സിനൂനെ അഡ്മിറ്റാക്കി ഇതാണ് ഇപ്പോഴത്തെ അവസ്ഥ

Sdílet
Vložit
  • čas přidán 3. 06. 2024

Komentáře • 757

  • @Shilpa-yd7cn
    @Shilpa-yd7cn Před 25 dny +1485

    പാലക്കാടിന്റെ മുത്ത് ഷാഫിക്ക വടകരയിൽ അടിച്ചു കയറി മക്കളെ ❤❤ ഷാഫിക്ക ഫാൻസുണ്ടോ ❤❤

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 25 dny +632

    *എല്ലാം റാഹത്താവട്ടെ* 🥰

    • @ajisaritha7311
      @ajisaritha7311 Před 25 dny +7

      Community post edanam .

    • @shijaskhan9918
      @shijaskhan9918 Před 25 dny +6

      ഇടക്കിടക്ക് ജ്യൂസും എന്തെങ്കിലും കടികളോ ഭക്ഷണങ്ങളോ കഴിക്കണം അല്ലെങ്കിൽ വേദന വന്നാൽ തിന്നാൽ കഴിയില്ല.

    • @HasnaWecare
      @HasnaWecare Před 25 dny +1

      Aameen

    • @FaseelaShihab-hv8xl
      @FaseelaShihab-hv8xl Před 25 dny

      ആമീൻ

    • @user-yd5xx3sj8q
      @user-yd5xx3sj8q Před 25 dny

      ആമീൻ

  • @anwarshanu
    @anwarshanu Před 25 dny +112

    കുഞ്ഞു വാവക്ക് വേണ്ടി വെയ്റ്റിംഗ് 😍

  • @hasnaasarudheen4088
    @hasnaasarudheen4088 Před 25 dny +246

    സുഖപ്രസവത്തോടുകൂടി ആരോഗ്യമുള്ള കുഞ്ഞിനെ നൽകണേ.... 😍❤️❤️

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq Před 25 dny +148

    അള്ളാഹു ഉമ്മയെയും കുഞ്ഞിനേയും ആരോഗ്യതോട് കൂടി നിങ്ങളുടെ കൈയിൽ തരട്ടെ 🤲🤲

  • @Suhana-th1te
    @Suhana-th1te Před 25 dny +16

    ഞങ്ങളെ സിനുമോൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ സുഖപ്രസവം കൊടുക്ക് അല്ലാഹ്

  • @Risna777
    @Risna777 Před 25 dny +231

    Sinuney istam ullavar like❤

  • @Rxshhhn-vn7gj
    @Rxshhhn-vn7gj Před 25 dny +313

    ഒരു ബുദ്ധിമുട്ടും പ്രയാസവും കൊടുക്കല്ലേ അള്ളാ പ്രസവം എളുപ്പമാക്കി കൊടുക്ക് റബ്ബേ

  • @ummuhabeebaalipulath7495
    @ummuhabeebaalipulath7495 Před 25 dny +129

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ നാഥാൻ
    എല്ലാം റാഹത്തിലാക്കി തരുമാറാകട്ടെ 🤲🏻🤲🏻

  • @saleena2711
    @saleena2711 Před 25 dny +17

    ടെൻഷൻ ആണ് പറഞ്ഞപ്പോ സിനു മുഖം കണ്ടപ്പോ പാവം തോന്നുന്നു എല്ലാം പെട്ടെന്ന് കഴിയട്ടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തി

  • @FaseenashahulShahulfasi-ch7wp

    Babyne kanan wait cheyyunnavar indo 😊😊

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před 25 dny +17

    ഒരു ബുദ്ധിമുട്ട് ഇല്ലാതെ ഡെലിവറി കഴിയട്ടെ ആമീൻ 🤲🏻🤲🏻

  • @SheriAfna
    @SheriAfna Před 25 dny +44

    Sinuthakk vendi ellarum ദുആ cheyyanam 🤲🏻

  • @abcd-yk7zl
    @abcd-yk7zl Před 25 dny +15

    നല്ലോണം ദുആയിൽ ഉൾപെടുത്തുന്നുണ്ട് 😔🤲🏻..... എല്ലാ വിവരവും അപ്പൊ അരീക്കനെ 🙏😔... അള്ളാഹു ഒരു ബുദ്ധിമുട്ടും ഇല്ലാതെ രണ്ടും രണ്ടുവായികാക്കട്ടെ 5🤲🏻🤲🏻

