ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ ഉമ്മാടെ ഹോസ്പിറ്റൽ ജീവിതം ​⁠

Sdílet
Vložit
  • čas přidán 26. 03. 2024

Komentáře • 191

  • @ExcitedGuitarAmp-xz6dy
    @ExcitedGuitarAmp-xz6dy Před 15 hodinami +2

    എത്രയും പെട്ടെന്ന് അസുഖം ഷിഫയാകട്ടെ ഉപ്പാന്റെ

  • @ebrahim.k.mkavalackal-rm6ek

    ഉപ്പാക്ക് എത്രയും പെട്ടന്ന് ഷിഫായാക്കി കൊടുക്കട്ടെ

  • @user-kw1bd4hf2x
    @user-kw1bd4hf2x Před 3 měsíci +39

    ഉപ്പാക് എത്രയും വേഗം ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 3 měsíci +40

    ഇൻഷല്ലഹ്.... അളിയാ എല്ലാം ശെരിയാവും❤😢

  • @Nihad_1257
    @Nihad_1257 Před 3 měsíci +6

    badhreegale barkath kond pettnn shifa kodukane allah 🤲🤲🤲🤲

  • @thaslima5210
    @thaslima5210 Před 3 měsíci +1

    നൗഫൽ ന്റെ സംസാരം കേട്ട് ചിരി വരുന്നു ഉപ്പാന്റെ അസുഖം യഎത്രയും പെട്ടന്ന് ഷിഫാ ആക്കട്ടെ ആമീൻ 🤲🤲🤲🤲

  • @seenathseenath4349
    @seenathseenath4349 Před 3 měsíci +15

    പെട്ടന്ന് ഉപ്പാക്ക് റബ്ബ് സിഫ നൽകെട്ടെ 😢😢😢😢😢😢😢😢

  • @musthafamuthu5511
    @musthafamuthu5511 Před 3 měsíci +9

    ഉമ്മാടെ സംസാരം കേട്ടിട്ട് ഒരുപാട് ചിരിച്ചു 😊

  • @SayedSayed-vr3ey
    @SayedSayed-vr3ey Před 3 měsíci +4

    അല്ലാഹു നിങ്ങളുടെ ഉപ്പാന്റെ അസുഖം ഷിഫാ ആക്കട്ടെ ആമീൻ

  • @bgmi______
    @bgmi______ Před 3 měsíci +1

    Masa allha allahu sifa aakatte

  • @user-zs3dn2zj9y
    @user-zs3dn2zj9y Před 3 měsíci +2

    Allahu shifa nalkatte ameen

  • @famin6964
    @famin6964 Před 3 měsíci +54

    പാവം ഉമ്മ കുറെ ചിരി ച്ച സങ്കടം മറക്കും പാവമാണ് എത്ര ദിവസമായി ഹോസ്പിറ്റലിൽ 😢 എന്നാലും ഉപ്പാനെ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ മാഷാ അള്ളാ ❤ ഉപ്പാന്റെ അസുഖം വേഗം മാറി ഹോസ്പിറ്റലിൽ നിന്ന് പോരട്ടെ കല്യാണമൊക്കെ അതിന്റെ സമയം ആകുമ്പോൾ ഭംഗിയായി നടക്കും ഇൻഷാ അല്ലാഹ് തളരരുത് നൗഫലേ😊 ഒരു കയറ്റത്തിന് ഇറക്കം ഉണ്ടാകും

  • @mohammednishan5546
    @mohammednishan5546 Před 3 měsíci +7

    Noufal ikka shinuvinte aduthek pokumboll shradhikane.. pattumengil ummayum ningalum mask dharikuka

  • @shahanakhader1130
    @shahanakhader1130 Před 3 měsíci +6

    അസുഖം പെട്ടെന്ന് അല്ലാഹ് മാറ്റി തരട്ടെ 🤲🤲🤲

  • @shanushebu896
    @shanushebu896 Před 3 měsíci +4

    Umma happy aanalo

  • @uvaismuhammed3301
    @uvaismuhammed3301 Před 3 měsíci +1

    Aameen 🤲😥

  • @user-dg4eg5yc3w
    @user-dg4eg5yc3w Před 3 měsíci +2

    ഉമ്മാടെ കോമഡി സൂപ്പർ മാപ്പിളനെ കാണാതായ കഥകേട്ടു ചിരിച്ചു ചിരിച്ചു ചിരി അടങ്ങാതെ ആയി പ്പോയി ഉമ്മാ 😂😂

