നിങ്ങൾ ഉമ്മയും മോനും ആണോ എന്ന് ചോദിക്കുന്നവരോട് 😲 TT FAMILY INTERVIEW PART 1
Vložit
- čas přidán 17. 05. 2024
- TT FAMILY INTERVIEW PART 1
SHEFI SHEMI EXCLUSIVE INTERVIEW
TT Family latest vlog
TT family vlog
TT family q & a
TT family marriage story
TT family video prank
#TTfamily #interview #ShefiShemi - Zábava
ഇത്തരം ഒരു വിഷയം അവർക്കു hurt ആവാതെ handle ചെയ്ത anchor nu ബിഗ് സല്യൂട്ട് 👍👍👍
Avl poliyalle❤️
Supper😊😊😊😊😊
ഈ ചേച്ചി ഒരു ദിവസം വളി വിട്ടു
?f
എനിക്കും ഇങ്ങനെ എക്സ്പീരിയൻസ് ഉള്ള പെണ്ണിനെ കല്യാണം കഴിക്കാനാണ് ആഗ്രഹം...
18 വയസ്സുള്ള പെണ്ണിനെ 35ഉം 40 ഉം വയസ്സുള്ളവൻ കെട്ടിയാൽ സമൂഹത്തിന് ഒരു കുഴപ്പവുമില്ല. പിന്നെ ഇവരെ എന്തിന് ക്രൂശ്ശിക്കുന്നു? Wish you happy married life bro and sis
അത് ശരിയാ ഞാനും ഓർത്തു അങ്ങനെ
Sheriyanu
Pinne parayum ah 18 vayasse olla koch cash inu vendiyaa ah 40 kaarane keyyennum.
Correct.
Poda koppe
Currect
മുതുകിളവന്മാർ കുഞ്ഞു കുട്ടികളെ കെട്ടുന്നു അതിനു ഒരുകുഴപ്പം ഇല്ല പക്ഷേ ഒരു സ്ത്രീ കെട്ടിയാൽ അതു കുഴപ്പ മാകും എന്തു നീതി. നല്ല കാര്യം അവർക്കും ഒരു ജീവിതം വേണം അതിനു മനസു കാണിച്ച ഷെബിയെ നമിക്കുന്നു 🌻
Athe
❤
സത്യം
ഞാനും ഇതുപോലെ ഒരു സ്ത്രീയെ കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ട് അവനവന്റെ cherchayum സമാധാനം ആണ് വലുത്
Evaray esttamanu ❤❤❤❤❤❤❤
ഉമ്മയും മകനും ആണോ എന്ന് ചോദിച്ചവരോട് ദേഷ്യം തോന്നേണ്ട, കണ്ടാൽ അങ്ങിനെ അല്ലെ തോന്നുക, പിന്നെ അങ്ങിനെ അല്ല എന്ന് മനസിലാക്കിയപ്പോൾ എല്ലാവരും നിങ്ങളെ അംഗീകരിക്കുകയും ചെയ്തു, പിന്നെ ഇനി എന്ത് പറയാനാ സന്തോഷമായി ജീവിക്കുക,,
Inikkistay
S. Even I thought the same. ചാനല് കാര് പൈസ ഉണ്ടാക്കാൻ ഓരോ ക്യാപ്ഷൻ ആയി ഇറങ്ങി കൊള്ളും
Kurachu weight kurachal rediyakum ❤
@@renukakrishna3754 mm
ആ മൂക്കും!❤ ഒരേ പോലെ❤❤😂😂❤❤❤
ഇവരെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
Enthinu ishtam
Valiya pen makkakulla ladya ivar..
