സൈനാത്ത സെയിൽസ് ഗേൾ ആയാൽ 😂 | saafboi | vines

Sdílet
Vložit
  • čas přidán 24. 08. 2022
  • #saafboi #sainatha #comedy
  • Zábava

Komentáře • 1K

  • @ashapradeep8482
    @ashapradeep8482 Před rokem +2424

    ആ കുശുമ്പ് പറയുന്ന സ്പീഡ് ന് addict ആയിപ്പോ ഞാനും ❤️❤️❤️❤️

  • @ismiyainfir5624
    @ismiyainfir5624 Před rokem +873

    ""ലെഗിൻസ് പൂത്ത്ക്ക്ണു"" എജ്ജാതി 😂😂😂😂

  • @ash-vlogs4814
    @ash-vlogs4814 Před rokem +1572

    സൈനു😂😂ഇങ്ങനെ പോയാൽ shop നഷ്ടത്തിലാവും😁ഇന്നാലും സൈനു നമ്മളെ മുത്താണ് ❤️true lub സൈനു ❤️

  • @Magicianaswinvijay3
    @Magicianaswinvijay3 Před rokem +542

    ഇപ്പോ സൈനത്താനെ കാണാത്ത ദിവസം ഇല്ലാണ്ടായി 😂😂😂.
    നോട്ടിഫിക്കേഷൻ വരാൻ വെയ്റ്റിംഗ് ❤️

    • @Freshas12
      @Freshas12 Před rokem +2

      1k ആവാൻ സഹായിക്കുമോ പ്ലീസ്...🙏

    • @shamsumuthu626
      @shamsumuthu626 Před rokem +1

      Currect

    • @Cinebotentertainments5015
      @Cinebotentertainments5015 Před rokem +1

      1k ആക്കാൻ സഹായിക്കാമോ പ്ലീസ് 🙏❤️❤️

    • @abid44444
      @abid44444 Před rokem

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ

    • @reeemmaaa600
      @reeemmaaa600 Před rokem +2

      BB aswin allee😍

  • @dreamcatcher4230
    @dreamcatcher4230 Před rokem +707

    ലെഗ്ഗിൻസ് ഇടാത്ത പെണ്ണുങ്ങളുള്ള നാട് അതാണ്‌ സൈനാത്ത സ്വപ്നം കണ്ട ഇന്ത്യ 😂😅

  • @ayfafidha7849
    @ayfafidha7849 Před rokem +83

    എന്റേറബ്ബേ 😃😃😃എവിടുന്നാ ഈ ഡയലോഗ് ഒക്കെ ഇങ്ങനെ കിട്ടുന്നെ 😃😃😃😃... വീണ്ടും വീണ്ടും കണ്ടു കൊണ്ടേ ഇരിക്കും സൈനു ൻറെ സംസാരം കേൾക്കാൻ.. Poleee...❤❤❤😍😍😍നിങ്ങളുടെ video മാത്രമാണ് skip ചെയ്യാതെ കാണുന്നത് 😃

  • @riyazboss8918
    @riyazboss8918 Před rokem +112

    ഒരൊറ്റ ദിവസത്തെ ആയുസ്സെ ആ കടക്ക് ഉണ്ടായിരുന്നുള്ളൂ 😂😂😂😂😂

  • @nainazannaina-zan5597
    @nainazannaina-zan5597 Před rokem +107

    അള്ളോഹ്. സൈനാത്ത എവിടേം സെയിൽസ് ഗേൾ ആയി കേറാതെ നിക്കട്ടെ 😂😂

  • @sreekhiladicted3921
    @sreekhiladicted3921 Před rokem +146

    ലെഗിൻസ് പൂത്തുകുണ് എന്റമ്മോ ചിരിച്ചു ഒരു വഴിയായി 😂😂😂😂

    • @Appulu3868
      @Appulu3868 Před rokem

      ഈ പൂത്തു ക്ക് ണ്.... മനസ്സിലായില്ല.... 🤔 അത് എന്താണ്‌

    • @Cinebotentertainments5015
      @Cinebotentertainments5015 Před rokem +1

      1k ആക്കാൻ സഹായിക്കാമോ പ്ലീസ് 🙏❤️❤️

    • @layattom4481
      @layattom4481 Před rokem +1

      @@Appulu3868 dress narachu ennokke parayille? Cloth quality pazhakiyittu athanu

    • @shibilyp2686
      @shibilyp2686 Před rokem +4

      @Appulu പൂപ്പൽ വരില്ലേ white കളർ അതിനു പറയുന്നതാണ്. We tell പൂത്തുക്കുണു at Malappuram 😎♥️