  • @rasiyaibrahim2036
    @rasiyaibrahim2036 Před 25 dny +52

    ഒരു ബുദ്ധിമുട്ടുമില്ലാതെ അല്ലാഹു റാഹത്താക്കി തരട്ടെ

  • @sharafunnisaummer8658
    @sharafunnisaummer8658 Před 25 dny +31

    ഒരു പ്രയാസവും കൂടാതെ പ്രസവം എളുപ്പമാവട്ടെ 🤲🏻🤲🏻

  • @sanasworldsanasworld5949
    @sanasworldsanasworld5949 Před 25 dny +48

    നമ്മുടെ വിട്ടിൽ ആരോ prasavitinu പോകുന്ന ഫീൽ ഉള്ളവർ

  • @feminaa8578
    @feminaa8578 Před 25 dny +28

    വീഡിയോ കഴിയുന്നതും എടുക്കാൻ ശ്രമിക്കണം കേട്ടോ ഇൻഷാ അള്ളാ എല്ലാ റാഹത്ത് അല്ലാഹുവിനോട് ദുആ ചെയ്യുക

  • @misriyamisri1449
    @misriyamisri1449 Před 25 dny +4

    ശാന്തി ഹോസ്പിറ്റലിൽ വരട്ടെ കുഞ്ഞി വാവ നെ കാണാൻ. ഞാൻ അവിടെ അടുത്താ. Pls reply

  • @Rxshhhn-vn7gj
    @Rxshhhn-vn7gj Před 25 dny +43

    അൽഹംദുലില്ലാ എത്രയും പെട്ടെന്ന് സുഖപ്രസവം ആകട്ടെ

  • @swalihsalu6447
    @swalihsalu6447 Před 25 dny +9

    നല്ല സന്തോഷവാർത്ത
    . കേൾക്കാൻ കാത്തിരിക്കുന്നു
    മാശാല്ലാഹ്

  • @-Rifsana-Rafeek
    @-Rifsana-Rafeek Před 25 dny +46

    പ്രസവത്തിനായി എന്റെ ഫ്രണ്ട് അഡ്മിറ്റ് ആണ് സുഖപ്രസവം നൽകണേ നാഥ... സിനുവിനും

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 25 dny

      ആമീൻ 🤲

    • @muthushamsimuthushamsi3489
      @muthushamsimuthushamsi3489 Před 25 dny

      Ameen 🤲🏻

    • @hasnashaji8509
      @hasnashaji8509 Před 25 dny

      ആമീൻ

    • @FathimaSuhra-se9cy
      @FathimaSuhra-se9cy Před 25 dny

      Sinuvenum. Oru. Budmutelldh. Nallh. Sugparsvam. Kodgnma...ameen ameen🙌🙌🙌🙌🙌🙌🙌🙌🤰🤰🤰🤰🤰🤰🤰😫😫😫😫😫😫😢😢😢😢😢😢

    • @FathimaSuhra-se9cy
      @FathimaSuhra-se9cy Před 25 dny

      Sinune. Nallh. Hargmullh. Pannikunnina. Naligt.....😭😭😭😭😭🤰🤰🤰🤰🤰🤰🤰🙌🙌🙌🙌🙌🙌🙌🙌🙌

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 Před 25 dny +6

    സുഖപ്രസവമായി എല്ലാം റാഹത്ത് ആവട്ടെ കുഞ്ഞിനും സിനുനും അസുഖങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ ദുഹാ ചെയ്യാം🤲🤲🤲

  • @ISHASWORLD-74
    @ISHASWORLD-74 Před 25 dny +12

    എത്രയും പെട്ടന്ന് അല്ലാഹ് ഹൈർ ആക്കി തരട്ടെ ആമീൻ 🤲🏻

  • @UmmerNh-pj5zy
    @UmmerNh-pj5zy Před 25 dny +4

    എല്ലാം റാഹത്തിലാവട്ടെ ദുആ ചെയ്യുന്നുണ്ട്

  • @user-yo6dr8zk8n
    @user-yo6dr8zk8n Před 25 dny +5

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹതാവട്ടെ

  • @user-xv5gc2ec2s
    @user-xv5gc2ec2s Před 25 dny +3

    Shandi hospital aduthaa njan

  • @user-zc7el8li5n
    @user-zc7el8li5n Před 25 dny +3

    എല്ലാം റാഹതാവട്ടെ sinunn ഒരു ബുദ്ധിമുട്ടുംകൂടാതെ പ്രസവിക്കട്ടെ ബേബിനെ കാണാൻ വെയിറ്റ് cheyann 🤲🤲

