രാധാകൃഷ്ണന് പ്രാന്ത്. 😂സൈനാത്ത നൊണ പറഞ്ഞു പരത്തി മുട്ടൻ പണി കിട്ടി |saafboi |Malludon |vines

Sdílet
Vložit
  • čas přidán 2. 03. 2022
  • #saafboi #sainatha
  • Zábava

Komentáře • 806

  • @saafboi
    @saafboi  Před 2 lety +740

    czcams.com/video/Vsb3htjLb88/video.html
    സൈനാത്തയുടെ BLOOPERS ഉം VLOG ഉം ഇടാൻ വേണ്ടി തുടങ്ങിയ ചാനൽ ആണ്. 👆ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാരും പോയി കാണു. ഇഷ്ടായാൽ SUBSCRIBE ചെയ്ത് COMMENT ചെയ്യൂ guys✌️😅

  • @lifeisgood4653
    @lifeisgood4653 Před 2 lety +531

    😂😂😂ഡിലീറ്റ് ആക്കി കൂടെ പടച്ചോനെ..... പൊളിച്ചു ❤️😂😂😂😂

  • @nachuzznachuzz7895
    @nachuzznachuzz7895 Před 2 lety +820

    ആദ്യം തന്നെ ഇങ്ങളെ വീഡിയോ കണ്ടതിൽ ഞാൻ അഭിമാനിക്കുന്നു 😝💖

    • @actorvijay___official
      @actorvijay___official Před 2 lety +1

      മടിയാൻ ചങ്ക് czcams.com/video/rHZKrauxD3M/video.html

    • @rasiyashihab5939
      @rasiyashihab5939 Před 2 lety +3

      @J. J SIMPLE VLOG പിത്തനക്കൊള്ളി സൈനാത്ത

    • @suneeraiqbal618
      @suneeraiqbal618 Před 2 lety +2

      Hill top

    • @jaseena_jasi71
      @jaseena_jasi71 Před 2 lety +2

      Phon richarch cheythappo aadyam Vanna notification engale ayappo athil njnaum abhimanikkunnnuuuuu
      Avuuu ende sainthathhaaaaaaa

    • @murathhasilavan8792
      @murathhasilavan8792 Před 2 lety

      @@rasiyashihab5939 എന്നാലും എന്റെ sainatha പൊളിച്ചു സകീന

  • @akhila5234
    @akhila5234 Před 2 lety +321

    പിന്നേ പ്രസവിക്കാൻ ഉള്ളവരാ സെക്കാളജിസ്റ്റിനെ കാണല്😂
    അല്ല പിന്നെ സൈനാത്ത uyir😆🔥

  • @mistygirl5860
    @mistygirl5860 Před 2 lety +87

    ഞാൻ മാനസികമായി വളരെ മോശം അവസ്ഥയിൽ ആയിരുന്നപ്പോഴൊക്കെ എന്റെ parents ന് എന്നെ psychiatrist ന്റെ consultation കൊണ്ട് പോവാൻ പേടിയായിരുന്നു.നാട്ടുകാർ പറയില്ലേ പ്രാന്താണെന്ന് 😊.ഇപ്പോൾ അവർക്ക് ഇതൊക്കെ മനസിലാവും😊

  • @perfectlyimperfect537
    @perfectlyimperfect537 Před 2 lety +115

    എനിക് ഇത് കണ്ടപ്പോ തനിയാവർത്തനം movie ആണ് ഓർമ്മ വന്നത്🙂 സൈനാത്തയെ പോലെ ഉള്ളവർ നാട്ടിൽ indenkil പിന്നെ തീർന്നു കഥ😁

  • @Solacetales
    @Solacetales Před 2 lety +301

    കുട്ടിയോലെ ഉപ്പ ഇവിടെ ഉണ്ട് 😂😂😂😂😂😂 സ്ഥിരം dailog 😂😂😂

  • @asnaachiii5779
    @asnaachiii5779 Před 2 lety +161

    ഷെഫീഖിന്റെ അവസാനത്തെ ഡയലോഗ് പൊളി 🤣🤣🤣 സൈനത്താ ഇങ്ങൾ ഒരു സംഭവെന്നേ 😜

  • @_nafiya__nachuz5220
    @_nafiya__nachuz5220 Před 2 lety +123

    സെയ്നാത്ത ഫാൻസ്‌ അസോസിയേഷൻ കുത്തിതിരിപ്പ്............ 😌😂

  • @ajayprasad540
    @ajayprasad540 Před 2 lety +314

    സൈനാതെന്റേം ടീമ്സിന്റേം അയൽക്കൂട്ടം മീറ്റിംഗ് കോൺസെപ്റ് ഇടുഒ ബ്രോ അത് കിടുക്കും 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

