സൈനാത്താന്റെ What’s in my bag🤣🛍സഞ്ചിയിൽ എന്തൊക്കെ ഉണ്ട് കാണാം | saafboi | vines

Sdílet
Vložit
  • čas přidán 9. 06. 2022
  • #saafboi #sainatha
  • Zábava

Komentáře • 1,9K

  • @shillajames4979
    @shillajames4979 Před 2 lety +4981

    ഇപ്പോഴത്തെ കലുഷിതമായ അന്തരീക്ഷത്തിൽ ഇവരുടെ വീഡിയോ ഒരാശ്വാസം ആണ്. ഞാൻ എന്നും നോക്കും 😄. Love you boys

  • @mehnamalik273
    @mehnamalik273 Před 2 lety +4454

    "ചെർപ്പത്തിൽ നല്ലതേന്നു..വലുതായപ്പോ ഉടായിപ്പായി ദജ്ജാല്.."😂😂

  • @Manjummal_boyzz
    @Manjummal_boyzz Před 3 měsíci +123

    2024 kannunnavar

  • @ansa5335
    @ansa5335 Před 2 lety +476

    സൈനാതെ video length കൂട്ടുവോ 😌 ഇത് പെട്ടന്ന് കഴിഞ്ഞു പോയി. സൈനത്തേടെ സംസാരം കേട്ടിരിക്കാൻ എന്താ രസം 😍

  • @wellwisher6049
    @wellwisher6049 Před 2 lety +1562

    വെള്ള റേഷൻ കാർഡുള്ള പാവപ്പെട്ട ദാരിദ്രം പിടിച്ച സൈനാത്ത .....😂😂😂😂😂

    • @shifanarashi7745
      @shifanarashi7745 Před 2 lety +35

      Nmlum ration cardil maathro richaan🤣

    • @varebts2551
      @varebts2551 Před 2 lety +2

      😂😂😂👍🏻👍🏻👍🏻

    • @happy6095
      @happy6095 Před 2 lety +18

      നാലാൾ കൂട്ണതല്ലേ പീട്യേൽ, കൊറച്ചിലാവണ്ട 😁😂

    • @hashidilu1647
      @hashidilu1647 Před 2 lety +2

      അത് കൊള്ളാം😂😂😂

  • @meawoooooooo
    @meawoooooooo Před 2 lety +1522

    ചിരിച് ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂

    • @malluworld6258
      @malluworld6258 Před 2 lety +3

      500 aavaan shaayikkumo ❤️

    • @meawoooooooo
      @meawoooooooo Před 2 lety +1

      @@minnaah2129 ഇല്ലെങ്കിലോ 😆

    • @editorsvalaratte9198
      @editorsvalaratte9198 Před 2 lety

      @@malluworld6258 czcams.com/channels/8ss_qLYNiwuUxW_iOW_SGA.html 100 ആവാൻ സായികുമോ

    • @editorsvalaratte9198
      @editorsvalaratte9198 Před 2 lety +2

      @@sidhusidhique8134 ഇപ്പൊ വന്ന കമന്റ് ആണ് ഇത്രയും നേരം ഞാൻ നോക്കിയപ്പോൾ കണ്ടില്ല

    • @shameemshahina5294
      @shameemshahina5294 Před 2 lety

      Sherikkum 😄😄😄

  • @messi10._10
    @messi10._10 Před 2 lety +66

    ഇനി ആ day in my life ക്കൂടി കണ്ടാൽ തൃപ്തി ആയി...!😌💯💫❤️

  • @sajanasajana9151
    @sajanasajana9151 Před 2 lety +176

    "ചെർപ്പത്തിൽ നല്ലതേയ്നു.... വൽതായപ്പോ ഉഡായിപ്പായി ദജ്ജാല്..."😂😂😂😂😂
    *ലെ അബൂക്ക :"നാണം കെടുത്താണെല്ലോ ഈ ഷെയത്താൻ"