  • @JasminHakkim
    @JasminHakkim Před 3 měsíci +3

    Pavamumma❤️marumtto🤲🤲🤲

  • @Topaz-sq4wj
    @Topaz-sq4wj Před 3 měsíci +1

    Mmmante witt ചിരിയിലൂടെ സങ്കടം മാറ്റുന്നു

  • @user-ox1tl3eq2p
    @user-ox1tl3eq2p Před 3 měsíci +4

    പ്രൈവറ്റിൽ കാണിക്കാൻ പറഞ്ഞവർക്ക് രോഗം അവിടെയും ഗവണ്മെന്റിലും ഒന്ന് തന്നെയല്ലേ പ്രൈവറ്റിൽ ചെല്ലുമ്പോൾ ഡോക്ടർമാർ ഒന്നും കൂടി സീരിയസ്സായി പറയും അവിടെ ചെന്നാൽ പിറ്റേന്ന് തന്നെ രോഗം സുഖമാവുകയാണെങ്കിൽ പ്രൈവറ്റ് തന്നെ എല്ലാവരും പോവുകയുള്ളു

  • @user-eu1ml4xj2c
    @user-eu1ml4xj2c Před 3 měsíci +3

    എനിക്ക് ഉമ്മാനെ ഒത്തിരി ഇഷ്ടമാണ് എന്റെ ഉമ്മയും എങ്ങനെയാ ❤❤❤❤❤🤲🤲

  • @AmbikaM-bi9gk
    @AmbikaM-bi9gk Před 3 měsíci +3

    പാവം ഉമ്മ 😊

  • @_Sujath
    @_Sujath Před 3 měsíci +5

    Umma paavam

  • @akhilaammu8619
    @akhilaammu8619 Před 3 měsíci +7

    Umma pavalley noufalkka 😊 enthina veruthe kaliyakunne

  • @suharanoushad9674
    @suharanoushad9674 Před 3 měsíci +2

    Paavam umma kure chirichu samsaram ketitt😂😂 allahu uppante asugham shifayakkatte

  • @user-fj3yy8kq6q
    @user-fj3yy8kq6q Před 3 měsíci +1

    🙏

  • @Jameela-dw3mc
    @Jameela-dw3mc Před 3 měsíci +41

    പറ്റുമെങ്കിൽ
    ഉപ്പാക്ക്
    മാസ്ക്കിട്ട്
    കൊടുക്ക്
    എത്രയും
    പെട്ടെന്ന്
    സുഖമാവട്ടേ
    🤲🤲

  • @swabeehvk
    @swabeehvk Před 3 měsíci +2

    Ummane bayankara ishtaa

  • @nsvibez3573
    @nsvibez3573 Před 3 měsíci +2

    യാ അള്ളാ🤲🏻🤲🏻🤲🏻🤲🏻

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 Před 3 měsíci +1

    Padchavan upanta rogam sheefa akikodkta. Aameen. Chakruda marriage santhosh porvam nadthuvan thoufeeq chyta ❤❤❤
    Alam shareeykum

  • @user-iu1ie2di7h
    @user-iu1ie2di7h Před 3 měsíci +2

    പാവം ഉപ്പാക്ക് ഷിഫ നൽകട്ടെ ആമീൻ

  • @kingbios8082
    @kingbios8082 Před 3 měsíci +1

    ഉപ്പാക് എത്രയും വേഗം ഷിഫ യാക്കി കൊടുക്കട്ടെ ആമ്മീൻ

  • @nafilajabir8903
    @nafilajabir8903 Před 3 měsíci +3

    Ernakulam aster medicityl kaanichu noku,enthaanu asugam ennullath pettenn kandathi therum

  • @noufannoufan1869
    @noufannoufan1869 Před 3 měsíci +3

    Noufal umma pavalley ummane kaliyakaruthe

  • @AboothahirAyurluq
    @AboothahirAyurluq Před 3 měsíci +2

    Etrayum pettannu better aavatte😊

  • @thesneek3531
    @thesneek3531 Před 3 měsíci +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @thahiraashraf5524
    @thahiraashraf5524 Před 3 měsíci +2