    • @actorvijay___official
      @actorvijay___official Před 2 lety +2

      മടിയൻ ചങ്ക് czcams.com/video/rHZKrauxD3M/video.html

    • @Jasmine-zr3dz
      @Jasmine-zr3dz Před 2 lety +2

      Ath polikkum😂 👍🏻

    • @riizaanisrr
      @riizaanisrr Před 2 lety

      Wfygt🥵🥵🥵🥵🐯🐯🧚‍♂️🧚‍♂️

    • @ashkarakku9381
      @ashkarakku9381 Před 2 lety +1

      അല്ലാഹ് അത് ഒന്നൊന്നര ആകും 🤣🤣🤣

  • @aparnaaps4598
    @aparnaaps4598 Před 2 lety +171

    🤣🤣🤣🤣🤣പ്രാന്തില്ലാത്തവർക്ക് പ്രാന്തുണ്ടാക്കണമെങ്കിൽ സെയ്നാത്തയെ സമീപിക്കുക😂😂😂

  • @jnzgirl3375
    @jnzgirl3375 Před 2 lety +32

    Last :പടച്ചോനെ ഇതിനെയോന്ന് delet ആക്കി തരോ?😂😂😂😂

  • @jinshaali7215
    @jinshaali7215 Před 2 lety +129

    Etra developed aaya society aanelum Mental health ne kurich innum social stigma nilanilkunnu ennad valare parithapakaraman. Psychology fieldil ninnum aayath kond orupad relate aakan pattunnu.... nalla content 👌

    • @actorvijay___official
      @actorvijay___official Před 2 lety

      മടിയൻ ചങ്ക് czcams.com/video/rHZKrauxD3M/video.html

    • @hakeem0341
      @hakeem0341 Před 2 lety

      Psychiatristum psychologistum enthaa vyathyaasam??

    • @Giga_Chad0
      @Giga_Chad0 Před 2 lety +2

      @@hakeem0341 psychologist don't prescribe medicine , they treat with therapies like talk therapies for mental illness.
      Psychatrist prescribe medicine for mental illness .

  • @muhammedbadhusha1739
    @muhammedbadhusha1739 Před 2 lety +47

    നാളെ Exam ആയിട്ട് കൂടി ഇങ്ങളെ വീഡിയോ കണ്ട് ഇരിക്കാ😁🌚

  • @nihala302
    @nihala302 Před 2 lety +56

    Nalla clarity 🤩

  • @leenajohn3738
    @leenajohn3738 Před 2 lety +66

    സൈനത്തേടെ ഒരു കാര്യം 😂😂😂

  • @breathe9220
    @breathe9220 Před 2 lety +82

    ജുനൈസിക്ക ചെറിയ slang ചേഞ്ച്‌ വരുത്തി 😍
    വെറൈറ്റി സംഭവങ്ങൾ പരീക്ഷിക്കി ഗൂയ്‌സ് ഫുൾ സപ്പോർട്ട് 😍😍😍
    ഈ സാധനത്തിനെ അങ്ങനൊന്നും ഡിലീറ്റ് ആക്കാൻ പറ്റൂല സെഫീകേ അയ്നാണ് പെരുത്ത് ഫെൻസ് നാട്ടില് 😂😂. ഇങ്ങളെ രണ്ടാളീം കോംബോ പൊളി 😍

  • @asnakader8135
    @asnakader8135 Před 2 lety +263

    Very relevant content...mental health is as much as important as physical health... Some stupid people still misunderstand their issue.... & Make false assumptions... Our society needs more acceptance... Be kind❤️

  • @drmaheswariarun3495
    @drmaheswariarun3495 Před 2 lety +61

    Hats Off you for putting up the importance of mental health and the social stigma related to it.

