പലതരം അമ്മായിമാർ 😂| Types of Aunties | saafboi | vines

Sdílet
Vložit
  • čas přidán 5. 10. 2022
  • #saafboi #vines #comedy
  • Zábava

Komentáře • 1,8K

  • @saafboi
    @saafboi  Před rokem +3462

    നിങ്ങൾക്ക് ഇതിൽ ഏതൊക്കെ അമ്മായിമാർ ഉണ്ട് ?😂😂

  • @ayeshas_kitchen
    @ayeshas_kitchen Před rokem +3413

    മലപ്പുറത്തു ആയോണ്ട് ഇതിലെ full അമ്മായി മാരുടെയും മുഖങ്ങൾ മനസ്സിൽ വന്ന്... ഹൂ എങ്ങിനെ ഇങ്ങനെ correct ആയിട്ട് ഇതൊക്കെ കിട്ടുന്നത് 👍👍👍👍👍

  • @anshifmoonikkal
    @anshifmoonikkal Před rokem +775

    അന്നും ഇന്നും എല്ലാ കുടുംബങ്ങളുടെയും നെടുംതൂൺ ദുരന്തം അമ്മായികളാണ് ...😂

    • @shahanashabeer5017
      @shahanashabeer5017 Před rokem +8

      Parayandoo nammade ummamare ivar kolladhe kollunnadh kanda baallyam,

    • @nabeelaakbar5300
      @nabeelaakbar5300 Před rokem +14

      പക്ഷെ
      എൻ്റെ അമ്മായി happiness nte നെടുംതൂൺ ആണ് 🥰. ആകെ ഒരു അമ്മായി ഉള്ളു. അത് തന്നെ പതാൾക് തുല്യാണ്. അമ്മായി വീട്ടിൽ വന്നാ പിന്നെ പെരുന്നാളാണ് ☺️💕

    • @ajusanusvlog7124
      @ajusanusvlog7124 Před rokem +1

      മറിയമ്മായി കേൾക്കണ്ട -കല്ലാമൂലീന്ന് ഓടി വരും തലമണ്ടക്ക് രണ്ടണ്ണം തരാൻ😂😂😂

    • @shahananiyu7797
      @shahananiyu7797 Před rokem

      Yes coorct 👍👍

    • @swalihakarat3373
      @swalihakarat3373 Před rokem

      Orikkalum allaaaa

  • @Mychoicebyfalila
    @Mychoicebyfalila Před rokem +198

    മഴയത്തും ചെടിനനക്കുന്ന ഉമ്മയാണ് എന്റെ ഹീറോ 😂

  • @member_thahir
    @member_thahir Před rokem +1199

    ലാസ്റ്റ് സീൻ കണ്ട് ചിരിച്ച് കിളി പോയി 🔥🤣🤣🤣

  • @thabsheerathabu5076
    @thabsheerathabu5076 Před rokem +3133

    ഇതിലെ എല്ലാ സൈസ് അമ്മായിയും ഉള്ള ഭാഗ്യവതി ആണ് ഞാൻ 🤣🤣🤣🤣🤣🤣

  • @shamon8103
    @shamon8103 Před rokem +62

    കക്കൂസിൽ വന്നിട്ട് ശല്ല്യം പെടുത്തിയത് പൊളിയായി ഞങ്ങൾ ഇവിടെ നിന്ന് ഭയങ്കര ചിരി poli polichu ♥️♥️😍😍

