ദിയ ഫാത്തിമ കേസ് ഫലം കണ്ടുതുടങ്ങി | ഉമ്മാക്കും ഉപ്പാക്കും പറയാനുള്ളത്

Sdílet
Vložit
  • čas přidán 12. 05. 2024

Komentáře • 180

  • @sabnack9659
    @sabnack9659 Před 17 dny +448

    ആ കുട്ടിയെ കണ്ടെത്തി ആ ഉമ്മയും കുട്ടിയും കെട്ടിപ്പിടിക്കുന്ന രംഗം കാണാൻ കാത്തിരിക്കുന്നു. കുട്ടിയെ പെട്ടെന്ന് കാട്ടിതരണേ യ അല്ലാഹ്

  • @mukamikumari8163
    @mukamikumari8163 Před 17 dny +118

    എത്രയും വേഗം അവർക്ക് 😢😢
    അവരുടെ മോളെ കിട്ടട്ടെ 😢😢😢ഈശ്വരാ . 🥰🥰🥰🥰🥰💚💚💚💚
    👍👍👍🙏🙏🙏

  • @rishussart9302
    @rishussart9302 Před 17 dny +49

    അല്ലാഹ് നീ യാണ് വലിയവൻ 🤲🤲🤲😭ആ ഉമ്മയുടെ വേദന കാണണേ

    • @ajnasajs9497
      @ajnasajs9497 Před 17 dny

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢🤲🤲🤲

    • @JASNAP-vb9zy
      @JASNAP-vb9zy Před 17 dny

      Mole,kittum,rabb

  • @ShamilShamil-cz9gx
    @ShamilShamil-cz9gx Před 17 dny +174

    😰😰😰ആ കുട്ടിനെ അള്ളാഹു പെട്ടന്ന് അവരുടെ കൈയിൽ പെടുത്തണേ ആമീൻ 🤲🏻🤲🏻

  • @ajnasajs9497
    @ajnasajs9497 Před 17 dny +26

    അർഹമു റാഹിമീനായ അല്ലാഹ് എല്ലാത്തിനും ഉടമയായ അല്ലാഹ് നീയാണ് വലിയവൻ ആ പൊന്നു മോളെ ആ ഉപ്പക്കും ഉമ്മാകും തിരിച്ചു കൊടുക്കണേ അല്ലാഹ് 😥😥ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AmeerAmeer-wz5hw
    @AmeerAmeer-wz5hw Před 17 dny +99

    എത്രയും പെട്ടെന്ന് ആ ഉപ്പയുടെയും ഉമ്മയുടെയും കൺമുന്നിൽ എത്തിക്കണേ അള്ളാ

    • @ThasniAkber
      @ThasniAkber Před 17 dny +3

      എന്റെ മനസ് പറയുന്നു ആകുട്ടിയെ കിട്ടുമെന്ന്

    • @nourinvp9124
      @nourinvp9124 Před 17 dny +1

      Aameen

    • @HafsathMadambath-od3lz
      @HafsathMadambath-od3lz Před 17 dny +1

      Aameen 🤲

    • @SubaidaAngeth-fc5oc
      @SubaidaAngeth-fc5oc Před 17 dny +1

      ആമീൻ

    • @user-ne1tl1cy4b
      @user-ne1tl1cy4b Před 17 dny

      എന്റെ മനസ്സും പറയുന്നു ആ ഉമ്മയുടെ ഖൽബിന് സമാധാനം ഉള്ള വാർത്ത എത്രയുംപെട്ടന്ന് ലഭിക്കട്ടെ ഉമ്മയ്ക് മോളേ എന്ന് വിളിക്കുവാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു

  • @ParusParu-vc4np
    @ParusParu-vc4np Před 17 dny +31

    ആ നാടോടി പെൺകുട്ടി ദിയ ഫാത്തിമ thanne, ഉമ്മയുടെ faceum, a കൊച്ചിന്റെ face correct പെട്ടന്ന് thanne കുഞ്ഞിനെ കിട്ടട്ടെ, കുഞ്ഞിനെ ഉറപ്പായുm കിട്ടും, a അമ്മ ഒരുപാട് വേദനിക്കുന്നു നീറുന്നുണ്ട് 🥹

