ഇതാണ് നിങ്ങൾ ഒഴിവാക്കേണ്ടത് |രക്തക്കുഴലിൽ കെട്ടികിടക്കുന്ന കൊളെസ്ട്രോൾ അലിയിക്കാൻ ഇതൊരു സ്പൂൺ മതി

Sdílet
Vložit
  • čas přidán 25. 08. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/hwj4wd
    wa.link/lyrkcl
    Contact For Booking : +91 9061 065 812
    +91 9061 290 226
    Dr.Ambili
    Lifestyle Physician
    MO, Q-ONE Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #cholesterol #cholesterolcontrol #cholesterolcontrolfood #cholesterolkaisekamkare #cholesterolsymptoms #cholesterolreducehomeremedies #cholesterolsong #cholesterollevelsnormalrangechart #cholesterolmetabolism #cholesteroltest
    cholesterol kurakkan,
    cholesterol kurakkan malayalam,
    cholesterol kurakkan ottamooli,
    cholesterol kurakkan exercise malayalam,
    cholesterol kurakkan ulla food,
    cholesterol kurakkan ulla exercise,
    cholesterol kurakkan tips malayalam,
    cholesterol kurakkan vyayamam,
    cholesterol kurakkan home remedies in malayalam,
    cheetah cholesterol kurakkan,
    cholesterol kurakkan food,
    ldl cholesterol kurakkan,
    cholesterol kurian,
    cholesterol control manoj johnson,
    bad cholesterol kurakkan malayalam,
    diet for high cholesterol malayalam,
    cholesterol korean,
    ldl cholesterol kurakkan malayalam,
    sugar cholesterol kurakkan malayalam,
    cheetah cholesterol kurakkan malayalam,
    cholesterol lowering foods malayalam,
    0 cholesterol foods list,
    0 cholesterol foods,
    cholesterol level normal,
    cholesterol diet malayalam,
    cholesterol diet plan malayalam,
    cholesterol ldl normal range,
    cholesterol control normal range,
    how to reduce ldl cholesterol malayalam

Komentáře • 772

  • @sasina7531
    @sasina7531 Před 3 měsíci +57

    ഇത്രയും ഭംഗിയായി അടുക്കും ചിട്ടയോടും കൂടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ അധികം നന്ദിയും സ്നേഹവും ഡോക്ടർക്ക് നൽകുന്നു. 👍🎉🎉🎉

  • @annammachacko5285
    @annammachacko5285 Před 2 měsíci +26

    ആദ്യമായി സത്യാവസ്ഥ പറഞ്ഞു തന്ന doctorku ഒത്തിരി നന്ദി. ❤

  • @stanleythottakath2325
    @stanleythottakath2325 Před 9 měsíci +148

    ആളുകളെ പേടിപ്പിക്കാതെ കാര്യം പറഞു തന്ന Dr അമ്പിളിക്കു ഒരുപാടു നന്ദി. എപ്പോഴും നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @musthafakoomulli2506
    @musthafakoomulli2506 Před 2 měsíci +18

    കോഴിമുട്ടയുടെ വെള്ള കഴിച്ചാൽ മതി മഞ്ഞക്കുരു കഴിക്കരുത് എന്ന് പറയുന്നത് തീർത്തും തെറ്റാണ്മനുഷ്യശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ് മഞ്ഞക്കുരു നാടൻ മുട്ട കഴിക്കണം എന്ന് പറയുന്നത് അത് ശരിയാണ് ഓരോ ഡോക്ടർമാരും ഓരോ അഭിപ്രായം

