ഷുഗർ കൂടിയത് എന്നെ ഞെട്ടിച്ചു..../Kerala Traditional Life /Healthy life /Agriculture/Family vlog

Sdílet
Vložit
  • čas přidán 10. 04. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #villagecooking
    #agriculture
    #keralatraditionallife
    #healthybreakfast
    #adukkalathottam

Komentáře • 385

  • @angryscouple

    എന്റെ ഒരു അനുഭവം പറയാം. ദൈവത്തെ ഓർത്തു ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു അല്ലാതെ നിങ്ങൾ ഇങ്ങനെ ആയുർവേദം use ചെയ്യരുത്. കാരണം ഒരിക്കൽ കാസർഗോഡ് യേശുദാസ് വരെ ഉപയോഗിച്ച ഷുഗറിന് ഉള്ള മരുന്ന് ഒരു വള്ളി യുടെ വീഡിയോ കണ്ടു എന്റെ അച്ഛന് ഷുഗർ ഭയങ്കര കൂടുതൽ ആയിരുന്നു അച്ഛന്റെ ആഗ്രഹം അനുസരിച്ചു എന്റെ വീട്ടിൽ നിന്നും ഏകദേശം 10 മണിക്കൂർ യാത്ര ഉണ്ട് അങ്ങനെ അവിടെ ചെന്നു. ഭയങ്കര തിരക്ക് ആയിരുന്നു അവർ കണക്ക് പറഞ്ഞു ക്യാഷ് ഒന്നും മേടിക്കില്ല കൊടുക്കുന്നത് വാങ്ങും അത്രേ ഉള്ളൂ. ആ വള്ളി അറുത്തു കുറച്ചു കഷണങ്ങൾ തന്നു. വെള്ളം തിളപ്പിച്ച്‌ കുടിക്കാൻ പറഞ്ഞു. അങ്ങനെ ആ കഷ്ണങ്ങൾ ഒരു ആയുർവേദ ഷോപ്പിൽ കാണിച്ചപ്പോൾ അറിഞ്ഞു അതു ചിറ്റമൃത് എന്നൊരു മരുന്നാണ് എന്നും അതിട്ടു വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ഷുഗർ കുറയും എന്നും. അച്ഛൻ അങ്ങനെ അതു ഉപയോഗിച്ചു ഷുഗർ കുറഞ്ഞു. പക്ഷേ സ്ഥിരമായ ഉപയോഗം കിഡ്നി യെ ബാധിച്ചു. 😮അതു കൊണ്ട് നല്ല അറിവുള്ള ഒരു ഡോക്ടറെ കോൺസൾട്ട് ചെയ്തതിനു ശേഷം മാത്രം ആയുർവേദ മരുന്നും മറ്റും ഉപയോഗിക്കുക 🙏🙏🙏.

  • @anumolcherian3294

    നിങ്ങളുടെ ജീവിതം കാണുമ്പോൾ കണ്ണിനു കുളിർമയും മനസിനു സന്തോഷവും കിട്ടുന്നു ❤❤അവിടം സ്വർഗ്ഗമാണ് ❤❤

  • @mayadileep8079

    Vendakkayum uluvayum ethra dhivasam kazhikkanam

  • @KrishnaKumar-zt9es

    Nammude Thattukada niraghikal jevichirippundo? nadu vittu poyo ?///

  • @leemaanto3276

    Aju ennum engane kothunnathalle? Pinne egane sugar vannu?.saritha vayarinu kuzhappam onnum illallo?Aju coffee manathittu..

  • @achankandathnarayanan

    sarithayude ee night dress evidunnanu vangiyathu details link and price pls.

  • @kavithan1193

    Pettan food valland cont cheythaal muscle number ellinum bhudhimuttavum. Nalla protein ullathum fiber ullathum kooduthal kk azhuch carbs kuracuaalathi.Rujutja divekar enna nutritionist nte videos kandu nokku tta.nammude nadan food okkey yaa parayunney..

  • @Anithapraveen1950

    Good morning ajuvettan sarithechi jaggu adwansd happy vishu

  • @Ashokworld9592

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം... 🙏💙💚💜🙏💛❤️💚🙏

  • @user-jw6bl5pb9e
    @user-jw6bl5pb9e Před 14 dny +1

    Jack fruit, mango,daily full cup kaichal sugar kurayim

  • @sheebadani3534

    Thoran sadharana vakkunnathu pole vachu kazhikkam

  • @meghasanal12

    Aju cheta .. eppozhum kuniyumpol mutu madakkanam .. allel back pain varum … body mechanics maintain cheyyanam

  • @suchithrathazheveetil9114

    സൂപ്പർ വീഡിയോ 👍👌👌

  • @Ashokworld9592

    എത്ര മനോഹരമായ ഒരു വീടാണ് ചേട്ടന്റേത്... വീടിന്റെ പരിസരവും. പ്രകൃതിയുടെ കാഴ്ചകളും ഓരോ ദിവസവും കഴിയുംതോറുമുള്ള മാറ്റങ്ങളും നമ്മേ വീണ്ടും വീണ്ടും കാണുവാനുള്ള ഒരു പ്രചോദനമാവുകയും.. 👍👍👍👍💚💚💙💙💙💜💜💕👍

  • @aminak5692

    Saritha. Ente cheriya kuttik alargy undu thummal jaladhosam okk undayirunnu. Njan sarithayude vedio kandit mukuty undaki koduthu. Oru six month ayi annu kuravundayirunnu ipol veendum cheriya thodhil vannu ini enthu kodukkanam moley. Sreedevi dr ne kanikanoo. Pls reply.😊

  • @ninapanickaruparampil4797

    Charly so lucky ❤

  • @viniv1743

    Millet kurukk or millet flour instead of wheat flour

  • @Its_nagato_Chan

    നല്ല വീഡിയോ🎉🎉

  • @saranks4093

    Dogs nu milk kodukkaruth digetion problems indavum .. danger aanu... Pls ini charlie kuku kodukkaruth ...curd kodukkum good and healthy aanu

  • @arjunvk9381

    ചേട്ടൻ പറഞ്ഞത് ശെരിയാണ് ഷുഗർ ഉണ്ടെങ്കിൽ ഭക്ഷണത്തിലൂടെ നിയന്ത്രിക്കുന്നത് ആണ് ഏറ്റവും നല്ലത്, പിന്നെ വ്യായാമവും.