||swathanthryam adhya Rathriyil||സ്വാതന്ത്ര്യം ആദ്യ രാത്രിയിൽ ||Comedy Video||Sanju&Lakshmy||

Sdílet
Vložit
  • čas přidán 13. 10. 2023
  • ആദ്യ രാത്രിയിൽത്തന്നെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത നല്ലവനായ ഭർത്താവ് 😂😂😂😂😂
    product link:www.amazon.in/dp/B08RNDKW2Y/
  • Zábava

Komentáře • 1,6K

  • @sanjuandlakshmy3952
    @sanjuandlakshmy3952  Před 8 měsíci +121

    www.amazon.in/dp/B08RNDKW2Y/

  • @aamijaan21
    @aamijaan21 Před 8 měsíci +434

    യൂട്യൂബിൽ വെറുപ്പിക്കാത്ത എന്നാൽ വീഡിയോ വരുമ്പോൾ സന്തോഷം തോന്നുന്ന ഒരു couple 😘😘💖 ഒരുപാട് ഇഷ്ട്ടാണ് നിങ്ങളെയും നിങ്ങടെ കൂടെയുള്ളവരെയും 🥺🫂💖

  • @shahanaparvin4745
    @shahanaparvin4745 Před 8 měsíci +2039

    ഇവരുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവരുണ്ടോ? !👍

  • @YafiraShahma
    @YafiraShahma Před 8 měsíci +53

    ലക്ഷ്മി ചേച്ചിയെ ഈ vdo ൽ കാണാൻ പ്രത്യേക ഭംഗി ഉണ്ട് 👌🏻😍
    മറ്റേ മെലിഞ്ഞ ചേച്ചി ഏത് charctr അഭിനയിച്ചാലും സൂപ്പറാ അമ്മ വേഷമാണെങ്കിലും young charctr ആയാലും നന്നായി ചേരുന്നുണ്ട് 👍🏻😍

  • @shanifashamnal8715
    @shanifashamnal8715 Před 8 měsíci +254

    പാർവതിയുടെ നാക്കും വള വള സംസാരവും 😂😂😂😂എന്റെ പൊന്നോയ് 😂😂😂😂

  • @Hanna-uu3hb
    @Hanna-uu3hb Před 8 měsíci +132

    നിങ്ങൾക്ക് ആർക്കും ഒട്ടും അഭിനയിക്കാൻ അറിയില്ല😂😂 ജീവിക്കാൻ അറിയൂ ഇതിനുമാത്രം കണ്ടന്റ് എവിടുന്നാ കിട്ടുന്നത് ❤️❤️ അടിപൊളിയായിട്ടുണ്ട്

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 8 měsíci +5

      ❤️😂😂😂

    • @reshmasajith2559
      @reshmasajith2559 Před 8 měsíci +2

      സത്യം... Ente എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു team ആണ് നിങ്ങൾ.. Sanjuchettan red ടീഷട്ടിൽ polichu... Age കുറഞ്ഞത് പോലെ ഒന്നും കൂടി ഗ്ലാമർ ayyi..50000rs അതെകിലും കിട്ടുമല്ലോ ആാാ മനസ്.....❤❤❤❤love you