    • @RashidhaRashidha-vp3ye
      @RashidhaRashidha-vp3ye Před 17 dny

      Orikkalum igane cheyyarud

    • @ParusParu-vc4np
      @ParusParu-vc4np Před 17 dny +3

      @@RashidhaRashidha-vp3ye എന്തു ചെയ്യരുത് എന്ന് മനസിലായില്ല

  • @user-pi5xv1iv6y
    @user-pi5xv1iv6y Před 17 dny +45

    കോഴിക്കോട് ബീച്ചിൽ ഉണ്ട് ഒരു വീഡിയോ കണ്ടു അല്ലഹ് കാണിച്ചേ കൊടുക്കാൻ കഴിയട്ടെ ആമീൻ 🤲🤲🥰❤️

  • @user-mh9cz9qf4f
    @user-mh9cz9qf4f Před 17 dny +100

    ആവീട്ടിൽ ആരോ ഒന്ന് ഇടക്ക് വരാറുണ്ട് എന്ന് ഉമ്മ പറഞ്ഞില്ലയോ മോളെ കാണാതെ ആയത് മുതൽ അയാൾ വന്നില്ല എന്നൊക്കെ അയാൾ ഏതാണ് അതൊന്ന് അന്നെഷിച്ചൂടെ

    • @MuhsinaA-lh6ox
      @MuhsinaA-lh6ox Před 17 dny +4

      ശെരിയാ

    • @noonecan6988
      @noonecan6988 Před 16 dny +1

      Nadodikal anu

    • @user-mh9cz9qf4f
      @user-mh9cz9qf4f Před 16 dny

      അല്ല റോഡ് ഗോൾഡ് കച്ചവടക്കാരൻ ആണെന്ന് തോനുന്നു 🤔🤔

    • @sps2731
      @sps2731 Před 12 dny

      അവരുടെ അയൽവാസി ആണ്,അനാഥലയത്തിൽ ആണ് ആ സ്ത്രീ ജോലി ചെയ്യുന്നത്.

  • @user-mh9cz9qf4f
    @user-mh9cz9qf4f Před 17 dny +106

    ആകുഞ്ഞിനെ കിട്ടും ഉറപ്പാണ് എല്ലാവരുടെ പ്രാർത്ഥനയും ഉമ്മയുടെ കണ്ണീരും റബ്ബ് കാണാതിരിക്കില്ല

  • @sumayyakavungathodi9152
    @sumayyakavungathodi9152 Před 17 dny +47

    റബ്ബേ മോളെ ഉമ്മാന്റെ കയ്യിൽ എത്തിച്ചു കൊടുക്കണേ ആമ്മീൻ

  • @rubeenavp6291
    @rubeenavp6291 Před 17 dny +19

    മോളെ വേഗം കിട്ടട്ടെ 🤲🏻🤲🏻ആ ഉമ്മാന്റെ വെഷമം 😢

  • @FSSSSSS7
    @FSSSSSS7 Před 17 dny +25

    ഇതിൽ എല്ലാവരും ഒന്ന് ഇടപെടു. കുട്ടിയെ കണ്ടെത്താൻ ശ്രമിക്കൂ സമൂഹമേ.ഈ മാതാവിൻ്റെ വിഷമം എല്ലാ അമ്മമാർക്കും മനസ്സിലാവും.വല്ലാത്ത ദുഖം

  • @kingofgamers3692
    @kingofgamers3692 Před 17 dny +4

    പട ചോനെ എളുപ്പത്തിൽ കിട്ടട്ടെ ദിയ ഫാത്തിമമനെ ആമീൻ

  • @smvlog1674
    @smvlog1674 Před 16 dny +4

    ഒരേ പോലെ ഉണ്ട് കിട്ടട്ടെ 😢😢

  • @Honeymol-hd1oc
    @Honeymol-hd1oc Před 17 dny +34

    ആ കുഞ്ഞിനെ കിട്ടണേ

  • @BasheerMohammed-og3uv

    അല്ലാഹുവേ ആ പൊന്നുമോളെ എത്രയും പെട്ടെന്ന് ആ ഉമ്മയുടെ കയ്യിൽ എത്തിക്കേണമേ

  • @Nafeesa-vo8bo
    @Nafeesa-vo8bo Před 16 dny +3

    ഇരു പതുവയസ് ആവാൻ കാത്ത് നില്ക്കണ്ട എങ്ങനെ യെങ്കിലും ആകുട്ടിയെ സം ർക്ച്ചിക്കാൻ നോക്കണം

