മരുന്ന് കഴിക്കാതെ ഷുഗർ കുറക്കാം രാവിലെ ഉലുവ കഴിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ് | Sugara kuarakkan

Sdílet
Vložit
  • čas přidán 13. 10. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ba98z9
    wa.link/lyrkcl
    Contact For Booking :+91 9061 065 812
    +91 9061 290 226
    Dr Priya
    Lifestyle Physician
    MO, Q1B Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #prameham_malayalam #prameham_kurakkan #prameham_maran_nalla_bakshanam #prameham_lakshanangal #prameham_ayurveda_malayalam #prameham_food
    prameham malayalam
    prameham kurakkan
    prameham maran nalla bakshanam
    prameham lakshanangal
    prameham ayurveda malayalam
    prameham malayalam dr rajesh kumar
    prameham food
    prameham psc malayalam
    prameham lakshanangal malayalam
    prameham maran nalla bakshanam malayalam
    prameham koodiyal
    prameham varathirikkan
    prameham exercise
    prameham symptoms
    sugar kurakkan malayalam
    sugar kurakkan malayalam tips pregnancy
    sugar kurakkan malayalam dr
    #sugar_kurakkan_malayalam_health_tips
    sugar kurakkan food malayalam
    pregnancy sugar kurakkan malayalam
    sugar level kurakkan malayalam
    sugar cholesterol kurakkan malayalam
    fasting sugar kurakkan malayalam
    sugar kurakkan drink malayalam
    sugar kurakkan home remedies malayalam

Komentáře • 270

  • @ajithasanthosh557
    @ajithasanthosh557 Před 8 měsíci +6

    വളരെ നന്ദി മേഡം

  • @user-xy7el9px9f
    @user-xy7el9px9f Před 2 měsíci +2

    Nalla upadeashathinu nanny doctor.

  • @vazhayilnaushad9870
    @vazhayilnaushad9870 Před 7 měsíci +11

    🌹 perfect explanation

  • @koteriraghunathan1037
    @koteriraghunathan1037 Před 2 měsíci +1

    Thanks for your good advice.

  • @raghavansurendrannair7328
    @raghavansurendrannair7328 Před 4 měsíci +3

    Thank you Doctor for your kind advice on diabetes. May God bless you.

  • @sobanas223
    @sobanas223 Před 8 měsíci +7

    Thank you Dr namaskkaram

  • @subhaasokan5651
    @subhaasokan5651 Před 8 měsíci +3

    Valare visadamayi paranjuthannu

  • @prabhakaranc8402
    @prabhakaranc8402 Před 7 měsíci +7

    Dr.well explained. Thanks

  • @alikokkur4954
    @alikokkur4954 Před 8 měsíci +4

    Very good advice madam, thank you

  • @sundararajlazarus1041
    @sundararajlazarus1041 Před 6 měsíci +8

    A very good and useful video incorporating theory and prac-tical advice. Deserves to be c-ommended.

  • @user-jj8hi8yg3s
    @user-jj8hi8yg3s Před 7 měsíci +2

    Valare nalla information Dr.thank u

  • @kjalajakumari2967
    @kjalajakumari2967 Před 3 měsíci +1

    Good infn. Thank you for shareing

  • @ranjiniav1189
    @ranjiniav1189 Před 8 měsíci +2

    Good message

  • @vinodandrews8547
    @vinodandrews8547 Před 4 měsíci +1

    Well-explained . 🙏

  • @sevenstar2367
    @sevenstar2367 Před měsícem +1

    Thankyou vgood messag ❤❤❤❤❤❤

  • @salymathew7777
    @salymathew7777 Před 8 měsíci +16

    നല്ല മെസ്സേജ് 👍💐🎉🙏🏻

  • @saranya90
    @saranya90 Před 3 měsíci +2

    Thank you doctor ❤

  • @ajaydevab9050
    @ajaydevab9050 Před 3 měsíci +2

    മാഡം, വളരെ നല്ല അവതരണം.

