Video není dostupné.
Omlouváme se.

കല്യാണം കഴിഞ്ഞു തിരികെ പോകും വഴി നമ്മൾ തമ്മിൽ വഴക്കായി😡നിസാര കാരണം ഇതാണ്🙆🏻‍♂️

Sdílet
Vložit
  • čas přidán 1. 06. 2024
  • ‪@ummayummonum2.032‬
    ‪@noufalftkd2822‬

Komentáře • 260

  • @sabi.....4024
    @sabi.....4024 Před 2 měsíci +689

    ഈച്ച ശല്യം ആരൊക്കെ വീട്ടിൽ ഉണ്ട് നമ്മുടെ വീട്ടിൽ ഇതേ അവസ്ഥയാണ് 😂😂

    • @rahnasadik8622
      @rahnasadik8622 Před 2 měsíci +13

      Ravile varum evng povum😅

    • @Zahvaahh123
      @Zahvaahh123 Před 2 měsíci +8

      Evdeyum ndd

    • @sabi.....4024
      @sabi.....4024 Před 2 měsíci

      @@rahnasadik8622 😂

    • @ThasniFaisal-lj8jt
      @ThasniFaisal-lj8jt Před 2 měsíci +9

      എല്ലാരും വീട്ടിലും ഉണ്ട് ഈച്ച അതിന് ഒരു മാർഗ്ഗം ഉണ്ട് തുടക്കുന്ന വെള്ളത്തിൽ വിനാഗിരി പാർന്ന് തുടച്ചാൽ മതി

    • @munavirashamseer6653
      @munavirashamseer6653 Před 2 měsíci +4

      ഉപ്പിട്ട വെള്ളത്തിൽ തുടച്ചാൽ madi 😊

  • @rahmath1232
    @rahmath1232 Před 2 měsíci +137

    നി ജാസിന് എന്ത് നല്ലൊരു സ്വഭാവമാ. ചക്കര നല്ല ഒരാളെ തന്നെ തെരെഞ്ഞെടുത്തിരിക്കുന്നത്🥰🥰

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 2 měsíci +61

    നിജസിനെ പോലേ തന്നെ എന്റെ ഭർത്താവും മരുമോൻ ആയിട്ടല്ല ഒരു മോനായിട്ടാണ് എന്റെ വീട്ടിൽ

  • @NishuRithu
    @NishuRithu Před 2 měsíci +5

    Chakkare eecha pogan kadayilninnum oru pashayulla pepper kittum eecha athimmel ottum 10 roobayollu athinnu

  • @MnuFsl
    @MnuFsl Před 2 měsíci +11

    Nijasoru പാവം അടി പൊളി

  • @nabeesakunnath1886
    @nabeesakunnath1886 Před 2 měsíci +53

    ഇ ജാസെ ഇപ്പോൾ ചക്കര നെ കാണാൻ എന്തൊരു ഭങ്ങി നല്ല അച്ചടക്കമുള്ള രു മോൾ👌👍

  • @mufeedamufi2133
    @mufeedamufi2133 Před 2 měsíci +284

    ചക്കര നെ ഇഷ്ടമുള്ളവാർ like ചെയ്യും ❤

    • @haneefakunnummalputhiyapur6019
      @haneefakunnummalputhiyapur6019 Před 2 měsíci +3

      പാവം കുറെ പ്രയാസങ്ങൾ തരണം ചെയ്തു ജീവിതം തുടങ്ങിയിട്ടേ ഉളൂ ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Před měsícem

