Know Cancer... No Cancer | Dr. V.P. Gangadharan Oncologist | Is Cancer Curable?

Sdílet
Vložit
  • čas přidán 11. 05. 2019
  • പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ധനായ ഡോ. വി‌. പി. ഗംഗാധരൻ കാൻസർ അവബോധന പ്രഭാഷണം നടത്തുന്നു. ജീവിതത്തിൽ വന്നു ചേർന്നേക്കാവുന്ന ഒരു പരീക്ഷണഘട്ടത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടുവാനും പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുവെളിച്ചം പകർന്നു നല്കുവാനുമായി നമുക്ക് ഒത്തുചേരാം.
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    Subscribe To Monsoon Media
    / monsoonmediain
    We’re on WhatsApp!
    Say Hello! on 9947989025
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #DrVPGangadharan #CancerAwareness
    Monsoon Media is a CZcams channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Komentáře • 359

  • @shylanelson9258
    @shylanelson9258 Před 7 měsíci +5

    വളരെ വിജ്ഞാനപ്രദമായ വിവരണങ്ങൾ. വളരെപ്പേർക്ക് തീർച്ചയായും ഉപകാരമാവും. നന്ദി. ഡോക്ടർ.🙏🙏🙏🙏

  • @sivadasanvt7169
    @sivadasanvt7169 Před rokem +31

    ക്യാൻസറിനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ദൈവം കൊടുക്കട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @lailavincent3751
    @lailavincent3751 Před 6 měsíci +2

    വളരെ വിലപ്പെട്ട ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി❤ ദൈവത്തിന്റെ കൃപയും സംരക്ഷണവും നൽകി അനു ഗ്ര ഹിക്കട്ടെ🙏 ദയവായി ഡോക്ടറുടെ സംബർ തരുമോ എന്റെ സഹോദരൻ സുഖമില്ലാതെ കിടപ്പിൽ ആണ് പാലിയാറ്റിക് കെയർ

  • @radhamonybalakrishnan-ow5xd
    @radhamonybalakrishnan-ow5xd Před 7 měsíci +7

    🙏🙏🙏 ഡോക്ടറും കുടുംബവും സുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു എന്നെരോഗത്തിൽ നിന്നും മോചിതയാക്കിയതു സാറിന്റെ ഭാര്യയാണ് വളരെ കൃത്ഞ്ഞതാ ഉണ്ട് 🙏🙏🙏

  • @kishorekumarbharathan7541

    നന്ദി ഡോക്ടർ ! വളരെ സരളമായി വിശദമായി രോഗത്തെ പറ്റിയും, പ്രതിരോധത്തെ പറ്റിയും മനസ്സിലാക്കി തന്നു . വളരെ ഉപകാരപ്രദമായ വിഡിയോ !

  • @lalythomas2676
    @lalythomas2676 Před 10 měsíci +12

    17വർഷം കഴിഞ്ഞു ഞാൻ ബെറ്റർ ആയി ജീവിതം നയ്ക്കുന്ന tthank you sir

  • @rajank5355
    @rajank5355 Před rokem +8

    സാർ എന്നു വിളിക്കാൻകഴിഞ്ഞതിൽ നന്ദി സാർ 🙏🙏🙏🙏🙏

  • @vibhasatheesh7399
    @vibhasatheesh7399 Před rokem +37

    സർ ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവത്തിന്റെ കരങ്ങൾ ആണ് അങ്ങേയുടെ.... 💯💯💯💯

  • @gopinathanmaster2569
    @gopinathanmaster2569 Před rokem +18

    കാൻസറിനെപ്പറ്റി വിലപ്പെട്ട ധാരാളം അറിവ് ലഭിച്ചു - ഗംഗാധരൻ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @p.tabubacker8682
    @p.tabubacker8682 Před 7 měsíci +14

    Respected Sir, താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ഐശ്വര്യവും സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ! പാവപ്പെട്ട രോഗികൾക്ക് ആശ്വാസവും അത്താണിയുമായി അങ്ങ് എന്നെന്നും ഉണ്ടാകാം.!! നമുക്ക് പ്രാർത്ഥിക്കാം.

