കമറുവിന്റെ അലമാരയിൽ ബീഫ് വെച്ച് സൈനാത്ത😂 |saafboi | vines

Sdílet
Vložit
  • čas přidán 11. 07. 2022
  • #saafboi #sainatha #comedyvideos
  • Zábava

Komentáře • 1,1K

  • @fathimafathim9047
    @fathimafathim9047 Před 2 lety +1745

    ഈ വക ഡയലോഗ് ഒക്കെ സൈനാത്താക്കും അബുക്കക്കും സ്വന്തം.. 😂😂😂

  • @malappurambabysworld3258
    @malappurambabysworld3258 Před 2 lety +791

    കൊള്ളാം വാഷിംഗ്‌ മെഷീനിലും
    അലമാരീലും വരെ ബീഫ് 😂🤣😂നരഭോജി 🤣😂🤣❤️

    • @husnahusi3305
      @husnahusi3305 Před 2 lety +2

      🤪

    • @farhan3669
      @farhan3669 Před 2 lety +4

      🤣🤣

    • @sheelaveliyambra4953
      @sheelaveliyambra4953 Před 13 dny

      ഇങ്ങനെ ഇറച്ചി തിന്നാൽ വയറ് വെന്തുപോകൂല്ലേ ...😮 എന്റമ്മോ..ന്നാലും ..ഇങ്ങള് കലക്കീട്ടോ ..😂😂😂

  • @ack.ajoo__2405
    @ack.ajoo__2405 Před 2 lety +554

    എജ്ജാതി സമകാലിക സ്ക്രിപ്റ്റും ഡയലോഗ്സും കാരക്റ്റേഴ്സും.
    ഈ വക അൻക് മാത്രം സ്വന്തം.. പ്വൊളി 😄👍👍

  • @nizamolnizakonni5293
    @nizamolnizakonni5293 Před 2 lety +687

    സൈനത്ത ഷാൾ അടിപൊളി.. എല്ലാ വീട്ടിലും നടക്കുന്നത്..

  • @safaguyssssssvlog5966
    @safaguyssssssvlog5966 Před 2 lety +328

    ഇപ്പൊ എല്ലാവീട്ടിലേ അവസ്ഥ പൊളിച്ചു സൈനു 😂🤣✌🏻️

  • @afnaafi3834
    @afnaafi3834 Před 2 lety +180

    അള്ളോഹ് ചെറിയ ചെമ്പാണല്ലോ മണിയെ... ഇന്റെ ഫ്രിഡ്ജ് ഈ ചെമ്പട്ടിന്റെ വലുപ്പോള്ളൂ സൈന 😂😂😂😂😂

  • @mohammedrafeeque2498
    @mohammedrafeeque2498 Před 2 lety +222

    Sainaathaande ആ വരവ് ഉഷാറായി പ്വോളി 😂🤣സൈനാത big 💞🥰

  • @jaleelbay3870
    @jaleelbay3870 Před 2 lety +221

    ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നുണ്ട് 🤣🤣😅

  • @fibinm7600
    @fibinm7600 Před 2 lety +167

    ചിരിക്കല്ലാതെ നിവർത്തി ഇല്ലാ സൈനോ 😂😂👍സൂപ്പർ

  • @finusworld7511
    @finusworld7511 Před 2 lety +39

    അടിയുണ്ടാക്കി വാങ്ങിയ പോട്ടി ആയിരുന്നു പാവം അബ്ബൂക്ക അത് ഉണ്ടാക്കികൊടുക്കാനുള്ള മനസ്സ് കാണിച്ചില്ലല്ലോ സൈനത്ത ബല്ലാത്ത ജാതി 😂

