സൈനാത്താന്റെ ഷാൾ കളക്ഷൻ😂😱| saafboi | sainatha | vines

Sdílet
Vložit
  • čas přidán 27. 08. 2022
  • #saafboi #sainatha #comedy
  • Zábava

Komentáře • 2,1K

  • @saafboi
    @saafboi  Před rokem +20287

    അബുക്കാന്റെ ഓട്ട ഉള്ള ട്രൗസറിന്റെ വീഡിയോ വേണോ 😂

  • @safa.aah_
    @safa.aah_ Před rokem +1816

    അടുത്തതായി അബൂക്കാന്റെ ട്രൗസർ കളക്ഷൻ😂😂😂
    We are waiting... 😁🤣❤️

    • @Asm452
      @Asm452 Před rokem +3

      Adh polikum

    • @abid44444
      @abid44444 Před rokem

      🥰🥰700ആവാൻ സഹായിക്കുവോ👌🌹

    • @muhammedfaris8131
      @muhammedfaris8131 Před rokem

      😃🤭

    • @_scsebi_
      @_scsebi_ Před rokem +1

      1.23k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

    • @hairunneesaazharuddin6175
      @hairunneesaazharuddin6175 Před rokem

      അത് വരട്ടെ ഒന്ന് ചിരിക്കാലോ

  • @thawakkalthualallah9245
    @thawakkalthualallah9245 Před rokem +500

    സൈനത്താന്റെ പട പട സംസാരം ആണ് പൊളി 👌😍 🥰

  • @AMmUuuuuu
    @AMmUuuuuu Před rokem +72

    താത്താ.... ഇങ്ങളെ ഏറനാടൻ സ്ലാങ്...ഒരു രക്ഷേം ഇല്ല!!പൊളി 🤣🤣😂❤️🙏🏼

  • @anilanoop9326
    @anilanoop9326 Před rokem +3063

    സൈനാത്ത പർദ്ദ വിട്ടൊരു കളിയുമില്ല 😂😂😂😂😂.... എജ്ജാജി കഥകൾ ആണ് ഷാളുകൾക്ക് പിന്നിൽ 😂😂😂♥️

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před rokem +619

    സൈനാത്താൻ്റെ ഷാളുകളുടെ കഥകൾ കേട്ട് ചിരിച്ച് ഉമ്പാടിളകി 😂😂

  • @saleenacp330
    @saleenacp330 Před rokem +28

    ഓരോ ഷാളിന്റെ പിന്നിലും സൂപ്പർ കഥകൾ undallo😂😂😂 സൈനത്ത പൊളി 😍😍😍

  • @ajiscraftsvideos9421
    @ajiscraftsvideos9421 Před rokem +32

    സൈനാത്തയുടെ ഷാളുകളുടെ കഥകൾ സൂപ്പറായി🤩🤩,ഇനി അബുക്കാന്റെ ട്രൗസറിന്റെ കഥയ്ക്ക് വേണ്ടി waiting🥰🥰

  • @farsanaahh
    @farsanaahh Před rokem +299

    ഓരോ ഷാളുകൾക്കും ഓരോരോ കഥകൾ പറയാനുണ്ട് 😌എജ്ജാതി കഥകൾ 😂😂

  • @_diyah439
    @_diyah439 Před rokem +621

    സൈനാത്താ fans ഉണ്ടോയ്
    ഇങ്ങളെ videos എത്ര കണ്ടാലും മടുക്കൂല ❤️🔥

  • @zayansvlog8219
    @zayansvlog8219 Před 7 měsíci +4

    സൈനത്താന്റെ സംസാരം ഒരു രക്ഷയില്ല 😂ചിരിച്ചു മടുത്തു

  • @AchuAchu-tg9qh
    @AchuAchu-tg9qh Před 10 měsíci +13

    പ്രളയം വന്നീലെ അപ്പൊ മുറ്റത്ത് ഇത് വരെ ഇല്ലാത്ത ഒരു തോട് അയ്യോ ചിരിച്ചു ഊപാടിളകി 😂😂😂😂😂

  • @junayyd
    @junayyd Před rokem +724

    കമറു എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരും 😂🤣🔥❤️

  • @ameer7032
    @ameer7032 Před rokem +303

    Le സൈനത്ത:-അബൂക്കക്ക് 100 ആയുസ്സ് ആണ് ദജ്ജാൽ🤣🤣🤣🤣
    Le അബൂക്ക:- എന്റെ ട്രൗസർ കാണിക്കണം എന്റെ ട്രൗസർ famous ആണ്😂😂