    • @RethiVenu
      @RethiVenu Před 2 měsíci +3

      🙃
      O😢😂

    • @A-yc7qs
      @A-yc7qs Před 2 měsíci

      ​@@RethiVenu ⚡🙆😹

  • @VG2229
    @VG2229 Před 9 měsíci +39

    വളരെ നല്ല അവതരണം, താങ്ക്സ് dr💕

  • @basheermuhamad9218
    @basheermuhamad9218 Před 2 měsíci +13

    Tnks Dr. നല്ല അവതരണം നല്ലൊരു ഡോക്ടർ 🌹

  • @anshadktindia
    @anshadktindia Před 8 měsíci +35

    വളരെ നല്ല അവതരണം താങ്ക്സ് Dr👏🏻

  • @arjunthunga
    @arjunthunga Před 2 měsíci +16

    വളരെ മനോഹരമായി.. ഭയപ്പെടുത്തതെ വിശദീകരിച്ചു ❤

  • @hyderali5769
    @hyderali5769 Před 2 měsíci +3

    സൂപ്പർ അവതരണം
    വളരെയേറെ നന്ദിയുണ്ട് ഡോക്ടർ

  • @madhusoodhanans6021
    @madhusoodhanans6021 Před 9 měsíci +15

    നല്ല വിവരണം സാവധാനം പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി❤🙏🙏🙏

  • @UsmaankoyaUsmaakoya
    @UsmaankoyaUsmaakoya Před 7 měsíci +5

    വളരെ നല്ല രീതിയിൽ ഉള്ളനിർധ സം

  • @babyjames1079
    @babyjames1079 Před 7 měsíci +19

    ഇത്രയും പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @hafsathcp7067
    @hafsathcp7067 Před 8 měsíci +16

    Hi dear
    Dr നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു തന്നു താങ്ക്സ് 👍🏻

  • @saije100
    @saije100 Před 2 měsíci +7

    Dr. , thank u for ur simple & clear presentation. I never get very clear information about cholesterol. Expecting good videos in future.

  • @vilasthumbarathy6572
    @vilasthumbarathy6572 Před 2 měsíci +2

    വളെരെ നല്ല അറിവ് തന്നതിന് നന്ദി. ഡോക്ടർ. ❤️🙏🌹

  • @subaidak5596
    @subaidak5596 Před 9 měsíci +17

    വളരെ നല്ല അറിവാണ്

  • @shibusharu5283
    @shibusharu5283 Před 3 měsíci +6

    നന്ദി ഡോക്ടർ 🙏

  • @SCOUT1122_
    @SCOUT1122_ Před 7 měsíci +5

    Valare upakarapradamaya vivaranam

  • @prasannaponnappanpk3562
    @prasannaponnappanpk3562 Před 8 měsíci +4

    Very good classthankyoudoctor.

  • @AaronVNicholas
    @AaronVNicholas Před 9 měsíci +5

    കൊള്ളാം നന്നായിരിക്കുന്നു

  • @jayasreerajan2282
    @jayasreerajan2282 Před 7 měsíci +6

    ഒരു പാട് നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നതിൽ

  • @babyjames1079
    @babyjames1079 Před 7 měsíci +16

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞുതന്ന അമ്പിളി ഡോക്ടർക്ക് നന്ദി

  • @sharafudheen6604
    @sharafudheen6604 Před 6 měsíci +4

    ഡോക്ടർ നന്ദി നന്ദി

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +10

    ഡോക്ടർ പറഞ്ഞത് നല്ലൊരു അറിവാണ് നന്ദി

  • @pushpaveni7640
    @pushpaveni7640 Před 10 měsíci +39

    ഇത്രയുംനാണ്നായി. കൊളസ്ട്രോളിനെപ്പറ്റി. പറഞ്ഞുതന്ന ഡോക്ടർക്കു നന്ദി 👍👍

  • @pkvenugopalan1283
    @pkvenugopalan1283 Před 2 měsíci +1

    വളരെ നന്ദി ഡോക്ടര്‍...

  • @sudhanandannanu3023
    @sudhanandannanu3023 Před 10 měsíci +6

    THANKS DOCTOR

  • @vilasthumbarathy6572
    @vilasthumbarathy6572 Před 2 měsíci +1

    വെരി ഗുഡ് പ്രസന്റേഷൻ ഡോക്ടർ താങ്ക്, യു. ❤️❤️❤️🙏🙏🙏

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 Před 7 měsíci +2

    വളരെ നന്ദി 🙏.

  • @favask4675
    @favask4675 Před 6 měsíci +4

    വളരെ നല്ല മെസ്സേജ് ടാങ്ക്യൂ

  • @babuchempu
    @babuchempu Před 10 měsíci +4

    Thanks Doctor

  • @antonypappu8755
    @antonypappu8755 Před 7 měsíci +3

    Good prasantetion thanksDr.

