0% ഷുഗർ അടങ്ങിയ ഈ ഒറ്റ ഫുഡ് മതി നിങ്ങളുടെ ഷുഗർ കുറക്കാൻ | sugar kurakkan food malayalam | Dr Bagya

Sdílet
Vložit
  • čas přidán 9. 05. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya tharol
    Ayurvedic physician
    Q1B HealthCare koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #Convo_health #sugar_kurakkan_food_malayalam #sugar_kurakkan_ulla_exercise #sugar_kurakkan_malayalam_tips_pregnancy #sugar_kurakkan_exercise_malayalam #sugar_kurakkan_exercise #sugar_kurakkan_yoga #sugar_kurakkan_ulla_fruit #sugar_kurakkan_karanam #sugar_kurakkan_malayalam_tips_ragi #sugar_kurayanulla_food #sugar_kurakkan_fruits #sugar_kurakkan_malayalam_dr
    sugar kurakkan food malayalam,
    sugar kurakkan ulla exercise,
    sugar kurakkan malayalam tips pregnancy,
    sugar kurakkan dr rajesh kumar,
    sugar kurakkan exercise malayalam
    sugar kurakkan exercise,
    sugar kurakkan yoga,
    sugar kurakkan ulla fruit,
    sugar kurakkan karanam,
    sugar kurakkan malayalam tips ragi,
    sugar kurakkan food tamil,
    sugar kurayanulla food ,
    sugar kurakkan fruits,
    sugar kurakkan malayalam dr,
    prameham kurakkan,,
    prameham malayalam ,
    prameham test malayalam,

Komentáře • 184

  • @susannajohn5227
    @susannajohn5227 Před měsícem +8

    Thankyou nalla thu pole manasilavunnu.

  • @user-sk6nb2zi4z
    @user-sk6nb2zi4z Před měsícem +8

    Very useful msg. Thanks dr

  • @sosammasosamma7468
    @sosammasosamma7468 Před 11 dny

    Valare upakarama ariwugal thanna doctark nanni

  • @santharamachandran2427
    @santharamachandran2427 Před měsícem +3

    good video,thanks.

  • @HafsaNazeer-vp1pi
    @HafsaNazeer-vp1pi Před 28 dny +1

    Good information Thankyou Dr.

  • @vasanthabhai3936
    @vasanthabhai3936 Před 29 dny +1

    Excellent DrThank u

  • @nalinakumari5225
    @nalinakumari5225 Před měsícem +3

    Thank you.

  • @sivakumaranmannil1646

    Thanks for the valuable information

  • @rejanitdrejanitd3585
    @rejanitdrejanitd3585 Před 28 dny +3

    Good information 🙏

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Před 16 dny +2

    Very youthful message ❤❤

  • @mohammedkoya068mohammedkoy6

    വളരെ നന്ദി മാഡം 👌👌👌

  • @elsammathomas3652
    @elsammathomas3652 Před 8 hodinami

    V nice information.

  • @user-nx7yc4bj6b
    @user-nx7yc4bj6b Před 21 dnem +1

    നന്നായി പറഞ്ഞു തന്നു ഡോക്ടർ

  • @abrahamgeorge5935
    @abrahamgeorge5935 Před 5 dny

    Very good information

  • @rameesanadeer6734
    @rameesanadeer6734 Před 29 dny +1

    Very good message 🙏👍♥️

  • @bijul3934
    @bijul3934 Před 29 dny +5

    മേഡം, വീഡിയോ വളരെ ഉപകാരപ്രഥം . മുട്ടപുഴുങ്ങി,ഒബ്ലെറ്റ്,ബുൾസൈ ഇതിൽ ഏതാണ് ബെസ്റ്റ് . പാൽ തൈര്, മോര് ഉപയോഗിക്കാമൊ

  • @gracythomas793
    @gracythomas793 Před 12 dny +2

    Good message

  • @ansarroshan7459
    @ansarroshan7459 Před 19 dny

    Very well said, Doctor. Waiting for more such episodes.

  • @fazhanashraf9538
    @fazhanashraf9538 Před měsícem +3

    Very good

  • @laangels9774
    @laangels9774 Před měsícem +1

    Thank you🙏

  • @aminaabdulla4830
    @aminaabdulla4830 Před měsícem +2

    Thankyou doctor

  • @user-tt7qn3pe2m
    @user-tt7qn3pe2m Před měsícem +6

    Good advise.Doctor.Thanks a lot

  • @suseelagopinath1673
    @suseelagopinath1673 Před 16 dny

    Thank you dr.