  • @asfiyanasrin2195
    @asfiyanasrin2195 Před 2 lety +9

    പടച്ചോനെ ആ സൈനത്താനെ ഒന്ന് വേഗം ഡിലീറ്റ് ആകികൊണ്ട ആമീൻ 🙌🏻😂😂😂😂😂

  • @saifahabeeb4385
    @saifahabeeb4385 Před 2 lety +27

    അവസാനത്തെ dialogue pwolichuu😂

  • @neenasulthana4527
    @neenasulthana4527 Před 2 lety +5

    Mashallah, sainaatha and shafeek enthoru chemistry !!! 🙏🏻🙏🏻🙏🏻

  • @lifemomentsbyris1648
    @lifemomentsbyris1648 Před 2 lety +6

    ✌🏻👌🏻.....ഇതു പോലെ തന്നെയാ അന്ധ വിശ്വാസങ്ങളും... വെറുതെ കെട്ടിച്ചമച്ചു ഉണ്ടാക്കും. 🙏🙏

  • @mushrifasoufinaayzirshu8000

    Last പറഞ്ഞ ഡയലോഗ് pwolichumonee ❤️❤️❤️😅😅😅😅

  • @rashikunjoos
    @rashikunjoos Před 2 lety +1

    Adipowli engnthey kure ennnam evdem nd🤣 videos adipowli ayitund njn videos allam kanarund ningle slang nik peruth ishttayi😍 Eniyum nalla videos expect cheyunu

  • @shalimafasila2057
    @shalimafasila2057 Před 2 lety +7

    Last dialogue pwolichu 🤣

  • @rumz1693
    @rumz1693 Před 2 lety +21

    You guys 😂😂 omg ningade ella sainatha episodes are on point how do u guys act it out sooo soo well? 😍

  • @mathewcall2449
    @mathewcall2449 Před 2 lety +159

    Bro...more than comedy, this is educational... One of my friend is taking medicine for depression, he gets such crazy comments and reactions from people around his. Good job ❤️

    • @thetalktimepodcast3722
      @thetalktimepodcast3722 Před 2 lety +6

      Yes oru informative video

    • @harikyt
      @harikyt Před 2 lety

      what kind of comments and reactions does he get ?

    • @mathewcall2449
      @mathewcall2449 Před 2 lety +11

      @@harikyt people wants to portray him as a psycho.

    • @harikyt
      @harikyt Před 2 lety +4

      @@mathewcall2449 That's disappointing 😢

    • @human593
      @human593 Před 2 lety +2

      Ys

  • @MyTricksandTipsSeenathSaleem

    എല്ലാരും പൊളിച്ചു ട്ടോ ഇനി ഇപ്പോൾ blooper കണ്ടിട്ട് വരാം. 👏👏

  • @ridhakadeeja4281
    @ridhakadeeja4281 Před 2 lety +29

    ചിരിച്ചു ചത്തു 😂😂😂😂😂

  • @ajithtk5820
    @ajithtk5820 Před 2 lety +32

    video clarity koodeeellloo 😘😘

  • @mehesinamehzu1419
    @mehesinamehzu1419 Před 2 lety +1

    Vedio usharayy🥰🤣vere level 💥💥💞

  • @sheha3107
    @sheha3107 Před 2 lety +61

    ഞങ്ങളെ സൈനാത്താനെ ഡിലീറ്റ് ചെയ്യാൻ പറയല്ലേ ഷഫീക്കെ.... സൈനാത്താന്റെ കുശുമ്പും കുന്നായിമയും സൈനത്താന്റെ അലങ്കാരമാണ്.. 😁

  • @ayisham6935
    @ayisham6935 Před 2 lety +3

    Polichu i am your big fan നിങ്ങളുടെ രണ്ടു വീഡിയോസ് വാട്സാപ്പിൽ വന്നിരുന്നു പൊളിയാണ് 😘😘😘😘😘🙏🥰🌹❤️❤️1. BNW സൈനാതാക്ക് പുല്ലാണ്......2. പരദൂഷണം സൈനാത്ത