  • @safiyasafiyasafiyasafiya2760

    അപ്പുറത്തെ മഹല്ലിൽ നിന്ന് എരന്നു വാങ്ങുന്ന അബൂക്ക 😄😄

  • @faseelajabir6443
    @faseelajabir6443 Před 2 lety +68

    കട്ട waiting ആയിരുന്നു 🙃♥️💖💖☺️

  • @RamshiKochuVlogs
    @RamshiKochuVlogs Před 2 lety +117

    പൊളിച്ചു സൈനാത്ത 😀😀👌👌.... അടിപൊളി... കഴിഞ്ഞ ആഴ്ച തിരൂർകാട് നിന്ന് കണ്ട് മഴയത്തു ലിഫ്റ്റ് തന്നത് ഞങ്ങൾ ആയിരുന്നു😊❤..... ഞങ്ങളുടെ ചാനലിൽ ആ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ ❤.... താങ്ക്സ് for സപ്പോർട്ട് 😊❤

  • @ponnumkudam4
    @ponnumkudam4 Před 2 lety +222

    ഒരു പോത്ത് നെ കിട്ടിയ തല തൊട്ട് ബാൽ വരെ തിന്നും 🤣അബൂക്ക 🤸🏼‍♀️

  • @Taekook_lover163
    @Taekook_lover163 Před 2 lety +243

    റംലന്റെ പുതിയ സംഭവം പറഞ്ഞു തരാം ന്ന് പറഞ്ഞപ്പോൾ qamaru ന്റെ സന്തോഷം 😍😍
    😂😂😂😂

  • @bushrac9691
    @bushrac9691 Před 2 lety +23

    സമയവും സന്ദർഭവും അനുസരിച്ചുള്ള ഓരോ കോമഡികൾ 👍

  • @vijay-fn6tx
    @vijay-fn6tx Před 2 lety +60

    പൊട്ടി ചിരിപ്പിക്കാൻ സൈനത്ത തന്നെ വേണം 😻

  • @parvathynarayanan1666
    @parvathynarayanan1666 Před rokem +7

    യെന്ത് രസായിട്ടാ സൈനാത്ത സംസാരിക്കുന്നേ.... 🤣🤣നല്ല ആക്ടിങ്ങ് ആണ് എല്ലാരും....👌

  • @mohammedhamdan1091
    @mohammedhamdan1091 Před 2 lety +13

    You both are very very talented .Masha Allah ❤️.keep rocking guyzzz. You are my favorite CZcamsr.🔥🔥

  • @naseebavt6381
    @naseebavt6381 Před 2 lety +7

    അവസാനത്തെ ഡയലോഗ് 👍👍👍പൊളിച്ചു supar Adipoli😂😂😂😂

  • @sajnam3024
    @sajnam3024 Před 2 lety +62

    So.. so.. Relatable സൈനാത്താ... 😂😂😂😅❤️❤️ ഇതെങ്ങനെ സാധിക്കുന്നു..!!! 🙏🙄

  • @shahanarahanatwins6730
    @shahanarahanatwins6730 Před 2 lety +5

    സൈനത്താന്റെ ഓരോ ഡയലോകും അടിപൊളി 😍😍😍😍😅

  • @zidantech9940
    @zidantech9940 Před 2 lety +5

    പല വിഷമങ്ങൾക്കിടയിലും മനസ്സ് തുറന്നു ചിരിക്കുന്നത് ഇതൊക്കെ കാണുമ്പോഴാ.. Thankyou

    • @mohammedafsalhabeeb9668
      @mohammedafsalhabeeb9668 Před 2 lety

      എല്ലാം അല്ലാഹുവിനെ തവക്കൽ ചെയ്യടോ, പിന്നെന്ത് വിഷമം

  • @glitzyvlogger6674
    @glitzyvlogger6674 Před 2 lety +9

    സൈനാതാതന്റെ സംസാരം ആണ് പൊളി 👍👍

  • @shahlashalu7
    @shahlashalu7 Před 2 lety +142

    ഇറചി ഇരന്ന് വാങിയ അബൂക്ക 😂😂😂😂

    • @saafboi
      @saafboi  Před 2 lety +83

      ഉളുപ്പ് 1% പോലും ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം 😂

    • @ayshu82
      @ayshu82 Před 2 lety +6

      @@saafboi 😂😂😂nnalum aal pwoli aanu😍😉

    • @karmelyprakash7866
      @karmelyprakash7866 Před 2 lety +1

      😂😂

    • @maluspencildrawings2399
      @maluspencildrawings2399 Před 2 lety +5

      @@saafboi ennalum abookanepatti inganonnum parayalle sainathaa,abooka muthaanu🤩🤩

    • @aneekaashika5752
      @aneekaashika5752 Před 2 lety +4

      @@saafboi adhe adhe.sainatha ku nammada abooka ne kalum vera nalla oru pair kittilla😄

