അബൂക്കാക്ക് ഷുഗർ കൂടി തലകറങ്ങി വീണപ്പോൾ 😂രക്ഷകനായി അജ്മൽ | saafboi | sainatha | vines

Sdílet
Vložit
  • čas přidán 31. 08. 2022
  • #saafboi #sainatha #comedy
    ഒട്ടും പഞ്ചസാര ഉപയോഗിക്കാത്ത, എന്നാൽ നല്ല മധുരം ഉള്ള പലഹാരങ്ങൾ, കെയ്ക്കുകൾ, ഐസ്ക്രീം, മിൽക് ഷേയ്ക്ക് തുടങ്ങി 60 ഓളം വിഭവങ്ങൾ zeugaril ലഭ്യമാണ്. പഞ്ചസാരക്ക് പകരം പ്രകൃതിദത്തമായ stevia, Sucralose തുടങ്ങിയ substitutes ആണ് ഉപയോഗിക്കുന്നത്. കലോറി കുറവായതിനാൽ ഇവ തടി കൂടുമെന്ന പേടി ഇല്ലാതെ കഴിക്കാം.മിതമായ അളവിൽ ഇവ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാവുന്നതാണ്.
    Zeugar ഔട്ട്‌ലെറ്റ്കൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മഞ്ചേരി, ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ ഉണ്ട്. കണ്ണൂരും, പാലക്കാടും വരാനിരിക്കുന്നു.
    9350000260 എന്ന നമ്പറിൽ വിളിച്ച് നേരിട്ട് ഹോം ഡെലിവറി ആയും ഓർഡർ ചെയ്യാവുന്നതാണ്.
  • Zábava

Komentáře • 799

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 Před rokem +2125

    മൂപ്പരെ പഞ്ചാരക്കൊതി ഇതോണ്ടൊന്നും മാറും ന്ന് തോന്നുന്നില്ല😂

  • @muhsinajansher7835
    @muhsinajansher7835 Před rokem +651

    ആ ഒരു ഷാളിന്റെ ഒരു പവർ 😍....... ഷാൾ ഇട്ടാൽ ബോഡി ലാംഗ്വേജ്, സംസാരം........ ഒക്കെ അങ്ങട്ട് മാറി .......... ഇങ്ങൾ ഒരു പൊളി ഐറ്റം ആണ് ട്ടോ.....
    സൈനത്ത ❤️അബൂക്ക

    • @retheeshcku6424
      @retheeshcku6424 Před rokem +24

      അതെ..ഞാനും അത് ശ്രദ്ധിച്ചു
      നല്ല കഴിവുള്ള കുട്ടിയാണ് സഫ്‌വാൻ
      ഷഫീഖും എത്ര ഉൾക്കൊണ്ടാണ് അഭിനയിക്കുന്നത്

    • @noorulhaque7896
      @noorulhaque7896 Před rokem +4

      അത് ഞാനും ശ്രദ്ധിച്ചു👍

    • @dhilnameshrin600
      @dhilnameshrin600 Před rokem +2

      Yes crct

  • @___..___1876
    @___..___1876 Před rokem +570

    അന്റെ വാപ്പ പൂക്കുറ്റി 😂😂
    അബൂകാന്റെ മാസ്റ്റർ പീസ് ഡയലോഗ് 😂😂😂
    സൈനത്ത❤️അബൂക്ക

  • @Justin_comments
    @Justin_comments Před rokem +1252

    പ്രമുഖ യൂട്യൂബർ സൈന ബീവി സ്വന്തം കെട്ടിയോനെ ചവിട്ടി കൊന്നു എന്ന് കേൾപ്പിക്കേണ്ട 😂🤣🔥

  • @ameer7032
    @ameer7032 Před rokem +437

    Le അബൂക്ക: Cholesterol കൂടാതെ തിന്നാൻ പറ്റിയ ബീഫ് ന്റെ വല്ല സാധനം ഉണ്ടോ🤣🤣🤣🤣

  • @rinufahad4860
    @rinufahad4860 Před rokem +133

    ഫ്രണ്ട്‌സ് സിനിമയിലെ ജയറാം ഇരിക്കണ പോലെ തന്നെ 🤣🤣🤣🤣സൈനത്തയും അബൂകയും ഇല്ലാത്ത ലൈഫ് വള്ളി ഇല്ലാത്ത ട്രൗസർ പോലെ ആയി ഇപ്പൊ.. ❣️🤍💞