      ഇവിടെയും ഈച്ചയുമുണ്ട്

  • @Renzamichu1234
    @Renzamichu1234 Před 2 měsíci +55

    ഈച്ച ശല്ല്യം എല്ലായിടത്തും ഉണ്ട് 👍

  • @Shilpa-yd7cn
    @Shilpa-yd7cn Před 2 měsíci +36

    പ്രണയിക്കുംബോൾ ആർക്കും ആരുടെയും കുറവുകളെ പറ്റി അറിയാൻ കഴിയില്ല. ആ സമയത്ത് ദേഷ്യം കാണിക്കുംബോൾ "എന്റെ ക്യാന്താരി ദേഷ്യപ്പെടുന്നത് കേൾക്കാൻ നല്ല രസമാണ്" എന്ന് വേട്ടായി പറയും.. എന്റെ വേട്ടായി ക്യലിപ്പൻ ആയിരിക്കുന്നതാ എനിക്കു ഇഷ്ടമെന്ന് ക്യാന്താരിയും പറയും 😂😂 അവസാനം കല്യാണം കഴിഞ്ഞു ഒരു വീട്ടിൽ ഒരുമിച്ചു ഒരു ബെഡ്റൂമിൽ ഒരുമിച്ചു ഒരു ബാത്റൂം ഷെയർ ചെയ്തു ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ച് ഒരുമിച്ചു ഒത്തിരി ദൂരം യാത്രയൊക്കെ തുടങ്ങുംബോഴാണ് യഥാർത്ഥ പോരായ്മകളും കുർവുകളും പരസ്പരം മനസിലാക്കുന്നത്. 😂 സ്നേഹിച്ച് കെട്ടിയതു കൊണ്ട് ആരോടും പരാതി പറയാനും പറ്റില്ല 😂

  • @adhil872
    @adhil872 Před 2 měsíci +10

    Kurach kazhinjal ummayavum paranjapol chakkarade or u nanam😂

  • @rasiyaibrahim2036
    @rasiyaibrahim2036 Před 2 měsíci +11

    എല്ലായിടത്തും ഈച്ച ഉണ്ട്

  • @aliedappal4423
    @aliedappal4423 Před 2 měsíci +14

    എല്ലാടത്തും ഉണ്ട് ഈച്ച

  • @safiyapk2956
    @safiyapk2956 Před 2 měsíci +35

    ഈ ച്ച എല്ലാ യിടത്തും ഉണ്ട് കോഴിക്കോട്

  • @kursheedaaboobakar787
    @kursheedaaboobakar787 Před 2 měsíci +4

    Aameen

  • @ZiyanPk
    @ZiyanPk Před 2 měsíci +3

    Eecha ivideyum und kannur thalasshery

  • @NajvanNajvanptk
    @NajvanNajvanptk Před 2 měsíci +5

    ഇവിടെ ഇപ്പോൾ നല്ല മഴയുണ്ട്

  • @husnaraheem5675
    @husnaraheem5675 Před měsícem +2

    Kollam ജില്ലകാർ അങ്ങനെയാ പെട്ടന്ന് ദേഷ്യം വരും അപ്പോൾ തന്നെ തണുക്കും

  • @user-pi2px2tj5m
    @user-pi2px2tj5m Před 2 měsíci +2

    എ ല്ലാ വ രും പ റ യു ന്നു ഈ ച്ച ഷ ല്ല്യ ഞ ങ്ങ ൾ ക്ക്‌ ഈ ച്ച ഇ ല്ല ❤

  • @user-jc6ed7ci3k
    @user-jc6ed7ci3k Před 2 měsíci +84

    സ്ത്രീകൾ പൊറുക്കും മറക്കൂല
    ആവശ്യം വരുന്നോട്ത്ത് അത് പരത്തിയി ടും

  • @jameelabasheer9333
    @jameelabasheer9333 Před 2 měsíci +5

    Super

  • @rahnasadik8622
    @rahnasadik8622 Před 2 měsíci +10

    Urakamonnumleee chakkareee...kannokke urkozhinhs pole

  • @abidamk3223
    @abidamk3223 Před 2 měsíci

    Thulasiyum karayapoovum aracha vellathil thudachal kuravund..