    • @kamalaj5076
      @kamalaj5076 Před měsícem

      2:42 ​@@reshmasajith2559

  • @kirancc81
    @kirancc81 Před 8 měsíci +151

    ഇത്രയും അടക്കവും ഒതുക്കവും ഉള്ള ഒരു പെൺകുട്ടിയെ കണ്ടിട്ടേ ഇല്ല.😂😂😂😂

  • @learningdroplets243
    @learningdroplets243 Před 8 měsíci +47

    പാർവതി.. ലക്ഷ്മി സൂപ്പർ സഞ്ജു. ബണ്ണി അമ്മാവൻ കൊള്ളാം 🥰🥰🥰🌹🌹💖💖💖

  • @HameedAbdul-zn9ed
    @HameedAbdul-zn9ed Před 8 měsíci +46

    ഇവരുടെ വീഡിയോ വരുമ്പോൾ ഒരു സന്തോഷം ആണ് 😘ചിരിക്കാൻ വേണ്ടി 👍🏻എല്ലാവരും പോളിയാണ് 😘

  • @Anaswaraofficial
    @Anaswaraofficial Před 8 měsíci +93

    സഞ്ജു ചേട്ടന് ചന്ദനമഴ സീരിയലിലെ അർജുന്റെ കട്ട്‌ തോന്നിയവരുണ്ടോ 😍😍😍

  • @sujinks1
    @sujinks1 Před 8 měsíci +311

    ഏതു റോൾ ആയാലും പാർവതി 🥰🥰👏👏👏👏👏👍🏻👍🏻

  • @shahanaparvin4745
    @shahanaparvin4745 Před 8 měsíci +427

    അഭിനയിക്കാൻ ആ അമ്മൂമ്മ ചേച്ചി ബെസ്റ്റ് ആ 😍😉

  • @rakhydavid6099
    @rakhydavid6099 Před 8 měsíci +22

    ഞാൻ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്... ഈ content variety ആണ്.ഇന്ന് സഞ്ജു വിന്റെ acting സൂപ്പർ.

  • @prajeeshprajeesh6924
    @prajeeshprajeesh6924 Před 8 měsíci +59

    കൊള്ളാം അടിപൊളി ചിരിക്കാൻ ഉണ്ടായിരുന്നു 10000രൂപ വേസ്റ്റ് ആയില്ലല്ലോ ആ ചോദ്യം അടിപൊളി 😂😂😂😂

  • @lijukchacko540
    @lijukchacko540 Před 8 měsíci +218

    ഇന്ന് സ്കോർ ചെയ്ത ആഷിഖ് പാർവതി പൊളിച്ചു 😄😄😄😄

  • @sonyrony6680
    @sonyrony6680 Před 8 měsíci +55

    എന്റെ പൊന്നോ ഇപ്രാവശ്യം ആദ്യം തൊട്ടു അവസാനം വരെ അടിപൊളി ❤️❤️❤️❤️😂😂😂😂😂👌👌👌നിങ്ങൾ ടീമിനെ സമ്മതിച്ചു 🙏🙏

  • @Sersaha-px4kw
    @Sersaha-px4kw Před 8 měsíci +108

    സ്വാതന്ത്ര്യ ദിനത്തിൽ പോലും സ്കൂളിൽ വിടാത്ത മാതാപിതാക്കൾ 😂😂

  • @ASHAMOLJ-tk9oo
    @ASHAMOLJ-tk9oo Před 8 měsíci +29

    എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ സും ഒത്തിരി ഇഷ്ടമാണ്. എല്ലാത്തിലും ഓരോ different varieties കാണും. സഞ്ജു, ലക്ഷ്മി, പാർവതി etc... സൂപ്പർ 😊😊❤

  • @geetakumari8110
    @geetakumari8110 Před 8 měsíci +4

    എനിക്ക് ഒത്തിരി ഇഷ്ട്ടം നിങ്ങളുട വീഡിയോ 🤣🤣🤣🤣🤣🤣🤣🤣എല്ലവരും നല്ല നീറ്റായി act ചെയ്യുന്നു എല്ലാരും ഒന്നിനൊന്നു സൂപ്പർ നല്ല രസമാ കാണാൻ, എന്നും നോക്കും നിങ്ങളുടെ വീഡിയോ വന്നോ എന്നറിയാൻ, ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🙏

