കാൻസറിനെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ | Cancer Prevention Diet | Dr. Snany Surendran

Sdílet
Vložit
  • čas přidán 29. 08. 2024
  • കാൻസർ വരാതിരിക്കാൻ ഭക്ഷണത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - കേരളത്തിലെ ആദ്യ ന്യൂട്രീഷൻ ഓങ്കോളജിസ്റ്റ് ഡോ: സ്‌നാനി സുരേന്ദ്രൻ വിശദീകരിക്കുന്നു..
    Dr. Snany Surendran - HOD Dept. of Nutrition Oncology, MVR Cancer Center & Research Institute Talk about Foods That Could Lower Your Risk of Cancer - The Anti-Cancer Diet
    00:26 കാൻസറിനെ നേരിടാൻ ആഹാരത്തിന് സാധിക്കുമോ ?
    1:00 കാർബോ ഹൈഡ്രേറ്റ് നല്ലതാണോ ?
    03:52 അടുക്കളയിൽ ഏത് എണ്ണയാണ് നല്ലത് ?
    06:23 ഒരു ദിവസം എത്ര അളവിൽ വെള്ളം കുടിക്കണം
    08:08 തൈര് കഴിച്ചാലുള്ള ഗുണങ്ങൾ
    Feel free to comment here for any doubts regarding this video.

Komentáře • 230

  • @riyasriyas3820
    @riyasriyas3820 Před 3 lety +99

    പഠിച്ചവ നല്ലരൂപത്തിൽ ആളുകളെ പഠിപ്പിക്കുകയും ഒരു സമൂഹത്തിന്‌ രോഗം വരാതിരിക്കാൻ ഈ തിരക്കിനിടയിലും ശ്രമിക്കുന്ന ഡോക്ട്ടർക്ക് അഭിനന്ദനങ്ങൾ ഹൃദ്യമായ അവതരണം

  • @michaelkg258
    @michaelkg258 Před 3 lety +65

    കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ... വളരെ നന്ദി ഡോക്ടർ

    • @nmedics952
      @nmedics952 Před 3 lety

      czcams.com/video/9s4dsAMDAqM/video.html

    • @mathewjohn8126
      @mathewjohn8126 Před 3 lety

      Allaelum Dr. SNANY yae noakkoo. Oru kunjine poale allae !? ☺️ Nice Dr. Jaada illaeyilla

    • @dhiyadhiya2375
      @dhiyadhiya2375 Před rokem

      👍👍👍

  • @ayshabishakkeer8624
    @ayshabishakkeer8624 Před 3 lety +33

    Thankyou doctor.ഒരു ടീച്ചർ ക്ലാസ് എടുക്കുന്നത് പോലെ തോന്നി 👍👍🙏

  • @user-yb9jb6xw5v
    @user-yb9jb6xw5v Před 9 měsíci +4

    ഡോക്ടറുടെ ക്ലാസ്സ് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണ്. താങ്ക് സ് ഡോക്ടർ.

  • @ziladesigns____
    @ziladesigns____ Před rokem +4

    എന്റെ ഡോക്ടർ.. രോഗികളോട് എന്തൊരു സ്നേഹത്തോടെ ആണ് സംസാരിക്കുന്നത്.. എല്ലാ കാര്യങ്ങളും സമയം എടുത്തു പറഞ്ഞു മനസ്സിലാക്കി തരും..സംശയം ചോദിച്ചു message അയച്ചാൽ എത്രെ തിരക്കിനിടയിലായാലും മറുപടി കിട്ടും. Thankyou docter 🤝ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക് ഉണ്ടാവട്ടെ.. പ്രാർത്ഥനകൾ

    • @hanashaartz6196
      @hanashaartz6196 Před 10 měsíci

      Doctorede no pls

    • @sujathavijayan708
      @sujathavijayan708 Před 5 měsíci

      Doctor z this video subtitle sent in English or Malayalam because deaf person will see and understand please

  • @nishaprakasan5764
    @nishaprakasan5764 Před 2 lety +6

    The living legend who gives courage and confidence to the dreadful disease..Thanks a lot dear madam

