വീട്ടിലേക്ക് പോരേണ്ടിവന്നു റിസൾട്ടിന് കാത്തു നിക്കാണ് ​⁠

Sdílet
Vložit
  • čas přidán 24. 06. 2024

Komentáře • 285

  • @sanashifa8688
    @sanashifa8688 Před 4 dny +156

    നൗഫലെ ഞാൻ രാവിലെ മുതൽ നോക്കി കാത്തിരിക്കുകയായിരുന്നു ഉപ്പാൻ്റെ വിവരം അറിയുവാൻ .പറയുന്നവർ പറയട്ടെ ഉപ്പാൻ്റെ ഹോസ്പിറ്റല് കാര്യങ്ങൾ ഞങ്ങളോട് പറയണം അറിയാനയിട്ടു കൊറേ ആൾക്കാർ കാത്തിരിക്കുന്നുണ്ട്. ഉപ്പാക്ക് വേണ്ടി ഒരുപാട് പേർ പ്രാർഥികുന്നുണ്ട് ഒന്നുകൊണ്ടും ടെൻഷൻ ആവണ്ട. അല്ലാഹു എല്ലാ അസുഖങ്ങളും പെട്ടന്ന് മാറ്റി തരട്ടെ.

  • @user-pi2px2tj5m
    @user-pi2px2tj5m Před 4 dny +32

    നൗഫൽ ഞ മ്മക്കൊ ക്കെ ഉപ്പാ ന്റെ വി വ രം അ റി യ ണം
    പ റ യു ന്ന വ ർ എ ന്തും പ റ ഞ്ഞോ ട്ടെ എത്ര യും വേ ഗം ഉപ്പാ ന്റെ അസുഖം അ ള്ളാ ഹു ഷി ഫ ആ ക്കി ത ര ട്ടെ ആ മീ ൻ 🤲🏻

  • @Rxshhhn-vn7gj
    @Rxshhhn-vn7gj Před 4 dny +52

    എല്ലാം ശരിയാവും റബ്ബല്ലേ വലിയവൻ ഞങ്ങളെല്ലാവര പ്രാർത്ഥനയും ഉണ്ടാവും

  • @mykutties9997
    @mykutties9997 Před 4 dny +54

    എന്തുപറഞ്ഞാലും അന്റെ ഉപ്പാനും ഉമ്മയും എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് എന്താ ചിങ്ങേൽ എത്ര ഉയരങ്ങളിൽ എത്തിയാലും ഒരു അഹങ്കാരം അവരുടെ മുഖത്ത് കാണുന്നില്ല അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നൗഫലിന്റെ ഉപ്പാനെ ഉമ്മാനെ അവർക്ക് പടച്ചോൻ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കൊടുക്കട്ടെ അവരുള്ളത് കൊണ്ടാണ് നൗഫലേ നീ ഉയരങ്ങളിൽ എത്തുന്നത്👍🏻👍🏻🥰🥰🥰

  • @suhailasulu7865
    @suhailasulu7865 Před 4 dny +7

    Veetil zamzam vellam undengil niyyath vech uppak kodukkiii. Nalla shamanam kittum. Tablet kayikkunnillengil kunjualk kodukkunna pole podich juicil oke aki koduthu nooki

  • @user-tj7rz5xm7x
    @user-tj7rz5xm7x Před 4 dny +41

    ബിലാലിനെ പോലെ നല്ലൊരു ഫ്രണ്ട് കിട്ടിയത് അല്ലാഹുവിനോട് നന്ദി പറയുക

  • @SurayyaAk
    @SurayyaAk Před 4 dny +39

    പറയുന്നവർ പറയട്ടെ നീ നിന്റെ വഴിക്ക് പോവാ ഒന്നും മൈൻഡ് ചെയ്യണ്ട വീഡിയോ എന്നും ഇടണം ഉപ്പാന്റെ വർത്താനം അറിയാൻ 🤲🤲🤲🤲🤲

  • @muhammadthameemnm8533
    @muhammadthameemnm8533 Před 4 dny +9

    എത്രയും പെട്ടന്ന് എല്ലാം ശിഫ ആവട്ടെ. ആമീൻ

  • @shameerarafeek1142
    @shameerarafeek1142 Před 4 dny +53

    നൗഫലെ ഉപ്പാടെ വിശേഷം അറിയാൻ വിഡിയോ നോക്കിയിരിക്കായിരുന്നു.

