ചക്കരയുടെ വീട്ടിലെ എന്റെ ആദ്യത്തെ ദിവസം ഇങ്ങനെ😍ആദ്യമായി എല്ലാവരും നമ്മുടെ വ്ലോഗിൽ ഒരുമിച്ച്🧑‍🧑‍🧒‍🧒

Sdílet
Vložit
  • čas přidán 14. 05. 2024
  • #kerala #familyvlog #couplegoals #mallu #keralawedding #hometour #farming #wedding #love #malayalamhomily
    @ummayummonum2.032
    @noufalftkd2822

Komentáře • 371

  • @najinaji2036
    @najinaji2036 Před 19 dny +70

    മുടി കാണിക്കണ്ട പറഞ്ഞ നിജാസ് ന് ലൈക് ഇനിയും ഇങ്ങനെ തന്നെ പോട്ടെ 👍🏻👍🏻👍🏻👍🏻

  • @rafeeqt8118
    @rafeeqt8118 Před 19 dny +45

    ചക്കര സ०സാര० കുറഞ്ഞപോലെ തോന്നിയവർ ഉണ്ടോ

  • @EmmuManu
    @EmmuManu Před 19 dny +36

    ഉപ്പാനെ വിഡിയോയിൽ ഉൾപെടുത്താൻ പറഞ്ഞ നൗഫലിന്നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙋‍♀️

  • @liyaranafamily
    @liyaranafamily Před 19 dny +12

    എല്ലാരും കൂടി കൂടിയപ്പോൾ ഇന്നത്തെ വീഡിയോ അടിപൊളിയായി ചക്കരയുടെ ഭാഗ്യമാണ് നിജാസിനെ കിട്ടിയത് 👌🏻

  • @SubairHasiSubiHasi
    @SubairHasiSubiHasi Před 19 dny +17

    Mashaallah ഉമ്മാക്ക് പറ്റിയ മരുമോന് 😂എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @sajirarafeeksajirarafeek5429

    നിജാസ് അടിപൊളിയാണ് എല്ലാതിനും കൂടുന്നുണ്ട് ഫുഥിയാപിളമാർ ഭാര്യവീട്ടിൽ വന്നാൽ ഇങ്ങിനെ ആവണം ❤❤

  • @nushaibalatheef5836
    @nushaibalatheef5836 Před 19 dny +16

    നിജസ് നല്ല പക്വത യോട് കൂടി സംസാരിക്കുന്നു നല്ല മോൻ ട്ടൊ 🤲

  • @hani3321
    @hani3321 Před 19 dny +10

    ഈ ഒത്തൊരുമ എന്നും അള്ളാഹു നിലനിർത്തി തരട്ടെ 🤲🏽

  • @rayyanmuhammed945
    @rayyanmuhammed945 Před 19 dny +10

    നൗഫൽ ചകരനെ കളിയാകുന്നത് കണ്ടപ്പോൾ ചിരി വന്ന് നല്ല ആങ്ങള നല്ല മാപ്ല എല്ലാവരും ഒത്തു koodiyapol സന്തോഷം

  • @hibasherin9223
    @hibasherin9223 Před 19 dny +196

    നിജസിനെ കിട്ടിയത് ചക്കാരന്റെ ഭാഗ്യം നല്ല mon

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 19 dny +5

    മാഷാ അള്ളാ എല്ലാവരും ഉള്ള ഒരു ചാനൽ സൂപ്പറായി 👍🏻❤️

  • @blackvolgs5167
    @blackvolgs5167 Před 16 dny +2

    അള്ളാഹു സതോഷമായി 2 പെരും ദീര്ഗായുസ്സോഡ് കുടി ഇരിക്കട്ടെ ആമീൻ

  • @Husnamansoor6917
    @Husnamansoor6917 Před 19 dny +13

    നല്ലൊരു മോനാണ് നിജസീക്ക 👍👍

  • @sulaikha77
    @sulaikha77 Před 19 dny +2

    മാഷാ അള്ളാഹ് ന ഉഫലിന്റെ സംസാരം കേട്ട് കുറേ ചിരിച്ചു

  • @Shameena-zz3yh
    @Shameena-zz3yh Před 19 dny +3

    എല്ലാരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 🥰🥰🥰

  • @sainaZameer
    @sainaZameer Před 19 dny +11

    എല്ലാവരുടെ ഡ്രസ്സും അടിപൊളി

  • @shaheedadavudh6803
    @shaheedadavudh6803 Před 19 dny +5

    അള്ളാഹു എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @FahimaSherin-te5dx
    @FahimaSherin-te5dx Před 19 dny +6

