ഗിഫ്റ്റുകൾ കണ്ട് പുതു പെണ്ണ് ഞെട്ടി 😀 ഞെട്ടാതിരിക്കൂലല്ലോ മാഷാഹ് അള്ളാഹ്

Sdílet
Vložit
  • čas přidán 27. 04. 2024
  • #jilshadkalyanam #jinsijilshad #familyvlog

Komentáře • 372

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 Před 16 dny +37

    ജിൻഷാദ് ഏതു പൊളിക്കുമ്പോഴും ഉമ്മാന്റെ അടുത്ത് കൊടുക്കൂ ഉമ്മാനെ കാണിച്ചു കൊടുക്കൂ എന്ന് പ്രത്യേഗം പറഞ്ഞുകൊണ്ടിരിക്കുന്നു നല്ല ഒരു മോൻ എന്നും നിലനോക്കട്ടെ ഈ സ്നേഹം മാഷാ അല്ലാഹ് 🤲🤲

  • @PkPanadikkad-il7uz
    @PkPanadikkad-il7uz Před 16 dny +10

    ഉമ്മാന്റെ സന്തോഷം കാണുമ്പോൾ വല്ലാത്ത സന്ദോഷം ആണ് ❤❤masha allah

  • @innoos123
    @innoos123 Před 16 dny +11

    ജിൻസി നല്ല കുട്ടിയാണ് പുതിയ വീട്ടിൽ വന്നതിന്റെ യാതൊരു കുറവും കാണിക്കുന്നില്ല 🥰എന്നും സന്ദോഷത്തോടെ ഇരിക്കട്ടെ ❤️

  • @SahlaFarsana-mp3qe
    @SahlaFarsana-mp3qe Před 17 dny +18

    പാവം ഉമ്മ i love you🥰🥰🥰

  • @jumaila885
    @jumaila885 Před 17 dny +7

    Mashah allah ഉമ്മച്ചി 🥰

  • @safiyabeevikvk
    @safiyabeevikvk Před 17 dny +1

    മാഷാഅല്ലാഹ്‌. ഗിഫ്റ്റ് ഒരുപാട് ഉണ്ടല്ലോ അടിപൊളി 😍😍

  • @shibilashibila-es2tg
    @shibilashibila-es2tg Před 17 dny +7

    Masha allah 🥰❤️

  • @user-vo2tl6iw3o
    @user-vo2tl6iw3o Před 17 dny +9

    Masha Allah super ❤

  • @ridhaahh264
    @ridhaahh264 Před 16 dny +3

    Ningade photos kaanumbo ulla jinsiyude mukhathe sandhoshamm😍❤️‍🩹

  • @user-pi2px2tj5m
    @user-pi2px2tj5m Před 17 dny +4

    ക്ലോക്ക് സൂപ്പർ ❤❤

  • @shareejat4551
    @shareejat4551 Před 17 dny +1

    ഗിഫ്റ്റുൾഅടിപൊളി സൂപ്പർ mashaallah

  • @MalappuramKitchen
    @MalappuramKitchen Před 17 dny +84

    ഞങ്ങള് പെണ്ണുങ്ങൾക്ക് അങ്ങനെയാണ് ജിൻഷാദേ. പാത്രം കിട്ടിയാൽ ഏറൂല 😂
    ലൈലത്ത വാങ്ങിയതാണ് നീ കമന്റ് ഇടാൻ പറഞ്ഞിരുന്നു😊

  • @user-wf3mc7yd6u
    @user-wf3mc7yd6u Před 17 dny +4

    Edakkenthaa mudiyil

  • @harifap1235
    @harifap1235 Před 17 dny +3

    Mashallaha gift Good 👍❤️

  • @sr2369
    @sr2369 Před 15 dny +2

    മാഷാഅല്ലാഹ് ummak കേൾവിക് endelm പ്രശ്നം ഉണ്ടോ എന്തോ പോലെ എല്ലാ videolum njn ഈ ചാനൽ ഇപ്പോ കാണാൻ thudangyad 😊

