സൈനാത്ത സിനിമ നടനെ ഇന്റർവ്യൂ എടുത്തപ്പോൾ 😂 ക്ഷമ ബ്രേക്ക് വിത്ത് സൈന | saafboi | vines

Sdílet
Vložit
  • čas přidán 8. 10. 2022
  • #saafboi #interviewtroll
  • Zábava

Komentáře • 1,1K

  • @irffanism8061
    @irffanism8061 Před rokem +3778

    0:15
    Shafeeq : ജയ് മകിൾ മതി😂
    സൈനാത്ത : എന്ത് കുഴിമന്തിയോ...?? 😂😂🤣🤣

  • @saafboi
    @saafboi  Před rokem +6739

    നിലവാരം ഉള്ള ചോദ്യങ്ങൾക്കേ നിലവാരമുള്ള ഉത്തരങ്ങൾ കിട്ടു ✌

  • @nazri2761
    @nazri2761 Před rokem +2188

    വീണ ക്ക്‌ ഒരു എതിരാളി ❤️⌛

  • @mebro2982
    @mebro2982 Před rokem +2443

    Sainatha... vedeo length ഒരു 5 minutengilum വേണം അല്ലെ Guys... എന്നുള്ളവർ like adiku

    • @vibeenavincent
      @vibeenavincent Před rokem +5

      Yes yes , angane aanel kurach adhikam chirikkamayirunnu :)

    • @ilhammizbadiaries7193
      @ilhammizbadiaries7193 Před rokem

      Yes

    • @abid44444
      @abid44444 Před rokem

      ❤️🥰550ആവാൻ സഹായിക്കുവോ😢

    • @muhammedsafvan345
      @muhammedsafvan345 Před rokem +1

      Ivar ithra cheriya video edukkaan thanne nalla reethiyil effort edukkunnundavum

  • @SaifAli-lq1np
    @SaifAli-lq1np Před rokem +2207

    ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....!!❤️🤗

  • @ubruksana9305
    @ubruksana9305 Před rokem +565

    ന്നാലും സിനിമയിലെ കുറിച്ച് മാാ.........ത്രം chodhikolllu............😎😎 മാസ്സ് സൈനാത്താ....🔥❤️

    • @Eshazain-t6
      @Eshazain-t6 Před rokem +1

      😄

    • @abid44444
      @abid44444 Před rokem +1

      👍🏻🥰650 ആവാൻ സഹായിക്കുവോ👍🏻🤭👍🏻

    • @abid44444
      @abid44444 Před rokem

      🥰🥰700ആവാൻ സഹായിക്കുവോ👌👆👍🏻

  • @Mr.Pappus
    @Mr.Pappus Před rokem +207

    Le വീണ : എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.. 😂

  • @umraasfam123
    @umraasfam123 Před rokem +168

    😂🤣😂🤣... ഇപ്പോഴത്തെ എന്റെ main hobby Saafboi ന്റെ videos തിരഞ്ഞു പിടിച്ചിരുന്ന് കാണലാ..ശെരിക്കും നിങ്ങടെ videos mindnu ഒരു relaxation തരും... സെയ്‌നാത്താന്റെ സംസാരം ഒരു രക്ഷയുമില്ല..അബുക്കാന്റെ അഭിനയം outstanding ആണ്..Safwan and Anashid..really talented boys..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..God Bless🤗

    • @mr__lozer__2329
      @mr__lozer__2329 Před rokem +2

      Subscrib cheyth bell icon adich all kodtha mathi therayanonum nikkanda🤚😌😂

    • @abid44444
      @abid44444 Před rokem

      ❤️🥰550ആവാൻ സഹായിക്കുവോ😢🤚🏻

    • @sajithasino4475
      @sajithasino4475 Před rokem +1

      ഞാനും.... ചിരിച്ചു ചിരിച്ചു എന്റെ ഊപ്പാട് ഇളകി.... പടച്ചോനെ.... എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ പറ്റോ ആവോ sainathaa nd shefeeq

