ചക്കരയും നിജാസും നമ്മക്ക് കൊടുന്ന സർപ്രൈസ് സമ്മാനം |unboxing|Wedding|coupple

Sdílet
Vložit
  • čas přidán 13. 05. 2024

Komentáře • 474

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 19 dny +1409

    നൗഫലിനു നല്ലൊരു അളിയനെ കിട്ടിയത് എന്ന് തോന്നുന്നവർ ഇവിടെ വന്നോളിൻ 👍

    • @shajaazeez8400
      @shajaazeez8400 Před 19 dny +14

      Naufalinte aliyenkurechu mechuriti ulla alanu naufalinte poly alla nafal lkg anu

    • @user-hw8eh3ym4x
      @user-hw8eh3ym4x Před 19 dny +31

      നൗഫൽ ഇക്കാന്റെ ആദ്യത്തെ അളിയനും നല്ല അളിയൻ തന്നെയാ

    • @lulufun8132
      @lulufun8132 Před 19 dny +1

      ❤❤❤❤❤

    • @user-pi2px2tj5m
      @user-pi2px2tj5m Před 19 dny +2

      👍🏻👍🏻

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 19 dny

      @@user-hw8eh3ym4x 👍👍👍

  • @user-jk3rp3bj3w
    @user-jk3rp3bj3w Před 19 dny +294

    ചക്കരയുടെ ഭാഗ്യമാണ് നിജാസ്
    മരണം വരെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ 😍🥰

  • @sabi.....4024
    @sabi.....4024 Před 19 dny +240

    ഉപ്പാന്റെ മുഖത്ത് ഉള്ള സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😍🥰❤️

  • @bensinoushadnihs9910
    @bensinoushadnihs9910 Před 19 dny +60

    സോഫി ഇത്താന്റെ ഹുസ്ബന്ധിന്റിന് കൂടി എടുക്കാർന്നു ഇത് കാണുമ്പോൾ അളിയൻ വിഷമം ആവില്ലേ അളിയനെ മാത്രം ഒറ്റപ്പെടുത്തിയത് പോലെ ആയില്ലേ

  • @FathimaNaseeha2002
    @FathimaNaseeha2002 Před 19 dny +95

    എല്ലാ നാട്ടിലും ഇങ്ങനെ ഒരു ചടങ്ങ് ഉണ്ട്... മലപ്പുറത്തു ഒക്കെ അമ്മായിമ്മപ്പട എന്ന് പറയും... പക്ഷെ അതിൽ കുട്ടികൾക്കും ഉപ്പക്കും സഹോടിരിമാർക്കൊന്നും ഉണ്ടാവാറില്ല, ഉമ്മ, ഉമ്മാമ്മമാർ, അമ്മായിമാർ എന്നിവർക്കൊക്കെ ഉണ്ടാവാറുള്ളു... എന്തായാലും ചക്കരയും നിജാസും എല്ലാവർക്കും കൊണ്ട് വന്നല്ലോ 😍

  • @myonwayfali8794
    @myonwayfali8794 Před 19 dny +35

    ഉപ്പാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ നാഥാ😊

  • @subina6990
    @subina6990 Před 19 dny +158

    നിങ്ങളുടെ കുടുംബത്തിലെ സന്തോഷം പടച്ചോൻ അങ്ങോളം നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻 ആമീൻ

  • @salmathselu5190
    @salmathselu5190 Před 19 dny +76

    ഉമ്മാന്റെ പർദ്ദ സൂപ്പർ നല്ല ഭംഗിയുണ്ട് എല്ലാവരുടെ ഡ്രസ്സ് നല്ല സെലക്ഷൻ അപ്പോൾ ചക്കരക്ക് എടുക്കാൻ അറിയാത്ത ഒന്നുമല്ല അതോ നിജാസിന്റെ സെലക്ഷൻ ആണോ എന്നാലും കുട്ടികൾക്ക് അടക്കം വാങ്ങിച്ചില്ലേ സന്തോഷം നിജാസിന് കുറച്ചു പൈസ പൊട്ടിയിട്ടുണ്ടാവും ഇതൊക്കെയല്ലേ എല്ലാവരുടെയും സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲

    • @nihalasworld1416
      @nihalasworld1416 Před 19 dny +4

      ആമീൻ

    • @sareenaahammed78
      @sareenaahammed78 Před 19 dny +6

      Ithellarum kodkum Mubarak aliyanum kodkanamayirunnu

    • @Iwgwfd
      @Iwgwfd Před 19 dny +5

      Your ട്യൂബ് ന്ന്കിട്ടോലെ.. പിന്നെന്താ 😂😂

  • @thafshidaneesthafshi2182
    @thafshidaneesthafshi2182 Před 19 dny +56

    Soufinde husband n dress vangikoode nijase 😊

  • @kappadkitchen
    @kappadkitchen Před 19 dny +73

    എട്ടൻ പുതിയപ്പിളിക്ക് ഇല്ലേ അത് ശരിആയില്ല ചക്കരേ👍

  • @zainabasaleem8304
    @zainabasaleem8304 Před 19 dny +52

    നല്ല സെലക്ഷൻ.ചക്കരക്ക് ഈ ഷാൾ മാത്രമേ ഉള്ളൂ.2 ഷാൾ എടുക്കാമായിരുന്നു.സ്നേഹം കൊണ്ട് ആണ് ട്ടോ..ഉപ്പ ഉമ്മ ❤❤❤

  • @yaseen5487
    @yaseen5487 Před 19 dny +125

    മുബാറക്കിന് രാവിലെ
    ഡ്രസ്സ്‌ എടുത്തില്ല yo ചക്കരെ അത് മറന്നു പോയോ നിങ്ങളുടെ കുടത്തിൽ ഉള്ളത് അല്ലെ മുബാറക്

  • @Shammu363
    @Shammu363 Před 19 dny +14

    എല്ലാ ഡ്രെസ്സും പൊളി 👍🏻❤️

  • @fathimasuhra1214
    @fathimasuhra1214 Před 19 dny +7

    എല്ലാം ഡ്രെസ്സും അടിപൊളി ഉമ്മാടെ പർദ്ദ സൂപ്പർ

  • @BauttyMuthu
    @BauttyMuthu Před 19 dny +122

    ഉപ്പ മാസ് ആണ് എനിക്ക് ഉപ്പാനെ ആണ് ഏറ്റവും ഇഷ്ട്ടം എന്റെ ഉപ്പമരിച്ചിട്ട് 1വർഷം ആയി ദുആ ചെയ്യണേ

  • @nasarnidhu2190
    @nasarnidhu2190 Před 19 dny +11

    Nijas aliyan poliya .chakkara te baaghyamaa .ennum e sneham nilanilkkatte

  • @shafnuzworldshafnuzzworld253

    Sinunte dress adipoli nalla kalar. Ellaarem sooper aantta

  • @Recordkitchen
    @Recordkitchen Před 19 dny +7

    സൂപ്പർ ആയിട്ടുണ്ട് giftukal 👌👌👌🎉🎉

  • @hannurichzz6017
    @hannurichzz6017 Před 19 dny +7

    Dress ellam adipoliyayind

  • @dinudanish5212
    @dinudanish5212 Před 19 dny +7

    ഉമ്മാന്റെ പാർത്ഥ അടിപൊളി 🥰

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Před 19 dny +25

    സോഫിയുടെ മാപ്പള്ളക്ക് ഇല്ലെ

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 19 dny +3

    Njagale nattilum adyathe vrunnin vetil allarkum darasse kond varum chakkare nijase adipoli allam rahathayi nadakkatte❤❤

  • @Ramsheena-oj1xd
    @Ramsheena-oj1xd Před 19 dny +4

    സിനു ന്റെ ചുരിദാർ അടിപൊളി എല്ലാം സൂപ്പർ

  • @Nadhir000
    @Nadhir000 Před 19 dny +6

    എല്ലാരുടേതും പൊളി 👍👍

  • @ayishanoushad1193
    @ayishanoushad1193 Před 19 dny +40

    ഡ്രസ്സ് അടിപൊളി ഉമ്മാന്റെ ഉപ്പാന്റെയും നല്ല മുഖത്തുള്ള ചിരി കാണാൻ തന്നെ ഭയങ്കര സന്തോഷം

  • @nihlathannu9335
    @nihlathannu9335 Před 19 dny +2

    മാഷാ അല്ലാഹ് എല്ലാം ഡ്രസ്സ്‌ സൂപ്പർ അടിപൊളി

  • @shadil123shadil2
    @shadil123shadil2 Před 19 dny

    മാഷാ അള്ളാ അടിപൊളി കളറും പർദ്ദ സൂപ്പർ സൂപ്പർ ഒരു രക്ഷയും ഇല്ല ഉമ്മാന്റെ പർദ്ദ അതിന്റെ ക്രെഡിറ്റ് നിജാസിനി ഇരിക്കട്ടെ എന്തായാലും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ🤲🤲