  • @Sadhiya-ed1lv
    @Sadhiya-ed1lv Před 2 měsíci +6

    Kurachu de kazhiumbol oru umma aakum. Adhu ishittapettu nijas. Eecha ellaidathum und nijas. Oru rakshaumilla guys. Thoran vakkanulla eechan und. Nan vijarich njagala nattil mathramennu. Appol ellaidathum und alle

  • @zuhanuha9424
    @zuhanuha9424 Před 2 měsíci +4

    Kasaragod അത്ര മഴ ഇല്ലാ

  • @shahidabeevi3496
    @shahidabeevi3496 Před 2 měsíci +12

    കാരണം, കാരണം, എന്ന് എത്രപ്രവശേഷം പറഞ്ഞു

  • @kutteesvlogs560
    @kutteesvlogs560 Před 2 měsíci +4

    Ella. Vediosum missakate kanarund

  • @rubeenasalam8166
    @rubeenasalam8166 Před 2 měsíci +92

    നിജാസിൻ്റെ ഇടക്ക് ഉള്ള എ.ടി എന്നുള്ള ആ വിളി❤

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Před 2 měsíci +6

    വീഡിയോ കാണാൻ വൈകിപോയി തിങ്കളാഴ്ചയാണ് കാണുന്നത് ❤❤

  • @muhammadsanil1728
    @muhammadsanil1728 Před 2 měsíci +3

    നല്ലതാ നീ പറയുന്നത് മാറണം കൂടെ ഉണ്ട് എന്നാ തോന്നൽ വേണം 🌹

  • @FathimaBeevi-wm7sy
    @FathimaBeevi-wm7sy Před 2 měsíci +3

    Chakara eyy nail edunnath endha onu parayo next video 😊😊😊😊

  • @shinushifu9691
    @shinushifu9691 Před 2 měsíci +29

    Chakkara nallonam thadichittund thonniyavar like adi

  • @user-nz7zj2td1c
    @user-nz7zj2td1c Před 2 měsíci +4

    Eecha ye kollan pattiya oru കടലാസ് und shopil oke vangan kitum 10 ruba ollu vangi try cheyyuu

  • @hashimsajeena9506
    @hashimsajeena9506 Před 2 měsíci +15

    കുട്ടിവെണംചകര😂😂😂😂😂😂❤❤❤🎉🎉🎉

  • @jayasreemanoj2192
    @jayasreemanoj2192 Před 2 měsíci +23

    ഈച്ച പോവാൻ ഒരു ടിപ്പ് ഒരു ഗ്ലാസിൽ കുറച്ചു വിനാഗിരി ഒഴിക്കുക ആ ഗ്ലാസിന്റ മുകൾ ഭാഗത്തു ശർക്കര ഉരച് വെക്കുക അപ്പൊ ഈച്ച വന്നു വിനാഗിരി യിൽ ചാടി ചാകും 👍ഒന്ന് പരീക്ഷിച്ചു നോക്ക്

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 Před 2 měsíci +10

      അത് വെറുതെയാണ്.... ഈച്ച ചാവുകയില്ല... ശർക്കരനക്കി ഈച്ച ഹാപ്പി ആയി പോവും..... 🤣🤣🤣

    • @Saheera769
      @Saheera769 Před 2 měsíci +2

      Angane vechitt sharkkara full thinn eechakal poyi😢

    • @shahishahi5297
      @shahishahi5297 Před 2 měsíci

      ​@@vishnuhamsadhwanimix4870😂😂😂

    • @Haseena__Hameed.
      @Haseena__Hameed. Před 2 měsíci

      Same

  • @SurayyaAk
    @SurayyaAk Před 2 měsíci +6

    ഹായ് 😍😍

  • @Kadhiyamukadhiyamukadhiyamukad
    @Kadhiyamukadhiyamukadhiyamukad Před 2 měsíci +1

    nijas supper aan

  • @kutteesvlogs560
    @kutteesvlogs560 Před 2 měsíci +1

    Vedios Ellam poli

  • @jabbarpc7486
    @jabbarpc7486 Před 2 měsíci +7

    Hllo ചക്കരേ

  • @sulfiudy7928
    @sulfiudy7928 Před 2 měsíci +8

    Nijas eni glfil pokunile

  • @Hanan-sq9bb
    @Hanan-sq9bb Před 2 měsíci +1

    Mashaallah 🥰

  • @ramseenatm3765
    @ramseenatm3765 Před 2 měsíci +5

    എന്റെ വീട്ടിൽ ഈച്ച ഇല്ലാ

  • @Rafsalrafil
    @Rafsalrafil Před 2 měsíci +3

    masha allah❤❤

  • @sharafudheen.vahabiplachik4336
    @sharafudheen.vahabiplachik4336 Před 2 měsíci +6