  • @CertifiedCoachAina
    @CertifiedCoachAina Před 2 lety +156

    🤣🤣🤣🤣🤣

  • @zoyaishal
    @zoyaishal Před 2 lety +6

    സൈനാത ജുനു 👌🏻👌🏻🤣🤣ഷെഫീക്കേ ഇജ്ജ് ഒന്ന് സൂക്ഷിച്ചോ 😜😜😜

  • @adityakrishna9593
    @adityakrishna9593 Před 2 lety +52

    Camara clarity poli ayittundu 💥💥💥

  • @jannathin
    @jannathin Před 2 lety +32

    School vitt vannitt kaanunnavar undo..... 🤩😁

  • @kukkusnest6918
    @kukkusnest6918 Před 2 lety +21

    സൈനാതന്റെ ഓട്ടം ഒരു രക്ഷയില്ല 🤣

  • @zombi3684
    @zombi3684 Před 2 lety +2

    പൊളിച്ചു ❤❤nice ടോപിക്.. മെന്റൽ ഹെൽത്ത്‌

  • @amshaakjerry
    @amshaakjerry Před 2 lety +25

    വിളിച്ചു വരുത്തി കുടുങ്ങിയല്ലോ പടച്ചോനെ....😀😂😂

  • @shahanasshanu5454
    @shahanasshanu5454 Před 2 lety +2

    അങ്ങനെ ഡിലീറ്റ് ചെയ്യാനൊന്നും പറ്റൂല... 😂സൈനാത്താ ഉയിര്🌹🕊️

  • @deepuk5022
    @deepuk5022 Před 2 lety +1

    നിങ്ങൾ രണ്ടുപേരും ചെയ്യുന്ന വീഡിയോ അടിപൊളിയാണ്

  • @nechuchemmunechu1702
    @nechuchemmunechu1702 Před 2 lety

    Enik ningale Ella videosum bayangaram ishtamaaan Masha Allah adipoli brothers

  • @ardhrakv8495
    @ardhrakv8495 Před 2 lety

    Hloooo...njan chettante video wait cheyeth erikkarnuuu😍😍

  • @Sksioo
    @Sksioo Před 2 lety +17

    1:09 😂😂 സൈന ഓടിക്കോളി എളകീക്കുണു.

  • @abcdefg-xs6ud
    @abcdefg-xs6ud Před 2 lety +1

    Ooohh sainaathaa....💞💞

  • @karthikappuzzzz
    @karthikappuzzzz Před 2 lety +1

    Bro nigal supper anu full support

  • @nihanraiza8439
    @nihanraiza8439 Před 2 lety

    Last dialogue polichu sprr

  • @kpmubashirakp776
    @kpmubashirakp776 Před 2 lety

    Adipoli saafboy kaka🥰🥰😍😍. Igale video adipoli ann👍👍.

  • @rizwana3968
    @rizwana3968 Před 2 lety +14

    ഞാൻ വിചാരിക്കുന്ന അതല്ല. ഇതെന്റു പിരാന്താ മൂച്ചി പിരാന്ത. ഞൻ ആദ്യായ കേക്കുന്നെ 😂1:48

    • @Alhidhayapardhahouse
      @Alhidhayapardhahouse Před 2 lety +3

      മലപ്പുറത്തു ഇങ്ങനെ ആണ്

    • @rizwana3968
      @rizwana3968 Před 2 lety

      @@Alhidhayapardhahouse ooh

    • @tp2968
      @tp2968 Před 2 lety

      Malappuram special 😜😊

  • @salmasahad2990
    @salmasahad2990 Před 2 lety

    Njan first time aan vidios kanunnad..... kandappol .....inte rabbeeee......😘🙏

  • @shammashafiq8523
    @shammashafiq8523 Před 2 lety

    നിങ്ങളുടെ എല്ലാ videos ഉം കൊള്ളാം. Super...

  • @shrutisreedevi8797
    @shrutisreedevi8797 Před 2 lety +19

    Relevent topic selection. Good attempt guys. Lub you three 😘😘😘

  • @rbvlogs248
    @rbvlogs248 Před 2 lety +1

    ♥️♥️♥️♥️♥️keep going!!!👍

  • @ftma.neslyy_
    @ftma.neslyy_ Před 2 lety +1

    Video clarity pwlichu♥️

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Před 2 lety +3

    എല്ലാരും കൂടി അയൽക്കൂട്ടത്ത് ഇരിക്കുന്ന ഒരു മീറ്റിംഗ് ഇട്

  • @nabeelk1387
    @nabeelk1387 Před 2 lety +11

    Ente sainathaaaa😂😂 ഇങ്ങൾ ഒരു പൊളിയാട്ടോ 😂

  • @lubnakk3362
    @lubnakk3362 Před 2 lety +7

    Nigalude vlog kanumbol enthoru relaxation anu...nammude mindile orupad tensions ellathavanunnu..thankx🙏🙏