  • @sprithasachisachi1792
    @sprithasachisachi1792 Před 2 lety +15

    Sainatha onnum paranilla adipoli 🤣🤣🤣🤣

  • @fousiyasulaiman7269
    @fousiyasulaiman7269 Před 2 lety +7

    You are just awesome❤ valya perunnal kazhinjalulla avastha🤣 Your videos are unique because of the content and you execute it well.. Keep going ❤ Masha allah😊

  • @annamma449
    @annamma449 Před 2 lety +9

    ഞാൻ വാഷിംഗ് മെഷീനിൽ ഇട്ടു വച്ചോണ്ട്🤣🤣🤣

  • @shadiya5700
    @shadiya5700 Před 2 lety +17

    😂😂Sainatha uyir💥

  • @LIKEFORFREE
    @LIKEFORFREE Před 2 lety +26

    I love this family 🤣😍

  • @haseenahasihaseena2962
    @haseenahasihaseena2962 Před 2 lety +2

    ഒന്നും പറയാനില്ല സൈനാത്ത ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂

  • @shaana7072
    @shaana7072 Před 2 lety +2

    എന്റേ മക്കളെ.... നിങ്ങള് രണ്ടും ഒരു സംഭവം തന്നെ.. 😂😂😂എത്ര ടെൻഷൻ തലയിൽ വെച്ച് നിങ്ങടെ വീഡിയോസ് കണ്ടാലും... ആ ഒരു നിമിഷത്തേക്കെങ്കിലും എല്ലാo മറന്നു ചിരിച്ചു പോവും.... അല്ലാഹ് നല്ലത് വരുത്തട്ടെ ❤❤❤❤😊😊

  • @aneenaalthaf1668
    @aneenaalthaf1668 Před 2 lety +7

    Last dialogue..Narabooji....I like it😍😍

  • @favaskp255
    @favaskp255 Před 2 lety +17

    സൈനത്താന്റെ പെരുന്നാൾ vedio ക്ക് കട്ട waitting ആയിരുന്നു 😂😂😂🤭

  • @jamsheenasalam5115
    @jamsheenasalam5115 Před 2 lety +1

    ഓരോ വീഡിയോസും രണ്ടും മൂന്നു വട്ടം കാണുന്ന ഞാൻ 😀😀😂😂😂

  • @_goral__girl6256
    @_goral__girl6256 Před 2 lety +1

    Ningala videos kanan veroru vibe anu😍😍💖💖💖

  • @devuzdevika6555
    @devuzdevika6555 Před 2 lety +102

    4 മിനുട്ട് കൊണ്ട് 2.8ക് വ്യൂസ് 🔥 സൈനത്താ റോക്ക്സ് 💗

  • @irfzirfu974
    @irfzirfu974 Před 2 lety +30

    Sainathane bayankara ishttan🥰😂

  • @odyssey8631
    @odyssey8631 Před 2 lety +1

    Saafboi.. I recently found your channel and watching all the videos.. super aanu tto ellam.. really enjoyed 😍 All the best boys 👍👍