    • @bushraanees6891
      @bushraanees6891 Před rokem

      njanum

  • @fayhascraft6286
    @fayhascraft6286 Před rokem +50

    ' സിനിമയെ കുറിച്ച് മാത്രം chodhikkullu ' 😂
    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട dialogue ഇതാണ് 😂😂

  • @Banureth
    @Banureth Před rokem +983

    Ice break with Veena ക്ക് ചെറുതായൊരു തട്ട് 😂😂😂😂

    • @salahnjr6815
      @salahnjr6815 Před rokem +15

      Aa ice alinj pooyi

    • @ayshashenna4588
      @ayshashenna4588 Před rokem +3

      Illyaaa😂😂😂athikoonnum illyaaaa🤣cherthaayaitt oru thatt😂😂😂😂

    • @abid44444
      @abid44444 Před rokem

      😘600 ആവാൻ സഹായിക്കുവോ😢💞

    • @ummulkhairmc685
      @ummulkhairmc685 Před rokem

      😂

  • @PkzTalksVlogs
    @PkzTalksVlogs Před rokem +36

    😅ഈ തള്ള 😂 ആ വിളിടെ ഒരു മൊഞ്ജ് അങ്ങനെ ഒന്നും പൊയ് പോകൂല 😂

  • @aami574
    @aami574 Před rokem +279

    വീണയുടെ ഇന്റർവ്യൂ നു പോവുന്നതിനേക്കാൾ നല്ലത് "കഥയല്ലിതു ജീവിതം" പരിവാടിയിൽ പോവുന്നതാണ്🤣😂🤣

  • @izzzzzzzaaaaaaahhhhhhhh
    @izzzzzzzaaaaaaahhhhhhhh Před rokem +86

    Le veena : ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്. എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂

  • @sreekalaalanchery6340
    @sreekalaalanchery6340 Před rokem +84

    ചിരിച്ച് ചിരിച്ച് ... നിർത്താൻ പറ്റ്ന്നില്ല 👍🏻👍🏻
    വീണയുമായി ശരിക്കും ഒരു ഇന്റർവ്യൂ ആവാമായിരുന്നു.

  • @sakkeenasakkeena4759
    @sakkeenasakkeena4759 Před rokem +193

    സിനിമേനെ കുറിച് മാത്രം ചോദിക്കൊള്ളു..എന്ന് പറഞ്ഞിട്ട് പിന്നേം ചോദിക്കുന്ന ഓരോ questions 🤣🤣🤣🤣

  • @dhanyadhinu7555
    @dhanyadhinu7555 Před rokem +116

    "ഞാൻ അങ്ങട്ടാ ചോയ്ച്ചണ്ടത്" 🥴🥴.... 🤣🤣🤣🤣

  • @instrider
    @instrider Před rokem +338

    You guys never disappoint... 🤣🤣🤣

  • @aneeshafiroz7217
    @aneeshafiroz7217 Před rokem +83

    സൈനാത വന്നേ... 😂💕 കുഴിമന്തി വേറെ 😂😂😂😂😂

  • @Taekook_lover163
    @Taekook_lover163 Před rokem +166

    Celebrity നോട്‌ അന്നേ കാണാൻ കഞ്ചാവിന്റെ look ഉണ്ടെന്നെങ്ങാനും പറഞ്ഞാ... തീർന്നു 🤦🏻‍♀️🤦🏻‍♀️
    സൈനത്താക്ക് പിന്നെ എന്ത് പറയാനും എന്ത് ചെയ്യാനും നാണമില്ലാത്തത് കൊണ്ട് തരക്കേടില്ല.... 😂like it ❤️💞

  • @suhaimasunu1343
    @suhaimasunu1343 Před rokem +146

    സിനിമയെ കുറിച് മാത്രേചോയിക്കോള്ളു 😂😂😂😂

  • @salmasherin3799
    @salmasherin3799 Před rokem +287

    Kshama break with SAINA 😂😂❤️

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před rokem +21

    സിനിമേനെ കുറിച്ച് മാത്രം ചോദിക്കാം... personal ചോദ്യം ഒന്നൂല്ലാട്ടോ... 😂😂സൈനാത്താ pwoli 😂😂