  • @moossan7983
    @moossan7983 Před 17 dny +5

    ഈ മകളെ ഇപ്പോൾ ആരാണ് കൂട്ടി നടക്കുന്നത് എന്ന് കണ്ടുപിടിക്കാൻ പറ്റില്ല

  • @naseerakk6263
    @naseerakk6263 Před 17 dny +34

    താൻ പറയുന്നത് എന്തെന്ന് തനിക്ക് മനസിലാവുന്നുണ്ടോ

  • @nishuplans6398
    @nishuplans6398 Před 17 dny +8

    കിട്ടും insha അല്ലാഹ്

  • @jashijas
    @jashijas Před 17 dny +6

    വീഡിയോ ഇട്ടു പരസ്യം ആക്കി സമയം നീട്ടി കൊണ്ടു പോയാൽ.. ആ കുട്ടിയെ കൊണ്ടു പോയവർ അതിനെ അഭായപ്പെടുത്തുന്ന അവസ്ഥ വരുത്തല്ലേ... പ്ലീസ് 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jamsheerjamshi8633
    @jamsheerjamshi8633 Před 17 dny +49

    ആ ഉമ്മയുടെയും ഉപ്പയുടെയും വേതന അത് എത്ര പറഞ്ഞാലും തീരൂല അത് കൊണ്ട് പ്രതീക്ഷ കൊടുക്കുകയാണ് എങ്കിൽ ജീവിച്ചു ഇരിപ്പു ഉണ്ട് എങ്കിൽ എത്രയും പെട്ടന്ന് കണ്ടു പിടിക്കാൻ നോക്കണം അല്ലാതെ വെറുതെ കുട്ടിയെ കണ്ടു പിടിച്ചു എന്ന് പറഞ്ഞു കൊണ്ട് നിങ്ങൾക്കു റീച് കിട്ടാൻ ക്യാഷ് ഉണ്ടാക്കാൻ ഉള്ള ഒരു വഴി ആകരുത് ഇത് pls ഇൻശാ അല്ലഹ് കുട്ടിയെ കിട്ടണമെയ് ആമീൻ

  • @jifsaniali2860
    @jifsaniali2860 Před 17 dny +16

    Padachavene aa mole thirichukittane aameen

  • @SajnaSajna-kq8ki
    @SajnaSajna-kq8ki Před 17 dny +8

    ആ കുഞ്ഞു അവരുടേതാണെങ്കിൽ ഇന്ഷാ allah അവർക്കു തിരിച്ചു കിട്ടുക തന്നെ ചെയ്യും, കിട്ടിയാൽ ആ കുഞ്ഞിനെ ആ കുഞ്ഞിന്റെ ഭാഷയിൽ ഉണ്ടായ സംഭവം പറഞ്ഞു മനസിലാക്കി കൊടുത്തതിനു ശേഷമേ മാതാപിതാക്കളെ ഏൽപ്പിക്കാവു,,

  • @JourneycookWithme
    @JourneycookWithme Před 17 dny +7

    Aa ummayude mugachayayumund👍👍

  • @s_ha_ha_naa
    @s_ha_ha_naa Před 17 dny +2

    Aameen

  • @SafiyaSafiya-kv4jv
    @SafiyaSafiya-kv4jv Před 17 dny +5

    Aa reelin olleh kaannan nalarasnd

  • @hallalathjaleel4407
    @hallalathjaleel4407 Před 17 dny +4

    🤲🤲🤲

  • @user-tf8oo7li8k
    @user-tf8oo7li8k Před 17 dny +3

    🤲🤲

  • @kuttyvm1191
    @kuttyvm1191 Před 17 dny +2

    Evide und aa kunh ?

  • @Ichu557
    @Ichu557 Před 17 dny +7

    aa kutty thanneyaayirikum ee kutty

  • @Faseesworld
    @Faseesworld Před 17 dny +3

    ഈ കുട്ടി എങ്ങനെ സ്വയം കണ്ടെത്തും കാരണം ഈ കുട്ടി ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു ഒന്നും ഓർമ്മയിലുണ്ടാവില്ല.

