മാസത്തിൽ ഒരിക്കൽ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി ,ഒരിക്കൽ പോലും ക്യാൻസർ പിന്നെ വരില്ല Dr bibin

Sdílet
Vložit
  • čas přidán 26. 06. 2023
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/JhmmGdLziSk...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Komentáře • 285

  • @swethaanu7545
    @swethaanu7545 Před 3 měsíci +32

    എന്റെ അമ്മയുടെ ബ്രെസ്റ്റ് കാൻസർ. മാറാൻ എല്ലാവരും പ്രാർത്ഥിക്കുക 🙏🏻🙏🏻

  • @Haifameril
    @Haifameril Před 8 měsíci +88

    അല്ലാഹ് ക്യാൻസർ എന്ന മാറാ വ്യാധി ആർക്കും തരല്ലേ അല്ലാഹ് 😥😥

  • @zakariyaummer5494
    @zakariyaummer5494 Před 10 měsíci +46

    ഇങ്ങനെയുള്ള വീഡിയോ കാണുബോൾ മനസിന് ഒരു കുളിർമ 🥰 ഡോക്ടർ റുടെ വാക്കുകളിലിൽ ഉണ്ട് ഒരാശ്വാസം ❤️

    • @kunjoonjammageorge5556
      @kunjoonjammageorge5556 Před 8 měsíci

      You told oneday eat two Brazil nut per day but it is for what ,use comment thank you

  • @SaseendranSaseendranc
    @SaseendranSaseendranc Před 9 měsíci +18

    വിലയേറിയ കാരൃങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കിതന്ന ഡോക്ടർക്ക് നന്ദി

  • @anuram1999
    @anuram1999 Před 8 měsíci +1

    Thank you for giving valuable advice , very good presentation

  • @kpsyoutube7228
    @kpsyoutube7228 Před 10 měsíci +29

    ഒരു മാസത്തിൽ 8 നോമ്പ് എടുക്കൽ നല്ലത് ആണ് എന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ട്.
    ചിലർ എടുക്കാറുമുണ്ട്.
    ഇങ്ങനെ 8 നോമ്പ് കൃത്യമായി എടുക്കുന്ന ആൾക് വലിയ വലിയ അസുഖം വരാൻ 85% സാധ്യത ഇല്ല എന്നാണ് പറയപ്പെടുന്നത്

    • @JasminKlr
      @JasminKlr Před 8 měsíci +10

      അങ്ങനെ വിചാരിക്കും നമ്മൾ. എന്റെ ഉമ്മ ഞങ്ങ്ങളെ വിട്ട് പോയിട്ട് മൂന്ന് വർഷം ആവുന്നു. ഉമ്മാക് പിത്ത സഞ്ചിയിൽ കാൻസർ ആയിരുന്നു.അത് ഓപറേഷൻ ചെയ്തു കളഞ്ഞു 10 മാസം കീമോ ചെയ്തു 8 കീമോ. അതിന് ശേഷം വീണ്ടും പഴയ പോലെ വേദന വന്നപ്പോൾ പോയി scan ചെയ്തു അപ്പോഴേക്കും ലിവറിലും കാൻസർ വന്നിരുന്നു പിന്നെ dr പറഞ്ഞു ഇനി മരുന്നില്ല എന്ന് വേദന വരുമ്പോൾ ഗുളിക കുടിക്കും അപ്പൊ മാറും വീണ്ടും വരും.
      നോമ്പ് എടുക്കുന്നതും ഇബാദത് ചെയ്യുന്നതൊക്കെ നല്ലത് തന്നെ. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും നോമ്പടുത്തിരുന്നു. എല്ലാ നോമ്പും എടുക്കും ഉമ്മ. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധ ഉണ്ടായിരുന്നു. ഫാസ്റ്റ് food ഇറച്ചി മീൻ ഇതൊന്നും കൂടുതൽ കഴിക്കാത്ത ആളായിരുന്നു. കൊളസ്ട്രോൾ ഷുഗർ ഇതൊക്കെ വരുമോ എന്ന് പേടി ആയിരുന്നു.50വയസ് പ്രായം ആയിരുന്നു. പിന്നെ മറ്റു അസുഖങ്ങൾ ഒന്നും ഉമ്മാക് ഉണ്ടായിരുന്നില്ല. വിധി ഇല്ലെങ്കിൽ പിന്നെ എങ്ങനെ നോക്കിയിട്ടും കാര്യം ഇല്ലെന്ന് മനസ്സിലായി

    • @shadp7410
      @shadp7410 Před 20 dny

      ഇറച്ചി മീൻ കഴിക്കണം 👍🏻

  • @lillykuriakose6866
    @lillykuriakose6866 Před 8 měsíci +1

    Thank you doctor for your valuable informations 😊❤ God bless you.