  • @hai1668
    @hai1668 Před 4 dny +5

    എത്രയും പെട്ടെന്ന് ഉപ്പാൻറെ അസുഖം മാറ്റി തരട്ടെ ആമീൻ 🤲🤲🤲 ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ട് ട്ടോ ടെൻഷാ ആവേണ്ട എല്ലാം ശരിയാവും

  • @harisnnondath6545
    @harisnnondath6545 Před 4 dny +4

    Uppayuday vivarangal parayoondeee Aameen vegam shifakodoukku Allllaaa😢😢

  • @nushaibalatheef5836
    @nushaibalatheef5836 Před 4 dny +9

    വേഗം ശിഫ ആവട്ടെ റിസൾട്ട് ഒരു കുഴപ്പോം ഉണ്ടാവില്ല അല്ലാഹ് കാക്കട്ടെ 🤲🤲

  • @user-om8oe7ib4m
    @user-om8oe7ib4m Před 4 dny +12

    ഉപ്പാന്റെ അസുഖം ശിഫ കൊടുക്കണേ .. നാഥാ 🤲🏻🤲🏻

  • @misriyamisriya4594
    @misriyamisriya4594 Před 4 dny +3

    Ellam shariyakum allahu alle valuthu pettanu shifayakatte

  • @nasarnas3108
    @nasarnas3108 Před 4 dny +4

    Noufal ninne kanumbol sanggadamaanu 😢enthu paranjanu ninne samadanipikannu areela noufal ellaaaam ok aayi ennnu karuthumbol adutha pareekshanam ennondum veshamikenda daa 🤲🏻🤲🏻🤲🏻😥 ellaaam sheriyavum inshallah 🤲🏻❤

  • @mykutties9997
    @mykutties9997 Před 4 dny +27

    മെഡിക്കൽ കോളേജ് സൂപ്പർ ആണ് അവിടെ എത്തിപ്പെട്ടാൽ മതി രക്ഷപ്പെടും

  • @sinantk8727
    @sinantk8727 Před 4 dny +2

    Parayunnavar parayatte mon onninum vishamikkanda ellam Ariyunnavan Padachonalle ellam sheriyavum inshaallh

  • @user-hl1qw4xf3m
    @user-hl1qw4xf3m Před 4 dny +3

    അസ്സലാമു അലൈകും നിന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് നിന്റെ മുഖം കണ്ടപ്പോൾ സങ്കടായി എന്തല്ലാം കാര്യങ്ങളാണ് നിനക്ക് ചെയ്യാനുള്ളത് അള്ളാഹു നിനക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ ആമീൻനിന്നെ കുറ്റംപറയ്യുന്നവർക് നല്ലമനസ്സ് ഇല്ലാത്തവരായിരിക്കും അത് കൊണ്ടാണ് അങ്ങനെ പറയാൻ തോന്നുന്നത് എന്റെ ചെറിയ മോൻ നിന്റെ പ്രായമാണ് ഞാൻ നിനക്ക് വേണ്ടി എന്നുംദുഹാചെയ്യും അള്ളാഹു സുബ്ഹാനഹ് വത്തഹാല നിനക്കും കുടുംബത്തിനും ഖൈരും ബർകതും പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ

  • @Hanan-sq9bb
    @Hanan-sq9bb Před 4 dny +3

    Noufu parayanam tto uppante vivaraghal allahu uppante asugam pettan matti tharatte aameen 🤲duaa cheyya

  • @BushraCN
    @BushraCN Před 4 dny +2

    Allahu pettann shifayaktte

  • @nasilanavas2063
    @nasilanavas2063 Před 4 dny +2

    എല്ലാം ശെരിയാകും നൗഫലെ വിഷമിക്കണ്ട ഉപ്പാടെ അസുഖങ്ങൾ എത്രയും പെട്ടന്ന് അല്ലാഹ് മാറ്റി തരട്ടെ 🤲🏻🤲🏻 ആമീൻ ആമീൻ

  • @albasith7696
    @albasith7696 Před 4 dny +23

    നൗഫലേ നിന്റെ ഉപ്പാക്ക് അല്ലാഹു ഷിഫ നൽകട്ടെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സോടുകൂടി ഡിസ്ചാർജ് ആയി വീട്ടിലെത്തട്ടെ

