ഷഫീഖിനു സർക്കാർ ജോലി കിട്ടി😂 നെഞ്ച് തകർന്ന് സൈനാത്ത | saafboi | vines

Sdílet
Vložit
  • čas přidán 27. 07. 2022
  • #saafboi #sainatha #comedy
    Thanks everyone for unbelievable support 💯
    LGS പരീക്ഷയിൽ 1000+ റാങ്ക്ഹോൾഡേഴ്സുമായി എൻട്രി ഒന്നാമത്!
    കോഴ്സുകൾ ഓഫർ പ്രൈസിൽ ലഭിക്കാൻ: bit.ly/EntriAppOffer
  • Zábava

Komentáře • 1K

  • @saafboi
    @saafboi  Před 2 lety +709

    LGS പരീക്ഷയിൽ 1000+ റാങ്ക്ഹോൾഡേഴ്സുമായി എൻട്രി ഒന്നാമത്!
    കോഴ്സുകൾ ഓഫർ പ്രൈസിൽ ലഭിക്കാൻ: bit.ly/EntriAppOffer

    • @vismayaprakash3196
      @vismayaprakash3196 Před 2 lety +6

      എന്താ bro pin ചെയ്യാണ്ടിരുന്നേ

    • @NoufalNoufal-gb9mv
      @NoufalNoufal-gb9mv Před 2 lety +2

      Ma

    • @bilaljohn9265
      @bilaljohn9265 Před 2 lety

      govt joli oke merit cast nokkiye kittullu low cast anel joli illel myr kittum

    • @swathi8741
      @swathi8741 Před 2 lety +5

      Ente bro an entri appinte hod😇

    • @kiran7494
      @kiran7494 Před 2 lety +2

      @@swathi8741 Entha brode name??

  • @irffanism8061
    @irffanism8061 Před 2 lety +1668

    അങ്ങനെ ഷഫീഖിന് വരെ ജോലി കിട്ടി 🙂💗.. അബൂക്ക ഇപ്പോഴും തേങ്ങ എടുത്ത് തല കുലുക്കി നോക്കൽ thanne😹😌😂