  • @Remya3930
    @Remya3930 Před 8 měsíci +258

    ഇത് വല്ലാത്ത ഒരു സ്വാതന്ത്ര്യം കൊടുക്കൽ ആയി പോയി 👍👍

  • @inshusworld6776
    @inshusworld6776 Před 8 měsíci +129

    ഇവരുടെ എല്ലാ vediosum മുടങ്ങാതെ കാണുന്നവർ ഇവിടെ like അടിച്ച് പൊയ്ക്കോ 😂

  • @archanaachu5532
    @archanaachu5532 Před 8 měsíci +27

    ഒന്നും പറയാൻ ഇല്ല പിന്നെയും പൊളിച്ചു ❤️❤️❤️❤️❤️😂

  • @Krishna86420
    @Krishna86420 Před 8 měsíci +23

    15:06🤣🤣 ട്വിസ്റ്റ്‌
    ഇന്നത്തെ സ്കിറ്റ് ബണ്ണി ചേട്ടൻ കൊണ്ടോയി 🤣🤣🤣 😃😃😃

  • @ajithasuresh9592
    @ajithasuresh9592 Před 8 měsíci +7

    ഒരുപാടിഷ്ട്ടമായി 👌👌എല്ലാവരും നല്ല ആക്ടിങ് 👌🙏

  • @SuryaGayatri-hk9df
    @SuryaGayatri-hk9df Před 8 měsíci +295

    സഞ്ജു ചേട്ടന്റെ attitude കൊള്ളാം 😂😊

  • @raseenanoushadS
    @raseenanoushadS Před 8 měsíci +91

    കാമുകൻ മാരെല്ലാം പേര് അവസാനിക്കുന്നത് എല്ലാം... ഷ്.... ആണല്ലോ.... 😂😂😂എന്റെ പൊന്നേ സ്വാതന്ത്ര്യം കൊടുത്തപ്പോൾ സഞ്ജു ഇത്രേം വിചാരിച്ചു കാണില്ല..... ശെരിക്കും ഇതിൽ ഒരു സോഷ്യൽ മെസ്സേജുണ്ട് കൂടുതൽ അടക്കി പിടിക്കുന്നത് വേലി ചാടും 👍🏻👍🏻

  • @gopinathannairmk5222
    @gopinathannairmk5222 Před 3 měsíci +1

    അടുത്ത കാലത്തൊന്നും ഒരു TV പ്രോഗ്രാം കണ്ട് ഇത്രയധികം ചിരിച്ചിട്ടില്ല.
    ഈ ചിത്രത്തിലെ അഭിനേതാക്കൾക്കും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും നൂറായിരം
    അഭിനന്ദനങ്ങൾ.🌹🤣🤣🤣

  • @RaviPuthooraan
    @RaviPuthooraan Před 8 měsíci +157

    കുഞ്ഞിരാമായണം സിനിമയിലെ.... പിന്നെ ഓലൻ വന്നു, കാളൻ വന്നു, പച്ചടി വന്നു, കിച്ചടി വന്നു..... എന്ന സീൻ ആണ് ഓർമ്മ വന്നത് 😅

  • @akhithasudhakaran2710
    @akhithasudhakaran2710 Před 8 měsíci +24

    നന്നായിട്ടുണ്ട് എല്ലാരും തകർത്തു ❤❤❤

  • @mareetaemmanuel
    @mareetaemmanuel Před 8 měsíci +7

    🤣🤣🤣🤣🤣 Super script and acting tooo.... Thanks alot for your videos...

  • @safeenas5818
    @safeenas5818 Před 8 měsíci +2

    സ്യാതന്ത്ര്യം കൂടിപ്പോഴോ ന്നൊരു സംശയം😂😂😂😂 സൂപ്പർ

  • @user-uy6lp2of1m
    @user-uy6lp2of1m Před 8 měsíci +3

    ഇവരുടെ എല്ലാ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട് ഇവർക്കാണ് ശരിക്കും youtube അവാർഡ് കൊടുക്കേണ്ടത്🥰🥰🥰🥰

  • @sruthimeenutty
    @sruthimeenutty Před 8 měsíci +15

    Enik ith kandappol orma vannath kunjiraamayanam movie ile Biju Menon,arya badai udem scene aa😂 super guys 😅😅😅 enjoyed it.