  • @sajeerbabubabu4002
    @sajeerbabubabu4002 Před 2 měsíci

    Tnkyu docter

  • @purushothamanmp2779
    @purushothamanmp2779 Před 8 měsíci +4

    Good

  • @susannajohn5227
    @susannajohn5227 Před 4 měsíci +1

    Nalla. Ariv

  • @ramanimooken9403
    @ramanimooken9403 Před 7 dny

    Very good 👍 advice thanks Dr.good god 🙏 🙌 bless you

  • @rahumameeranpillai9295
    @rahumameeranpillai9295 Před 2 měsíci +1

    താങ്ക്യൂ ഡോക്ടർ

  • @Mujeebnethala
    @Mujeebnethala Před 7 měsíci +9

    വളരെ നല്ല അവതരണം . നന്ദി ഡോക്ടർ

  • @sasikumarkumar8606
    @sasikumarkumar8606 Před 2 měsíci

    Good Advice Doctor

  • @mohananv3227
    @mohananv3227 Před 8 měsíci +13

    Informative talk with good ക്ലാരിറ്റി താങ്ക്സ് doctor

  • @jupiterqueen5101
    @jupiterqueen5101 Před 3 měsíci

    Thanks dr

  • @user-oo1we3sp2s
    @user-oo1we3sp2s Před 8 měsíci +6

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു.

    • @lllShalll
      @lllShalll Před 8 měsíci +2

      Very attractive dpeech.thankyou

  • @user-jt1up4nr5q
    @user-jt1up4nr5q Před 2 měsíci

    Thank you sir

  • @ajayankumar3372
    @ajayankumar3372 Před 8 měsíci

    Great Information ....., Thanks Dr:
    ❤❤❤🎉❤❤❤

  • @sajinc7359
    @sajinc7359 Před 8 měsíci +4

    Diabetes ayi related ulla skin rashes maran enthu cheyyanam, lady anu

  • @gopinathanmaster2569
    @gopinathanmaster2569 Před 8 měsíci +23

    വളരെ ഉപകാരപ്രദമായ നിർദ്ദേശം - നന്ദി ഡോക്ടർ

    • @sukumarannair4416
      @sukumarannair4416 Před 4 měsíci

      ആശാനേ.. രോഗം ഉണ്ടെങ്കിൽ ടെസ്റ്റ്‌ ചെയ്തു നോക്കി ഗുളിക കഴിക്കുക...

  • @jyothia.mjyothia.m2771

    Thank you so much Dr.