    Ummakum eni enthankilum paniyo mattoo varandaa pala asugam ullavar aleasradhikuu

  • @shayaanuk312
    @shayaanuk312 Před 3 měsíci +4

    Uppa hospitalilladinekal koodudal cash youtube n onk kittum

  • @sanu9486
    @sanu9486 Před 3 měsíci

    Allah kaziga ramalanil njanum monum ful kozikkod medikkalcolegilayirunnu eppo athokke oorkubo karayatha divasamilla anubavikkuboo aanu ellam padikka 7 ege aaya monanu aacida d patti oru masam ninnurabbe nee kakkane

  • @nafeesasalim2569
    @nafeesasalim2569 Před 3 měsíci +2

    അള്ളാഹു ഷിഫയാക്കട്ടെ

  • @SeenathKp-jl9ow
    @SeenathKp-jl9ow Před 3 měsíci +1

    Ummanda samsaram. Kattitt chirich. Vayik ayi pavam uma

  • @bgmi______
    @bgmi______ Před 3 měsíci

    Noufal sandhowashikanda samyanu faifinthe deliveiyum chkkarade kallyananam

  • @Rasheedat-mo2is
    @Rasheedat-mo2is Před 3 měsíci +1

    പെട്ടന്ന് അസുഖം വേദമാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼😢😢😢

  • @user-iu1ie2di7h
    @user-iu1ie2di7h Před 3 měsíci +3

    വല്ലാത്ത ഉമ്മയും മോനും. ചിരിച്ച് മടുത്തു

  • @hamzakavungal9758
    @hamzakavungal9758 Před 3 měsíci +3

    Ok

  • @ramlak4120
    @ramlak4120 Před 3 měsíci +7

    പാവം ഉമ്മ. വിഷമങ്ങൾ ചിരിച്ചു കൊണ്ടും ആരെയും അറിയിക്കില്ല. ഉപ്പാന്റെ അസുഖം എത്രയും വേഗം ഷിഫയാവട്ടെ. ഉപ്പാനെ പരിചരിക്കുന്ന നിങ്ങൾക്കെല്ലാവർക്കും റബ്ബിന്റെടുത്ത് നിന്ന് കൂലികിട്ടും. വിഷമിക്കണ്ട എല്ലാം റെഡിയാവും ഇൻഷാ അല്ലാഹ്. ആമീൻ

  • @sufnahaydros7823
    @sufnahaydros7823 Před 3 měsíci +12

    😂 ഉമ്മ പുതിയ പേരിട്ടു yamuna😂🥰 എന്തായാലും petenne shifayakatte🤲🏻🤲🏻

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw Před 3 měsíci +3

    പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ 😥🤲🤲🤲

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 3 měsíci +2

    നൗഫലെ
    മാറിക്കോളും ട്ടോ 🤲🤲🤲

  • @MuhammedKoya-rd8br
    @MuhammedKoya-rd8br Před 3 měsíci +24

    ഉമ്മാന്റെ കോമഡിഅടിപൊളി😂😂😂😂😂

  • @beefathimaayamu7499
    @beefathimaayamu7499 Před 3 měsíci +4

    അള്ളാഹു ഷിഫാക്കെട്ടെ അത് വരെആയുസ് ഉപ്പാക്കുന്നിട്ടികിട്ടാൻ ദുഹാചെയ്‌യാം അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @malusanthosh3405
    @malusanthosh3405 Před 3 měsíci