  • @SB5Cedit
    @SB5Cedit Před 8 měsíci +16

    എന്റെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ favouritechannel ആണ് സഞ്ജു ലക്ഷ്മി ❤. അവളുടെ കൂടെ ഞങ്ങളു എപ്പിസോഡ്സ് വരാൻ കാത്തിരിക്കുന്നു ☺️☺️

  • @nadhinadheerariyas2288
    @nadhinadheerariyas2288 Před 7 měsíci

    👍👍👍നിങ്ങളുടെ എല്ലാ വിഡിയോസു സൂപ്പര്‍ ആണ് ❤❤ഇത് ഒരു രക്ഷയില്ല 😂😂😂ഒരു പാട് ചിരിച്ചു 😁😁😁all the best Cetta Chechi ❤

  • @S_Shamil_ks
    @S_Shamil_ks Před 8 měsíci +3

    കൊച്ചാട്ടോ എങ്ങോട്ടാ... ഷാരൂ ഖാൻ വോഡിയോയിലെ ലക്ഷ്മി ചേച്ചിഡെ ഡയലോഗ് ഓർമ വരുന്നു ❤️❤️❤️

  • @jayanthik2287
    @jayanthik2287 Před 8 měsíci +72

    സ്വാതന്ത്ര്യമില്ലാത്ത മാടപ്രാവ്😂😂😂❤❤ സഞ്ജുചേട്ടാ😂😂😂😂❤ വല്ലാത്ത ചതിപ്പോയി😂😂👌🌹🌹🌹♥️

  • @shanimol
    @shanimol Před 8 měsíci +3

    Munneeshhh😂😂😂athu parayumpol Ulla lekshmide expression....kalakkiii😂😂😂😂

  • @dilz3652
    @dilz3652 Před 8 měsíci +18

    Parvathi 😂😂😂❤ orupad santhosham thonunna oru family...kollam...kalakki❤😂😂

  • @seema263
    @seema263 Před 8 měsíci +11

    Love you all so much. I never miss any of your episodes. Really entertaining us, great talent

  • @indhulekha9801
    @indhulekha9801 Před 8 měsíci +11

    Daivamee chirich chathu...supr acting Sanju chetan and lekshmi...supr couples ❤❤

  • @jasminemuneesh6098
    @jasminemuneesh6098 Před 8 měsíci +18

    😂😂😂ഇത്രയും പ്രതീക്ഷിച്ചില്ല 🙏🙏🙏മാമ 🤣🤣

  • @SijuS-gw9ds
    @SijuS-gw9ds Před 8 měsíci +3

    എനിക്ക് ഒരു പ്രേത്യേകത ഉണ്ട്. ആദ്യമായി ഒരു കംമെന്റിനു ലൈക് ❤ അടിച്ചത് നിങ്ങൾ ആണ്. വേറെ കാര്യം, സിം ഒരു 4 നാലു വട്ടം ചേഞ്ച്‌ ചെയ്തു. ഫോൺ ഒരുപാട്, ഓരോ വീഡിയോ കാണുമ്പോഴും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.😂

  • @HaseenanoushadHaseenanoushad
    @HaseenanoushadHaseenanoushad Před 8 měsíci +1

    എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ്‌ ഇടാറില്ല 😂 എല്ലാം സൂപ്പർ 👍👍😍

  • @jwalajwala5556
    @jwalajwala5556 Před 8 měsíci +10

    ഈ വീഡിയോ ഇച്ചായിയും കൊച്ചാട്ടനും കൊണ്ടുപോയി 😅
    ♥️♥️
    സബാഷ് 👌👌

  • @mareenareji4600
    @mareenareji4600 Před 8 měsíci +22

    അടിപൊളി...... Content & acting super 😂😂😂😂😂

  • @user-em7ll9kb3b
    @user-em7ll9kb3b Před 8 měsíci +16

    അമ്മാവൻ പണി കൊടുക്കും എന്ന് തോന്നി 😂എന്നാൽ hai,,, hoi,,, പണിക് പോയല്ലോ
    Super team ❤

