Video není dostupné.
Omlouváme se.

ദിയ എവിടെ? 8 വർഷം മുമ്പ് കാണാതായ കുഞ്ഞുമകളെ തേടി പ്രാർഥനയോടെ ഇന്നും കുടുംബം

Sdílet
Vložit
  • čas přidán 19. 08. 2024
  • where is diya? The family is still praying for their daughter who went missing 8 years ago
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 213

  • @mreditz....7834
    @mreditz....7834 Před rokem +314

    അല്ലാഹുവേ ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ടെങ്കിൽ നീ അവർക്ക് കാണിച്ചു കൊടുക്കണേ 🤲🤲🤲

  • @yasin_yasar
    @yasin_yasar Před rokem +54

    😢 ആ കുട്ടിയെ എന്തായാലും ഉമ്മാക് തിരിച്ചു കിട്ടും ya allah 🤲 എന്റെ പ്രാർത്ഥന എപ്പോളും ഉണ്ടാവും

  • @Whooo499
    @Whooo499 Před rokem +245

    😢😢😢😢 അന്ന് ന്യൂസ്‌ ൽ കണ്ട ശേഷം ഞാൻ ഇടയ്ക്കിടെ ആ മോളെ പറ്റി ഓർക്കാറുണ്ട്...ഒരു ബുദ്ധിമുട്ട് കൂടാതെ പെട്ടെന്ന് ഇവർക്ക് മോളെ കിട്ടട്ടെ 🤲

  • @shammus1051
    @shammus1051 Před rokem +268

    അല്ലാഹ് ആ ഉമ്മാന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും 😭😭എത്രയും പെട്ടന്ന് കുഞ്ഞിനെ കിട്ടട്ടെ 😥

  • @njanorupravasi7892
    @njanorupravasi7892 Před rokem +75

    വലുതും ചെറുതുമായി ഒരുപാട് മനുഷ്യരെ നമ്മുടെ കൺമുന്നിൽ നിന്നും കാണാതെ പോയിട്ടുണ്ട് ഇവർക്കെല്ലാം എന്ത് സംഭവിച്ചു എന്ന് ഇനിയും കണ്ടെത്താൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല

  • @najeebkassim7520
    @najeebkassim7520 Před rokem +156

    അവർക്ക് എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ തിരികെ ലഭിക്കട്ടെ

  • @muhammdkutty4577
    @muhammdkutty4577 Před rokem +74

    യാ അള്ളാഈ ഉമ്മാടെ പൊന്നൂമോളെ ഈ ഉമ്മാക് നീ തിരിച്ചു കൊടുക്കണേ മുത്തു നബിയുടെ ഹക് കൊണ്ട്

  • @diyasreejith1702
    @diyasreejith1702 Před rokem +51

    ഈശ്വര ആ കുഞ്ഞിനെ അവർക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ 🙏🙏

  • @dreamcooking8881
    @dreamcooking8881 Před rokem +59

    അല്ലാഹു ആ മോളെ വേഗം കാണിച്ചു കൊടുക്കണേ

  • @siljapramod6376
    @siljapramod6376 Před rokem +99

    എത്രയും വേഗം തിരികെ കിട്ടട്ടെ 🙏🙏.

  • @yousufpk9443
    @yousufpk9443 Před rokem +13

    ഈ കുടുംബത്തിന് എത്രയും പെട്ടെന്ന് കുട്ടിയെ തിരിച്ചു കിട്ടട്ടെ ഏത് വിധേ ന ഗിലും റബ്ബേ പിടിച്ചുകൊണ്ട് പോയതാണെങ്കിൽ അവരുടെ മനസ്സ് മാറ്റി കൊടുക്ക് റബ്ബേ

  • @athulyag9999
    @athulyag9999 Před rokem +53

    വല്ലാത്ത ഒരു അവസ്ഥ ആണ്.. മരിച്ചോ ജീവനോടെ ഉണ്ടോ എന്ന് അറിയാതെ എന്നും വരുമെന്ന് പ്രതീക്ഷയിൽ പാവം വീട്ടുകാർ..ഉമ്മ യേ കണ്ടിട്ട് സങ്കടം വരുന്നു..ആലപ്പുഴയിൽ രാഹുലിനെ പോലെ

  • @goodnature9867
    @goodnature9867 Před rokem +14

    അതെ ആ ഉമ്മ പറഞ്ഞത് സത്യം ആണ് മരിച്ചതാണെങ്കിൽ അങ്ങിനെ എങ്കിലും സമാധാനിക്കാം ഇതിപ്പോ ജീവനോടെ ഉണ്ടോ ഏതവസ്ഥയിൽ ആയിരിക്കും എന്നാലോജിച് നീറി നീറി എത്ര കാലം 🤲