  • @shuhaibkannur
    @shuhaibkannur Před rokem +27

    climax
    ചിരിച്ചു പണ്ടാരടങ്ങി..🤣🤣🤣🤣🤣🤣🤣

  • @hasniyakm9705
    @hasniyakm9705 Před rokem +577

    സൈനത്ത കുറ്റം പറയണ കേൾക്കാൻ അല്ലേലും ഒരു പ്രത്യേക രസാണ്🤣🤣✨

  • @shafirth7532
    @shafirth7532 Před rokem +383

    മഴ പെയ്തോട്ടും ചെടിക്കു വെള്ളം ഒഴുകുന്ന ഉമ്മ 😅😅😅

  • @user-sv5ef2ky2t
    @user-sv5ef2ky2t Před rokem +10

    ഹുണ്ടായി 😂😂😂എനിക്ക് ഇഷ്ട്ടായി😂വല്ലാത്ത ജാതി 😂

  • @fathim6789
    @fathim6789 Před 10 měsíci +3

    Ente rabbee... Chirich pandaradangi😂😂🤣🤣🤣🤣

  • @abinash7269
    @abinash7269 Před rokem +705

    കക്കൂസിൽ വന്ന് വാതിൽ തുറന്നത് അതൊരു ടോപായി 🔥🔥🔥

    • @lovebirdlovebird9366
      @lovebirdlovebird9366 Před rokem +12

      ചിരിച്ചു chath

    • @user-gh1xn7lv7e
      @user-gh1xn7lv7e Před rokem +4

      🤣🤣🤣

    • @fasnaap8464
      @fasnaap8464 Před rokem +4

      Chirich chirich😂

    • @thasnihafiz2316
      @thasnihafiz2316 Před rokem +4

      Pinne parayum venda ad borayippoyikk

    • @abinash7269
      @abinash7269 Před rokem

      @@thasnihafiz2316 അത് ആ ഒരു മൈൻഡിൽ കാണണം ഹേ നിങ്ങളത് കാര്യാക്കല്ലി 🙁

  • @dhanyadhinu7555
    @dhanyadhinu7555 Před rokem +56

    പ്രശ്നം എന്തായാലും വേണ്ടില്ല, വേം അങ്ങട്ട് കെട്ടിച്ചാളാ 🤣🤣🤣🤣🤣

  • @ammarmuhammad5838
    @ammarmuhammad5838 Před rokem +13

    2:37 must watch 😂🤣

  • @muhsisuru6841
    @muhsisuru6841 Před rokem +34

    Just laughed with heart in a bad situation whole day😅 thank you soooo much

  • @ash-vlogs4814
    @ash-vlogs4814 Před rokem +140

    അമ്മായിമാരെ ഒക്കെ സൂക്ഷിച്ചു കൊണ്ടുനടക്കണം എന്നാ ഒരൊക്കെ happy ആണ് 😌ഒന്ന് ഇടഞ്ഞാൽ തീർന്നു നമ്മളെ കാര്യം 😂😌അമ്മായി is the mixed version of കുറ്റംപറയൽ, സ്നേഹനിധി, തമ്മിൽ തെറ്റികൾ, വെറുപ്പിക്കൽ, And the big കല്യാണ brocker😂...More over, Love u Ammayi😍❤️😂

  • @najiyathasnim4237
    @najiyathasnim4237 Před rokem +629

    ഇതുക്കും മേലെ വെറുപ്പി ആണ് ന്റെ അമ്മായി 🔥😁

  • @__Unicorn___7
    @__Unicorn___7 Před rokem +4

    ന്റെ അമ്മായിമാർ ഇതുക്കും മേലെ ആണ് 😂🔥💥veraity typs

  • @rahanasulthana8611
    @rahanasulthana8611 Před rokem +49

    ഇത് പോലത്തെ അമ്മായിമാർ ഒന്നും ഇല്ലാത്ത ഭാഗ്യവതി ആയ ഞാൻ 😌🤣

  • @_Meuwhoz
    @_Meuwhoz Před rokem +279

    That "കുറ്റം പറയൽ അമ്മായി" main ആണ്...!!😹🔥

    • @saafboi
      @saafboi  Před rokem +108

      അത് ഒരു പ്രകൃതി നിയമം ആണ്. ആരെക്കൊണ്ടും മാറ്റാൻ പറ്റൂല. 😅

    • @saifunnisasaifu9917
      @saifunnisasaifu9917 Před rokem

      @@saafboi 😂

    • @shehmxhh.__
      @shehmxhh.__ Před rokem +1

      Yah yaah😅😅

    • @rayan1382
      @rayan1382 Před rokem +1

      @@saafboi 😂

    • @respectgod1615
      @respectgod1615 Před rokem

      Ath inkum und

  • @faiezkoppilan007
    @faiezkoppilan007 Před rokem +89

    the final one is ultimate😂😂

  • @salmanulfarisi9389
    @salmanulfarisi9389 Před rokem +11

    അമ്മായിയമ്മമാരുടെ മുഖങ്ങൾ മനസ്സിൽ മിന്നി മാഞ്ഞു😂😂😂😂 ലാസ്റ്റ് 🤭🤭🤭🤭🤭

  • @RimshaRayyanvlog
    @RimshaRayyanvlog Před rokem

    Pwoli pwoli oru rekshyayumilla🤣🤣🤣.. Njn tensed aai irikumbo ningada videos aa kaanan appo oru relaxation aanu

