16:13..നായയുടെ മുലകൾ നാല് .പഠിക്കാൻ വന്നവർ നാല്....ആദ്യം ഇയാള് അതിൻ്റെ മുലകൾ എണ്ണുക ആണെന്ന് തോന്നും...ഡയറക്ടർ ബ്രില്ലയൻസ് over loaded 😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 Před 4 měsíci +8

    Super 😍😍😍

  • @rahulsubrahmanian8510
    @rahulsubrahmanian8510 Před 4 měsíci +4

    Ajith irinjalakkuda😂😂😂😂 ath polichu... ente ജില്ലയിലെ എൻ്റെ നാടിൻ്റെ അടുത്തുള്ള സ്ഥലം ഇരിഞ്ഞാലക്കുട😍😍😍

  • @reethadinesh3622
    @reethadinesh3622 Před 2 měsíci +2

    എന്റമ്മോ 😂😂😂😂

  • @aaryaanu9459
    @aaryaanu9459 Před 4 měsíci +1

    Ellarum adipolii ayitund ❤❤❤

  • @ManuGS-mp5kk
    @ManuGS-mp5kk Před 4 měsíci +6

    നല്ല സാർ ആദ്യമേ ലൈസൻസ് കിട്ടൂലാന്ന് തീർത്തു parayunnu😄. മെയില് വന്നത് ഡിസംബറിൽ ആണോ കൊണ്ടുവരുന്നതെന്നു 😅. സാറിനു പറ്റിയ ബെസ്റ്റ് സ്റ്റുഡന്റ്സുകൾ 😄😄😂

  • @s.ratheeshrathee2588
    @s.ratheeshrathee2588 Před 4 měsíci +3

    കൊള്ളാം അടിപൊളി S&L.. ആ മധു കൂടെ ഉണ്ടെങ്കിൽ നല്ല രസം ആയേനെ.. എവിടെ ആ പുള്ളിക്കാരൻ...

  • @arohan575
    @arohan575 Před 4 měsíci +31

    ഷിപ്പിന്റ ക്യാപ്റ്റനും ഹോർണും 😂😂😂😂😂പുള്ളി അസാധ്യ ടൈമിംഗ് ഉള്ള ആർട്ടിസ്റ് ആണ് 🎉

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 4 měsíci

      😍😂😍😂

    • @jbmediacasa7214
      @jbmediacasa7214 Před 4 měsíci +2

      Ashiq❤️❤️❤️❤️njgade chekkan🔥🔥

    • @soorajnair8884
      @soorajnair8884 Před 4 měsíci

      @@jbmediacasa7214☮️☮️☮️💚🤎🖤🧡❤️‍🔥❤️🧡❤️‍🩹🧡🧡❤️‍🔥❤️‍🩹❤️

    • @soorajnair8884
      @soorajnair8884 Před 4 měsíci

      Yesssss

  • @Bijulal555
    @Bijulal555 Před 4 měsíci +5

    ചിരിച്ചു ഒരു വഴി ആയി 😂

  • @rekhajijupallana3210
    @rekhajijupallana3210 Před 4 měsíci +2

    Super 👌👌👌👌 ship ൻറെ സൈറൻ 🤣🤣🤣🤣

  • @divyanair3544
    @divyanair3544 Před 4 měsíci +3

    🚢 tte horn powlichu😂😂😂

  • @aswathy.r.d
    @aswathy.r.d Před 4 měsíci +6

    12:26😂😂😂13:49😅😅14:00 eeshooye😂16:33 handbag dho kedkknu kuyilu Sumide😊😅17:12😂17:35 adipoli nalla niyamangal😮

  • @lakshmipriya3070
    @lakshmipriya3070 Před 4 měsíci +1

    അടിപൊളി വീഡിയോ 😂😂😂 ഞാൻ ചിരിച്ചു മരിച്ചു 😅😅😅😅

  • @ashleybabu9016
    @ashleybabu9016 Před 4 měsíci +1

    Badass - panna chandhi😂😂😂😂

  • @ansiyashemeer123
    @ansiyashemeer123 Před 4 měsíci +6

    Poli🔥😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 4 měsíci +9

    *what a performance by our sanju & lakshmi💯🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*