  • @clchinnappan5110
    @clchinnappan5110 Před 9 měsíci +3

    Thsnk you dr,for your good advice ❤

  • @VINODRAM-ym6nl
    @VINODRAM-ym6nl Před 8 měsíci +1

    🎉 🤝🏼 നന്ദി...സ്നേഹാശംസകൾ...🙏 😊

  • @divyanambiar6384
    @divyanambiar6384 Před 8 měsíci +2

    Thank you sir for your valuable information .

  • @marywilson648
    @marywilson648 Před 10 měsíci +20

    ഈ അറിവു പകർന്നു തന്ന
    ഡോക്ടർക്കു നന്ദി പറയുവാൻ
    വാക്കുകൾ പോരാ. ദൈവത്തിന്റെ കരുതലിന്റെ ഒരു ഉപകരണം എന്നെ
    കരുതാൻ പറ്റുകയുള്ളു
    May God's blessings be with
    You always so as to share it so lovingly with your caring advise

  • @faisalnkm5002
    @faisalnkm5002 Před 10 měsíci +26

    നന്ദി സർ വളരെ നല്ല വിശദീകരണം ഒരപേക്ഷ പറയുന്ന ഇം ഗ്ലീഷ് പലതും മനസിലാകാ കുന്നില്ല. കഴിയുന്നത്ര മലയാള വാക്കുകൾ ഉപയോഗിച്ചാൽ വളരെയധികം ഉപകാരമാകും

  • @lissythomas7904
    @lissythomas7904 Před 9 měsíci +2

    God bless you Dr 🙏

  • @ushak5879
    @ushak5879 Před 10 měsíci +7

    Highly valuable
    Very nice presentation
    Thank u sir

  • @spider7873
    @spider7873 Před 9 měsíci +33

    പനി വരുന്നത് പോലെയാണ് ഇന്ന് കാൻസർ ജനങ്ങളെ പിടികൂടുന്നത് ഇതിനെതിരെ ഒരു വാക്സിൻ കണ്ടെത്തിയാൽ പ്രശ്നത്തിന് പരിഹാരമാകില്ലേ?

    • @nithinanandarajan2531
      @nithinanandarajan2531 Před 3 měsíci

      കാൻസർ ഉൾപ്പെടെ ഏത് അസുഖങ്ങളും ഉണ്ടാകുന്നത് തെറ്റായ ഭക്ഷണരീതിയും ജീവിതരീതിയും മൂലം ആണ്.ആദ്യം തിരുത്തേണ്ടത് അസുഖത്തിന്റെ കാരണങ്ങൾ ആണ്. വാക്സിൻ ഒരിക്കലും ആരെയും രക്ഷിക്കാൻ പോകുന്നില്ല. കൊറോണ വാക്സിൻ കുത്തി തന്നെ ഒരുപാട് ആളുകൾ മരിച്ചു

    • @jancygeorge4385
      @jancygeorge4385 Před měsícem +2

      അപ്പോൾ ആശുപ ത്രി നടത്തുന്നവരുടെ business ന് കോട്ടം വരില്ലേ ?

    • @prakasan_
      @prakasan_ Před 13 dny

      Qq

  • @aleyammaphilip4663
    @aleyammaphilip4663 Před 10 měsíci +6

    Thank you Dr for your valuable information🎉

  • @sreedevipv5144
    @sreedevipv5144 Před 6 měsíci +4

    വിവരങ്ങൾ പറഞ്ഞു തന്നതിന് ഡോക്ടറെ വളരെ വളരെ നന്ദി നമസ്കാരം🎉

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Před 10 měsíci +13

    ഭാഗ്യശാലി ആണ് എന്റെ അച്ഛനും കാരണം 13 വയസ കുടിയും വലിയും തുടങ്ങി പക്ഷേ കാൻസർ വന്നില്ല. അത് ദൈവത്തിന്റെ ഭാഗ്യം പക്ഷേ ലാസ്റ്റ് ന്യൂമോണിയ വന്നു മരിച്ചു

  • @antonyjosephphotographer3966

    Good മെസ്സേജ്., thankks

  • @vijayakumarnarayanan9721
    @vijayakumarnarayanan9721 Před 9 měsíci +1

    നന്ദി ഡോക്ടർ

  • @vijayantp384
    @vijayantp384 Před 10 měsíci +19

    വളരെ നല്ല അറിവ് പകർന്ന ഡോക്ടർക്ക് സ്നേഹപൂർവ്വം നന്ദി അർപ്പിക്കുന്നു.