    Nammude kerlathinte avstha....etho natil ulla ivarude vivarnghl nmml kanunnu❤❤

  • @falconreshma8111
    @falconreshma8111 Před 19 dny +9

    ചക്കരേ പോലെ തന്നെ ഇണ്ട് സനാനെ കാണാൻ 😊

  • @ummushaadulishifa8710
    @ummushaadulishifa8710 Před 19 dny +6

    Nijasinte nalla carrecteranu.chakkarayude bagamanu nijasine kittiyad.nalla mon.noufalinu pattya aliyanum ummaku pattiya marumonumanu.swabavathilayalum yellam kondum nalla monanu nijas.

  • @FarisMs-gy7uc
    @FarisMs-gy7uc Před 19 dny +5

    Chakkara monjathiyayitto😊

  • @AyrinManzil
    @AyrinManzil Před 19 dny +4

    Maashallah Idhe pole thanne Eppazhum happy aayitt irikkaa chakkarane Nanaayi nokkannam tto 🤍

  • @Naseemafaisal
    @Naseemafaisal Před 19 dny +9

    Nijas nalla mon masha allah❤❤

  • @user-ct7jj9fk4j
    @user-ct7jj9fk4j Před 19 dny +5

    Sofithaaa ummante veetil vannappil nalla glamourayin. Mashallah

  • @harisharisk7367
    @harisharisk7367 Před 19 dny +14

    നല്ലൊരു മരുമകൻ

  • @Saheera769
    @Saheera769 Před 19 dny +8

    Nijas adipoli nalla chekkan❤

  • @user-kj1wb7dw1f
    @user-kj1wb7dw1f Před 19 dny +1

    അടിപൊളി മാഷാ അല്ലാഹ്

  • @kadeejaap3088
    @kadeejaap3088 Před 19 dny +7

    Nijas nalla sobavamulla monanau chakkarayude valiya bagyamanu veettukaar endayalum vendiylla pakshe barathav nalla aalayal aa molde jeevidam rekshappedum mashaallah

  • @gopika3174
    @gopika3174 Před 19 dny +13

    Nijas nalla aalanu💯🤍.. Ellarodum nalla reethiyil.. Snehathodem mindunnath🥰💕.. Shahanayum avarde family bhagyam 💯🧿.. Ithra long aayalum nalla swabhavam ulla orale kitty💎

  • @yoosafyoosaf7962
    @yoosafyoosaf7962 Před 19 dny +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 👌🏼👌🏼👌🏼

  • @ismuksd
    @ismuksd Před 19 dny +12

    ഉമ്മാക്ക് ഉപ്പാക്ക് മകനെ പോലെ നല്ല മരുമോൻ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം. മൂത്ത മരുമോൻ തമിഴ് ആയോണ്ട് അത്ര മിണ്ടുന്നില്ല അല്ലെ.. ഇത് സ്വന്തം മകൻ പോലെ ഉണ്ടാവും 👍🏻

  • @hameedHameed-fd2ty
    @hameedHameed-fd2ty Před 19 dny +22

    ചക്കര നല്ല തായിക്കുന്നു മുടി കാണിക്കരുത്...... എനിക് മൊഞ്ചത്തി യായി തോന്നുന്നു 🥰നിജസ് 🥰❤❤

  • @thesneek3531
    @thesneek3531 Před 19 dny +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @Shereena_Ashraf.
    @Shereena_Ashraf. Před 19 dny +5

