ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാന്‍ കഴിക്കേണ്ട 10 തരം ആഹാരങ്ങള്‍

Sdílet
Vložit
  • čas přidán 7. 07. 2024
  • ഇന്ന് ചെറുപ്പക്കാരിൽ പോലും ചീത്ത കൊളസ്‌ട്രോൾ കൂടി വരുന്ന ഒരു അവസ്ഥയുണ്ട്. കൊളസ്ട്രോളിനു ഒരിക്കൽ മരുന്ന് കഴിച്ചു തുടങ്ങിയാൽ പിന്നെ ജീവിതകാലം കഴിക്കണം എന്നൊരു ഭയം ഉള്ളത് കൊണ്ട് മരുന്നില്ലാതെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    0:00 ചീത്തകൊളസ്‌ട്രോൾ
    1:40 ചീത്തകൊളസ്‌ട്രോൾ കൂടാന്‍ കാരണം
    3:37 കുറയ്ക്കാൻ എന്ത്ഭക്ഷണം കഴിക്കണം?
    6:00 വെണ്ടക്ക കഴിക്കാമോ?
    8:00 പച്ചക്കറി കഴിക്കണോ?
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Komentáře • 231

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 5 měsíci +38

    0:00 ചീത്തകൊളസ്‌ട്രോൾ
    1:40 ചീത്തകൊളസ്‌ട്രോൾ കൂടാന്‍ കാരണം
    3:37 കുറയ്ക്കാൻ എന്ത്ഭക്ഷണം കഴിക്കണം?
    6:00 വെണ്ടക്ക കഴിക്കാമോ?
    8:00 പച്ചക്കറി കഴിക്കണോ?

  • @mtgirijakumariprayaga7929
    @mtgirijakumariprayaga7929 Před 5 měsíci +23

    ഞാൻ അത്യാവശ്യമായി കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ... ഒരുപാട് സന്തോഷം ഡോക്ടർ... 🌹♥️

  • @abdurshimanmp7393
    @abdurshimanmp7393 Před 5 měsíci +13

    ഡോക്ടർ സാർ ശരിക്കും പറഞ്ഞു മനസിലാക്കി തന്നതിന് വളരെയധികം നന്ദി അഭിനന്ദനങ്ങൾ

  • @user-fk2ck1mp1p
    @user-fk2ck1mp1p Před 4 měsíci +5

    Thanks doctor valare upakaram. Kanan aagrahicha vedio. Very thanks🙏🙏

  • @meenaradhakrishnan5795
    @meenaradhakrishnan5795 Před 4 měsíci +1

    Dr thank you so much for explaining so well about bad cholesterol and good cholesterol. I was sincerely looking out for foods to be consumed to bring down cholesterol. Thanks again.

  • @akhilspattazhy3779
    @akhilspattazhy3779 Před 5 měsíci +13

    ഒരുപാട് നന്ദി ഡോക്ടർ സർ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 👌👌👌👌

  • @sakunthalas8550
    @sakunthalas8550 Před 5 měsíci +1

    Dr. Pls explain about food to avoid for overcoming kidney stones

  • @rajuraghavan1779
    @rajuraghavan1779 Před 5 měsíci +4

    Thanks Doctor 🙏🏼💜💖

  • @rusha7263
    @rusha7263 Před 5 měsíci +3

    Very good information from a doctor.all the best to you.

  • @lathalathasasi7057
    @lathalathasasi7057 Před 4 měsíci +1

    Thanku Dr.❤

  • @user-ge1xb8ev5b
    @user-ge1xb8ev5b Před měsícem +1

    Orupad nannni dr

  • @user-wt3lo8zm3s
    @user-wt3lo8zm3s Před 2 měsíci

    Very good imformation.thank you

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 4 měsíci +1

    Thanks Doctorji

  • @lillyjoseph6219
    @lillyjoseph6219 Před 5 měsíci +11

    Quaker oats,,, use ചെയ്യേണ്ടത് എങ്ങനെ Dr,,,, ഒരു വീഡിയോ ചെയ്യുമോ

  • @seethak6109
    @seethak6109 Před 4 měsíci +1

    Very good inforation.