  • @muhammadfarzin2263
    @muhammadfarzin2263 Před rokem +121

    ഇന്നത്തെ താരം അബൂക്ക 😄😄കൊളസ്ട്രോൾ കൂടാതെ തിന്നാൻ പറ്റുന്ന ബീഫ് 😄😄😄😄😄😄

  • @sahopz340
    @sahopz340 Před rokem +444

    ഓണം വന്നാലും പെരുനാള് വന്നാലും അബുക്കയും സൈനത്തയും ഇല്ലാതെ എന്തു രസം അല്ലേ... 👍🏻👍🏻😊😊❤
    Happy onam saafboi😊....

  • @nn2155
    @nn2155 Před rokem +152

    സൈനാത്താ ....... ഇങ്ങള് കഴിഞ്ഞിട്ടുള്ളൂ ഞങ്ങൾക്ക് ആരും ..............🤩🤩🤩🤩 ഇങ്ങള് എന്ത് വീഡിയോ ഇട്ടാലും അത് പൊളിയാ .......🤩🤩🤩

  • @safa.aah_
    @safa.aah_ Před rokem +308

    നിക്കി നിക്കി മരിച്ചല്ലി😂😂😂
    സൈനാത്ത ഇഷ്ട്ടം❤️

  • @ameer7032
    @ameer7032 Před rokem +136

    0:24 നിക്കി നിക്കി മരിചല്ലി 🤣🤣മരുന്ന് ഞാൻ ഇപ്പൊ കൊണ്ട് വരാം🤣🤣🤣
    ഇജ്ജാതി ഡയലോഗ്🤣🤣

  • @Justin_comments
    @Justin_comments Před rokem +594

    അബുക്കയും സൈനയും നിങ്ങൾ ഒരു രക്ഷയും ഇല്ല 😊💯

  • @farshagafoor2202
    @farshagafoor2202 Před rokem +84

    എന്ത് പറയണം എന്ന് അറിഞ്ഞൂടാ 👍🏻👍🏻👍🏻 പൊളിയാണ് ഇങ്ങൾ. അന്റെ ബാപ്പ പൂക്കുറ്റി 🤣🤣

  • @shamseercx7
    @shamseercx7 Před rokem +46

    Cake ന്റെ പകുതി വാരി കൊണ്ടുപോയ അബൂക 😂💥

  • @shafeeqmus7204
    @shafeeqmus7204 Před rokem +18

    കരിക്ക് താഴോട്ട് പോകുമ്പോൾ സൈനാത്ത മുകളിലേക്ക് പോകുന്നു 👍👍 keep going👍🏻👍🏻👍🏻👍🏻

  • @rinsilaraheem3385
    @rinsilaraheem3385 Před rokem +20

    0:24 മരിക്കാൻ പോവുന്ന ആളെ പറഞ്ഞു ജീവിപ്പിക്കുന്ന സൈനാത്ത ഉയിർ 😹😹

  • @g..7022
    @g..7022 Před rokem +58

    സൈനാത്ത ❤️അബൂക്ക
    Made for each other.. ✨️
    Perfect lovely couples.. 💞

  • @roohimmashaheen6668
    @roohimmashaheen6668 Před rokem +34

    നിക്കി നിക്കി മരിച്ചല്ലി😂

  • @miakkutty
    @miakkutty Před rokem +12

    എന്ത് വിഷമത്തിനിടയിലും ഇങ്ങളെ ഒരു വീഡിയോ കണ്ടാ മതി ,ഞമ്മള് ചിരിക്കും 😂😂😍😍

  • @ishal_noora
    @ishal_noora Před rokem +10

    അബൂക്കക്കാന്റെ ആ പൂക്കുറ്റി വിളി നല്ല രസണ്ട് 💥💥

  • @Saidali1
    @Saidali1 Před rokem +28

    സൈനത്താത്ത അബൂകായ ഒന്ന് ശ്രെദ്ധിച്ചൂടെ. അപഴയത് പോലെ ഷുഗർ കൂടുതൽ കഴിക്കാൻ തമ്മസിക്കല്ലും ❤‍🔥❤‍🔥❤‍🔥😁