  • @nasiyamol6264
    @nasiyamol6264 Před 17 dny +1

    Mashallash 🎉🎉❤❤

  • @fanufinu5617
    @fanufinu5617 Před 17 dny +1

    Mashallah gift poli👍💓

  • @user-yo6dr8zk8n
    @user-yo6dr8zk8n Před 16 dny +1

    Jilshad pavam umma eppol chevi nannayi kelkanulla treatment undallo ummaye kaanikku

  • @rashidarashid8645
    @rashidarashid8645 Před 17 dny +3

    Mashallah 😍😍

  • @AyishaHannad
    @AyishaHannad Před 17 dny +2

    Jilshad nannaayi time nookkikkoo
    Athrem clock und

  • @shamnashanalal6955
    @shamnashanalal6955 Před 17 dny +1

    Masha allah❤️

  • @MohammedAm-sn3nl
    @MohammedAm-sn3nl Před 17 dny

    Adi pooli gift❤❤❤❤❤ ma aha Allha ❤❤❤

  • @fathimahasi8017
    @fathimahasi8017 Před 6 dny

    Ummante mutham❤❤❤

  • @user-cz9jo4dn6l
    @user-cz9jo4dn6l Před 17 dny +44

    കൂട്ടത്തിൽ ഞങ്ങളുടെ ലൈല അത്താത്ത തന്നത് ആണ് ഉപകാരമുള്ളത് നോക്കിയും കണ്ടും ഉപകാരമുള്ളത് മാത്രമേ കൊടുക്കൂ😊 നൗഫലിന് കൊടുത്തത് ബിരിയാണി ചെമ്പ് അങ്ങനെ വേണം നല്ല ഗിഫ്റ്റ്