  • @kavitha133
    @kavitha133 Před 8 měsíci +4

    നിങ്ങളുടെ vidios മുടങ്ങാതെ കാണാറുണ്ട് ട്ടോ. കണ്ടില്ല ങ്കിൽ ഒരു രസം ഇല്ലാ 😓. എത്ര സന്തോഷം ആണ് നിങ്ങളെ കാണുമ്പോൾ 😜😜🥰😜

  • @josechristychristy3579
    @josechristychristy3579 Před 8 měsíci +35

    കണ്ണാപ്പി മാമൻ എപ്പിസോഡ് തൂക്കി ❤❤❤😂😂😂😂😂

  • @suprabhakb6305
    @suprabhakb6305 Před 8 měsíci +34

    സഞ്ജു മോന്റെ costume അടിപൊളി

  • @shanavasskarunagappally4786
    @shanavasskarunagappally4786 Před 8 měsíci +4

    നിങ്ങളുടെ ഒരൊറ്റ വീഡിയോ പോലും ഇത് വരെ കാണാതിരുന്നിട്ടേയില്ല...🤟🤟

  • @SarathsBalan
    @SarathsBalan Před 8 měsíci +8

    😂😂😂kuttiyude amma supper adipoli enikku orupadu❤❤❤❤❤❤

  • @thajudeenthajudeen7262
    @thajudeenthajudeen7262 Před 8 měsíci +5

    Super entertainment channel ' sanju & lakshmy' 😃. All the best

  • @ramyachandran153
    @ramyachandran153 Před 8 měsíci +5

    Content എങ്ങനെ ഒപ്പിക്കുന്നു എന്റെ പൊന്നൂ😂😂😂 കിടുവേ❤❤

  • @anchupajju1761
    @anchupajju1761 Před 8 měsíci +2

    Ivarude oru Videos Polum Njn miss aakiyitilla❤❤❤Addict aayi poi ivarude comedyk😂😂😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 8 měsíci +10

    കിടുവെച്ചിരിച്ച് ഒരു വഴിയായി😂😂😂😂

  • @niralanair2023
    @niralanair2023 Před 8 měsíci +7

    കാമുകൻമാർ എല്ലാം ഏഷ് മാർ ആണല്ലോ അടിപൊളി.

  • @jinishplouis7429
    @jinishplouis7429 Před 8 měsíci +6

    Ammavante madhyapaani kidilam performance aayirunnu 👌👌👌👌💥💥💥💥💥💥♥️🥰👍

  • @aparnasaniya6602
    @aparnasaniya6602 Před 8 měsíci

    😂😂😂😂😂❤omg chirichu oru vazhy ayyii😅 tension afikumbol yours videos very help❤love you dears❤🎉🎉🎉🎉 keep it up🎉

  • @stumble1939
    @stumble1939 Před 8 měsíci +1

    Ennalum vallathoru snthoshamaayi poyi😂😂polichu muthee

  • @dilz3652
    @dilz3652 Před 8 měsíci +15

    Bunny maaman😂😂😂laksmichechi 😂😂no raksha.... paavam... sanjuchettan 😂😂😂 attitude ugran❤❤maadapraveee..kettiyit valartheet😂ithrayum pranayam..aa talent ohhh😂😂😂👏👏👏👏

  • @prithvi969
    @prithvi969 Před 8 měsíci +25

    Bunny uncle rocks 🥰

  • @manjubaiju6613
    @manjubaiju6613 Před 8 měsíci +4

    Nice episode. Parvathy ne pole oru amma 😂😂😂

  • @nachusmagicland6526
    @nachusmagicland6526 Před 8 měsíci +2

    Adipoli. Kurach ayitt angu pazhaya oru vibe akunnillarunnz. E script adipoli nalla super❤❤❤