  • @ummerk9139
    @ummerk9139 Před 19 dny +184

    സൗഫിയുടെ അളിയന് എടുക്കണ്ടേ ചക്കര

  • @Husnamansoor6917
    @Husnamansoor6917 Před 19 dny +5

    Dress എല്ലാം super ആയിട്ടുണ്ട് 🥰🥰👍👍

  • @user-oq6vv1qo7d
    @user-oq6vv1qo7d Před 19 dny +2

    അടിപൊളി selection ❤

  • @AnishAzees
    @AnishAzees Před 19 dny +1

    Mashallah ❤❤.
    .noufal iduth kodukkunundo kollathaa familkyk dress❤❤.nijasinum familykkum❤❤

  • @haseenaahraf1790
    @haseenaahraf1790 Před 19 dny +3

    Masha Allah❤

  • @bushrarafeeque7389
    @bushrarafeeque7389 Před 19 dny +3

    നല്ല സെലക്ഷൻ എല്ലാഡ്രസ്സും അടിപൊളി 👍🏻

  • @fousiaripra1812
    @fousiaripra1812 Před 19 dny +3

    Uppade santhosham kandile

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 19 dny +2

    Alhamdulillah santhosham

  • @binsharaheem8591
    @binsharaheem8591 Před 19 dny +3

    Masha Allah🥰🥰🥰

  • @fathimahassain7570
    @fathimahassain7570 Před 19 dny +19

    പർദ്ദ പൊളിച്ചു മാഷാഅല്ലാഹ്‌ 👍👍

  • @mubshiramubi6548
    @mubshiramubi6548 Před 19 dny +64

    ഇന്നലെ നിച്ചാസ് വന്നപ്പോൾ ഒരു മാങ്ങാ ചമ്മന്തി ഉണ്ടാക്കിയിരുന്നു അതിന്റെ റെസിപ്പി ഒന്ന് പറയുമോ ആ മാങ്ങ അച്ചാറും അച്ചാറിന്റെയും റെസിപ്പി പറഞ്ഞു തരുമോ plz ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് കണ്ടപ്പോൾ കൊതിയായി അതുകൊണ്ട് ചോദിച്ചതാ പറഞ്ഞു തരുമോ

    • @hasi_syed4003
      @hasi_syed4003 Před 19 dny +3

      Athey onn parnju tharumoo plsss

    • @Saheera769
      @Saheera769 Před 19 dny +2

      Njanum ath chodhikaan nikaayirnnu

    • @Khamarunneesa
      @Khamarunneesa Před 19 dny

      അത് എനിക്കും അറിയണം 👍

    • @Khamarunneesa
      @Khamarunneesa Před 19 dny

      അത് എനിക്കും അറിയണം

    • @minnusbooks421
      @minnusbooks421 Před 19 dny

      എനിക്കും

  • @zeenathyukey5723
    @zeenathyukey5723 Před 19 dny +1

    Alhamdu lillah noufale yellam kirakatte ninghalhe yellavareyum vallade ishttapedunnu

  • @shakkeelacp5504
    @shakkeelacp5504 Před 19 dny

    Dress ellam അടിപൊളി , ഉമ്മാൻ്റെ Abaya & Sana frock കൂടുതൽ നന്നായിട്ടുണ്ട്

  • @rashirashi2631
    @rashirashi2631 Před 19 dny +2

    Chakkarayod uppaakk nalla snehamund

  • @AliNayas-jo7hl
    @AliNayas-jo7hl Před 19 dny +50

    സോഫിയുടെ ഭർത്താവിനും കൂടി ഒരു ഡ്രസ്സ് വാങ്ങിക്കാമായിരുന്നു. സോഫിയുടെ മനസ്സിൽ ഒരു വിഷമം ഉണ്ട്. അത് മുഖം കണ്ടാൽ അറിയാം

    • @najafathima576
      @najafathima576 Před 19 dny +1

      കുത്തി നോവിക്കാൻ എന്തുണ്ട് എന്ന് നോക്കുന്ന നിങ്ങൾക് ഒരു ദേശീയ അവാർഡ് ന് അപേക്ഷിക്കാം

    • @ShureeshShureesh
      @ShureeshShureesh Před 19 dny

      Oru thatthamma vagi tharatte😂😂😂😂😂😂

  • @rahmathshereef9945
    @rahmathshereef9945 Před 19 dny +2

    Mashaallah adipolli🥰

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc Před 19 dny +4

    Nalla celcition adipoli metirial super pinne enike thonniyadhe big aliyan maranno marakarudhe enode onum thonarudhe paranju ne ullu

