ഭാര്യയുടെ സുരക്ഷക്ക് വീട്ടിൽ ഇത്രേം ടെക്നോളജി

Sdílet
Vložit
  • čas přidán 7. 10. 2022
  • ജൻമനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത തന്റെ ഭാര്യയുടെ സേഫ്‌റ്റി ക്കു വീട്ടിൽ ഇദ്ദേഹം ചെയ്‍തത് കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും

Komentáře • 692

  • @sreejuskitchen
    @sreejuskitchen Před rokem +469

    ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്ന സലിംക്കാക്ക് ഒരു ബിഗ് സല്യൂട്ട്, വീടും സെറ്റിംഗ്‌സും അടിപൊളി ആണ്, എല്ലാര്ക്കും ഒരു മാതൃക ആക്കാൻ പറ്റിയ ഒരു നല്ല വ്യക്തി, അതിലുപരി നല്ല ആദിത്യ മര്യാദ, എല്ലാം പരിചയപെടുത്തി കൊടുത്ത ആ മോളും നല്ല സ്മാർട്ട്‌,

    • @LocalDestinationswithMubeena
      @LocalDestinationswithMubeena Před rokem +4

      Thank you

    • @betterandbetter6459
      @betterandbetter6459 Před rokem

      മാഷാഅല്ലാഹ്‌.നല്ല കെയർ ചെയ്യുന്ന ഭർത്താവ്. അതൊക്കെ ഓരോരുത്തരുടെ ഭാഗ്യമാണ്. എനിക്കൊന്നും ആ ഭാഗ്യം ഇല്ല.

    • @ranarazak1479
      @ranarazak1479 Před rokem

      Masha allah ഇഷ്ട്ടം പെട്ടു

    • @ansirajafar4474
      @ansirajafar4474 Před rokem

      LlLllllll

    • @asishebi1228
      @asishebi1228 Před rokem +1

      Aa spex vecha etha evarude ara.(marumakal ennal makande wife ennalle.)

  • @jamsheenajamshi564
    @jamsheenajamshi564 Před rokem +76

    ബന്ധങ്ങൾക്ക് വില കൊടുക്കുന്ന നല്ലൊരു മനുഷ്യൻ. God bless uu

  • @ramlasgallery2599
    @ramlasgallery2599 Před rokem +136

    ഇത്രയും സ്നേഹം മുള്ള സലാംകക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @kriziapayyanur4058
    @kriziapayyanur4058 Před rokem +656

    എന്റെ ആങ്ങളയാണ് സലാം, അവന്ടെ ഭാര്യ ഫൗസി ആങ്ങളയുടെ ഭാര്യയുടെ സ്ഥാനത്തല്ല.കൂടെപ്പിറപ്പായി ആണ്. നമ്മളുടെ വീട്ടിൽ നമ്മുടെ ഉമ്മ പ്രസവിച്ചില്ലന്നേയുള്ളൂ.നിങ്ങളെല്ലാവരും ദുആ ചെയുക എന്റെ ആങ്ങളയ്ക്കും കുടുംബത്തിനും ആരോഗ്യത്തിനും ആഫിയത്തിനും വേണ്ടി

  • @microkinganurag7067
    @microkinganurag7067 Před rokem +207

    നല്ലൊരു മനുഷ്യൻ. ഈ ഫാമിലിയെ എല്ലാവരും മാതൃക ആകേണ്ടതാണ്. അഭിമാനിക്കുന്നു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും.

  • @asaruasaru5213
    @asaruasaru5213 Před rokem +413

    ഷാജഹാൻ ചക്രവർത്തി മുംതാസിന്ന് വേണ്ടി താജ്മഹൽ പണിതു കൊടുത്തത് പോലെ..
    സലാംക്ക ഫൗസിഇത്തക്ക് വേണ്ടി ഒരു കൊട്ടാരം തന്നെ പണിതു കൊടുത്തു.. Masha Allah...
    ആ കുടുംബത്തിന് എന്നും സന്തോഷം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤😊

  • @LocalDestinationswithMubeena

    Masha Allah
    ഞാനാണ് വീഡിയോയിൽ കാണുന്ന ചാപ്പുൻ്റെ മരുമോൾ. ഇവരുടെ വീഡിയോയിൽ ഇങ്ങനെ വരാൻ പറ്റിയതിൽ സന്തോഷം.