Aaa makkalakk ethra nanakedundakum
Und❤
Yss
Yes
Und
വയസ്സ് പ്രശ്നം അല്ല ജീവിതം ഹാപ്പി ആവാൻ സ്നേഹം ഉള്ള മനസ്സ് ആണ് വേണ്ടത്
Yes we are with you dears
സത്യം ❤❤👍👍
Ethraya age difference
Vayas ethra ya😊
48@@priyasidharth8265
പ്രവാചകൻ ആദ്യം വിവാഹം കഴിച്ചത് 40 വയസ്സുള്ള ഖദീജ (റ)യെ ആയിരുന്നു. പ്രവാചകൻ്റെ മരണംവരെ അവരെ എത്ര ഇഷ്ടത്തോടെയാണ് ഓർത്തിരുന്നത് എന്ന് ഹദീസുകളിൽ കാണാം.പക്ഷേ സമുദായം അത് സൗകര്യപൂർവ്വം അത് മറന്നു കളയുന്നു എന്ന് മാത്രം. പുരുഷന് താങ്ങും തണലുമാകാൻ പക്വതയെത്തിയ ഒരു സ്ത്രീക്കേ കഴിയൂ. പത്ത് വയസ്സിനിളയ പെണ്ണിനെ കെട്ടി ജീവിതകാലം മുഴുവൻ അടിപിടികൂടുന്നതല്ല ജീവിതം എന്ന് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്ന്.
ഇഷ്ടം, ഈ ഫാമിലിയെ.❤
ഷമീർ പ്രവാചക മാതൃക പിന്തുടർന്നു -
😅 പ്രവാചകൻ്റെ രണ്ടാം വിവാഹം അത് കൂടി പറയു😂😂😂😂
ഞാൻ കമൻ്റിടാൻ വിചാരിച്ചതാണ് ഇത് . ❤
നബിയുമായി compare ചെയ്യേണ്ട. ..ഇവരെ നാട്ടുകാർ പിടിച്ചു കെട്ടിച്ചതാണെലോ. ...ആ രീതിയിൽ ഇവരുടെ വീഡിയോ യിൽ തന്നെ ക്ലാരിറ്റി ഇല്ലാതെ പറയുന്നുണ്ട്
@@justinpg4285 randaam vivaham entha kuzhappam ndayath
എന്തിനാണ് സുഹൃത്തേ ഓരോ ഉപമ അവർക്കു പരസ്പരം സ്നേഹം ഉണ്ടേൽ kalayanam കഴിക്കട്ടെ... Age എന്നാ അതിർവരമ്പുകൾ വെക്കാതെ.... അവർ ഭയങ്കര happy ആണ് അതിൽ പരം എന്ത് വേണം ആ റിലേഷനിൽ
പെണ്ണിന് വയസ് കൂടാൻ പാടില്ല എന്നുണ്ടോ എനിക്ക് ഇവരെ ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰🥰
Athey aanugal pottey. Chilapennugalvarey penninu 10 vayasuvareyekilm kuravuvenamenu chithikumbozhanu. Sagadam
സാരമില്ല. ഇവരോട് ഇഷ്ട്ടം മാത്രം. പ്രണയിച്ചു ആദ്യ ഭർത്താവിനെ വിട്ട് ഒളിച്ചോടിയതല്ല. അയാളുമായി പിരിഞ്ഞു നിൽക്കുന്ന ഒരു പെണ്ണിന് ജീവിതം കൊടുത്തതിനു പ്രശ്നം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രായം അല്ല ജീവിതത്തിൽ പ്രശ്നം. സ്നേഹം ആണ് അതാണ് വേണ്ടത്
Annalum avarda adhyathe molo ammak matram jeevitham mathyo..ammak jeevitham kittyapo aa molk amma illandayi
@@smilemaker-jx2iySathym avrkk jeevitham ayi avr happy kutikum ummayum uppyum illathe
@@smilemaker-jx2iy mole orth jeevichal aa kutti kalyanam kazhinju avalde vazhik pokum. Ivar veendum thanichavum. Ippol oru jeevitham kittiyille
നല്ലത് വരട്ടെ
@@shabanaaju4772ഉപ്പാന്റെ കൂടെയാണ് മക്കൾ
ഷെഫി നീ ചെയ്തത് നല്ലൊരു കാര്യമാണ്. ഇത്താക്ക് ഒരു ജീവിതം കൊടുത്തല്ലോ... Happy യായി ഇരിക്കൂ....രണ്ട് പേരും ❤
Ithaade moloo ithaakk jeevitham ayi
Mrg aano jeevitham.vallavarum koduthit veno jeevitham kittan athum ee kalath.