  • @vrindaradhakrishnan1798
    @vrindaradhakrishnan1798 Před 10 měsíci +8

    Wonderful words.thank you dr.will try to stick on ur advice

  • @vijayakumaric8364
    @vijayakumaric8364 Před 8 měsíci

    ന ല്ല കമ്മന്റ് സനന്ദി Dr.❤

  • @alphonsachacko2729
    @alphonsachacko2729 Před 9 měsíci

    Thanks Dr ❤️

  • @anithakumari3539
    @anithakumari3539 Před 9 měsíci

    Thank you Doctor

  • @cicilyoscar8163
    @cicilyoscar8163 Před 10 měsíci +6

    Thank you Dr.

  • @shanyjose5844
    @shanyjose5844 Před 10 měsíci +8

    Thank u Doctor

  • @shrilajam
    @shrilajam Před 10 měsíci +9

    Thank you for having given valuable information
    Sir,
    I feel imbalance and cannot move freely MRI shows defuse cereberal atrophy
    Recently i have head ache
    Dr. has advised to to do
    CSF EMG. What is CSF EMG
    Thank you

  • @ramlathubeevi2763
    @ramlathubeevi2763 Před 7 měsíci

    Ithupolulla arivukal kooduthal pretheekshikunnu.

  • @musthafaan9844
    @musthafaan9844 Před 10 měsíci +5

    ഡോക്ടർ സർ വളരെയധികം ഉപകാരപ്രതമായ അറിവ് നന്ദീ സർ♥️

  • @DRBIBINJOSE
    @DRBIBINJOSE Před 10 měsíci +34

    നല്ല വാക്കുകൾ തന്ന നല്ല മനസ്സുകൾക്ക് നൂറു നന്ദി ❤❤

  • @dulsygeorge1300
    @dulsygeorge1300 Před 10 měsíci +1

    Very informative

  • @sandhyaharidas4539
    @sandhyaharidas4539 Před 10 měsíci +1

    Thank you, doctor ❤❤🙏🙏🙏🙏🙏🙏

  • @phailinconsultancy3874
    @phailinconsultancy3874 Před 10 měsíci +3

    Very good information

  • @sethumadhavank8029
    @sethumadhavank8029 Před 10 měsíci +3

    നല്ല സന്ദേശം

  • @afsalvalappil7925
    @afsalvalappil7925 Před 10 měsíci +4

    Thanks doctor

  • @krishnakumarik3334
    @krishnakumarik3334 Před 10 měsíci +2

    Thankyou sir

  • @binnythomas9154
    @binnythomas9154 Před 10 měsíci +4

    Very good information….
    Thanks…..

  • @moideenpulikkathodi8084
    @moideenpulikkathodi8084 Před 10 měsíci +3

    Thanks Doctor

  • @sindhu766
    @sindhu766 Před 10 měsíci +2

    Thank u Dr🙏

  • @susheelarajan7680
    @susheelarajan7680 Před 10 měsíci +2

    Thank you dr

  • @bindupraji7741
    @bindupraji7741 Před měsícem

    Very good information thank you so much ❤❤

  • @ushavijayan3953
    @ushavijayan3953 Před 10 měsíci +3

    Thanks 🙏🙏🙏🙏🙏🙏

  • @jishanair6623
    @jishanair6623 Před 10 měsíci +116

    ഹിന്ദുക്കൾക്ക് ഇങ്ങനെ പല നൊയമ്പുകളും ഉണ്ട് പക്ഷേ പരിഷ്ക്കാരം മൂത്തപ്പോൾ ആരും ചെയ്യുന്നില്ലെന്നു മാത്രം. ഏതു ദിവസം വേണമെങ്കിലും എടുക്കാം