  • @lailasherinwayanad9658
    @lailasherinwayanad9658 Před rokem +255

    നല്ല ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിനെ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @dayadamodaran4267
    @dayadamodaran4267 Před rokem +138

    ബന്ധങ്ങൾക്ക് വില കൊടുക്കുന്ന മനുഷ്യരെ കാണുമ്പോൾ അതിയായ സന്തോഷം

  • @actiongather5839
    @actiongather5839 Před rokem +67

    എല്ലാം കാണിച്ചു തരുന്ന പെൺകുട്ടി സൂപ്പർ ആണ് 👍🏻

  • @lailasherinwayanad9658
    @lailasherinwayanad9658 Před rokem +115

    സംസാരശേഷി ഇല്ലാത്ത ഭാര്യയുടെ തുണയായ് ഭർത്താവിന് അല്ലാഹു സ്വർഗം കൊടുക്കട്ടെ ഭാര്യയുടെ ആവശ്യങ്ങൾ കണ്ടറിയുന്ന ഭർത്താവ് അല്ലാഹു സ്വർഗം കൊടുക്കട്ടെ

  • @thahirthahirk904
    @thahirthahirk904 Před rokem +126

    എന്റെ മനസ്സിനകത്തട്ടിൽ തട്ടി പറയുകയാണ് അല്ലാഹുവിനോട്
    ആ ഇക്കാക്ക് സ്വർഗം കൊടുക്കണേ റബ്ബേ 🤲🏻

  • @rabeelarabi7078
    @rabeelarabi7078 Před rokem +45

    സലീംകയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അള്ളാഹു ആയുസ്സ് നീട്ടിതരട്ടെ കുടുംബത്തിൽ എന്നും സന്തോഷം നില nirthatte

  • @ithupoleyannavar
    @ithupoleyannavar Před rokem +32

    എന്താ പറയേണ്ട അറിയില്ല അത്രയും നല്ല ആൾ ബന്ധങ്ങൾക്ക് നല്ല രീതിയിൽ വില നൽകുന്ന ആളും ആണ് 🙏🙏🙏🙏🙏🙏🙏🙏

  • @mohammadmusthafa8511
    @mohammadmusthafa8511 Před rokem +25

    കാഴ്ചക്കോ, കേള്‍വിക്കോ, സംസാരത്തിനോ ഏതെങ്കിലും അവയങ്ങള്‍ക്കോ ഒരു കുറ്റവും കുറമില്ലാതെ പഠച്ചോന്‍ നല്‍കിയ സ്വന്തം ഉണകളെ (ഭാര്യമാരെ )
    എപ്പോഴും വഴക്കും പ്രശ്നങ്ങളുമായി ജീവിക്കുന്ന കുംബങ്ങള്‍ക്ക് ഇത്തരക്കാരില്‍ നിന്നും ഒരായുസ് മുഴുവന്‍ പഠിക്കാനുണ്ട് .

    • @behappy918
      @behappy918 Před rokem +1

      Sathyam

    • @fathimasafrin953
      @fathimasafrin953 Před rokem

      ശരിയാണ്

    • @user-lc2nx1ob5z
      @user-lc2nx1ob5z Před rokem

      ഞാൻ ആലൊചിക്യായിരുന്നു അപ്പൊഴാ കമന്റ് കണ്ടത്.
      എന്തിന് കാഴ്ചയും കേൾവിയും നിറം പൊലും പ്രശ്നമാ

    • @rabiyamayyil9450
      @rabiyamayyil9450 Před 4 měsíci

      സത്ത്യം 😢

  • @fadhisharf7802
    @fadhisharf7802 Před rokem +95

    Ma sha allah നല്ലൊരു മനുഷ്യൻ fausiyathayude ഭാഗ്യം അള്ളാഹു മരണം വരെ നിലരിരത്തട്ടെ ആമീൻ 🤲🏼🤲🏼 ഞങ്ങൾക്കും 🤲🏼🤲🏼