  • @ashrafmk602
    @ashrafmk602 Před 2 lety +1

    Sainaathaa... Last expression polich🤣🤣🤣🤣

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 Před 2 lety +4

    ചിരിച്ചു വയ്യാണ്ടായി 😂😂

  • @jebisvlog5660
    @jebisvlog5660 Před 2 lety +7

    Ella veettilum undavunna avastha😂😂😂😂

  • @nishva9570
    @nishva9570 Před 2 lety

    Awff last thee dailogue adh polichh😂😂😂

  • @MEGA_Shortss
    @MEGA_Shortss Před 2 lety +1

    Ningal 2dum vera level aahtto😄❤️

  • @freefiregirl567
    @freefiregirl567 Před 2 lety +3

    സൈനാത്താ uyirrr☺️🤩😍💖

  • @ayshu82
    @ayshu82 Před 2 lety +33

    Abooka&sainaatha fans come on😉❤

  • @shabnac3707
    @shabnac3707 Před 2 lety

    ഓരോ വിഡിയോസും കാണുമ്പോ അടുത്തത് കാണാനുള്ള inspiration ആണ്... First മുതലുള്ള വീഡിയോസ് കാണാലാണ് ഇപ്പോൾ പണി 🥰🥰

  • @sarithamohan3723
    @sarithamohan3723 Před 2 lety +1

    ഉണ്ടല്ലോ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ടു് ഒത്തിരി ഇഷ്ടമാണ്

  • @sabirasalim2771
    @sabirasalim2771 Před 2 lety +3

    എങ്ങനെ സാധിക്കുന്നു ഇതൊക്കെ
    Poliiiii👍👍👍👍👍👍👍👍

  • @aishuazeez632
    @aishuazeez632 Před 2 lety +3

    Sainaatha... Muthaan... 😍

  • @naseerapv4384
    @naseerapv4384 Před rokem +1

    ഈ ഡയലോഗ് നിങ്ങളെ vareity ആക്കുന്നു.🥰

  • @yasarok1958
    @yasarok1958 Před 2 lety +3

    എല്ലാവീട്ടിലെയും അവസ്ഥ 😂

  • @binduck8449
    @binduck8449 Před 2 lety +5

    പരദൂഷണത്തിന് washing machine ലും വയ്ക്കാം ബീഫ്😀😀😀😀

  • @JabirJabir-cy8uz
    @JabirJabir-cy8uz Před 2 lety

    Yaa ✌monee oru rakshayumillaaa...💥polliiii......Nighall pollik njaghall oppand💥

  • @naufalnanni4751
    @naufalnanni4751 Před 2 lety +2

    Sainathaaaaa😍😍😍
    ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️
    Oru hai tharumo

  • @athira3199
    @athira3199 Před 2 lety +6

    സൈനാത്ത ഒരേ പൊളി 😍😍💪💪

  • @hawwajumi3344
    @hawwajumi3344 Před 2 lety +3

    ഇങ്ങനെ ഒരു നരഭോജി 😂🙌

  • @prasanthprasanth809
    @prasanthprasanth809 Před 2 lety +2

    Edokke engane kaziyunnu ....bayankara observation anallo ningakkk....🤠👍👍

  • @raseenaraseena6369
    @raseenaraseena6369 Před 2 lety

    Super .....eniku orupad ishtanu ningalude video.....oro subject ..kittunnundallo ....🙏

  • @kl50abhisworld8
    @kl50abhisworld8 Před 2 lety +22

    നിങ്ങളുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. എല്ലാം കാണാറുണ്ട്. അടിപൊളി, മക്കളേ....👌👌👌👌length കൂട്ടാൻ പറ്റുമോ 😜

  • @mubimol6097
    @mubimol6097 Před 2 lety +13

    സൈനാത്ത ഇങ്ങളെ ഷാളിൻ ഒരു ഓട്ട ഉണ്ട് ഞാൻ കണ്ടേ 😁😁

  • @ridhasvlog8940
    @ridhasvlog8940 Před 2 lety +1

    evidarnuuuuu,kandillallowwww renduperyeum🥰🥰

  • @noufalnoufu2034
    @noufalnoufu2034 Před rokem +1

    1 milln soon😍😍

  • @thofeekjaleel2069
    @thofeekjaleel2069 Před 2 lety +3

    സൈനത്ത Super 😍

  • @afroosh1184
    @afroosh1184 Před 2 lety +31

    പോത്തിന്റെ തലമുതൽ കാല് വരെ കിട്ടിയാലും പിന്നെ ബോട്ടിക്ക് തല്ലുകൂടുന്ന ടീം ഉണ്ട് 😀😀. പൊളി ആണ്.. സൈന ഇങ്ങള്

  • @naslak3420
    @naslak3420 Před 2 lety

    Ninglda videos kanunbathinu munp thanne like Adikum🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ankithjagan342
    @ankithjagan342 Před 2 lety

    എത്ര കണ്ടാലും മതിയാവില്ല.നിങ്ങളുടെ വീഡിയോസ്.

