ഹസീബിന്റെ കുടുംബത്തെ കരയിപ്പിച്ച സെയ്‌നാത്ത. 😂 ഇജ്ജാതി കുരിപ്പ് | saafboi | vines

Sdílet
Vložit
  • čas přidán 30. 12. 2021
  • #vines #saafboi
  • Komedie

Komentáře • 897

  • @shamseercdarar4252
    @shamseercdarar4252 Před 2 lety +3107

    സമാധാനമായി പോകുന്ന വീട് മരണവീട് പോലെ ആക്കിക്കളഞ്ഞല്ലോ സെയ്നാത്ത...

  • @saafboi
    @saafboi  Před 2 lety +4206

    ഈ വർഷത്തെ അവസാനത്തെ വീഡിയോ ആണിത്. 2022 ഇൽ സെയ്‌നാത്തയും കുടുംബവും തകർക്കും. Keep watching @saafboi. അപ്പൊ എല്ലാവർക്കും HAPPY NEW YEAR മക്കൾസ് 🤙😅

  • @sajanasajana9151
    @sajanasajana9151 Před 2 lety +353

    "സ്വന്തം മോൻ ദുബൈക്ക് പോകുമ്പോ ഒരു തുള്ളി കണ്ണുനീർ വരാത്ത ഇങ്ങളൊക്കെ ഒരുമ്മേണോ"....... 😂😂😂😂

  • @rafsiskitchen
    @rafsiskitchen Před 2 lety +190

    ഓളെല്ല ഓളെ വല്ലുപ്പാനെ സൈന കരിയിക്കും🤣🤣🤣🤣🤣

  • @thasnimpm9360
    @thasnimpm9360 Před 2 lety +158

    😂സംഭവം ഇങ്ങളെ സ്വഭാവം ഇങ്ങനെ ഒന്നല്ലെങ്കിലും അവസാനത്തെ ആ ഡയലോഗും തിരിപ്പിക്കലും കേട്ടപ്പോ മണ്ടക്കൊന്ന് തരാൻ തോന്നി... കുറെ എണ്ണമുണ്ട് നമുക്ക് ചുറ്റും എന്നത് വാസ്തവം തന്നെ ആണ്... അങ്ങനെ എത്രയെത്ര സൈനുതാത്തമാർ.... 👌👌❤️❤️Good acting bro...

  • @loveyoukalamsir....wingsof8141

    എന്തൊക്കെയാണേലും സൈനത്ത ഉയിരാണ് ❤😍😍😍👍✌️✌️

  • @sajanasajana9151
    @sajanasajana9151 Před 2 lety +186

    "വാണ്ട ഇങ്ങളാരും കരയണ്ടാ..... ന്റെ ഹസീബിന് വേണ്ടി ഞാൻ കരഞ്ഞോളാ.... "😂😂😂സെയ്നാത്താടെ ആൽമാർത്തത ആരും കാണാതെ പോകരുതേ സുകൃത്തുക്കളെ..... 😁😁😁😬😬😬😬😬😅😅😅😅😅😅😅

  • @muhammedhadil9229
    @muhammedhadil9229 Před 2 lety +162

    Climax പൊളിച്ചു ⚡️⚡️

  • @feminayoosuf4730
    @feminayoosuf4730 Před 2 lety +229

    Sainathaaaa ponneeee vere level acting ❤❤😘😘😘😍😍😍😍

  • @fathimashahul5371
    @fathimashahul5371 Před 2 lety +38

    Last expression .... 1'2'3 ...ഒരു രക്ഷയുമില്ല... വല്ലാത്തൊരു സാധനം തന്നെ 😂😂😂

  • @Paathu__
    @Paathu__ Před 2 lety +1013

    ഇങ്ങക്ക് ഈ വേഷം നല്ലയിൽ ചേരുന്നുണ്ട് 😂നല്ല barthanam🤣.... 💃💃💃uff സൈനത്താത്ത ഒരു കില്ലാടി തന്നെ 😁ഇങ്ങളെ ബുദ്ധി വിമാനം ആണല്ലോ 😂😂💃