  • @nelsonmathew3524
    @nelsonmathew3524 Před 9 měsíci +15

    Straight and simple presentation. Good. Thank you.

  • @vijayakumarb4757
    @vijayakumarb4757 Před 7 měsíci +3

    Useful information doctor 🎉🎉🎉

  • @jayashivadasan2703
    @jayashivadasan2703 Před 10 měsíci +6

    Good information

  • @hafsath6354
    @hafsath6354 Před 10 měsíci +9

    Tnx😘

  • @satheeshvpranavam5847
    @satheeshvpranavam5847 Před 9 měsíci +12

    അവതരണം വളരെ നന്നായിരിക്കുന്നു

  • @parukuttytrials6120
    @parukuttytrials6120 Před 2 měsíci +7

    👌🏻👍🏻👍🏻 നല്ല അവതരണം thank you🙏🏻

  • @RadhaVenugopal-ix8hh
    @RadhaVenugopal-ix8hh Před 2 měsíci +3

    Nalla, arivparanju, thannathinu, thangs

  • @janardhanajanardhana4277
    @janardhanajanardhana4277 Před 9 měsíci +5

    🎉good message🎉🙏🙇

  • @lailald5595
    @lailald5595 Před 9 měsíci +23

    താങ്ക്യു Dr. നല്ലതുപോലെ മനസിലാകും വിദo വിവരിച്ചു മനസിലാക്കി തന്ന തിന്. ഇത്രയും സത്യസന്തമായി പറഞ്ഞു തന്നതിന്. ലൗ യൂ Dr.ഒരുപാട് ന്നന്ദി ഉണ്ട്.

  • @kanakammaunnithan1009
    @kanakammaunnithan1009 Před 3 měsíci +4

    Verygood presentationDr. 👍🙏👍

  • @user-gr2ug9bs6n
    @user-gr2ug9bs6n Před 26 dny

    ഡോക്ടർക്ക് നന്ദി നല്ല വിനയത്തോടെ പറഞ്ഞ്തിനെ

  • @gskdinholidays5091
    @gskdinholidays5091 Před 4 měsíci +3

    Thank you doctor a lot God bless you

  • @savithriunni3986
    @savithriunni3986 Před 10 měsíci +6

    Thankyou madam

  • @santhoshpg380
    @santhoshpg380 Před 8 měsíci +11

    Very good information! Thanks Dr.❤

  • @prasoonkumar8895
    @prasoonkumar8895 Před 8 měsíci +4

    Informative but it should have been presented in a simple way

  • @rojarose925
    @rojarose925 Před 9 měsíci +13

    Thank u doctor for the information

  • @shamsuak5035
    @shamsuak5035 Před 2 měsíci +1

    നന്ദി അഭിനന്ദനങ്ങൾ 🌹🌹🌹

  • @abduljaleelkt8426
    @abduljaleelkt8426 Před 10 měsíci +14

    Thank you Dr

  • @user-lo6ds7or8i
    @user-lo6ds7or8i Před 23 dny +1

    എനിക്ക് ഒരുപാട് കാര്യം മനസിലാക്കാൻ കഴിഞ്ഞു അമ്പിളി dr ക് നന്ദി

  • @shaashaa1188
    @shaashaa1188 Před 9 měsíci +2

    സൂപ്പർ 👍

  • @joseemmatty3121
    @joseemmatty3121 Před 10 měsíci +4

    Ambili madam you are great advisor I appreciate your knowledge God Bless you JosEmmatty Spoken English Teacher Ayyanthole 3

  • @iydavijovijo5972
    @iydavijovijo5972 Před 9 měsíci +11

    ❤❤❤ സൂപ്പർ നമസ്കാരം നന്ദി

  • @rachelgeorge4639
    @rachelgeorge4639 Před 8 měsíci +2

    നല്ല ഡോക്ടർ,

  • @johnygeorge2439
    @johnygeorge2439 Před 9 měsíci +5

    Good advice. Thank U Dr.