    • @abid44444
      @abid44444 Před rokem +2

      😊340ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ❤️🥰😊

  • @smithaa4654
    @smithaa4654 Před rokem +7

    ചിരിച്ചു ചിരിച്ചു മടുത്തു... ഷാൾ കഥ കേട്ട്

  • @sameehlatheefk4675
    @sameehlatheefk4675 Před rokem +86

    ഒരു പോലീസ് കേസിനുള്ള മോഷണ കഥ ആണ് സൈനത്ത പറഞ്ഞത് 😂😂

    • @abid44444
      @abid44444 Před rokem

      👍🏻🥰650 ആവാൻ സഹായിക്കുവോ👍🏻

    • @RM__wOrLd
      @RM__wOrLd Před rokem

      ​@@abid44444തിരിച്ചു sprt aaki🌝tto♥️

  • @ann_anna
    @ann_anna Před rokem +261

    കമറൂന്റെ ഷാൾ പുറത്തിടാത്തത് നന്നായി,ഇല്ലെങ്കിൽ ചിലപ്പോൾ കണ്ടുപിടിച്ചാലോ?..യൂട്യൂബിൽ കളക്ഷൻ വീഡിയോയിൽ പറഞ്ഞത് കൊണ്ട് ആരും അറിയാനും പോന്നില്ല😂🤣😂

  • @rasheedasadik7643
    @rasheedasadik7643 Před rokem +465

    Sainatha + shafeek=best combo

    • @abid44444
      @abid44444 Před rokem

      ❤️🥰550ആവാൻ സഹായിക്കുവോ😊

  • @anweranwer641
    @anweranwer641 Před rokem +4

    ഇങ്ങളെ നല്ലോണം മിസ്സ്‌ ചെയ്തീനു 🥺🥰😂

  • @exehero
    @exehero Před rokem +6

    @ last moment
    കസവിന്റെ ട്രൗസർ ഇട്ട്
    അതിനുള്ളിൾ ജഡി ഇട്ട്
    അതിനുള്ളിൽ ഒളിച്ചിരിക്കും ലുട്ടാപ്പി
    അതാണ് നമ്മുടെ മുട്ടായി
    അതാണ് നമ്മുടെ മുട്ടായി 🤣🤣

  • @junayyd
    @junayyd Před rokem +368

    പടച്ചോനെ ലോകവസാനത്തിന്റെ ഓരോ അടയാളങ്ങൾ 🙌😂❤️ലെ ആമിനാ❤️

    • @FootballFans-lr7yj
      @FootballFans-lr7yj Před rokem +3

      Venda

    • @abid44444
      @abid44444 Před rokem

      ❤️🥰550ആവാൻ സഹായിക്കുവോ😊

    • @_scsebi_
      @_scsebi_ Před rokem

      1.23k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @rinufahad4860
    @rinufahad4860 Před rokem +187

    വെഡിങ് anniversary ഷാൾ ഉഗ്രൻ ആയിട്ടുണ്ട് but എനിക്ക് ഇഷ്ടപെട്ടത് പ്രളയത്തിൽ ഒലിച്ചു വന്നപ്പോ പെറുക്കീലേ... 🤣🤣that... My Sainathaa ഉയിർ 💪🏻

  • @ansaf485
    @ansaf485 Před rokem +3

    പിന്നല്ലാതെ എന്ത് ചോദ്യ.. 😍😍🤣വേഗം പോരട്ടെ.. 🤣🤣

  • @Femimuneer
    @Femimuneer Před rokem +3

    sainathaa..നിങ്ങൾ വേറെ ലെവൽ ആണ് 👏😍😆😂

  • @ney_mer58
    @ney_mer58 Před rokem +292

    പ്രളയത്തിൽ വന്ന shall അടിപൊളിഅടിപൊളി😂

  • @shibila2308
    @shibila2308 Před rokem +44

    ചുരുക്കി പറഞ്ഞാൽ സെയിനത്താക് സ്വന്തമായി ഷാൾ ഇല്ല 🤭🤣....