  • @mrsimp5276
    @mrsimp5276 Před rokem +43

    മരിച്ചു എന്ന് അറിഞ്ഞാലും കുഴപ്പമില്ല. പക്ഷേ ഇത്ര കുഞ്ഞ് കൊച്ചിനെ കാണാതായി എന്ന് പറഞ്ഞു നെഞ്ഞെരിഞ്ഞ് കാത്തിരിക്കുന്നത് ആണ് അതിലും കഷ്ട്ടം

    • @savithrichembulli4871
      @savithrichembulli4871 Před 3 měsíci

      Athe aa ponnu mol enthoke anubavichu ennorkkumbol 😰😰😰😰😰😰😰

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Před 3 měsíci +5

    ദിയ മോളുടെ മുഖസാമ്യമുള്ള കുട്ടിയെ കണ്ടു എന്ന് പറഞ്ഞു അതേപ്പറ്റി ഒന്ന് അന്വേഷിച്ചു കൂടെ 🤲🤲🤲🤲 അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാ കുട്ടിയെ തിരിച്ചു കിട്ടട്ടെ

    • @an_as5822
      @an_as5822 Před 3 měsíci

      പോലീസ് ഒക്കെ നല്ല പോലെ അന്നെഷിച്ചു. ഈ കേസ് ഇൽ വേറേ എന്തോ പണി ഉണ്ട്. ആരോ purposefully പൊക്കിയത് പോലെ ഉണ്ട്.

  • @ArifshamnaA-xy6tg
    @ArifshamnaA-xy6tg Před 8 měsíci +8

    എധൊരു ഉമ്മക്കും ഈ ഒരു അവസ്ഥ വരുത്തരുദേ അള്ളാഹു.. 🤲🤲

  • @shameerajabbar8314
    @shameerajabbar8314 Před rokem +10

    പൊന്നുമോളെ നിന്റെ വേദന താങ്ങാവുന്നതിലും അപ്പുറം 🤲🤲🤲🤲🤲🤲🤲

  • @anunaya123
    @anunaya123 Před rokem +28

    മരിച്ചെങ്കിൽ അങ്ങനെ അശ്വസികാം ഇത് വല്ലാത്തൊരു jeevithaaan 😭

  • @abdullakunhi9080
    @abdullakunhi9080 Před rokem +32

    ആ കാലത്ത് അത് അന്വേഷിക്കുന്നതിൽ പോലീസ് വീഴ്ച്ച വരുത്തി യതായി ചില പത്രം റിപ്പോർട്ട് ചെയ്തിരുന്നു

    • @amrutha7082
      @amrutha7082 Před rokem +4

      വീഴ്ചകൾ വരുത്തി അവർ കുട്ടി പോയത് തോട്ടിൽ ആണെന്ന നിഗമനത്തിൽ തിരച്ചിൽ full വെള്ളം കേന്ദ്രികരിച്ചയിപ്പോയി. ഒരു പക്ഷെ തിരച്ചിൽ കരയിൽകൂടി ആയിരുന്നേൽ ആ മോളെ ചിലപ്പോൾ കിട്ടിയേനെ. Police ഡോഗിനെ കൊണ്ട് കുട്ടിയുടെ dress മണപ്പിച്ച് ആ ഡോഗ് ഓടിയത് വീടിന്റെ ബാക്കിൽ കൂടി റബ്ബർ തോട്ടം കടന്ന് റോട്ടിലേക്ക് ആണ്, ആ ഡോഗ് തൊടിന്റെ അടുത്ത് പോയതും ഇല്ലാ... അവിടെയും വീഴ്ച്ചവരുത്തി... സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോ അങ്കമാലിയിൽ കണ്ടതായി ഒരു പെൺകുട്ടി report ചെയ്തു അവിടെ ചെന്ന് cctv പരിശോധിച്ച് സംശയം വന്നു but വീട്ടുകാരെ cctv കാണിച്ചത് 6 മാസം കഴിഞ്ഞ് അവിടെയും വീഴ്ച വരുത്തി. കുട്ടി വെള്ളത്തിൽ പോയതാണെങ്കിൽ ആ വെള്ളം ചെന്നെത്തുന്നത് പുഴയിലേക്കാണ് ഈ സംഭവം അറിഞ്ഞ സമയം അവിടെ പുഴയിൽ തേങ്ങ പിടിക്കുന്ന യുവാക്കൾ വെള്ളം ഒഴുകി എത്തുന്നിടത്തു വല കെട്ടി വെച്ചിരുന്നു എന്നിട്ട് അവർ പുഴയുടെ അവിടുന്ന് തന്നെ തിരിച്ച് ആ കുട്ടി ഒഴുകി എന്ന് പറയുന്ന തൊട്ടിലേക്കു നടന്നു അവിടെയും ഫലം ഉണ്ടായില്ല ആ വലയിൽ വീണത് പൂച്ചയും കുറെ വേസ്റ്റുകളും മാത്രം അപ്പോൾ ആ കുട്ടി പോയത് വെള്ളത്തിൽ അല്ല sure ആരോ തട്ടിക്കൊണ്ടു പോയതാണ്.... 😢