  • @rainbow-pu5lf
    @rainbow-pu5lf Před 2 lety +569

    ഇജ്ജാതി whats in my bag😆😆😆😆😆😆 കുറ്റം എഴുതി വെക്കാനും ബുക്ക്‌ കൊണ്ട് നടക്കുന്ന സൈനത്ത mass😂
    പായസം ഉണ്ടെകിൽ കൊണ്ടാരും അല്ലെകിൽ തൊള്ളി പൊളിച്ചു ഇങ്ങട്ടെന്നെ പോരും 😁

  • @pyaru
    @pyaru Před 2 lety +483

    Most realistic what's in my bag🔥🔥🔥

    • @saafboi
      @saafboi  Před 2 lety +152

      sainatha drama queen alalla😌😆

    • @malluworld6258
      @malluworld6258 Před 2 lety +8

      500 aavaan shaayikkumo ❤️

  • @safnanamshi2178
    @safnanamshi2178 Před 2 lety +84

    😂😂😂😂😂😂😂😂. എനിക്കിപ്പോ 9 th month ആണ്. ചിരിച്ചു ചിരിച്ചു എന്റെ ഡെലിവറി ഇപ്പൊ തന്നെ നടക്കും 🤰🤱

  • @AnuAnu-xx1vn
    @AnuAnu-xx1vn Před rokem +5

    അവസാനമായി ചിരിച്ചത് 😂😂😂..... സൈനത്ത ഇങ്ങള് മുത്താണ് ✌️✌️🥰🥰🥰🥰

  • @___finuhh___150
    @___finuhh___150 Před 2 lety +342

    ഇങ്ങള് എന്നും വീഡിയോ ഇടണംട്ടോ.... ഇങ്ങളെ വീഡിയോ കാണുമ്പോ മനസ്സക്ക് ഒരാശ്വാസം ആണ് 😊♥️

    • @HASHIRCV3
      @HASHIRCV3 Před 2 lety +1

      Sathiyaaayittum ♥️

    • @rinshidamokkan8504
      @rinshidamokkan8504 Před 2 lety +1

      if u want peace. pls read translation of qran,as book. then consider it is holy book or not.it will refresh our soul

    • @rifuasaru4763
      @rifuasaru4763 Před 2 lety +1

      Sheriyatto... 😊

    • @ayshamina9614
      @ayshamina9614 Před 2 lety

      Sheriyaanu too ipo hus um aayi udakkiyit phone cut cheythe ullu chumma youtube edthappo ivrude vdio ...ippo manson oraaswaasam ind
      Thank u saafboy😍

  • @sajna6593
    @sajna6593 Před 2 lety +1563

    കഴിഞ്ഞ ആഴ്ച ബിരിയാണി കോരിയപ്പോ അയിന്റെ കൂടെ വന്ന കൈൽ വരെ സൂക്ഷിച്ചവെക്കുന്ന സൈനാത്തയാണെന്റെ ഹീറോ 😂😂😂

  • @SujishaSuji-wh3qe
    @SujishaSuji-wh3qe Před 2 lety +7

    Bloopers കാണുമ്പോൾ ആണ് വീഡിയോ ണ്ടാക്കാൻ ഉള്ള നിങ്ങളുടെ കഷ്ട്ടപ്പാട് മനസിലാവുന്നത്....😍😍😍😍😍😍

  • @hibazaba4685
    @hibazaba4685 Před 2 lety +3

    സെയ്നത്ത നിങ്ങൾ ഒരു സംഭവം തന്നെ വീഡിയോ പൊളിച്ചടുക്കി.... ❣️🤗
    ഇനിയും ഇതുപോലത്തെ വീഡിയോ വേണം...