  • @irffanism8061
    @irffanism8061 Před 2 lety +70

    ഇങ്ങനത്തെ content ഉണ്ടാക്കിവിടാനും വേണം ഒരു കഴിവ് 💥💗
    സൈനാത്ത 😆💗
    അബൂക്ക 😁🔥
    കമറു 😌💥
    ഹംസത്തലി 😎

  • @m4z7n6
    @m4z7n6 Před 2 lety +4

    Sainathaa❤️❤️

  • @sameerapksameerapk3690
    @sameerapksameerapk3690 Před 2 lety +1

    Aysh... 🔥 poli❤️

  • @rxmedia5871
    @rxmedia5871 Před 2 lety +1

    machaanmare ingalu vere lvl aanu🙌🙌😂😂

  • @almuhsi
    @almuhsi Před 2 lety +8

    Kamarun 14 kitty namak 15 vanam 😂😂

  • @traveldiaries5921
    @traveldiaries5921 Před 2 lety +15

    വന്നു വന്നു ബിരിയാണി എവിടെ കണ്ടാലും സൈനത്തെ ഓർമ്മവരും 😂.

  • @user-ng6xg4pk9x
    @user-ng6xg4pk9x Před 2 lety +1

    Nte ponnu parayathirikkan vayya 😂👌🏻👌🏻ningale video Kanathe oru divasam polum urangilla athrakk ishttanu randperum

  • @akhilaks7597
    @akhilaks7597 Před 2 lety +2

    You made my day♥️

  • @ShukkoorPsy
    @ShukkoorPsy Před 2 lety +5

    ഇന്നലെ ഇൻ്റെ പെങ്ങൾ വീട്ടിൽ വരത്തത്തിൻ്റെ കാരണം ഇപ്പൊ കിട്ടി😂😂

    • @saafboi
      @saafboi  Před 2 lety +1

      😂🫶🏻

    • @sumina4151
      @sumina4151 Před 2 lety

      @@saafboi hi

    • @sumina4151
      @sumina4151 Před 2 lety

      @@saafboiഎന്താ രസം കാണാൻ 👍🏻👍🏻👍🏻

  • @aathisvlog9990
    @aathisvlog9990 Před 2 lety +11

    നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിക്കുന്നുണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം 👍👍👍👍👍👍👍 keep it up 👏

  • @aafiaflu5735
    @aafiaflu5735 Před 2 lety

    ചിരിപ്പിച്ചു കൊല്ലും രണ്ടും കൂടി 😂😂😂

  • @aswathyvsachu8532
    @aswathyvsachu8532 Před 2 lety +2

    സൈനാത്ത പൊളി🤣🤣🤣🤣✌️

  • @user-to5zc7zu5y
    @user-to5zc7zu5y Před 2 lety +13

    😁😁😁poli sainatha. ഇപ്പൊ ഫുൾ ബീഫ് സീസൺ ആണ്.

  • @amaaalthomas6589
    @amaaalthomas6589 Před 2 lety +11

    സൈനത്തയെ പോലെ ഉള്ള ഒരു ഇത്ത ഇവിടേം ഉണ്ട്.... എനിക്ക് ഈ സൈനത്തയെ കാണുമ്പോ ഇത്തയെ ഓർമ വരും.... എന്നതായാലും ആള് ഒരു വാ പോയ കോടാലി ആണേലും പാവമാ... 😍😍😂

