ഇപ്പോൾ ബർത്ഡേ. വെഡ്ഡിംഗ്ആനിവേഴ്സറി. ഇതൊക്കെ ആഘോഷിക്കുന്ന കാലമല്ലേ ഇപ്പോൾ നമ്മളെല്ലാം കാട്ടിക്കൂടുന്നതൊക്കെ വൈറലാണ് പക്ഷേ നാളെ റബ്ബിന്റെ കോടതിയിൽ നമ്മളെല്ലാം ഇതിനൊക്കെ മറുപടി പറയേണ്ടി വരും
Verthe parayunnathann pani kudthal edthal normal avumenn.rest edkunnavarkkan normal avunnath.enik 3 makkalann.njan edkatha pani illa.ennit enik C SEction ann.pinne ellam allahuvinte vithi pole verum.enthayalum sinun normal avatte🤲
പണി എടുത്തത് കൊണ്ട് ഒന്നും normal ആവൂല.... ഞാൻ ഗ്യാരണ്ടി ആണ്.. ഞാനും എൻടെ താത്ത ഒക്കെ എടുക്കാത്ത പണി ഉണ്ടായിരുന്നില്ല 🥺.. കുറ്റി ചൂലും കൊണ്ട് അടിക്കലും alakkalum ഇടിക്കലും എല്ലാം... ലാസ്റ്റ് 2 ആൾക്ക് ഉം ഓപ്പറേഷൻ ആണ് ആയത്... അന്ന് മനസിലായി ജോലി എടുത്തത് കൊണ്ട് നോർമൽ ആവൂല എന്ന്... അൽഹംദുലില്ലാഹ് എല്ലാം റാഹത്ത് ആവട്ടെ ആമീൻ 🤲
*കുട്ടി പെൺകുട്ടി ആകുമെന്നാണ് എന്റെ ഒരു Prediction* ❤ *ഏതായാലും ആരോഗ്യത്തോടെ ഒരാപത്തും ഇല്ലാതെ വരട്ടെ* 🤲🏼
No baby Boy ആവും
ഞാനും nijasinte kude aa പെൺ കുട്ടി ആ കാരണം എനിക്കും ഉള്ള് വയറു ആയിരുന്നു ആരായിരുന്നാലും ആരോഗ്യം ഉള്ള baby kittate
Njanum penn kuttiya🥰
Boy
Nijaskante abiprayan enikum ...penkuty avum.
സിനുവിന് പെൺകുട്ടി തന്നെയാണ് എന്ന് ഉള്ളവർ ആരൊക്കെ. ഇന്ഷാഅല്ലാഹ്.
Njan urappichu.inshaallah. Delivery sukam avatte
Nee annello padachone
ഞാൻ
എനിക്കും നാളെയാണ് അഡ്മിറ്റ്.... ഇൻശാഅല്ലഹ്
പടച്ചോൻ ഓൾ അല്ല പക്ഷെ ഓരോരുത്തർക്കും അവരെ അഭിപ്രായം പറയാലോ അതിനല്ലേ കമന്റ് ബോക്സിൽ ഓണാക്കി വച്ചിരിക്കുന്നത് @@anastril6881
കുഞ്ഞ് ആണായാലുഠ പെണ്ണായാലും ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം ആക്കി കൊടുക്കട്ടെ ആമീൻ🤲🤲🤲
നൗഫലിൻ sinun ഒരു മോൻ ،،،നാളെയോ മറ്റന്നാലോ വരും❤🎉 ഇൻ ശ അല്ലാഹ്
Mon
Girl baby
Boy
Boy
വരുമ്പോൾ എല്ലാ. കുഞ്ഞുങ്ങളും ഒരേ പോലെയാണ് പിന്നീട് സ്വാലിഹ്. ആകി മാറ്റൽ ആണ്
Athengane?
Shariya
👍🏻
👍
സിനു പാവം സുഖപ്രസവം കൊടുക്കട്ടെ അല്ലാഹുവേ
Happy birthday🎁🎁🎂 sister s 6:42 yantta Bilal ikkantta kuttikal❤❤❤🥰🥰
ബുദ്ധിമുട്ട് ഇല്ലാതെ നല്ല ഒരു ആരോഗ്യം ഉള്ള കുട്ടിയെ ദൈവം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻
Ameen. Ameen
സിനു മോൾ സുഖമായിട്ട് പ്രസവിക്കട്ടെ
ഇപ്പോൾ ബർത്ഡേ. വെഡ്ഡിംഗ്ആനിവേഴ്സറി. ഇതൊക്കെ ആഘോഷിക്കുന്ന കാലമല്ലേ ഇപ്പോൾ നമ്മളെല്ലാം കാട്ടിക്കൂടുന്നതൊക്കെ വൈറലാണ് പക്ഷേ നാളെ റബ്ബിന്റെ കോടതിയിൽ നമ്മളെല്ലാം ഇതിനൊക്കെ മറുപടി പറയേണ്ടി വരും
Insha allah🤲🤲
Baby boy, insha allah
പണി എടുത്താലും എടുത്തില്ലേലും അല്ലാഹ്ടെ വിധി പോലിരിക്കും.... ❤🩹
ബിലാലിന്റെ കുട്ടികളാണ്
@@RashidRashi-mu2fm 🤔🤔
🤔
@@firozfazil3390 ഇരട്ട കുട്ടികൾ ആരുടെണെന്ന് അറിയോങ്കിൽ കമന്റ് ഇടാൻ paranju....