    ഉമ്മ ഫുൾ ഹാപ്പി 😊

  • @Ichu557
    @Ichu557 Před 19 dny +12

    Chakkara ipolaanu veluthathu

  • @naseema1018
    @naseema1018 Před 18 dny +2

    മാഷാ അള്ളാ വിരുന്നതെല്ലാം ഉഷാറാവട്ടെ 👍😂

  • @user-sz2tt4pm4b
    @user-sz2tt4pm4b Před 19 dny +7

    നമ്മുടെനാട്ടിൽ ചുരക്ക് പറയുന്നത് suutha എന്നാണ് പറയാറ്

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 19 dny +3

    Nallamon nijas

  • @fahisnk3336
    @fahisnk3336 Před 19 dny +4

    Masha allha 👍👍

  • @dinudanish5212
    @dinudanish5212 Před 19 dny +6

    ചക്കര നല്ല കുട്ടി ✋

  • @suharafathima1577
    @suharafathima1577 Před 19 dny

    അടിപൊളി മാഷാ അള്ളാ

  • @manumv80
    @manumv80 Před 19 dny

    2:00 ummaaa full happy😁😁😁😊😊😊

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc Před 19 dny +2

    Nalla marumagn poli❤❤❤❤❤

  • @jamsheerptu372
    @jamsheerptu372 Před 19 dny +2

    മാഷാ അല്ലാഹ്

  • @RejeenaShajahan-mc4mu
    @RejeenaShajahan-mc4mu Před 19 dny +1

    Cotton shawl vaangi idu chakkare. Atha nallathu

  • @lathakrishnan4998
    @lathakrishnan4998 Před 19 dny

    Seeing all your videos.Very 👍🏻👍🏻

  • @mohamedasim-7492
    @mohamedasim-7492 Před 19 dny +1

    Masha allah👍

  • @user-wy7hs5ym1g
    @user-wy7hs5ym1g Před 19 dny +5

    Purath povumbolum veetinnum allam oru shallenne.

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 19 dny +2

    Nallashall👍👍

  • @user-wb3pf5sr7b
    @user-wb3pf5sr7b Před 19 dny +3

    അൽഹംദുലില്ലാഹ് ❤️

  • @97shafnan
    @97shafnan Před 19 dny +1

    Ellavarum otth koodiyappol nalla rasam

  • @AfnanAnsar
    @AfnanAnsar Před 19 dny +3

    Nijas namuda nattil undu CD meen parayunillyy karal Pola mullilatha parannu valiya meen atha CDKaral namullu kollam annyy nijas

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 19 dny

    Alhamdulillah super

  • @Samah_kb
    @Samah_kb Před 19 dny +44

    ചക്കരക്ക് ഇഷ്ടം ഉള്ള ഷാൾ അവൾ ഇട്ടോട്ടെ നിങ്ങളെ ഇഷ്ടത്തിന് അല്ലലോ അവൾ നടക്കുന്നത് കുറെ അമ്മാവന്മാർ വന്നോളും ഷാൾ മാറ്റണം മുടി മറക്കണം മാർ കാണിക്കരുത് അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞിട്ട് കഷ്ടം തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉള്ള ഭാര്യമാരെ നോക്കി നടന്നാൽ പോരെ അന്യരെ ഭാര്യയുടെ കാര്യം എന്തിനാ നോക്കുന്നത്

  • @user-ef3dk7bu2b
    @user-ef3dk7bu2b Před 19 dny +4

    Nijaas nalla monaan❤

  • @user-ns9st7zy2n
    @user-ns9st7zy2n Před 19 dny +1

    അടിപൊളി ❤️❤️❤️

  • @MumthasshajuShaju
    @MumthasshajuShaju Před 19 dny +1

    മാഷാഅല്ലാഹ്‌ 😍😍😍

  • @ummershahala8367
    @ummershahala8367 Před 19 dny +4

    Nijas❤

  • @Shahla_navas
    @Shahla_navas Před 19 dny +3

    10: 54 umma😂😂

  • @saleemnechikkattu4865
    @saleemnechikkattu4865 Před 19 dny +4

    Super🥰🥰

  • @ourfuns73662
    @ourfuns73662 Před 19 dny +8

    Nijas super.... Ellavareyum orupole ഡീൽ ചെയ്യുന്നു

  • @sivapriya7433
    @sivapriya7433 Před 19 dny +1

    സൂപ്പർ ❤️

  • @fathimathsuhara853
    @fathimathsuhara853 Před 19 dny +1

    സൂപ്പർ 👍🏻🌹🌹

  • @user-md9xd9zc5w
    @user-md9xd9zc5w Před 19 dny +3

    Nijas❤❤❤❤

  • @JamsheerJamshi-yd9zs
    @JamsheerJamshi-yd9zs Před 19 dny +5

    വീഡിയോ അടിപൊളി

  • @foodandfun1212
    @foodandfun1212 Před 19 dny +4

    same color shawl idalla chakkare😂

  • @sabiaifu4320
    @sabiaifu4320 Před 19 dny +2

    Super

  • @thasleemanaseer4272
    @thasleemanaseer4272 Před 19 dny +8

    Uppaane video yil kaanikkaan kaanicha manass❤❤

  • @farhapk8751
    @farhapk8751 Před 19 dny

    Chakara umma ore chelan

  • @loveshore9024
    @loveshore9024 Před 19 dny +16

    ഉമ്മക്ക് പറ്റിയ മരുമകൻ. ഇൻശാ അള്ളാഹ്.

