എന്ത് കൊണ്ടാണ് ഉലുവ ദിവസവും കഴിക്കാൻ പറയുന്നത് | Uluva Malayalam | Dr Ambili

Sdílet
Vložit
  • čas přidán 25. 06. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/hwj4wd
    wa.link/lyrkcl
    Contact For Booking : +91 9061 065 812
    +91 9061 290 226
    Dr.Ambili
    Lifestyle Physician
    MO, Q-ONE Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Komentáře • 426

  • @HasanAli-zd3hg
    @HasanAli-zd3hg Před rokem +6

    Thank you docter good informetion

  • @ummer__nanaya__thuttukal

    വളരെ നല്ല വചനങ്ങൾ

  • @rafeekrafe3052
    @rafeekrafe3052 Před 11 měsíci +2

    Great msg Maam👌🏻🌹😍🥰🙏🏻Thank You So Much❤️👍🏻💐🌹

  • @thajthaju7423
    @thajthaju7423 Před rokem +3

    Nalla arivukal 👍👍

  • @surendransurendran206
    @surendransurendran206 Před 11 měsíci +4

    ഇതരത്തിലുള്ള നല്ലവിഡിയോ എല്ലാവർക്കും ഗുണം ചെയ്യും നന്ദി 🙏

  • @VishnumayarejiKvr
    @VishnumayarejiKvr Před 11 měsíci +3

    Thanks ഡോക്ടർ

  • @SatheeshanK-ni9vp
    @SatheeshanK-ni9vp Před rokem +8

    നല്ല ഭംഗിയുള്ള അവതരണം ഡോക്ടർ.

  • @karunakaran.nairkarichery1419
    @karunakaran.nairkarichery1419 Před 11 měsíci +28

    ഉലുവ കൊണ്ടുള്ള ഗുണങ്ങൾ കൊച്ചു കുട്ടികളോട് പറയുന്നതുപോലെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി ❤❤❤

  • @nazumudeenn9481
    @nazumudeenn9481 Před rokem +14

    very good presentation.Thank you for your humble and kind introduction.

  • @prurushothamankk991
    @prurushothamankk991 Před rokem +44

    ഉലുവയുടെ ഉയോഗം അറിയാൻ കഴിഞ്ഞതിൽ നന്ദി ഡോക്ടർ ഇത് ഉപയോഗിച്ച് ഗുണം മനസ്സിലാക്കട്ടെ 🙏

    • @krishnamoorthy.c5273
      @krishnamoorthy.c5273 Před rokem +2

      ഉലുവയുടെ ഉപയോഗം കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്നു അറിയാൻ കഴിഞ്ഞത് വളരെ നല്ല അറിവാണ് അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി പറയുന്നു

  • @sureshbabu6904
    @sureshbabu6904 Před rokem +2

    CONGRATULATIONS MADAM

  • @farook.vpkvpk7004
    @farook.vpkvpk7004 Před rokem +1

    നന്ദി നന്ദി Dr

  • @AjithKumar-B117
    @AjithKumar-B117 Před 11 měsíci +2

    നല്ല റിപ്പോർട്ട്.

  • @kumarsugu1852
    @kumarsugu1852 Před rokem +6

    Thanks you doctor ❤God blessed 🙏🙏🤝

    • @babuantonyt.iantony8187
      @babuantonyt.iantony8187 Před 11 měsíci

      ഏതക്ക് സമയത്ത് ഓരോ ന്നിനുംഎങ്ങനെ ഉപയോഗിക്കണം. സമയങ്ങളിൽ അളവു കൾഎന്നിവ. ക്രിത്തമായ് പറഞ്ഞില്ല അത് പറയണം

  • @abdulrazaq4109
    @abdulrazaq4109 Před 11 měsíci +9

    വളരെ ഉപകാര പ്രദമായ വീഡിയോ. മുഴുവനും കേൾക്കണം

  • @nasserusman8056
    @nasserusman8056 Před rokem +14

    Thank you very much Dr for your valuable information ♥️👍👍

  • @user-js1ib9gp1k
    @user-js1ib9gp1k Před rokem +7

    നന്ദി ഡോക്ടർ ❤

  • @KINGJUBILFREEFIRE
    @KINGJUBILFREEFIRE Před rokem +2

    Thank you madom

  • @MalavikaPradeesh
    @MalavikaPradeesh Před 8 dny

    നല്ല വിശദീകരണം 👌👌🌹

  • @roydavidkochedathwa5559
    @roydavidkochedathwa5559 Před 11 měsíci +1

    🙂Thank you Madam.

  • @damodarankadavath4748
    @damodarankadavath4748 Před rokem +6

    Thank you doctor.