  • @hemiahyan2848
    @hemiahyan2848 Před 2 lety +784

    ശഫീകിനു ഉമ്മ കൊടുത്താലോ 😳😳പൊളി ആ ഭാഗം തന്നെ കുറെ കണ്ടു ചിരിച്ചു 😂😂

  • @bashvi5012
    @bashvi5012 Před 2 lety +1713

    അബുക്കാന്റെ ഒരോരോ expressions ..oru reskshem illa 🤣 ❤️

  • @shahanashamsudheen49
    @shahanashamsudheen49 Před 2 lety +2196

    "ഉമ്മ കൊടുത്താൽ പല്ല് അടിച്ചു തെറിപ്പിക്കും" 😂😂😂

  • @arshidahmd901
    @arshidahmd901 Před 2 lety +555

    "കടം കിട്ടുവെങ്കില്‍ ഒരു ഉമ്മ ഒക്കെ ആവാം സൈനാത്ത "😹👩‍🦯

  • @muhammadadhil1186
    @muhammadadhil1186 Před 2 lety +309

    സൈനത്ത നിങ്ങൾക് പകരം നിങ്ങൾ മാത്രം 😍😍😍അബൂകയും പൊളിച്ചു 😂😂😂

  • @abdurahimanabdu2253
    @abdurahimanabdu2253 Před 2 lety +105

    ലഡു വാങ്ങാന്നും പറഞ്ഞു റംലത്ത ന്റെ വീട്ടിൽ ക്കാണല്ലോ ഓട്ടം.... 🤣🤣🤣🤣

    • @user-sn5pj8lf9g
      @user-sn5pj8lf9g Před měsícem

      റംല കൊടുകും അബൂകാക്ക് വേണ്ട ലഡ്ഡു .... 🤣🤣🤣

  • @GodFloki
    @GodFloki Před 2 lety +118

    ഉമ്മ കൊടുത്താലോ.originality ക്കു വേണ്ടി ആയിരുന്നു വേണ്ടാലേ 😹😹

  • @sanusunusanusunu5684
    @sanusunusanusunu5684 Před 2 lety +465

    അവസാനത്തെ ഓട്ടം റംലൻ്റെ വീട്ടിലേക്കാണല്ലോ 🤭🤣🤣

  • @ramlathkk3194
    @ramlathkk3194 Před 2 lety +23

    ഒരുപാട് tension ഇടയില്‍ നിങ്ങളുടെ ബ്ലോഗ് കാണുമ്പോള്‍ അറിയാതെ ചിരിച്ച് പോകും

  • @lailasaheer3188
    @lailasaheer3188 Před 2 lety +237

    സംസാരം കുറച്ച് സ്പീഡ് കൂടുതൽ ആണ് നമ്മളും ശ്വാസം വിടാതെ ആണ് കേൾക്കുന്നത് 😂😂😂😂👌👌👌👌

    • @athikasabithsabith7512
      @athikasabithsabith7512 Před 2 lety

      👍👍

    • @Poombatta12
      @Poombatta12 Před 2 lety +5

      സത്യം.. 😂ഒറ്റ ശ്വാസത്തിൽ കണ്ടു തീർക്കും

    • @Niyqjabir
      @Niyqjabir Před 2 lety

      ശെരിയാ

    • @rayan8636
      @rayan8636 Před 2 lety

      Sathyam

    • @haseenavmda266
      @haseenavmda266 Před 2 lety +6

      അതാണ് ഇതിന്റെ ഹൈലൈറ്റ്

  • @achusudhi7679
    @achusudhi7679 Před 2 lety +135

    ന്റെ സൈനത്താത്ത നമിച്ചു നിങ്ങളെ. ഷഫീക് നു 1 ലക്ഷം രൂപ സാലറി കിട്ടട്ടേ എന്നാലേ നിങ്ങൾക് കടം ചോദിക്കാൻ പറ്റു 😂😂😂😂

  • @sameeramii8714
    @sameeramii8714 Před 2 lety +65

    സൈനത്ത ഇങ്ങള് പൊളിയാണ് super😍😍

  • @shanuzworld53
    @shanuzworld53 Před 2 lety +27

    ലെസൈനാത്ത : ഒരു മുത്തം കൊടുക്കാൻ പാടില്ല എന്നും എന്റെ ഉപ്പാപ്പ പറഞ്ഞിട്ടില്ലല്ലോ 🤪🤭🤣🤣🤣

  • @inzamcfc1189
    @inzamcfc1189 Před 2 lety +156

    Intro “Good Morning “ മഞപ്പൂവ് 😂🔥

  • @ms9648
    @ms9648 Před 2 lety +132

    കുറ്റം പറഞ്ഞ ഉടനെ പ്രാർത്ഥിക്കാനുള്ള കഴിവും സൈനത്താക്ക് മാത്രം 😄😄❤️

  • @rainbow-pu5lf
    @rainbow-pu5lf Před 2 lety +67

    മനസിന്‌ എന്തേലും വിഷമം ഉണ്ടേൽ നേരെ ഇങ്ങട്ട് വന്ന മതി റീലാക്സിഡ് ആവും.... Tnx brothers ❤️ 1: 13 aa expression 🤣🤣🤣🤣

    • @Luivoly
      @Luivoly Před 2 lety

      1ᵏⁿˢᵘᵇˢᶜʳⁱᵇᵉˢ ᵃᵛᵃⁿ ˢᵃʰᵃʸⁱᵏᵏᵘᵐᵒ ᵖˡᵉᵃˢᵉ❤

    • @shabishibi3305
      @shabishibi3305 Před 2 lety

      Satyam

    • @abid44444
      @abid44444 Před rokem

      450ആവാൻ സഹായിക്കുവോ❤️

    • @adhilck9117
      @adhilck9117 Před 8 měsíci

      ശരിയാണ്

  • @fareedhafarhana8779
    @fareedhafarhana8779 Před 2 lety +45

    1:12 അബൂകന്റെ expression 😁😁🤣

  • @bincyvijayan2508
    @bincyvijayan2508 Před rokem +8

    ഉമ്മ 🤣🤣🤣🤣കൊടുത്താൽ 😂😂😂പല്ലിനെ അടിച്ചു കൊയിക്കും 😂😂😂😂😂... 💞💞💞സൈനത്താ 💞💞അബുക്ക.....