  • @lekshmislal3757
    @lekshmislal3757 Před rokem +35

    അബൂക്കയും സൈനത്തയും... രണ്ടുപേരും ഒരേപൊളി ❤✨️💯😘

  • @Taekook_lover163
    @Taekook_lover163 Před rokem +24

    നിക്കി നിക്കി മര്ച്ചല്ലി... ഞാൻ ഇപ്പൊ വരാം 😂😂😂
    ഒരു രക്ഷേം ഇല്ല സൈനാത്ത.... 🤦🏻‍♀️🤦🏻‍♀️😍

  • @fajufajas9557
    @fajufajas9557 Před rokem +18

    Sainathaaaaa…. Engana saadhikkunnu ingana 😂😂😂

  • @fathimathhabsheera8039
    @fathimathhabsheera8039 Před rokem +37

    Sainathaaa polliyaaan🤣❤

  • @mohammedrayeef8949
    @mohammedrayeef8949 Před rokem +8

    കൊളസ്ട്രോൾ കൂടാത്ത ബീഫ് അബൂക്ക ദ അൾട്ടിമേറ്റ് പ്രോ...🤣😂😍

  • @tkerala7213
    @tkerala7213 Před rokem +4

    ഒരു സമയം നിങ്ങൾ കുറച്ചു പുറകോട്ട് പോയിരുന്നു. ഇപ്പൊ വീണ്ടും തിരിച്ചു ട്രാക്കിൽ വന്നു. Good effert. Keep it up😍😍😍😍

  • @lulushahna6843
    @lulushahna6843 Před rokem +118

    'നോക്കി പ്രമുഖ youtuber സൈനാബീവി സ്വന്തം കെട്ട്യോനെ ചവിട്ടി കൊന്ന്ന്നുള്ള വാർത്ത കേക്കണ്ടങ്കിൽ mundade നിന്നോളി'
    എജ്ജാതി dailogue🤣🤣🤣🤣

  • @RaishanEditz
    @RaishanEditz Před rokem +35

    പിച്ചക്കാരൻ അബൂക്ക 🤣🙈

  • @amithandamitha219
    @amithandamitha219 Před rokem +40

    Sainathatha power🔥🔥😂😂❤❤

  • @jezinaju2193
    @jezinaju2193 Před rokem +1

    ന്റെ അബുക്ക ഇങ്ങളെ ലാസ്റ്റ്‌ത്തെ ഡയലോഗ് വേറെ ലെവൽ. എന്തായാലും അബുക്കയുടെയും സൈനാത്തടെയും ഓണാഘോഷത്തിന്റെ വീഡിയോ വേണം

  • @naseemamujeeb5888
    @naseemamujeeb5888 Před rokem +5

    സൈനത്താ അബൂക്കാ നിങ്ങൾ പൊളി യാണ് 👍🏻

  • @Ish._____
    @Ish._____ Před rokem

    ന്റെ സൈനാത്താ ങ്ങളൊരു രക്ഷേം ല്ലാ ട്ടോ pwolichik

  • @hannafatima3373
    @hannafatima3373 Před rokem +5

    Sainathaa😻 congrats🥳🥳 1million adicheee 🙌🏻🥳🥳

  • @khalidkhalidcp8771
    @khalidkhalidcp8771 Před rokem +3

    ഇവരുടെ വീഡിയോ കണ്ടിട്ട് ചിരിക്കാത്തവരാരും ഉണ്ടാവില്ല 😊😊🥰🥰

  • @hananhanan9017
    @hananhanan9017 Před rokem +26

    Last dialogue though 😂

  • @saifunpm7552
    @saifunpm7552 Před rokem +3

    00:26
    "നിക്കീം നിക്കീം മരിച്ചല്ലേ.. ഞാൻ മര്ന്ന് പ്പോ കൊണ്ടരാ ട്ടോ.." 😂😂😂🤣🤣🤣🤣🤣🤣🤣