    • @abid44444
      @abid44444 Před rokem +1

      👍🏻🥰650 ആവാൻ സഹായിക്കുവോ👍🏻

    • @SHIFASKV
      @SHIFASKV Před rokem

      😆✌

  • @btsofficial9590
    @btsofficial9590 Před rokem +59

    1:01 “nalloru shall ante munneekoode ozhiku vittit entha saina iyy mindakkathu”🤣🤣🤣

  • @shahanapulikkal2722
    @shahanapulikkal2722 Před rokem +7

    അബൂക്കാന്റെ ഓട്ട ട്രൗസാർ 🤭😂😂 വീഡിയോ പോരട്ടെ 😂 😂 waiting❤️❤️

  • @boywithbicycle6066
    @boywithbicycle6066 Před rokem +200

    "രണ്ട് ടവ്വലിന് ഒരു ഷാൾ" ന്റമ്മിയെ...🤣🤣🤣

    • @abid44444
      @abid44444 Před rokem +2

      😘600 ആവാൻ സഹായിക്കുവോ…

    • @shabee_0196
      @shabee_0196 Před rokem +4

      അത് ഏത് കടയിൽ നിന്നാണ്... location പറഞ്ഞാമതി ഞാൻ എത്തി😂😂😂

  • @zacklonniya7553
    @zacklonniya7553 Před rokem +161

    ഏത് ഷാൾ ഇട്ടാലും സൈനാത സുന്ദരിയാണ് 👍🏻

  • @fathimamangalath509
    @fathimamangalath509 Před rokem

    ഞാൻ കുറച്ചു ദിവസമായിട്ടു ഉള്ളൂ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് സൂപ്പറാണ് ചിരിക്കാൻ വേറെ എവിടേക്കും പോകേണ്ട

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před rokem +14

    🤣🤣🤣എവിടെന്ന സൈനാ ത്തെ ഇക്കോലത്തിൽ മനസ്സൻമാരെ ചിരിപ്പിച്ചു ക്കാൻ കഴിയണേ

  • @farsanajasmin7378
    @farsanajasmin7378 Před rokem +453

    നിങ്ങളുടെ ഓരോ വീഡിയോസും ഞങ്ങൾക്ക് ഒരു വികാരം ആണ് 😎😎

    • @saafboi
      @saafboi  Před rokem +55

      🤩

    • @nadiyaazeema4922
      @nadiyaazeema4922 Před rokem +9

      @@saafboi Hi...sabi. ....I am from lakshadweep Island 🏝️.I like u r vedos💕❤️💓💞🎉🤗🥰

    • @afiafnan
      @afiafnan Před rokem +2

      @@saafboi 💞

    • @worldbyfilza5572
      @worldbyfilza5572 Před rokem +2

      Poli

    • @_scsebi_
      @_scsebi_ Před rokem

      1.23k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @shifana..
    @shifana.. Před rokem +497

    The stories of behind each shaall😁😁 amazing 😍..abuukaa dajjal..😂

    • @SHIFASKV
      @SHIFASKV Před rokem +1

      😆

    • @anshadpr758
      @anshadpr758 Před rokem +1

      czcams.com/channels/AE_sS6fN2vaF6-OHOpR-PA.html☺️

  • @shahmam5010
    @shahmam5010 Před rokem +3

    സ്വന്തമായിട്ട് ഷാൾ ഇല്ലാത്ത സൈനാത ഒരു സംഭവം thannea 🤩🤩🤩🤩🤩🤩😍😍😍

  • @ambujapv6522
    @ambujapv6522 Před rokem +6

    Addicted to sainathaa😂🤣🤣

  • @sameerajaleel5243
    @sameerajaleel5243 Před rokem +58

    സ്പീഡിലുള്ള സംസാരം അതാണ് എനികി.ഷ്ട്ടം❤️❤️❤️ നിങ്ങൾ പൊളിയാണ് ട്ടോ?

  • @fidha_jebin1377
    @fidha_jebin1377 Před rokem +18

    Saafboi ആരാധകരെ ശാന്തരാകുവിൻ 😂😂

  • @fidafathima4318
    @fidafathima4318 Před rokem +10

    Masha allah 1 million sainatha congratulations 🌚❤️

  • @safap.c5834
    @safap.c5834 Před rokem +6

    Story behind each shawl was very funny. 🤣🤣 Sainaatha what an amazing shawl collection.. 😃😃