    • @abdullakunhi9080
      @abdullakunhi9080 Před rokem

      @@amrutha7082
      പിന്നീട് മറ്റൊരു ജില്ലയിൽ ഒരു ബസ്റ്റാന്റ് ൽ അതെ സദ്രേഷ്യം ഉള്ള കുട്ടി ഏതോ ഒരാളുടെ കൂടെ പോകുന്നത് cctv യിൽ പതിച്ചിരുന്നു അതും അന്ന് പോലീസ് അവഗണിച്ചു

  • @honeymol9910
    @honeymol9910 Před rokem +17

    ആ കുഞ്ഞിനെ കിട്ടണേ ഭഗവാനെ

  • @ridhumizhu9830
    @ridhumizhu9830 Před rokem +7

    എല്ലാം കാണുന്ന റബ്ബേ ആ പൊന്നുമോളെ പെട്ടന്ന് തിരിച്ചു കിട്ടണേ ആമീൻ അല്ലാഹുവേ

  • @Dance_withme42
    @Dance_withme42 Před 3 měsíci +2

    അല്ലാഹുവേ ആ ഉമ്മയുടെ ക ണ്ണീരിനു പെട്ടെന്ന് ഉത്തരം നൽകണം യാ അള്ളാ

  • @jamsheejamshu9578
    @jamsheejamshu9578 Před 8 měsíci +5

    വേഗം തിരിച്ചു കിട്ടട്ടെ 🤲🏻പ്രാർത്ഥിക്കാം 🤲🏻

  • @anuanu4741
    @anuanu4741 Před rokem +8

    അല്ലാഹുവേ അവരുടെ കുഞ്ഞിനെ ആ മാതാവിന്റെ കൈകളിൽ എത്തിച്ചു കൊടുക്കണേ.
    ആമീൻ

  • @mubeenaca4049
    @mubeenaca4049 Před rokem +2

    അല്ലാഹുവേ ഈ ഉമ്മാന്റെ കണ്ണീരിനു ഉത്തരം നൽക്കണേ ആമീൻ 🤲🏻🤲🏻😭

  • @zahirzahi6179
    @zahirzahi6179 Před rokem +1

    ആണ് കുഞ്ഞു മോളെ കിട്ടും എപ്പോഴും പ്രാർത്ഥന ഉണ്ടാകും 🤲🤲🤲🤲🤲

  • @user-xg2tg1dj5c
    @user-xg2tg1dj5c Před 4 měsíci +3

    അല്ലാഹുവേ പൊന്നുമോളെ എത്ര എത്തിച്ചു കൊടുക്കണം അതിന്റെ ഉമ്മാക്ക്

  • @PoppyBinu
    @PoppyBinu Před 8 měsíci +5

    അന്നേ മാധ്യമങ്ങൾ ഒന്നിച്ചു നിന്നിരുന്നെൽ ചിലപ്പോ കിട്ടിയേനെ

  • @jfdreamworld9456
    @jfdreamworld9456 Před rokem +8

    യാ അള്ളാഹ്.... 😔😢😢🤲🏻🤲🏻

  • @seethadevi2390
    @seethadevi2390 Před 3 měsíci +1

    God bless us molu

  • @aasiomer
    @aasiomer Před 3 měsíci

    അല്ലാഹുവേ മരണപെട്ടെങ്കിൽ അങ്ങനെ സമദാനിക്കാ പടച്ചവനെ അവളെ തിരിച്ചു നൽകണേ എവിടെയായാലും 🤲🤲🤲🤲