  • @hannahannuzz6418
    @hannahannuzz6418 Před 2 lety +204

    "Idheii കെഴിഞ്ഞ പ്രാവശ്യം ബിരിയാണി കോരിയപ്പോ അയിന്റൊപ്പം പോന്നതാ തോന്നുന്നു👀" 😅😂ന്റെ അള്ളോഹ് ചിരിച്ചു ഒരു വെയിക്കായി സൈനത്ത 😅

    • @nizabadusha388
      @nizabadusha388 Před 2 lety

      ഒരുപാട് ചിരിച്ചു 😂😂😂

  • @user-sn4ps7bv9k
    @user-sn4ps7bv9k Před 2 lety +189

    എവിടെ പോയാലും റേഷൻ കാർഡ് മറക്കാത്ത സൈനാതാ 🤣🤣

  • @taegirl8679
    @taegirl8679 Před 2 lety +2

    എന്റെ അമ്മോ ചിരിച്ചു ചിരിച്ചു വയറ് വേദന ആകുന്നു 😆🤣🤣... Ejjathi teams 💥🔥

  • @kavyav6410
    @kavyav6410 Před rokem +2

    😂😂😂 ഒന്നും പറയാനില്ല.. കുറേ ചിരിച്ചു.. Thank you so much for this cute video❤️

  • @Alfascreation
    @Alfascreation Před 2 lety +450

    അബുക്ക schoolil പഠിക്കുമ്പോഴുള്ള ഫോട്ടോയുടെ clarity കല്യാണ ഫോട്ടോയിലെ clarity 😂😂😂😂

    • @husnasharin1764
      @husnasharin1764 Před 2 lety +1

      😁

    • @Muhammed_Faris.
      @Muhammed_Faris. Před 2 lety +52

      അത് കല്യാണം കഴിഞ്ഞിട്ട് schoolൽ പഠിച്ചത് കൊണ്ടാണ് 😹

    • @aswathyvs2917
      @aswathyvs2917 Před 2 lety +1

      @@Muhammed_Faris. oooh🤭

    • @vipinv4761
      @vipinv4761 Před 2 lety +3

      Kalyanathin vanna camera mann photo edkan ariyillaa.. athanneee...

  • @mumthasjuna
    @mumthasjuna Před 2 lety +134

    Sainaatha കുട്ടിക്കൂറ പൗഡറും ആ കൂളിംഗ് ഗ്ലാസും കൂടെ ആയപ്പോ വല്ലാത്തൊരു ലുക്ക്‌ 😍💖😍സൈനാത്ത ഇങ്ങൾ പൊളിയാണ് 💥💥💥💥

  • @sahwashinuek4195
    @sahwashinuek4195 Před 2 lety +22

    highly creative mahn..!!! I couldn't stop watching it(Malappuram people can really "relate" to this video😁). u knw new malppuram itthathas came to d scene so these kinda people is very less(innocent ithathaas,less educated due to their circumstances) these vdeos will b an inspiration to them that they too are admired by the people.Keep up the spirit...!!

  • @gayathrinair1665
    @gayathrinair1665 Před 2 lety +14

    The most realistic what's in my bag 😂🙌🏻

  • @safaah7915
    @safaah7915 Před 2 lety +272

    Day in my life കയിഞ്ഞ് what's in my bag മായി നമ്മളെ സൈനാത്ത എത്തിയിരിക്കുന്നു ഗൂയ്‌സ്🤘😂😂

  • @shabanathasni5883
    @shabanathasni5883 Před 2 lety +31

    ഇത്രീം മരുന്ന് കുടിക്കാണേലും ഇന്ക് ആയിന്റെ ഒരു അഹങ്കാരും ഇല്ല 😂
    ഡയലോഗ് പൊളി 😂👍

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Před 2 lety +119

    ആരും കാണിക്കാത്ത വെറൈറ്റി What's in my bag😂😂😂 മരുന്നുകളുടെ ഒരു Collection തന്നെ ഉണ്ടല്ലോ 😌❤️കുട്ടിക്കൂറ powder ഇട്ട് cute ആയിക്കണ് 😁😁

  • @isha0126
    @isha0126 Před 2 lety +1

    what's in my bag ennoke parajaal ithaanu😂😂😂 vere level😂😂🔥🔥

  • @Alfascreation
    @Alfascreation Před 2 lety +80

    ചെറുപ്പത്തിൽ nallatheyni വലുതായപ്പോ ഉടായിപ്പായി ദജ്ജാൽ 😂😂😂

  • @nizabadusha388
    @nizabadusha388 Před 2 lety +19

    എന്റെ പൊന്നു സൈനത്താ 😂😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... 😂😂😂

  • @devikamony4577
    @devikamony4577 Před 2 lety +8

    Abukka and sainatha always made for each other!