  • @julietroyt2110
    @julietroyt2110 Před 7 měsíci +2

    Wow super , thank you God 🙏 God bless you ❤️🙏🙏🙏😲😮😯😊😘😍

  • @aminak2740
    @aminak2740 Před 10 měsíci +6

    Very nice 🎉

  • @sindhus8804
    @sindhus8804 Před 8 měsíci +2

    Hai ,
    Mam nalla avatharanam
    Ithupole ulla video iniyum pratheekshikkunnu 👌👌👌
    ❤️

  • @user-xt5ew7xd4r
    @user-xt5ew7xd4r Před 10 měsíci +4

    Good informations

  • @samuelyohannan5431
    @samuelyohannan5431 Před 10 měsíci +7

    Thanks for the information. Mam

  • @marysheela9007
    @marysheela9007 Před 2 měsíci +3

    Very good ❤ Thankyou doctor🎉❤

  • @babyjames1079
    @babyjames1079 Před 7 měsíci +1

    ഇത്രയും നല്ല കാര്യങ്ങൾ

  • @user-io6xn6cr3x
    @user-io6xn6cr3x Před 4 měsíci +4

    Beautiful presentation..Thanks.

  • @jomonjn6665
    @jomonjn6665 Před 7 měsíci +3

    Thank you doctor.. U R talk very usefully.. "May god bless you""

  • @appujithu4452
    @appujithu4452 Před 3 měsíci +2

    Dr നിങൾ സുന്ദരി അണ് ട്ടോ😊

  • @MaryKutty-ei7bb
    @MaryKutty-ei7bb Před 3 měsíci +2

    Thankyoudoctorgodblessyou

  • @kripeshkumarprk1011
    @kripeshkumarprk1011 Před 8 měsíci +2

    Nalla abiprayam

  • @teresa29810
    @teresa29810 Před 8 měsíci +1

    Useful information. Thank you doctor

  • @divakaranchenchery
    @divakaranchenchery Před 3 měsíci +3

    നല്ല അറിവ്. നന്ദി

  • @jayanvenkuzhi3095
    @jayanvenkuzhi3095 Před 9 měsíci +3

    Thank you

  • @JoseThomas-ki9fr
    @JoseThomas-ki9fr Před 7 měsíci +2

    Hi doctor, good message

  • @bijupalathinkal1284
    @bijupalathinkal1284 Před 2 měsíci +1

    Well Said
    Thank You Doctor

  • @annammajames4676
    @annammajames4676 Před 9 měsíci +5

    Thankyou for good information

  • @saidalavunihadmohamedali6183
    @saidalavunihadmohamedali6183 Před 9 měsíci +4

    വളരെ ഫല പ്രതമായ ഒരു വീഡിയോ നിർദ്ദേശം..... ഒരു പാട് കാര്യങ്ങൾ വളരെ വൃത്തിയായിഅവതരിപ്പിച്ചു...വളരെ സന്തോഷം..... എനിക്ക് ഫാക്റ്റി ലിവർ കഴിഞ്ഞു.... സിറോസിൽ എത്തി നില്കുന്നു.... ഞാൻ എന്താ ചെയ്യാ എന്ന വിഷമത്തിലാണ്...... ആയുർവേദ വും.... പ്രകൃതി സികിത്സ യും,... ഭക്ഷണ ക്രമീകരണവും നടന്നുപോകുന്നു.... ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നു.... നിങ്ങൾ ആയൂർ വേദ മാണോ..... നന്ദി ഡോക്ടർ..... നമസ്കാരം...... അഭിനന്ദനങ്ങൾ

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 Před 9 měsíci +7

    നല്ല മനസ്സിലാകുന്ന ക്ലാസ്സ്

  • @balakrishnanpariyarath7614
    @balakrishnanpariyarath7614 Před 7 měsíci +5

    നന്ദി വളരേ ഹൃദ്യമായ ഭാഷയിൽ, വളരേ ലളിതമായും നല്ല ഒരു ക്ലാസ്സ് തന്നതിത് ബിഗ്ഗ് സല്യൂട്ട്