ആണോ... എന്നാൽ നിങ്ങളുടെ മകൻ ഇങ്ങിനെ തന്നെ കാണിക്കട്ടെ..
Masha allah.. ❤️🤲🏻
പ്രായത്തിലൊന്നും ഒരു കാര്യവുമില്ല.. നിങ്ങക് രണ്ടാൾക്കും ok ആണെങ്കിൽ പിന്നെ മറ്റുള്ളവരെ പറ്റി ചിന്തിച്ചു ബേജാറായിട്ട് കാര്യമില്ല..
ജീവിച്ചു കാണിച്ചു കൊടുക്ക് എല്ലാരുടെ മുന്നിലും..❤
പ്രായം അല്ല മക്കളെ മനസ്സിന്റെ പൊരുത്തം ആണ് അതാണ് നിങ്ങൾ കൂടുതൽ ഉണ്ടാകേണ്ടന്ത്
ഞാനും ഭാര്യയും തമ്മിൽ 16വയസ്സ് വെത്യാസമുണ്ട്. എനിക്ക് 51 വൈഫിനു 35.
കല്യാണം വിവാദപരമായിരുന്നുവെങ്കിലും ജീവിതം ലളിതം സുന്ദരം.
പ്രണയിക്കാൻ സമയം തികയുന്നില്ല എന്ന പരാതി ഒഴിച്ചാൽ മറ്റൊരു പരാതിയും ഇല്ല. ദൈവാനുഗ്രഹത്താൽ 2കുട്ടികളും ഞങ്ങളും ഹാപ്പിയാണ്.
ഷെമി വളരെ സുന്ദരിയാണ്. നല്ല മുഖം.
ആർക്കും ആത്മാർത്ഥമായി വിചാരിച്ച് ഡയറ്റും വർക്ഔട്ട് ഒക്കെ ചെയ്താൽ കാഴ്ചയിൽ 15 വയസ്സ് കുറക്കാം.
പിന്നെ Age just നമ്പർ മാത്രമാണെന്ന് മനസിലാക്കി ജീവിതം ആസ്വാദകരമാക്കേണ്ടത് നമ്മളാണ്. ഇതൊക്കെ ഫോനേഴ്സിനെ കണ്ട് പഠിക്കണം. അവര് മാര്യേജ് എന്ന ചിന്ത മനസിൽ കൊണ്ടുവരുന്നതെ ഏർലി 40's ൽ ആണ്.
പുരുഷനേക്കാൾ ഒരുപാട് വയസ്സുള്ള സ്ത്രീയെ കല്യാണം കഴിക്കുമ്പോൾ തീർച്ചയായും ഭാവിയിൽ പ്രശ്നങ്ങൾ വരും
America family life alla follow cheyyunne.kunjangal aaye pinne mrg.sexual aagrahangal control cheyyarilla.nammude society social life nu nalla importance kodukkunnund.female appozhum ore mind set aayirikkum sex aayalum allam.