പണി എടുക്കുക എന്നല്ല. ശരീരം അനകുന്നത് നല്ലതാണ്.
സുഖപ്രസവം കൊടുക്കട്ടെ സിനു മോൾക്ക്
സ്വാലിഹായ സന്താനം തരട്ടെ അള്ളാഹ് 🤲🏻🤲🏻🤲🏻
Eathe kutti aayaalum raahathoode okke kaziyattee🤲🤲
Ummakum vappakum upakaramulla salihaya sandhanam aki tharatte
Waiting ❤baby
Allahhh nalla arogyam ulla babbye kittatty ameen... normal' delivery agatty
അള്ളാഹു സിനൂന് സുഖപ്രസവം ആക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
എല്ലാം റാഹത് ayi❤️നടക്കട്ടെ
സിനുവിന് പെണ്ണ് കുട്ടി ആണ്
തോന്നുന്നു. ആരോഗ്യ ഉള്ള
നല്ല ഒരു കുട്ടി ആവട്ടെ ഇൻശാഅല്ലഹ് ❤️❤️❤️🤲🤲🤲🤲
ബുദ്ധിമുട്ടൊന്നും കൂടാതെ സുഖപ്രസവം ആവട്ടെ പെൺകുട്ടി തന്നെ ആവട്ടെ ആമീൻ
നാളെത്തെ കാത്തിരിപ്പ് 🤲🏻
നോവലിന് ഒരു മോനെ വരും ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ നൗഫൽ നല്ലൊരു മോനാണ്
നോവലോ അതാരാ
@@saidalaviprpm1221😂😂😂
സുഖപ്രസവം ആവട്ടെ🤲🤲🤲
എല്ലാം ഹൈറാവട്ടെ. ആമീൻ
Wating baby🥰🤲🏻🤲🏻
❤സിനു ❤
Noufalsinu.ningalepole.nngalum.waitingilan.inshaallah
ബുദ്ധിമുട്ടൊന്നും കൂടെത്തെ എല്ലാം ഹൈറാക്കി തരട്ടെ 🤲🏻🤲🏻🥰🥰🥰
Adichu vaarumbol nalla pole kuniyanam sinu❤❤
ബേബി വന്നിട്ട് വരാം സാലിഹ ായ ബേവി വരട്ടെ
ഓമശ്ശേരി ഞങ്ങൾ വരും
ബിലാൽ കുട്ടി യാണ് 🌹🌹🌹🌹ഹാപ്പി birthday ❤️❤️❤️
ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖ പ്രസവം നടക്കട്ടെ 🤲🏻🤲🏻
മാഷല്ലാഹ് നാളെ പ്രെസവം ഉണ്ടാവെട്ടെ 🤲🤲🤲
Sinu molu nadake too nalla oru baby verate❤❤❤❤
❤❤❤❤❤
ഹായ് സിനുമോൾ ഉഷാറല്ലേ
Verthe parayunnathann pani kudthal edthal normal avumenn.rest edkunnavarkkan normal avunnath.enik 3 makkalann.njan edkatha pani illa.ennit enik C SEction ann.pinne ellam allahuvinte vithi pole verum.enthayalum sinun normal avatte🤲
ബുദ്ധിമുടുകൾ ഒന്നും ഇലാത്തെ സുഖപ്രസവം ആവട്ടെ
Allahu sinumolk sugaprasavam nalkate🤲🏻🤲🏻
മാശാ അളളാ രണ്ടാൾക്കും ഹാപ്പി ബർത്ത്ഡേ ❤❤
Inshalla allam nannay nadakatt🤲🤲🤲
Mashallah❤️
പണി എടുത്തത് കൊണ്ട് ഒന്നും normal ആവൂല.... ഞാൻ ഗ്യാരണ്ടി ആണ്.. ഞാനും എൻടെ താത്ത ഒക്കെ എടുക്കാത്ത പണി ഉണ്ടായിരുന്നില്ല 🥺.. കുറ്റി ചൂലും കൊണ്ട് അടിക്കലും alakkalum ഇടിക്കലും എല്ലാം... ലാസ്റ്റ് 2 ആൾക്ക് ഉം ഓപ്പറേഷൻ ആണ് ആയത്... അന്ന് മനസിലായി ജോലി എടുത്തത് കൊണ്ട് നോർമൽ ആവൂല എന്ന്... അൽഹംദുലില്ലാഹ് എല്ലാം റാഹത്ത് ആവട്ടെ ആമീൻ 🤲
❤
Insha allah🤲🏻😍
mashallha
ബിലാലിന്റേ 🍬🍬🍬🎁🎁🍬🍭🍭🍭
കൂടുതൽ നടക്കേണ്ട ക്ഷീണം പറ്റും പാകത്തിന് നടന്നാൽ മതി ഞാനൊക്കെ നടന്നു നടന്ന് ലാസ്റ്റ് മസിൽ ആയി പിന്നെ അനങ്ങാൻ പോലും കഴിയാതെയായി
Insahaallah aammeen 🤲
Happy Birthday 🎂🎊🎉🍰
മാഷ് അല്ലാഹ് പെൺകുട്ടി ആയിരിക്കും
👍👍👍👍
Elllaam raahathaavatte❤❤
👍👍👍👍❤❤❤
❤❤
Sinu nee ippo joli chaidit kaaryamilla. Kurach mune cheyyanamaayirunu.