  • @sprithasachisachi1792
    @sprithasachisachi1792 Před 2 lety

    New subscriber ane..... Oru Rekshayumilla synatha polichu 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @siddiquep3039
    @siddiquep3039 Před 2 lety

    Adipoli onnum parayanilla makkale poli ❣️

  • @ss-dg2mq
    @ss-dg2mq Před 2 lety

    Poli bro😍♥️saafboi uyir😍👍🏻

  • @masterone681
    @masterone681 Před 2 lety +5

    പതുക്കെ പറയുന്ന ആ വർത്താനം നല്ല രസാ കേൾക്കാൻ

  • @rasnapannoor1463
    @rasnapannoor1463 Před 2 lety +2

    Last dialogue " എത്രയെത്ര നല്ല ആൾക്കാരെ യ്യിവിടന്നു കൊണ്ടൊവുന്ന്.....ഈനൊന്നു delet ആക്കിത്തരാവോ..??"😅😅

  • @reenavarghese8966
    @reenavarghese8966 Před 2 lety +4

    Sainaatha മൂപ്പരോട് sorry പറഞ്ഞിട്ട് ഓടാമായിരിന്ന്😂😂😂😂

  • @ummathakuttykt9669
    @ummathakuttykt9669 Před 2 lety

    Last dialogue polichu

  • @arunsnair5805
    @arunsnair5805 Před 2 lety +1

    Good message...

  • @dilshadbadusha6633
    @dilshadbadusha6633 Před 2 lety +52

    ഇത് മിക്കവാറും ഒരു കരിക്ക് ആവും ❤❤

  • @musicmaniac7437
    @musicmaniac7437 Před 2 lety

    covid +ve aayi irikkan njn ... nalla stress aayi irikkana timelu ningada videos oru aswasaan

  • @hannahsusanshiju5254
    @hannahsusanshiju5254 Před 2 lety +3

    Ith എന്താ ഇന്നത്തെ ക്യാമറ ബാക്ക്ഗ്രൗണ്ട് ഇങ്ങനെ പഴയത് പോലെ അല്ലാലോ 🥺
    ഇനി continues video id ikka🥺 sainathe valland miss cheyyuva🥺😝

  • @Sumiscreations
    @Sumiscreations Před 2 lety

    Last dialoge polichu

  • @fasnashefin9716
    @fasnashefin9716 Před 2 lety +11

    😍😍😍

  • @muhsinana6642
    @muhsinana6642 Před 2 lety +1

    ന്റെ പൊന്നാര സൈനാത ഇങ്ങൾ ബല്ലാത്ത സംഭവാൻ 😂😂😂

  • @sajva_pk
    @sajva_pk Před 2 lety +1

    Last duologue 😂😂😂😂

  • @manilam2179
    @manilam2179 Před 2 lety +40

    Good Topic selection 👏👏👏
    സൈനാത്തയെ പോലുള്ളവരാണ് Majority. Mental health നെ പറ്റി അറിവില്ലാതെ . ഭ്രാന്ത് എന്ന് മുദ്ര കുത്തുന്നവർ 😬
    Enjoyed as usual👍

  • @seenathseena5705
    @seenathseena5705 Před 2 lety +1

    അവസാനത്തെ ഡയലോഗ് എന്റമ്മോ 🤣🤣🤣

  • @faslurahman2079
    @faslurahman2079 Před 2 lety

    അവസാനത്തെ ഡിലീറ്റ് ആക്കൽ പൊളിച്ചു😀😀😀😀

  • @junaisbabu9860
    @junaisbabu9860 Před 2 lety +1

    ചിരിച്ചു പണ്ടാരങ്ങി 😂😂😂

  • @worldofshaaz5068
    @worldofshaaz5068 Před 2 lety +1

    Good message 👍👍👍🤩

  • @one_min_Stories
    @one_min_Stories Před 2 lety

    Last delete option 😅😅 adipolyy

  • @sobhanat7417
    @sobhanat7417 Před 2 lety +1

    Background blurr aakkandayrunnu... Content powli💜💜💜

  • @mishabmuhammed3076
    @mishabmuhammed3076 Před 2 lety +1

    Verry relevent topic nice👍

  • @kuttis4795
    @kuttis4795 Před 2 lety

    എങ്ങനെയാ ഇങ്ങനെ സ്പീഡിൽ സംസാരിക്കുന്നെ 🙄... Spr😍

  • @sandrap357
    @sandrap357 Před 2 lety +1

    Cheppakuttikk orennam kittya seriyayikolum ath.... 🤣🤭💥

  • @vafidha7494
    @vafidha7494 Před 2 lety +6

    എന്റെ huss ന്ന് ഞാൻ നിങ്ങടെ ചാനൽ കാണിച്ചു കൊടുത്തു. ഫുൾ വിഡിയോസും കണ്ട് ചിരിച് പറയാ ഇവൻ ആൾ പൊളി ആണെന്ന് 😅. Subscribe ചെയ്തു