  • @abduljaleel7704
    @abduljaleel7704 Před rokem +35

    ഉമ്മയെയും ഭാര്യായെയും
    പെങ്ങളേയുംമരു മക്കളെയും
    ഒരു പാട് സ്നേഹിക്കുന്ന
    സലിം ക്കാക്ക് ആദ്യം തനേ
    ഒരു ബീഗ് സലുട്ട്
    അള്ളാഹു നിങ്ങൾക്ക് ഒരു പാട്
    അയുസ്സും അഫിയത്തും അരോഗ്യവും തരെട്ടെ
    ആമ്മിൻ ആമ്മിൻ
    യ്യാ റബീൽ ആല്ലമിൻ

    • @asishebi1228
      @asishebi1228 Před rokem

      Marumakal ennal makande wife ennalle.aa spex vech samsaricha evarude ara

    • @abdulsalamchenoth8471
      @abdulsalamchenoth8471 Před 9 měsíci

      അതുപോലെ എനിക്ക് അറിയാതെ പോയ എന്റെ സഹോദരൻ ആയ താങ്കൾക്കും കുടുംബത്തിനും 🤲🤲🤲🥰

    • @arifabeevi2272
      @arifabeevi2272 Před 3 měsíci

      Malappuramponngacham

  • @ameeralicp
    @ameeralicp Před rokem +18

    👌👌സലാംകാ and hamzu big സലൂട്ട്
    ഈ കുടുംബത്തെയും നമ്മളെഎല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @Rolodexpropaganda-ry1my
    @Rolodexpropaganda-ry1my Před rokem +3

    Masha allah. Super ayitund. Nalla family❤️

  • @kamarunisa9977
    @kamarunisa9977 Před rokem +4

    Masha Allah nalla manasulla udama allahu anugrahikkette aameen ya rabbal aalameen

  • @najmuskitchenvlog8737
    @najmuskitchenvlog8737 Před rokem +2

    നല്ലൊരു വീഡിയോ വീടും ആ വീടുകളിൽ ഉള്ള നല്ല മനസുള്ള മെംബേർസ് ആ മനുഷ്യന്റെ മനസ് പോലെ തന്നെ അള്ളാഹു എല്ലാ ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ എന്നും farmily ഇത് പോലെ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🌹🌹♥️♥️♥️😍😍😍

  • @rinunoush9738
    @rinunoush9738 Před rokem +82

    ഫൗസിയത്ത ഭാഗ്യവതിയാണ്.ഇത്രയും സ്നേഹമുള്ള ഭർത്താവിനെ കിട്ടിയതിൽ

    • @rafeekmtr807
      @rafeekmtr807 Před rokem +1

      കാഴ്ച ഇല്ലാത്തതിനു വായിലെ നായിന് മൂർച്ചം കുറയും. ദുനിയാവിലെ ആവശ്യം കുറയും അതാണ് ഇ സഹോദരന്ടെ ഭാഗ്യം പടച്ചവൻ എല്ലാവർക്കും ഇതുപോലോത്തെ ഭാര്യ യെ കൊടുക്കട്ടെ അതാണ് ആണിന്റെ സമാധാനത്തിന് നല്ലത്

  • @Hadi-cn8yf
    @Hadi-cn8yf Před rokem +2

    ماشاء الله..بارك الله😍
    Salamka is an inspiration..May Allaah bless you💓

  • @muhammedshafeeque9568
    @muhammedshafeeque9568 Před rokem +1

    You inspired us alot.chappukka pwoliyaanu tto.dua cheyyaam.njangalkku vendiyum dua cheyyuka.i would like to meet you all one day.insha allah

  • @gulamkkgulamkk1146
    @gulamkkgulamkk1146 Před rokem +4

    എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം 📿സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എവരിലും آمين

  • @MYWORLD-hg4cz
    @MYWORLD-hg4cz Před rokem +116

    കണ്ണും ഖൽബും നിറഞ്ഞു ❤️❤️❤️👍

  • @rafeekpakka2593
    @rafeekpakka2593 Před rokem +15

    സലാംക്ക നിങ്ങൾ ഒരു റോൾ മോഡലാണ് കുടുംബത്തയും അത്രയും സൂഷ്മതയോടെ നിങ്ങളുടെ ആ വലിയ മനസ്സിന് മുന്നിൽ ശിരസ്സ് കുനിക്കുന്നു നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @rasiraseenarasil2259
    @rasiraseenarasil2259 Před rokem +20