  • @msnikhil
    @msnikhil Před 2 lety +1

    സൈനാത്ത യുടെ dailoge ആണ് main 😂😂

  • @sidharthrajsidharthraj2599

    അടുത്ത shortinu wait chythu nilkkunnu😊😌😌😌

  • @jumailama5248
    @jumailama5248 Před 2 lety +8

    ബോട്ടി കുരുമുളകിട്ട് വരട്ടി പൊരിച്ചത് എൻ്റെ ❤️....അങ്ങനെയുള്ളവർ ഉണ്ടോ

  • @shahil4558
    @shahil4558 Před 2 lety +356

    ബോട്ടി Fans Assemble🔥🔥

  • @janiljacob171
    @janiljacob171 Před 2 lety +2

    വാഷിംഗ്‌ മെഷിനിൽ സൂക്ഷിച്ചു വക്കാം 😂😂😂😂😂😂😂😂😂😂😂

  • @ridefxzz1532
    @ridefxzz1532 Před 2 lety +1

    Njan nokkokayarinno entha sainathante beef verathath ann appala notification vannath ❤️😁🙌

  • @tasteofmershi6945
    @tasteofmershi6945 Před 2 lety +7

    നരഭോജി അബുക്ക 🤣🤣

  • @thesni654
    @thesni654 Před 2 lety +6

    സൈനാത്ത+അബുക്ക
    അടിപൊളി combo✌🏻 😁😁

  • @empolegaming7844
    @empolegaming7844 Před 2 lety

    Ith njan പ്രതീക്ഷിച്ച് 😹💥💥

  • @NandanaARollNo
    @NandanaARollNo Před 2 lety +1

    Sainathaye Orupad Ishtaaa🙈❤️ninglude Sthiram പ്രേഷക aahnu Njan😁Oru Video Polum Miss Chyyilla💯 Fvt CZcams Channel Ahn Enteth💞

  • @sajva_pk
    @sajva_pk Před 2 lety +17

    1 week ഇനി ഇറച്ചി തല്ലാണ് 😂

  • @fabriziorom.
    @fabriziorom. Před 2 lety +6

    Next video: അബുക്ക ഇത് കമറുവിൻ കൊണ്ട് പോയി കൊടുക്കും അബൂക്ക കൊഞ്ചി കൊഴഞ്ഞ് നിക്കുന്നത് സൈനാത്ത കാണും. War Beggins 😂😂🚶 അബുക്ക nice ആയിട്ട് Solve ആക്കും 😌🙌

  • @najiyanaji5230
    @najiyanaji5230 Před 2 lety

    Abookka pwoliyeeee

  • @fasnacs3587
    @fasnacs3587 Před 2 lety +2

    എന്റെ ഉമ്മാക് സൈനത്താനെ ഭയഗ്ര ഇഷ്ട്ടം ആണ്. ❤️🥰

  • @junaid....9828
    @junaid....9828 Před 2 lety +34

    *സൈനാത്തയുടെ സ്ഥിരം പ്രേക്ഷകർ 👍നീലം പൂശി പെയ്ക്കോളി😹*

    • @habimuji6958
      @habimuji6958 Před 2 lety

      Ippo Neelam pooshan pattoolla ,white wash mathiyo

    • @junaid....9828
      @junaid....9828 Před 2 lety

      @@habimuji6958 ശെരിയാണ് bro 🤣

  • @rinurinu3479
    @rinurinu3479 Před 2 lety +13

    Entha varthaanam Sainatha main😎😎

  • @shafnazainshaz9491
    @shafnazainshaz9491 Před 2 lety

    Cheriya chembaanallo manyee.. Uff 😂😂😂😂😂😂😂

  • @nazihanasar8736
    @nazihanasar8736 Před 2 lety +1

    നരഭോജി 😂😂😂 അത് കലക്കി 😜😜😜

  • @vinayavijayan3737
    @vinayavijayan3737 Před 2 lety +16

    അടുത്ത വീട്ടിലെ താത്താടെ ഇറച്ചി കൊണ്ട് ഞങ്ങടെ ഫ്രിഡ്ജ് ഉം നിറഞ്ഞ് 😂😂😂