  • @jijukrishnamu2620
    @jijukrishnamu2620 Před 2 lety +401

    എല്ലാരേം കരയിപ്പിച്ച സൈനത്താ സൈനത്താ അല്ല സാത്താൻ ആണ് 🤩🤩
    ഈ പ്രാവശ്യം ചോറ് കറിയും അടുപ്പത്ത് വെക്കാതെ ആണോ ഹസീബിനെ യാത്ര അയക്കാൻ പോയത് 😌☺️🤩😌💥🔥

    • @sowmyajackson5670
      @sowmyajackson5670 Před 2 lety +6

      ഞാൻ സൈന താത്തയ്ക്ക് കുക്കർ മേടിച്ചു കൊടുക്കാം പറഞ്ഞു 😂😂😂

    • @kadeejanaina7571
      @kadeejanaina7571 Před 2 lety

      😄

    • @saju8011
      @saju8011 Před 2 lety +1

      അത് സൈനത്ത മറന്നതാ 🤭

  • @devapriyajs8164
    @devapriyajs8164 Před 2 lety +125

    🤣🤣🤣🤣🤣എന്തൊരു ആക്റ്റീവ് സംസാരമാണ് സൈനാത്തായുടെ 🤣🤣ഇമ്മാതിരി ആക്ടിങ്ങും കോമെടിയും 🤣🤣😂😂👍👌🏻👌🏻👌🏻👌🏻👌🏻super 👏👏👏👏👏👏

  • @Mychoicebyfalila
    @Mychoicebyfalila Před 2 lety +22

    Kanathe vittukalayan pattilla
    Sainathante video
    Super daaaa🥰👍

  • @jabin9997
    @jabin9997 Před 2 lety +65

    കൂട്ടകരച്ചിൽ 😂😂

  • @blushwithashAiswarya
    @blushwithashAiswarya Před 2 lety +88

    Saninathayoda avarde Kali ala pine 😎😎😎

  • @breathe9220
    @breathe9220 Před 2 lety +16

    സൈനാത്ത കുടുംബം കലക്കി വിചാരിച്ചു ക്യാപ്ഷൻ കണ്ടപ്പോ

  • @shameer8942
    @shameer8942 Před 2 lety +26

    വല്ലാത്ത ജാതി സാധനം 😂😂 നമ്മുടെ മുത്തല്ലേ ❤️❤️ ഹാപ്പി ന്യൂയർ സൈന ത്താ

  • @najeebnajeeb3753
    @najeebnajeeb3753 Před 2 lety +23

    പെൺവേഷം സൂപ്പർ ആണ് 💕💕💕, നല്ല സൗണ്ടും 👍🏻👍🏻👍🏻

  • @moithumoitheen6718
    @moithumoitheen6718 Před 2 lety +79

    It's an ability to make others laugh. We are proud of CZcamsrs like you. I wish you all the best in the years to come. And I wish you a Happy New Year.

  • @naseehaskitchen7277
    @naseehaskitchen7277 Před 2 lety +47

    Sainathaante actions 🤣🤣🤣

  • @anshibakochu4762
    @anshibakochu4762 Před 2 lety +36

    അഹ് ഇങ്ങനത്തെ ഒരു കുരിപ്പ് 🤣🤣🤣🤣🤣🤣🤣

  • @haridevpk1168
    @haridevpk1168 Před 2 lety +35

    Sainathaaa pwoli💥🤣🤣♥️♥️♥️

  • @mubeenajasmin6179
    @mubeenajasmin6179 Před 2 lety +15

    Velllaaaatha kurippane ee sainaatha🤣🤣🤣

  • @icingcristal3314
    @icingcristal3314 Před 2 lety +20

    🤣🤣🤣🤣ചിരിച്ച്‌ ചിരിച്ച്‌ ഒരു വയിക്കായി 🤣🤣😂😂🤣😂🤣😂
    ബ്ബല്ലാത്ത ജാദി sainaaththa🤭

  • @sanika7596
    @sanika7596 Před 2 lety +8

    Uuyente sainatha.. ഇജ്ജാതി 😂😂

  • @beemapathuz9093
    @beemapathuz9093 Před 2 lety +29

    Sainathatha eee jathi kurrupp 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @letstalk8373
    @letstalk8373 Před 2 lety +3