  • @sajnabasheer2375
    @sajnabasheer2375 Před 2 lety +25

    1:13 1:25 അബുക്കൻ്റെ ഓരോ expressions.......🤣🤣🤣🤣

  • @anjithajames2342
    @anjithajames2342 Před 2 lety +141

    Can you please do a second part of this? Visiting Shafeek after getting the new job 😀You both brothers are amazing..I just love your language,slangs and accent..

  • @askarpennu842
    @askarpennu842 Před 2 lety +23

    Last dialog 😂😂😂,, ഒരു രക്ഷില്ല സൈനാത്ത😜😜

  • @shareefsheri6366
    @shareefsheri6366 Před 2 lety +4

    സൈനതാ അല്ലാഹ് ഒരു രക്ഷയും ഇല്ല 😂😂😂
    അബുക്ക power🤩

  • @mohammadanshad4071
    @mohammadanshad4071 Před 2 lety +7

    ഉമ്മ കൊടുത്താൽ അന്റെ പല്ല് ഞാൻ അടിച്ചു കൊയിച്ചും ......🤣ന്ന വേണ്ട ലെ.....
    🤣🤣

  • @user-nu6fq4xv6k
    @user-nu6fq4xv6k Před 2 lety +43

    സൈനാത്തയുടെയും അബൂക്കന്റെയും love സ്റ്റോറി പറയുമോ 🙈,
    സൈനാത്ത കല്യാണത്തിന്റന്നാണ് അബൂക്കാന്റെ മുഖം കണ്ടതെന്ന് ഞങ്ങൾക്കറിയാം 😍, അത്ര ഡീസന്റ് ആണല്ലോ 😍.
    അതുകൊണ്ട്, അബൂക്കാന്റെയും റംലടെയും love സ്റ്റോറി പറഞ്ഞാലും മതി 🙊🚶‍♀️

  • @ArathiKNRY
    @ArathiKNRY Před 2 lety +1

    ആദ്യം കണ്ടപ്പോൾ ഭാഷ മനസിലാക്കാൻ ഇച്ചിരി പാടായിരുന്നു.. ippol videos kandu kandu ഇക്കാന്റേം ഇത്താന്റേം സംസാരം kelkkan nalla rasamaanu.🔥🔥😍😍😍😍😍

  • @mumthasjuna
    @mumthasjuna Před 2 lety +37

    Sainaatha uyirrr.... 😍
    അബൂക്കാ എന്താ ഇങ്ങളെ കണ്ണിൽ അടക്കാപഴം ണ്ടോ... 😂😂🤭സൈനാത്ത ഇങ്ങൾ പോളിയാണ്... 💖✨️😂💖

    • @subairtm8634
      @subairtm8634 Před 2 lety +2

      അടക്കാപ്പഴം എന്താണ്?

    • @sellusellu5611
      @sellusellu5611 Před 2 lety +1

      @@subairtm8634 പേരക്ക

    • @subairtm8634
      @subairtm8634 Před 2 lety +1

      @@sellusellu5611 പേരക്കക്ക് അങ്ങിനെയും പേരുണ്ടോ

    • @sellusellu5611
      @sellusellu5611 Před 2 lety +1

      @@subairtm8634 aa

  • @aleenashaji2915
    @aleenashaji2915 Před rokem +8

    അബുക്കാൻ്റെ ഓരോ expressions😹❤️

  • @Fiaz177
    @Fiaz177 Před 2 lety +14

    1:55 Originality 😘😂😂

  • @user-ef7ou2gr4f
    @user-ef7ou2gr4f Před 2 lety +37

    സൈനത്ത 💞 അബൂക്ക ഉയിർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kenzameharinkenza6169
    @kenzameharinkenza6169 Před 2 lety +17