    • @llakshmitv976
      @llakshmitv976 Před 10 měsíci +5

      Atheyathe 😮

    • @balachandran1146
      @balachandran1146 Před 10 měsíci +3


      , ശ്രീ റാം ംഃ

    • @arshanshan7443
      @arshanshan7443 Před 10 měsíci +3

      correct ഇന്ന് ആരും എടുക്കുന്നില്ല

    • @prakasantrikkulam206
      @prakasantrikkulam206 Před 10 měsíci

      ഏകാദശി,ഷഷ്ടി, ഇങ്ങനെ കാരണവന്മാർ പറഞ്ഞ പലതിനും ഗുണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ നമ്മൾ അവരെ പരിഹസിച്ചു തള്ളി.
      മരണവീട്ടിൽ 15 ദിവസം ശുദ്ധിയും വൃത്തിയും ചെയ്തു പുല അനുഷ്ഠിക്കണം, അവിടെ പോകുന്നവർ മുങ്ങികുളിച്ചിട്ട് വേണം വീട്ടിൽ കയറാൻ എന്നൊക്കെ പറഞ്ഞപ്പോ നമ്മൾ അവരെ അന്ധവിശ്വാസികൾ എന്ന് വിളിച്ചു. കൊറോണ വേണ്ടി വന്നു അതിലൊക്കെ കാര്യമുണ്ടെന്ന് അറിയാൻ

    • @rojanantony9169
      @rojanantony9169 Před 10 měsíci

      😂

  • @rajammalks4231
    @rajammalks4231 Před měsícem

    Very good presentation Thank you Doctor. Dubai

  • @fasilpvfasilpv8176
    @fasilpvfasilpv8176 Před 7 měsíci

    Thanks Best class

  • @rajalekshmiammal
    @rajalekshmiammal Před 10 měsíci +1

    Thankyou doctor

  • @kappanirappai8772
    @kappanirappai8772 Před 8 měsíci

    Very Good

  • @abdulnazar1661
    @abdulnazar1661 Před 10 měsíci +7

    Thank you for useful vedio Dr, May God bless you and your family

  • @sarojamsatheesh4865
    @sarojamsatheesh4865 Před 10 měsíci +1

    Thank you Dr

  • @krishnakumark.p8184
    @krishnakumark.p8184 Před 10 měsíci +1

    Thank you doctor

  • @binuchandrannair
    @binuchandrannair Před 10 měsíci +5

    We Hindus had eakadashi vrat and one Japaneese scientist took this cue from us and got Nobel prize

  • @anithaprasad1995
    @anithaprasad1995 Před 5 měsíci +1

    Very good informationDr 🙏

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 Před 10 měsíci

    Thanku sir.i love you umma

  • @sanathasni303
    @sanathasni303 Před 10 měsíci +3

    Thank u Dr

  • @AnverEm
    @AnverEm Před 10 měsíci +30

    വർഷത്തിൽ ഒരു മാസം മുഴുവൻ (റമളാൻ മാസം നോമ്പ് ) എടുക്കാൻ പറന്നു പടച്ചവൻ..
    അതുപോലെ 5 നേരം നിർബന്ധ നിസ്കാരം എല്ലാം മനുഷ്യന് അനുഗ്രഹം തന്നെ..
    അൽഹംദുലില്ലാഹ്

    • @gracyanthony7927
      @gracyanthony7927 Před 9 měsíci

      Thanks🙏🙏🙏

    • @tkasitprofationalelctrical9954
      @tkasitprofationalelctrical9954 Před 8 měsíci +3

      എല്ലാം ദൈവീകമായ പരീക്ഷണം ആണ്......... എൻറെ ഉമ്മ 55വയസ്സിൽ ഞങ്ങളെ വിട്ടു പോയി..... ഉമ്മ നിസ്കാരം നോമ്പ് എല്ലാം കൃത്യമായി കൊണ്ട് നടന്നിരുന്ന ഒരു വ്യക്തി ആയിരുന്നു.... പൊരിച്ച ഭക്ഷണങ്ങൾ.കഴിച്ചിട്ടുണ്ടൻകിൽ അത്.പപ്പടം.ഉണക്കമീൻ വല്ല പ്പോഴും....... ഫാസ്റ്റ് ഫുഡ് എന്താണ് എന്ന് അനുഭവിച്ചിട്ടില്ല...... എന്നിട്ടും വൻകുടൽ ക്യാൻസർ വന്നു രണ്ടു മാസം മാത്രം ചികിൽസ നൽകി ഒന്നും ചെയ്യാൻ ബാക്കി ഉണ്ടായിരുന്നില്ല.......