  • @Naju-rd7wh
    @Naju-rd7wh Před rokem +31

    അവസാനം വരെ സിനിമയെ കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കാത്ത സൈനാത മാസാണ് 🤣🤣🤣

  • @___Azi_
    @___Azi_ Před rokem +4

    തള്ള എന്നുള്ള വിളി repeat അടിക്കുന്നത് അരോജകം ആയി തോന്നുന്നു.. ബാക്കി എല്ലാം poli💯💯💯👍🏻👍🏻👍🏻👍🏻
    നിങ്ങളുടെ Noti- കണ്ടാൽ വേറെ ഒന്നും നോക്കാണ്ട് ഓടി വന്നു കാണാറുണ്ട്.. 👍🏻.. , 💗💓💓💓keep it up ✌️✌️👏👏👏🍫🍫🍫

  • @shahma2060
    @shahma2060 Před rokem +132

    Need more kshama break with sainatha😫😂

  • @jasminepm921
    @jasminepm921 Před rokem +6

    ഇനി ഞാൻ സിനിമേനെ കുറിച്ച് മാത്രേ... ചൊയ്ക്കുള്ളു ... ,😂😂😂 സൈനാത്ത 🔥🔥🔥🔥

  • @aswathyanilkumar2473
    @aswathyanilkumar2473 Před rokem +21

    Ithinte part 2 venam please 😂😂😂😂❤️❤️

  • @thasnimthasu2459
    @thasnimthasu2459 Před rokem +9

    Video oru 5 minute engilum vekkayirunnuuu..... pwolii interview😂 and sainatha😘😘😘

  • @deadant2023
    @deadant2023 Před rokem +32

    സൈനത്ത cinemane പറ്റി മാത്രേ ചോയിച്ചോള്ളൂ 😁😁

  • @basiiivlogsss785
    @basiiivlogsss785 Před rokem +8

    Ingade video notification vanna vegam kandillengi oru samadhanam kittilla

  • @ansaskk7031
    @ansaskk7031 Před rokem +17

    അല്ലവനെ അന്നേ കണ്ടാ കഞ്ചാവാണെന്ന് തോന്നും 🤣🤣

  • @hasnafasna1068
    @hasnafasna1068 Před rokem +6

    സിനിമയെ കുറിച്ച് മാത്രം ചോദിച്ചു.... Poli 🤣🤣

  • @lillys_creation
    @lillys_creation Před rokem +70

    Padachone inte സൈനതാ ഇങ്ങള് ഒരു സംഭവം തന്നെയാ 😂

  • @haniyyahussain7554
    @haniyyahussain7554 Před rokem +51

    Coffee break with karan in malayalam version with sainatha😂

  • @saboorasaboorabeevi3967
    @saboorasaboorabeevi3967 Před rokem +1

    ഞാൻ മൂന്ന് പ്രാവശ്യം വീണ്ടും കണ്ടു കുറേ ചിരിച്ചു.... സൈനത്താ അബൂക്കാ സൂപ്പർ

  • @RX_7
    @RX_7 Před rokem +27

    sainatha is back 🔥

  • @naaja8995
    @naaja8995 Před rokem +24

    Sainathante expressions 😂

  • @Wonderlust120
    @Wonderlust120 Před rokem +91

    Sainatha rocks😂😂😂😂😂

  • @shareefsha400
    @shareefsha400 Před rokem +36

    അപ്പൊ ഞാൻ സിനിമയെ കുറിച്ച് മാ.....ത്രെ ചോദിക്കൊള്ളു ട്ടൊ
    പിന്നെ ഇങ്ങൾ ഇപ്പോഴും ബെഡ്‌ഡിൽ മൂത്രം ഒഴിക്കാറുണ്ടോ 😂😂
    Run....🏃🏃😂😂