  • @jyothyajay6278
    @jyothyajay6278 Před 8 měsíci +8

    മധുര മനോഹര മോഹം..
    😂😂

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 Před 8 měsíci +3

    Adipoli 🤣🤣🤣🤣 sanjuchettan polichu maadapraavum super chirikkaan undaarunnu 😃😃

  • @soumyamohanan1136
    @soumyamohanan1136 Před 8 měsíci

    ക്ലൈമാക്സ്‌ കൊള്ളാം.... ഒരിക്കലും പ്രതീക്ഷിച്ചില്ല 😂

  • @pratheelasp9771
    @pratheelasp9771 Před 8 měsíci +1

    ഇവരുടെ video എനിയ്ക് ഒത്തിരി ഇഷ്ട്ടമാ എല്ലാപേരും സൂപ്പർ 👌👌👌👌👌👌👌👌

  • @busharahakeem378
    @busharahakeem378 Před 8 měsíci +13

    വന്നപ്പോ തൊട്ട് കേകെ കേകെ ന്നും പറഞ്ഞിരിപ്പ 😁😁😁

  • @user-ic4iw4hc6o
    @user-ic4iw4hc6o Před 8 měsíci +13

    Epozhathem pole polichadki 🎉🎉❤

  • @orusmallfamily3407
    @orusmallfamily3407 Před 8 měsíci +2

    Sanju chettoooo... Poli poli... Last aa expression. .. Shoooo... Oru rekshem illa... Banny maaman poliiii....

  • @reejaniyas1249
    @reejaniyas1249 Před 8 měsíci +1

    Adipoli video... Ella videos super aanu... Ammaavan 😂😂😂

  • @pushpalatham9651
    @pushpalatham9651 Před 8 měsíci +26

    ഇതൊരു വല്ലാത്ത മടപ്രാവ് ആയിപോയി 😂😂😂😂

  • @salmanfaris6058
    @salmanfaris6058 Před 8 měsíci +4

    കണ്ടു കണ്ടു ഇപ്പോ addictt അയാടോ.... 😍😁

  • @this.is.notcret
    @this.is.notcret Před 8 měsíci +2

    സൂപ്പർ 👌👏🔥💥❤️
    എല്ലാവരും തകർത്തു 👌👍👏💗💔😍😍
    ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഇപ്പോൾ ഇടുന്ന എല്ലാ വീഡിയോസും പൊളിയാണ് 👍👏🔥💥💕💙
    കെട്ടിയിട്ട് വളർത്തിയ മാടപ്രാവിന്റെ അവസ്ഥ ഇങ്ങനെ😂😂 അപ്പോൾ തുറന്നു വിട്ട് വളർത്തിയാൽ എന്താകും 😂
    സഞ്ജുന് പറ്റിയ ഒരു പറ്റ് 😂
    വല്ലാത്ത ചേത്തായി പോയി 😂
    പാർവതിയുടെ അമ്മ വേഷം സൂപ്പർ👍👍ശരിക്കും ഒരു അമ്മ തന്നെ 👍👏💞 ആ സംസാരമാണ് അടിപൊളി 👍😂 കേൾക്കാൻ നല്ല രസമാണ് 👌👏😂
    ക്ലൈമാക്സ്‌ പൊളിച്ച് 👌👍👏💙💙

  • @savihtribaburaj7636
    @savihtribaburaj7636 Před 7 měsíci

    ഓ.. വല്ലാത്ത ട്വിസ്റ്റായി പോയി സൂപ്പർ 😂😂😂😅😅😅❤

  • @smithanair8381
    @smithanair8381 Před 8 měsíci +7

    Sanju poli Lekshmi adipoli ❤👌👍😘

  • @vaidehianand6912
    @vaidehianand6912 Před 8 měsíci +11

    Sanju chettan abhinayicha madura manohara movie le rajisha vijayante characterine pole thonni lakshmi chechide😂😂😊

