8വര്‍ഷമായിട്ടും ദിയ കാണാമറയത്ത്;മുറ്റത്തുനിന്ന് അപ്രത്യക്ഷയായ കുട്ടി എങ്ങുപോയി?Re-Open

Sdílet
Vložit
  • čas přidán 12. 12. 2023
  • 8വര്‍ഷമായിട്ടും ദിയാമോള്‍ കാണാമറയത്ത്;മുറ്റത്തുനിന്ന് അപ്രത്യക്ഷയായ കുട്ടി എങ്ങുപോയി?Re-Open
    Re-open, Kerala police, Diya missing case, baby missing, Iritty

Komentáře • 1,2K

  • @sirajelayi9040
    @sirajelayi9040 Před 5 měsíci +2805

    മരണത്തെ കാൾ സങ്കടകരം 😢😢😢പലപ്പോഴും ഓർക്കാറുണ്ട് ഈ കുഞ്ഞിനെ😢😢😢

    • @Arabi___Calligraphy
      @Arabi___Calligraphy Před 5 měsíci +21

      സത്യം😢

    • @alanvidhu975
      @alanvidhu975 Před 5 měsíci +8

      😢😢😢😢😢

    • @Sana_aashi2380
      @Sana_aashi2380 Před 5 měsíci +10

      ഞാനും 😢😢😢😢

    • @sirajelayi9040
      @sirajelayi9040 Před 5 měsíci +46

      സത്യം തെളിയാൻ അല്പം സ്വലാത്ത് എല്ലാവരും ചൊല്ലാമോ....

    • @rajeenashamnad9482
      @rajeenashamnad9482 Před 5 měsíci +5

      ഞാനും

  • @sruthidakshith7837
    @sruthidakshith7837 Před 5 měsíci +1384

    ആ അമ്മക്ക് മാത്രമെ അറിയൂ ആ കുഞ്ഞു നഷ്ടപെട്ട വേദന. ദൈവമേ ആ കുഞ്ഞിനെ തിരിച്ചു നൽകൂ 🙏

    • @Aisha-jannah-kb9yd
      @Aisha-jannah-kb9yd Před 5 měsíci +12

      സത്യം അപ്പോ അച്ഛന്മാർക്ക് സങ്കടം ഇല്ലെന്ന് ചോദിക്കും ഉണ്ടാവും പക്ഷേ ആ അമ്മയുടെ വേദനയോളവും സങ്കടത്തോളവും വരില്ല..😢😢😢

    • @RARESHORTS6913
      @RARESHORTS6913 Před 5 měsíci +1

      Aameen

    • @mubarakmubu007
      @mubarakmubu007 Před 5 měsíci +6

      ​@@Aisha-jannah-kb9yd അച്ഛൻ്റെയും അമ്മയുടെയും ഒന്നും വേദന അളക്കാതെ..🙏

    • @Aisha-jannah-kb9yd
      @Aisha-jannah-kb9yd Před 5 měsíci +1

      @@mubarakmubu007 അളന്നത് ഒന്നും അല്ല ബ്രോ.. എൻ്റെ opinion പറഞ്ഞതാണ് .. കാലങ്ങൾ കഴിയുമ്പോൾ ആണുങ്ങൾക്ക് ഒരു പക്ഷെ സഹിക്കനും ക്ഷമിക്കാനും കഴിയുമായിരിക്കും പക്ഷേ പെണ്ണുങ്ങൾക്ക് അതിനും കഴിയില്ല..😊

    • @user-xz8tc3co7p
      @user-xz8tc3co7p Před 5 měsíci

      Aaneen

  • @sameera.t9260
    @sameera.t9260 Před 5 měsíci +2000

    റബ്ബേ ആ കുഞ്ഞിനെ കിട്ടി എന്ന സന്തോഷ വാർത്ത എത്രയും പെട്ടൊന്ന് കേൾപ്പിക്കണേ
    ആമീൻ 🤲🤲😢

    • @thacholiothenanofficial
      @thacholiothenanofficial Před 5 měsíci +42

      8 വർഷത്തിന് ശേഷം റബ്ബ് കുട്ടിയെ തപ്പാൻഇററങ്ങിയിട്ടുണ്ട്

    • @Fly691
      @Fly691 Před 5 měsíci +2

      ​@@thacholiothenanofficialcorre😂

    • @riyanabillas8218
      @riyanabillas8218 Před 5 měsíci +8

      Aameen

    • @sulfeekersulfe8505
      @sulfeekersulfe8505 Před 5 měsíci +7

      Ameen

    • @rafeedacholakkal2345
      @rafeedacholakkal2345 Před 5 měsíci +33

      ആമീൻ അള്ളാഹു ആണ് വലിയവൻ എത്താക്കിലും തെളിവ് നൽകുക തന്നെ ചെയ്യും ഇൻ ഷാ അല്ലാഹ്

  • @Wanderingsouls95
    @Wanderingsouls95 Před 5 měsíci +549

    8 വർഷം 🥺 സ്കൂളിന്ന് ഒക്കെ ഒരു 8 മിനിറ്റ് വൈകിയാൽ ആധികേറുന്ന, പല ചിന്തകളും മനസ്സിൽ കേറിവരുന്ന മനുഷ്യനാണ് ഞാനൊക്കെ 😟അവരുടെ ക്ഷമയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടെങ്കിലും ആ കുഞ്ഞിനെ തിരിച്ചു കിട്ടട്ടേ..

  • @mayachandrathil
    @mayachandrathil Před 5 měsíci +1060

    മാധ്യങ്ങൾ ഒന്നിച്ച് രംഗത്തേക്ക് വന്നാൽ കുഞ്ഞിനെ കണ്ട് കിട്ടാൻ സാധ്യതയുണ്ട്.. മരണത്തേക്കാൾ വലിയ വേദനയാണിത്😢😢😢

    • @user-ti7lw7ck2c
      @user-ti7lw7ck2c Před 5 měsíci +25

      Ippo face okke maariyittundavum..aarkkum manasilavilla..ummakkum vaappakkum mathram kandal thirichariyullu😢😢😢

    • @mayachandrathil
      @mayachandrathil Před 5 měsíci +18

      @@user-ti7lw7ck2c സംശയം തോന്നിയ കുട്ടികളെ അവരെ കാണിക്കണം..

    • @dreamcatcher2163
      @dreamcatcher2163 Před 5 měsíci +16

      ശെരിയാ.. സോഷ്യൽ മീഡിയ കൊണ്ട് ഗുണം ചെയ്യും..

    • @gayathrigouri6303
      @gayathrigouri6303 Před 5 měsíci +5

      Sathyam annalum a kunjine kandathan kazhiyanee❤❤❤❤❤

    • @allaahuakbar4920
      @allaahuakbar4920 Před 5 měsíci +3

      എത്രയും വേഗം പൊന്നു മോളേ കിട്ടട്ടെ.

  • @MoideenKutty-od4jc
    @MoideenKutty-od4jc Před 5 měsíci +873

    എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ കിട്ടി എന്നുള്ള വാർത്ത കേൾക്കട്ടെ...

  • @misryamani6462
    @misryamani6462 Před 5 měsíci +155

    ഇതിന് ശേഷം ആ ഉമ്മ മനസ്സറിഞ്ഞ് ഒരിക്കൽ പോലും ചിരിച്ചിട്ടുണ്ടാകില്ല...😔😓 ഇങ്ങനെ ഒരു അവസ്ഥ ആര്ക്കും കൊടുക്കല്ലേ റബ്ബേ...😥

  • @avcreations7283
    @avcreations7283 Před 5 měsíci +909

    ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോയവർ വീട്ടിൽ തന്നെ എത്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.. ഓരോ കുഞ്ഞുങ്ങളെ കാണാതായ വാർത്ത കേൾക്കുമ്പോഴും കൂടെ ദിയ മോളെ കിട്ടിയോ ന്നു കൂടെ തിരഞ്ഞുനോക്കും.. മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കുമ്പോൾ ചങ്കു പൊടിയുന്നു 😢....