  • @shajimishaji4218
    @shajimishaji4218 Před 25 dny +3

    എല്ലാം റാഹത്തആയി വരട്ടെ

  • @Sharba22jamalSharba22jamal

    ഇൻഷാ അള്ളാ എല്ലാം റാഹത്തിലാവാട്ടെ 🤲

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 25 dny +4

    എല്ലാം റാഹത്തിൽ ആവട്ടെ

  • @march0758
    @march0758 Před 25 dny +2

    പടച്ചോനെ സുഖപ്രസവം കൊടുക്കണേ അല്ലഹാ

  • @farzeen4433
    @farzeen4433 Před 25 dny +1

    എല്ലാം പടച്ചോൻ എളുപ്പം ത്തിൽ ആകട്ടെ ആമീൻ

  • @afnas1870
    @afnas1870 Před 25 dny +5

    പേടിക്കണ്ട allahu കൂടെ ഉണ്ട് 🤲🤲🤲🤲

  • @fathimafathi752
    @fathimafathi752 Před 25 dny +1

    അല്ലാഹു ഹൈറിൽ ആകട്ടെ ആമീൻ ഇൻശാഅല്ലാഹ്‌ എല്ലാം റാഹത്തിലാവട്ടെ

  • @jaseenajaseena5185
    @jaseenajaseena5185 Před 25 dny +3

    പടച്ച റബ്ബ് എല്ലാം റാഹത്തിൽ ആക്കി തരട്ടെ 🤲🤲🤲

  • @SaifanathSaifu
    @SaifanathSaifu Před 25 dny +3

    സിനു ലേബർ റൂമിൽ കയറിയാൽ ബദ്രീങ്ങളെ പേരിൽ 313ഇഹ്‌ലാസ് സൂറത്തു ഓതിക്കോ. വേഗം സുഖപ്രസവം ആകും 🤲🤲🤲

  • @SubairHasiSubiHasi
    @SubairHasiSubiHasi Před 25 dny +2

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ റാഹത്തായി വരട്ടെ 🤲🏻🤲🏻🤲🏻

  • @jamalsamiya9222
    @jamalsamiya9222 Před 25 dny +1

    എല്ലാ നല്ല ഭംഗിയായിട്ട് നടക്കട്ടെ നല്ല ആരോഗ്യമുള്ള ഒരു കുട്ടിനെ തരട്ടെ ഇൻഷാ അള്ള അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤

  • @subairathm2477
    @subairathm2477 Před 25 dny +4

    ഞാൻ ഇന്ന് ശാന്തി ഹോസ്പിറ്റലിൽ പോയിനി അപ്പോൾ ലേബർ റൂമിന്റെ അടുത്ത് പോയി ഉമ്മാനെ നൗഫൽ നെ കണ്ടു അവർ ടെൻഷൻ അടിച്ചു ഇരിക്കാന്ന് കണ്ടു ഞാൻ വേഗം പൊന്നു... മരുന്ന് വെച്ച് എന്ന് പറഞ്ഞു... Sinunte അനിയത്തി ഉണ്ട് അവിടെ

    • @Itsmemuthu28
      @Itsmemuthu28 Před 25 dny

      Santi anel eppo prasavichu kaanum avide aareyum orupad samayam labour roomil ett vedanippikkilla