    മാഷാ അല്ലാഹ്
    എന്താ പറയേണ്ടത് എന്നറിയില്ല ഇനിയും ഒരുപാട് കാലം കുടുംബത്തോടൊപ്പം ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
    ഇന്നത്തെ തലമുറക്ക് ഇതൊരു പാഠമാകട്ടെ 👍👍

    • @raseenaraseena8305
      @raseenaraseena8305 Před rokem

      Allhadullillaha entha parayuka mashallha e randu vakukalke appuram oneum parayan illa

  • @mujeebrahiman1223
    @mujeebrahiman1223 Před rokem +9

    Ente പെങ്ങളും ഇതുപോലെ ആണ്
    അവര്ക് ഒരു മോളും മോനും ഇണ്ട്. മോളുടെ വിവാഹം കയിഞ്ഞു. അവൾക് രണ്ട് കുട്ടികൾ. പെങ്ങളെ മോളുടെ എല്ലാ കാര്യവും ഞാനാണ് നോക്കാറുള്ളത്. അവളെ അഭിമാനത്തോടെ കല്യാണം ചെയ്തു വിട്ടതും. അവൾക് ഇപ്പൊ എന്തു വന്നാലും ഞാൻ ഉണ്ടക്കൂടെ. മരണം വേറെ. അവളുടെ വീട്ടിൽ അവൾക് നല്ല സുഖം ആണ്. അവളെ ഹുസ്ബൻഡ് നന്നായി നോക്കും.
    അവൾക്കും ഇന്റെ പെങ്ങൾക്കും ദുആ ചെയ്യണേ എന്നാ വാസിയതോടെ 🤲🤲🤲🤲🤲

  • @jasnanasar1413
    @jasnanasar1413 Před rokem +6

    മാഷാഅല്ലാഹ്‌ എല്ലാർക്കും ഒരു മാതൃക ആവട്ടെ 🤲🤲

  • @kamarudheenkamarudheen4571

    അൽഹംദുലില്ലാഹ് സന്തോഷം സന്തോഷം അൽഹംദുലില്ല രണ്ടാളുടെയും ഫാമിലിയുടെ സന്തോഷം കണ്ടു അൽഹംദുലില്ല ഇത്താക്കക്ക് അല്ലാഹു തന്ന അനുഗ്രഹം വലിയതാണ് മാഷാ അല്ലാഹ് ഇനിയും അല്ലാഹു സുബ്ഹാനവുതാല ഇക്കാക്കാനെയും കുടുംബത്തെയും ഉയരത്തിൽ എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼എന്ന ദുആ വസിയത്തോടെ അസ്സലാമു അലൈക്കും🤝

  • @asnaasu8229
    @asnaasu8229 Před rokem +86

    മാഷാഅല്ലാഹ് സൂപ്പർ വീട് ഫൗസിതടെ ലക്ക് ആണ് സലാംക്ക അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @asmajaseel8367
    @asmajaseel8367 Před rokem +3

    Masha allah nthoru nalla family
    😍🥰 Eee sneham ennum nila nilkkatte

  • @ammuthrikkakara2824
    @ammuthrikkakara2824 Před rokem +2

    വളരെ മനോഹരമായ വീഡിയോ

  • @vintage4353
    @vintage4353 Před rokem +4

    Masha Allah❤️❤️ enthoru manushyanaanu adheham 🥺🥺nammude familyilokkee kurachu panam vannaal nammale vila kurachu kaanunnavaraanu 😊salamkkakkum kudumbhathinum ellaa nanmakalum undavattee 🤲🏻🤲🏻

  • @shibili.1yt20
    @shibili.1yt20 Před rokem +2

    Masha allh. സൂപ്പർ ഫാമിലി സലീം ഇക്കാ. ഫൗസി ഇത്ത 👍

  • @aashuchappy9626
    @aashuchappy9626 Před rokem +1

    Soopper salamkayum veedum bandhangalum ningalum

  • @asthusworldpallikkadve6821

    അൽഹംദുലില്ലാഹ്. Masha allah.. എല്ലാ ഭർത്താക്കന്മാരും salamkkane❤️കണ്ട് padikkanam.. സലാംക്കക്ക് ഒരു ബിഗ് സലൂട്ട്.. ഇവരെ നമുക്കറിയി ച്ചു തന്ന ഹസാക്കാക്കും മിന്നൂട്ടിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി...