  • @abdullakunhi9080
    @abdullakunhi9080 Před rokem +5

    ഈ വിഷയത്തിൽ അന്നത്തെ പോലീസ് വൻ വീഴ്ച യാണ് നടത്തിയത്

  • @hezadiya3250
    @hezadiya3250 Před rokem +7

    Padachone ente diyante prayam ...rabbe evidelum undekil kaanichu kodikallaaaa🤲🤲🤲

  • @prasanthps221
    @prasanthps221 Před 10 měsíci +3

    ഈ കേസ് വളരെ importent ആണ്.. പോലീസ് വെറുതെ അവരെ കൊണ്ട് ഒരു പുല്ലും നടക്കില്ല നിങ്ങൾ വെറുതെ ഇരിക്കാതെ ജീവനുള്ള കാലം വരെ കുഞ്ഞിനെ തിരഞ്ഞു കൊണ്ടേ ഇരിക്കണം അന്ന് ആ വീട്ടിൽ ണ്ടായവരെയും ആ സമയം കുഞ്ഞിന്റെ അടുത്തു നിന്നവരെയും മുഴുവനും ചോദ്യം ചെയ്യണം... കുഞ്ഞിനെ കൊണ്ട് പോയവർ ഒരിക്കെലും തിരികെ കൊണ്ട് തരുമോ? അത് കൊണ്ട് കുഞ്ഞിനെ കണ്ടെത്തുക അന്നേക്ഷിച്ചു കൊണ്ടേ ഇരിക്കുക.. തീർച്ചയായും നിങ്ങൾ കണ്ടെത്തും

  • @sanaya111
    @sanaya111 Před 8 měsíci +1

    Eppozhum dua cheyyarund.. Mole kittan.. Insha ALLAH.. Aa ummade kanneer nu rabb utharam tharum.. Kshama kai vidathe dua cheyyam

  • @muhammedsayeed942
    @muhammedsayeed942 Před 3 měsíci +1

    Yaa allah 🤲😢

  • @priyawarrier3160
    @priyawarrier3160 Před rokem +7

    പാവം 😭

  • @user-uv2to9jb9k
    @user-uv2to9jb9k Před 3 měsíci

    അവൾ തിരികെ വരും ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ട്🙏🙏🙏🙏🙏🙏

  • @harisk2178
    @harisk2178 Před rokem +4

    ഇത്രയും കാലം പോലീസ് കർശന മായി അന്വേഷിച്ചില്ലേ. അന്നുതന്നെ പോലീസ് നടപടി ഊർജിതമാക്കേണ്ടതായിരുന്നു

  • @rahathabins5302
    @rahathabins5302 Před 3 měsíci

    കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. കുറച്ചു നേരം അംഗൻവാടിയിൽ കൊച്ചു പോകുമ്പോൾ തന്നെ കാണാൻ തോന്നും 😢.

  • @raheempalakkal9098
    @raheempalakkal9098 Před rokem +3

    എത്ര യും പെട്ടെന്നു തന്നെ ആ മോളെ തിരിച്ചു കൊടുക്കണേ Allah

  • @ajuaju2110
    @ajuaju2110 Před 8 měsíci +2

    😭🤲🤲🤲

  • @jasnapk7490
    @jasnapk7490 Před rokem +1

    ന്റെ റബ്ബേ...😢

  • @Shruthi-ht8hq
    @Shruthi-ht8hq Před 8 měsíci +1

    🙏🙏

  • @Haaashh
    @Haaashh Před rokem

    In sha Allah

  • @rasinarasi3387
    @rasinarasi3387 Před rokem

    വേഗം കിട്ടട്ടെ എന്റെ റബ്ബേ 😔🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @keerthanavs8943
    @keerthanavs8943 Před 3 měsíci +1

    🙂🙂🙂🙂 ആണെകിൽ മാക്സിമം ഈ ലിങ്ക് അവളുണ്ടടെ പേരെന്റ്സ് കിട്ടുന്നത് വരെ ഷെയർ ചെയ്യണേ 😔😔😔😔.