  • @shaparayilshaparayil1314
    @shaparayilshaparayil1314 Před 2 lety +1

    റബ്ബേ.. ബല്ലാത്തൊരു സൈനാത്ത😅😅 ചിരിച്ച് ഒരു ബയിക്കായി🥰🥰

  • @_sahl_
    @_sahl_ Před 2 lety +762

    സൈനത്ത നിങ്ങളെ ഷഫീക് ചതിച്ചു.... നിങ്ങടെ സഞ്ഞിയിലെ ഓട്ട ഞങ്ങെളെല്ലാരും കണ്ടു😂😂😂

  • @Alfascreation
    @Alfascreation Před 2 lety +200

    Photo കാണിച്ചത് പൊളിച്ചു 😂 ഇങ്ങളെ ഉപ്പന്റേം ഉമ്മന്റേം aaaavumle 😂

  • @hayrunisa912
    @hayrunisa912 Před 2 lety +21

    കല്യാണത്തിന് ബിരിയാണി അച്ചാർ കൊണ്ടരാൻ ഒരു സഞ്ചി 😄😄😄😄

  • @aquilmampatta1473
    @aquilmampatta1473 Před 2 lety +1

    DEar Gent's പൊളി ആയി... സന്തോഷം തരാറുണ്ട് videos.... അതാണ് പോയിന്റ് 👍👍👍

  • @mubashira7418
    @mubashira7418 Před 2 lety +6

    Alloohhh ikkkaa poliyaaa 😂😂😂❤️❤️❤️❤️💝 Waiting is next video 😂🥳

  • @raghipr1015
    @raghipr1015 Před 2 lety +58

    🙄🧐😂🤭😆... എന്റെ സൈനാത്ത.... 😍.... ഇനി എന്തെങ്കിലും ഉണ്ടോ... ബാഗിൽ 😄😂😂😂

  • @ruksanabasheer5971
    @ruksanabasheer5971 Před 2 lety +1

    Adipoli njangal eppayum kaanarund.. sainatha fan🥳🥳

  • @athira7355
    @athira7355 Před 2 lety +3

    എനിക്ക് സങ്കടം വന്നാൽ ഇടയ്ക്ക് ഇടയ്ക്ക് ഇത് വന്ന് കാണും 💖💖💖

  • @shazshana
    @shazshana Před 2 lety +5

    ഇന്റെ പൊന്നാര സൈനാത്ത ഇങ്ങള് മുത്താണ്. നമ്മൾ ചിരിച്ചു ചത്തു 😂😂😇ഇമ്മാതിരി wat's in my bag u tube ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ✌️✌️😘😘😇

  • @shahida5871
    @shahida5871 Před 2 lety +36

    സൈനാത്തൻറെ വീഡിയോ കാണാൻ വേണ്ടി എന്നും കാത്തിരിക്കും 😍 സൈനാത്തയും ഷഫീഖും Super ആണ് 🌹🌹

  • @ramshimuhd9392
    @ramshimuhd9392 Před 2 lety +1

    ഈ സൈനാത്താനെകൊണ്ട് ചിരിച് ഒരു വഴിയായി😂😂

  • @binsibinsi4623
    @binsibinsi4623 Před 2 lety +1

    വേറെ ലെവൽ What is in my bag....😂😂😂😂. Celebrities ഒക്കെ കണ്ട് പഠിക്കണം😜😜😜

  • @mehana7436
    @mehana7436 Před 2 lety +17

    സൈനാത്താനെ പെരുത്ത് ഇഷ്ട്ട സൈനാത്താ ബല്ലാത്ത കോമഡി ആണ് 😂😂

  • @aswathivfd
    @aswathivfd Před 2 lety +11

    ന്റമ്മോ.. പൊളി സാനം... സൈനതാ... 🔥🥰🤙🏻

  • @agentgaming5071
    @agentgaming5071 Před 2 lety

    Cgrats 800k

  • @faruniyas
    @faruniyas Před 2 lety

    ന്റെ സൈനാത്ത ഇങ്ങള് വേറെ level തന്നെ 😊😊💖💖✨️.. ഇങ്ങളെ വർത്താനം ആണ് ഇതിൽ ഏറ്റവും രസം...