പുറത്ത് ന്നു ആരേലും. വന്നു വെടി വെച്ചു പോനുണ്ടാവും കോയാ 😂😂😂 അല്ലാണ്ട് 51 വയസ് ഉള്ള നിങ്ങളെ കൊണ്ട് 35 വയസ്സ് ഉള്ള പെണ്ണ് തൃപ്തി പെടുവൊന്നും ഇല്ല 😂😂
, '@@hyderalipullisseri4555
May Allahblessyou dears beautiful ഷെമി
അസൂയ തോന്നുന്നു ഇവരോട് ഒത്തിരി ഇഷ്ടവും 😍😍😍ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰🥰🥰🎉🎉🎉
Nthina asooya
മാഷാഅല്ലാഹ് ഇനിയും ഈ സ്നേഹം മുന്നോട്ടു പോവട്ടെ 🤲🤲😍😍
എല്ലാവർക്കും ഒരു മാതൃക ആണ് ഇവർ. സന്തോഷമായി എന്നും ജീവിക്കട്ടെ. 💕
ഇവന്റെ ചിരി വൈൽഡ് cook le monte chiri pole സൂപ്പർ ഫാമിലി എന്നും സന്തോഷം ഉണ്ടാവട്ടെ 🤲🏻
Yes 😅
Correct enikkum thonni.. ❤❤❤
Sathym njanum sredhichu
Aa payyan ano ennu ariyan Vanna njan
സത്യം
Age ഒരു പ്രേശ്നമേ അല്ല നമ്മൾ എങ്ങനെ ജീവിച്ചു കാണിക്കുന്നു എന്നതിലാണ് കാര്യം എന്നും ഇതുപോലെ സന്ദോഷം ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻❤
Correct✔
Correct
ആമീൻ 🤲🤲❤❤
സ്നേഹത്തോടെ പെരുമാറുക ദീൻ മുറുകെ പിടിച്ച് ജീവിക്കുക.❤
കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ... പിന്നേ ഒരു അഞ്ചു വർഷം കഴിഞ്ഞു ഇതേ ചാനലിൽ നിങ്ങളെ വീണ്ടും ഇതു പോലെ ഒന്നിച്ചു കാണണം 👍
😜😜😜😜
ഹലോ ഹലോ നിങ്ങൾ 10 വയസ്സിന്റെ വ്യത്യാസമല്ലേ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾക്ക് 46 ഉം അവനിക്ക് 29ഉം പ്രായത്തിന്റെ വ്യത്യാസമുണ്ട് അവരെ കണ്ടാൽ ചിലര് ചോദിക്കും അവൻ നല്ല ഹൈറ്റ് ഉണ്ട് അത്യാവശ്യം വണ്ണവും ഉണ്ട് അവര് ഒരു ഏകദേശം ഏഴു വർഷത്തോളം ആയി ജീവിക്കുന്നു അവൾക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത് പക്ഷേ ഇനി അവനെ അവളിൽ കുഞ്ഞുങ്ങൾ ഉണ്ടാവുകയില്ല അവളുടെ പ്രസവം നിർത്തിയതാണ് അവർ അങ്ങനെ ഇണങ്ങിയും പിണങ്ങിയും ജീവിതം ഇതുവരെ മുന്നോട്ട് പോയിട്ടുണ്ട് നിങ്ങൾക്ക് സന്തോഷിക്കാൻ ഒരു കുഞ്ഞിനെ പടച്ചവൻ തന്നല്ലോ അതിൽ അല്ലാഹുവിനോട് നന്ദി പറയുക പ്രായത്തിൽ എന്തിരിക്കുന്നു നിങ്ങൾ നല്ല ഹാപ്പിയിലാണ് ഇവിടെ സാധാരണ ഒരു വിവാഹം കഴിഞ്ഞിട്ട് എന്നും പ്രശ്നങ്ങളെ ഉള്ളൂ മരണം വരെ നിങ്ങൾ സന്തോഷത്തോടുകൂടി ജീവിക്കൂ
നൊന്ത് പെറ്റ 3 മക്കൾ പെറ്റമ്മയെ കാണാതെ മനസ്സ് നീറി വേറൊരു കുടുംബത്തിൽ ( സ്വന്തം അമ്മ നോക്കുന്നത് പോലെ മക്കളെ ലോകത്തു വേറെ ആരും നോക്കില്ല )ജീവിക്കുന്നു .....പിതാവില്ലെങ്കിലും മക്കൾക്കു അമ്മ ഉണ്ടെങ്കിൽ കിട്ടുന്ന മാനസിക സന്തോഷം വേറെ എവിടുന്നും കിട്ടില്ല .....😥😥
Oh valya karyam thanne😂aval olichodipoyathenghanum ayirikkille😂ivdebaduthund ithee kadha
, ഷെമി ഡൈവോഴ്സ്ഡ് ആണ്, അതിന്റെ കാരണം അറിയില്ല, എന്നിട്ട് 14 വർഷം സിംഗിൾ മതറായി ജീവിച്ചു,
അതിനു ശേഷമാണ് ഇങ്ങനെ ഒരു ഡിസിഷൻ എടുത്തത്, മക്കൾക്ക് ഇവരോട് ഇഷ്ടക്കുറവ് വരാൻ കാരണം അറിയില്ല,
പക്ഷേ ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുത്തതിൽ ഒരു തെറ്റും പറയാനില്ലകാരണം ഇല്ലങ്കിൽ മരണംവരെ ഒറ്റപ്പെട്ടേനേ !