  • @shareefas7588
    @shareefas7588 Před 25 dny +5

    സിനു മോളെ സുഗം പ്രസവം ആവട്ടെ പ്രാത്ഥിക്കുന്നുണ്ട്
    വിഷമിക്കണ്ട

  • @hamdhansworld6601
    @hamdhansworld6601 Před 25 dny +2

    എല്ലാം റാഹത്താവട്ടെ ഇൻഷാ അള്ളാ

  • @AmbikaM-bi9gk
    @AmbikaM-bi9gk Před 25 dny +2

    കുഞ്ഞിനെ കാണാൻ കട്ട വെയ്റ്റിംഗ് 👍🏻സുഖ, പ്രസവം ആവട്ടെ 😍

  • @Abcdefg-yc3mt
    @Abcdefg-yc3mt Před 25 dny +31

    വീഡിയോ വന്നോ എന്ന് ഇടക്ക് നോക്കിക്കൊണ്ടിരിക്കയിരുന്നു ❤️😊

  • @niyass5225
    @niyass5225 Před 25 dny +2

    അള്ളാഹു എല്ലാം എളുപ്പം ആകട്ടെ 🤲

  • @faseelathvahidha6357
    @faseelathvahidha6357 Před 25 dny +2

    നല്ല ഹോസ്പിറ്റൽ ആണ്

  • @BinsiYoosuf
    @BinsiYoosuf Před 25 dny +2

    റബ്ബേ ഒരു ബുദ്ധിമുട്ടും ഇല്ലാതെഎല്ലാം റാഹതാക്കണേ 🤲🤲🤲

  • @yousufali.p3000
    @yousufali.p3000 Před 25 dny +1

    Alhamdhulillah എല്ലാം റാഹത്തിലാവാട്ടെ....🤲🏻🤲🏻🤲🏻🤲🏻

  • @subhanasubhana4607
    @subhanasubhana4607 Před 25 dny +2

    Oke usharaki tharattey..... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suhararahiman3355
    @suhararahiman3355 Před 25 dny +2

    എല്ലാം പടച്ചവൻ റാഹത്താക്കി തരട്ടെ

  • @user-gs6di6uh1d
    @user-gs6di6uh1d Před 25 dny +1

    നാഥാ എല്ലാം ഹൈർ ആക്കികൊടുണേ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 25 dny +1

    എല്ലാം റഹതാകി റബ്ബ് തരട്ടെ ആരോഗൃമുളള കുഞ്ഞിനെ തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲❤

  • @shalusvlog3649
    @shalusvlog3649 Před 25 dny +1

    കാണാൻ കൊതി ആവുകയാണ് mashallah അള്ളാഹു കാക്കട്ടെ ആമീൻ 🤲 എൻ്റെ കുട്ടിയും ശാന്തിയിൽ ആയിരുന്നു ❤❤❤❤❤

  • @Ranseja
    @Ranseja Před 25 dny +1

    Noufalka .shinu tension avandattooo
    നല്ല ഒരു സ്വാലിഹാ കുഞ്ഞിനെ തരാട്ടെ പടച്ചോൻ 🤲🏼🤲🏼

  • @Sajitha-fv4xi
    @Sajitha-fv4xi Před 25 dny +2

    സുഖപ്രസവം ആവട്ടെ.. ആമീൻ....

  • @user-tj7rz5xm7x
    @user-tj7rz5xm7x Před 25 dny +2

    നൗഫൽ ടെൻഷൻ വേണ്ട ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് സാലിഹായ നല്ലൊരു ആൺകുട്ടിയെ കിട്ടാൻ പ്രാർഥിക്കുന്നു പ്രസവിച്ചാൽ അറിയിക്കണം

  • @ramseenagafoor9980
    @ramseenagafoor9980 Před 25 dny +3

    പ്രയാസങ്ങൾ ഒന്നും ഇല്ലാതെ എളുപ്പത്തിൽ ആക്കി തരട്ടെ🤲🏻🤲🏻🤲🏻🥰🥰

  • @kunjoosvlog4425
    @kunjoosvlog4425 Před 25 dny

    Sathyam paranjal ee video k vendi waiting aayirunnu allahu ellaa karyangalum hairaakki tharatte Dhua cheyyam

  • @shihabshibu5924
    @shihabshibu5924 Před 25 dny +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
    അള്ളാഹു എല്ലാം റാഹത്താക്കട്ടെ..

  • @user-nk7ew8wg3x
    @user-nk7ew8wg3x Před 25 dny +2

    Noufalikka sinunte padenthaa prasavicho vivaramonnum arinjilla khairavatte ellaam inshaallah

  • @muhammedajmal3668
    @muhammedajmal3668 Před 25 dny +1

    ഒരു കുഞ്ഞു ചക്കര വാവക്ക് വേണ്ടി കാത്തിരിക്കുകയാണ്. നൗഫ ലേ.കുഞ്ഞിൻ്റെ മുഖംഞങ്ങൾക്കും കാണിച്ചു തരണേ. കാണാനുള്ള ആഗ്രഹം കൊണ്ടാണ്. നേരിൽ വന്ന് കാണാൻ പറ്റാത്തത് കൊണ്ടാണ്.