  • @akhilamohan5471
    @akhilamohan5471 Před 5 měsíci +2

    Thanks doctor 🙏

  • @aysha8990
    @aysha8990 Před 5 měsíci +6

    kazuthilum ..shoulderilum..verunna Muscle pidithethe kurich oru vidio cheyyamo dr ethreyumpetten

  • @aniegeorge2426
    @aniegeorge2426 Před měsícem

    ഒരുപാട് നന്ദി ഡോക്ടർ❤

  • @sujadivakaran4734
    @sujadivakaran4734 Před 2 měsíci

    Thanks Doctor Good Information

  • @susammakg52
    @susammakg52 Před 5 měsíci +2

    Great. thank you dr god bless you

  • @Lohitakshan
    @Lohitakshan Před měsícem

    Very good presentation and very helpful to public

  • @madhusoodhanans6021
    @madhusoodhanans6021 Před 16 dny

    വലിയ അറിവ് തന്നതിന് നന്ദി❤❤❤

  • @kalody5885
    @kalody5885 Před 5 měsíci

    നന്ദി ഡോക്ടർ

  • @sreedharanmadayath4789
    @sreedharanmadayath4789 Před měsícem

    Very Very Thanks

  • @prasannanair6312
    @prasannanair6312 Před 14 dny

    Good information. Thank you

  • @sobhadayanand4835
    @sobhadayanand4835 Před 5 měsíci

    Thank you Sir❤

  • @shylajajayan212
    @shylajajayan212 Před 27 dny

    Very useful video
    Thanks dr ...god bless you...🥰

  • @shobhakk280
    @shobhakk280 Před 11 dny

    Thank u so much doctor for the good information. Very simple and useful tips you have given. God bless.

  • @delwinshaji3762
    @delwinshaji3762 Před 5 měsíci

    Thanks doctor

  • @AbdulRahim-rc6fq
    @AbdulRahim-rc6fq Před 3 měsíci

    Thankyoudr

  • @georgevarghese1825
    @georgevarghese1825 Před 26 dny

    Thanks a lot dr.

  • @girijanandakumar3261
    @girijanandakumar3261 Před 4 měsíci

    Thankyou doctor

  • @mujeebt.k9600
    @mujeebt.k9600 Před 5 měsíci

    Thanks

  • @user-lp3yr7fd7m
    @user-lp3yr7fd7m Před 19 dny

    Very good information and Good presentation 👍

  • @thankamanivasudevan2351

    അടിപൊളി sr

  • @prasannanair6312
    @prasannanair6312 Před 14 dny

    Thank you sir.

  • @bessythankachan6688
    @bessythankachan6688 Před měsícem

    Thank you Doctor

  • @reenavineesh
    @reenavineesh Před 5 měsíci +2

    I just received my reports .me too having samr issue I was searching for a solution. Thank u doctor

  • @user-db3mp8bx2b
    @user-db3mp8bx2b Před měsícem

    Thank you doctor

  • @sarakuttyyohannan8772
    @sarakuttyyohannan8772 Před 2 měsíci

    Thanks sir

  • @krishnanvadakut8738
    @krishnanvadakut8738 Před 2 měsíci

    Very valuable information
    Thankamani

  • @user-tr5je9zf6z
    @user-tr5je9zf6z Před 14 dny

    Thankyou Doctor

  • @yaminikiran1135
    @yaminikiran1135 Před 5 měsíci

    Sir,cortical cyst in kidneys ne kurichu oru video cheyyamo homeopathy li edinu treatment undo

  • @susammakg52
    @susammakg52 Před 4 měsíci +2

    Thanks Dr

  • @padmareghu1066
    @padmareghu1066 Před 5 měsíci +9

    മുത്താണ് ഡോക്ടറെ നിങ്ങൾ ❤❤❤❤

  • @sindhuts8704
    @sindhuts8704 Před 5 měsíci +1

    Dr. Njan Quaker oats aanu use cheyyunath.. 3 tablespoon oats vevich Salt use cheyth liquid aayittanu kazhikkunath..