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Před 8 měsíci +1

    Informative

  • @Gurupriya210
    @Gurupriya210 Před měsícem +1

    Thanks doctor

  • @remanidamodaran9
    @remanidamodaran9 Před 8 měsíci +2

    Good thanks

  • @muhammadsameer.uuzhunnan6755

    Goodmessaege

  • @PreethaShaju-mp3rx
    @PreethaShaju-mp3rx Před 2 měsíci

    ഗുഡ് മെസ്സേജ്

  • @pnindira2143
    @pnindira2143 Před 8 měsíci +1

    Good.mesage

  • @Usha.J-ei8xy
    @Usha.J-ei8xy Před 10 dny

    താങ്ക്യു ഡോക്ടർ. ❤️🙏

  • @Vijayan-hf5dw
    @Vijayan-hf5dw Před 2 měsíci

    Useful tips to reduce sugar

  • @user-sv1fy2nc9t
    @user-sv1fy2nc9t Před 27 dny

    God bless you Dr🙏

  • @susanphilip7886
    @susanphilip7886 Před 8 měsíci +4

    Good advice

  • @JoseThomas-ki9fr
    @JoseThomas-ki9fr Před 7 měsíci +1

    Hi doctor

  • @user-or7ok9ds4q
    @user-or7ok9ds4q Před 8 měsíci +2

    . നല്ല വിശദമായി പറഞ്ഞ് തന്നു താങ്ക്സ്

  • @shineysunil537
    @shineysunil537 Před 8 měsíci +7

    Sugar ne first no Tension no fear no Sorrow this three must then another 👍

  • @sasimvelayudhan4917
    @sasimvelayudhan4917 Před 8 měsíci +4

    🙏🙏👍

  • @RajeshKumar-ij8ox
    @RajeshKumar-ij8ox Před 7 měsíci

    Good information 👍👍

  • @haneefanm5298
    @haneefanm5298 Před 2 měsíci

    Super

  • @rahimhamas
    @rahimhamas Před 5 měsíci +2

    Enik 254 und food kychit medicine edukano allathy kurakan patumo dr

  • @beevimuhammed1463
    @beevimuhammed1463 Před 8 měsíci

    Good 👍 message

  • @aisharahman7048
    @aisharahman7048 Před 8 měsíci +2

    Thankyou docter

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 Před 8 měsíci +2

    🙏🙏

  • @haidruk2553
    @haidruk2553 Před 8 měsíci +2

    ഗുഡ്

  • @shibuvasu3842
    @shibuvasu3842 Před 4 měsíci +2

    Stethoscope kazhuthil idanam ennu nirbandham undo video cheyyumbol.

  • @falcongamingminecraft3627
    @falcongamingminecraft3627 Před 8 měsíci +1

    Alergiyullavar salad kayikaan patunnilla enthu cheyum

  • @saleenakksaleena6531
    @saleenakksaleena6531 Před 6 měsíci +1

    👍

  • @brissymathew2494
    @brissymathew2494 Před 8 měsíci +4

    Hardly any mention about Uluva.

  • @user-hb9bg6dc4t
    @user-hb9bg6dc4t Před 2 měsíci

    Fermented foods are always better.

  • @vijaykalarickal8431
    @vijaykalarickal8431 Před 7 měsíci

    👏👏🙏

  • @DonThomas-qi3hi
    @DonThomas-qi3hi Před 6 měsíci

    Good Professional Doctor

  • @parvathyv9801
    @parvathyv9801 Před 4 měsíci +1

    Ok

  • @sajithasunil4609
    @sajithasunil4609 Před 7 měsíci +6

    ഇതിൽ ഹെഡിങ്ങിൽ കാണിച്ച ഉലുവ എവിടെ പറഞ്ഞു...

  • @Seleena222
    @Seleena222 Před 2 měsíci +1

    Eppozha kazhikendath ath parayathe enganeya?
    ..pinnenth falam??pleeeeèe🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajinc7359
    @sajinc7359 Před 8 měsíci +1

    Diabetes skin rashes maran enthu cheyyanam madam

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před 8 měsíci +6

    Doctor fenugreek നെ കുറിച്ച് വിശദീകരിച്ചില്ല 😢

  • @salihsali7804
    @salihsali7804 Před 3 měsíci

    👍👍🥰

  • @aboobackerabu1702
    @aboobackerabu1702 Před měsícem

    ചുരുക്കിപ്പറഞ്ഞാൽ മനസിലാവുന്നതേ ഉള്ളു എല്ലാവരും ഇത് തന്നെ യാണ് പറയുന്നത് 🌹

  • @143Dear
    @143Dear Před 6 měsíci

    Madam where's the location of your clinic

  • @sreekumarchandrasekharakur6920
    @sreekumarchandrasekharakur6920 Před 8 měsíci +3

    You told that Fermentation process will increase the glyzemic index of idly and dosa etc.. Please recheck and confirm.

    • @fathimaummer6411
      @fathimaummer6411 Před 6 měsíci

      Its true.. Njn iru dosa kaicgal.. 200,250 oke aanu kanikkuka

  • @madhavansasidharan1890
    @madhavansasidharan1890 Před 8 měsíci +9

    China is the country with the highest number of diabetes worldwide with around 141 million people suffering from the disease., India ranks 2nd after China with 77 million people with diabets ( November 2021 assessment).In India , Kerala ranks as the 3rd highest (25.5%)after Goa(26.4%) , and Puducherry(26.3%)with diabetes in population.
    M.Sasidharan

  • @sherinfarhanas4900
    @sherinfarhanas4900 Před 7 měsíci +2

    Stethescpe ittale Dr aanu ennu ariyulluu

  • @radhabhanu2155
    @radhabhanu2155 Před 8 měsíci

    Vilayeriya messege❤❤❤❤❤❤❤

  • @basheer6385
    @basheer6385 Před 8 měsíci +9

    ഡോക്ടർ എന്താ ഉലുവ മറന്നോ സാരമില്ല അടുത്ത എപ്പിസോഡ് ഡോക്ടർ കഴിക്കുന്ന ആഹാരം എന്താ പറഞ്ഞില്ല