  • @naasmedia2907
    @naasmedia2907 Před 2 lety +6

    നല്ല അറിവ്.. നൽകിയ ഡോക്ടറ്ക് നന്ദി

  • @abdulkarimkappodath9053
    @abdulkarimkappodath9053 Před 3 lety +6

    Thank you Dr.Allahu Anugrahikatte oru valiya upadesham

  • @mohammedabbas.9536
    @mohammedabbas.9536 Před rokem +1

    വളരെ പ്രയോജനകരമായ അറിവുകൾ എളുപ്പം ഗ്രഹിക്കാവുന്ന രീതിയിൽ തന്നെ പറയുന്നു എന്നതിന്നു പ്രത്യേക അഭിനന്ദനങ്ങൾ.
    സുരക്ഷിത ഭക്ഷണം, സമീകൃത പോഷക ആഹാരം, എന്നിവയുടെ പ്രാധാന്യവും അമിതഹാരം, സംസ്കരിച്ചതും അധിക മധുരം, ട്രാൻസ്‌ഫാറ്റിആസിഡ്സ് എന്നിവ കലർന്ന ഭക്ഷണം, റെഡ്മീറ്റ് അമിത ഉപയോഗം എന്നിവയുടെ ദോഷഫല ങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും തുടർന്നുള്ള ക്ലാസ്സുകളിൽ പ്രതീക്ഷിക്കുന്നു. ക്യാൻസർരോഗ പ്രതിരോധത്തിൽ ആരോഗ്യകരാമയ ഭക്ഷണശീലങ്ങൾക്കുള്ള പ്രാധാന്യം ഒരു ഡോക്ടർ വ്യക്തമായി പറഞ്ഞു കൊടുക്കുമ്പോൾ തീർച്ചയായും അത് പൊതുസമൂഹത്തിൽ ഗുണപാരമായ മാറ്റം വരുത്തും.
    അഭിനന്ദനങ്ങൾ.

  • @shinajahammed5328
    @shinajahammed5328 Před 5 měsíci +6

    വെറും വയറ്റിൽ അതിരാവിലെ തന്നെ എന്നും രണ്ട് ലിറ്റർ വെള്ളം കുടിക്കുന്ന ആളാണ് ഞാൻ പക്ഷേ ഞാൻ ഇന്ന് ക്യാൻസർ പേഷ്യന്റ് ആണ്

    • @shadp7410
      @shadp7410 Před 4 měsíci

      എന്ത് കാൻസർ ആണ്

  • @RasheedcpRasheedcp
    @RasheedcpRasheedcp Před 3 lety +6

    നല്ല അവതരണം മേം ഒരുപാട് നന്ദി

  • @narayanankuttykutty3328
    @narayanankuttykutty3328 Před 3 lety +5

    Worthy, useful healthy information presented in a pleasing manner !!! Tks.

  • @jafaralath2277
    @jafaralath2277 Před 2 lety +8

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു ❤️

  • @saidhalavikoya9516
    @saidhalavikoya9516 Před 2 lety +2

    നല്ല അറിവുകൾ.. നല്ല അവതരണം.. അഭിനന്ദനങ്ങൾ.. 🤝🤝🤝

  • @shalusayan7421
    @shalusayan7421 Před 3 lety +6

    താങ്ക്യു മാഡം ജീവിതത്തിൽ വളരെ പ്രയോജനമുള്ള ക്ലാസ്

  • @rajendrankk1153
    @rajendrankk1153 Před 3 lety +8

    🙏🙏വളരെ അധികം നന്ദി...

  • @abcdefgh-rq3gq
    @abcdefgh-rq3gq Před 3 lety +30

    Nalla doctor. Ellavarkum manasilavunna reethiyil ulla presentation. 😀👍 Primary school ilekku thirichu poyathupole ulla feeling. 😅

    • @Arogyam
      @Arogyam  Před 3 lety +2

      Thanks for watching... Please Subscribe for more Health videos...

    • @dheevar9660
      @dheevar9660 Před 3 lety

      @@Arogyam thr r many spices in Japan which reduce the chances of cancer

  • @vanajam9410
    @vanajam9410 Před 3 lety +6

    Thank you so much sir for your helpful information 🙏🙏🙏

  • @anilkumarm2038
    @anilkumarm2038 Před 4 měsíci +1

    ഒരു ക്ലാസ്സ്‌റൂമിലാണോ എന്ന ഒരു ഫീൽ.. നല്ല ഡോക്ടർ..... നല്ല ടീച്ചർ 🙏🙏

  • @sugathanc7840
    @sugathanc7840 Před 3 lety +3

    Very good മാഡം, താങ്ക്സ് 🙏🙏🙏

  • @saralaalby5810
    @saralaalby5810 Před 3 lety +8

    Thank you so much dear Doctor ❤️

  • @jed6938
    @jed6938 Před 3 lety +11

    Very good information doctor. ഇനിയും ഇങ്ങനെ ഉള്ള Videos പ്രതീക്ഷിക്കുന്നു. 😊👍👍

  • @jessyjames9636
    @jessyjames9636 Před 3 lety +3

    Very good information... thanks doctor....

  • @mathewjohn8126
    @mathewjohn8126 Před 3 lety +4

    Effective aayi simple language IL kaaryangal vishaddeekarichu Dr. Thanks Ma'am

  • @venugopalank8551
    @venugopalank8551 Před 3 lety +2

    Very good. Should be practiced in our life.