  • @AnilKumar-bu8fb
    @AnilKumar-bu8fb Před 23 dny

    Thank you ma'am

  • @venugopal.r2458
    @venugopal.r2458 Před měsícem +4

    Dr. നന്നായി പറഞ്ഞു തന്നു, ok, Thank you 🙏🙏🙏

  • @sevenstar2367
    @sevenstar2367 Před 29 dny +1

    Thankyou ❤❤❤❤❤

  • @user-fy1od1ic3f
    @user-fy1od1ic3f Před měsícem +8

    Dr ഇത് ആ ക്ക് വേണ്ടി പറയുന്നതാണ് എത്രപേക്ക് ഈmedicalterms മനസിലായി?......

  • @sujithks1214
    @sujithks1214 Před 17 dny +1

    Thank you doctor

  • @ashrufp825
    @ashrufp825 Před měsícem +5

    Dr Thankyou for the informative message ❤

  • @pushpasivaprasad8265
    @pushpasivaprasad8265 Před 18 dny

    Thankyou doctor ❤

  • @thaniniramdaily6710
    @thaniniramdaily6710 Před měsícem +1

    Good❤

  • @muhammednowfal6491
    @muhammednowfal6491 Před 10 dny

    Thank you dr

  • @radhamanict2216
    @radhamanict2216 Před měsícem +2

    Your advise is nice

  • @user-se3tg9zt3c
    @user-se3tg9zt3c Před měsícem +1

    Nice

  • @AzharBabu
    @AzharBabu Před 11 dny

    Thanks ❤

  • @celinjoseph4030
    @celinjoseph4030 Před měsícem +27

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്ന ഡോക്ടർ നു നന്ദി.. മനസിലാകാത്തവർ ഇട്ട കമെന്റ് മൈൻഡ് ചെയ്യണ്ട 😅 അല്ല പിന്നെ....

    • @sukumarannair4416
      @sukumarannair4416 Před měsícem

      ഇവന്റെ പഞ്ചസാരയിലെ മൂത്രം ഇവളുടെ അടുത്ത് ഒഴിച്ചു കൊടുത്ത് കൂറഞ്ഞു കേട്ടോ.

  • @annammamonsy9511
    @annammamonsy9511 Před dnem

    🎉വളരെ വിശദമായി രക്ന ചുരുക്കത്തില്തന്നകാര്യത്തിന് നന്ദി.

  • @user-uz7th1qv9g
    @user-uz7th1qv9g Před 16 dny

    വളരെ നല്ല ഉപദേശം ഡോക്ടർക് നന്ദി ഞാൻ ഇദ് ഫോളോ ചെയ്യാൻ ശ്രമിക്കം ഞാൻ ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്

  • @jaimonsebastian1020
    @jaimonsebastian1020 Před měsícem +1

    Good

  • @ganammatk6643
    @ganammatk6643 Před 21 dnem

    Good message.... Thanks maam

  • @ardhalizzagenaralmaintenan3284

    Good speak

  • @sharafudheenmoorkkan6429
    @sharafudheenmoorkkan6429 Před měsícem +2

    Good message Thanks Dr:

  • @jt71007jt
    @jt71007jt Před měsícem +2

    Very nice video. മുഴുവൻ വീഡിയോ കാണാതെ കമന്റ്‌ ചെയ്യരുത്.

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf Před 17 dny

    നന്നായി ഡോക്ടർ ❤👌😍

  • @jisasaji2885
    @jisasaji2885 Před 29 dny +3

    Good MSG. Thank u

  • @chandrashekharmenon5915
    @chandrashekharmenon5915 Před 29 dny +1

    Thank you very much for a discreet and informative video...🙏

  • @solisebastian3584
    @solisebastian3584 Před měsícem +1

    👌

  • @raheenaraheena618
    @raheenaraheena618 Před měsícem +1

    👍🏻👍🏻

  • @php3331
    @php3331 Před měsícem +2

    Very informative

  • @raghavansurendrannair7328

    Thank you Dr. for your valuable advice.

  • @ayoobsha7462
    @ayoobsha7462 Před 4 dny

    ആലോപ്പതിയുമായ്യി compatete cheyyaan തയ്യാറാണോ ?

  • @vijammakrshnan1195
    @vijammakrshnan1195 Před 17 dny

    ഓക്കേ. Thanks

  • @sankunnipt8826
    @sankunnipt8826 Před 15 dny

    PL ALSO LOOK INTO THOSE CARDIAC PATIENTS ALSO

  • @ushadas7087
    @ushadas7087 Před 29 dny +1

    👌👌👌

  • @georgesusancheriyan1912
    @georgesusancheriyan1912 Před měsícem +1

    Wonder food. With 0 sugar is it egg

  • @gopinathankariyattil7045
    @gopinathankariyattil7045 Před 28 dny +1

    👏👏

  • @ushacr2196
    @ushacr2196 Před 27 dny +7

    Carbohyrate ozhivakkuka .ithanu main point.idali,dosa,puttu,pathiri,choru.ottavakkil paranjal ithrayeyullu. Pinne exercisum.