    • @mayachandrathil
      @mayachandrathil Před 5 měsíci +34

      ​@@user-xi9bl1jo9dമനുഷ്യരുടെ കാര്യമാ പറഞ്ഞത്..

    • @HairuShemi
      @HairuShemi Před 5 měsíci +31

      ​@@user-xi9bl1jo9dനീ ഒക്കെ ഏതു ജന്മം ആണെടോ ചിരിക്കാൻ മാത്രം

    • @faizanfaizi960
      @faizanfaizi960 Před 5 měsíci +4

      നിങൾ എന്താ ഇങ്ങനെ പറയുന്നത്

    • @saranyamukeshsm4639
      @saranyamukeshsm4639 Před 5 měsíci +2

      ​@@mayachandrathil😊👍

    • @rajeenashamnad9482
      @rajeenashamnad9482 Před 5 měsíci

      സത്യം

  • @Legend-hn7fv
    @Legend-hn7fv Před 5 měsíci +850

    മരിക്കുവോളം ആ മാതാപിതാക്കളെ ആ കുഞ്ഞിന്റെ മിസ്സിംഗ് വേട്ടയാടും ..😢😢

  • @maheshdassk
    @maheshdassk Před 5 měsíci +192

    കുഞ്ഞിനെ എത്രയും പെട്ടെന്ന് തിരികെ കിട്ടട്ടെ ആ മാതാപിതാക്കൾക്ക് 🙏🏻
    ഇപ്പോഴത്തെ AI സാങ്കേതികവിദ്യ ഉപയോഗിച്ച് എട്ടു വർഷത്തിനു ശേഷമുള്ള കുഞ്ഞിൻറെ ചിത്രം നിർമ്മിച്ചു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കണം, ഒരുപക്ഷേ തിരികെ കിട്ടുമായിരിക്കും... പ്രാർത്ഥിക്കാം 🙏🏻

  • @shamonpt4519
    @shamonpt4519 Před 5 měsíci +610

    ഒരു പക്ഷെ മരിച്ചു പോയാൽ ഇത്ര വെഷമം ഉണ്ടാവില്ല..... കാണാതായതിൽ ആണ് സങ്കടം 😥😥😥😥ആ മോളെ അവർക്ക് പെട്ടന്ന് തിരിച്ചു കിട്ടണേ...... റബ്ബേ 🤲🏻🤲🏻

  • @ajmeermalik-ju6yv
    @ajmeermalik-ju6yv Před 5 měsíci +403

    പാവം എന്തൊരു വിധിയാണ് ആ കുഞ്ഞിനെ അവര്ക് തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @MuhammadrizanRizan
    @MuhammadrizanRizan Před 5 měsíci +516

    എന്നും വേദനയോടെ ഓർക്കുന്ന കുഞ്ഞിമോൾ 🤲🤲🤲

    • @ahammeden9306
      @ahammeden9306 Před 5 měsíci +19

      ​@@user-xi9bl1jo9dതനിക്ക് എന്താടോ വട്ട് ആണോ

    • @mayachandrathil
      @mayachandrathil Před 5 měsíci +9

      ​@@user-xi9bl1jo9dരാവിലെ തന്നെ തുടങ്ങി😏

    • @mayachandrathil
      @mayachandrathil Před 5 měsíci +6

      ​@@ahammeden9306അല്ല മുഴുത്ത ഭ്രാന്ത്😡

    • @BLJ-iv5pg
      @BLJ-iv5pg Před 5 měsíci

      🙄😡🤬🤬🤬

    • @itsme-ow8ut
      @itsme-ow8ut Před 5 měsíci +1

      ​@@user-xi9bl1jo9d
      തനിക്ക് തലക്ക് സ്ഥിരത ഇല്ലെന്ന് മനസിലായി
      കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ആറു വയസുകാരിയെ തട്ടി കൊണ്ടു പോയ സമയത്ത്
      ജാതിയും മതവും ഇല്ലാതെ ഒറ്റക്കെട്ടായി ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥനയിലായിരുന്നു കേരളം മുഴുവൻ
      അതുപോലെ ഒരു കുഞ്ഞാണിതും
      തന്നെ പോലെ വെളിവില്ലാത്തവരല്ല ഇവിടെ ഉള്ളത്

  • @RayyuRinOfficial
    @RayyuRinOfficial Před 5 měsíci +117

    ഇപ്പൊ 10 വയസ് ആയി ക്കാണും പക്ഷെ ഫേസ് ഇത് പോലെ തന്നെ ആവില്ല മാറ്റം വരും അത് കൊണ്ട് ഈ കുഞ്ഞിനെ കൊണ്ട് പോയവർ തന്നെ ഈ ന്യൂസ്‌ കാണുന്നു എങ്കിൽ കുട്ടിയെ തിരിച്ചു ഏൽപ്പിക്കുക ആ മാതാപിതാക്കൾ എത്ര വിഷമിക്കുന്നു എന്ന് കാണുന്നില്ലേ

  • @user-ep4kx9ye2o
    @user-ep4kx9ye2o Před 5 měsíci +48

    യേശുവേ ആ കുഞ്ഞിനെ എത്രയും പെട്ടന്ന് എടുത്തുകൊണ്ടു പോയവരു തന്നെ തിരിച്ചു കൊണ്ട് കൊടുക്കണേ 🙏 അപ്പാ യേശുവേ

  • @fathimasworld1464
    @fathimasworld1464 Před 5 měsíci +262

    ഒരു കുഞ്ഞ് മരിച്ചാൽ പോലും ഇത്ര വലിയ വേദന ഉണ്ടാവില്ല അല്ലാഹ് ഒരു വഴി തെളിയിച്ചു തരട്ടെ

    • @bushraashraf2332
      @bushraashraf2332 Před 5 měsíci

      Aameen

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila Před 5 měsíci +2

      അതെ അള്ളാഹു അല്ലെ വലുത് റീഓപ്പൺ ഉഷാറായാൽ കിട്ടും കിട്ടട്ടെ ആമ്മീൻ 🤲ആമീൻ

    • @nusaiba5716
      @nusaiba5716 Před 5 měsíci

      آمين

  • @bushralatheef2236
    @bushralatheef2236 Před 5 měsíci +673

    എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ ആ ഉമ്മയുടെ കയ്യിൽ എത്തിക്കണേ അല്ലാഹ് 🤲🤲

    • @lami4329
      @lami4329 Před 5 měsíci +13

      Aaaameen🤲🤲🤲🤲🤲🥺

    • @hudasanu2646
      @hudasanu2646 Před 5 měsíci +6

      Ameen

    • @tahirababutahira6869
      @tahirababutahira6869 Před 5 měsíci +7

      Aameen

    • @shereefshihan2753
      @shereefshihan2753 Před 5 měsíci +4

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @SathaaSathaa
      @SathaaSathaa Před 5 měsíci +9

      ഇപ്പോൾ കുട്ടിയെ തട്ടി കൊണ്ട് പോയ അവരോട് അന്വേഷണം നടത്തിയാൽ ഒരു പക്ഷേ പിടി വള്ളി കിട്ടും.. അവരുട ഫാം ഹൌസ് നിഗൂഢത നിറഞ്ഞ താണ്..