  • @FATHIMAMOHAMMEDRAJAYI
    @FATHIMAMOHAMMEDRAJAYI Před 8 měsíci

    😂😂😂
    Aval kalyanam kazhichathu loka munnaye😂😂😂
    Ningal poliyaanu❤❤

  • @rajisankar9501
    @rajisankar9501 Před 8 měsíci +2

    Climax twist polichu...... Ithrek swathanthram pratheekshichilla....🎉😂

  • @sruthin5177
    @sruthin5177 Před 8 měsíci +11

    സ്ട്രിക്ട് ആയി വളർത്തിയ parents🙏🙏. ആരുടെയും മുഖത്ത് നോക്കാത്ത പെൺകുട്ടി, ഫോണിൽ മാത്രമേ നോക്കുള്ളു. സബാഷ് 👍👍👍

  • @ha_ri_tha_hari
    @ha_ri_tha_hari Před 8 měsíci +6

    Bunny😂😂😂എല്ലാരും സൂപ്പർ 🤣🤣🤣

  • @shamnanazeer366
    @shamnanazeer366 Před 8 měsíci +2

    ഒന്നും പറയാനില്ല 👌🏻👌🏻👌🏻🥰🥰🥰🥰🥰🥰❤️❤️ഒരേ പൊളി ചേട്ടൻ പൊളിച്ചു

  • @SJ-hn3yb
    @SJ-hn3yb Před 8 měsíci

    ന്റെ പോന്നോ......... 👏🏻 👏🏻 👏🏻 എവിടന്ന് കിട്ടുന്നു ഇതൊക്കെ 👌 മാടപ്രാവ് ഒരു ദേശാടനക്കിളി ആയിരിക്കും എന്ന് ആദ്യമേ തോന്നി 😄 പക്ഷേ ബണ്ണി മാമൻ, അത് ഒരു ഒന്നൊന്നര ട്വിസ്റ്റ്‌ ആയിപോയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰

  • @Adheema5885
    @Adheema5885 Před 8 měsíci +14

    😂മാടപ്രാവ് പൊളിച്ചു ❤

  • @olivegardenomaniac4446
    @olivegardenomaniac4446 Před 8 měsíci +11

    Twist twist twisteyyy 😂as usual ❤️‍🔥

  • @dreamlessworld7727
    @dreamlessworld7727 Před měsícem +1

    Ammayaayi act cheytha chechi adi poli🙌beutiful act and elegant look🙌

  • @blessonjoseph9373
    @blessonjoseph9373 Před 8 měsíci +2

    ഇവരുടെ കട്ടഫാൻ ആണ് എന്റ് ഭാര്യ. നാട്ടിൽ ലീവിന് പൊകുംമ്പോൾ അഅവൾക്ക് ഒരു ആഗ്രഹം , ഇവരെ ഒന്ന് കാണണം , കൂടെ ഒരു സെൽഫിയും. ഒരു ദിവസം ഞങ്ങൾ ഇവരെ കാണാൻ പോയ്. (ഫോൺ നംമ്പർ ഇല്ല, വീടും അറിയില്ല.) എന്നിട്ടും ഞങ്ങൾ പഴയ വീഡിയോസ്സ് ഒക്കെ നോക്കി , ഗൂഗിളിൽ (sanju and lakshmy) നോക്കി ഒരു വിധത്തിൽ പട്ടാഴി വീട്ടിൽചെന്നു. പക്ഷെ അവിടുന്ന് അവർ ഇപ്പോൾ കാണുന്ന പുതിയ വീട്ടിലോട്ട് മാറിയിരുന്നു. അവിടെ കണ്ട ഒരാളോട് കാര്യം പറഞ്ഞു. അദ്ധേഹം ഞങ്ങൾക്ക് വഴി പറഞ്ഞുതന്നു. (അത് സഞ്ചു ചേട്ടന്റെ അച്ചൻ ആയിരുന്നു)❤😅. ഞങ്ങൾ അവിടെ പുതിയ വീട്ടൽ എത്തുമ്പോൾ സന്ധ്യ ആയിരുന്നു. അപ്പോൾ അവിടെ ഷൂട്ടിംഗ് നടക്കുകയാരുന്നു( ഈ എപ്പിസ്സോഡ്)😊. ലക്ഷ്മിചേച്ചിയുടെ അച്ചനും, അമ്മയും അവിടുണ്ടാരുന്നു.
    കുറച്ച് കഴിഞ്ഞ് സഞ്ചുചേട്ടനും, ലക്ഷ്മിചേച്ചിയും വന്നു, സംസാരിച്ചു, സെൽഫിയും എടുത്തു. ❤❤. ഭാര്യ ഹാപ്പി ഞാനും ഹാപ്പി. ( സഞ്ചുചേട്ടനും, ലക്ഷ്മിചേച്ചിയും , വീഡിയോയിൽ കാണുന്നപോലെതന്നെ 😂 വളരെ നല്ല പെരുമാറ്റം.) ❤❤❤❤❤❤🎉🎉🎉🎉