    Ente ikkayum aghaneya enth prashnam aanelum uraghunnathin mumb theerkum

  • @muhammedfazal4271
    @muhammedfazal4271 Před 2 měsíci +2

    Chakarenanumanevilichirunnu.ninnekitiyilla.onnvilikane

  • @omanoma2755
    @omanoma2755 Před 2 měsíci

    ഒരു ഗ്ലാസിൽ കുറച്ചു വിനാഗിരി ഒഴിക്കുക ഗ്ലാസിന്റെ മുകൾ വശം സൈഡിന് ശർക്കര ഉറച്ചു പിടിപ്പിക്കുക വിനാഗിരി ഇല്ലാത്ത ഭാഗത്തു ശർക്കര തവി കൊടുക്കുക എല്ലാ ഈച്ചയും അതിൽ വന്നു വീയും ചാകും

  • @shanurinshad892
    @shanurinshad892 Před 2 měsíci +4

    Hai

  • @user-uc1pr7rh4h
    @user-uc1pr7rh4h Před 2 měsíci +5

    ❤❤

  • @Muhammed-mh9hw
    @Muhammed-mh9hw Před 2 měsíci

    Noufalinty... Veetilykulla.. ലകേഷണ paranjhu tharumo?

  • @user-dg4eg5yc3w
    @user-dg4eg5yc3w Před 2 měsíci +4

    ചക്കരെ. രണ്ടാളും സൂപ്പർ നല്ല നിലയിൽ മുന്നോട്ട് പോവട്ടെ

  • @junaidcm4483
    @junaidcm4483 Před 2 měsíci +4

    👍🎗️🎗️🎗️🎗️🎗️🎗️

  • @YASEENF.F
    @YASEENF.F Před 2 měsíci +1

    കുട്ടി വേണം ചക്കരേ അതല്ലേ ജീവിതം😜😍👌

  • @saleemabeevi7089
    @saleemabeevi7089 Před 2 měsíci +4

    ഈ ച്ച. ഒരു. രഷയും ഇല്ല

  • @shihabp4786
    @shihabp4786 Před 2 měsíci +2

    ഇവിടെയും ഉണ്ട് ഈച്ച

  • @user-wi8et4zt6f
    @user-wi8et4zt6f Před 2 měsíci +4

    സുഖല്ലേ

  • @SaraMk-kl6ll
    @SaraMk-kl6ll Před 2 měsíci +3

    👍👍👍👍👍👍

  • @rahmansa5152
    @rahmansa5152 Před 2 měsíci +7

    Baby planning illa nijasa

  • @safiyaummer2054
    @safiyaummer2054 Před 2 měsíci +6

    ഈച്ച ഉണ്ട് nllonm

  • @ichoos8128
    @ichoos8128 Před 2 měsíci +3

    👍👍👍👍👌👌

  • @moidunadapuram9682
    @moidunadapuram9682 Před 2 měsíci +15

    ഇജാസ് പറഞ്ഞില്ലേ പിണങ്ങിയാൽ adoke marite കിടക്കുള്ളു എന്ന് അങ്ങനെയാവണം 👍🏻👍🏻💗

  • @raas650
    @raas650 Před 2 měsíci +32

    ഞാൻ കരുതി,, നിങ്ങൾ തമ്മിൽ പിണങ്ങിയത് ചക്കര വീട്ടിലേക്ക് തിരിച്ചു പോണം എന്ന് പറഞ്ഞു ബഹളണ്ടാക്കിയിട്ട് ആണെന്ന്😂😂