33:38 Beautifull and Charming Couples.May Allahu give them a Cute Boy also😅
Muslims nte idail ithu Sarva saadhaaranamaanu.Vadakara Azhiyour il same 3 families undu.3nnu perum widows um divercy um aanu,1st husband il 2um 3nnum kids um undu. Veettil ivare sahaaikaan varunna boys um aayaanu friendship undaakkiyathu.3nnu veettukaaraum ippol happy aai jeevikkunnumundu.Insah Allah
Age ന് മൂത്തവരോട് crush ഉണ്ടായിട് ഉള്ളവർ ഉണ്ടോ? 😄😉
ഞാൻ ഉണ്ട്
appreciate that shefins courage ❤❤❤may Allah bless you both
Congratulations to both of you 💕 💕 👏 Stay blessed 🙏
ഉമ്മയും മോനും കരുതി യല്ലാംശംശയം തീർന്നു അടിപൊളി രണ്ട് പെരും ഹാപ്പി യാണല്ലോ അതു മതി 👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
നിങ്ങൾ അടിച്ചു പൊളിച്ചു ജീവിച്ചു കാണിക്ക്..... അസൂയ മൂത്തവർ കണ്ടു രസിച്ചു കുരുപൊട്ടി മരിക്കട്ടെ 😄😄😂😂😂😂😂😂😂
സത്യം 🤣🤣
Athe athe 😂😂
അവിഹിതം കണ്ടാൽ അസൂയ വരുമോ ഇവറ്റകൾ അവിഹിതം പൊക്കി കല്യാണം കഴിച്ചവരോട് അസൂയ തോന്നുമോ നിനക്ക് തോന്നുമായിരിക്കും ഈ വർഗം അല്ലെ
മമ്മദ് ഖദീജയെ കെട്ടിയില്ലായിരുന്നുവെങ്കിൽ കമന്റ് ബോക്സിൽ എന്തായിരുന്നു അവസ്ഥ😅😂😂
എന്നും ഈ ചിരി ഉണ്ടായിരിക്കണം
പക്ഷെ മാതാപിതാക്കളെ അവസ്ഥ 😮
Love them both.God bless
Very good aalukal parayunnathu nokkadda allahuvinte sahayam uddakum
ഒരു കുഴപ്പം ഇല്ല. അള്ള അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ ജീവിക്കുക
ഷെമിത്തന്റെ ചുരിദാർ നല്ല ഭംഗി ഉണ്ട്
ആണോ നീ എടുത്തോ
അതെ, ഇങ്ങനെയുള്ള ഡ്രെസ്സിൽ വിഡിയോയിൽ വരണം എന്നുതന്നെ ആണ് എനിക്ക് പറയാനുള്ളത്.
