ടോയ്‌ലെറ്റിൽ പോകുമ്പോൾ ഈ തെറ്റ് ചെയ്യുന്നത് നിങ്ങളെ ഒരു ക്യാൻസർ രോഗി തന്നെയാക്കും | Dr Siraj

Sdílet
Vložit
  • čas přidán 28. 04. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/8porpd
    Contact For Booking :
    +91 7012 065 812
    Dr Siraj V Tanalur
    BUMS
    Medical Officer, Q1B HealthCare, Kozhikode
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Komentáře • 43

  • @noornunu8798
    @noornunu8798 Před měsícem +16

    വളരെ നല്ല അറിവ്, ഒരു പാട് നന്ദി, 🌹🌹🌹🌹🌹

  • @lissybabu8277
    @lissybabu8277 Před měsícem +2

    Thank U sr Good message 👍

  • @user-ue9yu9zb3e
    @user-ue9yu9zb3e Před 28 dny +1

    Good information Thanks doctor 🙏

  • @shinyshajahan4825
    @shinyshajahan4825 Před měsícem +2

    Tank you doctor

  • @NaheemaK-kx6zn
    @NaheemaK-kx6zn Před měsícem

    Thangs Doctor

  • @juliapulikottiljose4432

    Thanks🙏🏻🙏🏻

  • @sudhaviswanath223
    @sudhaviswanath223 Před měsícem +3

    Thank you Doctor 👍

  • @palakizh
    @palakizh Před měsícem +1

    Useful information

  • @kareemmaanu7376
    @kareemmaanu7376 Před měsícem +5

    നല്ല അറിവ്

  • @rajankailas4358
    @rajankailas4358 Před měsícem +3

    നന്ദി.
    നല്ല ഉപദേശം ❤️

  • @rasiyatp2806
    @rasiyatp2806 Před měsícem +14

    Dr യൂറോപ്യൻ ക്ലോസറ്റിൽ ഇരിക്കുമ്പോൾ നമ്മുടെ ശരീരം ക്ലോസറ്റിൽ മുട്ടിയാൽ അണുക്കൾ കയറുമോ പ്ലീസ് റിപ്ലൈ

    • @sukumarannair8900
      @sukumarannair8900 Před 25 dny

      ക്ലോസറ്റ് സീറ്റിലല്ലെ ഇരിക്കുന്നത്. അപ്പോൾ ക്ലോസ്റ്റിൽ മുട്ടില്ല. ബാക്ടീരിയ ഉണ്ടാകാതിരിക്കാൻ 2 ദിവസത്തിൽ ഒരിക്കലെങ്കിലും ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം.

  • @saraswathitk7321
    @saraswathitk7321 Před měsícem +2

    Thank you doctor for your advice.

  • @EldhoMV-zg5eg
    @EldhoMV-zg5eg Před měsícem +1

    Thank you very good information

  • @saifuap5347
    @saifuap5347 Před měsícem +1

    ❤❤

  • @pappachancc9432
    @pappachancc9432 Před 29 dny

    Parambil poi thooramenghil enthu sukamananmu ariyamo hhahha

  • @RadhakrishnanKannadi
    @RadhakrishnanKannadi Před měsícem +2

    സിനിയാർ സിറ്റിസൺസ് ഉടൻ തന്നെ Dr പറഞ്ഞത് കാലുവേകan❤❤ഉള്ള സാധനം vamgi യൂ റോപ്യൻ ക്ലോസെറ്റിൽ പോകുക

  • @georgesamkutty686
    @georgesamkutty686 Před měsícem

    Limphatic cancer infected at intenstine system. ?

  • @saifuap5347
    @saifuap5347 Před měsícem

    ❤❤❤

  • @ramshadpp3490
    @ramshadpp3490 Před měsícem

  • @unnikrishnannair6848
    @unnikrishnannair6848 Před 19 dny

    input - output ratio to be maintained !!!

  • @user-qu2bp8ri5h
    @user-qu2bp8ri5h Před měsícem

    Different different advises from different different doctors on one particular subject. Intention is to get more viewers for getting money.