  • @sajeerkottayamsajeer3445

    Very informative

  • @babuk.k7516
    @babuk.k7516 Před rokem +59

    ഉലുവ യുടെ ഗുണങ്ങൾ മനസ്സിൽ ആക്കി തന്നതിന് വളരെ നന്ദി. 🌹🌹

  • @vnske51
    @vnske51 Před rokem

    Good information.

  • @MoideenMp
    @MoideenMp Před rokem +1

    Thankyou Dr

  • @mercythomas1230
    @mercythomas1230 Před rokem +8

    Thanks Dr.

  • @sukumarank8082
    @sukumarank8082 Před 9 měsíci +3

    ഉലുവയുടെ ഉപയോഗം വിശദീകരിച്ച ഡോക്ടർക് നന്ദി...

  • @pradeeppa4356
    @pradeeppa4356 Před 9 měsíci +1

    വളരെ നല്ല ത്

  • @entevarigalmuhammedbasheer2982

    വളരെ വിലപ്പെട്ട സന്ദേശം, ഡോക്ടർ ക്‌ നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @user-ss4zm1ch2p
    @user-ss4zm1ch2p Před 2 měsíci +1

    Thank you so much❤😊❤😊

  • @rameshgopi7453
    @rameshgopi7453 Před 11 měsíci +1

    നൈസ്. ഡോക്ടർ. അറിവിന്‌

  • @MidhunOficel
    @MidhunOficel Před měsícem

    വളരെ. നന്നായി.. മനസ്സിൽ ആയി. മാഡം

  • @NouFF615
    @NouFF615 Před rokem +2

    Thank you

  • @k.m.mathew6349
    @k.m.mathew6349 Před 3 měsíci

    Would you pls tell those have kidney stones, they can use Fenugreek or not?is it increase development stones more?

  • @krala5926
    @krala5926 Před 10 měsíci

    Very good thanks

  • @rithiksoul3679
    @rithiksoul3679 Před rokem +2

    സൂപ്പർ എക്സ്പീരിയൻസ് l got best knowledge about uluva but try to make brief and dont റിപീറ്റ് same മാറ്റർ thanks

  • @Geo-zu6zk
    @Geo-zu6zk Před rokem

    Nice !!! Great 👍

  • @chandranpm2601
    @chandranpm2601 Před rokem

    Thanks Doctor

  • @user-td4sq2yp3i
    @user-td4sq2yp3i Před 4 měsíci

    Thank you so much mom

  • @mohanpc1038
    @mohanpc1038 Před rokem +5

    Thanks DR 👍

  • @ratheeshkumar111
    @ratheeshkumar111 Před rokem +5

    Thank you madam

  • @attakoya2070
    @attakoya2070 Před 9 měsíci +9

    ഞാൻ ഉപയോഗിച്ചു , വളരെ നല്ലതാണ്. ഉദ്ധാരണം കൂടിയത് കുറയ്ക്കുവാൻ കഴിയുന്നില്ല. ഇപ്പോൾ രണ്ടു ഇന്നർ വെയർ ഉപയോഗിക്കേണ്ടിവരുന്നു.

    • @ebrahimkp6003
      @ebrahimkp6003 Před 3 měsíci +1

      😂😂😂അത് പൊളിച്ചു

    • @KhalidPulappatta
      @KhalidPulappatta Před 3 měsíci

      പാവം le

    • @user-ye2sy3jb5j
      @user-ye2sy3jb5j Před měsícem +2

      എന്നാൽ പ്രൈവറ്റ് ബസ്സിൽ കിളി ആയി പൊക്കോ വയസ്സ് ആയവർക്ക് പിടിച്ചു കേറാലോ 😄

    • @lndkl8695
      @lndkl8695 Před měsícem

      Née Kozhikode allay koya.. 2 um, 3 um inner wear vendi varum 😊

    • @ViswarajanPillai
      @ViswarajanPillai Před 18 dny

      😢​@@KhalidPulappatta

  • @radhakrishnanpr3696
    @radhakrishnanpr3696 Před rokem +2

    Uluva fri cheyth podiyaki coffee cherthu use cheyyamo

  • @prof.p.madhavapanicker4579

    Well done.

  • @beeneshkalliatt7909
    @beeneshkalliatt7909 Před 11 měsíci

    Thanks Dr

  • @josephav5568
    @josephav5568 Před rokem +5

    Thank you Docter.

  • @vgopinadhan5285
    @vgopinadhan5285 Před 11 měsíci

    🙏🙏❤❤ Thank u Dr.