  • @aaa-ff1eo
    @aaa-ff1eo Před rokem +41

    അമ്മായി ഇത്രയുംകാലം ഇവിടയിരുന്നൂ..😁

  • @beautymeals
    @beautymeals Před rokem +23

    Last അമ്മായി പൊളിച്ചു 😂😂😂😂😂

  • @sam53416
    @sam53416 Před rokem +16

    എന്നും നിങ്ങളുടെ vedio കാണുമ്പോൾ ചിരിച്ചു ഒരു വഴിക്കാകും ...accident news അരിഞ്ഞത് മുതൽ മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ല 😢😢

    • @Shamsitalks
      @Shamsitalks Před rokem +1

      എന്ത് accident?

    • @sam53416
      @sam53416 Před rokem

      @@Shamsitalks tourist bus and ksrtc bus accident

  • @nidha3826
    @nidha3826 Před rokem +3

    ഞാൻ ഇത് ഉറങ്ങാൻ നേരത്ത കണ്ടത് 😄ലാസ്റ്റ് സീൻ കണ്ട് ചിരിച് ചിരിച് എന്റെ മോള് എണീച് 😹😹

  • @anaafynwa1926
    @anaafynwa1926 Před rokem +293

    വാതിൽ lock ആക്കാതെ കക്കൂസിൽ കയറിയ anshid 🤣🤣🤣🔥🔥

  • @nn2155
    @nn2155 Před rokem +19

    നിങ്ങളെ ക്ലൈമാക്സ് എപ്പോയും പൊളിക്കും .....🤩🤩🤩

  • @dhiyamanu5580
    @dhiyamanu5580 Před rokem +1

    ന്റെ ദൈവമേ ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣ഇങ്ങള് വേറെ ലെവലാണ് 🤣🤣🤣🤣മുത്താണ് 🔥🔥🔥🔥🔥❤️❤️❤️

  • @dilshadiluzzz.....6144
    @dilshadiluzzz.....6144 Před rokem +1

    ലാസ്റ്റ് സീൻ കണ്ടു ചിരിച്ചു കിളിപോയി 🤣🤣🤣🤣🤣🤣🤣🤣🤣

  • @AmizzzworldAmi
    @AmizzzworldAmi Před rokem +282

    എഴുതാപ്പുറം മാത്രം വായിക്കുന്ന അമ്മായിയെ കിട്ടാൻ ഭാഗ്യം വേണം 🙂

  • @sajusaju1619
    @sajusaju1619 Před rokem +14

    ലാസ്റ്റ് dialogue polich 😄😄

  • @meghanathomas1894
    @meghanathomas1894 Před rokem +2

    Lol🤣🤣That last dialogue was not expected...Bt powerful🤭🤭 😂😂😂

  • @abdulazim3552
    @abdulazim3552 Před rokem +1

    Eth polichhh😂😂.videos verey level

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R Před rokem +12

    1:25,ഇന്റമോനെ... ഇജ്ജാതി സാനം.. 😹🙏

  • @Ck.AhmadBasil
    @Ck.AhmadBasil Před rokem +37

    'Iringi po thalle'🤣😹

  • @vincevince8686
    @vincevince8686 Před rokem +1

    You guys are awesome, we enjoy the videos so much😍😍

  • @kavanoorkitchen8453
    @kavanoorkitchen8453 Před rokem

    അവസാന ഭാഗം കണ്ടു ചിരിച്ചു ചിരിച്ചു മടുത്തു 😆😆

  • @thasnithasni9858
    @thasnithasni9858 Před rokem +7

    3 അമ്മായി മാരും വ്യത്യസ്തരായ ഞാൻ 😂😂

  • @soudavt5211
    @soudavt5211 Před rokem +50

    that "Ummane pedipikal" 🤣😂anubavam guru

  • @nehaannebenny730
    @nehaannebenny730 Před rokem

    My god !! Your contents are next level ❤🔥. My fav youtuber. Keep going. 👍

  • @Hannathmolu2464
    @Hannathmolu2464 Před rokem +1

    Nj ee video athyam aayitt kaanunnath inn ahn 😂 ithinte last duologue kett orupaad chirich 😂😂athum ee nattapaathira nerath😆😂