  • @prajeeshprajeesh6924
    @prajeeshprajeesh6924 Před 8 měsíci +17

    Sanju ലക്ഷ്മി 😘😘😘😘😘😘😘👏👏👏👏👏

  • @shameenank6750
    @shameenank6750 Před 8 měsíci +25

    അമ്മയും ചേച്ചിയും എവിടെ സഞ്ജു. ഇടക്ക് അവരെയും കൊണ്ടു വാ..... രണ്ടു പേരെയും എനിക്കിഷ്ടമാ...❤

  • @jinimathew8624
    @jinimathew8624 Před 8 měsíci +2

    Subash…Sabash..🤣🤣🤣Polich👌👌

  • @sumodhsamuel9497
    @sumodhsamuel9497 Před 8 měsíci +1

    Ammavan,barya,Ammayiyamma😅😅😅yente sanju chirichu oopadu vannu 👍🤝🥰🤣🤣🤣🤣🤣🤣🤣🤣
    Yellarum supero super😂😂😂😂😂

  • @sajlashameel4523
    @sajlashameel4523 Před 8 měsíci +13

    Poli acting ellarum😊❤

  • @krishnakichus7593
    @krishnakichus7593 Před 8 měsíci +22

    അമ്മാവന്‍ ആയിട്ട് വരണ ചേട്ടന്‍ പക്കാ ആണ് .ആള് വന്നാല്‍ അത് വെര്‍തേ ആവില്ല,ചിരി പൂരം ആയിരിക്കും😂.ലക്ഷ്മിയുമായീ നല്ല chemistry ആണ്‌..പാറുവും ആമെലിഞ്ഞ ചേട്ടനും അതേപോലെയാ😊

  • @anaghap.s_anu
    @anaghap.s_anu Před 8 měsíci +2

    Oru rakshayilla adipoli 😂😂chirichu chirichu oruvazhiyaayi 😂😂😂😂🤣🤣🤣🤣🤣🤣🤣🤭🤭🔥🔥🔥

  • @user-th8mn4ix5o
    @user-th8mn4ix5o Před 8 měsíci

    Soooper video ...adipoli😍😍🥰🥰👌👌👌👌👍👍👍👍 ennalum ammaavante bhaagathunnu inganoru thirakkatha undaavum nnu pratheekshichilla..vallaathoru ithaayipoyi 🤣🤣🤣🤣🤣🤣🤣😄😄😄😄😄

  • @reejaniyas1249
    @reejaniyas1249 Před 8 měsíci +4

    Waiting aarnnu❤❤

  • @agnesirenevincentk7727
    @agnesirenevincentk7727 Před 8 měsíci +7

    എല്ലാവരും അടിപൊളി അഭിനയം 👌👌ചിരിച്ചു മടുത്തു 😄😄

  • @shincebyju7070
    @shincebyju7070 Před 8 měsíci

    othiri eshtappettu ellaarum super aayirunnu ❤️❤️❤️👍👍👍👍

  • @sylababu6579
    @sylababu6579 Před 8 měsíci

    Kurachunalayi vannirunna videokalil ithanu ettavum ishtamayathu😍❤💐