  • @ramaniunni9973
    @ramaniunni9973 Před 8 měsíci +3

    Thank u molu good explanation thank u so much

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 4 měsíci +1

    Thanks Doctorji for the prestigious advises

  • @HamzaBadar-sf8wq
    @HamzaBadar-sf8wq Před 4 dny

    ഡോക്ടർ ക്ക് ദീർഘായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ

  • @rejijohnh8973
    @rejijohnh8973 Před 4 měsíci +3

    I got incredible information

  • @alaynanu987-pn4lb
    @alaynanu987-pn4lb Před 5 měsíci +2

    Thank you Doctor 🙏🙏🙏

  • @PradeepanPb-kv3qs
    @PradeepanPb-kv3qs Před 10 měsíci +6

    നല്ല വിവരണം

  • @lijokmlijokm9486
    @lijokmlijokm9486 Před 10 měsíci +7

    Super

  • @ushap1898
    @ushap1898 Před 22 dny

    Thank you ഡോക്ടർ 🥰🥰

  • @baijujismy8123
    @baijujismy8123 Před 8 měsíci +1

    Good information 🙏🙏👍❤

  • @sadeeshsadeesh9621
    @sadeeshsadeesh9621 Před 10 měsíci +8

    Keralathil mathrame Red Rice Upayogikunnullu

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 Před 9 měsíci +2

    Valare ubhakaraprathamaaya video Abhinathananghal

  • @agithak.p9380
    @agithak.p9380 Před 2 měsíci

    Thanku gd information

  • @user-tw7bz2us1v
    @user-tw7bz2us1v Před 8 měsíci +1

    Valaranallareethiyilkaryangalparanjuthannathinu thanks

  • @meharabeegam1654
    @meharabeegam1654 Před 4 měsíci +2

    Thanku Dr.

  • @mohandas2523
    @mohandas2523 Před 3 měsíci +3

    Very good prasenation

  • @kunhammedkottalakundalakan1651
    @kunhammedkottalakundalakan1651 Před 10 měsíci +7

    വളരെ വിലപ്പെട്ട ഉപയോഗപ്രദമായ ഉപദേശങ്ങളാണ് പ്രിയപ്പെട്ടഡോക്ടർ തന്നത് Thank U.

  • @mohammedshareef7805
    @mohammedshareef7805 Před 2 měsíci +1

    very nice presentation 🎉

  • @meenananekar
    @meenananekar Před 10 měsíci +19

    Thanks doctor for the information very nice to see and hear but very difficult to carry on same time have to sacrifice to live. Good message.

  • @bincysebastian909
    @bincysebastian909 Před 3 měsíci +1

    Thaks mam ❤️❤️

  • @ravindranpc456
    @ravindranpc456 Před 10 měsíci +64

    ഈ സ്പെഷ്യലിസ്റ്റുകളെല്ലാവരും കൂടി, പ്രയോഗികവും, കൃത്യവുമായ ഒരു ആഹാരക്രമവും, അത്യാവശ്യമായ ജീവിത ശൈലിയും ഉപദേശിച്ചാൽ നന്നായിരിക്കും 👍
    പ്രശ്നമുള്ളവരെ നിസ്സഹായ ചുറ്റുപാടിലേക്ക് ദയവുചെയ്ത് തള്ളിവിടാതിരിക്കൂ

    • @sivadasanbabu6766
      @sivadasanbabu6766 Před 10 měsíci +5

      പ്രകൃതി ജീവന രീതി അടുത്തറിയുക.. അതാണ് ഏറ്റവും നല്ല മാർഗം

    • @tamas8822
      @tamas8822 Před 9 měsíci +1

      Correct 👍

    • @critcism
      @critcism Před 8 měsíci +3

      പലരും പലതു പറയുന്നു ഗൂഗിൾ അവരുടെ എന്ത് പറയുമോ അത് അവർ നമ്മളോട് പറയുന്നു
      അതിനി ആയുർവേദമായാലും അലോപ്പതി ആയാലും ഹോമിയോ ആയാലും
      ഒക്കെ കണക്കാ
      ഒരു ഒറ്റ ഉന്നം മാത്രം യൂട്യൂബ് ഇൻകം that's all

    • @elizabethjoseph2676
      @elizabethjoseph2676 Před 3 měsíci

      👍

  • @johnthekatil769
    @johnthekatil769 Před 9 měsíci +18

    Thank you so much Doctor for your very good information.

  • @vargheseria
    @vargheseria Před 2 měsíci +2

    Good presentation

  • @user-wt3lo8zm3s
    @user-wt3lo8zm3s Před 2 měsíci +1

    Very good imformation