    • @nishad2819
      @nishad2819 Před dnem

      Athinu pakaram lunch dinner l nthu kazhikkkum reply pls

  • @user-ye4dn5tk3k
    @user-ye4dn5tk3k Před měsícem +6

    വളരെ വ്യക്തത തരുന്ന വീഡിയോ അഭിനന്ദനങ്ങൾ

  • @musthafacp2833
    @musthafacp2833 Před měsícem +3

    Parayunnath sradhichal manassilavum endhokeyaneparanjathenne

  • @kgsivasankarannair4651

    Useful tips for diabetic patients.Thanks 🙏

  • @MinisandhoshS
    @MinisandhoshS Před měsícem +1

  • @raheenaraheena618
    @raheenaraheena618 Před měsícem +1

    നല്ലത് പോലെ മനസിലായി 👍🏻👍🏻

  • @pp-od2ht
    @pp-od2ht Před 2 dny

    Allavarum parayunnadu same Tanna
    Wats special

  • @ksnair4059
    @ksnair4059 Před 19 dny

    👍👍👍

  • @user-qw7yc7wc6q
    @user-qw7yc7wc6q Před měsícem +1

    Well explained. Thank you doctor. Murali , Haripad.

  • @babymathew4599
    @babymathew4599 Před 15 dny

    കൂടുതൽ അറിയ)

  • @radhamanict2216
    @radhamanict2216 Před měsícem +1

    I shared to my daughters

  • @vkn3522
    @vkn3522 Před měsícem +1

    Entemmo?chandranil ayakkanam manushyar poyi thudangi

  • @ashrafpk6821
    @ashrafpk6821 Před měsícem +39

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വേഗം പറഞ്ഞു തീർക്കുക

    • @philipcherry4876
      @philipcherry4876 Před měsícem +3

      Onnum parayanella,publicity programme anu😅

    • @abtmzr
      @abtmzr Před měsícem +3

      ഇവരൊക്കെ ഇലാസ്റ്റിക് കമ്പനി യിലാണോ ?

    • @naadan751
      @naadan751 Před 19 dny

      ​@@abtmzrവലിച്ചാൽ നീളുന്നതുപോലെ വിട്ടാൽ പൂർവസ്ഥിതിയും പ്രാപിക്കും!

  • @user-qs5sh2yb2b
    @user-qs5sh2yb2b Před 27 dny

    Thank you Dr❤

  • @kalathoorthomasthomaskutty6074

    Name of food to reduce sigar?

  • @OmanaGeorge-gy2rc
    @OmanaGeorge-gy2rc Před 11 dny

    , shujar and preshar, colostrol umavarkulla a

  • @gracydevasya3063
    @gracydevasya3063 Před měsícem +3

    ഷുഗറിന് മരുന്ന് എന്ന് പറഞ്ഞു തുടങ്ങി ലോകത്തുള്ള കാര്യം മുഴുവൻ കറങ്ങിവന്നു,,

  • @Susie-zw1zk
    @Susie-zw1zk Před 12 dny

    Ok

  • @user-el9py6vm2z
    @user-el9py6vm2z Před 28 dny

    Doctor entry

  • @reenamanu-cz9ob
    @reenamanu-cz9ob Před měsícem +1

    ഡോക്ടർ എനിക്ക് പ്രഷറോ ഷുഗറൊ ഇല്ല കൊളസ്‌ട്രോൾ ഉണ്ട് 271 പക്ഷെ എനിക്ക് അരി തിന്നുന്ന ഒരു പ്രവണത ഉണ്ട് ഇത് മാറ്റാൻ എന്താ ണ് ഞാൻ ചെയ്യേണ്ടത്

  • @sreenadanam2089
    @sreenadanam2089 Před měsícem +3

    Thaaravu mutta kazhikamo

  • @vanajakshimadavan7005
    @vanajakshimadavan7005 Před měsícem +1

    Chumma Keri pulu atikan Kure drs.kashtom.