  • @user-zi4to2xw1h
    @user-zi4to2xw1h Před 4 dny +3

    Allah shifa നൽകട്ടെ

  • @Samaha-jv4yu
    @Samaha-jv4yu Před 4 dny +4

    Allah shifakete🤲🏻🤲🏻😢

  • @nijamudeen8385
    @nijamudeen8385 Před 4 dny +19

    എൻ്റെ മകൾക്ക് വയ്യാതെ ആയിട്ട് പ്രൈവറ്റ് കൊണ്ട് പോയി ശരി ആവാതെ തൃശൂർ മെഡിക്കൽ കോളേജ് ക്ക് ഏഴുതി തന്നു 3വർഷം അവിടെ കാണിച്ച് ഇപ്പോ എൻ്റെ മകൾക്ക്. ഇപ്പോ ഒരു കുഴപ്പവും ഇല്ല ഹാപ്പി ആണ് ഇപ്പോ ഞങൾ docter aayaalum നേഷ്‌സ് മരായാലും super ആണ്

  • @JubairiyaKottarath
    @JubairiyaKottarath Před 4 dny +1

    Medical collegil kidennevarkariyam allathavarkk ath paranjal manassilavilla njan kure ninnadan ente ikkanent allahu uppante asugam shifayakikkodukkatte

  • @HasanathAlikkal
    @HasanathAlikkal Před 4 dny +1

    Noufal vishamikanda eallavarude prarthanahum konde uppNtte asukam rabbe sifayakitharatte ameen🤲🤲

  • @saajiscookingcorner8736
    @saajiscookingcorner8736 Před 4 dny +1

    Vishamikkalle.ellaam Allah santhoshathilum samaadhaanathilum aakkitharatte.uppaande asugamellaam poornna maayum maariyittu nalla aaroghyathodeyum aafiyathodeyum thirichuvaraan Allah nodu praarthikkunnu🤲

  • @ShadulI-ht2rx
    @ShadulI-ht2rx Před 4 dny +1

    Noufel nee vishamikaruth denshan adikale nee chirikunnath kannan nala rasam ann...chiri enn paranal athmartha kudiyavake chirikan kayiyu ath ottomattikayi chirivarum ath ninte nala manaskond ann angane varunnath ninte uppak vekam shifa nalkumaarakatte ammeen🤲🏻

  • @thamannarinimol7235
    @thamannarinimol7235 Před 4 dny +1

    Allaahu shifa nalkatte

  • @sarabisa4504
    @sarabisa4504 Před 4 dny +1

    അള്ളാഹു രോഗം ശിഫയാക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shihabshibu5924
    @shihabshibu5924 Před 4 dny +2

    അള്ളാഹു വേഗം ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @faisalk3696
    @faisalk3696 Před 4 dny +1

    അള്ളാഹു ഉപ്പാന്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ ❤❤❤❤❤

  • @user-qo1ze7dx8t
    @user-qo1ze7dx8t Před 4 dny

    Ellam shifayakatte pettann ameen

  • @user-ns9st7zy2n
    @user-ns9st7zy2n Před 4 dny +2

    അള്ളാഹു വേഗം സുഗമാവട്ടെ ❤️❤️❤️

  • @muhammedfazal4271
    @muhammedfazal4271 Před 4 dny

    Noufale.elladhivasavumuppantevivaram.ariyikanam.nokiyirikukayayirunnu

  • @RaseenaRaseena-me1fr
    @RaseenaRaseena-me1fr Před 4 dny +8

    ഇൻഷാ അള്ളാ എല്ലാം ശരിയാക്കും

  • @safiyahamsa5469
    @safiyahamsa5469 Před 4 dny

    Mashaalla Allathinum Shifa kittatta

  • @user-jx5kf4wx3c
    @user-jx5kf4wx3c Před 4 dny +3

    എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറ്റി തരട്ടെ

  • @fsiya-ks8fz
    @fsiya-ks8fz Před 4 dny +3

    നല്ലൊരു റിസൽട്ടാവട്ടേ പ്രാർത്ഥിക്കാം

  • @shahadalimunawar4489
    @shahadalimunawar4489 Před 4 dny +4

    നൗഫലിന്റെ വീഡിയോ കാണാൻ രാവിലെ കാത്തിരിക്കുകയാണ്

  • @noorapk4892
    @noorapk4892 Před 4 dny +1

    Gulika payathil akkyy koduth nokk

  • @noorapk4892
    @noorapk4892 Před 4 dny +2

    Uppandy vivaram ariyan kathirippan

  • @fa_ro_oq_8937
    @fa_ro_oq_8937 Před 4 dny +1

    Ellam sheriyatte🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 4 dny +2

    റിസൾട്ടിൽ ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🤲 വേഗം എല്ലാം ഷിഫ ആക്കി റബ്ബ് തരട്ടെ ആരോഗ്യം ആയൂസ് റബ്ബ് തരട്ടെ 🤲🤲❤️