    • @Appulu3868
      @Appulu3868 Před rokem +1

      @@layattom4481 thanks😍

  • @rggangubai3588
    @rggangubai3588 Před rokem +86

    മക്കൾ പറയണ കേട്ട് അങ്ങ് തുള്ളിക്കോ തള്ളേ 🤣🤣

  • @ajayprasad540
    @ajayprasad540 Před rokem +125

    Leggings ഇല്ലാത്ത കിനാശേരി അതാണ് സൈനത്താന്റെ സ്വപ്നം
    🤣🤣🤣🤣🤣🤣

  • @loveonlyyoulove7222
    @loveonlyyoulove7222 Před rokem +7

    സത്യം പറയാല്ലോ ഇയാളെ വീഡിയോസ് കണ്ടാലും കണ്ടാലും മതി വരില്ല കുറെ തവണ കാണും. എത്ര ടെൻഷൻ ഉണ്ടായാലും അതൊക്കെ മറക്കും... ഇനിയും കുറെ വീഡിയോസ് ചെയ്യണം... ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തു ആയി 😂😂😂😂😂😂😂😂😂

  • @almalayalialmalayali
    @almalayalialmalayali Před rokem +183

    *ആ കട ഇപ്പൊ അവടെ തന്നെ ഉണ്ടോ സൈനാത്താ😂*

    • @Freshas12
      @Freshas12 Před rokem +1

      1k ആവാൻ സഹായിക്കുമോ പ്ലീസ്...🙏

    • @abid44444
      @abid44444 Před rokem

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ

    • @RM__wOrLd
      @RM__wOrLd Před rokem

      ​@@abid44444തിരിച്ചു വേണം ♥️

  • @MyHappinessbyHaseebaNisam

    😂😂😂😂😂ഇങ്ങനെ പോയാൽ കട ഒരാഴ്ച കൊണ്ടു പൂട്ടിപോവും... 😂😂😂 സൈനത്തഇഷ്ടം ♥️♥️♥️

  • @mehandiworld4336
    @mehandiworld4336 Před rokem +9

    നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒരു പാട് സങ്കടങ്ങൾ മറന്നു പോവും മറ്റൊരാളെ സന്തോഷിപ്പിക്കുക ചിരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല ഒരുപാട് സന്തോഷം തോന്നുന്നു നിങ്ങളെ വീഡിയോ കാണുമ്പോൾ Thank you saaf boi❤❤❤❤❤❤❤❤

  • @user-fk3lk3vs5g
    @user-fk3lk3vs5g Před rokem +71

    സാഫ്മക്കളെ പ്രവാസികൾക്ക് ഒരുപാട് ഇഷ്ടം നിങ്ങൾടെ ചാനൽ ഓരോ വീഡിയോസും അത്രമേൽ ഇഷ്ടപ്പെടുന്നു 💕💕💕

    • @saafboi
      @saafboi  Před rokem +16

      Aww. Thank you people♥️😍

    • @muhammedajlas9712
      @muhammedajlas9712 Před rokem +1

      ഇതൊക്കെ തന്നെ അല്ലെ നമ്മക്ക് ഒരു നേരംപോക്ക്

    • @itsmeshinzu
      @itsmeshinzu Před rokem

      🥰

    • @Cinebotentertainments5015
      @Cinebotentertainments5015 Před rokem

      1k ആക്കാൻ സഹായിക്കാമോ പ്ലീസ് 🙏❤️❤️

  • @aswathyanilkumar2473
    @aswathyanilkumar2473 Před rokem +255

    Professional cricket player, pala language ile accents okke nannayi parayum, pinne acting um vere level ennuvecha sports, knowledge, arts ithillelam midukkan alle nammade Saafboi chettan ❤️🥰🥰🥳