    • @skbankers4160
      @skbankers4160 Před 6 měsíci

      ഏതാണീ സർവ്വശക്തൻ ? സർവ്വശക്തൻ എന്നൊക്കെ പറയുന്നത് ഒരു തരം അന്ധവിശ്വാസം മാത്രമാണ്. അങ്ങനെയൊരു സർവ്വശക്തൻ ഉണ്ടായിരുന്നുവെങ്കിൽ ഈ ഗംഗാധരൻ ഡോക്ടറുടെ സേവനം ഒന്നും ആവശ്യമില്ലല്ലൊ

  • @kumarisushama3605
    @kumarisushama3605 Před 7 měsíci +27

    ഡോക്ടർക്കു ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻. ഹരി ഓം

  • @bincysaji4954
    @bincysaji4954 Před rokem +5

    God bless you abundantly

  • @alexinaraju8388
    @alexinaraju8388 Před 6 měsíci +3

    May the Lord bless you doctor for giving us the valuable informations. its so helpfull

  • @suneebhaiak2745
    @suneebhaiak2745 Před 5 měsíci

    Dear Doctor..Your every word is very PRECIOUS..Thank you so much..❤

  • @anithadavid4576
    @anithadavid4576 Před rokem +12

    Thank you so much Dr
    We got to know abt cancer
    Now fear is gone.

  • @kumariabraham6148
    @kumariabraham6148 Před rokem +8

    Dr:Gangadharan Sir,very good valuable information. God bless.

  • @manjurajees8803
    @manjurajees8803 Před rokem +5

    God bless you 🙏🙏

  • @sujathas6519
    @sujathas6519 Před rokem +4

    Thank you very much sir 👍 🙏 😊

  • @samgeorge1415
    @samgeorge1415 Před 7 měsíci +3

    GOD BLESS YOU DR

  • @abdulrahiman6970
    @abdulrahiman6970 Před 9 měsíci +1

    വളരെ നന്ദി...

  • @jojivarghese3494
    @jojivarghese3494 Před rokem +2

    Thanks for the video

  • @sathisuresh5277
    @sathisuresh5277 Před 2 lety +5

    Great 🙏🙏

  • @zeenathishakali4599
    @zeenathishakali4599 Před rokem +6

    Dr.. You are great. May God bless you with a healthy long life

  • @remyav8327
    @remyav8327 Před 3 lety +2

    Thanku sir

  • @ambalathmohammedsulaiman2135

    ഡോക്ടറുടെ അടുത്ത് ചികിത്സക്ക് വന്നിട്ടുള്ള രോഗികൾക്ക് ഓട്ടമാറ്റിക്കായി രോഗംമാറും അത്രക്കുംനല്ല സ്നേഹ സൗഹാർദ്ദമായിട്ടാണ് സാർ രോഗികളോട് പെരുമാറുന്നത് ഇത്രയും നല്ല സൗമ്യമായ പെരുമാറ്റംതന്നെ വരുന്ന രോഗികൾക്ക് രോഗം താനേ മാറിപ്പോകും ദൈവം ദിർഘായുസ്സ് നൽകട്ടെ സാർറിന് എത്രയൊ ആളുകൾക്ക് രോഗശാന്തി നൽകിയ ആളാണ് ഡൊക്ടർ

  • @rajank5355
    @rajank5355 Před rokem +21

    സാറിന്റെ കരങ്ങൾ ദൈവം വാസിക്കുന്നഇടം 🙏

  • @user-kj1vt9dd2o
    @user-kj1vt9dd2o Před 7 měsíci +1

    Thank you sir

  • @lalythomas2676
    @lalythomas2676 Před 10 měsíci +2

    My docter at 2006..kàarithas hospital god bless you.

  • @soumyaks5989
    @soumyaks5989 Před 7 měsíci +1

    വളരെ നന്ദി sir 🙏🙏

  • @joycyvincent7360
    @joycyvincent7360 Před 5 měsíci

    Your service to public especially to cancer patients all over will appreciate your great job.
    Dr.Gangadharen is a doctor in doctors.
    I suggest his name for our prestigious award of India governments Padmabhushan.
    I hope everybody will agree with this..
    Best wishes...Doctor

  • @yasminjabar9426
    @yasminjabar9426 Před rokem +1

    Prayers

  • @mohankrishnankutty1898

    Thanks. Dr.g

  • @user-bw8us6dh6q
    @user-bw8us6dh6q Před 6 měsíci

    താങ്ക്യൂ ഡോക്ടർ. ഗോഡ്ബ്ലെസ്.
    ദീർഘായുഷ്മാൻ ഭവ

  • @sajithamanoj4593
    @sajithamanoj4593 Před 6 měsíci

    Thank you Doctor Your Valuable Information ❤❤❤
    God bless you 🙏

  • @UmaDevi-dl2pd
    @UmaDevi-dl2pd Před 6 měsíci +1

    Thanks. Docter

  • @g.satheesannair8279
    @g.satheesannair8279 Před 7 měsíci +1

    Thank you sir🙏🙏❤️

  • @ancyjose5864
    @ancyjose5864 Před 7 měsíci +2

    ഉപകാരപ്രമായ നല്ല വീഡിയോ👍

  • @sunitham3095
    @sunitham3095 Před rokem +7

    Great Dr. ❤❤

  • @binthjamal3134
    @binthjamal3134 Před rokem

    thanks a lot

  • @Anukajitha2008
    @Anukajitha2008 Před 5 měsíci

    Thank you doctor for your valuable information

  • @anilar7849
    @anilar7849 Před rokem

    Nandi 🙏 MM"🎉

  • @devakikutty
    @devakikutty Před rokem +7

    Doctor, you are great 🙏 very good information. Thank you doctor.