    സൈനത്ത മുത്താണ്....എല്ലാവിധ നന്മകളും ....മനുഷ്യനെ കാരായിപിക്കാൻ ആർക്കും പറ്റും മനസ് തുറന്നു ചിരിപ്പിക്കാൻ നല്ല മനസുള്ളവർക്കെ പറ്റു... ഒരു പാടുപേരെ ചിരിപ്പിക്കുന്ന സൈനതക്കും സഫിക്കിന്നും പിന്നെ ആമിൻതാക്കു ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ ....🔥💓💓💓

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +13

    *0:52** Expression 😁🙌🏻*

  • @Achu_888
    @Achu_888 Před 2 lety +36

    സൈനാ ഇത്ത നിങ്ങൾ ഒരു കില്ലാടി തന്നെ 😂😂

  • @cherrychannel8801
    @cherrychannel8801 Před rokem +1

    സെനാത്ത പവർ
    എല്ലാവരുംയും ചിരിപ്പിച്ചു കൊല്ലും സെനാത്ത uff💥💥💥💥

  • @vahithavadu8753
    @vahithavadu8753 Před 2 lety +14

    Ladies gestures okke nth perfect aayitta cheyyane. ......... Sainatha pwoliyaane 😂🔥😘

  • @hamdaskitchen3683
    @hamdaskitchen3683 Před 2 lety +11

    ഇന്റെ സൈനെ ഇജ് ഒരു പൊളി തന്നെ 😅🤣🤣💖

  • @onion2674
    @onion2674 Před 2 lety +29

    THE KING IS BACK😇🥰

  • @navami5591
    @navami5591 Před 2 lety +5

    തള്ളക്ക് നല്ല അടീടെ കുറവാ 😁🥰❤️

  • @zallaasvlog2209
    @zallaasvlog2209 Před 2 lety +2

    ആദ്യയിട്ട വീഡിയോസ് കാണുന്നത് അടിപൊളി 🤣🤣🤣😂😂😂😂😂ഒന്നിച് കുറേ വിഡിയോ കണ്ടു എനിക്ക് ഇഷ്ടായി🤩🤩🤩

  • @afreenack3329
    @afreenack3329 Před 2 lety +6

    Uff..... Sainaatha ningle marana mass aahnntta😂🙌

  • @jetgeargaming4304
    @jetgeargaming4304 Před 2 lety +32

    ഭാര്യക്കും ഭർത്താവിനും ഒരേ മുഖഛായ 🤣🤣🤣

  • @ziyasdairy1975
    @ziyasdairy1975 Před 2 lety +2

    എന്റെ സൈന ത്ത നിങ്ങൾ ഒരു രക്ഷയുമില്ല ....ആ കുലുങ്ങിയുള്ള സംസാരം തന്നെ മനുഷ്യൻ ചിരിച്ചു മടുത്തു😊👍👍