  • @nazarpanazar5377
    @nazarpanazar5377 Před rokem +1

    അബൂക്കയും സൈനാത്തയും ഇങ്ങള് പൊളിയാണ്👌😍😂

  • @raishams01babu90
    @raishams01babu90 Před rokem +2

    ചില സന്ദർഭങ്ങളിൽ സൈനതയെ ക്കാളും സ്കോർ ചെയ്യുന്നത് അബുക്ക aan🥰🥰🔥🔥

  • @angelasmagicworld
    @angelasmagicworld Před rokem +1

    സൈനാത്ത ഒരു രക്ഷയും ഇല്ല
    അടിപൊളി...

  • @shahnassinu6256
    @shahnassinu6256 Před rokem +3

    First😍😍😍
    പിച്ചക്കാരൻ അന്റ വാപ്പ പൂകുറ്റി 🤣🤣🤣...poliiii.. Keep going guyzzz... 💖💖🥰🥰

  • @sulthanaytvlogs
    @sulthanaytvlogs Před rokem +2

    എജ്ജാതി പ്രൊമോഷൻ 😜😜😜😜യാ മോനെ പൊളി 👌👌👌👌

  • @maheenps6604
    @maheenps6604 Před rokem +5

    അവസാനം പറഞ്ഞത് മതി നമ്മക്ക് 😍

  • @jasna2987
    @jasna2987 Před rokem +123

    Important information to sugar patients.Sweating is one of the important sign ,tiredness.....
    💖💖💖💖💖

    • @hanansphase8871
      @hanansphase8871 Před rokem +1

      Idh sugarillooolkkum kazhikkaan pattuo

    • @jasna2987
      @jasna2987 Před rokem

      @@hanansphase8871 entha ?

    • @nechu3879
      @nechu3879 Před rokem

      Ssss

    • @hasnuuu3302
      @hasnuuu3302 Před rokem +1

      @@jasna2987 moopparu oru thamasha paranjathaanen thonnunnu

    • @jasna2987
      @jasna2987 Před rokem

      @@hasnuuu3302 yes adu manasilyayi but important kariyam annu paranje

  • @user-mp1ht4um6o
    @user-mp1ht4um6o Před rokem +7

    നിക്കി നിക്കി മരിക്കല്ലേ 😅🔥👍

  • @irfaankhankk9467
    @irfaankhankk9467 Před rokem +6

    കോളസ്രോൾ ഇല്ലാത ബീഫ്‌ 😁😁😁ഷഫീക് പൊളി

  • @shammafun9919
    @shammafun9919 Před rokem

    Haha.. Pramuga youtuber sainatha.. Poli 🤣🤣

  • @yshnvi_k5768
    @yshnvi_k5768 Před rokem +11

    അല്ലേലും അബൂക്കാക്ക് പഞ്ചാര കുറച്ച് കൂടുതലാണ്....😂😂

  • @afla___ajmal7782
    @afla___ajmal7782 Před rokem +10

    Abukkkaa ❤️ Sainatha made for each other 💕😍

  • @kezimariya7042
    @kezimariya7042 Před rokem +9

    Sainatha always rock🤘

  • @jasilulu5802
    @jasilulu5802 Před rokem +1

    Skip adikkaand kaanarulla Oreeoru chanal.... 😍😍😍Sainatha & Abokka❤️

  • @archanavinod1
    @archanavinod1 Před rokem +2

    എൻെറ അബൂക്കാ....സോറി സൈനാത്താൻെറ അബൂക്കാ...ഇക്കണക്കിന് ഇങ്ങള് മിക്കവാറും സൈനാത്താൻെറ തല്ല് മേടിച്ചു കൂട്ടും.സൂക്ഷിച്ചാ,ദുഖിക്കേണ്ട..
    saafboi🔥👏👏