  • @sunithaasok4436
    @sunithaasok4436 Před 5 měsíci +1

    Dr. Vericousnu homeoyil treatment undo

  • @footballmania8537
    @footballmania8537 Před 5 měsíci +1

    Aake kurach aayusse namukk ullu..athaanenkil palarkkum orupaad prashnangalum😊 athinum purame ee asugangalum ..olakka

  • @Geethasreeram
    @Geethasreeram Před 3 dny

    God bless u dr❤

  • @shajishakeeb2036
    @shajishakeeb2036 Před 5 měsíci +1

    Betablocker kazhichal chlesterol koodumennu doctor paranjathu sariyanu.

  • @padmajaanil6563
    @padmajaanil6563 Před 5 měsíci

    Good video Dr Thanks🙏🙏🙏

  • @eleosprayerfellowship.odis7807

    നല്ല ഇൻഫർമേഷൻ നന്ദി ഡോക്ടർ. എനിക്ക് LDL 140 ആണ്.

  • @sajithasajeed5208
    @sajithasajeed5208 Před 5 měsíci +1

    👍👍

  • @anumohancr7
    @anumohancr7 Před 5 měsíci

    Dr can you do a video about weight loss

  • @nishabindhu4226
    @nishabindhu4226 Před 5 měsíci +2

    🙏🙏🙏👌

  • @rashikp9772
    @rashikp9772 Před 5 měsíci +8

    കാഴ്ചശക്തി വർദിക്കാനും കണ്ണിൻ്റെ എല്ലാ നാടി ഞരമ്പുകൾ വളരാനും കാഴ്ചമങ്ങൽ ഇല്ലാതാവാനും നിശാന്തര ഇല്ലാതാക്കാനും ഏതല്ലാം ബക്ഷണം കഴിക്കണം ഏതെല്ലാം കണ്ണിൻ്റെ വ്യായാമം' ചെയ്യണം . pls reple ippol. അടുത്ത വീഡിയോ . ഇതിനെ കുറിച്ച് ചെയ്യണം . pls

  • @shabnanajeeb3418
    @shabnanajeeb3418 Před 5 měsíci

    Sir VLDL എന്താണ് ഒന്ന് കൂടി പറഞ്ഞുതരാവോ

  • @radhamanin1987
    @radhamanin1987 Před 5 měsíci

    Thank you sir

  • @mariyasalam5072
    @mariyasalam5072 Před 5 měsíci

    Thank you

  • @parthivkrishnan15
    @parthivkrishnan15 Před měsícem

    Dr .. cholesterol kurakan poornamayum rice avoid cheyyan paranju... Athu correct ano

  • @vishnukrishanan6
    @vishnukrishanan6 Před 4 měsíci

    Dr cucumber kayichal colostrol kurayumo kukumber kayikunnathu nallathano

  • @sheebabenny5047
    @sheebabenny5047 Před 3 měsíci

    Thanks doctor ❤

  • @JayasreeVJ
    @JayasreeVJ Před 5 měsíci

    Mumps ne kurichu oru video cheyyamo😊

  • @aaf2987
    @aaf2987 Před 5 měsíci

    Thank U dr

  • @anuc7470
    @anuc7470 Před 5 měsíci +1

    Sir.. Online consultation undo?

  • @sheejajohn5171
    @sheejajohn5171 Před 5 měsíci

    Dr what about non HDL cholesterol?