  • @user-zw1um1gp9v
    @user-zw1um1gp9v Před 17 dny +4

    Yetrayum petenn uummakum uppakum aakutiye kittatte aameen

  • @ummuzzworld
    @ummuzzworld Před 17 dny +3

    😢😢😢

  • @assyakb4504
    @assyakb4504 Před 17 dny +4

    😢😢😢😢😢😢

  • @jaseenajaseena6225
    @jaseenajaseena6225 Před 15 dny

    Allahuve aa ummakk makale thirichu kodukkane

  • @sameeraali5676
    @sameeraali5676 Před 16 dny +1

    Aameen🤲🤲🤲

  • @user-xx4wv2hu2s
    @user-xx4wv2hu2s Před 15 dny +1

    എത്രയും പെട്ടെന്ന് കുട്ടിയെകിട്ടട്ടെ. 🤲

  • @sanamrafee929
    @sanamrafee929 Před 17 dny +1

    🤲🏻🤲🏻

  • @Asya15544
    @Asya15544 Před 12 dny +1

    ആ കുട്ടിയെ കിട്ടട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @althafaachi9880
    @althafaachi9880 Před 7 dny +1

    Allah athrayum petten adukan thufeek cheyyane allah

  • @kunhavavp4429
    @kunhavavp4429 Před 17 dny +2

    Ethrayumpeddennkittatta

  • @yousufpk9443
    @yousufpk9443 Před 17 dny +34

    ആ കുട്ടിക്ക് നാലര വയസുണ്ടായിരുന്നു പൂനത്തിന് വീടിനെപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയും കുറച്ചൊക്കെ അറിവുണ്ടായിരുന്നു ഈ കുട്ടിക്ക് ഒന്നര വയസ്സ് ആയിട്ടുള്ള ഒന്നും അറിയാത്ത കാലം

    • @rajulabeevi5290
      @rajulabeevi5290 Před 17 dny +3

      ശരിയാണ്.പൂനത്തിന്. അ ന്ന്.അറിയുന്ന.പ്രായം.ദിയ.ഫാത്തിമ. അ ന്നു.ഒന്നും.അറിയാത്ത.പ്രായം

    • @woodport9492
      @woodport9492 Před 17 dny +1

      Sheriyanu

  • @abdularif6911
    @abdularif6911 Před 15 dny

    സുഹൃത്തേ ഇനി ഒന്നും പറയാനില്ല ഈ താത്താടെ അതേ ഫേസ് കട്ട് ആ കുട്ടിക്കുണ്ട് 🤝🤲🙏

  • @nahascpplappy349
    @nahascpplappy349 Před 16 dny +1

    മോളേ ഒന്നും കാണിച്ച് കൊടുക്കണേ യാ allahhhh😢😢🤲🏻

  • @rasheedali-el1zv
    @rasheedali-el1zv Před 17 dny +4

    കോഴിക്കോട് ഉണ്ടാവാറുണ്ട്

  • @sulaikhakp5696
    @sulaikhakp5696 Před 17 dny +6

    Allahu ethrayum veagam kuttine ummak kittate ameeeen

  • @Ichu557
    @Ichu557 Před 17 dny +8

    Ummayude mugachaayayund❤🤲🤲🤲🤲🤲🤲🤲

  • @kavyasree1178
    @kavyasree1178 Před 4 dny

    😢🙏❤

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 14 dny +1

    😔

  • @Zeevaaaaaa
    @Zeevaaaaaa Před 15 dny +2

    Allah vegham a kuttiyine kittane🥹

  • @sulaikham5537
    @sulaikham5537 Před 17 dny

    🤲🏻🤲🏻🤲🏻

  • @thasleenabacker9676
    @thasleenabacker9676 Před 17 dny +13

    ആ കുട്ടിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Jufijeza
    @Jufijeza Před 17 dny

    😢😢🤲🤲

  • @user-wc6om7vv1q
    @user-wc6om7vv1q Před 17 dny +4

    eephotoyilkanunnakuttium thadhaumayi nallasamyamundu

  • @ummuhabeeba6798
    @ummuhabeeba6798 Před 17 dny +6

    Yendokky iyal parayunnath ith one year munpulla news ally iyalk onnum areela aa kuttiye vegam Kittane alllah😢