  • @wingsoffire8364
    @wingsoffire8364 Před rokem +3

    njan utubil ettom kooduthal istapednnath saafboi nte video anu.... keep going broh ❤️

  • @Hinaaz
    @Hinaaz Před rokem +8

    ഉമ്മാനെ സഹായി അമ്മായി ന്റെ റബ്ബേ😆😆😆കക്കൂസിൽ പോലും തൊയ്രം തരാതെ🤣🤣🤣🤣

  • @aifelz859
    @aifelz859 Před rokem +2

    😂😂😂
    Ingale Observation skill vere level aan...
    Ella family lum ith pole ulla Ammayi maar must aayittum undaakum... Illengill ath kiyaamath naalinte Lakshanam aan😂😂😂

  • @sabithmohammad3021
    @sabithmohammad3021 Před rokem +1

    ഇത്രേ അടുത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല😂😂😂🤣🤣

  • @fidhafidhu8451
    @fidhafidhu8451 Před rokem +10

    Inte ammayi ingane thanne aan😂ntemmee true aan😂

  • @libyack9742
    @libyack9742 Před rokem +265

    ഭാഗ്യം, ഇതിൽ പറഞ്ഞ സ്വഭാവമുള്ള ഒരു അമ്മായിയും എനിക്കില്ല. എല്ലാവരും എല്ലാത്തിനും കട്ട സപ്പോർട്ട് ഉള്ളവരാണ് ❤

  • @indiraunni8255
    @indiraunni8255 Před 11 měsíci +2

    ലാസ്റ്റ് 😂😂😂😂അത് കലക്കി

  • @kashyapmonu0511
    @kashyapmonu0511 Před rokem +3

    Climax പൊളിച്ചു 🤣 ചിരിച്ചു ചത്തു 🤣🤣🤣🤣. പിന്നെ ദുരന്തം express 😂

  • @nuhasworld6745
    @nuhasworld6745 Před rokem +4

    വീഡിയോ കാണുന്നതിന് മുന്നേ like അടിച്ചു. സൂപ്പർ ആയിരിക്കും എന്നത് ഗ്യാരണ്ടീ അല്ലെ 👍❤️❤️❤️

  • @shifananoufal9694
    @shifananoufal9694 Před rokem +3

    Climax eppazhum inghalde pwoli aakkaram 🤣🤣🤣

  • @mohsinashameer8941
    @mohsinashameer8941 Před rokem +3

    That kettikkal ammaayii😂😂❤️

  • @azwafathima526
    @azwafathima526 Před rokem +1

    Saafboi ningal poliyaan.ലാസ്റ്റ് ഭാഗം ചിരിച്ച് ഒരു വഴിയായി.ഏതായാലും നമ്മക്ക് ഇമ്മാതിരി ammayimaronnumilla.ഭാഗ്യം

  • @shanu9634
    @shanu9634 Před rokem +3

    സത്യമാണ് 😂😂കുറെ അമ്മായിമ്മറുണ്ട് അള്ളോഹ്

  • @fasalzayan4572
    @fasalzayan4572 Před rokem +43

    ഇതിനേക്കാൾ കൂടുതൽ ദുരന്തം പറയുന്ന അമ്മായിമാരുള്ള ഞാൻ 🤣🤣

  • @safamomizzz6237
    @safamomizzz6237 Před rokem +1

    Bro poliya seen eniyum video vidanam saafboi fans arokke

  • @fathimashihabpathoos7690
    @fathimashihabpathoos7690 Před rokem +10

    ബ്രോക്കർ അമ്മായി രണ്ടെണ്ണം ഉള്ളോണ്ട് ഞാൻ ഇപ്പൊ ഒരു കൊച്ചിന്റെ തള്ളയായി 🤣

  • @thamannaahh._2274
    @thamannaahh._2274 Před rokem +5

    കക്കൂസിൽ കയറി ഉമ്മാനെ സഹായിക്കാൻ പറയും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ചിരിച്ചു പണ്ടാരമടങ്ങി