  • @ash-vlogs4814
    @ash-vlogs4814 Před 2 lety +40

    Ohh my സൈനു😁😍ഇത് ഒരു verity whats in my bag ആയി🤣😂ചിരിച്ചു ഒരു വഴി ആയി 😆😁

  • @shefeelanasrin6321
    @shefeelanasrin6321 Před 2 lety +19

    അബൂക്ക സ്കൂളിൽ പഠിക്കണ കാലത്ത് നല്ല ഫ്റീക്കൻ ആണല്ലോ😄😆

  • @dhilushaluworld
    @dhilushaluworld Před 2 lety +1

    സൈനാ തൻറെ എല്ലാ വീഡിയോസും കാണാറുണ്ട്. കാണാത്ത ഏതെങ്കിലും വീഡിയോസ് ഉണ്ടോ എന്ന് ഇടക്കിടക്ക് പരിശോധിക്കും വല്ലാത്ത ജാതിവീഡിയോകൾ 👍

  • @Riyas-sx7qh
    @Riyas-sx7qh Před 2 lety +3

    ഒന്നും പറയാനില്ല പൊന്നാര പടപ്പെ....👏👏😄👍 സമ്മതിച്ചു

  • @mumthaskunjhani7262
    @mumthaskunjhani7262 Před 2 lety +28

    സൈനാത്ത ഇഷ്ടം 🤣

  • @zahranasha6873
    @zahranasha6873 Před 2 lety +79

    എന്ത് tention ഉണ്ടെങ്കിലും സായ്‌നാത്തണ്ടേ video കണ്ടാൽ മനസ്സിനൊരു സന്തോഷം ആണ് 😂😂

  • @nandanapk2130
    @nandanapk2130 Před 2 lety

    Ee video njn orupaad praavasym Kandu.. Athraikk super aaaan... 😍😍allaarum poli aaan

  • @Lii_liii
    @Lii_liii Před 2 lety +1

    എന്നും വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 🥰🥰🥰🥰

  • @user-mr3bx5ym6s
    @user-mr3bx5ym6s Před 2 lety +6

    പരതൂഷണം ശേകരിക്കാൻ ബുക്ക്🤣🤣
    സൈനാത്ത ഇങ്ങൾ ഒരു സംഭവം തന്നെ ട്ടോ 🤣😅

  • @henaibrahim7574
    @henaibrahim7574 Před 2 lety +5

    ഇന്റെ സൈനത്താ..... നിങ്ങള് ഒരു സംഭവംതന്നെ 😜 അബൂക്കയും 🤭 ഇതുപോലെ കിടുക്കാച്ചി വീഡിയോകൾ ഇനിയും ഇടണം......

  • @safeerrinu8134
    @safeerrinu8134 Před 2 lety

    🤣🤣🤣🤣🤣🤣 enik ella videosine kaalum ingle videosaaa nalla ishttam🥰🤣🤣🤣

  • @abdulmujeebmujeeb9942
    @abdulmujeebmujeeb9942 Před 2 lety +6

    Sainatha പൊളിച്ചു....... Chirich വയറു വേദന തുടങ്ങി 🤣🤣🤣😂

  • @pavapettavaludechannel...8709

    ചിരിക്കാൻ വയ്യ സഞ്ചി ഓൾസ് കണ്ടു ഷഫീക് കാണിച്ചു തന്നു.... 😂😂😂

  • @muhsintnl7402
    @muhsintnl7402 Před 2 lety +23

    കുടുംബകാരോടുള്ള സൈനത്താന്റെ സ്നേഹം സജിത്തനെ കൊടുപോക്കുന്നിലെ അതാണ് 🤣🤣

  • @babyjunu9045
    @babyjunu9045 Před 2 lety +2

    "cherppathil nallatheni valuthayappo udayipp aayi dhajjal" 😂inte ponnaara sainathaaaaa ingal poliyaa✌️😂😂