    പാവം ഉമ്മ♥️♥️♥️♥️♥️♥️♥️♥️

  • @nidhakk3320
    @nidhakk3320 Před 3 měsíci +8

    സിനുന്റെ അടുത്ത് പോകുമ്പോ ശ്രദ്ധിക്കണം നൗഫൽ ikka.... Precnent ആകുമ്പോ പേടിക്കണം

  • @Bindhuqueen
    @Bindhuqueen Před 3 měsíci

    God bless u Uppa🙏🙏🙏

  • @lathakrishnan4998
    @lathakrishnan4998 Před 3 měsíci

    ❤❤❤❤❤❤❤

  • @shahadvlog9194
    @shahadvlog9194 Před 3 měsíci

    🤲🤲🤲

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx Před 3 měsíci +1

    🤲🏼🤲🏼🤲🏼🤲🏼

  • @user-bj4yv9rw7d
    @user-bj4yv9rw7d Před 3 měsíci +1

    Umma 😂😂😂😂😂😂💙💙

  • @aisu499
    @aisu499 Před 3 měsíci

    Uppanu veggqm sugamm avaterr

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 3 měsíci

    Ethrayum pettann sugamavatte

  • @sabi.....4024
    @sabi.....4024 Před 3 měsíci +15

    പെട്ടന്ന് അസുഗം മാറി വീട്ടിൽ പോവാൻ പറ്റട്ടെ 🤲🤲ഇനി ഒരു പരീക്ഷണം തരല്ലേ അല്ലാഹ് 🤲🤲🤲😢

  • @asmaasmagafoor1231
    @asmaasmagafoor1231 Před 3 měsíci

    Asugham pettannu maratte ameen

  • @junaidcm4483
    @junaidcm4483 Před 3 měsíci +1

    😢😢🤲🤲🤲

  • @sinmuhsimohd388
    @sinmuhsimohd388 Před 3 měsíci +5

    Uppane vere hospitalil Matti kanikooo......nalla hospital vereyund

  • @FaseelaFasi-yn3qp
    @FaseelaFasi-yn3qp Před 3 měsíci +2

    😢uppak asugam. Aayitt ningal entha chirikkunnathu

  • @sivapriya7433
    @sivapriya7433 Před 3 měsíci

    🤲🏻🤲🏻🤲🏻

  • @shaharbanparayil9833
    @shaharbanparayil9833 Před 3 měsíci +10

    എത്രയും വേഗം വീട്ടിൽ പോവാനാവട്ടെ

  • @Hezamol977
    @Hezamol977 Před 3 měsíci

    🤲🤲🤲🤲

  • @MuhammedKoya-rd8br
    @MuhammedKoya-rd8br Před 3 měsíci +3

    അല്ലാഹു എത്രയും പെട്ടന്ന് ശിഫാ തരാട്ടെ🤲🤲🤲🤲🤲🤲

  • @FasnaFasna-kq2xt
    @FasnaFasna-kq2xt Před 3 měsíci +1

    Hai

  • @hamzakavungal9758
    @hamzakavungal9758 Před 3 měsíci +1

    Manoj master

  • @user-ic9cl6vh6c
    @user-ic9cl6vh6c Před 3 měsíci +1

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @FasnaFasna-kq2xt
    @FasnaFasna-kq2xt Před 3 měsíci

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-ns9st7zy2n
    @user-ns9st7zy2n Před 3 měsíci +1