  • @JoseSamuel-hp8pp
    @JoseSamuel-hp8pp Před 10 dny

    നല്ല അവതരണമ്

  • @maheshkumarv3778
    @maheshkumarv3778 Před rokem

    Dr.thanks
    Oru bigg selut

  • @rimariya1232
    @rimariya1232 Před 11 měsíci

    Congragulations

  • @nejimolpcnejimolpc181
    @nejimolpcnejimolpc181 Před 11 měsíci +1

    Very good message Thankyou mam

  • @unnikirishna9206
    @unnikirishna9206 Před rokem +2

    നന്ദി ഡോക്ടർ

  • @haridaskv9256
    @haridaskv9256 Před 11 měsíci

    😢കുട്ടാ സൂപ്പർ വീഡിയോ

  • @rubirose6740
    @rubirose6740 Před rokem

    Very good

  • @sharmilasuresh8953
    @sharmilasuresh8953 Před rokem +3

    Good.information.🥰

  • @UmmerpUMMERPULLENGAL
    @UmmerpUMMERPULLENGAL Před měsícem

    Thankyou .Dr

  • @user-gb9kk4eo8b
    @user-gb9kk4eo8b Před rokem +13

    Very insightful and knowledgeable information which can help and support health issues .
    Thank you so much Dr.

  • @pkkrishnan5943
    @pkkrishnan5943 Před rokem +2

    Is it safe to take every day since i know of patient got affected the kidney

  • @usmanop3027
    @usmanop3027 Před rokem

    Good good speech

  • @NandanKumar-sf3gr
    @NandanKumar-sf3gr Před 2 měsíci

    Thanks.

  • @haneefank2314
    @haneefank2314 Před rokem +1

    വളരെ നല്ല കാര്യം പറഞ്ഞു
    തന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @vincentjames2297
    @vincentjames2297 Před rokem

    Thanks alot

  • @somantk7813
    @somantk7813 Před měsícem

    Thanks doctor

  • @jarishnirappel9223
    @jarishnirappel9223 Před rokem +15

    Nalla അറിവ്. നന്ദി അറിയിക്കുന്നു

  • @geevarghesec2149
    @geevarghesec2149 Před rokem +1

    🙏👍good information

  • @pramodsreehari6654
    @pramodsreehari6654 Před 11 měsíci

    Thanks

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před rokem +2

    Thank you doctor

  • @marrythomas4727
    @marrythomas4727 Před rokem +4

    Thankyou for your valuble information

  • @rimariya1232
    @rimariya1232 Před 11 měsíci

    A good information

  • @user-xl7db7rt3l
    @user-xl7db7rt3l Před rokem

    Tanks

  • @abdulsathar367
    @abdulsathar367 Před rokem +1

    Very Nice .

  • @user-vb6vt4yx2r
    @user-vb6vt4yx2r Před rokem

    Namaste

  • @jomonvm2187
    @jomonvm2187 Před 11 měsíci

    Thank you dr. God bless you

  • @babuthekkekara2581
    @babuthekkekara2581 Před rokem +3

    Very Helpful information Thanks 🙏👍🙏👍

  • @beautyofringwoodite4142
    @beautyofringwoodite4142 Před rokem +33

    ശരിയാണ് മേഡം,25 വർഷങ്ങൾക്ക് തന്നെ ഉലുവയുടെ ഔഷധഗുണം മനസ്സിലാക്കിയിരുന്നു. പീരിയഡ് കറക്ടാവാതെ പ്രഗ്നന്റാകുന്ന വൈഫിന് മൂന്നു പ്രാവശ്യം അബോർഷനായി. ഇതിനായി ഉലുവയും , ഉണക്കലരിയും , ശുദ്ധമായ നല്ലെണ്ണയും ചേർത്ത , വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഔഷധ സേവയാണ് പ്രതിവിധിയായി നിർദ്ധേശിച്ചത് .ഇത് ഫലം കണ്ടു. അങ്ങനെ കിട്ടിയ ഞങ്ങളുടെ പൊന്നു മോൾ ഇപ്പോൾ വിവാഹം കഴിഞ്ഞ് അമ്മയായിരിക്കുന്നു. ഞങ്ങൾ സ്നേഹ നിധികളായ അമ്മച്ഛനും അമ്മമ്മയും🥰🥰 ഉലുവയ്ക്കും ദൈവത്തിനും നന്ദി.🙏
    ഡോക്ടർ നല്ല വീഡിയോ🙏👍