    എന്റെ സൈനത്ത ഇങ്ങളെ പോലെ ഇങ്ങൾ മാത്രേ ഉള്ളൂ 🤣🤣🤣 അബൂക്കാനേ ഇനി നോക്കണ്ട റംലന്റെ പോരേൽ എത്തി 😆

  • @shahana1644
    @shahana1644 Před 2 lety +69

    അബുക്കാൻ്റെ കണ്ണിൽ എന്താ അടക്കാപഴം ഉണ്ടോ🤣🤣🚶🏼‍♀️

  • @raasheee
    @raasheee Před 2 lety +15

    അതുവഴി വന്ന ഓന്ത് :ഇവള് ഇന്നാക്കലും മുന്തിയ ഇനമാണല്ലോ...😅😅😅

  • @kensvideos6178
    @kensvideos6178 Před rokem +3

    സത്യം പറഞ്ഞാ വീഡിയോ കണ്ട് കഴിഞ്ഞാലും ചിരി നിർത്താൻ പറ്റില്ല....

  • @besinababy9525
    @besinababy9525 Před 2 lety +4

    സത്യത്തിൽ അബൂക്ക vere level performance..... Timing perfect

  • @breathe9220
    @breathe9220 Před 2 lety +54

    ലഡ്ഡു എടുക്കാൻ ഓടുന്ന ഓട്ടം കണ്ടോ റംലന്റെ മതിലുമ്മേ വെച്ച് മറന്നോ ഇനി 😁

  • @rekhamanu
    @rekhamanu Před 2 lety +92

    I have no words... Highly talented youths both of you. what a script. 👌👌👌

  • @farha3630
    @farha3630 Před 2 lety +3

    🤣🤣🤣🤣🤣🤣🤣 eniyum ithpollthee videokk vendii katta waiting aannn❤️✌🏻 sainatha uyirrrr🤣🤣🤣🤣

  • @rinsirinsi2912
    @rinsirinsi2912 Před 2 lety +124

    സൈനാത്താന്റെ എക്സ്പ്രഷൻ & സംസാരം 😂

  • @malappurambabysworld3258
    @malappurambabysworld3258 Před 2 lety +7

    ഹഹഹ
    ഉമ്മ കൊടുക്കല്ലേ 😄😂👍👍👍😍❤️

  • @AA-rs5fp
    @AA-rs5fp Před 2 lety +77

    ലഡ്ഡു വാങ്ങാനെന്നും പറഞ്ഞ് അബൂക്ക ഓടുന്നത് ആമിനാത്താന്റെ അങ്ങട്ട് 🤣

    • @archanavinod1
      @archanavinod1 Před 2 lety +3

      റംലാത്താൻെറ വീടല്ലേ? അബൂക്കായ്ക്ക് റംലയായിട്ടല്ലെ ചുറ്റിക്കളി.....

    • @abid44444
      @abid44444 Před rokem

      500ആവാൻ സഹായിക്കുവോ❤️

  • @sherimolmujeeb4151
    @sherimolmujeeb4151 Před rokem +1

    ഒരുപാട് വിഷമം മനസിലുള്ളപ്പോൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ ഒരു സന്തോഷമാണ് 👍👍👍👍

  • @junaisbabu9860
    @junaisbabu9860 Před 2 lety +1

    Ooh ന്റെ സൈനത്താ.. ഇങ്ങള് പൊളിയാ ട്ടാ

  • @girlishtrend
    @girlishtrend Před 2 lety +8

    ശഫീകിനു ഒരുമ്മ കൊടുത്താലോ 😂😂😂😂

  • @aishuazeez632
    @aishuazeez632 Před 2 lety +4

    Sainaatha... Muthaan... 😍

  • @najiyanajiya5382
    @najiyanajiya5382 Před 2 lety

    കുയ്‌ന്ത് 🤣🤣🤣🤣🤣അബൂക്ക sainatha expression ഇന്ജെ റബ്ബേ ഒരു rakshim ഇല്ലോയ്.... ചിരിച്ചു ഒരു വഴിക്കായി.🤣🤣🤣🤣.... താങ്ക്സ് saafboi brothers... 👍👍👍👍....keep on going... 👍👍👍👍