  • @ATFamily44
    @ATFamily44 Před 2 měsíci +60

    ഈ കുട്ടിയുടെ ഫേസ് കട്ട്‌ ഉള്ള നാടോടി പെൺകുട്ടിയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡ് ആയിരുന്നു. ആ കുട്ടിയെ കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കു. നാടോടി സംഘത്തിൽ ആ കുട്ടി ഉണ്ടാവും ഉറപ്പാണ്.അവരുടെ ഇടയിൽ 10 വയസ്സിനോട് അടുത്തുള്ള കുട്ടികളെ എല്ലാം നോക്കിയാൽ ചിലപ്പോൾ ഈ കുട്ടിയെ കിട്ടും. ഇൻഷാ അല്ലാഹ്. എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ കിട്ടട്ടെ. ആ ഉമ്മ പാവം എത്ര വർഷമായി മോളെ അന്വേഷിച്ചു നടക്കുന്നു

    • @rajulabeevi5290
      @rajulabeevi5290 Před měsícem +11

      ശരിയാണ്.അതു.അന്വേഷിക്കുക. അ.കുട്ടിയെ.കണ്ടുപിടിച്ചു.D.N.A.ടെസ്റ്റ്.നടത്തുക.ജനങ്ങൾ. ഇറങ്ങി യാൽ.നടക്കും.

    • @Achus405
      @Achus405 Před měsícem +9

      അതെ കുറച്ച് ഈ ഉമ്മയുടെ മുഖഛായ തോന്നുന്നുണ്ട് ആ കുട്ടിക്ക്

    • @PHOTOGRAPHYINRRG
      @PHOTOGRAPHYINRRG Před měsícem

      സത്യം... ഈ അമ്മയ്ക്ക് ആ നാടോടി പെൺകുട്ടിയുടെ മുഖഛായ ഉണ്ട്.....​@@Achus405

  • @Abcd-fj3gb
    @Abcd-fj3gb Před 5 měsíci +166

    പോലീസ് ആ ടൈമിൽ തന്നെ കാര്യമായിട്ട് അന്നേഷിച്ചത് ആണെകിൽ ഇന്ന് കുഞ്ഞ് ഒരുപക്ഷേ അവരുടെ കൂടെ ഉണ്ടാകും ആയിരുന്നു പോലീസിൻ്റെ അനാസ്ഥ.....😢😢😢😢

  • @aneeshratheesh7296
    @aneeshratheesh7296 Před 5 měsíci +172

    8വര്ഷം കഴിഞ്ഞ സ്ഥിതിക്ക് ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ ഒൻപതര വയസ്സുള്ള കുട്ടിക്ക് മാതാപിതാക്കളെ മറന്നിട്ടുണ്ടാകും .ഇനി കണ്ടെത്താൻ 99%സാധ്യത കുറവ് .അത്ഭുതകങ്ങൾ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @drishyasharath3164
      @drishyasharath3164 Před 5 měsíci +33

      AI technology use cheydu kuttyude ipolathe roopam create cheydoode

    • @Abiram01
      @Abiram01 Před 5 měsíci +1

      ​@@drishyasharath3164accurate aavulaa

  • @anaswarashaji9155
    @anaswarashaji9155 Před 5 měsíci +91

    ആ വേദന ഓരോ അമ്മക്കും മനസിലാവും ചേച്ചി...എത്രയും വേഗം തിരിച്ചു കിട്ടും..പ്രാർത്ഥനകൾ.. 🙏🏻🙏🏻

    • @anurajpoovathinkal733
      @anurajpoovathinkal733 Před 5 měsíci

      അമ്മക്ക് മാത്രമേ വിഷമം ഒള്ളു...???

    • @Advik7901
      @Advik7901 Před 5 měsíci

      Kittanam,deivamey

  • @anjanaajikumar863
    @anjanaajikumar863 Před 5 měsíci +84

    ഉമ്മ പറഞ്ഞത് ശെരിയാണ് ബാകി എല്ലാവർക്കും ആ കുഞ്ഞിനെ മറക്കാൻ പറ്റും ആ ഉമ്മ ഒഴികെ 😔

  • @binthhassan559
    @binthhassan559 Před 5 měsíci +38

    ഇങ്ങനെയുള്ള അവസ്ഥകൾ ആർക്കും വരാതിരിക്കട്ടെ മരണത്തേക്കാൾ അസഹനീയമാണ്😢
    അല്ലാഹുവേ ആ കുഞ്ഞ് ഏത് ദിക്കിലാണങ്കിലും ഞങ്ങൾക്ക് എത്തിച്ച് തന്ന് സന്തോഷ വാർത്ത കേൾപ്പിക്കണമേ🤲

  • @lintajoseph6721
    @lintajoseph6721 Před 5 měsíci +72

    മരണത്തെക്കാൾ ഭയാനകം ആണ് നഷ്ടപ്പെടൽ... എങ്ങെനെ സഹിക്കും ഈ വേദന 😢😢😢

  • @azharikpazharikp7851
    @azharikpazharikp7851 Před 5 měsíci +151

    😢 അവരുടെ വിഷമം നീ മാറ്റി ക്കൊടുക്കണെ അല്ലാഹു.... ആ കുഞ്ഞിനെ അവർക്ക് കിട്ടണെ അല്ലാഹ്.... പാവം മാതാ പിതാക്കൾ.

  • @NayanaimranImran
    @NayanaimranImran Před 5 měsíci +130

    കാമസുഖത്തിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കൊലചെയ്യുന്ന ഒരു പാട് അമ്മമാർ കേരളത്തിന് അകത്തും പുറത്തും ഉണ്ട്, അങ്ങനെ നോക്കുമ്പോൾ ഈ മാതാപിതാക്കൾ എത്രയോ വലിയ സ്നേഹ സമ്പന്നരാണ്,

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 5 měsíci +154

    അന്നത്തെ പോലീസിന്റെ അനാസ്ഥ തന്നെയാ എനിക്ക് ഓർമ ഉണ്ട് ഈ സംഭവം

  • @thasnimazeez6004
    @thasnimazeez6004 Před 5 měsíci +83

    ഈ മോളുടെ ഫോട്ടോ പഴയതല്ലേ.. അത് 8 വർഷം കഴിഞ്ഞാൽ ഉള്ള രൂപത്തിലേക്കി മാറ്റാൻ കഴിയില്ലേ.. അങ്ങനെ onnu അന്വേഷിച്ചൂടെ 😢

  • @Abcd-fj3gb
    @Abcd-fj3gb Před 5 měsíci +107

    പാവം കുടുംബം മരിച്ചു ജീവിക്കുന്നു😢😢😢 ഈ വാർത്ത കണ്ടിട്ട് എങ്കിലും മോള തിരിച്ചു കൊണ്ട് കൊടുക്കാൻ മനസ്സ് കാട്ടിയെങ്കിൽ😢😢😢😢

  • @sajeevp4737
    @sajeevp4737 Před 5 měsíci +27

    ഈ ഉമ്മയുടെ കരച്ചിൽ..... എനിക്ക് താങ്ങാൻ പറ്റുന്നില്ല കാരണം എനിക്കും ഒരു പെൺകുട്ടിയുണ്ട്. കുട്ടിയെ കണ്ടെത്താൻ ഞാൻ എങ്ങനെയാ നിങ്ങളെ സഹായിക്കേണ്ടത്
    .
    .