  • @jamshiedakkara1066
    @jamshiedakkara1066 Před rokem +1

    ഈ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം സലിംക പൊളി 👌👌👌👌👌👌

  • @farooq5496
    @farooq5496 Před rokem +2

    Allahu Aafiyath kodukkate..

  • @jamseeralakkal6034
    @jamseeralakkal6034 Před rokem +18

    നമ്മടെ ചാപ്പുവും അമ്മായിയും, പാത്തു, ആപ്പു, Masha Allah അടിപൊളി ആണ്, ചാപ്പുന്റെ മരുമകൾ ആയതിൽ വളരെ ഏറെ സന്തോഷിക്കുന്നു. അൽഹംദുലില്ലാഹ്, ദീര്ഗായുസും ആഫിയത്തും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ, ഹാംസക്ക മിന്നുനെ പരിചയപ്പെടാൻ പറ്റി, നല്ല ഹൃദറ്റത്തിനുടമകൾ പരസ്പരം ഒന്നിച്ചപ്പോൾ masha allah നല്ലയിണ്ടായിന്.

    • @hajaracv1246
      @hajaracv1246 Před rokem +1

      സലീംക്കയുടെ പെങ്ങൾ ആണോ . മരുമകൾ എന്ന് പറയുന്നത്

    • @bushrahafsa5742
      @bushrahafsa5742 Před rokem +2

      @@hajaracv1246 പെങ്ങളുടെ മകളെയാണ്, മരുമകൾ എന്ന് പറയുന്നത്.

  • @ramseenramsi5983
    @ramseenramsi5983 Před rokem

    Mashallah nallamanasullavark nalladh varuthatte

  • @fiyazafiya4662
    @fiyazafiya4662 Před rokem +9

    Super family ☺️👍

  • @Sameera._
    @Sameera._ Před rokem +2

    Familye ithrem snehikkunna salamkka super 👍🏻👍🏻

  • @faizashaham6062
    @faizashaham6062 Před rokem +2

    Mashallah your great man salamka

  • @shabi3801
    @shabi3801 Před rokem +49

    Alhamdulillah
    അവാർഡ് കിട്ടി ലെ. 😌😌😌
    നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ്
    ഞങ്ങൾക്ക് വേണ്ടി ദുഅഃ ചെയ്യണേ

  • @jubinaalifshan7627
    @jubinaalifshan7627 Před rokem +4

    Mash allh.... Nalla family......

  • @inuifu8965
    @inuifu8965 Před rokem

    Masha allah ....innathe kalathum ingane oru kudumbam kandathil soanthoshikkunnu......
    Ee kudumbathinte snehathin kann thattathirikkatte....

  • @shafeekaliok8810
    @shafeekaliok8810 Před rokem

    Jazakkallah 😍😍🌹🌹🌹🌹super🥰

  • @naninuvlog8990
    @naninuvlog8990 Před rokem +1

    Mashaallah Allahu arogyavum afiyathum nelkatteeeeee

  • @farzanaazeez1233
    @farzanaazeez1233 Před rokem +2

    Ma sha allah
    Allah adhehathin barkath choriyatte Aameen

  • @jahfarjahfar2432
    @jahfarjahfar2432 Před rokem

    Masha allah minnunu enthoru care anu🥰🥰🥰🥰ennum ayussum arogyavum afiyathum undakate

  • @rasheedhaumar2240
    @rasheedhaumar2240 Před rokem +1

    Masha Allah padachavan kooduthal anugarahikatte...🤲🤲🤲🤲

  • @rasiyaraz3603
    @rasiyaraz3603 Před rokem

    Masha allah fousiyantte bagiyam nallamanasulle chaku kudubathinteum bagiyam 👍👌🥰❤️

  • @nusriyaworld7632
    @nusriyaworld7632 Před rokem

    Masha allah👍🏻ithupole ulla aalukal ee kaalathum undallo ennorth orupaad santhoshikkunnu, valare valiya karyamanu ❤️🥰 Itharathilulla sthreekale samrakshikkunna nalla manushyare allahu anugrahikkatte🤲🏻nalla family🔥masha allh