Shemithanne sunthariya😍😍😍
Enikkum ishttaai
😂S😊q❤hás👍@@midnightdream6499
സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യമുണ്ടാകട്ടെ രണ്ടുപേർക്കും😊🙏🏼
Aameen🤲🤲
വയസ് അല്ല പ്രശ്നം തമ്മിൽ പൊരുത്തപ്പെട്ട് സ്നേഹിച്ച് പോകാൻ ഒരു ഹൃദയം അതാണ് നല്ലത് ഒരു പാടഇഷ്ടം❤️ മറ്റുള്ളവരുടെ കമാൻ്റ് നോക്കതെ സ്നേഹത്തിൽ മുന്നോട്ട് പോകുക
താത്താക്കും ഹസ്ബൻ്റിനും ദീർഘായുസ് നൽകട്ടെ ആമീൻ
നിങ്ങൾ രണ്ടാളും നല്ല ജോടികളാണ്
🤣🤣🤣🤣🤣🤣🤣🤣🤣
Adipoliya❤
True
Yes
മാഷാ അളളാഹ് full support ❤
അല്ലെങ്കിലും ചില മനുഷ്യർ ആരെങ്കിലും ജീവിക്കുന്നത് കാണുമ്പോൾ ഒരു അസൂയ യാ.... ജീവിക്കുന്നവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ❤❤🎉🎉🎉
Enik orupad ishtaman. Sneham athan vendath. Allah angolam sneham nilanirthi tarate🤲🤲🤲🤲
age ആരു നോക്കുന്നു.
സ്നേഹം മാത്രം മതി.
പരസ്പരം മനസ്സിലാക്കി ജീവിക്കുക. റബ്ബ് ദാമ്പത്യ ജീവിതം വിജയത്തിൽ എത്തിക്കട്ടെ......
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤❤❤
ആമീൻ ആമീൻ...
Ameen🤲🏻
Ameen
Rabinum nalla mathruka aanallo,athukondu kuzhappam illa
ന്തായാലും വിവാഹം കഴിച്ച് കൂടെ കൂട്ടിയല്ലോ.. അല്ലാതെ മറ്റുപലരെപോലെ കാര്യം സാധിച്ചു കൈമാലർത്തിയില്ലാലോ
കാര്യം സാധിച്ചിട്ട് കല്യാണം കഴിച്ചതാണോ
@@ShanisaleemTT അങ്ങനെ ആണേൽ തന്നെ കൂടെ കൂട്ടിയല്ലോ..
@@ShanisaleemTT thalayil kudungi kazhinjal endu cheyyam..oru 22 karan 52 kariye shock adippichu konnathu nammude keralathil aanu...Ee payyanu angane manassu marathirikkatte..let them live happily
രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ടം ആയി, (made for each other).
❤️❤️❤️❤️❤️polichu
നമുക്ക് നല്ലത് എന്തോ അത് തിരഞ്ഞെടുക്കാ സന്ദോഷത്തോടെ ജീവിച്ചു മരിക്കുക
മാഷാ അള്ളാ അൽഹംദുലില്ലാഹ് ജീവിതത്തിൽ ഹയറും ബർക്കത്തും നൽകട്ടെ കുറ്റം പറഞ്ഞവരോട് തള്ളിപ്പറഞ്ഞ അവരോടും കളിയാക്കിയ വരോട് നല്ല രീതിയിൽ ജീവിച്ച് കാണിച്ച് കൊടുക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ റസൂലുള്ള ഖദീജ ബീവി ജീവിച്ചതുപോലെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ❤❤❤❤❤🎉🎉😂
Payaro?? 😮😅😅😅Rasoolalla 6 Vayassulla kunju Ayishaye polum veruthe vittilla😅😅😅😅😅😅pinne Marumoleyum..
😂😂😂😂mammad kundan
Good 👍 ottapettavrkkum kootaavsn iganey oru partner tiranja edukkunad nalladaaa... Pinne snehathin kanno kadjoo ilaa ennallee..
Nalka rasamund ivarude samsaravum aa snehavum kanan🥰🥰
അൽഭുതം തോന്നുന്നു ഇങ്ങനെ ഒരു വിഷയത്തില് നെഗറ്റീവ് കമന്റുകള് ഇല്ലാത്തതിൽ...