  • @sulaikhatharayil447
    @sulaikhatharayil447 Před 4 dny

    Rabbe.nofalinte..uppane.kakkane.allah.padachavante.kaval.vishamikkanda.monenrabbinte..pareeshanam..ayirikkam..shifa.nalkatte.ameen.

  • @user-jw2my3ri4x
    @user-jw2my3ri4x Před 4 dny

    Nourale ellom sahich sahich allhu ellam kaaryam poorthikarich tannu eni uppate result varu buddimutt illde irikatte ameen

  • @nusrathpk864
    @nusrathpk864 Před 4 dny +1

    ഉപ്പാന്റെ അസുഖം അള്ളാഹു ശിഫ നൽകട്ടെ 🤲🏽🤲🏽....... ഏത് വിഷമത്തിലും മനസ്സ് സങ്കടത്തിൽ ആണെങ്കിലും പുറമെ ചിരിച്ചു ജീവിക്കാനുള്ളത് എല്ലാവർക്കും ഉള്ള കഴിവല്ല നൗഫൽക്കാ...... 👍🏽ടെൻഷൻ ആകേണ്ട. അള്ളാഹു സുഖപ്പെടുത്തിതരട്ടെ... 🤲🏽.

  • @dainysaji7235
    @dainysaji7235 Před 4 dny +10

    നീ വിഡിയോ ഇടണം ഉപ്പാന്റെ വിവരങ്ങൾ അറിയാൻ ഞങ്ങൾ നോക്കിയിരിക്കും

  • @BismiBismi-zu6rl
    @BismiBismi-zu6rl Před 4 dny +1

    അല്ലാഹ് ഷിഫയാക്കട്ടെ 🤲

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 4 dny +3

    നൗഫൽമോനെ നീ ഒരു പാവമാണ് എന്ത് ചെയ്യും നിന്നെ അള്ളാഹു സഹായിക്കും

  • @MubashiraPothuvath
    @MubashiraPothuvath Před 4 dny +1

    Allahu,shiffaakada

  • @minisukumarani.v3297
    @minisukumarani.v3297 Před 4 dny

    Vishamikkalle mone uppakku vegam sugamavatte prarthikkunnund

  • @sajirarafeeksajirarafeek5429

    എല്ലാ ദിവസവും നിങ്ങളുടെ വിവരം അറിയാൻ കാതിരികുകയാണ്❤❤

  • @sahadrahman1130
    @sahadrahman1130 Před 4 dny +18

    ഫസ്റ്റ്
    ഉപ്പാന്റെ എല്ലാം അസുഖങ്ങളും പെട്ടെന്ന് റബ്ബ് ഷിഫയാക്കി തരട്ടെ

  • @haznathedpl9305
    @haznathedpl9305 Před 4 dny +3

    alla asugaggalum shifayakattey Aameen

  • @kursheedaaboobakar787
    @kursheedaaboobakar787 Před 4 dny +1

    Aameen

  • @NajiyaPonnu
    @NajiyaPonnu Před 4 dny +1

    Medical college nnalla hospital aanu.Uppade asugam padachon pettanu shifayakki tharatte🤲

  • @ameenabathool9750
    @ameenabathool9750 Před 4 dny

    Nofalee nalla tension undallo… saralla tooo ellam sheriyavum…. Vedio kanan nokkuvayirunnu uppnte ariyaaan Alhmdulillah okke ready akum Inshaallh

  • @nafeesakh6902
    @nafeesakh6902 Před 4 dny +1

    എപ്പോഴും ഫോണെടുത്തു നോക്കലാണ് ഉപ്പാടെ വിവരങ്ങളറിയാൻ എത്രയും പെട്ടെന്ന് രോഗം കണ്ടുപിടിച്ചു മരുന്ന് ചെയ്യ്ത് രോഗം ഷിഫയാവാൻ എപ്പോഴും പ്രാർത്ഥനയുണ്ട് 🤲🤲🤲🤲🤲