  • @subaidaashraf963
    @subaidaashraf963 Před rokem +2

    maasha allah. nalla manushyan

  • @syamalanarayanan1259
    @syamalanarayanan1259 Před rokem +2

    "God bless you"🙏🙏🙏

  • @examecho
    @examecho Před rokem +4

    എന്തൊരു സൗമ്യമായ വാക്കുകൾ...അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sabirasabiratp4535
    @sabirasabiratp4535 Před rokem +6

    മാഷാഅല്ലഹ സൂപ്പർ വീട് 👍👌👌👌

  • @Jasna85
    @Jasna85 Před rokem +4

    Mashallah salamka is a great man

  • @raihanaraihana33
    @raihanaraihana33 Před rokem +14

    ആ പെൺകുട്ടികൾ രണ്ടാളും നല്ല ഭാഗ്യവതികളാണ് മാഷാ അല്ലാഹ് ഇത്രയേറെ സ്നേഹിക്കുന്ന രണ്ട് ഭർത്താക്കന്മാരെയാണല്ലോ കിട്ടിയത് അല്ലാഹുവിനോട് എപ്പോഴും നന്ദി പറയുക എപ്പോഴും അവരുടെ ഉമ്മയും ഉപ്പയും ചെയ്ത പുണ്യം

  • @user-jp6xz5rr4i
    @user-jp6xz5rr4i Před 3 měsíci

    . അൽഹംദുലില്ലാഹ് വളരെ സന്തോഷം

  • @suhairkv3912
    @suhairkv3912 Před rokem +2

    Home tour kaaaanichadin valare nannnnnyyy…………..

  • @nidhin22
    @nidhin22 Před rokem +4

    Mashallh Nalla manushyan…!!

  • @tenworld2916
    @tenworld2916 Před rokem +14

    What a family 💞

  • @sudheerbappumoyikkal3844

    ഇങ്ങിനെ നൽമ്മയും സ്നേഹം സന്തോഷം കൊടുത്തു സ്നേഹിക്കുന്നവരെയയാണ് അല്ലാഹു കൂടുതൽ അനുഗ്രഹങ്ങൾ ഒരുപാടു കൊടുക്കുക ഞാനും ഒരു ചെറുപ്പത്തിൽ തന്നെ പോളിയോ വന്നതായ ഒരു 80ശതമാനം ഭിന്നശേഷികാരാനയ ഒരു വികലാംഗനാണ് ട്ടോ സംസാരിക്കാനും ബുദ്ധിമുട്ടുള്ള ആളുകൂടിയാണ് എനിക്കു കല്ലൃയാണം ഒക്കെ ആലോചിച്ചു ശരിയായി കിട്ടി എൻറയും കല്ലൃയാണം കഴിഞ്ഞു രണ്ട് കുട്ടികൾ ഉണ്ടായി പക്ഷെ കുടുംബം പ്രശ്നങ്ങൾ ഉണ്ടായി ഞങ്ങൾ തമ്മിൽ പിരിയേണ്ടി വന്നു ഇപ്പോൾ 21വർഷം കഴിഞ്ഞു പിരിഞ്ഞീട്ട് അങ്ങിനെ കുട്ടികൾ ചെറുപ്പത്തിൽ തന്നെ ഭാര്യയുടെ കൂടെയാണ് താമസം അങ്ങിനെയിരിക്കെ കുട്ടികളെ സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ഏറ്റെടുത്തു നോക്കാൻ തയ്യാറായി വന്ന ഒരാളെ കല്ലൃയാണം കഴിക്കേണ്ടി വന്നു ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു ഉപ്പ ആയിരുന്നു പ്രശ്നം കാരണം പിന്നെ ഞാൻ പത്ത് വർഷതത്തിലേറേ കല്ലൃയാണം ഉണ്ടാക്കാൻ ഒന്നും സമ്മതിക്കാതെ നിന്നിരുന്നു ഉമ്മാനെ ചെറുപ്പത്തിൽ ഉപ്പ ഒഴിവാക്കി പോയതാണ് പിന്നെ എളേമ്മാർ മാറി മാറി വന്നിരുന്നു ഉപ്പ ഒരു പ്രത്യേക സൄഭാവം ഉള്ള ആളായിരുന്നു ഉപ്പ പ്രവാസി ആയി രുന്നും സുഖം ഇല്ലാതെ നാട്ടിൽ വന്നും ഇപ്പോൾ ഉപ്പ മരിച്ചീട്ട് 6 വർഷത്തോളം ആയി പിന്നെ എനിക്ക് കല്ലൃയാണം ഉണ്ടാക്കാൻ കൂറേ തിരഞ്ഞു ഒന്നും ശരിയായി കിട്ടിയേതും ഇല്ല ഇങ്ങിനെയൊക്കെ യാണ് എൻറ കഥകൾ ഇങ്ങിനെയുള്ള ഒരോരൊ ഫാമിലിയെ കാണൂമ്പോൾ എല്ലാം ഓർത്തു പോകുകയാണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടും ട്ടോ ഈ വീഡിയോസ് 💖💑❤👌🤟💞🕋🤲🏻