  • @neeshmaliju9633
    @neeshmaliju9633 Před 2 lety +3

    ഇങ്ങളെ വീഡിയോസ് കാണാൻ കുറച്ചു വൈകിപ്പോയി എന്തായാലും പൊളി 😂😂😂😂

  • @blackpinkblinks2002
    @blackpinkblinks2002 Před 2 lety +2

    I love your videos so much.....nice...keep going we ❤

  • @Helenofsparta
    @Helenofsparta Před 2 lety +79

    ❤️❤️❤️❣️❣️❣️💯

  • @she_____5762
    @she_____5762 Před 2 lety +5

    അവസാനം കൂട്ടകരച്ചിലായി 😂

  • @shaharbancholayil6029
    @shaharbancholayil6029 Před 2 lety +19

    എന്റെ സൈനത്താ ഇങ്ങള് ബേറെ ലെവൽ 😂😂😂😂

  • @3thumbees841
    @3thumbees841 Před 2 lety +8

    കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക് വേണ്ടി

  • @rafeekpkrafeek206
    @rafeekpkrafeek206 Před 2 lety +4

    Last aa chirii😂😂😂❤

  • @annmariya1814
    @annmariya1814 Před 2 lety +10

    Vere leveleeeee acting ✨😍😍😂😂😂😂🤭💥💥💥⚡

  • @AsH-pp4uw
    @AsH-pp4uw Před 2 lety +1

    I watch almost all your videos ,they are really amazing keep up the good work 👍

  • @semijaleel597
    @semijaleel597 Před 2 lety +6

    ഓ ന്റെ സൈനാതാ ഇങ്ങള് വല്ലാത്ത സാദനം തന്നെ 😂😂🤣

  • @shemisvlog1436
    @shemisvlog1436 Před 2 lety +2

    സെയിനത്ത നെയും ഷെഫീഖിനെയും കണ്ടാൽ വല്ലാത്തൊരു സന്തോഷം ആണ് 😍😍😍😍

  • @amalsuffiya7530
    @amalsuffiya7530 Před 2 lety

    Super aanu ningade video.. samsaram klkaan enth rasamanu...chirich marichu😁😁😁😂😂😂

  • @_art.istq._
    @_art.istq._ Před 2 lety +7

    Mission completed 😹

  • @silupt410
    @silupt410 Před 2 lety +2

    എങ്ങനെ സാധിക്കുന്നു 😂😂😂😂അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @shahlashahla9706
    @shahlashahla9706 Před 2 lety +10

    Last bgm poli happy new year 💜

  • @bgmlove2549
    @bgmlove2549 Před 2 lety +5

    Saynatha vera levelaaaa😂🤣

  • @nehanesrinnehanesrin9457
    @nehanesrinnehanesrin9457 Před 2 lety +2

    സൈനതാ ഇങ്ങള് വേറെ ലെവൽ ആൺട്ടോ.. 😍😍😍😍😍😍

  • @ash-vlogs4814
    @ash-vlogs4814 Před 2 lety +6

    Sainatha 🔥🔥sainatha comment box family happy new year😍😘🔥🔥എന്നാലും sainatha ഇത് വല്ലാത്തൊരു പണി aayi🥴🥺

  • @muhammadishaquemuhammadish3905

    😍😍😍😍😍love youuuuuuuu, sankdam varumpo ningde video kanar😂😂😂😂😂😂adipoli an 👍

  • @muhizp894
    @muhizp894 Před 2 lety

    Video kand asodikkunnathinidayil palathum likadikkan marannu....You desrve it 😍😍😍

  • @_saifunnissasainudheen
    @_saifunnissasainudheen Před 2 lety +3

    വേറെ ലെവൽ സൈനത്താ 😌😂🤣

  • @kunju7357
    @kunju7357 Před 2 lety +6

    ബല്ലാത്ത ജ്ജാതി... 😂😂

  • @hairunnisashameer2483
    @hairunnisashameer2483 Před 2 lety

    Ethu pole eniyum videos venam super 🤣😂😅🤪😝

  • @saidaliashna5999
    @saidaliashna5999 Před 2 lety +1

    Uff nta monee Adipolii😂❤️❤️
    Nik kooduthl and ishttam ammala sainathaya😂❤️

  • @salihakv8294
    @salihakv8294 Před 2 lety +1

    Adipoli sainathaa😂😂missing aminaathaa.😇 waiting for new video guysss🤞😅

  • @mufi_talks
    @mufi_talks Před 2 lety

    Oreee pwoli🥳🥳

  • @noorusuvlogs5388
    @noorusuvlogs5388 Před 2 lety +1

    Ingale video oru rakshayumilla chirichu chirichu oru vazhi aavum short videos eduth ennum wp status idarund kande video thanne etravattam aan kaanunnath enikarinjooda scroll cheyithu pokunna koottathil yatharshikamaayi kandaathaayirunnu pinneed ennum ingele video ennum kaananjaal porthiyedaan safvan kaakko,.Njan maatram alla kaanarullath ente veetukaryum kaanippikkum ente velli naal ingele othiri ishta , Happy New year kaakku....♥️

  • @rehnaynz123
    @rehnaynz123 Před 2 lety +5

    Sainathaa ee naadinte aishwaryam😁✌️

  • @rifanarichu5420
    @rifanarichu5420 Před 2 lety +1

    Ikkade ellaaa videosum adipoli an❤💕

  • @roohinasanjay8080
    @roohinasanjay8080 Před 2 lety +1

    Poli.i machaaa...