  • @jeffk2374
    @jeffk2374 Před 5 měsíci +100

    എപ്പോഴും ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യരുണ്ട് ഈ കുഞ്ഞിനെ. ഇപ്പോഴും ആ ഉമ്മയെ കാണുമ്പോ കണ്ണ് നിറയും, നിങ്ങളുടെ റീഓപ്പൺ ലൂടെ അവളെ എത്ര യും പെട്ടെന്ന് തിരിച്ചു കിട്ടിട്ടെ

  • @NISHASWORLD419
    @NISHASWORLD419 Před 5 měsíci +92

    യാ അല്ലാഹ്... ഇപ്പോൾ വലുതായിട്ടുണ്ടാവും... എവിടെയായിരിക്കും പാവം മോൾ 😢😢😢😢

    • @ammu78216
      @ammu78216 Před 5 měsíci +3

      Athe aa kunjinu orma kaanillallo.kunjile poyathalle.mugachaya maari kaanum.ethra maariyalum pettammakku thirichu ariyan okkum😢.kondu poyavar thirichu kondu poyi kodukkan thonniyengil

    • @NISHASWORLD419
      @NISHASWORLD419 Před 5 měsíci +2

      @@ammu78216 in sha allah... അവർക്ക് അങ്ങനെ ഒരു നന്മ ചെയ്യാൻ തോന്നട്ടെ enn പ്രാർത്ഥിക്കാം 🤲😰

    • @priyakirshna4085
      @priyakirshna4085 Před 5 měsíci

      😢😢😢

  • @sukanyauusukanya399
    @sukanyauusukanya399 Před 5 měsíci +131

    ആ കുട്ടിക്കൊന്നും സംഭവിച്ചിട്ടുണ്ടാകില്ല പക്ഷേ കുട്ടിയെ ആരോ എടുത്തു കൊണ്ടു പോയതാണ് ആ മോളെ അവർ നോക്കുന്നുണ്ടാകും കുട്ടി ജീവനോടെ നല്ല രീതിയിൽ ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു

    • @ammu78216
      @ammu78216 Před 5 měsíci +6

      Ithokke namukke aashwasikkan alle pattollu.but aa kunju evde undennu ariyum vare ammayude kannuneer thorilla

  • @mufiya
    @mufiya Před 5 měsíci +34

    അവർക്കു പണമില്ല,, അതാ ഇത്രയും കാലമായിട്ട് case ണ്‌ ഒരു തുമ്പും കിട്ടാഞ്ഞത്. എന്താണ്,,,, മരിച്ചെന്നറിഞ്ഞാൽ ആ വേദനയെ ഉണ്ടാവോള്ളൂ,,, ഇതിപ്പോ തിന്നോ,,, കുടിച്ചോ?,,,, എങ്ങനെയാകും ജീവിക്കുന്നത്??? എവിടെയാകും urangunnath😢😢😢യാ അല്ലാഹ്,,, നിന്റെ ഇങ്ങനെയുള്ള പരീക്ഷണങ്ങളിൽ നിന്നും നീ njangale മക്കളെ കാക്കണേമേ 😢😢😢

  • @isahakvattekkattel4091
    @isahakvattekkattel4091 Před 5 měsíci +34

    ജീവിച്ചിരിപ്പുണ്ട് എന്നുകരുതി സമാധാനിക്കാം. അള്ളാഹു ഏതെങ്കിലും വഴിയേ അവളെ കണ്ടെത്തി തരട്ടെ. ആമീൻ.

  • @Gkm-
    @Gkm- Před 5 měsíci +94

    😢 രാവിലെ തന്നെ സങ്കടകരമായ വാർത്ത ഇന്നത്തെ ദിവസം പോയി😢😢

  • @susanpalathra7646
    @susanpalathra7646 Před 5 měsíci +85

    ദൈവമെ, എന്റെ കർത്താവായ യേശുവേ ദിയമോളെ അവർക്ക് തിരിച്ചു കിട്ടാൻ അനുഗ്രഹിയ്ക്കണമെ.
    കുട്ടികളെ തട്ടിയെടുക്കുന്ന എല്ലാ സംഘങ്ങളെയും പുകമറ നീക്കി വെളിച്ചത്തു കൊണ്ടുവരണെ. പ്രതിസ്ഥാനത്തുള്ളവർക്ക് കൂടപിടിയ്ക്കാൻ രാഷ്ട്രീയക്കാരോ പോലീസോ മേലിൽ ഒരിയ്ക്കലും കടന്നുവരാതെ കാണാതായ എല്ലാ കുഞ്ഞുങ്ങളെയും മടക്കിക്കിട്ടണമെ--- യേശുവേ, നാഥാ പ്രാർത്ഥന കേട്ട് ഈ നാട്ടിലെ മൊത്തം കാണാതായ കുഞ്ഞുങ്ങൾക്കുവേണ്ടിയും പ്രവർത്തിയ്ക്കണമെ!

    • @itsme-ow8ut
      @itsme-ow8ut Před 5 měsíci +5

      പ്രാർത്ഥനക്ക് ഉത്തരം ലഭിക്കട്ടെ😢

    • @catherineshirly5958
      @catherineshirly5958 Před 5 měsíci

      ആമേൻ

  • @ghost-ic9hw
    @ghost-ic9hw Před 5 měsíci +69

    മരിച്ചതിന്നേക്കാൾ എത്രയോ ഇരട്ടി വേദനനായാണിത് 😥ആ പൊന്നു മോൾക്ക് എന്ത് പറ്റിയ

  • @renuremraj5603
    @renuremraj5603 Před měsícem +27

    ആ കുട്ടിയെ കാണാൻ ഇപ്പൊ എങ്ങനെ ഇരിക്കും ഒരു രേഖാ ചിത്രം തയ്യാറാക്കികൂടെ. രണ്ടു മാസം മുൻപ് യൂട്യൂബിൽ ഒരു നാടോടി പെൺകുട്ടിയുടെ മുഖം ദിയമോളെ പോലെ ഉണ്ടെന്നു കുറേ പേർ comment ഇട്ടിരുന്നു.

  • @vishnumayakv3882
    @vishnumayakv3882 Před 5 měsíci +24

    ദിയ മോളെ എത്രയും പെട്ടെന്ന് അച്ഛനും അമ്മയ്ക്കും തിരിച്ചു കിട്ടട്ടെ 🙏❤️ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @user-xs7nz2dd2h
    @user-xs7nz2dd2h Před 5 měsíci +127

    മരണ പെട്ടാൽ ഇത്ര വേദന ഉണ്ടാവില്ല 😢😢😢😢

    • @zyhexpubg
      @zyhexpubg Před 5 měsíci +1

      സത്യം 😔😔😔😔

    • @timpass89433
      @timpass89433 Před 5 měsíci +1

      സത്യം 😰😰😰 മരിച്ചു എന്ന് മനസ്സിനെ നമ്മൾക്കു കണ്ട്രോൾ ചെയ്യാം ഇതിപ്പോ എവിടെയാണെന്ന് പോലും അറിയാതെ യാ റബ്ബേ ആരുടെ കയ്യിലാണാവോ. നമുക്ക് ദുആ ചെയ്യാം എത്രയും പെട്ടന്ന് അതിനെ കിട്ടട്ടെ 😰🤲

  • @leenasumesh2342
    @leenasumesh2342 Před 5 měsíci +34

    എത്രയും പെട്ടന്ന് ആ മാതാപിതാക്കൾക്ക് ആ കുഞ്ഞിനെ തിരികെ കിട്ടട്ടെ. 🙏🙏

  • @diya9929
    @diya9929 Před 5 měsíci +20

    ഈശ്വരാ ആ മാതാപിതാക്കളുടെ കാത്തിരിപ്പിന് എത്രയും പെട്ടന്ന് ആശ്വാസം നൽകണേ.... 🙏ഞാനും ഒരു അമ്മയാ അവരുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 😢

  • @cosmology848
    @cosmology848 Před 5 měsíci +15

    AI technology ഉപയോഗിച്ച് ഈ കുട്ടിയുടെ ഇപ്പോഴത്തെ രൂപം കണ്ടെത്താൻ കഴിയും.അന്വേഷണം തുടരണം.ചിലപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവാം.രാജ്യം മുഴുവൻ അന്വേഷണം നടത്തണം.കണാതായവരെ കണ്ടെത്താൻ Special task force നെ നിയമിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.സാധാരണക്കാർക്ക് നീതി ലഭിക്കണം.കാണാതോവുന്നു എന്ന് പറയുന്നത് വളരെ വേദനാജനകമാണ്.ദൈവമേ കുട്ടിയെ കണ്ടെത്താൻ സഹായിക്കണേ.കുട്ടികളെ തട്ടികൊണ്ടുപോകുന്നതിന് അറുതി വരുത്താൻ സർക്കാരുകൾ ഇച്ഛാശക്തി കാണിക്കണം തട്ടിയെടുത്തവർ അൽപം കരുണ കാണിക്കണം.കുഞ്ഞിനെ ആ അമ്മക്ക് തിരിച്ചു നൽകൂ.പണത്തിന് വേണ്ടി ഇത് ചെയ്തിട്ട് എന്തിനാണ്?പണം ഒന്നുമല്ല.