  • @Rif--
    @Rif-- Před 25 dny +2

    Inshallah ❤❤❤baby girl aayrkum ennn thonunnn ellam khair avattte

  • @sabi.....4024
    @sabi.....4024 Před 25 dny +2

    എല്ലാം റാഹത് ആവട്ടെ 🤲🤲🤲🤲

  • @lulumol602
    @lulumol602 Před 25 dny +2

    ഞങ്ങൾ ഇന് ശാന്തിയിൽ വന്നിരുന്നു ഉമ്മയോട് സംസാരിച്ചു സിനുവിന്റെ ഉമ്മയെയും അനിയത്തിയെ കണ്ടു നൗഫൽ ക്കാ നെയും കണ്ടു സംസാരിക്കാൻ കഴിഞ്ഞില്ല കൂടെ ആളുണ്ടായിയുന്നു ഞഗളോട് നൗഫൽക്കാ ചിരിച്ചു

  • @user-nu4rg4qx8d
    @user-nu4rg4qx8d Před 25 dny +3

    Waiting ആയിരുന്നു

  • @user-yd5xx3sj8q
    @user-yd5xx3sj8q Před 25 dny +3

    അങ്ങനെ thanne ആണ് എനിക്കും ഉണ്ടായത് ജൂലൈ 5നി ഡേറ്റ് 4നി പോയി അഡ്മിറ്റ് ചെയ്തു ഇപ്പോ മോള്ക് 10 വയസായി അൽഹംദുലില്ലാഹ് 😍

  • @shahabasm4054
    @shahabasm4054 Před 25 dny +2

    എല്ലാം പെട്ടന്നാവട്ടെ

  • @user-zt8dq6qx6n
    @user-zt8dq6qx6n Před 25 dny +2

    പ്രസവം സുഖ അക്കട്ടെ 🤲

  • @dainysaji7235
    @dainysaji7235 Před 25 dny +2

    പ്രാർത്ഥിക്കാം ❤

  • @mumthazafzal5220
    @mumthazafzal5220 Před 25 dny +7

    ഒരു ബുദ്ധിമുട്ട് ഇല്ലടെ എത്രയും പെട്ടന്ന് നടക്കട്ടെ ആമീൻ 🥹

  • @murshida7864
    @murshida7864 Před 25 dny +2

    സുഖപ്രസവം ഉണ്ടാവട്ടെ 🤲🤲🤲

  • @Fareedamp-zs3jn
    @Fareedamp-zs3jn Před 25 dny

    എല്ലാ കാര്യങ്ങളും റാഹത്ത് ആയിട്ട് നടക്കട്ടെ 🤲🤲🤲 inshallah

  • @user-kd2go7pp7e
    @user-kd2go7pp7e Před 25 dny

    മാഷാ അള്ളാ അൽഹംദുലില്ലാ എത്രയും പ്പെട്ടന്ന് അല്ലാഹു സുഖ പ്രസവം നൽകട്ടെ

  • @MuhammadSinan-ec7lh
    @MuhammadSinan-ec7lh Před 25 dny +1

    എല്ലാം ശരിയാവും അള്ളാഹു എല്ലാം റാഹത്തകി തരട്ടെ ആമീൻ🤲🤲🤲🤲

  • @user-ns9st7zy2n
    @user-ns9st7zy2n Před 25 dny +2

    എല്ലാം നല്ല രിധിയിൽ നടക്കട്ടെ

  • @Asla-je8qv
    @Asla-je8qv Před 25 dny +2

    എല്ലാം നന്നായി വരട്ടെ 🤲

  • @MishabRahman-kc1bj
    @MishabRahman-kc1bj Před 25 dny +1

    എല്ലാം റാഹത് ആവട്ടെ 🤲🏻🤲🏻

  • @user-fj8zn2qn2u
    @user-fj8zn2qn2u Před 25 dny +1

    Ellam rahathavatte🤲🤲

  • @user-nk7ew8wg3x
    @user-nk7ew8wg3x Před 25 dny +1

    Ellam rahathaavattee aameen

  • @afianu3012
    @afianu3012 Před 25 dny +3

    സുന്ദരിയെ കാണാൻ വെയ്റ്റിങ് ആണ് മക്കളെ.....