  • @CHAKKUDOOSWORLD
    @CHAKKUDOOSWORLD Před 2 lety

    സൈനാത്ത ഒരു രക്ഷയും ഇല്ല talking poli😊😍

  • @fathimafidha8622
    @fathimafidha8622 Před 2 lety +3

    Sainaatha and abukka uyirr.. 😍💗

  • @surumisumi2442
    @surumisumi2442 Před 2 lety +24

    ഉമ്മ കൊടുത്ത പല്ലടിച്ചു കൊഴിക്കും 😂😂😂അബൂക്ക...... 🤣

    • @paachoos84p99
      @paachoos84p99 Před 2 lety

      ഇത് കണ്ട് ഞാൻ ചിരിച്ച് ഒരു വഴിക്കായി

    • @rubeenathayyil6442
      @rubeenathayyil6442 Před 2 lety

      ഞാനും 🤣

  • @rahmaumerrahmaumer8398

    Umma kodutta ante palladichenkoyichum.....ad polich.😄😄😄

  • @musthafamuthu5135
    @musthafamuthu5135 Před 2 lety +2

    ലഡു റംലത്തന്റെ വീട്ടിൽ ആണോ അബുകാ ഓട്ടം അങ്ങോട്ടാണ്
    സൈനാത്ത നിങ്ങൾ പൊളി

  • @junujunu693
    @junujunu693 Před 2 lety +7

    സൈനാത:അബൂക്ക ഷെഫീഖിന് ഒരു ഉമ്മ ആണ്ട് കൊടുത്താലോ...
    ലെ അബൂക്ക:ഉമ്മേറ്റ കൊടുത്ത അന്റെ പല്ല് ഞാൻ കൊയ്ച്ചും...🤣🤣🤣♥️

  • @najmacherry88
    @najmacherry88 Před 2 lety +5

    😄😄😄😄അബുക്ക പൊളി 👍👍👍

  • @mohammedalisadiquesadique3062

    1 million adikaanaayi❤️
    All the best👍🏻😍

  • @priyavinayan8413
    @priyavinayan8413 Před 2 lety

    പെട്ടെന്ന് തീർന്നുപോയി.... 🤩🤩🤩🤩

  • @anilanoop9326
    @anilanoop9326 Před 2 lety +105

    പാവമല്ലേ നമ്മുടെ ഷഫീഖ്, പോട്ടെ സൈനാത്താ താത്തക്കു കൂടി ഗുണം കിട്ടും ഷഫീക്കിന് ജോലി കിട്ടിയത്കൊണ്ട് 😂😂😂♥️

  • @rifafinu4955
    @rifafinu4955 Před 2 lety +12

    SAAFBOI..... 😂💥💥

  • @abdullatheef4172
    @abdullatheef4172 Před 2 lety +2

    5 min 1.5k viewers❤️aawwhh nte sainathaaa ngal polyenneeee🥰❤️

  • @user-qn4pm4dm6z
    @user-qn4pm4dm6z Před rokem

    oru raksha lla sainatha nigale vidiyo kanumbol anuu oru samadanam ❤

  • @febnajamsheer5765
    @febnajamsheer5765 Před 2 lety +21

    10 മിനിറ്റ് 10k വ്യൂവേഴ്സ്.... പൊളി പൊളി..... 😁 അതാണ് പവർ 💫

  • @hannavlog5962
    @hannavlog5962 Před 2 lety +5

    ഗുഡ്മോണിങ് 😆😆😆

  • @hibahibu5233
    @hibahibu5233 Před 2 lety +2

    Sainatha shallinte koode maxi ittal kurach koodi nannavum videos kanan oru originalitik😊😊videosellam suuperb ✌🏼👍🏻👍🏻👍🏻