  • @NishaBasheer-kp6em
    @NishaBasheer-kp6em Před 3 dny

    Allahuve uppayude asugam paripoorna shifahum salamatthum nalki anugrahikatte afiyatthulla deergayussum nalki anugrahikane allah 🤲🤲🤲

  • @vineethasajeev5175
    @vineethasajeev5175 Před 4 dny +4

    ഞാൻ നിങ്ങളെ ആശുപത്രിയിൽ വെച്ച് കണ്ടിരുന്നു.സംസാരിക്കാൻ പറ്റിയില്ല. വേഗം അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 4 dny

    Allam shariyagum nufale parayunnaver parayatte athe nookandaa njangal karyangal areyan kathirekayaa 😢vegam maratte asugem 😢😢

  • @rizwanrizuu8607
    @rizwanrizuu8607 Před 3 dny

    Noufal parau navar parayata uppa tha avastha arayana al aa m vakam sukamayi varata,🤲🤲🤲

  • @NahiyanNazar
    @NahiyanNazar Před 4 dny

    Allahu shifa nalkatte🤲🤲

  • @user-cv6ps3lc6s
    @user-cv6ps3lc6s Před 4 dny +4

    പറയുന്നവര്പറയട്ടെ നൗഫലെ ഞാനും ഇടുപോലെ. അനുഭവിച്ച ദാ ആളുകൾക്ക് എന്തും പറയാം അവിടെ നല്ല ഡോക്ടർ മാർ ഉണ്ട് ഞാനും അവിടെ കിടന്നിട്ടുണ്ട് ആദ്യം നിലത്തു തന്നെ കിടന്നദ് ഉമ്മാടെയോ. നിന്റെ യോ നമ്പർ ഒന്ന് തരോ എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ നമുക്ക് ദുഹാ ചെയാം അനുഭവിച്ചവർക്കേ അറിയൂ മോനെ ഇപ്പഴുഞങ്ങൾ ഹോസ്പിറ്റലിൽ പടി കയറിക്കൊണ്ടിരിക്കമാറ്റി കൊടുക്ക് അല്ലഹ്

  • @kappadkitchen
    @kappadkitchen Před 4 dny

    ഇൻഷാ അല്ലാഹ ശിഫ നൽകട്ടേ 🤲👍

  • @SeviyammaJ
    @SeviyammaJ Před 4 dny +6

    🤲🤲🤲

  • @AbishoukkathAbishoukkath-yl9lh

    Allahu shiffayakkatte

  • @roosiyanaazeez4172
    @roosiyanaazeez4172 Před 4 dny

    Allahu vegham sugamakette Ameen 🤲

  • @michoos610
    @michoos610 Před 4 dny

    Parayunnavar parayatte ningal athonnum maind cheyyanda uppade rogam shifayavatte .eeparayunna aalkkarkk ingane varumbozhollu manassilava

  • @user-dj3jp5dk5z
    @user-dj3jp5dk5z Před 4 dny

    Uppante asukampettennu shifakette🤲🏻🤲🏻

  • @user-bj4yv9rw7d
    @user-bj4yv9rw7d Před 4 dny

    Inshallah yallam sheriyavum

  • @shahidaashraf5176
    @shahidaashraf5176 Před 3 dny

    Arum parayunna mind cheyyanda dua chey

  • @saheedajalal6103
    @saheedajalal6103 Před 4 dny +2

    Jubliee hospital kanicho joseph dr nallatha

  • @aneesamariyam9849
    @aneesamariyam9849 Před 4 dny

    insha allah

  • @naseerati7188
    @naseerati7188 Před 4 dny

    അള്ളാഹു വേഗം ശിഫ നൽകട്ടെ

  • @razakraza8831
    @razakraza8831 Před 4 dny

    Etreyu patann uppak koravakane nadda🤲🤲🤲

  • @mahammadshanthinagara1398

    🤲🏻🤲

  • @user-ij9bv8vm6e
    @user-ij9bv8vm6e Před dnem

    ഞാനും ഇങ്ങനയാണ്

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před 4 dny +26

    മോനെ അത് ബാഡ് പറയാൻ ആളുകൾ ഉണ്ട് അത് മൈന്റ് ചെയ്യണ്ട മോനെ ഉപ്പാന്റെ അസുഖം അള്ളാഹു മാറ്റി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @sakeenagafoor200
    @sakeenagafoor200 Před 3 dny