    • @sajithasunil4609
      @sajithasunil4609 Před 7 měsíci +4

      ഉലുവ എന്ന് കണ്ടാണ് ലിങ്ക് തുറന്നത്

  • @absa3884
    @absa3884 Před měsícem +1

    Good good voic big ✋✋✋✋✋✋✋✋✋✋✋✋

  • @shahnastt3498
    @shahnastt3498 Před 8 měsíci +4

    Dr good👍

  • @JeenaBenny-it4qw
    @JeenaBenny-it4qw Před 2 dny

    Docter chaya kuda biskat kayikamo aro rutu

  • @sreejaramesan2258
    @sreejaramesan2258 Před 4 měsíci

    ❤😊😊

  • @shyamalavk4849
    @shyamalavk4849 Před 8 měsíci +3

    Good information Dr. Home medicine diabetes control akumo.
    Syzygium Jamb medicine aduthal sugar control akumo. Please reply..

    • @drmerintomy
      @drmerintomy Před 7 měsíci

      Koode acid phos , bryonia okke kazhikanam frst consult cheyyanam

  • @ajirajem
    @ajirajem Před 2 měsíci +36

    എനിക്ക് കഴിഞ്ഞ 20 വർഷമായി ഷുഗർ ഉണ്ട്. ഫാസ്റ്റിംഗ് ഷുഗർ എപ്പോഴും നോർമ്മൽ ആണ് (ഇപ്പോൾ നോക്കിയപ്പോൾ 119 ആണ്). പക്ഷേ ഭക്ഷണം കഴിച്ച് കഴിയുമ്പോൾ 250 - 260 വരെ എത്തും. ഞാൻ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ഏതാണ്ട് 18 മണിക്കൂർ എടുക്കുന്നുണ്ട്. മരുന്ന് കഴിക്കുന്നില്ല. എനിക്ക് കോമ്പ്ലിക്കേഷൻ ഉണ്ടാവാൻ സാധ്യതയുണ്ടോ?

    • @Anuroopa_TC
      @Anuroopa_TC Před měsícem +4

      Herbal coffee kazhichu manage ചെയ്യൂ. വിളിക്കുക എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

    • @user-pm6gb2uk3j
      @user-pm6gb2uk3j Před měsícem +1

      മാഗ്നെറ്റിക് therappy ചെയ്ത മതി

    • @user-tv1bj4xb8z
      @user-tv1bj4xb8z Před měsícem +3

      വ്യായാമം ചെയ്യൂ,ഭക്ഷണം നിയന്ത്രിക്കൂ,മരുന്ന് കഴിക്കൂ, ഹാപ്പിയായി ജീവിക്കൂ,എന്നിട്ടും ഷുഗർ കൂടുന്നുവെങ്കിൽ ഇൻസുലിൻ കുത്തിവെക്കൂ അതല്ലാതെ ഉലുവയും കാപ്പിയും കൊണ്ടൊന്നും ഷുഗർ നോർമൽ ആകുകയില്ല.

    • @pbsurjith06
      @pbsurjith06 Před 26 dny

      എങ്ങനെ ആണ് ​@@user-pm6gb2uk3j

    • @daffodils4939
      @daffodils4939 Před 24 dny

      Hba1c test ചെയ്യൂ എന്നിട്ട് ശ്രമിക്കൂ 3 മാസത്തെ വേരിയേഷൻ അറിയാൻ പറ്റൂ

  • @fasald3922
    @fasald3922 Před 8 měsíci +3

    നല്ല... മെസ്സേജ്

  • @sajinc7359
    @sajinc7359 Před 8 měsíci

    Carrot entha problem?

  • @nandakumarbj1076
    @nandakumarbj1076 Před 3 měsíci

    Kappaelatorankazhikamo

  • @valsajoseph1812
    @valsajoseph1812 Před 8 měsíci +2

    Please tell how to take uluva? How much, when, how many times a day? Please answer. Thanks!