  • @Tastebysalma
    @Tastebysalma Před rokem +5

    ബ്രോക്കർ അമ്മായി അടിപൊളി 😂😂😂

  • @drivernoushad.2447
    @drivernoushad.2447 Před rokem +1

    ഇതുപോലെ ഉള്ള അമ്മായിമാർ എനിക്കില്ല ഞാൻ കെയ്ച്ചിലായി 🤣🤣🥰🥰😍♥️

  • @hibahashim9473
    @hibahashim9473 Před rokem

    Last kand orupaad chirichu😃🤣🤣🤣🤣🤣

  • @sajeerasajeer5930
    @sajeerasajeer5930 Před rokem +48

    മഴയത്തു ചെടി നനക്കുന്ന ഷഫീക്കുമ്മ 😂😂

  • @_._Sabynah_._
    @_._Sabynah_._ Před rokem +7

    *മൂന്നാമത്തെ അമ്മായിയാണ് എനിക്കുള്ളത്.. പൊങ്കച്ചം സഹികൂല മോനെ..! 🙂🚶🏻*

  • @naseemamuneer4362
    @naseemamuneer4362 Před rokem

    Last ammaayi😂😂ingale kondanne pattuollu makkaleee🤪vallaatha കുരുപ്പോള്, ചിരിച്ചു ഒരു വഴിക്കായി 😂😂

  • @thahsinmp9157
    @thahsinmp9157 Před rokem +29

    1:30 കെട്ടിക്കാത്ത കുട്ട്യോൾക്കും വേണ്ടി കഷ്ടപ്പെടുന്ന അമ്മായി ആണെന്റെ hero.... 🥴

  • @thabishkt481
    @thabishkt481 Před rokem +6

    കാലിൽ പിൻ കുത്തിയപ്പോൾ കാൽ ഓപ്പറേഷൻ ചെയ്ത് കളയണ്ടി വരും എന്ന് പറഞ്ഞ oru അമ്മായി ഉണ്ടായിരുന്നു എനിക്ക് 😥😂

  • @sharafusharafu6004
    @sharafusharafu6004 Před rokem +26

    😂ലാസ്റ്റ് അമ്മായി സൂപ്പർ 😂😂. ഇന്നാലും കക്കൂസ് വാതിൽ തുറന്നത് 🤭🤭😜

  • @beevismalppuram1
    @beevismalppuram1 Před rokem +1

    ഇനിക്കും ഇങ്ങനത്തെ കുറേ നല്ല അമ്മായി മാരുണ്ട് 😂😂

  • @bushrab5227
    @bushrab5227 Před rokem

    എന്തായാലും ന്റെ അമ്മായി..അവസാനത്തെ സീൻ അടിപൊളി 😂😂😂😂

  • @misiriyamichu7363
    @misiriyamichu7363 Před rokem +6

    ഉമ്മാനെ സഹായിച്ചുടെ വെറുപ്പിക്കൽ അമ്മായി 🥱അതാണ്ന്റമ്മായി 🥳😬😁

  • @Walkwithmithra
    @Walkwithmithra Před rokem +7

    കാല് പോയാലും തല ഉണ്ടല്ലോ അത് മതി അമ്മായിക്ക് 😂😂

  • @zayaschannel3986
    @zayaschannel3986 Před rokem

    Ellaamm kandu ah last le shafeekinte iruthamm sireyyy😂😂😂😂😂😂😂

  • @playbeatbyshimin8868
    @playbeatbyshimin8868 Před rokem

    Padchoneee ee nattapathirakk engne chirichal aalkar paryum vatanen.. Chirikkand nikanum vayyaa😝😝😆😆pwoli pwoli

  • @Meandmore77
    @Meandmore77 Před rokem +13

    Sainatha in & as AMMAYI 😂😂😂

  • @farsanarashh9023
    @farsanarashh9023 Před rokem +15

    പേരിനു പോലും ഒരു അമ്മായി ഇല്ലാത്ത ഞാൻ 😁

  • @sheluvxlove
    @sheluvxlove Před rokem

    😂 ingal poliyan tto
    Njan sainathande video okke ende ummakk kaanich kodukkar und ende ummakk bayangara ishttaa ingale videos okke