    മാഷാ അല്ലാഹ്

  • @thahiraashraf5524
    @thahiraashraf5524 Před 3 měsíci

    Ummakum mask nirbadham akitt edaan parayuu Nowfal

  • @ponnusfamily4846
    @ponnusfamily4846 Před 3 měsíci

    പാവം ഉമ്മ ❤❤❤😂

  • @user-ct5ug2qr2r
    @user-ct5ug2qr2r Před 3 měsíci

    🤲🤲🤲🤲🤲🤲

  • @user-fh6ww5wx1v
    @user-fh6ww5wx1v Před 3 měsíci

    😢

  • @Samaha-jv4yu
    @Samaha-jv4yu Před 3 měsíci

    Aameen 🤲🏻🤲🏻🤲🏻🥰

  • @riyamuneer730
    @riyamuneer730 Před 3 měsíci

    പാവം ഉമ്മ 👍🏻

  • @feminashamsudeen9881
    @feminashamsudeen9881 Před 3 měsíci

    Allahuve kure chirichu. Ummade oru pchsyco😅😅

  • @ExcitedGuitarAmp-xz6dy
    @ExcitedGuitarAmp-xz6dy Před 15 hodinami

    7:35

  • @abdulazeez7947
    @abdulazeez7947 Před 3 měsíci

    പാവം ഉമ്മാ

  • @Hanan-sq9bb
    @Hanan-sq9bb Před 3 měsíci

    🤲🤲🤲😭

  • @naseeranasi8076
    @naseeranasi8076 Před 3 měsíci +4

    ദുആ ചെയുന്നുണ്ട് 🤲🏼🤲🏼ഒരു മാസ്ക് ഇട്ട് കൊടുക്കണം

  • @hani3321
    @hani3321 Před 3 měsíci +10

    നൗഫലെ ഉമ്മായേ കളിയാക്കല്ലേ😄

  • @arifafiroz7479
    @arifafiroz7479 Před 3 měsíci +16

    ഉമ്മാക്ക്മാസ്ക് വാങ്ങിച്ചു കൊടുക്ക്വാങ്ങിക്കൊടുക്കുക

  • @haseenaashraf7170
    @haseenaashraf7170 Před 3 měsíci +2

    Ummapavm❤️❤️❤️

  • @chemmushereef
    @chemmushereef Před 3 měsíci +83

    Broi uppane വേറെ ഹോസ്പിറ്റലിൽ treat ചെയ്തൂടെ 😢

    • @hifanee6592
      @hifanee6592 Před 3 měsíci +39

      avanu kottaram polulla veed kettan kash undu trip povan cash undu ithinu mathram cash illa

    • @user-ot1hz6qn6n
      @user-ot1hz6qn6n Před 3 měsíci +11

      Medical collage nalla treatment thanneyanu chila asukhngal maraan samayam edukkum

    • @nazneenaysha6119
      @nazneenaysha6119 Před 3 měsíci

      ​@@hifanee6592 അവൻ അല്ലെ എല്ലാം ചെയ്യുന്നത് നമ്മൾ അല്ലാലോ അവൻ ഒരുപാട് നോക്കുന്നു

    • @shameerarafeek1142
      @shameerarafeek1142 Před 3 měsíci +13

      കഷ്ടം. റമളാൻ മാസമാണ്. നൗഫലിന്റെ ജീവിതത്തെ കുറിച്ച് അറിയാണ്ടാണ് ഇങ്ങിനെയുള്ള കമന്റ്‌ eduñath

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj Před 3 měsíci

      ​@@hifanee6592 medical Colleg nekkaal valiya Hospital ethaaanu.onnu paranju tharumo,njangal ellaaam enth asugam undaayalum medical Colleg la pokunnath

  • @nazernazer2065
    @nazernazer2065 Před 3 měsíci

    Nofuparayunnavarparayatte

  • @SeenathKp-jl9ow
    @SeenathKp-jl9ow Před 3 měsíci

    😂😂😂ummanda yamuna. Newmoneya. Pavam umma

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před 3 měsíci +1

    Allah 🥹🥹uppaak shifa kodukk Allah

    • @aishabeevi906
      @aishabeevi906 Před 3 měsíci

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @itzmenasrin5969
    @itzmenasrin5969 Před 3 měsíci

    🥺🥺🥺🥺🥺🥺🥺🥺🥺❤️

  • @minisukumarani.v3297
    @minisukumarani.v3297 Před 3 měsíci

    Umma oru pavam

  • @user-ox1tl3eq2p
    @user-ox1tl3eq2p Před 3 měsíci +3

    നൗഫു ഉമ്മാക്ക് വയസ്സായതല്ലേ നമുക്കൊക്കെ വയസ്സാവുമ്പോൾ ഇൻശാഅല്ലാഹ്‌ എന്താണാവോ സ്ഥിതി

  • @zeenathfasiludeen856
    @zeenathfasiludeen856 Před 3 měsíci +1

    Mathalam juice kodukku uppakk nallathan

  • @farhanshahin1577
    @farhanshahin1577 Před 3 měsíci

    നൗഫു എല്ലാഠ വോഗഠ സുഖമാവടൊ. എല്ലാവരും പറ്റ ഷിണിച്ചിരികുനനു എല്ലാ എത്രയും വോഗഠ സുഖമാകടോ ആമീന് ആമീന്

  • @PathummaKt
    @PathummaKt Před 3 měsíci +4

    ദുആ ചെയുന്നുണ്ട് ഒരു മാസ് ക് ഇട്ട് കാടുക്കണം🤲🤲🤲🤲

  • @riyanasrin7287
    @riyanasrin7287 Před 3 měsíci +1

    Ndhan asugham?

  • @ShareefMohammadShareef-yx1kq

    Niglഎവിടെയാ ഞൻ മെഡിക്കൽ കോളേജ് nd