  • @nirmaladevi857
    @nirmaladevi857 Před 5 měsíci +1

    goodinformation thankusir 👍🙏🙏

  • @Tarif-br6fl
    @Tarif-br6fl Před 5 měsíci

    👍👍👍👌

  • @mishup3279
    @mishup3279 Před 5 měsíci +8

    sir i am studying in 10th class...... എക്സാം തുടങ്ങാൻ ആയി .... നല്ല ടെൻഷൻ ഉണ്ട്....... നല്ലൊരു motivation sir പറഞ്ഞ് തെരുമോ...... ഓർമ ശക്തി കൂടാനുള്ള tipsum എക്സാം ടൈമിൽ ഒഴിവാക്കാനുള്ള എല്ലാ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ..... എക്സാം stress, pedi, tension ഒക്കെ മാറ്റാനും study tips, timetable എല്ലാം പറഞ്ഞ് വീഡിയോ ചെയ്യാമോ ....പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും അത് സഹായം ആകുമായിരിക്കം ☺️

    • @travelwithnature4649
      @travelwithnature4649 Před 5 měsíci +3

      Dont worry dear.. Samadhanamayirikkan shramikkooo.. Junk foods ellam ozhivakkoo.. Foodil payaru varggangal, pal, ilakkarikal ellam ulpeduthoo

    • @mishup3279
      @mishup3279 Před 5 měsíci

      @@travelwithnature4649 okey dear☺️

  • @nishavijayan1628
    @nishavijayan1628 Před 4 měsíci

    Meenenna gulika kazhikkunnath nallathano sir

  • @gracyjoy7823
    @gracyjoy7823 Před 4 měsíci

    💯

  • @JP-ft6tj
    @JP-ft6tj Před 5 měsíci

    ഒലിവ് oil അല്പം തേനും 2 drops നാരങ്ങാനീരും ചേർത്ത് രാത്രിയിൽ കഴിക്കുന്നത് ldl cholesterol കൂടാൻ കാരണമാകുമോ doctor ?

  • @kanchanakamal4292
    @kanchanakamal4292 Před 5 měsíci

    ❤❤

  • @madhsongs6353
    @madhsongs6353 Před 4 měsíci

    ❤❤👍👍

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 3 měsíci +2

    വഴുതന വെണ്ട ബ്രോക്കോളി മെഴുക്കുവരട്ടി കഴിക്കാമോ

  • @neethusujesh5119
    @neethusujesh5119 Před 5 měsíci +1

    Trygliserin 240 vldl 48😔😔: nth ചെയ്യണം 😔😔sir

  • @fousiyap6755
    @fousiyap6755 Před 4 měsíci

  • @anaswararamjyothi4788

    Omega 3 fish oil kazhikkmo 230 cholesterol ullavar

  • @sarikachandran5417
    @sarikachandran5417 Před 5 měsíci +1

    Fattyliver ullavar brinjal use cheyy an pattumo dr

  • @GeorgeT.G.
    @GeorgeT.G. Před 5 měsíci

    well explained doctor

  • @mariyamelbinmaya5926
    @mariyamelbinmaya5926 Před 5 měsíci +1

    Thanks 🙏

  • @minisannidhi1348
    @minisannidhi1348 Před 4 měsíci

    Hdl kuuttan enthu cheyyanam.

  • @salmyjojan3062
    @salmyjojan3062 Před 5 měsíci

    ❤❤❤❤❤❤

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Před 12 dny

    Aniku vadiyerunna video ❤

  • @miniroy7811
    @miniroy7811 Před 5 měsíci

    Ragi nallathano

  • @amirsavadamirsavad357
    @amirsavadamirsavad357 Před 5 měsíci +1

    കഴിക്കുന്ന ആഹാരത്തിൻ്റെ vitamins minerals ഒന്നും absorb ചെയ്യുന്നില്ല എന്ന് തോന്നുന്നു അത് അറിയാൻ എന്തെങ്കിലും ടെസ്റ്റ് ഉണ്ടോ

  • @alonewalker4503
    @alonewalker4503 Před 5 měsíci

    Sir.... gallbladder stone treatment homeopathy undo. surgery cheythal enthenkilum prayasangal undakumo
    Please reply 🙏

    • @Ashiquekk-gf1yl
      @Ashiquekk-gf1yl Před 4 měsíci

      Pitha sanjiyilullla stone povan adh operation cheyyukayan ettavum nallladh ... Nde wifin homeopathy nokkiyitt last Calicut mimsnn operation cheydh kalanju

  • @KM-gy2tq
    @KM-gy2tq Před 3 měsíci +3

    പയറ് കടല പരിപ്പ് യൂറിക്കാസിഡ് കൂട്ടുമോ?