  • @Abcdefgh1124-m6v
    @Abcdefgh1124-m6v Před 3 lety +2

    Good and helpful information, thanks Madam

  • @aliahmedmp2935
    @aliahmedmp2935 Před 3 lety +8

    Very informative...hope again ,thanks,

  • @Minnu97
    @Minnu97 Před rokem +1

    Oru teacher kuttikalk classedukkunna pole und😍😍

  • @ashrafcm245
    @ashrafcm245 Před 3 lety +3

    Very important knowledge thank you honourable Dr

  • @fathimahennape1844
    @fathimahennape1844 Před 3 lety +6

    Daivam anugrahikatte

  • @reshmasunildas3919
    @reshmasunildas3919 Před měsícem

    Valuable information god bless you dr

  • @maryvarghese8100
    @maryvarghese8100 Před 3 lety +3

    Daivam anugrahikkatte

  • @user-vd2sh7pm5x
    @user-vd2sh7pm5x Před 3 lety +3

    ഒരുപാട് പേർക്ക് ഉപകാരപ്രദമാണ് ഈ വീഡിയോ ഭക്ഷണം കഴിക്കുമ്പോൾ ഏതുതരത്തിലുള്ള ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു തന്ന അറിവിന് നന്ദി താങ്ക്യൂ

  • @jayasreeezhava3442
    @jayasreeezhava3442 Před 3 lety +2

    Excellent explanation

  • @sinibinu8421
    @sinibinu8421 Před 3 lety +1

    good information Thank you God Bless you

  • @dhiyadhiya2375
    @dhiyadhiya2375 Před rokem

    Ellam vishadamayi paranju thanna docterk abinanthanangal👍👍👍

  • @rejeenashihaj9609
    @rejeenashihaj9609 Před 3 lety +1

    Good Presentation. Thanks

  • @anithakumari6439
    @anithakumari6439 Před 3 lety +2

    Thank you mam very good information congrats

  • @rexycs4120
    @rexycs4120 Před 3 lety +2

    Excellent pressentation 👍👍

  • @nammude1034
    @nammude1034 Před 3 lety +1

    Nalla info and gud avatharanam👌👌😍😍

  • @lissysaju4894
    @lissysaju4894 Před 3 lety +3

    Dr. Othiri thanks

  • @ibrahimkv5852
    @ibrahimkv5852 Před 3 lety +1

    വളരെ നന്ദിയുണ്ട്

  • @Msk-nt6wm
    @Msk-nt6wm Před 3 lety +1

    Good speech.thanks a lot

  • @ivysaju1308
    @ivysaju1308 Před 3 lety +2

    Nalla arivanu👍

  • @user-ts1yh7rz2b
    @user-ts1yh7rz2b Před 9 měsíci

    Valuable information thank you very uch❤❤

  • @lovelyapaikada2071
    @lovelyapaikada2071 Před 4 měsíci

    Nice presentation Thx....

  • @sethumadhavank8029
    @sethumadhavank8029 Před 3 lety +1

    🙏🙏🙏വളരെ നല്ല സന്ദേശം

  • @user-ny4xj6gl7j
    @user-ny4xj6gl7j Před 6 měsíci

    Oro Drmarudeyum clasukal ketuketu bhakshanam kazhikade jeevichalonu agrahihupoy enganeyull clasukal thanna Drku othiri thanks

  • @noushadabdulrahim2489
    @noushadabdulrahim2489 Před 3 lety +3

    Thanks doctor

  • @ashrafcm245
    @ashrafcm245 Před 3 lety +2

    الدكتورة المحترمة هذه علم مفيدة جدا شكرا جزيلا لك ألف مرة

  • @subramanianoottikkal2210

    Super avatharanam Thanks Mam🌹🌹

  • @user-dg9xr2kg6q
    @user-dg9xr2kg6q Před měsícem

    നല്ല
    ഡോ ക്ടർ
    ദൈവം
    അനുഗൃഹികും

  • @devanandashibu4755
    @devanandashibu4755 Před rokem

    Very informative. Thank you mam❤

  • @PastorDevMumbai
    @PastorDevMumbai Před 3 lety

    good information. god may bless you.