  • @shanabava5947
    @shanabava5947 Před rokem

    എല്ലാ വീഡിയോസും കാണാറുണ്ട് ഒന്നുപോലും മിസ്സ് ചെയ്യാറില്ല ഇനിയും ഇതുപോലെ എല്ലാവരെയും ചിരിപ്പിക്കാൻ കഴിയട്ടെ ഇനിയും കുറെ കുറെ വീഡിയോസ് ചെയ്യണം വീഡിയോ തുടർന്ന് കൊണ്ടു പോകണം ഞാനുണ്ട് കാണാൻ

  • @haniyashamveelhaniyashamve8724

    😂😂😂 ഇത് പോലെ ഉമ്മ മാർ ഇവടെയും ഉണ്ട് 😂

  • @nijil7071
    @nijil7071 Před rokem +3

    Bro natural acting adipoli🥰

  • @ranjiniranju8785
    @ranjiniranju8785 Před rokem +1

    Early morning ഉറങ്ങി സഹായിക്കാതെ പിന്നെ എന്ത് ചെയ്യാനാ ammayieee 😂😂

  • @rushnamanafrusimonu8275
    @rushnamanafrusimonu8275 Před rokem +1

    Ntemmooooh engane saadhikkunnu ithokke.orooo kayveeeeey🤣👏

  • @amjadhamk1604
    @amjadhamk1604 Před rokem +5

    I was going through a bad day... thankyou for making me laugh❤️

  • @riyaakhil6443
    @riyaakhil6443 Před rokem +3

    Climax പൊളി 🤣🤣🤣🤣

  • @nesrinnechu2893
    @nesrinnechu2893 Před rokem +1

    Ante ammayi last scene adipoli 😂😂😂😂😂

  • @shidayahya3252
    @shidayahya3252 Před rokem

    Last dialogue irangi po thalle😜😜😄😄😄😄

  • @SanaNazier
    @SanaNazier Před rokem +26

    Last scene though😂😂

  • @somethingiswrong8148
    @somethingiswrong8148 Před rokem +3

    എനിക്കുണ്ട് ഇത് പോലെ ഒരു അമ്മായി 😄😄

  • @aadhizzlittleworld3183
    @aadhizzlittleworld3183 Před rokem +1

    എല്ലാരും ഉണ്ടല്ലോ😂😂😂 ഒറ്റയടിക്ക് എല്ലാ അമ്മായീസും 😆

  • @ramsiyaramzz3698
    @ramsiyaramzz3698 Před rokem

    Subhaaanalllaaaah.... Chirch chirch oru vaykkaayi😂😂😂😂

  • @sujathaan7225
    @sujathaan7225 Před rokem +21

    Last one made me laugh like anything.i was having terrible head ache .pakshe chirichu mathiyayi.

  • @noushidamolnoushad1459
    @noushidamolnoushad1459 Před rokem +25

    എല്ലാ സ്വഭാവവും ഒരുമിച്ച് ചേർന്ന ഒരു അമ്മായി ഉള്ള ഞാൻ

  • @sharminasharmi4652
    @sharminasharmi4652 Před rokem +2

    Thank you for making me happy 😂

  • @naaz_nasrin4465
    @naaz_nasrin4465 Před rokem

    Mazhath chedikk vellam oykunna saafboy 😂🥳🥳

  • @nandanathulasi7157
    @nandanathulasi7157 Před rokem +48

    ആദ്യത്തെ അമ്മായി ഇന്നലെ കൂടി പറഞ്ഞതെ ഉള്ള്, പഠിപ്പിക്കാൻ വിടുന്ന പൈസ ക്ക് കെട്ടിച്ചു വിടാൻ 😔😔😔

  • @iminsha436
    @iminsha436 Před rokem +11

    ഇതെല്ലാം കൂടി ഒരാളിൽ കണ്ടാലോ!?🥴... അതാണ് ന്റെ അമ്മായി😅😅😅😅

  • @salimcoolp8027
    @salimcoolp8027 Před rokem +1

    അമ്മയിമ്മാരെ കൊണ്ട് പെരീൽ നിക്കാം ബജ്ജ .അയ്ന്റ്റ്റമ്മൊ .🤣🤣

  • @amal_2256
    @amal_2256 Před rokem

    Last seen epic..chirich chirichu Vali poyi 🤣🤣