  • @nixonbaros
    @nixonbaros Před 5 měsíci +14

    എന്താണാവോ സംഭവിച്ചത് ദൈവമേ ആ കുഞ്ഞിനെ കണ്ടെത്താൻ സഹായിക്കണേ ആ മാതാപിതാക്കൾക്ക് സമാധാനം നല്കണമേ 🙏

  • @muhammedazlan.p.i3934
    @muhammedazlan.p.i3934 Před 5 měsíci +15

    എത്രയും വേഗം ആ പൊന്നു മോളെ തിരിച്ചു കിട്ടട്ടെ 🤲🏻🤲🏻🤲🏻.. യാ അല്ലാഹ് ആ മാതാപിതാക്കൾക് അവരുടെ കുഞ്ഞിനെ തിരിച്ചു നൽകി അനുഗ്രഹിക്കണെ 🤲🏻🤲🏻

  • @semi623
    @semi623 Před 5 měsíci +25

    Abigale ന്റെ സഹോദരൻ ഇല്ലായിരുന്നെങ്കില്‍ Abigale ഇന്നും കാണാമറയത്ത് ആവും മായിരുന്നു..😢

    • @SalmaAnvar-ju1se
      @SalmaAnvar-ju1se Před 5 měsíci

      ഞാൻ എപ്പോഴും നോക്കും കിട്ടിയോ എന്ന്

    • @SalmaAnvar-ju1se
      @SalmaAnvar-ju1se Před 5 měsíci

      പടച്ചോനെ സഹിക്കുന്നില്ല ഇത്രേം പെട്ടെന്ന് കിട്ടണേ

  • @abdulrazak9264
    @abdulrazak9264 Před 5 měsíci +10

    ഇതോർത്ത് ഈ അടുത്ത് പോലും ഞാൻ കരഞ്ഞിട്ടുണ്ട്🤲🤲🤲🤲 അല്ലാഹുവേ..... സൂര്യനോട് ഉദിക്കണ്ട എന്ന് പറഞ്ഞാൽ അതിനെ പിടിച്ച് വെക്കാൻ കഴിവുള്ള,,, അല്ലാ... നീ ആ പൊന്നു മോളെ തിരികെ എത്തിക്കണേ🤲🤲🤲🤲

  • @AthulAthul-cb4be
    @AthulAthul-cb4be Před 5 měsíci +12

    😢😢😢😢😢😢😢😢ഇന്നാണ് ഞാൻ ഇങ്ങനെ ഒരു വാർത്ത അറിയുന്നത് ദൈവമ്മേ ആ കുട്ടിക്ക്‌ ഒന്നും സംഭവികാതെ ഇരിക്കട്ടെ ആ കുട്ടിയേ തിരിച്ചു കിട്ടണേ

  • @sameerasameer4012
    @sameerasameer4012 Před 5 měsíci +8

    7:27 അമ്മമാർ ആരും മറന്നിട്ടില്ല സഹോദരീ
    പടച്ചോൻ എത്രയും പെട്ടെന്ന് മോളെ നിങ്ങളെ കൈകളിലെത്തിക്കട്ടെ🤲
    ദിയ, രാഹുൽ നോവുള്ള ഓർമകൾ😢😢😢

  • @VahidaSakariya
    @VahidaSakariya Před 5 měsíci +8

    ഈ വേദന അറിയാൻ നമ്മുടെ സ്വന്തം കുഞ്ഞിനെ ഈ അവസ്ഥ വന്നെന്ന് വിചാരിച്ചാൽ മതി 😢allah aloikan വയ്യ ആ കുഞ്ഞിനെ അവരുടെ അടുത്തേക്ക് എത്തിക്കണേ റബ്ബേ 🤲

  • @sumayyaalingal4942
    @sumayyaalingal4942 Před 5 měsíci +11

    ഈ അടുത്ത ദിവസം പോലും ഈ കുട്ടിയെ ഞാൻ ഓ൪ത്തതേയുള്ളൂ.... എത്രയും പെട്ടെന്ന് കുട്ടിയെ കിട്ടിന്നുള്ള വാർത്ത കേൾക്കണേ...🤲🏻

  • @Achus405
    @Achus405 Před měsícem +12

    ഈ ഉമ്മാൻ്റെ മുഖഛായ ഉണ്ട്. അന്ന് റോട്ടിൽ കാറിൽ ചാരി നിക്കുന്ന ആ പെൺകുട്ടിക്ക് ശരിക്കും

  • @Hanuyyyyyyy
    @Hanuyyyyyyy Před 5 měsíci +18

    ഇപ്പോൾ കണ്ടാൽ എങ്ങനെ ഇരിക്കും രേഖചിത്രം ഉണ്ടാക്ക്

  • @rinusiraj1796
    @rinusiraj1796 Před 5 měsíci +24

    അന്ന് ഈ വാർത്ത കണ്ടിരുന്നു... അബിഗേൽ എന്ന് കുട്ടിയ കാണാതായ വാർത്ത കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ഈ കുഞ്ഞിന്റെയും ഈ ഉമ്മയുടെയും മുഖമാണ്... ഇടക്ക് ആലോചിക്കാറുണ്ട് കുഞ്ഞിനെ തിരിച്ചു കിട്ടിയോ എന്ന് 😢

    • @frijoyfrancis3225
      @frijoyfrancis3225 Před 5 měsíci

      മോളെ ദൈവം കാക്കട്ടെ 🙏🙏🙏

  • @zyhexpubg
    @zyhexpubg Před 5 měsíci +14

    അല്ലാഹുവേ ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് കണ്ടെത്തി കൊടുക്കണേ 😢😢

  • @fathimasemeera3741
    @fathimasemeera3741 Před 5 měsíci +11

    ആ കുഞ്ഞിന്റെ ഫേസ് ഒരുപാട് മാറിയിട് ഉണ്ടാകും ഒരു വയസ് ഉള്ളപ്പോൾ പിരിഞ്ഞത് കൊണ്ട് മാതാപിതാക്കളെ കണ്ടാൽ മനസിലാക്കുകയും ഇല്ല എന്തൊരു വിധി ആണ് . മനഃസമാധാനത്തോട് ഒരു ദിവസം പോലും ജീവിക്കാൻ കഴിയാതെ പാവങ്ങൾ

  • @Rockingstarkeshu
    @Rockingstarkeshu Před 5 měsíci +96

    എത്രയും പെട്ടന്ന് അഹ് കുഞ്ഞിനെ കിട്ടണേ 🤲

    • @railfankerala
      @railfankerala Před 5 měsíci

      ​​@@user-xi9bl1jo9dnee okke eth tharathil ulla theevravadi aaenda കഷ്ട്ടം

    • @parvathy.539
      @parvathy.539 Před 5 měsíci +13

      ​@@user-xi9bl1jo9dനിങ്ങൾ മനുഷ്യൻ ആണോ ? വെറുതെ മറ്റുള്ളവരെ കൊണ്ട് ഹിന്ദുക്കളെ കുറ്റം പറയാൻ അല്ലേ നിങ്ങൾ ഈ dialogue പറഞ്ഞത്.