  • @THASLEEMAKEREKODI
    @THASLEEMAKEREKODI Před 17 dny +2

    In sha allha kittum thawakkalayhu alallha😢

  • @SareefaThanal
    @SareefaThanal Před 17 dny

    Ameen

  • @user-nq3yq8hs7i
    @user-nq3yq8hs7i Před 17 dny +4

    കിട്ടിയോ

  • @user-nv5cj5kr1q
    @user-nv5cj5kr1q Před 17 dny +8

    ഫോട്ടോ പല രാജ്യങ്ങളിലും സെൻറ് ചെയ്യുക പല ഭാഷകളിലും ഇത് സെൻറ് ചെയ്യ് എന്നിട്ട് ഈ കുഞ്ഞിനെ കണ്ടുപിടിക്കുക അല്ലാതെ മാർഗം ഉണ്ടാവില്ല

  • @hamzajasmin6175
    @hamzajasmin6175 Před 17 dny +2

    പടചറബ്ബേ നീ എല്ലാം കാണുന്നവനല്ലെ😢😢

  • @MymoonaP-wv7rm
    @MymoonaP-wv7rm Před 17 dny +10

    നിങ്ങൾ വീഡിയോ ഇങ്ങനെ വളച്ചൊടിച്ചു നീട്ടി കൊണ്ട്ട് പോകുന്നതിനേക്കാളും വേഗം കാര്യം പറയൂ എന്നും പറയുന്നത് തന്നെ അല്ലെ ഈ പറയുന്നത്

  • @Ussses
    @Ussses Před 17 dny +12

    അമ്മയാണോ മോളാണോ എന്ന് DNA പരിശോധനയിൽ മനസ്സിലാവുമല്ലോ

  • @jasminjas4897
    @jasminjas4897 Před 17 dny +4

    Aa ninte sound kurachu video redy ആയല്ലോ😅

  • @user-ce8uz3wp8b
    @user-ce8uz3wp8b Před 17 dny

    A uppayumayi sadrshyam nallapole und

  • @shalushalu8354
    @shalushalu8354 Před 17 dny +2

    എത്രയും പെട്ടെന്ന് ആ കുട്ടിയെ രക്ഷിതാവിന്റെ കൈയിൽ എത്തിക്കട്ടെ

  • @kuttyvm1191
    @kuttyvm1191 Před 17 dny

    Ente jeshtan kaanade aayi 5varshamaayi.iniyumm kandu kiittiyitttilla.police aayirunnu.dua irakkuga

  • @Saleena-uh8ln
    @Saleena-uh8ln Před 17 dny +4

    Allhaa.kaanichukodukane..ee ummaaku..kaanaan vayyallo rabbe ee samgadam..kitum..to .ellarde prartthanayilumuns..inshallhaa

  • @razanworld6627
    @razanworld6627 Před 17 dny +4

    Dna test cheyyanm

  • @FathimaKurumadan
    @FathimaKurumadan Před 8 dny

    The child should be found as fast as we can .The one who found the child should be given to her real mother. Allah will be with us

  • @Rukkiya-vz4qh
    @Rukkiya-vz4qh Před 17 dny +1

    Eee busin Chari nikkuna photoyilulla kuttiye pinne kandittille? Eee photo edutha ayal nisaramakiyathenthe?aa ummak ipo kooduthal vedhanayayi, parnhathenne paranhittenth,allah ponnu mole kanichu tharane,,,,,🤲🤲🤲🤲🤲🤲😭😭😭😭🤲🤲🤲🤲🤲🤲🤲

  • @umarl9775
    @umarl9775 Před 16 dny

    Kittatte

  • @usharajasekar9453
    @usharajasekar9453 Před 17 dny +4

    PRAISE THE LORD JESUS 🙏 PETHAVALUDE PAIN KADAVUL PAKIRARU. KUTTIYE KITUMENNU URAPANU.AVALKU AVALUDE PARENTS NE KANANULLA NALLA KALAM VARUM. KUTTI NALLA VALARANOMNU IRAIVAN KITU VENDUGIRE.