  • @nizarnizar1175
    @nizarnizar1175 Před 5 měsíci

    ❤❤💐

  • @padmajapk4678
    @padmajapk4678 Před měsícem

    🙏🙏🙏🙏

  • @priyavinod1916
    @priyavinod1916 Před 5 měsíci

    👍👍👍

  • @user-yu6vi9ld6j
    @user-yu6vi9ld6j Před 5 měsíci

    hi please tell me what is ur job

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 5 měsíci

    👍♥️🙏

  • @vinoopvinooppk6066
    @vinoopvinooppk6066 Před 4 měsíci +1

    Hi doctor
    ഞാൻ ആർമിയിൽ ആണ് വർക്ക്‌ ചെയ്യുന്നത് ഒന്നര വർഷം ആയിട്ട് എനിക്ക് കൊളെസ്ട്രോൾ കൂടുതലാണ് LDL ആണ് പതിവായി കൂടുതൽ കണ്ടു വരുന്നത്. Age -34 weight -63
    Height -169.
    കൊളെസ്ട്രോൾ പാരമ്പര്യമായി വരാറുണ്ടോ?അങ്ങനെ ആണെങ്കിൽ അത് എത്രമാത്രം അപകടകാരിയാണ് മറ്റു കൊളെസ്ട്രോലുകളെ അപേഷിച്ചു?ഞാൻ ഇപ്പോൾ continue ആയി മെഡിസിൻ കഴിക്കാറുണ്ട് കഴിക്കുമ്പോൾ കൊളെസ്ട്രോൾ കുറവും കുറച്ചു ദിവസം കഴിക്കാതിരിക്കുമ്പോൾ പെട്ടന്ന് കൊളെസ്ട്രോൾ കൂടുകയും ചെയ്യുന്നു. Pls rply me dr

  • @Jincyminu
    @Jincyminu Před 5 měsíci +1

    Hlo Dr , ചെറുപ്പം മുതൽ ഹോമിയോ medicine ഉപയോഗിക്കുന്നവർക്ക് മറ്റ് എന്തെങ്കിലും surgery പോലെ വന്നാൽ അവർക് ഇംഗ്ലീഷ് മരുന്ന് പിടിക്കില്ല എന്ന് പറയുന്നത് സത്യമാണോ? എന്താണ് ഇതിൻ്റെ സത്യാവസ്ഥ? Please പറഞ്ഞു തരുമോ ഡോക്ടർ.

  • @user-hk8tl6le8r
    @user-hk8tl6le8r Před 5 měsíci +1

    3 വർഷം മുമ്പ് കഴുത്തു വേദന വന്നു...അന്നേരം കൊളസ്‌ട്രോൾ നോക്കിയപ്പോ കുറച്ചു കൂടിതൽ ആയിരുന്നു പിന്നെ കുറഞ്ഞു....

  • @user-pv8oi9kc9m
    @user-pv8oi9kc9m Před 5 měsíci

    👌👌👌🙏

  • @user-jf2vi9pe3t
    @user-jf2vi9pe3t Před 5 měsíci

    Thanks dr👍

  • @akhilsajeev6786
    @akhilsajeev6786 Před 5 měsíci +1

    1st view, like and comment.

  • @sarjj9695
    @sarjj9695 Před 4 měsíci

    Melinj tholinj aanu irikkunne...nnittum high cholesterol..entha cheyua doc

    • @luttappimedia2436
      @luttappimedia2436 Před 3 měsíci

      എനിക്കും സെയിം ആണ്.. രാവിലെ 1 മണിക്കൂർ നടക്കുക
      ഓയിലി ഫുഡ്‌ മാക്സിമം ഒഴിവാക്കുക