  • @mohammedpkthalappil8901
    @mohammedpkthalappil8901 Před 2 měsíci +3

    👍❤

  • @jameelak6628
    @jameelak6628 Před 2 měsíci +2

    👌👌

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 2 měsíci +7

    Adipoli family masha allah

  • @sabiviog6323
    @sabiviog6323 Před 2 měsíci +3

    ഈച്ച വടകരയും ഉണ്ട്

  • @irfaankp6975
    @irfaankp6975 Před 2 měsíci +1

    Nigluday nattil Uppantay Sister Ammayi എന്നാണ് പറയാറ് Nammal ദീദീ എന്നാണ് പറയ്യാറ്

    • @mubeenasameer6545
      @mubeenasameer6545 Před měsícem

      Nammal kannur uppeetha allengil petaacha ennoke vilikum

  • @basimazeez1120
    @basimazeez1120 Před 2 měsíci +3

  • @ajnasherin4615
    @ajnasherin4615 Před 2 měsíci +5

    Babyne aunty vilipicha mathitto ammayi vendaa

  • @aidhinmuhammed5713
    @aidhinmuhammed5713 Před 2 měsíci +3

    ❤️❤️❤️❤️❤️👍

  • @INDRAgaming1320
    @INDRAgaming1320 Před měsícem

    Mashaallhaa

  • @zuhanuha9424
    @zuhanuha9424 Před 2 měsíci +2

    Day in life ചെയ്യോ

  • @fousiyahamsa3994
    @fousiyahamsa3994 Před 2 měsíci +31

    ഗ്രാമ്പൂ തിളപ്പിച്ച് വെള്ളം spray ചെയ്യുക ഈച്ച പോകും

    • @shahjahanshaji407
      @shahjahanshaji407 Před 2 měsíci +1

      അതിൽ 2 നാരങ്ങ പിഴ്ഞ്ഞു ഒഴിച്ചൽ മതി

    • @rashidariyas6768
      @rashidariyas6768 Před 2 měsíci

      Pokilla njan use cheythathaa

    • @rahmathkp2685
      @rahmathkp2685 Před měsícem

      പോവില്ല

  • @diludil4754
    @diludil4754 Před 2 měsíci +3

    ഞാൻ സെകന്റെ ആണ് 👍👍🤓👍

  • @BasimaAnver
    @BasimaAnver Před 2 měsíci

    Nijaskante vedios eshdum❤

  • @sainanoufal9160
    @sainanoufal9160 Před 2 měsíci +2

    Nhangalaadeyum ind

  • @RinkingRikings
    @RinkingRikings Před 2 měsíci +1

    ഈച്ച ശല്യം എല്ലാ ഇടത്തും മലപ്പുറം

  • @muhammedzaman8333
    @muhammedzaman8333 Před 2 měsíci +1

    Hai ❤

  • @naseema1018
    @naseema1018 Před měsícem

    മാഷാ അള്ളാ ഇച്ഛ ഇപ്പോൾ എല്ലായിടത്തുമുണ്ട് 👍😄

  • @muhammadpoinachi3761
    @muhammadpoinachi3761 Před 2 měsíci +1

    മാഷാ അള്ളാ സൂപ്പർ

  • @mahaboobalatheef8237
    @mahaboobalatheef8237 Před 2 měsíci +2

    Eeecha ellaadthum und

  • @faisalkk9164
    @faisalkk9164 Před 2 měsíci +1

    😊😊😊😊

  • @user-ns9st7zy2n
    @user-ns9st7zy2n Před 2 měsíci +6

    ഇവിടെ മഴ കുറവാണു ❤️❤️❤️

  • @suhailanoushad1817
    @suhailanoushad1817 Před 2 měsíci