  • @mirfasamad
    @mirfasamad Před rokem +3

    Masha Allah 🤲🏻

  • @shaluminushaluminu5490
    @shaluminushaluminu5490 Před rokem +4

    സ്നേഹം എന്നും നിലനിർത്തണേ അല്ലാഹ്

  • @hafsathhafsa5788
    @hafsathhafsa5788 Před rokem

    Oru. Padu. Nannayitundu. Ikka

  • @tprishadh2
    @tprishadh2 Před rokem +9

    മാഷാ അള്ളാ മാഷാ അള്ളാ കണ്ടിട്ട് സന്തോഷം. സങ്കടവും വരുന്നു... കുടുംബം ഫാമിലി എന്നു പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം... പണമല്ല വെലുത് താരതമ്യം സ്നേഹത്തിലാണ്.... 😔

  • @lailasherinwayanad9658
    @lailasherinwayanad9658 Před rokem +2

    ഹംസക്ക മനുഷ്യനോട് ബിഗ് സല്യൂട്ട് പറയണം ഇത്തരത്തിലുള്ള മനസ്സറിയുന്ന പത്താം എല്ലാവർക്കും അല്ലാഹു നൽകട്ടെ കാരണം അല്ലാഹുവിനെ ഭായ് അവരുടെ ആവശ്യങ്ങൾ അറിയുന്നവർ ത്താവ്

  • @shafeeqpv4863
    @shafeeqpv4863 Před rokem +1

    Masha allha ❤parayan vakukal illa super family❤

  • @anzilnew9783
    @anzilnew9783 Před rokem

    Wondarfull family, supar 👍👍👍

  • @rinshisworld3182
    @rinshisworld3182 Před rokem +16

    "ആഖിറത്തിൽ എല്ലാ സുഖങ്ങളും ഉള്ള കൊട്ടാരത്തിൽ അള്ളാഹു നിങ്ങളെ ഒന്നിപ്പിക്കട്ടെ...."

  • @nadheeraasharaf2715
    @nadheeraasharaf2715 Před rokem +2

    ماشاء اللة
    അല്ലാഹു ഇത് പോലെ ഉള്ള. സേനഹ ത്തെടെ.സതേഷത്തെടെഉളള..ജീവിതം മരണം വരെ 2പേർക്കും.നൽകണേ..തമ്പുരാനേ

  • @farihanoushad3716
    @farihanoushad3716 Před rokem +1

    U both the girls are very lucky

  • @aboobackermahiri5089
    @aboobackermahiri5089 Před rokem

    ماشاء الله ..بارك الله

  • @saleenamusafir3362
    @saleenamusafir3362 Před rokem +65

    കണ്ണുകാണാത്ത ഭാര്യ യെ കൂട്ടി എല്ലാം മനസ്സിലാക്കി കൊടുക്കുന്നു 👍വീട്ടുകാർക്കും 🤲🤲🌷