    • @user-cs1bw2ek7j
      @user-cs1bw2ek7j Před 8 měsíci

      മണ്ടത്തരം പഠിച്ചത് ഇവിടെ വിളമ്പല്ലേ കോയ

  • @amarnath9022
    @amarnath9022 Před 9 měsíci +6

    ഹിന്ദുക്കൾ ഉപവസിക്കാൻ തുടങ്ങിയാൽ അവർ എല്ലാവരും പട്ടിണി കിടന്നു മരിച്ചു പോകും അത്രക്കുണ്ട് ഉപവാസവും വൃതങ്ങളും അതായതു എല്ലാ ദിവസവും, പക്ഷെ ഓരോ വീടുകളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപവാസം നോക്കിയിരുന്നു, തിങ്കളാഴ്ചയോ കന്യകമാരും തിങ്കളാഴ്ച നോൽക്കും പ്രായമായവർ ഏകദേശിയും, പ്രദോഷവും ഒക്കെ ഇപ്പോ ഹിന്ദുവെന്ന ജന്ദുവിന്‌ ഇറച്ചിയും മിനും മാത്രമേ ഇറങ്ങു കലികാലം എന്നല്ലാതെ എന്തു പറയാൻ എല്ലാവരും ആഴ്ചയിൽ ഒരുദിവസം ഉപവസിക്കുന്നത് നല്ലതു തന്നെ

  • @kumarkumar-rl5rb
    @kumarkumar-rl5rb Před 10 měsíci +4

    Good information ❤

  • @sanithaanil2224
    @sanithaanil2224 Před 7 měsíci

    Thank you sir...

  • @sreechandrabhanu9406
    @sreechandrabhanu9406 Před 10 měsíci +15

    Highly valuable topic/information & apt, impressive presentation. Hats off to you Doctor! Thank you...!!!

    • @DRBIBINJOSE
      @DRBIBINJOSE Před 10 měsíci +1

    • @annakuttybaby
      @annakuttybaby Před 10 měsíci +1

      ​@@DRBIBINJOSEThanku

    • @soumyasoumya3884
      @soumyasoumya3884 Před 10 měsíci

      ഡോക്ടർ എന്റെ കണ്ണന്റെ അവിടെ ചെറിയ മുഴ വേദനയില്ല

    • @najeemas4337
      @najeemas4337 Před 5 měsíci

      Thankyou❤

  • @maryshanty2843
    @maryshanty2843 Před 5 měsíci

    Thankz doctor❤

  • @sameenalatheef3769
    @sameenalatheef3769 Před 4 měsíci

    Good presentation 😊

  • @jayasreegopalan1458
    @jayasreegopalan1458 Před 10 měsíci +1

    Very good 👍

  • @valsalam4605
    @valsalam4605 Před 6 měsíci

    God bless,, you 🙏🙏

  • @CookeryChords
    @CookeryChords Před 10 měsíci +2

    Good information

  • @vishnuprasadn7521
    @vishnuprasadn7521 Před 9 měsíci

    God bless you Doctor

  • @padmajanarayan7525
    @padmajanarayan7525 Před 10 měsíci +2

    Thank you doctor 🙏🙏🙏

  • @ThanimaThanimaA
    @ThanimaThanimaA Před 28 dny

    പെട്ടന്ന് സുഖം പ്രാവിക്കട്ടെ

  • @MomToBeFamous
    @MomToBeFamous Před 10 měsíci +12

    Ultrasound scans will likely show symptoms only with advanced stages of cancer. For early stage diagnosis, CT scan or MRI are better options.

  • @rahoofkodasseri4998
    @rahoofkodasseri4998 Před 9 měsíci

    Good msg

  • @santhakumarikk4078
    @santhakumarikk4078 Před 9 měsíci

    very good presentation❤

  • @priyankak4082
    @priyankak4082 Před 10 měsíci +3

    Thank you so much sir

  • @ushavijayakumar6962
    @ushavijayakumar6962 Před 10 měsíci +8

    Thank you so much Dr for the valuable information

  • @lovelyjoseph66
    @lovelyjoseph66 Před 10 měsíci +1

    Good information❤

  • @ColorsofAvanika
    @ColorsofAvanika Před 10 měsíci +20

    Cancer വന്നവർക്ക് intermittent fasting എടുക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകുമോ dr.

  • @malavikasbabu267
    @malavikasbabu267 Před 25 dny

    Thanks 🙏

  • @preethisree1973
    @preethisree1973 Před 8 měsíci

    👍👍

  • @saralad7172
    @saralad7172 Před 9 měsíci

    👌👍

  • @vijayannaird2584
    @vijayannaird2584 Před 10 měsíci +2

    Very nice information sir thanks

  • @prasannabalakrishnan5735
    @prasannabalakrishnan5735 Před 10 měsíci +5

    Water ,tea kudichu kude
    Reply tharumallo

  • @geethasanal2079
    @geethasanal2079 Před 10 měsíci +5

    Very good information.Thank you Doctor.