  • @user-se1pm6sy8n
    @user-se1pm6sy8n Před 4 dny

    ചോറ് രണ്ടുത്തവണ തിളപ്പിച്ച്‌ വെള്ളം കളഞ്ഞാൽ kashicamo

  • @ashrafyousaf2404
    @ashrafyousaf2404 Před měsícem +5

    ആർകെങ്കിലും സമയം കൂടി എന്ന് തോന്നുമ്പോൾ ആവശ്യമുള്ളത് skip ചെയ്തു കേൾക്കുക,, പല തരത്തിൽ ഉള്ള ആൾക്കാർ ആണ് കേൾവിക്കാർ ആണ് ഉള്ളത്,, അവർ അവരുടെ രീതിയിൽ പറയട്ടെ,, നിങ്ങൾ ഫീസ് കൊടുക്കുന്നില്ല,, വെറുതെ കിട്ടുന്ന പശുവിന്റെ പല്ല് എണ്ണി നോക്കരുത്,, pls

  • @sunilkumarpalliyalil6269

    Thanks doctor

  • @raseenakabeer3805
    @raseenakabeer3805 Před měsícem +6

    ഫുഡിന്റെപേര്പറ

  • @user-pm5gc5vu3v
    @user-pm5gc5vu3v Před 28 dny

    Viസുഗറുള്ളതോടെ പൈൽസുള്ളവർ ഏത് ഭക്ഷണം കഴിക്കണം

  • @babyjacob-lb7db
    @babyjacob-lb7db Před měsícem +19

    ബദാം കുതിർത്ത് അരച്ച് വെറും വയറ്റിൽ കഴിച്ചാ മതി. കൂടുതൽ വേണ്ട ഷുഗർ വിട്ടുമാറും

    • @naadan751
      @naadan751 Před 19 dny +1

      മാത്ര എത്ര?

  • @jeenaprasad3846
    @jeenaprasad3846 Před měsícem +1

    Food parajillalo

  • @user-xp9xu7yz9j
    @user-xp9xu7yz9j Před měsícem

    Engine dayatcheythittum kurayatha sugar Enthu cheyyum.lokam muzhuvan sugarinte kayyilannu
    ..manushyante jeevan Engine nilanirthum

  • @aleyammageorge219
    @aleyammageorge219 Před 28 dny

    6.45

  • @AABaby-zr1rv
    @AABaby-zr1rv Před měsícem

    How much you earn from CZcams from this vedio. Title and you explained is different.

  • @SainudeenKpm
    @SainudeenKpm Před 29 dny

    Andadrparaunnu

  • @gopalankn
    @gopalankn Před měsícem +4

    ഷുഗർ രോഗികളെ ചൂഷണം ചെയുന്ന കുറെ ആളുകൾ.

  • @babymathew4599
    @babymathew4599 Před 15 dny +1

    പൊടിയുണ്ടാക്കി വെച്ചാൽ 100 ഗാം പൊടിയ

  • @pp-od2ht
    @pp-od2ht Před 2 dny

    Egg matram kazichl cheriya kuttikku polum vishappunu onnumvaavilya

  • @user-se1pm6sy8n
    @user-se1pm6sy8n Před 4 dny

    പാവപെട്ടവർ എന്തുചെയ്യും എവിടുന്ന് ഫ്രൂട്ട് കിട്ടും

  • @vasanthasdas5580
    @vasanthasdas5580 Před 28 dny

    Vegetarians enthu kazhikkum

    • @abhishekkannan8130
      @abhishekkannan8130 Před 25 dny

      എത്രയും വേഗം " മോക്ഷം" പ്രാപിക്കുക.... അത്ര തന്നെ..😂

  • @rugminiammas7440
    @rugminiammas7440 Před 8 dny

    ഒറ്റ ആഹാരം കഴിച്ചാൽ മതി എന്ന് പറഞ്ഞിട്ട് ആ ആഹാരത്തിന്റെ പേര് പറഞ്ഞില്ല

  • @kusumakumarikg7272
    @kusumakumarikg7272 Před měsícem +1

    മുട്ട എന്ന് പറഞ്ഞത് കേട്ട്
    എങ്കിൽ ഇങ്ങനെ ചോദിക്കുമോ

  • @prasadsk11
    @prasadsk11 Před 20 dny +1

    എൻ്റെ മോളെ ഡിസ്‌പ്ലേയിൽ കാണിക്കാൻ ഇന്ത്യക്കാരെ ആരെയും കിട്ടിയില്ലയോ ?

  • @abbasparappana115
    @abbasparappana115 Před měsícem +6

    0%അടങ്ങിയആഒറ്റ്ഫുഡ്എതാണ് അത പറ - മോളേ

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    ക്യാരറ്റ് GI എത്ര

    • @gafoorna2552
      @gafoorna2552 Před měsícem

      പച്ചക്ക് കഴികാം വേവിച്ചാൽ gi കൂടുതൽ ആണ്

  • @kunjumonpappachan7376
    @kunjumonpappachan7376 Před měsícem +1

    Epurikal varutha mirela varthanm