  • @Azhala227
    @Azhala227 Před 2 lety +1

    Last adipolii🤣🤣

  • @salamhaseena8603
    @salamhaseena8603 Před 2 lety +507

    സൈനത്താനെ ഷഫീക് ചതിച്ചു ആ ഓട്ട ഞങ്ങൾ കണ്ടു 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂
    Edited: thanks for the 373 like 🤩😝

  • @almalayalialmalayali
    @almalayalialmalayali Před 2 lety +20

    *പുരികത്തിന് വാരെ മരുന്നുറ്റിക്കുന്ന മ്മടെ സൈനത്താനെ അങ്ങനെ വെല കുറച്ചു കാണരുത് പ്രതിഭയാണ് സൈനാത്ത പ്രതിഭാസമാണ് സൈനാത്ത😂*

  • @ramzthasneem3571
    @ramzthasneem3571 Před 2 lety +1

    ക്യൂട്ടിക്യൂറ പൗഡർ ആണല്ലേ അപ്പോ സൈനാത്താന്റെ മൊഞ്ച് 😁😍

  • @mohamedrazeen940
    @mohamedrazeen940 Před 2 lety

    800K CONGRATZZ

  • @devikasureshtp5754
    @devikasureshtp5754 Před 2 lety +9

    സൈനാത്തയുടെ കുടുംബശ്രീ meeting video cheyyuo...pwoli avm😅

  • @ainalkin9346
    @ainalkin9346 Před 2 lety +24

    ചെറുതായിട്ട് കുറ്റം കുറവും എഴുതി വെക്കാൻ ചെറിയ ഒരു Notebook 😁😂

    • @emaard7492
      @emaard7492 Před rokem

      അയ്‌ന്റെ കൂടെ എയ്താൻ പെന്നില്ലേ

  • @hajarahaju9735
    @hajarahaju9735 Před 2 lety

    എല്ലാ വീഡിയോയിലും bloopers ഇടണേ.. 😍

  • @naslinanazmin9546
    @naslinanazmin9546 Před 2 lety

    Wowwww adipoli💕🥺 sainaaathaaaaa lavvvywwwwww❤️

  • @niyamol4852
    @niyamol4852 Před 2 lety +10

    ചിരിക്കാൻ വേറെ എവടേം പോണ്ട 😂😂😂🤣

  • @innusinsha2240
    @innusinsha2240 Před 2 lety +2

    Ayoooh sainathim sainathante kannadim adipolii😍😹

  • @ajayprasad540
    @ajayprasad540 Před 2 lety +9

    റേഷൻ കാർഡ് ആണ് സാറേ സൈനാന്റെ മെയിൻ..... 😁😁😁😁😁

  • @banunowfal8353
    @banunowfal8353 Před 2 lety +1

    സൈനാത അവസാനമായി ചിരിച്ച ഫോട്ടോ 🤣🤣🤣🤣

  • @aaliyahslittlejoys
    @aaliyahslittlejoys Před 2 lety +17

    *ഇന്ന് സൈനതെടെ പുതിയ shawl ആണല്ലോ... 😜😜..നല്ല rasand... Aa shawl എനിക്ക് തരുവോ സൈനാതാ...ഒരു കല്യാണത്തിന് ഇട്ടു പോവാനാ...🏃‍♀️🏃‍♀️🏃‍♀️*

  • @subairvalappan730
    @subairvalappan730 Před 2 lety +45

    സൈനത്തന്റെ എല്ലാ വീഡിയോ യും വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്ത് കണ്ടു ചിരിക്കുന്നവർ ഉണ്ടോ

  • @meharinvv9853
    @meharinvv9853 Před 2 lety +1

    Ejjaathy video🤣you guys are awesome❤️

  • @ashframes4773
    @ashframes4773 Před 2 lety

    Aiwaaa 😅😅😅😅pwoliiiiche✨

  • @NazisTastyMins
    @NazisTastyMins Před 2 lety +3

    😅😂😂😂 ഇങ്ങളെ വീഡിയോ ശെരിക്കും ഒരു relaxation ആണ് സൈനാത്ത .......