  • @zainbower7087
    @zainbower7087 Před rokem +13

    എജ്ജാതി💥 സൈനാത്ത ഉയിർ ❤️

  • @ammmmuuuu735
    @ammmmuuuu735 Před rokem +21

    Kshama break with saina X ice break with veena😹🙌

  • @Iconic_moment_
    @Iconic_moment_ Před rokem +37

    *സൈനത്ത:- അല്ല കൊർച്ച് പരദൂഷണം എടുക്കട്ടെ.....😂😂😂*

  • @saafworld
    @saafworld Před rokem +2

    വല്ലാത്ത ഒരു സൈനാത്ത. ഇനിയും ഉണ്ടോ ഇങ്ങനത്തെ 😀😀😀😀😀👍🏻👍🏻👍🏻👍🏻

  • @shasnashakkeer7261
    @shasnashakkeer7261 Před rokem +22

    സൈനത്താക്ക് പരദൂഷണം പറഞ്ഞു പറഞ്ഞു ഇപ്പോ ചോദ്യം ചോദിക്കാനും കൂടി അറിഞ്ഞൂടാ 😂😂

  • @kunjipathuvlog6077
    @kunjipathuvlog6077 Před rokem +6

    സൈനത്താടെ ഇന്റർവ്യൂ പൊളിച്ചു ❤️

  • @zaidrashid7422
    @zaidrashid7422 Před rokem +6

    വീണ എന്ന വൻ മരം വീണു, ഇനി സൈനാത്ത💥💥🔥

  • @sainabicreations6767
    @sainabicreations6767 Před rokem +360

    ഈ സൈനാത്താക്കും ഒരു ലൈക്‌ 😜😜

    • @Shafnaseeyyy
      @Shafnaseeyyy Před rokem +1

      Ath videokk nammal koduthu

    • @sainabicreations6767
      @sainabicreations6767 Před rokem

      ഇത് വേറെ സൈനാത്ത

    • @richooswonderworld2891
      @richooswonderworld2891 Před rokem +1

      choicha stithik oru like thara

    • @abid44444
      @abid44444 Před rokem +1

      😊340ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ❤️🥰😊

  • @aydinsworld8656
    @aydinsworld8656 Před rokem +11

    ക്ഷമ break with sainatha... സിന്മനെ കുറിച്ച് മാ.....ത്രം ചോയ്ക്ക 😂😂😂😂

  • @riswanahussain123
    @riswanahussain123 Před rokem +7

    Kollam pwoli Sanam🤣🤣

  • @jinsusonu6040
    @jinsusonu6040 Před rokem +17

    OMG... I can't stop laughing 😎😎😎😂😂😂😂😂

  • @user-vr7cc5jo3s
    @user-vr7cc5jo3s Před rokem +7

    1:34 സിനിമനെ കുറിച്ച് മാാാാത്രം 😂🤣🤣🤣

  • @RashidKhan-yl4qd
    @RashidKhan-yl4qd Před rokem +3

    ഇനിയും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു....

  • @dweepsuru
    @dweepsuru Před rokem +13

    Ada ninte fen aaane njn ❤from dweep 🇩🇪

  • @user-ee7xx8mq9r
    @user-ee7xx8mq9r Před rokem +5

    സിനിമനെ കുറിച്ച് മാത്രേ ചോയ്ക്കൊള്ളൂ ട്ടാ🤣വേറെ പേഴ്സണൽ ചോദ്യം ഒന്നും ഈ സൈന ചോയ്ക്കൂല 😂