    • @saafboi
      @saafboi  Před rokem +85

      Poliv aayi🥳😂

    • @aswathyanilkumar2473
      @aswathyanilkumar2473 Před rokem +6

      @@saafboi njn manasilaakiya oru sathyam aa paranje 🥰🥰🥰 Chettan adipoliya ❤️❤️❤️

    • @_scsebi_
      @_scsebi_ Před rokem +4

      1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

    • @Freshas12
      @Freshas12 Před rokem +3

      ​@@saafboi 1k ആവാൻ സഹായിക്കുമോ പ്ലീസ്...🙏

    • @Freshas12
      @Freshas12 Před rokem +1

      ​@@_scsebi_ 1k ആവാൻ സഹായിക്കുമോ പ്ലീസ്...🙏

  • @reshmafaya
    @reshmafaya Před rokem +33

    Your acting and character sketch of Sainatha is simply brilliant. Even your team is amazing. 'Shafeek' is a perfect ally in all these skits. Wishing you all more success and thank you for keeping it clean.

  • @anvarsadikhanvar119
    @anvarsadikhanvar119 Před rokem +5

    ഒരു വട്ടം കണ്ടാലും വീണ്ടും വീണ്ടും കണ്ട് ചിരിക്കും . very ഗുഡ് സൈനൂ

  • @rahmathcpkamal8204
    @rahmathcpkamal8204 Před rokem +13

    Aaa "പെയ്കാവ്ട്ന്ന്" ഇടക് കേട്ടില്ലെങ്കി ഒരു രസല്ല.. 😂😂😂😂

  • @sayanas7673
    @sayanas7673 Před rokem +3

    Vallathoru relief aan iyalde ooro vediosum enik tharunnath💝🥺💯 cngrtzzz bro 1M💥

  • @user-no9yw8dm4r
    @user-no9yw8dm4r Před rokem +37

    സൈനതയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു 😻😻😻

  • @nipunniyapresents5635https

    റബ്ബേ എനിക്ക് കേൾക്കാൻ kazhiv ഇല്ല എന്നാലും ആ ആക്ടിങ് എന്നേ വല്ലാണ്ട് ചിരിപ്പിച്ചു

  • @Fazifabiworld
    @Fazifabiworld Před rokem +177

    1 million മാഷാഅല്ലാഹ്‌. നീ ഭാഗ്യവാനാടാ 👍

    • @Freshas12
      @Freshas12 Před rokem +1

      1k ആവാൻ സഹായിക്കുമോ പ്ലീസ്...🙏

    • @Fazifabiworld
      @Fazifabiworld Před rokem

      @@Freshas12 ok

    • @Fazifabiworld
      @Fazifabiworld Před rokem

      @@TuneBoxsuhaila123 തിരിച്ചും

    • @Freshas12
      @Freshas12 Před rokem +1

      @@TuneBoxsuhaila123 Ok

    • @abid44444
      @abid44444 Před rokem

      450 ആവാൻ സഹായിക്കുവോ❤️

  • @ajiscraftsvideos9421
    @ajiscraftsvideos9421 Před rokem +5

    സൈനാത്ത എല്ലാ വേഷത്തിലും super തന്നെയല്ലേ,ഇനിയും പ്രതീക്ഷിക്കുന്നു 👌👌🥰🥰

  • @aishu183
    @aishu183 Před rokem +28

    Video കണ്ട് ചിരിപ്പുച്ചതിന് പുറമെ comment sectionum മൊത്തം comedy ആണല്ലോ... 😂😂😂⚡️⚡️⚡️

  • @manilasajil4229
    @manilasajil4229 Před rokem +3

    സൈനാത്താ കുടുംബശ്രീ പ്രസിഡന്റ് ആയാൽ ,...waiting... Love you സൈനാത്താ,♥️

  • @hibazaba4685
    @hibazaba4685 Před rokem +2

    Ante sainthaaaaa.... Nigal namale muthannn.... Nigalk mathrame ithra speedil kushumb akkan pattu... U tube king.... ❣️lub u...