  • @junayyd
    @junayyd Před rokem +69

    സൈനതാ & ആമിനാതാ comboz❤️🔥

  • @shanibakp6536
    @shanibakp6536 Před rokem +89

    സൈനാത്ത നമ്മുടെ മുത്താണ് 😍💕

    • @sinsina943
      @sinsina943 Před rokem +3

      😍😍

    • @minhakitchenandcraft2445
      @minhakitchenandcraft2445 Před rokem

      @@sinsina943ൈസനാത്ത നമ്മുടെ മുത്താണ്

    • @abid44444
      @abid44444 Před rokem

      😊340ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ❤️🥰😊

    • @SHIFASKV
      @SHIFASKV Před rokem +1

      😆✌

  • @munamuneer3373
    @munamuneer3373 Před rokem +5

    നരകത്തിൽ പോകാതിരിക്കാൻ വേണ്ടി മാത്രം ഷാൾ അടിച്ചു മാറ്റിയ സൈനയാണ് പൊളി..... 😂😂😂👍🏻👍🏻👍🏻...അബൂക്ക 100ആയുസാണ്.. ദജ്ജാല് 😝😝😝😝...

  • @gopalankrshnan4145
    @gopalankrshnan4145 Před rokem +2

    ഇന്റെ synathaaa...... ഇങ്ങള് ആൾ പൊളി ആണ് ട്ടോ 😂😂😂😂

  • @Safnakm-zu3kd
    @Safnakm-zu3kd Před rokem +321

    സ്വന്തമായി ഒരു ഷാൾ ഇല്ലാത്ത സൈനത്ത 😁

  • @aflanec6383
    @aflanec6383 Před rokem +12

    കുറേക്കാരെയും ചിരിക്കണമെങ്കിൽ സെയിനാത്താന്റെ ഈ പോഗ്രാം കാണും 😭😂😂😂😂😝😝👍

  • @Helenofsparta
    @Helenofsparta Před rokem +14

    😂😂😂😂😂

  • @fathimahidadet8791
    @fathimahidadet8791 Před rokem +5

    Sainatha nteayum abookkanteayum wedding anniversary yennaa ... Annoru adipoli video venam ... Katta waiting💪🏻💪🏻

  • @aryajayaprakasan715
    @aryajayaprakasan715 Před rokem +34

    Sainathente ഷാൾ ഒക്കെ കൊള്ളാം ...lub u sainatha ❤️

  • @Hashidedathodi
    @Hashidedathodi Před rokem +67

    സൈനാത്ത ഉയിർ ❤️❤️
    അബൂക്ക മുത്ത് ❤️❤️

  • @pathuzworld9171
    @pathuzworld9171 Před rokem +1

    നിങ്ങളുടെ ഓരോ വീഡിയോസിനും katta waiting anu 👍🏻👍🏻👍🏻👍🏻

  • @shimly_98
    @shimly_98 Před rokem +1

    1.m subscribe 🎉🤩🤩
    Congratulations

  • @shahinashqiue5508
    @shahinashqiue5508 Před rokem +117

    The best brother compo in Malayalam youtube industry 😍💯

    • @abid44444
      @abid44444 Před rokem

      😘600 ആവാൻ സഹായിക്കുവോ…

    • @ramla.m.
      @ramla.m. Před rokem

      🤝🌹

  • @anshida8887
    @anshida8887 Před rokem +68

    അബൂകാക്ക് 100 ആയിസ്സാണ് ദജ്ജാൽ 😂😂എന്ത് നല്ല ഭാര്യ 🤣🤣🤣

    • @abid44444
      @abid44444 Před rokem +2

      😘600 ആവാൻ സഹായിക്കുവോ…

    • @anshida8887
      @anshida8887 Před rokem +2

      @@abid44444 അതിനെന്താ സഹായിക്കാല്ലോ 😊

    • @abid44444
      @abid44444 Před rokem +1

      @@anshida8887 ❤️🥰

    • @dreamlover2286
      @dreamlover2286 Před rokem +2

      Dhajjal meaning enthanu

    • @SHIFASKV
      @SHIFASKV Před rokem +1

      😆✌

  • @harshiyariyas8549
    @harshiyariyas8549 Před rokem +2

    1 million subscribers ....wow.. congrats bro 👏 💐

  • @honeynb7270
    @honeynb7270 Před rokem

    Bro ningalde Ella videos um kaanarund adipowli annu 💓

  • @muhammadkafeel8655
    @muhammadkafeel8655 Před rokem +23

    Sainutha uyire😂❤️🔥

    • @abid44444
      @abid44444 Před rokem

      🥰🥰700ആവാൻ സഹായിക്കുവോ👌🌹

  • @ubaiddeli7577
    @ubaiddeli7577 Před rokem +11

    Sainatha shafeeque combo🔥

  • @soukiv1712
    @soukiv1712 Před rokem +2

    Ningalde bloopers koode ittu nokku polikkum🤪

  • @sureshmuthu9026
    @sureshmuthu9026 Před rokem

    Hey bro... വീഡിയോ എല്ലാം സൂപ്പർ ആണ് കേട്ടോ ഞാൻ ഈ ഇടയ്ക്കാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടത് ഇപ്പോൾ എല്ലാ വീഡിയോയും കാണാറുണ്ട്..