  • @shahanashanu6812
    @shahanashanu6812 Před 16 dny

    Adipooii gift massallh 😍😍

  • @muhsinmuhafiz3760
    @muhsinmuhafiz3760 Před 17 dny +2

    Ummante kayiyil ulledh malappuram ലയില

  • @nadnan1923
    @nadnan1923 Před 17 dny +2

    പാത്രങ്ങൾ ഒക്കെ ഉമ്മക്കെന്നു പറഞ്ഞു കൊടുക്കണ്ട ഇനി മരുമോൾക്കും കൂടിയുള്ളതാ 😄😍

  • @user-mu5uy4ny1k
    @user-mu5uy4ny1k Před 17 dny +2

    Veri nice gift❤

  • @BasheerMajida508
    @BasheerMajida508 Před 17 dny +1

    I'm waiting for your vlogs😜✌️

  • @subeena-ji5qk
    @subeena-ji5qk Před 12 dny +1

    ഗിഫ്റ്റുകൾ സൂപ്പർ

  • @muhammedmammu6827
    @muhammedmammu6827 Před 17 dny

    mashallah super❤

  • @ibrahim.badusha.karathode3256

    Mashallash 👍👌

  • @shamlafasiludeen5924
    @shamlafasiludeen5924 Před 17 dny +6

    അടിപോളി സുപ്പർ ജീൻസി മിടിക്കി യാ ന്ന്

  • @sinanchinnu9853
    @sinanchinnu9853 Před 16 dny

    mashaallaah ❤❤

  • @user-kc8gv6pq1g
    @user-kc8gv6pq1g Před 17 dny +2

    Jilshad aumma ninthe bagiyam

  • @user-jy8hc5vo2x
    @user-jy8hc5vo2x Před 17 dny +29

    Jinsinte dress ead കടയില്‍ നിന്നാണ് സൂപ്പർ dress

  • @BeemaShibu
    @BeemaShibu Před 13 dny

    Veed full photo frame ayile🥰

  • @shamilakp2098
    @shamilakp2098 Před 17 dny

    ഞാനും മുന്നെ ചോതിചിരുന്നു മരവഴി ഇല്ല

  • @MUHAMMEDRAZIQ-pc2yk
    @MUHAMMEDRAZIQ-pc2yk Před 17 dny +1

    Mashaallah

  • @rannans2978Suhara
    @rannans2978Suhara Před 17 dny +4

    നിങ്ങളുടെ വിഡിയോ ആദ്യമായി കാണുന്ന ഞാൻ പുതിയ സബ് ആണേ❤🎉🎉🎉🎉🎉🎉

  • @user-bn9ly6rs9e
    @user-bn9ly6rs9e Před 16 dny +1

    Mesha allaha 😂onn madhi aak dai

  • @user-qn9sp9fq9d
    @user-qn9sp9fq9d Před 17 dny +1

    അടിപൊളി 👍🏻👍🏻👍🏻

  • @user-bj1cg6hq7g
    @user-bj1cg6hq7g Před 17 dny +8

    അൽഹംദുലില്ലാഹ് നിങ്ങളെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @user-ns9st7zy2n
    @user-ns9st7zy2n Před 17 dny +2

    അടിപൊളി ❤️👍

  • @siddiquesq4439
    @siddiquesq4439 Před 17 dny +2

    ദിൽഷാദ് കാക്കോ ആ ചുവപ്പ് പൊതി ഗിഫ്റ്റ് മിന്നു തന്നതാണ്

  • @user-ej8qc2iu3j
    @user-ej8qc2iu3j Před 16 dny +1

    Aa save the date photo frame thannath njanan oru subscribeer aan varan pattiyila courier vazhi oru aazhak munpe ayachatha

  • @jumailamuhammedali904
    @jumailamuhammedali904 Před 15 dny

    ജിൻസി ഇട്ട സെയിം dress എന്റെ അടുത്ത് ഉണ്ട് 👍🏻

  • @ramaniramani7219
    @ramaniramani7219 Před 17 dny +3

    ഞാൻ തന്ന ഫോട്ടോ എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോ ഒരുപാട് സന്തോഷായി ട്ടോ.. അതിലെ നിക്കാഹിന്റെ ഫോട്ടോ റിയാസ് അയച്ചു തന്നതാണ് ട്ടോ.. ഉമ്മാക്ക് ഒരുപാട് ഇഷ്ട്ടായി എന്ന് തോന്നുന്നു.. എല്ലാവർക്കും എന്റെ സ്നേഹം മാത്രം ❤️❤️❤️

    • @msvideo6946
      @msvideo6946 Před 16 dny

      ഇത് പൊട്ടിച്ചപ്പോൾ ആണ് ഈ കമെന്റ് വായിച്ചതു

  • @annussss
    @annussss Před 17 dny +2

    Gift 🎁 1 😊😊❤❤

  • @faseelashamsu-mi9kz
    @faseelashamsu-mi9kz Před 16 dny

    Kadayi pathram Nammale lailatha ❤❤❤

  • @safayasi7377
    @safayasi7377 Před 17 dny +3

    ലൈലത്തന്റെ ഗിഫ്റ്റ് പൊളി നോൺസ്ട്ടിക്ക്

  • @MUHAMMEDRAZIQ-pc2yk
    @MUHAMMEDRAZIQ-pc2yk Před 17 dny

    സാന്തോഷം

  • @abidanazer7923
    @abidanazer7923 Před 17 dny +1

    Name ezhudi vekkunnillee

  • @shalushalu8354
    @shalushalu8354 Před 17 dny +1

    സൂപ്പർ സൂപ്പർ

  • @user-ml4md5mt1p
    @user-ml4md5mt1p Před 17 dny

    പാവം ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shifibappu1959
    @shifibappu1959 Před 17 dny

    Aa pan malappuram kitchen kondannatha

  • @shafeenaismail3437
    @shafeenaismail3437 Před 11 dny

    നിർതതതിpodapadel❤

  • @user-ot8re6ol5w
    @user-ot8re6ol5w Před 17 dny +6

    Mashallah super gift 💗💗

  • @MaimoonaCherimmu
    @MaimoonaCherimmu Před 17 dny

    Kadaayi pathram lilaatha തന്നതാണ് വിഡിയോ കണ്ടിരുന്നു ubagaramulla the വാങ്ങാണ് എന്ന് പറഞ്ഞു വാങ്ങിയതാ