  • @shahinabeevis5779
    @shahinabeevis5779 Před rokem +7

    എനിക്ക് പല കാര്യങ്ങളും മനസ്സിലാവുന്ന പോലും ഇല്ല... ന്നാലും എന്ത് രസമാണ് ഈ സംസാരം കേൾക്കാൻ 🤣🤣🤣🤣

    • @stylishinikk478
      @stylishinikk478 Před rokem

      മാഡം യൂറോപ്പിൽ ജനിച്ചത് കൊണ്ട മലയാളം അത്ര മനസിലാവാത്തത്

    • @shahinabeevis5779
      @shahinabeevis5779 Před rokem

      @@stylishinikk478 യൂറോപ്പ് അത്രക്ക് മോശം സ്ഥലം ആണോ സുഹൃത്തേ...

  • @rafeedharafeedhasiyad535

    സൈനത്ത vre ലെവൽ... എജ്ജാതി..... ❤❤❤❤❤

  • @nadiyap1274
    @nadiyap1274 Před rokem +3

    ന്റെ സൈനാത്താ.. 😂😂 ഒരു രക്ഷീല്ല ഇങ്ങള്

  • @BrightRoutes
    @BrightRoutes Před rokem +3

    ലെൻഗിൻസ് പൂത്തുകുണു....
    😄😄😄😄
    എജ്ജാതി
    സൈനത്ത ഇങ്ങൾ മുത്താണ്

  • @lulushahna6843
    @lulushahna6843 Před rokem +29

    leggings പൂത്തുക്ക്ണ് 🤣🤣🤣🤣🤣

  • @itsmeharithha
    @itsmeharithha Před rokem +13

    Different language accents cheyyan thudangyappo follow cheyyan thudangiyath aanu instayil..☺️sainatha vere level adipoli 💯aaanenkilum,Idak epppzhenkilum accent video cheyyane.
    Really missing that 😕.
    ❤️❤️Sainatha ❤️❤️

  • @__liyaaah_._923
    @__liyaaah_._923 Před rokem +134

    Ningal 3 aalum poli combo ❤️🔥 aan
    Brothers aan parayuullaa😂Frndz aan nne parayuuu❤️🍂✨✨

    • @saafboi
      @saafboi  Před rokem +18

      ♥️😅

    • @Freshas12
      @Freshas12 Před rokem +1

      1k ആവാൻ സഹായിക്കുമോ പ്ലീസ്..🙏

  • @farsanajamees8444
    @farsanajamees8444 Před rokem

    Waiting aayirunnu😍😍😍

  • @twilight5386
    @twilight5386 Před rokem +17

    ഇങ്ങനെ ആണേ ഷോപ്പ് നഷ്ടത്തിൽ ആകുല്ലോ സൈനാത്ത 😂😂😂

  • @navyaunnit8523
    @navyaunnit8523 Před rokem +5

    ഇന്ന് ഞാൻ ഇവരെ കണ്ടിരുന്നു പുറത്തുവെച്ചു 😍😍

    • @Freshas12
      @Freshas12 Před rokem +1

      1k ആവാൻ സഹായിക്കുമോ പ്ലീസ്..🙏

  • @bushra8230
    @bushra8230 Před rokem +2

    Sainaatha ഇങ്ങൾ ആൾ അടി പൊളിയാണ് 🖤😍 ഇന്നുയും എന്നും വീഡിയോസ് വിടുക

  • @realthwm
    @realthwm Před rokem +24

    ഏറ്റവും adipoli creatersil നിങ്ങളും oru അടിപൊളി creater aanu ❤️❤️❤️

    • @shanustories
      @shanustories Před rokem

      1k aakuvan sahayikooo?