  • @jasiseena4799
    @jasiseena4799 Před 25 dny +2

    അടുത്ത വീഡിയോ ഒരു സന്തോഷ വാർത്ത aavatte🤲🤲🤲🤲🤲🤲🤲

  • @user-ut6hb4tr8d
    @user-ut6hb4tr8d Před 25 dny

    എല്ലാം സുഗമായി kayatte🤲🤲🤲
    ഇൻശാഅല്ലാഹ്‌

  • @Rasheedat-mo2is
    @Rasheedat-mo2is Před 25 dny +2

    റാഹത്താവട്ടെ ആമീൻ 🤲🏼🤲🏼

  • @sumayyaj8798
    @sumayyaj8798 Před 25 dny +1

    ഇൻഷാ അള്ളാ എല്ലാം റാഹത്ത് ആവട്ടെ❤❤❤❤❤❤❤

  • @irfanarajamol7866
    @irfanarajamol7866 Před 25 dny +2

    എല്ലാ റാഹത്താവട്ടെ🤲🤲🤲

  • @SajilaSajilamujeeb
    @SajilaSajilamujeeb Před 25 dny +1

    Insha alla ellam rahathavatteee🤲🏼

  • @aizamariyamaiza3857
    @aizamariyamaiza3857 Před 25 dny

    Tention adikkallle bro ❤Dyryam kodkk sinun 😮😮insha allah okke sheriyakum padachone alle valuth ❤❤

  • @bashiranoufal168
    @bashiranoufal168 Před 25 dny +1

    Sinun oru kuzhapavumillathe normal delivery avatte aameen,🤲🤲🤲

  • @asmabiasmaibikm4914
    @asmabiasmaibikm4914 Před 25 dny

    എല്ലാം പെട്ടന്ന് റാഹത്താക്കി തരട്ടെ ആമീൻ

  • @fanufinu5617
    @fanufinu5617 Před 25 dny

    അൽഹംദുലില്ലാഹ് പെട്ടെന്ന് സുഖപ്രസവം ഉണ്ടാവട്ടെ🤲

  • @user-qn9sp9fq9d
    @user-qn9sp9fq9d Před 25 dny +3

    Insha allah എത്രയും വേഗം സുഖപ്രസംവം ഉണ്ടാവട്ടെ 🤲🏻🤲🏻

  • @rafeequerafeeque1758
    @rafeequerafeeque1758 Před 25 dny +2

    Sinunteyy umma sundariyanuuu❤

  • @dhilshabanu6201
    @dhilshabanu6201 Před 25 dny

    Hospitalk Ella bagum koodi kondayal vann kazhinjal ellam onn kazhikuyute use cheyan patu...maximum bag kuracha nannavum...ellam rahathilavate...

  • @sejybashy
    @sejybashy Před 25 dny +2

    Baby ne kanan waitingilaaney❤❤❤❤
    Babyde face njngle kanikaney noufal🙏😍kattta waitingilaaaaa

  • @jazimjalal7754
    @jazimjalal7754 Před 25 dny

    ഒരു ബുദ്ധിമുട്ടും കൂടാതെ പ്രെസവം എളുപ്പമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @jabirkp474
    @jabirkp474 Před 25 dny +1

    Waiting aayrnnuuu😍😍

  • @nushaibalatheef5836
    @nushaibalatheef5836 Před 25 dny +2

    എല്ലാം തവക്കൽ അലല്ലാഹ് 🤲

  • @AmbiliPramod
    @AmbiliPramod Před 25 dny +1

    എല്ലാം റാഹത്തവട്ടെ ടെൻഷൻ മുഴുവൻ നമ്മൾക്ക എല്ലാ വിവരവും പെട്ടന്ന് അറിയിക്കണം കട്ട വെയ്റ്റിംഗ് ❤❤❤

  • @SarieenaSinu
    @SarieenaSinu Před 25 dny +1

    ഒരു പ്രയാസം ഇല്ലാതെ സുഖപ്രസവം നടക്കട്ടെ ആരോഗ്യമുള്ള കുട്ടിയെ നൽകട്ടെ🥰🥰 കുറച്ചു കാര്യങ്ങൾ പറയാനുണ്ട്

  • @jaseenajaseenajannath-fz5js

    Mashaallh ഒക്കെ നല്ല രീതിയിൽ നടക്കട്ടെ 🤲