  • @fahimak7883
    @fahimak7883 Před 2 lety +2

    Shafeeq n oru umma angt kodthalo 😂😂sainatha🔥🔥

  • @seenathsaleem402
    @seenathsaleem402 Před 2 lety +24

    1 million celebration polikkanam 👍
    Love from malappuram❤️❤️

  • @shefeekm3424
    @shefeekm3424 Před rokem +4

    ഒരു ഉമ്മയും കൂടെ കൊടുത്താലോ 😀😀😀

  • @gamingwithdevil6852
    @gamingwithdevil6852 Před 2 lety +2

    Ippa 1 million adikum congratss bro

  • @salmasalu4017
    @salmasalu4017 Před 2 lety +1

    നിങ്ങടെ vdos okka പോളിയാണ് ❤️❤️❤️

  • @suryaponnu7006
    @suryaponnu7006 Před 2 lety +40

    ഷഫീഖിന്റെ ആധാരം പണയം വെക്കേണ്ടി വരും 😂

  • @shahlashalu7
    @shahlashalu7 Před 2 lety +3

    Rabbe സൈനാത ithengane സഹിക്കും 🤣😂

  • @jazafathima2024
    @jazafathima2024 Před 2 lety

    Last abukatte dayalog polich😆😆

  • @Hishamfamily254
    @Hishamfamily254 Před 2 lety

    അബുക്ക,,,, ഒരു രക്ഷയും ഇല്ല👍👍🌹❤️

  • @gamerworld3019
    @gamerworld3019 Před 2 lety +11

    Shafeek nannayi, innalum sainthante pardhooshanathin oru mattaum illya❤️😂

  • @ansaranzy8775
    @ansaranzy8775 Před 2 lety +8

    13_minitl 13 K views 3 k Liks💥 ന്താണ് സൈനാത്തെന്റെ പവർ 😎💥

  • @aneermuhammed5301
    @aneermuhammed5301 Před 2 lety +1

    Sainatha Abooka super combo 🔥🔥👍👍

  • @shahala6881
    @shahala6881 Před 2 lety

    എൻ്റെ സൈനാത്താ ഇങ്ങള് പൊളിയാ 💥🙌

  • @subimanu5915
    @subimanu5915 Před 2 lety +13

    Entri daa.... The best learning app so far available for public exams. 1 year premium live എടുത്തിരുന്നു.. പൊളി ക്ലാസ്സ്‌ ആണ്‌. Worth joining

  • @girl-hr1tf
    @girl-hr1tf Před 2 lety +42

    ഷെഫീഖിന് ഉമ്മ കൊടുക്കാൻ പോണ് സൈനാത പടച്ചോനെ കിയാമത് നാളിന്റെ അടയാളം 💥😁
    😍💥 സൈനത്ത ഞമ്മളെ മുത്താണ് 😁🍒