സന്തോഷത്തോടെ അവർ ജീവികുന്നില്ലേ പിന്നെ എന്തിനു ഒരു നെഗറ്റീവ് cmnts പ്രായം വെറും നമ്പർ മാത്രം അല്ലെ
Avarude channelil epozhum negatives parayunnavar ipozhum und
ആ കൊച്ചിന്റെ ഐശ്വര്യമുള്ള മുഖം കണ്ടാൽ ആരും പ്രണയിച്ചു പോകുംgood Shefi
നിങ്ങൾ രണ്ടുപേരും പൊളിയാണ് ✨✨✨
❤❤❤❤ prayam oru preshanam alla parasparam manasilaki snehichu munnot pokunnathil anu kariyam.ningal supper👍👍👍. happy ayi enjoy chythu life munnot kond pokuva❤
ഇഷ്ട്ടപെട്ടൊരോടപ്പം ജീവിക്കൂ..... അല്ലേൽ ജീവിതം കഷ്ട്ടപെടേണ്ടി വരും
Really happy couples congrats
സൂപ്പർ ഇത്ത,ഇക്കാ all the best ,ഒരുപാട് ഇഷ്ടം നിങ്ങളെ രണ്ടുപേരെയും ,കുഞ്ഞു ആയിശു വിനെയും
L
Adipoli interview ❤
Lovely and heartful interview❤
😢
എല്ലാരും സന്തോഷമായി ജീവിക്കട്ടെ 🥰
Mashallah... Super.. Enik interview kandathil ettavum ishtamaya 2 per.. Ningal randalum life long orumichu happy aayi jeevikkanam. Pls...
Pottan
നിങ്ങൾ രണ്ടുപേരും മുത്തുകൾ ആണ് നിങ്ങൾക്ക് രണ്ടുപേർക്കും നല്ലത് വരും സ്നേഹത്തിന്റെ മുന്നിൽ പ്രായം ഒരു തടസ്സമല്ല ജീവിതകാലം മുഴുവൻ നിങ്ങൾ സന്തോഷമായി ഇരിക്കണം 👍
Oru point 😮😮nammal vijarikjunna vibe alla prayamullavarkk....njanum husum Ingane age differentan......... .enikk prayakuravinte viban...😊
Allahu ningalude jeevidham hairilakkatte . Ennu dhua cheyyunnu
സൂപ്പർ family 🥰🥰🥰🤲🤲allah bless u🤲🤲
മലയാളി എന്നും അങ്ങനെയാണ് ഒരാളെ കളിയാക്കിയില്ലെങ്കിൽ മറ്റുള്ളവരുടെ വീട്ടിലേക്ക് എത്തി നോക്കിയില്ലെങ്കിൽ എന്തോ ഒരു മനസമാധാനക്കേട് ആണ് നിങ്ങളെ എനിക്ക് ഇഷ്ടമാണ് ഒരുപാട് സ്നേഹത്തോടെ മുന്നോട്ട് പോകുക ♥️♥️♥️
Shemithane kaanan nalla bqnghiyanu masha allah
ജീവിതം അവസാനം വരെ ഒരുമിച്ചു ജീവിക്കട്ടെ ❤️
Masha Allah ❤️❤️❤️🥰🥰🥰🥰
സത്യം പറയാലോ ഒരുപാട് വിഷമവും സന്തോഷവും തോന്നുന്നു ഇവർക്ക് ദിർഗായുസ് koടുക്കണേ പടച്ചോനെ
ഷെഫി ടെ മനസിന് ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ സന്തോഷം ആയി ജീവിക്കുന്നുണ്ടല്ലോ അത് പോരെ. ❤️
ഇവർ പാവങ്ങൾ ആണ്.... 🥰🥰
Parichayam ullavar aano
ഇവർ സന്തോഷത്തോടെ ജീവിക്കട്ടെ
Nalloru interview kanda satisfaction dear 👍👍👌👌👏👏♥️♥️♥️
God bless both of you..❤ 👍
Congratulations 🤩🎉👏👏🎉 wishes happy life...all the best wishes ❤❤❤❤😂😂😂
Shemitha loookaaan.. Enthor bangi an mashaAllah❤️
ഇപ്പൊ എല്ലാര്ക്കും ആന്റി മതി .. ചെറിയ ഭാര്യയെ വീട്ടിൽ ആക്കിട്ടു എത്രപേർ ആന്റിമാരുടെ കൂടെ കിടക്കാൻ പോകുന്നുണ്ട് ..അങ്ങനെ നോക്കുമ്പോൾ ഇവർ ചെയ്തതാണ് ശെരി 💯