    • @ehiyakunju2951
      @ehiyakunju2951 Před rokem +3

      ആ മരുന്നു എങ്ങനെയാണു ഉണ്ടാക്കുന്നതെന്നു പറയാമോ

    • @beautyofringwoodite4142
      @beautyofringwoodite4142 Před rokem +2

      @@ehiyakunju2951 25 വർഷം കഴിഞ്ഞില്ലേ, ശരിയായ ഓർമ്മയില്ല ,
      ഉലുവയും ഉണക്കലരിയും 3 പിടി വീതം രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ അരച്ച് , നല്ലെണ്ണ ചട്ടിയിൽ കൂടുതൽ പുരട്ടി അട പോലെ വേവിച്ച് പിരിയഡ് തുടങ്ങുന്ന ദിവസം തൊട്ട് 7 ദിവസം വെറും വയറ്റിൽ തുടർച്ചയായി കഴിച്ചിരുന്നു ഭാര്യ.
      NB: ഡോക്ടർ നിർദ്ധേശിച്ച മരുന്നായിരുന്നില്ല. ഒരു പാരമ്പര്യ വൈദ്യൻ പറഞ്ഞതായിരുന്നു. അദ്ധേഹം ജീവിച്ചിരിപ്പില്ല.
      ഭാര്യയ്ക്കിത് കഴിക്കാൻ ലേശം പ്രയാസമുണ്ടായിരുന്നു. ഉലുവയുടെ രുചി കാരണം.

    • @sankupillaikrishnankutty6321
      @sankupillaikrishnankutty6321 Před 11 měsíci +3

      Dear Dr: could you please explain wether the use of fenugreek affect The Kidneys????Expect the answer at the earliest.

    • @user-be8wm7ep8z
      @user-be8wm7ep8z Před 3 měsíci

      പ്ലഷർ കൂടുമോ ഉലുവ കഴിച്ചാൽ.

    • @UmaMukkothvalappil
      @UmaMukkothvalappil Před 2 měsíci

      1q

  • @rafeeqrafeeqkp7273
    @rafeeqrafeeqkp7273 Před rokem

    Thags

  • @sreenivasan3329
    @sreenivasan3329 Před rokem

    👌

  • @ibrahimk1944
    @ibrahimk1944 Před rokem +2

    Pls mention Quantity of uluva

  • @aboobackerp6918
    @aboobackerp6918 Před rokem +3

    താങ്ക്സ്

  • @vijayasreeks1613
    @vijayasreeks1613 Před 11 měsíci

    Upayogam avarkariyila

  • @elsypk7174
    @elsypk7174 Před 11 měsíci

    Haidr.ma❤ super

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Před rokem +6

    Thank you Dr🙏🙏

  • @mathai1951
    @mathai1951 Před 2 měsíci

    ഉലുവ എല്ലാ ദിവസവും എടുക്കാമോ. What are the side effects for sugar patients if it is taken on daily basis.

  • @AbbasAli-be3tc
    @AbbasAli-be3tc Před rokem +1

    Thanks... Dr❤️🌹

  • @sudhakaranp399
    @sudhakaranp399 Před 10 měsíci

    ഉലുവ ഒരു സർവ്വ രോഗസംഹാരി തന്നെ.

  • @dixonnm6327
    @dixonnm6327 Před rokem

    Good information

  • @mohansunder9101
    @mohansunder9101 Před rokem

    Very Nice Topics 👌👍

  • @sooraj_rajendra
    @sooraj_rajendra Před 10 měsíci

    Sheriya njan 1day kazhichapol thamne manasilayi

  • @sivadasansiva4351
    @sivadasansiva4351 Před rokem +3

    Thank you 🙏💐💐💐

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Před rokem

    സങ്കടപ്പെട്ട് വർത്താനം നിർത്തുക

  • @sanamariyamn.p1346
    @sanamariyamn.p1346 Před rokem +4

    Best wishes

  • @marakkarmanu8336
    @marakkarmanu8336 Před rokem

    👍

  • @roymathai9212
    @roymathai9212 Před rokem +3

    God msg 👌

  • @shailaravindran1234
    @shailaravindran1234 Před rokem +1

    ❤😊

  • @nazarkv1382
    @nazarkv1382 Před 11 měsíci

    Angine upayogikkanam

  • @thomasedamanavarghese6330
    @thomasedamanavarghese6330 Před 2 měsíci

    Valare Nanni 🙏

  • @SreedeviThankaraj-hx9dd
    @SreedeviThankaraj-hx9dd Před rokem +2

    Dr enik uluva varuth daili kazhikkum kothiyanu 100/- gram oru divasamkondu theerum valla kuzhappamundo dr nirthan pattanilla

  • @bavapuvancheri3694
    @bavapuvancheri3694 Před rokem

    Vellathil ettuvech kudichal mathiyo?

  • @subairk5929
    @subairk5929 Před měsícem

    👍👍👌

  • @hameedhamii4320
    @hameedhamii4320 Před rokem +2

    താങ്ക്സ് ഡോക്ടർ