  • @jasminjasmin14
    @jasminjasmin14 Před rokem +2

    Yaa allah mukalil nee kanunnille,endhenkhilum soochana koduthoode,ethra naalayt iee madapidakkal vedhana thinnunnad ,pala ammamar kunjungale konnu kolavilikkumbol iee ummayum uppayum,aa makale orth jeevidham narakichu theerkkunnu ningalude sahanathinum shenakkum padachavan theerthutharatte ameen

  • @munminmuh
    @munminmuh Před rokem +7

    😭😭😭കേൾക്കാൻ കഴിയുനില്ല allah 🤲🏻🤲🏻🤲🏻😭😭

  • @shammus644
    @shammus644 Před rokem +5

    കുട്ടിയെ കിട്ടിയാൽ ആ കുട്ടി ഇവരെ അറിയൂ മോ

  • @tincyjos3199
    @tincyjos3199 Před rokem +9

    ആലപ്പുഴയിലെ രാഹൂലിനെ പോലെ

  • @sharfudheen9358
    @sharfudheen9358 Před rokem

    Ameen ameen ya rabbal aalameen🤲🏻🤲🏻

  • @Jisna96
    @Jisna96 Před 8 měsíci +2

    Daivame aa kuttine thirich kittane

  • @sadikalikanyanakanyana419
    @sadikalikanyanakanyana419 Před 3 měsíci

    Insha Allah .Allahu pettann kanichit tharum

  • @mrlaki4512
    @mrlaki4512 Před rokem +1

    Pavam

  • @rinshadrinshu8366
    @rinshadrinshu8366 Před rokem +1

    അല്ലാഹു എതൃയുപെട്ടന്ന്ആകുട്ടിയെകാണിച്ച്കെടുക്കട്ടെ, ആമീൻ 🤲🤲😭😭

  • @IND.5074
    @IND.5074 Před rokem +3

    😔😔😔😔😔

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 3 měsíci

    മോളെ കാക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @majimaji7976
    @majimaji7976 Před rokem +3

    Miniyann koodi ee kunjinte vishayam nammal veettil paranhathe ulloo... Allah🥺🥺

  • @user-my2wo2vg8k
    @user-my2wo2vg8k Před 3 měsíci

    🤲🤲

  • @rejusvlogs578
    @rejusvlogs578 Před rokem +1

    Ee news okke irakkunna neramkond ivarkk onn anveshichoode🥺🥺🥺

  • @user-dl1jx3lk8v
    @user-dl1jx3lk8v Před 8 měsíci +1

    🤲🤲🤲🥰🥰🥰

  • @Luluzz974
    @Luluzz974 Před rokem +1

    Sarvva shakthanaya rabbbeeee nthoru pareekshanam🥹🥺🥺😨aa ponnu mwolee kanan ethra poothi ndavum 10masam gharbam dharich vedhana sahich nonth prasavicha ummakk allathe aarkkaaan ithra poothi undavuka rabbee....... Neee ee ithaade dua sweegarikkene aa ponnoone thirich kodukkene

  • @fasnaat5988
    @fasnaat5988 Před 11 měsíci

    😢😢

  • @beenaxavier4380
    @beenaxavier4380 Před rokem

    Pavam amma

  • @rifurifu6315
    @rifurifu6315 Před 8 měsíci +1

    Kittum ee news oru nal aa mol kanum appol aval varumennoru pratheeksha

  • @sheebasworld
    @sheebasworld Před 8 měsíci +1

    ഇതുപോലെ തന്നെയായിരിക്കും aa കുഞ്ഞിനും സംഭവിച്ചത്..

  • @reshmivijayanreshmivijayan4648

    എന്തൊരു വിധിയാണിത് 😔

  • @statusworld5584
    @statusworld5584 Před 3 měsíci

    Aaaa kuttye vegam thiruch kittne🤲

  • @abdulsalam7747
    @abdulsalam7747 Před rokem

    😔😔

  • @Fathimauchi6516
    @Fathimauchi6516 Před rokem

    Allahuve a ponnumole evarude Aduth ethilkanne natha🤲🤲

  • @shahmanu303
    @shahmanu303 Před rokem +3

    Padachone , as kuttiye koduk Allah

  • @sabirabasheer9099
    @sabirabasheer9099 Před rokem

    Ameen

  • @user-ec5zs4xs8s
    @user-ec5zs4xs8s Před rokem +4

    അല്ലാഹുവേ..... ഈ അവസ്ഥ ഒരാൾക്കും വരുത്തല്ലേ

  • @RubinaRukiya
    @RubinaRukiya Před 3 měsíci

    Allahuve. Sahodhariyude. Vedhana. Theerth kodukk rabbe. Ethrayum pettann amole. A ummakk. Arikil ethikkane nadha ellathinum. Kazhivulla. Nadha. Dua swerkarikk. Rabbe