endonadei😂
😂😂😂
Thoori chavaraya kilavanmar kilunthine kettumbol krimikadi illalo😮
Crrct
Appol Cheriya bharyak valiya bharthav uncle thanne allee😂😂😂
മാഷാ അള്ളാഹ്❤❤❤❤❤❤❤❤❤ നിങ്ങൾ രെണ്ടു പേരും എപ്പഴും സ്നേഹത്തോടെ ജീവി ക്കാനും അള്ളാഹുവിന്റെ പൊരുത്തം കിട്ടി മരിക്കാനും ഭാഗ്യം നൽകി അനുഗ്ര ഹിക്കണേ നാഥാ
രണ്ടുപേരെയും ഒരുപാടിഷ്ടം. ദീർഘായുസ്സും, ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ
Shemi ithaaa❤
Santhoshathode maranam vare jeevikkan allahu thiufeeq nalkatte
Ameen
Mashaallah padachon anugrahikatte❤️
Randalum nalladhan ,jeevikatte sandhoshamai
Congrats guys 🎉
നിങ്ങളിവിടെ comment ഉം പറഞ്ഞിരുന്നോ അവർ അവിടെ ഹാപ്പിയാണ്👐🏻🥳
Anchor Masthani 24:31 “അത് മുത്ത് നബി” അതെനിക്കിഷ്ടായി ❤❤
Shemitha സുന്ദരിയാണ്
ഷെമിത നല്ല സുന്ദരി ആയിട്ടുണ്ട് ചുരിതാർ നല്ല രസം ഉണ്ട് ❤️❤️
All the best both ,live happily ❤
ഈശ്വരൻ നിങ്ങളെരണ്ടു പേരെ അനുഗ്രഹിക്കട്ടെ
But That mam looks so Cute she's literally like an angel ❤...We love and support you dearsss
Masha allah adipoli shemtha
Good video❤god bless you
ഒത്തിരി ഇഷ്ടം ആയി ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ എന്ത് സ്നേഹം ഉണ്ട് ഇങ്ങനെ പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ഞാനും കരുതിയത് ഉമ്മയും മോനും ആയിരിക്കും എന്നാണ്
Super 👍 you are perfect couples ever 💕
Masha allah good❤❤❤
എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏
Anchor... I like ur way of presentation....
സന്തോഷം❤ നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിയ്ക്കണം
❤😊 kudos 👏 am glad there are such strong women and gutsy men around in our state. God bless
Age is just a number ❤love is everything
Shefee shemee🥰🥰❤️❤️❤️💐💐💐💐
Ivaray polay inganay kalyanam kazhichavar arokayund....
Vivahathinu prayam prashnamalla
Allahu santhoshavum deerghaayussum nalkatte aameen
നിങ്ങൾക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞിനെ കിട്ടിയില്ലേ സന്തോഷത്തോടെ ജീവിക്കു. സ്നേഹമാണ് വലുത്. ❤️❤️
Avar happy aanel ivide aarka preshnam❤ ivide nammal ororuthraum jeevich theerkknne nammalude life alle.. ath nammalude ishtathin jeevich theerkua
രണ്ടുപേരും നല്ല ജോഡിയാണ് ആ ചിരിക്ക് കൊടുക്കണം മാർക്ക് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടുപേരും തളരരുത്