  • @nashhvaa9883
    @nashhvaa9883 Před rokem +34

    ചുരുക്കി പറഞ്ഞാ എല്ലാ ഷാളും അടിച്ചു മാറ്റിയതാലെ...!😂

    • @abid44444
      @abid44444 Před rokem

      😍500ആവാൻ സഹായിക്കുവോ👍🏻🤚🏻

  • @subnzzzz6975
    @subnzzzz6975 Před rokem +6

    ഇജ്ജാതി collections😂😂❤️

  • @Achus405
    @Achus405 Před rokem +3

    ഓരോരോ ഷാളുകൾക്ക് ഓരോരോ കഥകൾ🤭😂👍🏻

  • @saudhaammanna7691
    @saudhaammanna7691 Před rokem +2

    Congratulations guys for 1 million subscribers,God bless you all😇

  • @ramlathkk3194
    @ramlathkk3194 Před rokem +30

    അടിപൊളി ഓരോ ബ്ലോഗ് കാണുമ്പോഴും ചിരിച്ച് മണ്ണ്‌ കപ്പും

    • @abid44444
      @abid44444 Před rokem +1

      ❤️🥰550ആവാൻ സഹായിക്കുവോ😊

    • @SHIFASKV
      @SHIFASKV Před rokem +1

      😆✌

  • @khairashoukath2635
    @khairashoukath2635 Před rokem +7

    ഇങ്ങളെ big fan ahn njn 🌼❤

  • @rafeekpv803
    @rafeekpv803 Před rokem

    എന്റമ്മോ എജ്ജാതി കോമഡി
    ചിരിച് ചിരിച്ചു vazhikkayi

  • @salmanulfaris32
    @salmanulfaris32 Před rokem

    Machaaan.. Pwoli

  • @zebasachu9545
    @zebasachu9545 Před rokem +10

    ന്റെ ഷാളുകൾക്ക് പിന്നിലെ കഥകൾ എന്നൊരു ബുക്ക്‌ എഴുതാം സൈനത്താ നിങ്ങൾക്ക് 😂

  • @sabirajabbar1639
    @sabirajabbar1639 Před rokem +3

    സൈനത്ത,,, ആയ മതി,,, അതല്ലേ നിങ്ങളെ ഫേമസ് ആക്കിയേ,,,, 😍😍😍

  • @Kokachi875
    @Kokachi875 Před rokem +27

    Addicted to sainatha's voice 🤣😍🥳💃

  • @Anshikaumesh179
    @Anshikaumesh179 Před rokem +10

    സ്വന്തം ആയിട്ട് ഒരു ഷാൾ പോലും ഇല്ലാത്ത നുമ്മടെ സൈനാത 🤣

  • @arafatimbers4423
    @arafatimbers4423 Před rokem +85

    Next part:അബുക്കാന്റെ ട്രൗസർ കളക്ഷൻ....😆😆

    • @abid44444
      @abid44444 Před rokem +2

      😍500ആവാൻ സഹായിക്കുവോ👍🏻🤚🏻

  • @shadowgurl7079
    @shadowgurl7079 Před rokem +9

    ന്റെ ട്രൗസറും കാണിച്ചു കൊട്ക്കണം 😂😂😂Abookkaa 😂

    • @abid44444
      @abid44444 Před rokem +2

      😍500ആവാൻ സഹായിക്കുവോ👍🏻🤚🏻

    • @SHIFASKV
      @SHIFASKV Před rokem +2

      😆✌

  • @nilufanilu3468
    @nilufanilu3468 Před rokem

    Ejjathi 👏🏻👏🏻

  • @nihanazrin4839
    @nihanazrin4839 Před rokem

    Sainatha... Inghl oru rakshayulla😂😂😂... Kidlm creativity ✨✨... Keep going guys

  • @nniidhhanoush
    @nniidhhanoush Před rokem +16

    Sainatha shall colocations
    Ozhigi Vanna shall main😂
    Logavasanathinte nattucha😹🏃🏻‍♀️
    Ayalokkathe shall 😹😂

  • @shamzzzzz4882
    @shamzzzzz4882 Před rokem +21

    Wedding anniversarykk അബൂക്ക കൊടുത്ത ഷാൾ ആരെടുത്തുന്ന അടിച്ചു മാറ്റിയെ 🤨🤪

  • @famiz7753
    @famiz7753 Před rokem

    Vere level tta...nan inghne verthe irikumbo inghne aloykum..enghne inghnthe cmdy okke kittunnuo nn..adipoly tta..