👍👍
Allam rahathakattey
Waiting baby 😍😍🤲🤲
Suga prsavaum agattea Aameen
മാഷാ അള്ളാ ❤️
ബിലാലിന്റെ മക്കൾ 🌹🌹🌹♥️♥️♥️
Mashallah ❤❤❤
സിനു 🥰🤲
Noufalkaante video kanan weythigayirunnu. 🥰👍
😢😢
മാഷാ അല്ലാഹ്
Baby boy insha allah
Baby girl insha allha 😊
❤❤❤
Sinun sugaprasavamavatte .orukuzhappavumillathe irikkatte kunjinum sinunum .njan ningalude video varunnundo enn nokkayieunnu
നൗഫൽക്കാക്ക് മോളാണ് 👍🏻
തന്നെ
Insha allah penkutti aavumenna pradeekshayaan
Hi sinu nallonam nadann sheenikknadaa tto ikka avide paranjotte nallonam fd kayikk ttto vellom kudikk insha allah ellam naadhan pettannnakum ❤innnale kanda videos onnum comments idaan pateeela sheenam ind nallonam sinun "inshiqaq" surah oothanam tto pinne " hasbunallah nihmal vakheel .........." athu inghane chollikondirunnooo insha allah petttannnakum peedi indakaruth pinne pain cheruthayitt varumbol ithaan valuth ennu vichaaarikkaruth ithilum valuth ind nn vichaarich shamich nikkanam tto ennale normal delivery aavollu allel ✂ aakum athayi kayinjal pinne bayanghara pain aaakum normally aakumbol appol kurach kshamichaal mathi pinne nmmal ok aakum ok dua cheyyam ellam pettannu aavatte tto god bless your family and your baby 🤱
ബിലാൽ
Sugaprasavam aakte🤲
Insha allah 🤲
ബിലാലിന്റെ മക്കളല്ലേ മാഷാ അള്ളാഹ്
Insha allah
Nalayanu nalayanu nalayanu.
നൗഫലെ കൊറേ നടന്നു വിചാരിച്ചു വേഗം പ്രസവിക്കൂല,,,,, അനുഭവം,,,, എല്ലാം റബ്ബിന്റെ വിധി പോലെ വരും,,, അല്ലാഹു സുഖപ്രസവം ആക്കട്ടെ 🤲🏻
Veed pani edkunnavark exercises nte aavashyamillaa
Hi bro ❤❤❤❤
Waiting ❤baby 🤲🤲🤲
ശാന്തി ഹോസ്പിറ്റലിൽ ഞാൻ വരട്ടെ
Baby boy avum🥰
ബീലാൽ
നല്ല ഒരു കുട്ടിനെ തരട്ടെ ഭാവിൽ വീട്ടുകാർക്കും നാട് കാർക്കും ഞങ്ങൾക്കും ഉപകര ഉള്ള കുട്ടി അവടെ ആമിൻ പ്രസവം സുഖവിടെ ഓവർ ടെൻഷൻ അടിക്കെട്ട എല്ലാം ശരിയാവും
ആമീൻ യാറബ്ബൽ ആലമീൻ
Bilalkutty
ബിലാലിന്റെ കുട്ടികൾ ആണ് കുട്ടികൾ വേണ്ട ഇവിടെ ulladine തന്നെ നോക്കീട്ട് എത്തുന്നില്ല
👍👍❤
Sinu ne boy baby insha allah
Noufal parayunnth kettal thoonum ellam nalla experience aanenn paniyeduthalum illenkilum akatakiya rabb purathakitarum tawakalthu alallah 🤲
Sino dlvry kayinjitt kanan varatte
👍❤️
അത് അതിന്റെ സമയത്ത് nadakkum