  • @Fazzilaa_7
    @Fazzilaa_7 Před rokem +12

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ വന്നോളി🔥🤗🔥😍

  • @jaseelpp5939
    @jaseelpp5939 Před rokem +1

    അബുക്കാന്റെ ലാസ്റ്റ് ഡയലോക് പൊളിച്ചു..😄😄😄

  • @Au.dreams
    @Au.dreams Před rokem +1

    കാകു...... ഇങ്ങള് ഒരു രക്ഷേം ഇല്ല..... 😄😄😄😄

  • @ashikchakhochis5319
    @ashikchakhochis5319 Před rokem +1

    നിങ്ങടെ വീഡിയോ ഒരു രക്ഷേം ഇല്ലാട്ടാ.. 🥰🥰🥰🤝

  • @anusinuvlog5220
    @anusinuvlog5220 Před rokem +10

    അബുക്ക സൂപ്പർ 👍😄😄

  • @najmuskitchenvlog8737
    @najmuskitchenvlog8737 Před rokem +3

    ഷാൾ ഇട്ടാൽ മാറുന്ന ഒരു മാറ്റം അത്ഭുതം തന്നെ സംസാരം ഒക്കെ പൊളി മക്കളെ 🌹♥️

  • @sakeenach7770
    @sakeenach7770 Před rokem

    പൊളി ഇനിയും വീഡിയോസ് ഇടണം

  • @seethalakshmi9492
    @seethalakshmi9492 Před rokem

    ഇമ്മാതിരി പൊളി ഇവരിക്കെ പറ്റുള്ളൂ... 😍❤️

  • @risalAP_Kannur
    @risalAP_Kannur Před rokem +1

    Last dialogue പൊളി സാനം 😅

  • @amannuha5405
    @amannuha5405 Před rokem +1

    അബൂക്ക spr പൊളി സൈനാത്ത കിടു 😄😄😄

  • @najiyathasnipp499
    @najiyathasnipp499 Před rokem

    Sep 3rd nu velliyamkallu inauguration nu vernd..lle sainatha....I am so excited..✨✨💥

  • @shifana..
    @shifana.. Před rokem

    Ulupp illatha manushyan...😁😁 Ingale oroo dilogue'um vere levelaaan sainathaa....🥰❤️

  • @farsuu2494
    @farsuu2494 Před rokem

    സൈനത്താനെ അബുക്കാനെ ആദ്യമായിട്ട കാണുന്നെ രണ്ടാളും പൊളി 😹😹

  • @Alfascreation
    @Alfascreation Před rokem

    Last diologue kett chirich chirich oru vayiyaaayi inte chiri kand vayiye povunnol polum nokki😹😹😹

  • @Anliyaanuzzz6
    @Anliyaanuzzz6 Před rokem +1

    Athinte idayil nalla promotion🥰sainatha uyirr💯

  • @muhsinavaahi347
    @muhsinavaahi347 Před rokem +6

    Anshid,,Character Shafeeque aanengilum abukka aaanenglm kidu aaytt cheyyunnund 🔥🔥🔥 aa samsara shayli aanu 🔥🔥🔥 sainatha ottum pinnottalla 😂 but anshid different characters alle cheyyunne

  • @elle_reve_kitchenette57

    മതി മറന്ന് ചിരിക്കണമെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി..👏👏

  • @Jafa_vlogs
    @Jafa_vlogs Před rokem +1

    Friends film le jayaramine pole irikunna abukka 😂😂😂🔥

  • @fidhalmuhammed1386
    @fidhalmuhammed1386 Před rokem +8

    കോളസ്ട്രോൾ കൂടാത്ത ബീഫ് ചോദിച്ച അബുക്ക മാസ്സ് 😂😂😂😂

  • @seokjinsgirl3372
    @seokjinsgirl3372 Před rokem

    Katta waiting aayirunnu...... 😘

  • @ramshinashamseer990
    @ramshinashamseer990 Před rokem

    😂😂sainaathaante vaappaakku abukka vilikkunna kelkkaan enik vallya ishtaaa..."pichakkaaran ante vaaappa pookkuttiii"😂😂😂