  • @sadysadhiq1403
    @sadysadhiq1403 Před rokem +1

    Adipoli brothers. Lots of love from Mysore 💐❤️

  • @ansilanishad4254
    @ansilanishad4254 Před rokem +8

    Both of you are really tallented🥰🥰🥰

  • @luckylad2708
    @luckylad2708 Před rokem +11

    നമ്മൾക്ക് സൈനത്ത ക്ക് സ്വന്തം ഒരു ഷാൾ വാങ്ങി കൊടുക്കാം
    പാവം sainatha

  • @safeerrinu8134
    @safeerrinu8134 Před rokem

    🤣🤣🤣 adutha videosin katta waiting

  • @shahanashahana5916
    @shahanashahana5916 Před rokem

    Inghale powli aaane 🥳🥳🥰🥰

  • @Mehak_zan
    @Mehak_zan Před rokem +7

    ഞങ്ങളാരും ഷാൾ തരോന്ന് ചോയ്ച്ചു വരൂല ഈ വീഡിയോ കാണുമ്പോൾ റംലയും കമറും തുടങ്ങി ഒരു ജാഥക്കുള്ള ആൾക്കാർ വന്നോളും 🤣🤣🤣🤣🤣🤣🤣🤣🤣

  • @thasnithasni6512
    @thasnithasni6512 Před rokem +3

    രണ്ടണ്ണേ ഉള്ളങ്കിലും അത് സ്വന്തായിട്ടുള്ളതല്ലേ അബൂക്ക.. അത് mathi🤣🤣🤣🤣

  • @najmuskitchenvlog8737

    ചിരിപ്പിച്ചു കൊന്നു സൈനാത്ത ഇങ്ങള് പൊളിയാണ് ♥️♥️♥️🌹🌹🌹🌹

  • @cheppustheprettyhand3880

    Ente muthee😂😂😂🤣pwolichu

  • @shamseercx7
    @shamseercx7 Před rokem +8

    അടിച്ചു മാറ്റിയ ശാൾ 😂

  • @hasnaanas6578
    @hasnaanas6578 Před rokem +4

    Sainatha annum innum poli😘😘😍

  • @sufimusthucookingvlogs

    😄😄ഇതു പൊളിച്ചു തിമിർത്തു 🤩🤩

  • @nachuinu8649
    @nachuinu8649 Před rokem

    Sad aayi erikkumbo nighade videos kendal happy yakum😍

  • @felluzz1888
    @felluzz1888 Před 11 měsíci +4

    2 towel വാങ്ങിയിട്ട് ഗിഫ്റ്റ് കിട്ടിയില്ലെന്ന്😂😂😂😂kachara undakkiyappo shawl gift😂😂😂😂

  • @nusrathmanu667
    @nusrathmanu667 Před rokem +7

    സൈനാത്താ നിങ്ങൾ മുത്തല്ലേ 🤣🤣😭😭

    • @abid44444
      @abid44444 Před rokem

      🥰🥰700ആവാൻ സഹായിക്കുവോ👌🌹

  • @anupama.2005
    @anupama.2005 Před rokem

    Heyyy💞🖤 1m+ adiche kudous to u!....

  • @-ewaprass
    @-ewaprass Před rokem

    ചിരിച്ചു ചിരിച്ചു മതിയായി സൈനത്ത super ആണ്

  • @hannafathima3185
    @hannafathima3185 Před rokem +4

    SAINATHA pwoliii ❤️🔥🔥🔥variety items

  • @mohdjauhar4543
    @mohdjauhar4543 Před rokem +18

    അബൂക്കാന്റെ ട്രൗസർ കളക്ഷന് കാണാനായി കട്ട waiting ആണ്🙂

  • @nimishanimmi9775
    @nimishanimmi9775 Před rokem +1

    Nte padachonee ejjathiii😍😍😍

  • @thasni9983
    @thasni9983 Před rokem +1

    അബൂക്ക വേറെ ലെവൽ അബൂക്ക മുത്തേ 😍