    • @ismailka1727
      @ismailka1727 Před 2 měsíci

      അല്ലാഹു ക്യാൻസർ വിതരണക്കാരനല്ല.

  • @nissard220
    @nissard220 Před 10 měsíci +1

    Canser is a. High proflt bissnus scan ultra sound. Medicine ect

  • @YoonusKk-qd9vw
    @YoonusKk-qd9vw Před 10 měsíci +1

    Thanks Dr ❤❤❤❤

  • @user-iy4tw4xv9g
    @user-iy4tw4xv9g Před 9 měsíci

    ഡോക്ടർ ❤️🥰🙏🏻

  • @pramodvazhakode7188
    @pramodvazhakode7188 Před 2 měsíci

    Nasopharyngeal cancer നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ?

  • @thesleena7356
    @thesleena7356 Před 10 měsíci +3

    Islamile upavasam manusya nanmakk

  • @shaztech4511
    @shaztech4511 Před 3 měsíci +4

    Allah നി എല്ലാവരെയും കാക്കണേ

  • @stepitupwithkich1314
    @stepitupwithkich1314 Před 10 měsíci +11

    ❤❤👍 super doctor... But പലർക്കും fasting മനസ്സിൽ ആയി കാണില്ല സാധാരണ ആൾകാർകു ഞാൻ ഉൾപ്പടെ ഉള്ളവർക്കു അത് യെങ്ങനെ ചെയ്‌യാം ആ time വെള്ളം കുടിക്കാമോ.... മാസത്തിൽ എത്ര തവണ ഇത്‌ ഒകെ ഒന്ന് വിശദമായി പറഞ്ഞു ഒരു video ഇട്ടാൽ നന്നായിരുന്നു doctor ❤️🙏😍😇👍👍

    • @chamma7668
      @chamma7668 Před 8 měsíci +2

      വായിൽ നിന്നും വരുന്ന ഉമി നീര് മാത്രം വയറിൽ എത്താൻ പാടുള്ളു, വെള്ളം കുടിക്കാൻ പാടില്ല, രാവിലെ തുടങ്ങിയാൽ ഒരു 14 മണിക്കൂർ ഒന്നും കുടിക്കാനോ, കഴിക്കാനോ പാടില്ല, ആ ടൈമിൽ നമ്മളെ ശെരിരത്തിനുള്ളിൽ അത്ഭുതം സംഭവിക്കുന്നുണ്ട് ബ്രോ, 🙏🤩

    • @abidarehman4114
      @abidarehman4114 Před 4 měsíci

      Thank you doctor for your valuable presentation which gives so much solace tp is May God bless you!

  • @mruthyumjayan2288
    @mruthyumjayan2288 Před 10 měsíci +1

    👌🙏🌹

  • @aks3072
    @aks3072 Před 10 měsíci +2

    Mayo clinicne kalum okke valiya arivullavar evide u.ndallo..pinne cancer ennu kettal ellavarum Americayil pokunnathu enthinanu...

  • @mgraman4955
    @mgraman4955 Před 10 měsíci +3

    Thank u for the valueable information sir

  • @jayan7511
    @jayan7511 Před 8 měsíci

    👍🙏👍

  • @user-gj7cj7pd7g
    @user-gj7cj7pd7g Před 8 měsíci

    😊

  • @sreenivasansankaran1085
    @sreenivasansankaran1085 Před 9 měsíci

    🌹🌹🌹

  • @dn4268
    @dn4268 Před 10 měsíci +2

    Ellarkum weight loss illa..food venadathe illaa..😊

  • @jeetube71
    @jeetube71 Před 6 měsíci

    അതെ.. എല്ലാ സെൽസും സ്ലീപ്പർസെൽസ് ആയിക്കോളും..

  • @silvybabu431
    @silvybabu431 Před 10 měsíci +1

    Rhanks

  • @SaidaliSaid-gh2tf
    @SaidaliSaid-gh2tf Před 25 dny

    Allahuve aarkum kansar ennu maha rokam varuthalle rabbhe😢😢

  • @jayasree8566
    @jayasree8566 Před 10 měsíci

  • @santhoshkk5418
    @santhoshkk5418 Před 10 měsíci +3

    Daily fasting edukarunde 14 hours ethu mathiyo