    • @zaheerzahi4821
      @zaheerzahi4821 Před 5 měsíci

      എനിക്ക് ഹിന്ദുക്കളെ നന്നായിട്ട് അറിയാം, എന്റെ നാട്ടിൽ നല്ലവരായ ഭൂരിപക്ഷം ഹിന്ദുക്കൾ ഉണ്ട്, അത് കൊണ്ട് ഞാൻ ഒരിക്കലും ഹിന്ദുക്കളെ തെറ്റിദ്ധരിക്കില്ല, അവരെ കുറ്റം പറയുകയും ഇല്ല, ഈ കമന്റ്‌ ഇട്ടവൻ MDMA ആണെന്ന് തോന്നുന്നു, ഒരുപക്ഷെ ഹിന്ദു നാമധാരി പോലും ആയിരിക്കില്ല. ഫെയ്ക്കൻ 😡

    • @kavyavijayan7359
      @kavyavijayan7359 Před 5 měsíci

      ​@@user-xi9bl1jo9dmanapoorvam vargeeyatha undakkaan sramikkunno...

  • @malavikaskrishnannair989
    @malavikaskrishnannair989 Před 5 měsíci +51

    രാഹുൽ, ജെസ്‌ന, ദിയ 😭😭😭😭😭😭😭😭😭 ഇവർ ഒക്കെ എവിടെ ആയിരിക്കും 😭😭😭 വല്ലത്ത വേദന തന്നെ ആണ് 😭😭😭😭😭😭😭😭😭

    • @user-bu1lp9dj9n
      @user-bu1lp9dj9n Před 5 měsíci

      ഇതിനു പിന്നിൽ എല്ലാം ഒരാൾ തന്നെ ആയിരിക്കും

  • @aframueen463
    @aframueen463 Před 5 měsíci +73

    അല്ലാഹ് 🥹🥹നീ ഞങ്ങളെ മക്കളെ കാക്കണേ 🤲🤲🥹😢.. ആ കുഞ്ഞിമോൾക് ഒരു കുഴപ്പവുമില്ലാതെ റബ്ബ് തിരിച്ചു നൽകട്ടെ 🤲🥹😢..

  • @starmorning96
    @starmorning96 Před 5 měsíci +51

    അള്ളാഹു നീ അവർക്ക് അവരുടെ കുഞ്ഞിനെ തിരിച്ചു കൊടുക്ക്

  • @anjusss598
    @anjusss598 Před 5 měsíci +10

    ഞാൻ എപ്പോഴും ആലോചിക്കും... എവിടെ ആയിരിക്കും ആ മോൾ,... എത്ര സങ്കടകരം

  • @usk9ak
    @usk9ak Před 5 měsíci +66

    പെറ്റ വേദന ഒരിക്കലും മറക്കില്ല.. ആ കുട്ടി യെ കിട്ടുന്നതും കാത്ത് പെറ്റ വയർ കാത്തു നില്കും എന്നും 😢 ബാക്കിയുള്ളവർ പെട്ടെന്ന് മറക്കും അതാണ് അമ്മ ഉമ്മ മദർ. ഉമ്മയ്ക്ക് പകരം വെക്കാൻ മറ്റൊന്നും ഇല്ല..... ഉമ്മയെന്ന സ്നേഹം മറ്റെവിടെയും ഇല്ല.. സ്വർഗം എന്ന് പറയുന്നത് ഉമ്മയാണ.. സ്വപ്നം ഉമ്മയാണ്.. സന്തോഷം ഉമ്മയാണ്. സ്നേഹ കടൽ ഉമ്മയെ പറയാൻ തുടങ്ങിയാൽ അത് ഒരിക്കലും തീരില്ല..എന്ന്നും മിസ്സ്‌ ആകുന്ന ഏക സ്വത്ത്‌ സമ്പാദ്യം അത് ഉമ്മ മാത്രം ❤️❤️❤️

  • @lilymj2358
    @lilymj2358 Před 5 měsíci +22

    കുഞ്ഞുങ്ങൾക്ക് സ്വർണം ഇട്ടു കൊടുക്കരുത്. മോൾ തിരിച്ചു വരട്ടെ.

  • @subeenasubeena129
    @subeenasubeena129 Před 5 měsíci +4

    അല്ലാഹുവെ നീ എല്ലാത്തിനും കഴിവുള്ളവനാണല്ലോ റബ്ബേ എത്രയും പെട്ടെന്ന് പൊന്നുമോളെ തിരിച്ചു കൊടുക്കണേ റബ്ബേ സഹിക്കാൻ കഴിയുന്നില്ല അള്ളാ നൊന്തു പ്രസവിച്ച ഉമ്മാക്കേ ആ വേദന അറിയൂ

  • @jasminjas4897
    @jasminjas4897 Před 5 měsíci +38

    😢,,,മരണം കവർന്നാൽ ഇത്രേം വിഷമം ഉണ്ടാവില്ല,, മിസിങ് വല്ലാത്ത അനുഭവം തന്നെ ,ആകുഞ്ഞിൻ്റെ. ഓരോ ദിവസവും മറ്റുകാര്യങ്ങൾ ഭക്ഷണവും ,safe ആയ്‌ട്ടാണോ aa മോൾ ഇന്ന് ജീവിച്ചിരിപ്പുണ്ട് എന്നുള്ള വാർത്ത കിട്ടണേ

    • @Misriya269
      @Misriya269 Před 5 měsíci +2

      സത്യം 😢

    • @joannajobby6803
      @joannajobby6803 Před 5 měsíci

      Marichal dhukum undakum but pathuke murivente depth kuraum miss ayal marakan kazhiyilla. Ente kunje evide aane.angne palatharam chinthakal ayirikum.kunjagale kidnap cheyunavar eswrente munnilum aha perents kannu neerum evide kalaum . Elavarkum maranamunde aane engine avanmare manasamadhanthode kanne adakum

  • @JLifestory
    @JLifestory Před 5 měsíci +10

    ആ കുഞ്ഞിനെ എത്രയും വേഗം അവർക്ക് തിരിച്ചു കിട്ടണേ.. 🤲🏻😢

  • @faisalfaisal148
    @faisalfaisal148 Před 5 měsíci +13

    ആപോലീസ് ഏമാൻ ഒക്കേ പെൻഷൻ വാങ്ങി നന്നായി ഉണ്ണുന്നുണ്ടാവും 🙏🏼

  • @user-gs6be8uz7t
    @user-gs6be8uz7t Před 5 měsíci +58

    ഹൊ ആ അമ്മ എങ്ങനെ സഹികും ദൈവമെ 😢

  • @user-px3wq4re5k
    @user-px3wq4re5k Před 5 měsíci +14

    നാഥാ .... ആ ഉമ്മക്ക് സമാധാനം നൽകണേ ......