  • @rayaansvlogs
    @rayaansvlogs Před rokem +5

    Trending അനുസരിച്ചുള്ള, videos അടിപൊളി സൈനത്ത പൊളിയല്ലേ 👌

  • @maloosdreams
    @maloosdreams Před rokem +21

    ഇപ്പോഴത്തെ ഇന്റർവ്യൂസ് ഒക്കെ കഥയല്ലിത് ജീവിതം പരിപാടി പോലെയാണ്. 😂😂😂പൊളി.. 🔥

  • @sabirasalim2771
    @sabirasalim2771 Před rokem +4

    Poli poliye💕💕💕

  • @safanaafsal7644
    @safanaafsal7644 Před rokem +15

    കുറെ miss ചെയ്തു സൈനത്താനെ.. 😍

  • @naaz_nasrin4465
    @naaz_nasrin4465 Před rokem +1

    സിനിമാനെ കുറിച്ച് മാത്രം......... അത് polichuuuu ttooo..... 😂🤓

  • @Nidheesh_KS
    @Nidheesh_KS Před rokem +1

    മച്ചാനെ.. പൊളി.. ജ്ജ് സംഭവം ആണ് ട്ടാ ....❤️👌

  • @sayanas7673
    @sayanas7673 Před rokem +4

    Aaaha poli 😂😂😂😂😂

  • @safa.aah_
    @safa.aah_ Před rokem +103

    ട്രെൻഡിംഗ് ടോപ്പിക്കുമായി നമ്മളെ സൈനാത്ത എത്തിപോയ്‌ guyss🤩
    ക്ഷമ break with സൈനാത്ത😂😂🤘

  • @sajnakavattil4538
    @sajnakavattil4538 Před rokem

    Ooh mahn, awesome yaar😍, i jst luved it♥️♥️

  • @shamnaponnu8295
    @shamnaponnu8295 Před rokem +1

    Vallaathoru sad aayirunnu.ee vedio kand happy ayi
    Thanks 😊😻

  • @fadilamk7141
    @fadilamk7141 Před rokem +7

    Kshama break with saina episode 2 venam😂

  • @eminfathima
    @eminfathima Před rokem +4

    Sainu ,,,,💓

  • @vafiya2648
    @vafiya2648 Před rokem +2

    Uff seynaathaane kore aayi kandtt💕💥💥💥

  • @_Happysunshine_
    @_Happysunshine_ Před rokem +1

    Last pose kollammm.....well done sainathaa 😂😂😂

  • @shifana7396
    @shifana7396 Před rokem +23

    Nice aayitt veenakk ittoru kott... 😌😌
    Ice break with veena converted to kshama break with saina.... 🤣🤣
    Ishttaayi ishttaayi... 😂🔥🔥🔥

  • @lijinuajithk25
    @lijinuajithk25 Před rokem +4

    സൈനാത്ത🔥❤️

  • @raheepattambivlog3253

    ഒരുപാട് ഇഷ്ട്ടമാ നിങ്ങളുടവീഡിയോ 🌹💞

  • @kabeerkabeer1458
    @kabeerkabeer1458 Před rokem +2

    Pwoliiiiiii❤😂🎉

  • @nizasworld8631
    @nizasworld8631 Před rokem +6

    Ice break with veena😁😁

  • @shamna1758
    @shamna1758 Před rokem +3

    Sainatha rocks🔥🔥

  • @rinshatcbuildware4375
    @rinshatcbuildware4375 Před rokem +1

    ഇത് എന്തോന്ന് മൊതലാ ഇത്..........
    സൈനാത നിങ്ങൾ വേറെ ലെവൽ ആണ്....... 😂😂💪🏻

  • @shehishemi3666
    @shehishemi3666 Před rokem +2

    സൈനാത്ത pewer😍❤️🔥🔥

  • @thabsheerathabu5076
    @thabsheerathabu5076 Před rokem +6

    അൽ ഇന്റർവ്യൂവർ:🤣ക്ഷമ ബ്രേക്ക്‌ വിത്ത്‌ സൈനത്ത 🤭🤭🤭

  • @pure_soul724
    @pure_soul724 Před rokem +3

    Ice break with veena😂

  • @sherinsafzz3228
    @sherinsafzz3228 Před rokem +1

    Highlight: cinima ne korch maaaaaathre choikkullu😂😂😂👍😃🤝❤️

  • @youknow768
    @youknow768 Před rokem +1

    Sainathaaaa is so cuteeee😁

  • @MyHappinessbyHaseebaNisam

    ഇന്നേക്കാളും വല്ല celebrity ഇവിടെല്ലല്ലോ.... 😁😁😁😁
    സൈനത്ത ഇഷ്ടം ❤❤❤❤
    വീഡിയോ length കൂട്ടണം... 🙏🙏🙏🙏