  • @user-nv5cj5kr1q
    @user-nv5cj5kr1q Před 17 dny +10

    അന്ന് കണ്ട കുഞ്ഞിൻറെ അതേ സാമ്യം തന്നെ ഈ ഉമ്മയുടെ മുഖവും അതേ മുഖച്ഛായ ആ കുട്ടിയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കുക ആ കുട്ടി ദിയ ഫാത്തിമ തന്നെ അത് എവിടെയുണ്ടെന്ന് കണ്ടെത്തുക

  • @kuttyvm1191
    @kuttyvm1191 Před 17 dny

    Etrayelaam neetty paraya de churukki paray chettaa.

  • @shanshadijs1745
    @shanshadijs1745 Před dnem

    Manassil epolum dua matram,kittum ente manass parayunu

  • @shanishajan6013
    @shanishajan6013 Před 17 dny +3

    കുഞ്ഞിന്റെ രേഖ ചിത്രം ആരെങ്കിലും വരച്ചിരുന്നെങ്കിൽ കുറച്ചൂടെ എളുപ്പമാകുമെന്ന് തോന്നുന്നു.... അന്നത്തെ ഒന്നര വയസുകാരിയുടെ ഏകദേശ രൂപം സോഷ്യൽ മീഡിയ ഇൽ പബ്ലിഷ് ചെയ്യുക അതെ മുഖ ചായയുള്ള കുഞ്ഞിനെ കണ്ടാൽ ഫോട്ടോ ഷെയർ ചെയ്യുക... എല്ലാ കുഞ്ഞുങ്ങളെയും DNA ടെസ്റ്റ്‌ ചെയ്യുക പോസ്സിബിൾ അല്ല.... എങ്കിലും ദൈവം അമ്മയെ ആ കുഞ്ഞിലേക്ക് എത്തിക്കുമെന്ന് മനസ് പറയുന്നു...... ഏതെങ്കിലും ഭവനത്തിൽ ആ കുഞ്ഞു വളരുന്നുണ്ടെങ്കിൽ അമ്മയുടെ സങ്കടം മനസിലാക്കി കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ മനസുണ്ടാകട്ടെ

  • @FathimaRaja-wb9xp
    @FathimaRaja-wb9xp Před 17 dny +9

    നീ ഒന്ന് ശ്രമിക്ക് ആ കുട്ടിനെ കണ്ടെത്താൻ എന്നിട്ട് ഉമ്മാക് കൊടുക്കുന്ന വീഡിയോ ഇട് ‼️‼️

  • @asifkdr7094
    @asifkdr7094 Před 13 dny

    Enth falam kandoonn parayane

  • @shareefvk6331
    @shareefvk6331 Před 17 dny +2

    34 koodi sorupicha keeralathin ethum kaziyum

  • @maymonashareef9508
    @maymonashareef9508 Před 17 dny +1

    നിനക്ക് ഇങ്ങനെ പറയാനും കഴിയും ല്ലേ 😃

  • @majeedrubeena3352
    @majeedrubeena3352 Před 17 dny

    Aa ummayude kutty thanne aanonn ariyaan DNA test cheydhaporee 🤔

  • @hazeemskp
    @hazeemskp Před 17 dny +2

    Tottadutha vidine anvesikanam

  • @jameelakc3626
    @jameelakc3626 Před 17 dny +3

    Akuttiye kittene ameen

  • @kamaruneesamt1626
    @kamaruneesamt1626 Před 17 dny +2

    😢😢

  • @user-wc6om7vv1q
    @user-wc6om7vv1q Před 17 dny +5

    Nigelwekuttiudephotopoliceilelpikuavaruannekshikattekuttithirakivaranirikwnda

  • @user-cv1jg6sw8c
    @user-cv1jg6sw8c Před 17 dny +5

    വീഡിയോ ആക്കി നേരം കളയാതെ പെട്ടന്ന് കാണുപിടിക്

  • @thaimmaskichenworldd2805

    Ya allha അഹ കുട്ടിയെ ഒന്നു കണ്ടത്തി താ അല്ലഹാ

  • @sxhibiiii_n
    @sxhibiiii_n Před 17 dny +1

    🎉 നിങ്ങൾ പറഞ്ഞ യുപിയിലെ കുട്ടിയുടെ മാതിരി അല്ല ഈ കുട്ടി ആ കുട്ടി അഞ്ചോ ആറോ വയസ്സുള്ളപ്പോൾ കളിക്കുന്നതിനിടെ ട്രെയിന് മാറി കേറി കേരളത്തിലേക്ക് വന്നതാണ് ആ കുട്ടിക്ക് അറിയും ഇത് എന്റെ അച്ഛനല്ല അമ്മയല്ല എന്ന് അതുപോലെയല്ല ദിയ ഫാത്തിമ അവൾക്ക് ഒരു വയസ്സും 5 മാസമേ ആയിട്ടുള്ളൂ അവൾക്ക് ഏതാണ് രാജ്യം ഏതാണ് സ്ഥലം എന്നും അറിയില്ല പിന്നെന്താണ് നിങ്ങൾ ഇങ്ങനെ പറയുന്നത്