    • @learnerscorner674
      @learnerscorner674 Před 2 lety +2

      മറീ താത്താനോട് പറഞ്ഞു കൊടുക്കണം... 🤣🤣🤣😂

  • @afeefriswana3782
    @afeefriswana3782 Před 2 lety

    Le sainatha:Shafeeqin oru umma koduthaloooo😂😂😂😂

  • @fabnafaisal9151
    @fabnafaisal9151 Před 2 lety +1

    Sainaathaaa..... Abukkaaaa adicted 😌🥰🥰😍😍😍

  • @fahizck5008
    @fahizck5008 Před 2 lety +36

    0:27 shafeeqine thappiyavar undo enne pole😂👨🏾‍🦯

    • @mayatony1169
      @mayatony1169 Před 2 lety +4

      തൊഴിൽ വീഥിയിൽ പോയി ഷെഫീഖ് നെ തപ്പിയ ഞാൻ 🤦‍♀️

    • @neenateni3085
      @neenateni3085 Před 2 lety

      @@mayatony1169 😂😂🤣

    • @mayatony1169
      @mayatony1169 Před 2 lety +1

      @@neenateni3085 😁😁😁

  • @jaanvi2022
    @jaanvi2022 Před 2 lety +3

    Part :-2 plsss

  • @ijuyt1600
    @ijuyt1600 Před 2 lety +2

    Sainatha keeee....jai

  • @badharutp7763
    @badharutp7763 Před 2 lety +1

    Seynatha uyir✨️🥰

  • @hasnaown2186
    @hasnaown2186 Před 2 lety +4

    Waiting ayinu ede sainu muthewwww... 🥺🥺❤

  • @ayanavineeth1823
    @ayanavineeth1823 Před 2 lety +3

    നിങ്ങൾ 2 nem ഞാൻ കൊല്ലും 😆😆😆😆എന്ത് super ആയിട്ടാണ് അവതരിപ്പിക്കുന്നത് 😍😍😍

  • @sreekhiladicted3921
    @sreekhiladicted3921 Před 2 lety

    സൈനാത്ത ഇങ്ങള് മുത്താണ് ഒത്തിരി ഇഷ്ട്ടം ❤️❤️🥰🥰🥰🥰

  • @famithaafsal3803
    @famithaafsal3803 Před 2 lety

    Saafboi nigal uyir🔥🔥adipoli..... Kure chirichu.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shazmehar2023
    @shazmehar2023 Před 2 lety +9

    സൈന എന്ന കഥാപാത്രത്തെ വിജയിപ്പിക്കുന്നത് 95% അബൂക്കാന്റെയും ഷഫീഖിന്റെയും presents ആണ്. Go ahead guys

    • @nkr7359
      @nkr7359 Před rokem

      സൈനാത്തയുടെ അഭിനയമാണ് Best. അത് കഴിഞ്ഞിട്ടേ ബാക്കിയുള്ളവരൊള്ളൂ. തികച്ചും യഥാർത്ഥ ഒരു മലബാരി വീട്ടമ്മയുടെ അഭിനയമാണ് സൈനിത്ത

  • @anuminus8515
    @anuminus8515 Před 2 lety +4

    1:13 അബൂക്കാന്റെ expression, 👌☺️🤭🤭

  • @basheerkri
    @basheerkri Před 2 lety

    ഇത് കലക്കി👍

  • @junaisp1000
    @junaisp1000 Před 2 lety

    Last Ummha polichu

  • @sanan1593
    @sanan1593 Před 2 lety +6

    ലഡു പറഞ്ഞിട്ട് അബൂക്ക റംലൻറ്റെ പെരേൽക്കല്ലെ പോണത്..🤔🤣🤣

    • @jumimuhammed4227
      @jumimuhammed4227 Před 2 lety

      നൈസ് ആയി സൈനത്തയെ ഒഴിവാക്കിയതാ...😜

  • @freefiregirl567
    @freefiregirl567 Před 2 lety +6

    അബൂക്കാന്റെ ആ ബുദ്ധി ufff😂😂😂😂😂

  • @razalmuhammed8424
    @razalmuhammed8424 Před 2 lety

    Randalum ore poli👍👍👍👍

  • @aparnaprakash6642
    @aparnaprakash6642 Před 2 lety +1

    Ingal poli ahn sainatha🥰🥰🥰

  • @chaithrachai1748
    @chaithrachai1748 Před 2 lety +8

    ലഡു വാങ്ങിക്കാൻ എന്ന് പറഞ്ഞു അബൂക്ക റംലടെ മതിലിന്റെ അടുത്തേക്ക് ആണല്ലോ ഓടണത് 😂😂

    • @Hyfadream
      @Hyfadream Před 2 lety +1

      പാവം സൈനാത്ത ഐനെ അബൂക പറ്റിച്ചു

  • @eaglesbot7785
    @eaglesbot7785 Před 2 lety +1

    Million Soon😍

  • @afsilaafsi8108
    @afsilaafsi8108 Před 2 lety

    Shafeeq n oru ummmaa angattt kodthaaaali🤣🤣🤣😅

  • @shahanamalayil7120
    @shahanamalayil7120 Před 2 lety

    Shafeeqn Oru ummma angatt kodthaaloo..... 😂😂😂😂😂