  • @sandhyasthottarath4051

    ഗംഭീരം
    നന്ദി ഡോക്ടർ 🙏❤️

  • @rosammamathew9499
    @rosammamathew9499 Před 3 lety

    Good speaking. Good bless you bye Rosamma Mathew kuwait

  • @rameshkumarganesan9341
    @rameshkumarganesan9341 Před 3 lety +2

    as you said that point is most important mission water level at human being body , very very nice indexes of health... Dr

  • @chssameer687
    @chssameer687 Před 3 lety +2

    جزاك الله خيرًا

  • @antonyanto3433
    @antonyanto3433 Před 3 lety +1

    Good Information

  • @vaheedamulloli493
    @vaheedamulloli493 Před 5 měsíci

    നല്ല ക്ലാസ്സ്‌ 👍

  • @lalsy2085
    @lalsy2085 Před 3 lety +2

    very good information

  • @bindumanoj9101
    @bindumanoj9101 Před 3 lety +2

    Thank you doctor👍👍👍...very good presentation👍👍👍👍

  • @sanjeevanisanjeevani8556

    Nalla vivaranam. Tku do

  • @daisyyohannan280
    @daisyyohannan280 Před 3 lety +1

    Good talk.Thanks doctor

  • @joyjoseph5177
    @joyjoseph5177 Před 3 lety

    Best practice and experience.

  • @radhamanin1987
    @radhamanin1987 Před 3 lety +2

    Thank you madhom

  • @chandhinibasha3882
    @chandhinibasha3882 Před rokem

    Very very Thankyou Drkutti

  • @muhdshanoof9193
    @muhdshanoof9193 Před 3 lety +2

    Thanks Dr

  • @haripriyaharidas3410
    @haripriyaharidas3410 Před 3 lety +2

    Thank you Dr🥰

  • @linmthss7793
    @linmthss7793 Před rokem

    Thank you so much 💓

  • @salmakp3329
    @salmakp3329 Před 3 lety

    Thank u so much.doctor. very useful video

  • @vikramann9636
    @vikramann9636 Před 3 lety +1

    Good information Thanks

  • @Sona-dn5nk
    @Sona-dn5nk Před rokem

    ❤thanku so much doctor

  • @akbarah6611
    @akbarah6611 Před 2 lety

    വളരെ നല്ല വിവരങ്ങൾ നൽകിയഅവതരണം നന്ദി madom

  • @anilnair6823
    @anilnair6823 Před 3 lety +1

    Thanks

  • @naveelsulaiman1562
    @naveelsulaiman1562 Před 3 lety

    Good Message .Thanks Docter.

  • @shinuuzkalavara3637
    @shinuuzkalavara3637 Před 3 lety +5

    Thanks for sharing....

  • @shaluanilshalu5239
    @shaluanilshalu5239 Před rokem

    Thank you 😊

  • @subeeshvazhakodan4189
    @subeeshvazhakodan4189 Před 2 lety

    Best information 🙏

  • @jijuvargheseps3362
    @jijuvargheseps3362 Před 10 měsíci

    Thanku dr🙏

  • @r-zySKCooking
    @r-zySKCooking Před 3 lety

    Super video
    Thanks doctor

  • @bijuviswambharan8498
    @bijuviswambharan8498 Před 3 lety +2

    🙏🙏Thank you for the valuable information

    • @bijuviswambharan8498
      @bijuviswambharan8498 Před 3 lety

      ഇത് പോലുള്ള അറിവുകൾ Dr. ലിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.

  • @minik7762
    @minik7762 Před rokem

    Thanq Dr 😍

  • @reenaleone7926
    @reenaleone7926 Před 3 lety +1

    Very good .instruction🔥

  • @vimaljithkannur2042
    @vimaljithkannur2042 Před 3 lety +1

    Thank u☺️

  • @salmakp1446
    @salmakp1446 Před 9 měsíci

    Thank u doctor.

  • @sujeenak3101
    @sujeenak3101 Před 3 lety

    Thanks dr...no words

  • @annasreels3725
    @annasreels3725 Před 3 lety

    Good information

  • @aspiranttothethrone943

    Good Information 🔥🔥🔥🔥

  • @jessyjob1040
    @jessyjob1040 Před rokem

    Thanks Doctor

  • @kumariraju5465
    @kumariraju5465 Před 3 lety

    Thank you dr.

  • @krishnageetha2864
    @krishnageetha2864 Před 3 lety

    Very useful. Thanks doctor

  • @safanaseer5910
    @safanaseer5910 Před 7 měsíci

    Thanks💗

  • @suharabi8587
    @suharabi8587 Před rokem

    Nalla. Class

  • @minierimala3287
    @minierimala3287 Před rokem

    Thanks Dr🙏🙏🙏

  • @valsalaVK369
    @valsalaVK369 Před 10 měsíci

    Thank, you doctor

  • @sindhucpsindhu776
    @sindhucpsindhu776 Před rokem

    Thank u Doctor

  • @santharavindran6586
    @santharavindran6586 Před 3 lety

    Thanks Dr.

  • @sharronmadhusekhar8899

    Thank you doctor 😊😊😊👍👍👍💟💟💟

  • @sinan2599
    @sinan2599 Před 3 lety

    Thanks docter good mam