  • @ZuhraRaheem
    @ZuhraRaheem Před 17 dny +1

    Ummaudeyum uppayudeyum blood test cheythalariyum

  • @haniya9832
    @haniya9832 Před 16 dny

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aminakuttyamina6852
    @aminakuttyamina6852 Před 17 dny +1

    ഈക്കുട്ടിയെ കണ്ടെത്തും എന്നല്ല kandethiyirikanam18വയസ് അവരെയൊന്നും അവരുടെകൂടെ നിർത്തി പിന്നെ കുട്ടി യേകിട്ടിയിട്ട് എന്താണ് ഇപ്പോൾ കിട്ടാൻ പരിശ്രമിക്കണം കിട്ടിയിട്ട് വീഡിയോ ചെയുക അല്ലാതേകുട്ടിയെ വളർത്തുന്നവർ ബുദ്ധിയുള്ളവർ തന്നെയാവും. ഇങ്ങനെയൊരു വീഡിയോയുണ്ടെങ്കിൽ അവർ കരിങ്ങൾ പിന്നെ കുട്ടിയെ പുറത്കൊണ്ട് വരുമോ അവര്ക് ആകുട്ടിയെ വേണ്ടതുകൊണ്ടല്ലേ അവർ വളർത്തുന്നത് കൊടുക്കാൻ ഇഷ്ടപ്പെടുമോ.

  • @suharasidhique8225
    @suharasidhique8225 Před 17 dny +2

    Aᴀᴍᴇᴇɴ ᴀᴀᴍᴇᴇɴ ᴀᴀᴍᴇᴇɴ ᴀᴀᴍᴇᴇɴ

  • @sinjusinu8646
    @sinjusinu8646 Před 17 dny

    D n a tast nadathekuda

  • @katheejamytheenanivettikud4595

    എന്നീ .കിട്ടണെ അള്ളാ

  • @user-sj6ei4ou9r
    @user-sj6ei4ou9r Před 15 dny

    Chengaaathee onnu ushaaraakki samsaarikku, oyannu pidichu samsaarikkalle

  • @giydfghufd5699
    @giydfghufd5699 Před 17 dny +3

    എന്തൊക്കെയാണ് ബ്രോ നിങ്ങൾ പറയുന്നത് ഇത് കേൾക്കുമ്പോൾ കുട്ടിയുടെ രക്ഷിതാക്കൾക്ക് എത്ര വേദന ഉണ്ടാവും എല്ലാം കൺഫോം ആയിട്ട് ഉണ്ടെങ്കിൽ വീഡിയോ വിട്ടാൽ പോരെ അല്ലാതെ വെറുതെ ആളുകളെ പറ്റിച്ച് വിഎസ് ഉണ്ടാവാൻ നോക്കാണ് നിങ്ങൾ നിങ്ങൾ പറയുന്നത് എല്ലാവരും ഈ ന്യൂസിൽ കേട്ടതാണ് കുറച്ചുകാലം മുമ്പ് ഇതെല്ലാം എല്ലാ ജനങ്ങളും മനസ്സിലാക്കിയതാണ് വെറുതെ അവരെ ഇത് കേൾക്കുമ്പോൾ അവർക്ക് ടെൻഷൻ ആവുമെന്ന് നിങ്ങൾ വിചാരിക്കുന്നില്ലേ

    • @Mr_stk
      @Mr_stk  Před 17 dny +1

      kuttiya kittanam athane bro vandathuu

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 15 dny +3

    വലിച്ചു നീട്ടി പോവല്ലെ കാര്യം പറയടോ

  • @user-xe3be3ix8s
    @user-xe3be3ix8s Před 17 dny

    Ok