  • @migheyarivyra
    @migheyarivyra Před rokem +4

    സൈനതാ back🤗🤗🤗🤗💞🥳🔥🔥

  • @shehinashihabudeen3911

    Ith athra rasamillayirunnu. Baaki ellam pwoli aanu

  • @rahinaunni4296
    @rahinaunni4296 Před 10 měsíci +1

    ഒരു രക്ഷയുമില്ലെന്റെ റബ്ബേ..😂😂😂😂

  • @rbvlogs248
    @rbvlogs248 Před rokem +3

    Athanne sainathanim valiya celebrity onnum Illa bde🤣🔥

  • @themanglishstore4752
    @themanglishstore4752 Před rokem +6

    പറ്റിയ പേര് : ക്ഷമ break with saianatha 😆

  • @aparn.kochu2004
    @aparn.kochu2004 Před rokem

    Chetta ingali poliya🥰🥰🥰

  • @uwaaachi
    @uwaaachi Před rokem +2

    Shafeequnte costume adippoli aaykn🥰❣️

  • @Liaah_fathima
    @Liaah_fathima Před rokem +41

    Sainathaa rocks❤️😹

  • @nasnincp9389
    @nasnincp9389 Před rokem +4

    Aa മാത്രം📌.. പറയുമ്പോ മാത്രം എന്താ ഒരു കുളിര് 😂🤣

  • @navascktvr520
    @navascktvr520 Před rokem +1

    ഞാൻ വീണ്ടും പറയുന്നു I love saafboi 🌹🌹🌹

  • @shymavn9998
    @shymavn9998 Před rokem +1

    sainatha abuukkane valayilaakkiyadh maathiri njammaleem valayil aakkkeekkn makkale...fall in love with you saaff😍😍

  • @Hi-wk7ui
    @Hi-wk7ui Před rokem +8

    Vllatha Sainatha...!!🤣😹❤️

  • @njanmalayali9955
    @njanmalayali9955 Před rokem +29

    Kshama break with saina 🔥
    Nalla per😂

  • @shadiyashareef2695
    @shadiyashareef2695 Před rokem +2

    Sainatha ningal oru sambavam thanne aan😅😅

  • @jyothipk7334
    @jyothipk7334 Před rokem

    Ooff makkale oru rekshayum illa polichu jyothiyamma palakkad.tension maran pattiya marunnanu ningalde videos

  • @rosnarose1937
    @rosnarose1937 Před rokem +5

    സൈനത്ത ഇങ്ങളെ കട്ട ഫാനാണ് ഞാൻ 😌😌😌😌😌❤️❤️❤️❤️

  • @achunoush7192
    @achunoush7192 Před rokem +3

    Saina ത്താ.... സിനിമ- യിലെ ചോദ്യം മാത്രമേ ചോദിച്ചിട്ടുള്ളു.... 🤣🤣🤣🤣🤣

  • @jamshianeesh8456
    @jamshianeesh8456 Před rokem

    ഞാൻ ഇപ്പൊ അടുത്താണ് നിങ്ങളുടെ വിഡിയോ കാണുന്നത്..... സബ്സ്ക്രൈബ് ചെയ്തു, എല്ലാ വീഡിയോ തിരഞ്ഞു പിടിച്ചു കാണും...... എനിക്കൊരു relax ആണ്... ഓരോ വിഡിയോ യും ഒന്നിലേറെ 💯 adipoly... One week ആയി ഇതാണ് hobby 😂😂😂...... ആക്സിഡന്റ് പറ്റി കാലിനു steel ഇട്ട് kidakka.... വേദനയിലും നിങ്ങളെ വിഡിയോ കണ്ട് 🤣🤣🤣🤣🤣🤣🤣💯❤️

  • @faseemanargees565
    @faseemanargees565 Před rokem +3

    Ice break with veena 🤣🤣🤣
    Nte sainathaa ingale kond oru rekshem ellallo