    വേഗം ശിഫ നെൽക്കട്ടെ 🤲🤲🤲

  • @Fathimazahara9747
    @Fathimazahara9747 Před 4 dny

    Pettenn shifsyskatte Ameen

  • @RINUTECH
    @RINUTECH Před 3 dny +1

    പറയുന്നവർ എന്തൻങ്കിലും പറയട്ടെ നിങ്ങളുടെ ഉപ്പ അത് ഞങ്ങൾ ഞങ്ങളുടെ ഉപ്പയുടെ പോലെ കാണുന്നു. എല്ലാ വിവരവും അറിയിക്കണം ട്ടോ .....
    ഞങ്ങൾ ഉപ്പക്ക് വേണ്ടി പ്രാർത്തിക്കുന്നുണ്ട് ട്ടേ.......
    എല്ലാം സപ്പോർട്ട് ഞങ്ങളുടെ അടുത്ത്ന്ന് ഉണ്ടാവും inshallah❤

  • @chinjuchinju7556
    @chinjuchinju7556 Před 4 dny

    Goverment thanne an.engane ayalum nallath.sugam nokit karyam onum illa

  • @mehabinafsal4378
    @mehabinafsal4378 Před 4 dny +5

    🤲🏻🤲🏻🤲🏻🤲🏻

  • @user-vd5yk4jp7w
    @user-vd5yk4jp7w Před 4 dny

    കാത്തിരിക്കുകയായിരുന്നു

  • @archanasuresh7901
    @archanasuresh7901 Před 4 dny +1

    എത്രയു പെട്ടെന്ന് അസുഖം മാറട്ടെ 🙏🏻🙏🏻🙏🏻

  • @salmanfaris6509
    @salmanfaris6509 Před 4 dny

    Padachon ethrayum pettann shifayakkatte,🤲

  • @sharivaigasharivaiga4477

    🤲🤲🤲🤲🤲

  • @uvaismuhammed3301
    @uvaismuhammed3301 Před 4 dny

    Aameen 🤲😥

  • @FaisalredFaisalred-br2xg

    I love you Noufalkka and Sinucha ❤❤❤❤❤

  • @raneeshajamal8111
    @raneeshajamal8111 Před 4 dny +39

    പറയുന്നത് പറഞ്ഞോട്ടെ അത് കണക്കിലെടുക്കേണ്ട

  • @ShahamCt
    @ShahamCt Před 4 dny +1

    Ethrayum better medical college aan

  • @ashraf.1581
    @ashraf.1581 Před 4 dny

    Sanghadapedanda. Bro. Elm. Shifayaghum🤲🤲🤲

  • @pesmorevlog7303
    @pesmorevlog7303 Před 3 dny +1

    എന്റെ ഉമ്മാമ എപ്പോഴും ഫോൺ എടുക്കുമ്പോൾ ഈ വീഡിയോ കാണു നിങ്ങളുടെ വീഡിയോ ഭയങ്കരം ഇഷ്ടമാണ്🤝❤❤

  • @RamlaSainu-uw6zr
    @RamlaSainu-uw6zr Před 18 hodinami +1

    പറയുന്നവർ എന്തോ പറയട്ടെ പടച്ച റബ്ബല്ലേ വലിയവൻ. നമ്മുടെ കാര്യം നമ്മൾക്കറിയാം🤲🤲🤲🤲🤲🤲

  • @UsmanK-qq5wd
    @UsmanK-qq5wd Před 4 dny

    ഉപ്പാന്റെ അസുഗം അല്ലാഹ് ഷിഫയാക്കി കൊടുക്കണേ.... ആമീൻ....ഇനി ഉള്ള ഉപ്പാന്റെ വിവരം അറിയിക്കണേ നൗഫലെ.

  • @shanidhaameen8986
    @shanidhaameen8986 Před 4 dny

    Noufal b 💪..allahu und

  • @Richoos-sm
    @Richoos-sm Před 4 dny +1

    നൗഫലെ നിനക്ക് അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ 🤲🤲🤲