    ഈച്ച ശല്യം ഇവിടെയും ഉണ്ട്.... അത് മഴ പെയ്തിട്ടാ.. എല്ലായിടത്തും ഉണ്ടാവും

  • @user-gk1to3zj6v
    @user-gk1to3zj6v Před 2 měsíci +3

    Nijasinta aduthyethiyapol chekara nallakuttiyai

  • @SuharakSuhara
    @SuharakSuhara Před 2 měsíci +1

    കണ്ണൂര് ഉണ്ട് ഈച്ച

  • @NajilSha-ju8uz
    @NajilSha-ju8uz Před měsícem

    Nijase nee adipoli aane

  • @user-cb1ug3fd5b
    @user-cb1ug3fd5b Před 2 měsíci +13

    ചക്കരെ നിനക്ക് കിട്ടിയത് നല്ല puthiyappila ആണ് ❤

  • @HassanMudumuy
    @HassanMudumuy Před měsícem

    എന്റെ വീട്ടിലും ഉണ്ട് ഈച്ച

  • @sadhiksadhik7346
    @sadhiksadhik7346 Před 2 měsíci +23

    വേണ്ട പറയണ്ട കുട്ടി ഉണ്ടായിക്കോട്ടെ

    • @Suhara815
      @Suhara815 Před měsícem

      ഒരിക്കലും അങ്ങനെ പറയരുത് ചക്കരെ ദുനിയാവിൽ ഏറ്റവും വലിയ ഭാഗ്യം പറഞ്ഞത് ഒരു ഉമ്മ ആവുന്നതാണ് ആ ഭാഗ്യം എനിക്ക് ഇത് വരെ കിട്ടിയിട്ടില്ല റബ്ബ് ആ ഭാഗ്യം എനിക്ക് ഇത് വരെ തന്നിട്ടില്ല എന്നെങ്കിലും ഒരിക്കൽ തരും എന്ന് പ്രദീക്ഷിക്കുന്നു 😥അത് കൊണ്ട് കുട്ടികൾ വേണ്ട എന്ന് പറയരുത് റബ്ബ് തരുമ്പോൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കണം 🥰🥰

  • @jameelacity1013
    @jameelacity1013 Před 2 měsíci

    ഞാനും എന്റെ ഭർത്താവും ഇതു പോലെ ആയിരുന്നു. 13 വര്‍ഷമായി ഇല്ല

  • @MNK-gamerz
    @MNK-gamerz Před měsícem

    MALAPPURATHU EECHA KOODUTHALANU

  • @haseesubihasee4175
    @haseesubihasee4175 Před 2 měsíci +2

    ഞാനും എന്റെ ഇക്കയും ഇതുപോലെ തന്നെയാണ് ചെറിയ കാര്യത്തിന് അടിയുണ്ടാകും 😜😜

  • @nasilcr7742
    @nasilcr7742 Před měsícem

    എല്ലാരും ഈച്ചനെ കൊണ്ട് പൊറുതി മുട്ടി

  • @user-lf4fe1cj6t
    @user-lf4fe1cj6t Před 2 měsíci +3

    Chakkara nda eppolum mugathond Kottayam kanikknn

  • @feminaa8578
    @feminaa8578 Před 2 měsíci +17

    എല്ലായിടത്തും ഉണ്ട് ഇല്ലാത്ത സ്ഥലം ഇല്ല എന്ന് നമ്മൾ അന്വേഷിക്കണം ഈച്ചനെ

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath5703 Před 2 měsíci +1

    നിജാസ് നല്ല മോനാണ്...

  • @kutteesvlogs560
    @kutteesvlogs560 Před 2 měsíci +4

    Nijasende attitude supper

  • @SafooraMuneer-nj5ky
    @SafooraMuneer-nj5ky Před 2 měsíci

    Chakara exam kayinja sheennam anno chakarak usharilla

  • @SameersSameera
    @SameersSameera Před 2 měsíci +8

    Njan kathirikkunnu ningalude video

  • @Furqanmedia786
    @Furqanmedia786 Před 2 měsíci +2

    എപ്പളാ കാകു ഗൾഫിൽ തിരിച്ചു പോകുന്നത്

  • @irfaankp6975
    @irfaankp6975 Před 2 měsíci +2

    ചക്കര വീട്ടീല്‍ നീന്ന് പോവൂന്ന ടെന്‍ഷന്‍