  • @shanasherin4899
    @shanasherin4899 Před 17 dny +1

    ഇതിൽ ലൈല താന്റെ ഗിഫ്റ്റ് ആണ് adipoli

  • @fathimathbushra2905
    @fathimathbushra2905 Před 15 dny

    Jinsiyum pengalum kanan oreepolund

  • @user-mu5uy4ny1k
    @user-mu5uy4ny1k Před 17 dny

    Masha allah

  • @sumayyariyasp8289
    @sumayyariyasp8289 Před 17 dny +3

    ഓടിട്ടോറിയം എവിടെ ത്തെ ആണ്

  • @muhammedresan4631
    @muhammedresan4631 Před 17 dny

    Ith full vechathin vech vido cheyyo

  • @user-ub2sp3tq9p
    @user-ub2sp3tq9p Před 17 dny +2

    Plzzz Rply jilshad plzz

  • @Fathmaaah123
    @Fathmaaah123 Před 17 dny

    Alhamdhulilla

  • @nousheenap2807
    @nousheenap2807 Před 17 dny

    Mashallah ❤❤❤

  • @najiyanajila3427
    @najiyanajila3427 Před 16 dny

    Najila frame photo thanae

  • @raihanath5755
    @raihanath5755 Před 17 dny +61

    ഉമ്മാന്റെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 😢..... ആ ക്ലോക്കിൽ നോക്കിനിക്കുന്നു ❤️❤️❤️ഉമ്മാാാ.....

    • @IrfanaS-hn3si
      @IrfanaS-hn3si Před 17 dny +5

      Onnum vijarikale njn new subscriber anu
      A ummaku nthekilum vayyayo

    • @SurprisedBanyanTree-rt8co
      @SurprisedBanyanTree-rt8co Před 17 dny +2

      ​@@IrfanaS-hn3siആ ഉമ്മാക്ക് പറയുന്നതൊന്നും അത്ര പെട്ടന് കേക്കാൻ കഴിയൂല... 😢

    • @zubaidahamza6307
      @zubaidahamza6307 Před 17 dny

      Ppppppppppppppppppppppppppppppppppppppppppppppppppppppppppp😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊😊😊😊 14:57 ​@@SurprisedBanyanTree-rt8co

  • @salmathselu5190
    @salmathselu5190 Před 17 dny +40

    ഈ ഫോട്ടോസിനു പകരം വീട്ടിലേക്ക് ഉപകരിക്കുന്ന സാധനങ്ങളാണെങ്കിൽ എത്ര നന്നായിരുന്നു കുറേ ഫോട്ടോസ് വീഡിയോസിലും ഫോണിലും നിറഞ്ഞുകിടക്കുമ്പോൾ പിന്നെയും ഫോട്ടോസുകൾ ഖുർആന്റെ പിന്നെ ചുമരുമ്മൽ തൂക്കാം അത് ഒരു നല്ല കാര്യമാണ്🥰

  • @shanasulfi84
    @shanasulfi84 Před 17 dny +1

    Super

  • @koyaap6280
    @koyaap6280 Před 17 dny +4

    The auther of blue gift pack is. Jaleel vakkad

  • @faazusworld5035
    @faazusworld5035 Před 15 dny

    Aa eratta kuttikal paranjilee safa & sana avar nte schoolil aan edappalam 8 clasil najggalk ariyam