  • @nidhanichu3223
    @nidhanichu3223 Před 5 měsíci +7

    എത്രയും പെട്ടെന്ന് കണ്ണിന്റെ മുന്നിൽ ജീവനോടെ കാണിച്ചുകൊടക്ക് അല്ലാഹ് 🤲

  • @jamsheelajamshi-rq2qv
    @jamsheelajamshi-rq2qv Před měsícem +5

    അല്ലഹ എത്രയും പെട്ടൊന്നു ആ ഉമ്മാക് മോളെ തിരിച്ചുകിട്ടട്ടെ 🤲🤲🤲

  • @RamlaRamla-eh8qk
    @RamlaRamla-eh8qk Před 26 dny +8

    Ipo aduthayi social mediayil vairal aaya oru theruvilude ulla kuttiyude vidio. Aa kuttiyanoo diya enn DNA test cheyth nokkanamayirunnu .... Enn abiprayamullavar ivide like..,👍
    Etreyum pettann kuttiye kittatte......🥺😢

  • @smokeymol5767
    @smokeymol5767 Před 5 měsíci +15

    മരിച്ചാൽ അങ്ങനെ എങ്കിലും സമാധാനികാം. പക്ഷെ ഈ വേദന മാതാപിതാക്കൾക്കു ഒട്ടും സഹിക്കാൻ പറ്റില്ല. 😪😪😪

  • @faizanfaizi960
    @faizanfaizi960 Před 5 měsíci +18

    ആർക്കും മറക്കാൻ കഴിയില്ല 😢😢😢

  • @ctwtwinkles7597
    @ctwtwinkles7597 Před 5 měsíci +15

    മറന്നില്ല
    ഏത് കുഞ്ഞിന്റെ മിസ്സിംഗ് അറിഞ്ഞാലും ഞാൻ ആദ്യം ഓർക്കുന്നത് ദിയ മോളെയാണ്
    ഇപ്പോ പോലീസ് ചെയ്ത പോലെ ക്വിക്ക് അന്വേഷണം ഉണ്ടായിരുന്നെങ്കിൽ.. മോളെ കിട്ടിയേനെ..

  • @sindhusabu2000
    @sindhusabu2000 Před 5 měsíci +23

    ഇതൊന്നും കാണാൻ എനിക്ക് വയ്യാ ദൈവമേ 😭

  • @rekhatiju2025
    @rekhatiju2025 Před 5 měsíci +4

    ഇത്രയും കുഞ്ഞിലെ കാണാതായത് കൊണ്ട് കുഞ്ഞിന് ഒന്നും ഓർമ്മ കാണില്ല. സ്വന്തം സ്ഥലമോ വീടോ അച്ഛനെയോ അമ്മയേയോ ഒന്നും . ഇത്തിരി കൂടി വലിയ കുട്ടിയാ യിരുന്നെങ്കിൽ . അതാണ് ഏറ്റവും വലിയ പ്രയാസവും. ദൈവത്താൽ അസാധ്യമായി ഒന്നുമില്ല എന്നല്ലേ . ഇതുപോലെ കുട്ടികളെ കാണതായിട്ടുള്ള എല്ലാ മാതാപിതാക്കളുടെയും വേദന ദൈവം കണ്ട് പരിഹാരവും അവിടുന്ന് തന്നെ തരട്ടേ.🙏🙏🙏🙏🙏

  • @geethasajan8729
    @geethasajan8729 Před 5 měsíci +31

    ഇത്രേം നാൾ ആയിട്ട് കുട്ടികളെ piduthackaraya 3 പേരെ പിടിച്ചിട്ടു പോലീസ് എന്ത് വിവരം ആണ് പുറത്ത് വിട്ടത്😮. പോലീസുകാരെ വിശ്വസിക്കാൻ കഴിയില്ല. അവരും കള്ളന്മാർ ആണ്.പാവം മോൾ 😢😢😢

  • @minip2040
    @minip2040 Před 5 měsíci +20

    ഓ എന്റെ ദൈവമേ ആ ഉമ്മ എങ്ങിനെ സഹിക്കുന്നു

  • @asmaharis5721
    @asmaharis5721 Před 5 měsíci +11

    ഉമ്മ, നിങ്ങളുടെ വിഷമം എനിക്കും മനസ്സിലാവും കാരണം ഞാനും ഒരു ഉമ്മയാണല്ലോ 😢

  • @naseemavk2106
    @naseemavk2106 Před 5 měsíci +10

    ഈ പെറ്റ വയറിന്റെ വേദന.. പടച്ചോനേ നീ തീർത്തു കൊടുക്കണേ

  • @jannajafin
    @jannajafin Před 5 měsíci +11

    ഞാൻ എപ്പോഴും ഓർക്കുന്ന ഒരു മോൾ ആണ്.

  • @loving140
    @loving140 Před 5 měsíci +4

    സത്യം ആ ഉപ്പ പറഞ്ഞത് ശെരിയാ സാമ്പത്തികം ഇല്ലാത്തോണ്ട് എവിടെയും എത്തീല്ല 😢😢ഉമ്മാന്റെ സങ്കടം കാണാൻ കഴിയുന്നില്ല 🤲🏻😭🥲

  • @ancyaby9865
    @ancyaby9865 Před 5 měsíci +6

    ആ അമ്മയുടെ വേദന എന്റെ ദൈവമേ 🙏🙏🙏ആ കുഞ്ഞിനെ വേഗം തിരികെ നൽകണേ

  • @abduraheemraheem7619
    @abduraheemraheem7619 Před 5 měsíci +11

    കുഞ്ഞിനെ എത്രയും പെട്ടന്ന് മാതാപിതാക്കൾ ക്ക് തിരിച്ചു കിട്ടട്ടെ...... 😢

  • @najunajad2202
    @najunajad2202 Před 5 měsíci +6

    അല്ലാഹുവേ ആ ഉമ്മാക് ആ കുഞ്ഞിനെ തിരിച്ചു കൊടുക്കണേ🤲🏻🤲🏻🤲🏻

  • @rayaansvlogs
    @rayaansvlogs Před 5 měsíci +7

    Moinus vlogs എന്ന ചാനലിൽ നിന്നും ഞാൻ കണ്ടിരുന്നു ദിയ മോൾടെ മാതാപിതാക്കളുടെ interview. അവരുടെ സങ്കടം കണ്ടാൽ സഹിക്കാൻ കഴിയില്ല. ഇന്നും ആ മോളെ കുറിച്ച് ഓർത്തു എന്തുപറ്റി എന്നറിയാതെ നീറി കഴിയുന്നു. അതിനൊരാശ്വാസമായി ആ മോളെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ എന്ന് പ്രാർഥിക്കുന്നു

  • @user-nf5kz3se5v
    @user-nf5kz3se5v Před měsícem +4

    അത് സത്യം തട്ടിക്കൊണ്ടുപോയത് തന്നെയാണ് 100% സത്യമാണ് ഇതിന്റെ മുന്നേ ഒരു ഫോട്ടോ ഉണ്ടായിരുന്നു ഒരാൾ എടുത്തിട്ട് ഒരു കടയിൽ നിന്ന് സാധനം ഒക്കെ വാങ്ങിയിരുന്നു ഞങ്ങൾ എല്ലാവരും അത് കണ്ടിട്ടുണ്ട് അങ്ങനെ എല്ലാവരും കൂടി മെനക്കെട്ടായി കുട്ടിനെ കിട്ടും 100% ഉറപ്പാണ് ഈ ഫോട്ടോയിൽ കാണുന്ന മാതിരി തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല കാരണം കുട്ടി വലുതായി അന്വേഷിച്ചിട്ട് ഉമ്മി വാപ്പ ഏതെങ്കിലും ഒരു രീതിയിലേക്ക് ഉറപ്പുവരുത്തുക മരിച്ചു പോയിട്ടുണ്ടെങ്കിൽ ഇത്ര വിഷമം ഉണ്ടാവൂല്ല ആരെങ്കിലും കൊണ്ടുപോയിട്ട് എന്താണോ ചെയ്തതെന്ന് ഒരു വിഷമം ഒരിക്കലും മരിച്ചാലും മരിച്ചാലും നമുക്ക് മറക്കാനും ആവുകയില്ല