    • @Freshas12
      @Freshas12 Před rokem +1

      ​@@shanustories 1k ആവാൻ സഹായിക്കുമോ പ്ലീസ്...🙏

    • @Freshas12
      @Freshas12 Před rokem +1

      1k ആവാൻ സഹായിക്കുമോ പ്ലീസ്..🙏

    • @shanustories
      @shanustories Před rokem

      @@Freshas12 Ha chythu thirichum sahyiko

  • @ijas7385
    @ijas7385 Před rokem +20

    സൈനാത്താനേ പോലെ ഉള്ള സെയിൽസ് ഗേളിനെ ആണ് ഇപ്പൊ എല്ലേടത്തും ആവിശ്യം 😄😄

  • @najanoushad849
    @najanoushad849 Před rokem +4

    ഇത് കണ്ട് കണ്ട് ഞാൻ ഇപ്പോ ചെറിയ ഒരു സൈനതാ ആണു 👍

  • @fabnafaisal9151
    @fabnafaisal9151 Před rokem

    Yenthoru poliyaaaa...ingjall... waiting for next video..with abookkaa😍😍🥰

  • @nehaannebenny730
    @nehaannebenny730 Před rokem +2

    Omg !! This guy is pwoli. Ela videos onninu onnu migachadanu 👏

  • @aleenamathew9046
    @aleenamathew9046 Před rokem +4

    Congrats sainatha for 1.1 million subscribers 🥰🥳🥳

  • @heminuusworld3417
    @heminuusworld3417 Před rokem +7

    ഇപ്പൊ ആണേൽ കുശുമ്പ് പറയാതെ കേൾക്കാതെ ഉറക്കം കിട്ടാത്ത അവസ്ഥ ആയി മക്കളെ......പൊന്നാര സൈനാത്ത ഡെയിലി വീഡിയോ ഇടണേ..... എന്നാലേ ഒന്ന് സമാധാനം ആയി ഉറങ്ങാൻ പറ്റു 😄🤪

  • @nasibafiros3016
    @nasibafiros3016 Před rokem +2

    യൂട്യൂബിൽ കയറുന്നത് ആകെ സെയ്നത്തായിന്റെ വീഡിയോസ് കാണാൻ വേണ്ടി ആണ്. അത് കണ്ടാലെ ഒരു മനസമാധാനം കിട്ടു ♥️🔥

  • @hannahannuzz6418
    @hannahannuzz6418 Před rokem +1

    Nte സൈനാത 😂ingle pole ingle ollu tto 😂ന്റമ്മോ ചിരിച് ചത്തു ingle വർത്തന ശൈലി പൊളി ആഹ്ണുട്ടോ 😍😂ഭയങ്കര ഇഷ്ട ആഹ്ണ് അത്

  • @sandrajoshy9755
    @sandrajoshy9755 Před rokem +4

    U r spreading lot of messages through a simple content.. Hats off❤☺🙏

  • @safanasrin5234
    @safanasrin5234 Před rokem +5

    എന്റെ സൈനാത്ത ഇങ്ങൾ ഒരു സംഭവം തന്നെട്ടോ 🤣💓

    • @shanustories
      @shanustories Před rokem

      1k akuvan sahayiko?

    • @Freshas12
      @Freshas12 Před rokem +1

      1k ആവാൻ സഹായിക്കുമോ പ്ലീസ്..🙏

  • @shaheedak7001
    @shaheedak7001 Před rokem

    Evadenu inghal inghale videosin vendi waiting aaynu😍😍

  • @silentdreamer3040
    @silentdreamer3040 Před rokem

    Cngrtz for 1million... ❤️❤️❤️❤️

  • @sujathaan7225
    @sujathaan7225 Před rokem +38

    Sainatha does it again.can you make sainathaa chief guest in a fashion show ramp walk

  • @Miscellaneous1998
    @Miscellaneous1998 Před rokem +5

    ലെഗ്ഗിൻസ് പൂതക്ക്ണ് 😁😁😁😁😁എജ്ജാതി മറുപടി 😂😂😂

  • @mohammedzaayal6630
    @mohammedzaayal6630 Před rokem

    Sainatha vere levelll oru adipoli sainaaatha video aayit vaaaa.......oru 20-30 min sainatha videos

  • @mohsinashameer8941
    @mohsinashameer8941 Před rokem +2

    Congrats on 1M sainathaa❤️😘

  • @shamla7478
    @shamla7478 Před rokem +29

    എന്റ സൈനാത്താ ദിവസവും വീഡിയോ ഇട്ടൂടെ... ഇങ്ങളെ വീഡിയോ കാണാതെ ഒരു സുഖവുമില്ല🥰🥰✌️✌️❤️❤️❤️