  • @mohammedmattathour8841

    Alhamdulillha ❤❤❤❤😍😍

  • @nidhaharis8433
    @nidhaharis8433 Před 19 dny +3

    noufal bappa kk eppolum oru perugana kodukum ath kanan nalle ❤

  • @Naseema-fj8zh
    @Naseema-fj8zh Před 19 dny +19

    ചക്കരെ ഷാൾ വേറെ ഇടമായിരുന്നില്ലേ. കുറെ വീഡിയോസിൽ ഉള്ളതല്ലേ

  • @user-fj8zn2qn2u
    @user-fj8zn2qn2u Před 19 dny +1

    Adi powli aayi tto❤❤❤ente husinte pengal kollam pathanapuram punnala aanu avideyunm manthal meen kittarilla

  • @RibuSanha-nk4qd
    @RibuSanha-nk4qd Před 19 dny +1

    Adipoli

  • @Safoora-vx2ij
    @Safoora-vx2ij Před 19 dny +6

    ഹായ് നിജസ് ❤

  • @ramshidkkvlog
    @ramshidkkvlog Před 19 dny +6

    Vapa samsarichath nijasinte chanelil aan noufalinte chanelil kandathay orkunnilla

  • @shafnarinsha2592
    @shafnarinsha2592 Před 19 dny +1

    Ingale njammakk peruthishtaayikknu...love uu chakkara&nijas❤

  • @lifalamiya4370
    @lifalamiya4370 Před 19 dny +2

    Chakkara super

  • @Shameena-zz3yh
    @Shameena-zz3yh Před 19 dny

    Super 👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @user-fx6vj1ec9v
    @user-fx6vj1ec9v Před 18 dny +1

    Chakarayuda kollatha vishaashanval pablikaayu parayanamannilla or foodna patti nijaasine manassilaakikosuthaal mathiyallo

  • @rmccutszz7064
    @rmccutszz7064 Před 19 dny +1

    Çhakkara adipoli

  • @jallunishamol
    @jallunishamol Před 19 dny

    Super❤

  • @NsI78690
    @NsI78690 Před 19 dny +11

    Ma sha allah ഇപ്പൊ ചക്കര നീറ്റായി... ഇങ്ങനെ കാണുമ്പോ എന്ത് രഹതാണ്.. മുടിയൊക്കെ മറച്ചു.. ഡ്രസ്സ്‌ vithanam ഒക്കെ 🫂🫂🫂🫂

  • @loveshore9024
    @loveshore9024 Před 19 dny +6

    അൽഹുദുലില്ല മാഷാ അള്ളാഹ് ബറക്കല്ലാഹ്

  • @shamlasherin-yj7ge
    @shamlasherin-yj7ge Před 19 dny +3

    👍sinu ❤nijas

  • @user-om8oe7ib4m
    @user-om8oe7ib4m Před 19 dny +2

    ഉമ്മാന്റെ സൈകർബ്... കേട്ട് കുറെ 🤣🤣🤣🤣🤣

  • @uvaismuhammed3301
    @uvaismuhammed3301 Před 19 dny +1

    Mashallah ❤️

  • @shibilashibi8060
    @shibilashibi8060 Před 19 dny

    soufi❤

  • @mohammedshifan9760
    @mohammedshifan9760 Před 19 dny

    Super❤🎉❤

  • @shanishanu2259
    @shanishanu2259 Před 19 dny +1

    ❤❤Suppar❤❤❤❤

  • @user-qt9ol1of9t
    @user-qt9ol1of9t Před 19 dny

    Super 🥰🥰🥰😘👍🏻

  • @shahadvlog9194
    @shahadvlog9194 Před 19 dny +11

    ഇങ്ങനെ വേണം മറവിൽ. മുടി കാണിക്കാതെ❤

  • @shahanairfanshahanairfan5199

    Oru framel 2 perem pattanilla😂ithrem difference undayrnno sarellado snehamalle ellam atlast❤

  • @sajnashaheer8058
    @sajnashaheer8058 Před 19 dny +8

    Ningal kondu vanna dress ok adipoli

  • @Shareena-lu6uz
    @Shareena-lu6uz Před 17 dny +1

    Nijaas Soooooooper 👍👍👍👍👍👍

  • @shinasvlogs5885
    @shinasvlogs5885 Před 19 dny +2

    Kollath vathikaral ennuparayum

  • @Mannath123
    @Mannath123 Před 19 dny +2

    Shaal entha maatathe chakkare

  • @rinshavkpadi4012
    @rinshavkpadi4012 Před 19 dny +4

    Hyy❤❤❤

  • @Duo_sisters-4646
    @Duo_sisters-4646 Před 19 dny +1

    Umma ❤❤❤❤❤❤