  • @SanuJazu
    @SanuJazu Před 16 dny

    Masha Allha

  • @user-yg8pz7gy3u
    @user-yg8pz7gy3u Před 12 dny

    Umma ❤

  • @user-pf1we2px4y
    @user-pf1we2px4y Před 17 dny +1

    Ummakullad malapuram Laila

  • @RainbowNature
    @RainbowNature Před 17 dny +3

    ഉമ്മ ഒരു പാവം ആണ്

  • @jasijasi9758
    @jasijasi9758 Před 17 dny +7

    A kadayi pot Malappuram thatha nte gift ann

  • @BasheerariyasBasheerariyas

    പാവം ഉമ്മ

  • @muhsinarahmathulla230
    @muhsinarahmathulla230 Před 17 dny

    Poli❤❤

  • @MuneerV-mf5jk
    @MuneerV-mf5jk Před 16 dny +1

    എനിക്ക് നിങ്ങളെ ഫാമിലിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤️❤️

  • @user-cm5ti7im9n
    @user-cm5ti7im9n Před 17 dny +1

    ❤❤

  • @sadikkali.c4244
    @sadikkali.c4244 Před 17 dny +1

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 17 dny

    അതിൽ ഒന്ന് തന്ന ഗിഫ്റ്റ് എനിക്കറിയാം റൈബാൻ ചട്ടി തന്നത് ലൈല താത്ത👍❤️ ലൈല താത്താന്റെ ചാനലിൽ കണ്ടിരുന്നു👍

  • @hafsatk2153
    @hafsatk2153 Před 17 dny +2

    കടയി മലപ്പുറം താത്ത 😊

  • @rashidarashid8645
    @rashidarashid8645 Před 17 dny +2

    കടലാണ് കരുതി ഉള്ളുകൂടെ പോയിട്ട് തല കെടക്കണ്ട ട്ടോ മോനോ 😄

  • @munnarafi732
    @munnarafi732 Před 17 dny

    Dress super

  • @sharishari-zv5gu
    @sharishari-zv5gu Před 17 dny +1

    Mashallah super gifts ❤❤❤

  • @MuhammedIqbal-wk3hx
    @MuhammedIqbal-wk3hx Před 17 dny +1

    Firste❤

  • @thasleemakunnath5407
    @thasleemakunnath5407 Před 17 dny +1

    അപ്പച്ചട്ടി ലൈലത്ത

  • @Miniature815
    @Miniature815 Před 17 dny +1

    Photo clock njan thannatha

  • @najiyashamshadnajiya633
    @najiyashamshadnajiya633 Před 17 dny +1

    ❤❤❤

  • @HasnaShamnad
    @HasnaShamnad Před 17 dny +2

    Mashaallah❤

  • @asoorafasal-yf6wm
    @asoorafasal-yf6wm Před 17 dny

    Penn beens upperi.indakiyaa

  • @shameeranoushad8426
    @shameeranoushad8426 Před 17 dny +1

    ❤❤❤❤

  • @fasnaummer777
    @fasnaummer777 Před 17 dny +1

    Masha Allah ❤

  • @amanshaamansha3725
    @amanshaamansha3725 Před 17 dny +1

    Ithu lailatha kadayipot

  • @user-zp7bw2hv5f
    @user-zp7bw2hv5f Před 17 dny +5

    Manga thinnumpolulla aaa erutham polichutto sister😅

  • @alfask609
    @alfask609 Před 17 dny +65

    ആ കടായി ഞമ്മളെ മലപ്പുറം കിച്ചൺ ലൈലാതാന്റെ ആണ്.. ലൈലാതാന്റെ വീഡിയോ കണ്ടീന്നു

    • @MuthuMon-zz9dx
      @MuthuMon-zz9dx Před 17 dny +3

      അതന്നെ ലൈ ലാ താത്ത പേര് വെച്ചിട്ടില്ല ഞാനും ആ വീഡിയോ കണ്ടിരുന്നു

    • @rasheedhatk3331
      @rasheedhatk3331 Před 17 dny +4

      ലൈലത്ത

    • @bappuok1117
      @bappuok1117 Před 16 dny +1

      Mm കടായി പത്രം ലൈല ത്താ കൊണ്ടുവന്നതാ ഞാനും കണ്ടിരുന്നു 👍🏻

  • @shajithashajitha5262
    @shajithashajitha5262 Před 17 dny +1

    Mashaallah💜