  • @fatimanazrinnazrin5245
    @fatimanazrinnazrin5245 Před 2 lety +1

    Enta moneee poli 😅😅

  • @shameenasami7635
    @shameenasami7635 Před 2 lety +5

    Sainaatha poliii❤❤❤

  • @madgirl3126
    @madgirl3126 Před 2 lety +5

    Addicted ❤️

  • @anandhuvijayan5967
    @anandhuvijayan5967 Před 2 lety +5

    Poli അണ്ണാ 😂😂😂

  • @aesth__xil
    @aesth__xil Před 2 lety +1

    Vallathe jaadi nalla ann nigalude video 🤣🤣🤣🤞🏻suppr

  • @amrutha6200
    @amrutha6200 Před 2 lety +4

    Nte sainathaaa❤️😂😂

  • @sanahsanah3474
    @sanahsanah3474 Před 2 lety +1

    Entha sainathaante abhinayam ufff ORU rakshayayum illlyaaa😂😂😍🔥❣️

  • @bakewithjannah1940
    @bakewithjannah1940 Před 2 lety +1

    Adhipoliiii.......😍😍

  • @gopuz5212
    @gopuz5212 Před 2 lety +1

    Ee channelil enikku ishttalla video aanu seinathaaaaaa❤️❤️❤️😂😂😂❤️❤️❤️

  • @safabdulrahman4142
    @safabdulrahman4142 Před 2 lety +4

    സൈനാതാ ഇങ്ങൾ പൊളിയാണ് 🔥😂

  • @meem..1077
    @meem..1077 Před 2 lety +3

    സൽമാത്ത സൂപ്പർ!!
    😁

  • @jaseerafaizal6493
    @jaseerafaizal6493 Před 2 lety +2

    Seynaatha ingalu aalu killaadi thanne 😂😉

  • @snehasneha575
    @snehasneha575 Před 2 lety +10

    How cruel സൈന🤣🤣

  • @safna107
    @safna107 Před 2 lety +4

    mission passed
    manasugam 10000 +
    😂😂😂

  • @hasinanavas3672
    @hasinanavas3672 Před 2 lety +3

    Athaan sainaathaade power😂😂⚡⚡

  • @safamusthafa1263
    @safamusthafa1263 Před 2 lety +2

    Padachone 😂😂😂😂😂😂

  • @adithyatk4497
    @adithyatk4497 Před rokem +1

    സെയിനാത്ത ഇങ്ങക്ക് ഇതെങ്ങനെ സാധിക്കുന്നു 😂

  • @itz_harshin
    @itz_harshin Před 2 lety

    Daily vlog id muthe anna ad kand manask oru samadanam

  • @aleenamartin5436
    @aleenamartin5436 Před 2 lety +5

    New subscriber here😂😂❤

  • @finsinaaa
    @finsinaaa Před 2 lety

    😂😂😂😂😂😂yyyyya browww pwolichhh

  • @callmenaza
    @callmenaza Před 2 lety

    Ejjathi sainatha....poli mahn....

  • @tunetheworld96
    @tunetheworld96 Před 2 lety +21

    കൂട്ടക്കരച്ചിൽ 🤣🤣🤣🤣🤣

  • @jithubhadran7399
    @jithubhadran7399 Před 2 lety +1

    Poliyeeeee ❤️😂⚡

  • @snehasneha575
    @snehasneha575 Před 2 lety

    Sainaa 😘😘😘ingaalu powliyaanuu relatable videossss 😌😌😘😘😘

  • @farsanaharis5449
    @farsanaharis5449 Před 2 lety +2

    Ijjadhi sainatha🥰🥰

  • @AD_AW
    @AD_AW Před 2 lety +14

    Happy new year 🎉💝
    Bie 2021🙃

  • @anilnk6622
    @anilnk6622 Před 2 lety +1

    ആമിന😇& ചെത്താൻ സെയ്ന😈••😂😂 ആരാ പൊളി😍😎

  • @ninnoosworld1086
    @ninnoosworld1086 Před 2 lety +4

    സൈനത്ത ന്നാലും ഇങ്ങള് ആ പാവങ്ങളെ കരയിപ്പിച്ചല്ലോ 😂😂

  • @juvairiyap.k4292
    @juvairiyap.k4292 Před 2 lety

    വല്ലാത്ത ജ്ജാതി uuuuffff......... 🤭🤭🤭🤭🤭

  • @shifas2968
    @shifas2968 Před 2 lety +1

    Sainatha njagale koodi karayippichu 😳🤣🤣

  • @ashkarakku9381
    @ashkarakku9381 Před 2 lety

    ഒരു രക്ഷയും ഇല്ല