  • @MrShayilkumar
    @MrShayilkumar Před 26 dny

    👍🙏❤️

  • @nowshadsalima9178
    @nowshadsalima9178 Před 26 dny

    👍👍👍👍👍👍👍👍okk

  • @samuelyohannan5431
    @samuelyohannan5431 Před měsícem +1

    Ethu Europil n America para

  • @kareemmaanu7376
    @kareemmaanu7376 Před měsícem +4

    Thangku ഡോക്ടർ

  • @marykuttythomas6453
    @marykuttythomas6453 Před měsícem

    Good information

  • @husnanusha9227
    @husnanusha9227 Před měsícem

    👍✨

  • @hussainmadani600
    @hussainmadani600 Před měsícem

    Islamikamayiparangathsathatoylattane

  • @jessyabraham8949
    @jessyabraham8949 Před měsícem +1

    Those who are 60 yrs and above with knee pain etc., how can they use Indian toilet? Impossible

  • @geethakumari2014
    @geethakumari2014 Před 28 dny

    ഇപ്പോൾ ഇതു പൊങ്ങച്ചത്തിന്റെ toi🎉ആണ്.

  • @basheerpallackal8033
    @basheerpallackal8033 Před měsícem +6

    യൂറോപ്പിലും അമേരിക്കയിലും പോയി അവരോട് പറ നിങ്ങളുടെ മാലം ശരിക്ക് പോകുല അസുഖം വരും എന്നൊക്കെ

    • @VINODRAM-ym6nl
      @VINODRAM-ym6nl Před měsícem +6

      അദ്ദേഹം പറയുന്നതിൽ എത്രത്തോളം, ഇതിൽ യാഥാർഥ്യം ഉണ്ടോ.. യെന്ന് സ്വയം വിലയിരുത്തി
      തിരിച്ചറിയുക. ശേഷം , ഇതു പോലെയുള്ള കോമഡി ഉടായിപ്പ് സന്ദേശം അയച്ചാൽ പോരെ..😊
      ഓരോർത്തർ ശീലിച്ചു പോന്ന -
      കുട്ടികളെ പോലെ എന്തിനും ഏതിനും ചിന്താശക്തിയുമില്ലാതെയും , വ്യക്തിത്വമില്ലാതെയും ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്
      വളരെ മോശമാണ് 😊
      എന്തിനെയും വിമർശിക്കാൻ ആർക്കും എളുപ്പം കഴിയും.

    • @muhammadfaizel1386
      @muhammadfaizel1386 Před měsícem +1

      അനുഭവിക്കുമ്പോൾ വിവരമറിയും.

    • @geethakumari2014
      @geethakumari2014 Před 28 dny

      മലയാളി യല്ലേ ... എന്തിനെയും വിമർശിച്ചാൽ മാത്രമേ അറിവ് ഉള്ളൂ എന്ന് എന്നാ വിചാരം 😄​@@VINODRAM-ym6nl

  • @joshithomas3040
    @joshithomas3040 Před měsícem +2

    കുഴികക്കൂസിൽ തുടങ്ങി
    സാധാരണ കോസറ്റ് കക്കൂസ്
    ആംഗ്ളോ-ഇൻസ്യൻ വഴി
    യൂറോപ്യൻ ക്ലോസറ്റിൽ വഴി
    എത്തി നിൽക്കുന്നു
    ഞാൻ😅😅😅

    • @sukumarannair8900
      @sukumarannair8900 Před měsícem

      കുട്ടിക്കാലത്ത് മരക്കൊമ്പിൽ കയറിയിരുന്നായിരുന്നു പരിപാടി.

    • @sukumarannair8900
      @sukumarannair8900 Před měsícem

      ചെറിയ സ്റ്റൂൾ, ബക്കറ്റ് ഒക്കെ വച്ച് കാല് ഉയർത്തി വയ്ക്കുന്നതിന് പകരം , ടോയ്ലറ്റിൽ നിവർന്ന് 90 ഡിഗ്രി ലെവലിൽ ഇരിക്കുന്നതിന് പകരം മുന്നോട്ട് ആഞ്ഞ് ചെറുതായി കുനിഞ്ഞ് ഇരുന്ന് നോക്കൂ . നല്ല ഫലം ചെയ്യും.

    • @geethoocherian200
      @geethoocherian200 Před 25 dny

      ​@@sukumarannair89004:56

  • @MuraliTharan-tr6qw
    @MuraliTharan-tr6qw Před měsícem +5

    എനിക്ക് സുഖം കിട്ടുന്ന ടോയ്‌ലറ്റ് ഉയർന്ന കയ്യാലെ പോയി താഴോട്ട് തൂറുക നല്ല സുഖമാ മലം ദൂരത്ത് തെറിച്ചു പോകും

    • @RameshKumar-cs8qt
      @RameshKumar-cs8qt Před 29 dny

      വലിയ കല്ലിലേക്ക് തൂറുക പൊട്ടി തകരുന്നത് കാണുക രസമാണ്