  • @shyniantony1137
    @shyniantony1137 Před rokem +8

    വളരെ നന്നായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @sobhanakk7071
    @sobhanakk7071 Před 6 měsíci

    Sir Thankyou very much for your nice and valuable Speech

  • @maryann3867
    @maryann3867 Před 6 měsíci

    Good massage thanks🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 Před rokem +4

    Thank you sir 🙏Great ❤🙏

    • @ayshar7920
      @ayshar7920 Před rokem

      Doctor is always our top friend
      Take care doctor, please

  • @deepuprabhapillai6622
    @deepuprabhapillai6622 Před rokem +5

    Treatment with love is the success. Great!

  • @Kamalakshi
    @Kamalakshi Před rokem +11

    ഇതിനെ കുറിച്ച് നല്ല അറിവ് തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി

  • @mariammaelias9219
    @mariammaelias9219 Před rokem +1

    Great

  • @MayanAttupurath
    @MayanAttupurath Před 6 měsíci

    Very useful advice. God give him and us long life good health

  • @jeethasunil8452
    @jeethasunil8452 Před 6 měsíci

    Thank you doctor 🙏 God bless you 🙏🙏

  • @krishnalatha8119
    @krishnalatha8119 Před rokem +3

    🙏🏻🙇🏻‍♀️

  • @vidhyasagar8249
    @vidhyasagar8249 Před rokem +1

    Good information thanks 🙏

  • @prasannankumar8339
    @prasannankumar8339 Před rokem +1

    Suppersr verrythanks 🙏🙏🙏🙏🙏🙏🙏🙏

  • @user-hh9jm7de9w
    @user-hh9jm7de9w Před 7 měsíci +1

    Godblessyou. Sir❤

  • @rivaldocreji7015
    @rivaldocreji7015 Před dnem

    Thank u Dr.

  • @user-np6ru6js4b
    @user-np6ru6js4b Před 6 měsíci

    Great Thank you Dr

  • @p.rramachandransvlog9313
    @p.rramachandransvlog9313 Před 6 měsíci

    Thanks❤❤

  • @lathikas.d.2933
    @lathikas.d.2933 Před 6 měsíci

    Thanks doctor.

  • @nazarbeerali1137
    @nazarbeerali1137 Před rokem +4

    Thank you sir, for your great information 🤝🤝

    • @ramachandranchenicherry3862
      @ramachandranchenicherry3862 Před 7 měsíci

      [28/10, 10:26 pm] CH Ramachandran: Good night🙋🏼‍♂️🙏
      [29/10, 5:06 am] CH Ramachandran: Good morning Have a good day🙏🙋🏼‍♂️
      [29/10, 8:46 pm] CH Ramachandran: Good night 🙋🏼‍♂️🙏

  • @krishnajishnu7012
    @krishnajishnu7012 Před 3 lety +3

    🙏🙏🙏

  • @veenapramod27
    @veenapramod27 Před 6 měsíci

    Valuable mge Sir,very informative Sir🙏

  • @kgeorge6144
    @kgeorge6144 Před rokem +3

    Very valuable information. God bless you

    • @lalythomas2676
      @lalythomas2676 Před rokem

      ഞാൻ സാർ ന്റെ patient aanu. 16 വർഷം ആയി. സാർ ന്റെ കൈ പുണ്യവും പ്രാർത്ഥന യും. ഒരു മരുന്നു l

  • @alphonsachacko2729
    @alphonsachacko2729 Před 6 měsíci

    Thank u Dr❤🤝❤

  • @bindhuhari8607
    @bindhuhari8607 Před rokem +5

    Sir, thank you sir.. Thank you so much. God bless you.

  • @geethamurali6152
    @geethamurali6152 Před rokem +2

    🙏🏻🙏🏻

  • @priyankaos1694
    @priyankaos1694 Před 4 měsíci

    First my doctor ganga doctor 🙏😍🥰thanks doctor 🙏sirinte paricharanam ethoru rogiye mukthanakum 🙏