  • @jabirafarsana7725
    @jabirafarsana7725 Před rokem +3

    സൈനാത്ത ഉയിർ.... ❣️😍😀

  • @shamnashamna5060
    @shamnashamna5060 Před rokem

    Ippolengilum vannallo sainathante vedio kaananjittu kandathu thanne oru 5pravashyam kandu kaanum athrakkum ingale valya fan aanu njan ❤️

  • @shibila2308
    @shibila2308 Před rokem

    ലെഗിൻസ് പൂത്തുകുണ് 🤣🤣.. ഈ സെയിനതാന്റെ ഒരു കാര്യം റബ്ബേ🤭🤣🤣❤❤❤

  • @bharathykk6319
    @bharathykk6319 Před rokem +8

    Nte ponnu sainatha...I'm in love with you 😂😂😂❤️

  • @fadhiifa4642
    @fadhiifa4642 Před rokem +6

    1 million aaayaloo congrats 👏 💖 🙌

  • @muhammedmp9896
    @muhammedmp9896 Před rokem +2

    Congratulations from 1 million subscribers 🥰😘

  • @sabrinaarakkal2005
    @sabrinaarakkal2005 Před rokem

    Variety..video superb...
    Waiting for next video...
    Really mind relaxing..may God bless you

  • @nichunichu1889
    @nichunichu1889 Před rokem +4

    1million ayallo🥳🥳🥳
    Celebratetion onnum elleee
    Sainathaaa✨️✨️

  • @rinurinu3479
    @rinurinu3479 Před rokem +3

    Kadakkar mudinjathanne 😂😂😂ballatha jaadhi😜

  • @_safna__1366
    @_safna__1366 Před rokem

    1 M
    Congrats 🎉👏🏻

  • @user-gb1fe4rx1c
    @user-gb1fe4rx1c Před rokem

    Congrtzzz for 1 M❤️

  • @anaswaramr8838
    @anaswaramr8838 Před rokem +3

    ഇങ്ങനൊരു സെയിൽസ് ഗേൾ ഉണ്ടെങ്കിൽ കച്ചവടം പൊടി പൊടിക്കും 😁😁🤪

  • @user-no9yw8dm4r
    @user-no9yw8dm4r Před rokem +7

    1M അടിച്ചല്ലോ 🧐🧐ചെലവ് ഇല്ലേ 🤤

  • @aafilamajeed9179
    @aafilamajeed9179 Před rokem

    Ingal oru vallatha pahayyathi thanne sainaatha😅😅expecting more vedios❤️

  • @saleenaharis7268
    @saleenaharis7268 Před rokem +2

    എത്രയോ വട്ടം കണ്ടു 😂😂😂

  • @zyrx6570
    @zyrx6570 Před rokem +4

    1:04 86 size jockey 🤣😂

  • @AP-sf3ng
    @AP-sf3ng Před rokem +6

    Hearty Congratulations for Your Great Achievement Brothers ❤️🤗💕 1 M 🎉🎉 The Great Effort Right From Those Accent Contents to the Great The One and Only Sainatha 💞 keep Rocking

  • @fasifaa4087
    @fasifaa4087 Před rokem +1

    1million ayalle.. Mashaallah ❤️

  • @MightyTube125
    @MightyTube125 Před rokem +1

    Edaaa.. Adipoli ttoo oru rakshillaaa😂

  • @najiyanaji6018
    @najiyanaji6018 Před rokem +6

    1Million 🙌😍
    Congragulations for sainaatha abookka😍💙

  • @FarsanaJawad
    @FarsanaJawad Před rokem +12

    സൈനത്ത മുഖ്യമന്ത്രി ആയാൽ എന്തായിരിക്കും അവസ്ഥ 😂❤️

  • @fabilaraiju3883
    @fabilaraiju3883 Před rokem +1

    1M congrats 👏

  • @ashidafasil6527
    @ashidafasil6527 Před rokem +1

    One million അടിച്ചു മോനേ..... 🎉🎉🎉

  • @shahee3916
    @shahee3916 Před rokem +6

    ഇന്ത്യ നന്നാക്കാനുള്ള aah മനസ്സ് ആരും കാണാതെ പോകരുത് 😂😂😂

  • @rahmathmajeed1982
    @rahmathmajeed1982 Před rokem +7

    എന്റെ സൈനാ 1m അടിച്ചു ❤️congrats bro 👏👏👏 ...സെയിൽസ് ഗേളിനെ ഉടൻ തന്നെ മുതലാളി അടിച്ചു പുറത്താക്കും ഇങ്ങനെ പോയാൽ🤣🤣🤣