  • @muhammedshemil8882
    @muhammedshemil8882 Před rokem

    😥

  • @ameerbabu704
    @ameerbabu704 Před rokem

    പാവം

  • @teenaanil6606
    @teenaanil6606 Před rokem

    😢

  • @suneerafathah-kk6cy
    @suneerafathah-kk6cy Před 3 měsíci

    😭😥🤲

  • @user-wj9mi2kd5j
    @user-wj9mi2kd5j Před 3 měsíci

    😢😢😢😢

  • @afsalpcafu4343
    @afsalpcafu4343 Před 3 měsíci +1

    Pettann kuttye kanane 🤲🥺

  • @abdullahazeezazeez7369
    @abdullahazeezazeez7369 Před rokem +1

    ആ ഉമ്മ യുടെ കുട്ടിനെ കിട്ടട്ടെ

  • @mohammedafzal4370
    @mohammedafzal4370 Před rokem

    🤲🤲🤲

  • @maluty5320
    @maluty5320 Před rokem

    😭

  • @arabicmasala1804
    @arabicmasala1804 Před rokem

    Allahu mole tirich nalkate inshallah ente mol inale chodichk aa mole kurich 😢

  • @Nasrani344
    @Nasrani344 Před rokem +1

    മുംബൈ റിട്ടയേഡ് പോലീസ് ഓഫീസർ രാജേന്ദ്ര ദോണ്ഡു ബോസ്ലെ യെ ഈ കേസ് ഏല്പിക്കണം.

  • @ayishaat7506
    @ayishaat7506 Před rokem

    😭🤲😭

  • @sahadrifu5512
    @sahadrifu5512 Před rokem

    😢😢🤲🤲🤲

  • @shanibanayas9911
    @shanibanayas9911 Před rokem +3

    Ente makkal evideyenkilum ottayk irikyumpo petenn enik ee mole orma varum. Apo njan petann poy makkale nokkum... Ennum oru theeratha vedhanayan aa ponnumol

  • @Jackson-yy4wh
    @Jackson-yy4wh Před rokem +1

    🤲🤲🤲🤲🤲🤲😭😭😭😭😭

  • @sadikchalil3209
    @sadikchalil3209 Před rokem

    🤲🤲🤲🤲

  • @rihanshah965shah9
    @rihanshah965shah9 Před rokem

    Aah mole avark thirike nalkane rabbe

  • @sujathasureshnk3705
    @sujathasureshnk3705 Před 11 měsíci +1

    2കുട്ടികൾ കാഞ്ഞിരമറ്റത്തു ഉണ്ട് ഫോൺ no ഇടൂ

    • @Farhana_bai
      @Farhana_bai Před 8 měsíci

      Media one ntey num netil ninn yeduthu onn contact cheyyu

  • @muhammedshazin1111
    @muhammedshazin1111 Před rokem +2

    Ennum kathirikunnu a mole kitane enna prarthanayode.

  • @ShoukkathShoukku-s9y
    @ShoukkathShoukku-s9y Před měsícem

    എല്ലാവരും ഒന്ന് ഒരുമിച്ചാൽ പെട്ടന്ന് കണ്ടു കിട്ടും ഇ കേസ് അവരുടെ നാട്ടുകാർ കുടിച്ചേർന്നാൽ ഒരു ഗ്രൂപ്പ്‌ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കി കിട്ടുന്ന എല്ലാം കാര്യം അതിൽ അറിയിക്കാം

  • @sajnasajna9497
    @sajnasajna9497 Před rokem +3

    Njn ante swantham ummane thirayuunnu ith pole ante swantham umma Anne thirayunnundavo

  • @Astro__phile-gn5wp
    @Astro__phile-gn5wp Před 3 měsíci +1

    Diya ahno ennu samshaikkunna oru kutti undu.......😢 Mol thanne aavane

  • @anumolainuck5916
    @anumolainuck5916 Před rokem

    Allah kunjine oru poralum elkkathe avaril ethrayum vegam ethikkaneee🤲

  • @user-mv5up6fu2s
    @user-mv5up6fu2s Před 7 měsíci +3

    Ipool, etravayasundakum, kuttik, maruvadiprateekshikunnu

    • @Otsana7
      @Otsana7 Před 7 měsíci

      9 years maybe

  • @user-se6gw2wr5h
    @user-se6gw2wr5h Před 3 měsíci

    മരിച്ചതാണെങ്കിൽ പടച്ചവൻ തിരിച്ചെടുത്തു. എന്നു വിജാരിക്കാമായിരുന്നു.. ഇത് പടപ്പുകൾ തട്ടിയട്ടുത്തതാണ് സഹിക്കാൻ കഴിയില്ല.