  • @zanuinu6022
    @zanuinu6022 Před rokem +9

    ചാപ്പു ന്ന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🏻

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Před rokem +6

    ആ ഒരു ലാളിത്യം നീറഞ്ഞ സ്വഭാവം അതു തന്നെ യാണ് മൂപ്പരുടെ വിജയം ഒരുപാട് മന്നറീപ്പുകൾ ഉണ്ടായിരുന്ന ഇനി വിവാഹം കഴികാൻപോകുന്നവർക്ക് 💯 % ഉപകാരപ്പെടും

  • @1ahpullara46
    @1ahpullara46 Před rokem +4

    Saleemkka nigale pole Aakanam oro bharthakkamarum 👍👌

  • @navasmisriya9599
    @navasmisriya9599 Před rokem +1

    Masha Allah ennum randu perkum allahu santhosham nalki anugrahikkatte

  • @haifamahnoor6410
    @haifamahnoor6410 Před rokem

    Masha allah saleem ikka

  • @nasreensinu1523
    @nasreensinu1523 Před rokem +2

    Mashaallah 🤲🤲🤲

  • @xxx-cj9iu
    @xxx-cj9iu Před rokem +23

    സലീംക്ക നിങ്ങൾ മാസല്ല മരണമാസ്സാണ് ബിഗ് സല്യൂട്ട്😍😍😍😍

  • @rizawithjinu9568
    @rizawithjinu9568 Před rokem +6

    അൽഹംദുലില്ലാഹ് 👍👍

  • @faseelashafi4817
    @faseelashafi4817 Před rokem

    Allahu Santhoshathilakate
    Aameen

  • @fasnasiraj5072
    @fasnasiraj5072 Před rokem +1

    Masha Allah…

  • @ibru99
    @ibru99 Před rokem +18

    ഞാൻ മനസ് നിറഞ്ഞ കണ്ട വീഡിയോ 😍😍😍😍😍😍

  • @aafiya_shaikh_
    @aafiya_shaikh_ Před rokem +2

    Masha Allah 👍👌💯🥰

  • @rasiyaraz3603
    @rasiyaraz3603 Před rokem +7

    ഇത്രയും നല്ലമ്മനസുള്ള സലാംക്ക പണമുടെകിലും ഇത്രയും സ്റ്റപ്പായി chayidallo nalla മനസുള്ള ഭർത്താവ് masha allah വളരെസന്തോഷം 👍👍👍

    • @abdulsalamchenoth8471
      @abdulsalamchenoth8471 Před 9 měsíci

      പണനത്തിനെ ഞാൻ ഒരിക്കലും സ്നേഹിച്ചിട്ടില്ല സഹോദരി ,എനിക്ക് അന്നുംഇന്നും എന്നും ഏറ്റവും വലുത് എന്റെ കുടുംബം സഹോദരി എന്റെ ഫാമിലി അതു കഴിഞ്ഞു എന്റെ അയൽവാസി അവരൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി എല്ലാം ,അതിൽ നിങ്ങളും പെട്ടു ട്ടോ 🥰🥰🙏🙏🙏🙏

  • @safashifa3828
    @safashifa3828 Před rokem +1

    Masha Allah. alhamdulillah

  • @vintage4353
    @vintage4353 Před rokem +2

    Masha Allah🥰🥰🥰

  • @jaseenajasi7706
    @jaseenajasi7706 Před rokem

    Masha allah Adipoli 👍👍

  • @rabeelarabi7078
    @rabeelarabi7078 Před rokem +2

    Masha allah വീട് super

  • @njsoumya90
    @njsoumya90 Před rokem +3

    Great.🙏...No words to say🥰

  • @ifununu2219
    @ifununu2219 Před rokem +5

    Mashaalla ഒന്നും പറയാനില്ല നല്ല മനുഷ്യൻ 👍👍❤️❤️❤️❤️😍😍😍😍

  • @muneeramuni4186
    @muneeramuni4186 Před rokem +1

    മാഷാ അള്ളാ അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകട്ടെ

  • @pa.rahmanstbnu9469
    @pa.rahmanstbnu9469 Před rokem

    Mashaallah eth andappol manassin santhoshamayi

  • @mazinabdulhameedmazin2523

    Video orupad ishtam ayi. Idhu okk anu janaghale mumbil ethikendi share cheyendi allade hotel poi food kayichu vaari thinnu oru neram polum kittan vaka illatha aal kandu kodhi theerrkkumbo avarude manass ethra pidayum