    • @rathiamaloor5124
      @rathiamaloor5124 Před 8 měsíci +1

      രാത്രി ഉലുവ തിളച്ച വെള്ളത്തിൽ കുതിർത്ത് വെക്കുക രാവിലെ എഴുന്നേറ്റ് ഒരു തവണ കൂടി ചെറുതായി ചൂടാക്കി ഉലുവ അരിച്ചു അതിന്റെ വെള്ളം കുടിക്കുക വെറും വയറ്റിൽ

    • @rathiamaloor5124
      @rathiamaloor5124 Před 8 měsíci +2

      One spoon ഉലുവ one glass water

  • @radhakaripot
    @radhakaripot Před 2 měsíci

    Uluva
    Dosayudakky
    Kazhikkam0?

  • @neenurashi7764
    @neenurashi7764 Před 2 měsíci

    Avil kazhikamo dr

  • @cicilyphilip2964
    @cicilyphilip2964 Před 8 měsíci +6

    Food Control Cheithittum Sugar Kurayunnilla

    • @Anuroopa_TC
      @Anuroopa_TC Před měsícem

      ഹെർബൽ കോഫി കഴിച്ചു മാനേജ് ചെയ്യാം. കൂടുതൽ അറിയാൻ :എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @BhavaniBhavani-df3wy
    @BhavaniBhavani-df3wy Před 6 měsíci +2

    നിങ്ങൾഡോ ക്ടർമാർ വല്ലാത്ത തലവേദനയാണ് ഒരോരുത്തര് ഒരോ രീതിയിൽ പറയുകയാണ്

  • @sethumadhavan8010
    @sethumadhavan8010 Před 8 měsíci +8

    No connection with the heading to the contents. 😮 Where is the mention on ULUVA ?

  • @basheerkv7089
    @basheerkv7089 Před 8 měsíci +11

    Sugar ullavark p p s ethra vare varam

  • @chindhulohinandh6947
    @chindhulohinandh6947 Před 8 měsíci +6

    Dear doctor diabetics type 2 is mainly bcz people have lots unused insulin....
    If you put down your portion size like 6 or 8 portions , every time when you start eat food your body starts to make insulin...thats makes you more fat and very danger for diabetic too...
    Better just try mornings a cup of tea with cinnamon and clove.
    Break fast 2 boiled eggs.
    Lunch any millets with sprouted legumes and veggies .
    Evening any citrus fruit or salad or cup of tea with dried nuts.
    Dinner before 7.30. Chikn or beaf or any meat or fish with salad.
    Try for 6 month
    You can see wonderful change.
    Morning one hour walking
    After dinner one hour walking
    After dinner when you feel hunger take one cup of green tea.
    Diabetic pedikanullathalla....life style kondu varumna asugam anu...
    Definitely you can reverse it with diet.

  • @user-jh9qi4eo8s
    @user-jh9qi4eo8s Před 7 měsíci

    Pinne enthina jeevikunneee

  • @ravikumarthozhur9649
    @ravikumarthozhur9649 Před 8 dny

    Fry കഴിയ്ക്കാമോ

  • @deepujohn6156
    @deepujohn6156 Před měsícem +1

    220without food
    448 after breakfast

  • @user-vc7vg5zy5q
    @user-vc7vg5zy5q Před 8 měsíci +3

    ഇതിൽ എവിടെ ഉലുവ

  • @c.psuresh2751
    @c.psuresh2751 Před 7 měsíci +1

    uluvayum homiyopathium🤔

  • @k.mabdulkhader2936
    @k.mabdulkhader2936 Před 8 měsíci +13

    ഉലുവ എങ്ങനെ കഴിക്കണമെന്ന് പറഞ്ഞില്ല!😂

  • @chemcher1216
    @chemcher1216 Před 8 měsíci

    ഇറച്ചി/മീൻ / പൊറോട്ട😊

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 Před 8 měsíci +7

    കൂവ നല്ലതാണെന്നു പറയുന്നത് കേട്ടു

  • @georgejoseph2918
    @georgejoseph2918 Před 8 měsíci +17

    രാവിലെയും വൈകുന്നേരവും 30 മിനുട്ട് നടക്കുക. വീട്ടിൽ എല്ലാവരും മധുരം കുറയ്ക്കണം.ബേക്കറി യില് നിന്നും ഒന്നും വാങ്ങരുത്.കൊച്ചു കുട്ടികൾക്ക് മധുരം നൽകരുത്.HBA1C ടെസ്റ്റ് 6 മാസം കൂടുമ്പോൾ നടത്തുക