  • @Taekook_lover163
    @Taekook_lover163 Před 2 lety +22

    എന്ത് രസമുള്ള സംസാരം ആണ് സൈനാത്ത... ❤️❤️❤️❤️❤️
    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു what's in my bag കാണുന്നത് 😂😂

  • @reenageorge5119
    @reenageorge5119 Před 2 lety +2

    സുന്ദരി ആയിട്ടുണ്ടല്ലോ ഇത്താ 👌👌🌹

  • @ffidhaaa.
    @ffidhaaa. Před 2 lety

    Oru chiriyum varathe engane ea vidioe end akkunnu😁😂❤️kure bloopper undavanammalo🥲

  • @reshmakailash9814
    @reshmakailash9814 Před rokem +4

    സൈനാത്താ.... അടുത്ത ജന്മത്തിൽ എന്റെ ഉമ്മയാവണേ......❤

  • @NabzvisioNnabz
    @NabzvisioNnabz Před 2 lety +33

    😅😅😅 ഇനിക്കിഷ്ടായീ sainaathaante Bag😅😅

  • @shanavasshanu8127
    @shanavasshanu8127 Před 2 lety +1

    Vera level " what is in my bag " video ❤

  • @jennetpjoju9132
    @jennetpjoju9132 Před 2 lety +2

    Ethoru innocentannu
    Namma Sainatha🤣

  • @jasnajasmina6852
    @jasnajasmina6852 Před 2 lety +3

    സൈനത്തന്റെ what's in my bag😅😅

  • @nazooo67
    @nazooo67 Před 2 lety +3

    എല്ലാ വീഡിയോ സിലും bloopers ഇടമോ 😂

  • @bibinkunjumon
    @bibinkunjumon Před rokem +1

    Laughed a lot തതച്ചി....great

  • @seenathseenu6909
    @seenathseenu6909 Před 11 měsíci +2

    സൈനാത്ത എന്റെ ഹീറോ 🥰🥰🥰🥰

  • @dreamcatcher4230
    @dreamcatcher4230 Před 2 lety +3

    Cutecuraa powder അത് പണ്ടുള്ളോർക്ക് ഒരു വികാരാണ് 🧡

  • @ramsheednooru200
    @ramsheednooru200 Před 2 lety +7

    Notification വന്ന ഉടനെ വന്നവർ ആരൊക്കെ 🥰സൈനതനെ waiting ചെയ്ത് ഇരിക്കായിരുന്നു ♥️♥️

  • @sanusafvan6500
    @sanusafvan6500 Před 2 lety +1

    അവസാനായിട്ട് ചിരിച്ചത് അന്ന് ആണ് 🤣👌

  • @tastytastytasty2074
    @tastytastytasty2074 Před 2 lety +1

    ഓരോ ദിവസവും ഒന്നിനൊന്നു മെച്ചം 👏👏

  • @ardrabiju8936
    @ardrabiju8936 Před 2 lety +6

    സൈനത്താടെ ഫെൻസ് ഒപ്പ് വെയ്ക്കു 🤣

  • @shalir872
    @shalir872 Před 2 lety +3

    Makkale sainatha angane 800k adikkanayi ✨️✨️Advance happy 800K family❤❤❤sainatha fans like adikkan marakkallitto♥️♥️😍😍😍

  • @mufees123
    @mufees123 Před 2 lety

    ഒത്തിരി ഇഷ്ടാണ് ഇങ്ങളുടെ വീഡിയോസ്. 💞 പിന്നേ കുറ്റവും കുറവും എഴുതി വെക്കാൻ ബുക്ക്‌ ഉണ്ട് എഴുതാൻ പേന ഇല്ലേനു 🤭

  • @cseonlineclassesmalayalam

    The BEST 'What's in my bag' ⭐🔥👍👍