  • @sinup1337
    @sinup1337 Před rokem +5

    Good message thanks a lot sir

  • @rajank2754
    @rajank2754 Před 6 měsíci

    God Bless you

  • @achusmon4680
    @achusmon4680 Před rokem +1

    Nhan Kanda doctorls le nalla manushyan..allahu deergaayuss nalkatte

  • @safwanpandiyala8003
    @safwanpandiyala8003 Před 5 lety +3

    Thanks 😍

  • @karthikrishna8958
    @karthikrishna8958 Před rokem

    Great namaskaram

  • @simmymammen7385
    @simmymammen7385 Před 7 měsíci +1

    informative

  • @rethysunil6142
    @rethysunil6142 Před 6 měsíci

    Valarepreyojanaprathamaya video

  • @abinu4685
    @abinu4685 Před 11 měsíci +2

    Sir❤

  • @sasikalatk3530
    @sasikalatk3530 Před rokem +21

    Remembering respected Dr sir നമസ്കാരം. I can say you're very very talented and great man. Really true you saved my life. Thanku sir 🙏

  • @suprabhapv6398
    @suprabhapv6398 Před rokem +4

    Great Dr sir 🙏🙏❤

  • @ushathomas7035
    @ushathomas7035 Před 7 měsíci +1

    ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @shinythanikal
    @shinythanikal Před rokem +4

    Very informative video shared and made motivated for many of us

  • @neenaik1766
    @neenaik1766 Před rokem +10

    🙏❤️ സാറിന്റെ കൂടെ എപ്പോഴും ഭഗവാനുണ്ട്.
    അതുകൊണ്ടാണ് ഇത്രയും പേരെ
    സഹായിക്കാൻ കഴിയുന്നത്.🙏❤️

  • @padmajanarayanan4983
    @padmajanarayanan4983 Před rokem +4

    Great... Great... Sir. 🙏🙏🙏

  • @ashrafpm22
    @ashrafpm22 Před rokem +5

    Wishing you all the happiness doctor.
    God bless you. I have a doubt. Have you ever worked in (shushrusha nursing home cochin)❤🙏❤️🙏❤️

  • @shinyrachel7005
    @shinyrachel7005 Před rokem +11

    Thank you so much Dr. Gangadharan sir for your valuable message. It is very very informative.May the LORD bless you greatly and keep you ❤

  • @shinuaslam
    @shinuaslam Před 6 měsíci +1

    Thank you sir. Such a vibrant class. May God bless you..

  • @sujathamani3973
    @sujathamani3973 Před 7 měsíci +2

    I don't know how to thank you doctor.Very good speech.God bless you

  • @karthikrishna8958
    @karthikrishna8958 Před rokem +5

    We can learn quite alot of things 🙏🏻🙏🏼🌹💜

  • @user-nc5kc6qj2g
    @user-nc5kc6qj2g Před 3 měsíci

    Praise the Lord for the gift of this Doctor kind ly give the address

  • @sreejaanilkumar1772
    @sreejaanilkumar1772 Před 6 měsíci +1

    Thank you doctor for your valuable information ❤

  • @aniljroseiopaniljrose17
    @aniljroseiopaniljrose17 Před 6 měsíci +2

    ❤❤❤❤👌

  • @ramaniambily8064
    @ramaniambily8064 Před rokem +11

    ഡോക്ടർക്. ദൈയ്‌വം ദിര്കായുസ് സംരുദ്ധമായിട്ട്. നൽകട്ടെ. 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @anithamurali6191
    @anithamurali6191 Před 5 měsíci

    🙏🙏🙏thanks

  • @logingiriram
    @logingiriram Před rokem +1

    🙏🌹

  • @babycp6439
    @babycp6439 Před rokem +3

    Very good information, Sir

    • @jameelakp7466
      @jameelakp7466 Před rokem

      Canserin oru ആൻ്റീ ഓക്സിഡൻ്റ് റിച്ച് ഫുഡ് ഉപയോഗിച്ചാൽ തരണം ചെയ്യും തിരുവനന്തപുരം rcc ഹോസ്പിറ്റലില് ലെ ഡോക്ടർ ayudi കൊടുക്കുന്നുണ്ട്

  • @lathac9254
    @lathac9254 Před rokem +1

    🙏🏻🙏🏻🌹🌹

  • @jalanalexarakal1533
    @jalanalexarakal1533 Před rokem +8

    Very valuable information Doctor. Great !!👍❤️ Thank you so much 🙏

    • @user-vy8lr6jx1o
      @user-vy8lr6jx1o Před 7 měsíci

      Very good information doctor gangadran Thanks

  • @sheejankv2697
    @sheejankv2697 Před 6 měsíci

    ❤ Sr

  • @sumaanil7774
    @sumaanil7774 Před 4 měsíci

    🙏🏻🙏🏻🙏🏻 ente makan ball ph positive aanu. Dr nte vilapetta information nu thanks

  • @sushmavarapoth6112
    @sushmavarapoth6112 Před rokem +1

    🙏🙏🌹

  • @SaliSali-sb5cg
    @SaliSali-sb5cg Před 3 měsíci

    Pranamam sir,🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍

  • @abhivalanchery9268
    @abhivalanchery9268 Před 5 lety +2

    Good information