  • @sajnashihabssvlog9931
    @sajnashihabssvlog9931 Před 5 měsíci +1

    യൂട്യുബിലും, ഫേസ്ബുക്കിലും ന്യൂസ്‌ ചാനെലിലും ഒക്കെ ദിയമോളെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോ വല്ലാത്ത വേദനയാണ് എന്റെ നാട്ടിലൂടെ വരുന്ന നാടോടികളുടെ കൂടെ 9,10 വയസുള്ള പെൺകുട്ടികളെ കാണുമ്പോൾ ഞാൻ ദിയമോൾ ആണോന്നു നോക്കാറുണ്ട് അല്ലാഹുവേ ദിയമോള് ജീവനോടെ ഇരിപ്പുണ്ടങ്കിൽ മനുഷ്യത്വം ഉള്ള ആരുടെ എങ്കിലും കണ്ണിൽ നീ കാണിച്ചു കൊടുക്കണേ അതു വഴി ദിയമോൾടെ ഉമ്മാക്ക് ആ കുഞ്ഞിനെ തിരിച്ചു നൽകണേ 🤲

  • @mubashiramubashira6515
    @mubashiramubashira6515 Před 5 měsíci +5

    നമുക്ക് ആ അവസ്ഥ വരണമെങ്കിൽ നമ്മുടെ വീട്ടിൽ ഒരു കുഞ്ഞു നഷ്ടപ്പെടും അപ്പോളെ ഏത് പോലീസ് ആയാലും അവർക്ക് അതിന്റെ വേദന മനസ്സിലാവും ഞാനും ഒരു മാതാവാണ് എത്രയും പെട്ടെന്ന് ദൈവം ആ കുട്ടിയെ കൊടുക്കട്ടെ

  • @user-qh3ij6th6q
    @user-qh3ij6th6q Před 5 měsíci +3

    ഈ ഉമ്മാ ഉപ്പ പറയുന്ന വേദനകൾ.. എന്ത് പറ്റി ആവോ മോൾക്...കുഞ്ഞുമോൾ ഇപ്പോ എത്രയോ വലുതായി കാണും അല്ലേ... ഒരു അത്ഭുതം പോലെ കാണാതെ ആയപോലെ മറ്റൊരു അത്ഭുതമായി വേഗം മാതാപിതാക്കളെ അടുത്ത് എത്തിചേരട്ടെ...

  • @resmiaryanani
    @resmiaryanani Před 5 měsíci +8

    ഈ കുഞ്ഞിനെ യും രാഹുൽ മോനെയും ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നപോലെ ആണ്. അപ്പൊ ആ അമ്മയും അച്ചനും എങ്ങനെ ആയിരിക്കും.. ഇതൊന്നും കാണാനും കേൾക്കാനും വയ്യ.. ലോകത്ത് ഒരു കുഞ്ഞിനോടും ഇങ്ങനെ ചെയ്യല്ലേ

  • @mylifemyjourney6365
    @mylifemyjourney6365 Před 5 měsíci +6

    7:10 സത്യം നിങ്ങൾക്ക്ക് മാത്രേ മറക്കാതിരിക്കു പടച്ചോൻ മടക്കിത്തരും അത് കൊണ്ടാണ് ഒരു തുമ്പും ഇത് വരെ കിട്ടാതെ പോയത് ദുആയിൽ എന്നും ഉണ്ടാവും

  • @hafsu5454
    @hafsu5454 Před 5 měsíci +17

    വീടിനുള്ളിലും കുട്ടികൾ safe അല്ല 😔🙏

  • @muthu3314
    @muthu3314 Před 5 měsíci +5

    ആരും മറക്കൂല ഇത്താ 😢

  • @vivekks3266
    @vivekks3266 Před 5 měsíci +11

    Assam Guwahati Railway station അടുത്ത് ഒരു പാട് കുട്ടികളെ കാണാറുണ്ട്. അവരെ കൊണ്ടു നടക്കുന്നവർ മാതാപിതാക്കളോട് ഒരു സാമ്യമില്ലാത്തവരാണ്. കണ്ടപ്പോൾ ഞാനും ആലോചിച്ചു ഇതൊക്കെ എവിടുന്നോ തട്ടിക്കൊണ്ട് വന്ന കുട്ടികളാകും ,അവരെ ഉപയോഗിച്ചാണ് ഭിക്ഷ നടത്തുന്നത് എപ്പോൾ നോക്കിയാലും ആ കുട്ടികൾ മയങ്ങിയ നിലയിലാകും😢. വളരെ സങ്കടപ്പെടുത്തുന്ന കാഴ്ച്ച. ഇതു പോലെയുള്ള ഒരു പാട് അമ്മമാരുടെ വേദനയാണ്

    • @itsme-ow8ut
      @itsme-ow8ut Před 5 měsíci +4

      Please inform the police

    • @vyshakhikrishnan1021
      @vyshakhikrishnan1021 Před 5 měsíci +3

      Police case kodukku plzzzz 🙏🙏

    • @vivekks3266
      @vivekks3266 Před 5 měsíci +1

      ഇതു കേരളമല്ല.... Police ന് ഒന്നും ചെയ്യാൻ കഴിയില്ല

    • @itsme-ow8ut
      @itsme-ow8ut Před 5 měsíci +3

      @@vivekks3266 സർ
      ആരാണെന്ന് എനിക്കറിയില്ല. പക്ഷേ താങ്കൾ ഈ വിവരം ബന്ധപ്പെട്ടവരെinform ചെയ്യുകയാണെങ്കിൽ
      ഒരു കുഞ്ഞങ്കിലും രക്ഷപ്പെട്ടാലോ
      ഇതു പോലെ എത്രയോ കുഞ്ഞു മക്കൾ എവിടെയോ മരിച്ചു ജീവിക്കുന്നുണ്ടാകും😓

    • @vivekks3266
      @vivekks3266 Před 5 měsíci +3

      തെളിവുകൾ ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. മീഡിയകൾ വിചാരിച്ചാൽ ഒരു പക്ഷേ ..... എനിക്ക് പരിമിതികളുണ്ട്

  • @AnithaBinu-rj3qi
    @AnithaBinu-rj3qi Před 5 měsíci +5

    Ente ദൈവമേ ആ കുഞ്ഞിനെ കാണിച്ചു കൊടുക്കണേ 🙏

  • @BritOne643
    @BritOne643 Před 5 měsíci +5

    പോലീസിന്റെ ഭാഗത്തു വലിയ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത് കൃത്യസമയത്തു വേണ്ടവിധത്തിൽ അന്വോഷിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുട്ടി ഇപ്പം അവരുടെ കൂടെ ഉണ്ടായിരുന്നേനെ, ശരിക്കും പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ നടപടി ഉണ്ടാകേണ്ടതാണ് കോടതിയിൽ തെറ്റായ റിപ്പോർട്ട് കൊടുത്തതിന്നു, അതിന്നു കോടതി തന്നെ ശുപാർശ ചെയ്യേണ്ടതാണ്, എന്തുചെയ്യാൻ നമ്മുടെ നാട്ടിലെ പോലീസും നിയമങ്ങളും ഒക്കെ ചിലപ്പോൾ അങ്ങിനെയാണ് വേണ്ടസമയത്ത് ഉണർന്നു പ്രവർത്തിക്കില്ല.

  • @raheempalakkal9098
    @raheempalakkal9098 Před 5 měsíci +14

    ഒരു CBI അന്വേഷണം ആയിക്കൂടെ