  • @azzizz8227
    @azzizz8227 Před rokem

    😍nte padachoone, ingalu vere levelaa sainatha❤

  • @91__HALAL__EDITS__88
    @91__HALAL__EDITS__88 Před rokem

    Congratulations for 1M❤️❤️‍🔥

  • @fblshorts7
    @fblshorts7 Před rokem +25

    സൈനതാ 1 Million ആയി😁
    പിസ്കതരം കാട്ടാതെ Giveaway കൊണ്ടാ.....😌

    • @sahadrifu5512
      @sahadrifu5512 Před rokem

      Ath correct 💯💯

    • @abid44444
      @abid44444 Před rokem

      550ആവാൻ സഹായിക്കുവോ

  • @reshma7335
    @reshma7335 Před rokem +3

    Sainatha pwolichu ❤️ waiting for next part👌👌👌

  • @amina3629
    @amina3629 Před rokem +2

    സൈനാത്തന്റെ കുശുമ്പിന്റെ സ്പീഡ് പൊളിച്ച് .❤️

  • @shameenashameer8510
    @shameenashameer8510 Před rokem +1

    സൈനാത പൊളി 🔥🔥... നോട്ടിഫിക്കേഷൻ വന്ന അപ്പൊത്തന്നെ കാണണം.... അല്ലെങ്കി ഒരു എനർജി ണ്ടാവൂല 🥰

  • @mufi_pk
    @mufi_pk Před rokem +9

    സൈനാത്ത ഈ ഷോപ്പിന്റെ ഐഷ്വര്യം എന്ന് മറ്റെ ഷോപ്പേര്😂😂😂

  • @beegam2
    @beegam2 Před rokem +9

    1k likes just within 2mins..sainatha supremecy❤‍🔥❤‍🔥

    • @shanustories
      @shanustories Před rokem

      1k akan sahayiko

    • @beegam2
      @beegam2 Před rokem

      @@shanustories 🙌🏻

    • @TuneBoxsuhaila123
      @TuneBoxsuhaila123 Před rokem +1

      I k akan help cheyyu friends ishtayaal mathitto

    • @abid44444
      @abid44444 Před rokem

      👍🏻🥰650 ആവാൻ സഹായിക്കുവോ

  • @Fazzilaa_7
    @Fazzilaa_7 Před rokem +1

    Ente ponno🔥ejjathiiii

  • @inzamamulhaq569
    @inzamamulhaq569 Před rokem

    1 million, congrats 🎉✨

  • @anusavialworld
    @anusavialworld Před rokem +4

    പൂക്കാൻ എന്താ കേക്കോ 🤣🤣🤣🤣. Congratz Sainathaaa❤ 1 M Hearts 💗💗💖💐💐💐💐💐💐💐💐👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @afszi_
    @afszi_ Před rokem +3

    Bro I'll suggest one content 😉
    സൈനാത്ത Google assistant ആയാല് 😙💨

    • @Zeeeiiii
      @Zeeeiiii Před rokem +1

      Astagfirullah👋🏻

  • @rashibanu7900
    @rashibanu7900 Před rokem +1

    Sainathante vedeos adicted..chirich oru vazhiyayi👍

  • @najiyanasreenkt9760
    @najiyanasreenkt9760 Před rokem +1

    Video പൊളിച്ചു 🔥🔥

  • @sasmina4668
    @sasmina4668 Před rokem +3

    🤔🤔🤔🙈🙈🤚🤚

  • @fathimasaleem3127
    @fathimasaleem3127 Před rokem +24

    സൈനത്ത fans Like Adich power കാണിക്ക്..... 👍🥰🥰🥰

  • @shahmasherin5379
    @shahmasherin5379 Před rokem

    Oru rakshayum illa moneeee 😁😁🤩🤩

  • @shahanarahanatwins6730
    @shahanarahanatwins6730 Před rokem +1

    nte sainathaaaaa😅😅😅😅😍😍poliii😍😍