  • @ansarianu9586
    @ansarianu9586 Před 2 lety

    അടിപൊളി msg ബ്രോ.... 👍👍👍👍

  • @husnav4260
    @husnav4260 Před 2 lety

    😂😂 nigal poliyaaan ttooo ❤️

  • @rasiyarasheed6767
    @rasiyarasheed6767 Před 2 lety

    അവസാനത്തെ ഡയലോഗ് പൊളിച്ചു

  • @mubazzpeshd636
    @mubazzpeshd636 Před 2 lety +5

    Sathyathil Sainathakk Aan Pranth Ejjathi Nonachi Thalla 😂😂

  • @donasalim8533
    @donasalim8533 Před 2 lety +1

    Adipoli 😘😘😘😁😁

  • @chinnusgarden7851
    @chinnusgarden7851 Před 2 lety +4

    അടിപൊളി 🤣

  • @FathimasuhanaSuhana-or9gg
    @FathimasuhanaSuhana-or9gg Před 9 měsíci +1

    Ijj inne kandappo ulllkk poyath njan kandu.... 😂😂😂😂😂😂😂😂😂

  • @predator6899
    @predator6899 Před 2 lety

    Ejjathi acting poli പിള്ളേരെ poli sainatha poli

  • @nasrin5802
    @nasrin5802 Před 2 lety +1

    😂😂sainatha uyir

  • @Sanazshi
    @Sanazshi Před 2 lety

    Last dialouge poliche

  • @safakunju6055
    @safakunju6055 Před rokem

    വളരെ നല്ല ഒരു kandent ആണ് gyz idh. ഈ യുകത്തിലുള്ള ആളുകൾക്ക് എപ്പോഴും ഉള്ള ഒരുപാട് തെറ്റിദ്ധാരണ ആളാണ് idh സൈക്കാട്രൈസ്റ്റ്നെ കാണുന്നവർക്കൊക്കായ് ഭ്രാന്താണെന്നു പറയും. അവരെ കാണാൻ poovumboo നാട്ടുകാരോ കുടുംബക്കാരോ കാണുമോ എന്നുള്ള ഭയം ഇനി കണ്ടാൽ avar എന്താ vijarikka എന്നുള്ള പേടി. നമ്മുടെ ആരോഗ്യം എന്ന് parayunnadh ശരീരം മാത്രമല്ല.. ശരിയായ ഭക്ഷണവും മരുന്നും മാത്രമല്ല... അതിൻടെയൊക്കെ കൂടെ നല്ല മനസ്സും... സമാധാനവും. ഉറക്കവും. സന്തോഷവും ആണ് good ഹെൽത്ത്‌.. ഇതിൽ എദെങ്കിലും ഒന്ന് നഷ്ടമാവുമ്പോഴാണ് സൈക്കാട്രൈസ്റ്റ് അല്ലെങ്കി സൈക്കോളജിസ്റ്നെ കാണിക്കുന്നത്. Adh വിജാരിച് അവർക്കൊക്കെ ഭ്രാന്താണെന്നു എന്ന് mean cheyyalalla

  • @saafboi_fan_girl3363
    @saafboi_fan_girl3363 Před 2 lety +49

    Waiting for ur combo videos kaakkooozz😌✌

  • @nabhanzain2873
    @nabhanzain2873 Před 2 lety +2

    Poweresh ⚡️⚡️

  • @sabeena..2539
    @sabeena..2539 Před 2 lety

    പഴയ വീഡിയോ എന്നും എടുത്തു കാണും അപ്പൊ നോക്കുമ്പോൾ തെ പുതിയ വീഡിയോ വന്നേക്കുന്നു ഞാൻ ചിരിക്കാൻ വേണ്ടി ഓടി വന്നേ 😂😂

  • @ijunilu3496
    @ijunilu3496 Před 2 lety

    Sainatha lob uuuu😍