  • @nasrin2188
    @nasrin2188 Před rokem

    Avasaanathe abookkandey dialogue polichu😄😄😄👏

  • @moideenp460
    @moideenp460 Před rokem +1

    Sainatha nallam samsarikkum pinne yallavarkum nalla agting ariya poli👍💯💞

  • @shafeenafaasi8339
    @shafeenafaasi8339 Před rokem +1

    മാഷാ അല്ലാഹ്.1million 🥰

  • @savedmessage4826
    @savedmessage4826 Před rokem

    Last commentry polichu 😆

  • @Shiburishan11
    @Shiburishan11 Před rokem +2

    നിങ്ങളുടെ വീഡിയോ കണ്ടാൽ സങ്കടം ഉള്ളിൽ ഉണ്ടങ്കിൽ അതൊക്കെ മാറും

  • @hamdan.k.h1268
    @hamdan.k.h1268 Před rokem

    Oru add ee video yil include cheythittum comedy ottum kurayaathe ath avatharipicha ee content creator kk a big salute🙋

  • @shafnathasnikt8691
    @shafnathasnikt8691 Před rokem +1

    നിക്കി നിക്കി മരിച്ചല്ലി 🤣🤣🤣

  • @user-vr7cc5jo3s
    @user-vr7cc5jo3s Před rokem +1

    കേക്ക് മട മടാ തിന്നാ 😂😂🤣🤣🔥🔥

  • @muhammedbasheercp1001

    Last dialogue kalakki
    Cholestrol koodathe thinna pattiya beef

  • @mumthasmumthas3796
    @mumthasmumthas3796 Před rokem

    Yeth u tub channel um kure kazhinjal madukkum but ith vere level

  • @farah_gaming
    @farah_gaming Před rokem +2

    Njangale schoolthee onam celebrationin sainathante pic vechitt sundharikk pott thodal ayirunnu😁🥳

  • @whatsappstatus8319
    @whatsappstatus8319 Před rokem +2

    നിക്കി നിക്കി മരിച്ചല്ലി...... 😂😂😂😂

  • @crazygirl-id7xu
    @crazygirl-id7xu Před rokem

    നിങ്ങൾ ഒരു രക്ഷ ഇല്ലാലോ ❤️❤️❤️😍😍😍😍😍

  • @shemirifayi6332
    @shemirifayi6332 Před rokem

    Wow
    Ma shah Allah
    1M subscibers
    Mabrook bros👏👏👏
    Treat😋😋😋

  • @anjalyvijayan2835
    @anjalyvijayan2835 Před rokem +1

    Happy Onam dear sainatha and abukka

  • @shamla7478
    @shamla7478 Před rokem +1

    സൈനാത്താന്റെ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക്ക് അടിക്കാറുണ്ട്🥰🥰❤️❤️👍👍✌️✌️

  • @minnajaleelc.p2852
    @minnajaleelc.p2852 Před rokem +8

    പഞ്ചാര അബൂക്ക😁😁😁

  • @sabeenashabeer9543
    @sabeenashabeer9543 Před rokem

    Mada mada thinnkkaaa.... Sainatha❤️Abookka🥰🥰

  • @musthafakoodathai6734

    ഒരു രക്ഷയും ഇല്ല

  • @Taekook_lover163
    @Taekook_lover163 Před rokem +4

    Waiting for next application 😂😂

  • @rinsharin5662
    @rinsharin5662 Před rokem

    നിക്കി നിക്കി മരിച്ചല്ലി 😆😆ഇജ്ജാതി 😆

  • @rahilabeeran8635
    @rahilabeeran8635 Před rokem

    Congratulations 1 M subscribe 👏👏

  • @dr.ammuarun2045
    @dr.ammuarun2045 Před rokem +1

    Just kidu...

  • @suhrakp8087
    @suhrakp8087 Před rokem +3

    Owwwf verey levell🥰

  • @najmuskitchenvlog8737

    അബൂക്കാന്റെ ഒരു ഇരിപ്പ് കണ്ടോ മൂപ്പരുടെ പഞ്ചാര കൊതി 🤭🤭🤣🤣

  • @shamlashanavas.
    @shamlashanavas. Před rokem

    Abukkaaa sainathaa polichu oru rakshayum illatto 😁😁

  • @minuriya6335
    @minuriya6335 Před rokem +1

    നിക്കി നിക്കി മരിച്ചല്ലി... 🤣🤣🤣🤣🔥🔥🔥