  • @naisiyathnaisi9812
    @naisiyathnaisi9812 Před 19 dny +3

    Maashaallah❤

  • @user-hy4xj8lg9q
    @user-hy4xj8lg9q Před 19 dny +1

    Masha Allah

  • @suhararafeek3555
    @suhararafeek3555 Před 19 dny +2

    എല്ലാ ഡ്രസ്സും സൂപ്പർ❤❤❤

  • @moidunniabubakar8912
    @moidunniabubakar8912 Před 19 dny +14

    ഇന്‍ഷാ അള്ളാ മാഷാ അള്ളാ ചക്കര കൊടുങ്ങല്ല ഡ്രസ്സ് എല്ലാം സൂപ്പർ ആയിരുന്നു അള്ളാഹു ഹൈറും ബർക്കത്തുള്ള ജീവിതമാക്കി തരുമാറാകട്ടെ എന്നും ഈ നിലക്ക് നിലനിർത്തി തരുമാറാകട്ടെ അവനെ നിജാസ് നല്ലൊരു സ്വഭാവമുള്ള മനുഷ്യനാണ് അവരുടെ വീട്ടുകാർ അത് അവർക്ക് അള്ളാഹു ഹൈറും ബർക്കത്തും നൽകുമാറാകട്ടെ ആമീൻ

  • @shamnask4855
    @shamnask4855 Před 19 dny +1

    Masha allah🤲🤲🤲🤲

  • @naseeranaseera1492
    @naseeranaseera1492 Před 19 dny +1

    Masha allah അടിപൊളി 👍🏻🥰

  • @Shereena_Ashraf.
    @Shereena_Ashraf. Před 19 dny +39

    Ummachi ummak dress edukkan pokumbol soufinte husbandinu koodi dress eduthu koduthayakku. Aliyanum happy aavatte😊

  • @Naseemafaisal
    @Naseemafaisal Před 19 dny

    Masha allah allavarudayoum dress adepole eeh Snaham annum nelanerthe tharatta 🤲🤲🤲nalla family aan orupad ishttamaan ❤❤❤

  • @user-pi2px2tj5m
    @user-pi2px2tj5m Před 19 dny +4

    ഉമ്മാ ന്റെ ഫ ർ ദ അടിപൊളി ❤❤❤❤

  • @RFR596
    @RFR596 Před 19 dny +40

    എല്ല നാട്ടിലും ഉണ്ട് ഈ ചടങ്ങ് പെണ്ണ് വീട്ടുകാർക്കു ഡ്രസ്സ്‌ എടുക്കാർ എല്ലാ ഡ്രെസ്സും അടിപൊളി സെലക്ഷൻ ഉപ്പാടെ ഷർട് അടിപൊളി കളർ നിജാസിനു സെലക്ഷൻ ഉണ്ട് ചക്കരയുടെ ഡ്രസ്സ്‌ എടുക്കുന്ന വിഡിയോ തന്നെ മനസിലായിന് അപ്പൊ എല്ലാരും ഹാപ്പി 🥰

    • @jinshasherin1501
      @jinshasherin1501 Před 19 dny

      Ngle nattil onum ellatto

    • @RFR596
      @RFR596 Před 19 dny

      @@jinshasherin1501 നാട് എവിടെ നമ്മൾ കണ്ണൂർ

    • @jasijasi9758
      @jasijasi9758 Před 19 dny +1

      Malappuram illa

    • @RFR596
      @RFR596 Před 19 dny

      @@jasijasi9758 ആ ആനാട്ടിൽ ഒന്നും ഇല്ല നമ്മൾക്കു അനുഭവം ഒരുകല്യാണം കഴിഞ്ഞാൽ ചെക്കൻ വന്നാൽ കിടക്കാൻ പോലും യൂസ് ചെയ്ത കട്ടിലും കിടക്കയും പിന്നെ കല്യാണം കഴിഞ്ഞുള്ള ഒരു ഫങ്ഷനും അവർക്കില്ലഎങ്കിലും നമ്മൾ നമ്മുടെ ചടങ്ങ് കഴിക്കും തിരിച്ചു ഒന്നും പ്രദീക്ഷിച്ചിട്ട് അല്ല 😂

    • @rashida4868
      @rashida4868 Před 19 dny

      ​@@jasijasi9758😢

  • @Ansi_707
    @Ansi_707 Před 19 dny

    Ella drassum adipoli

  • @Nihanidha-vp8kg
    @Nihanidha-vp8kg Před 19 dny +1

    മാഷാഅല്ലാഹ്‌ 🥰

  • @sivapriya7433
    @sivapriya7433 Před 19 dny

    Masha allah💞

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh Před 19 dny

    Njjaas paavam kittiyathil Ellavarum Santhoshiche Alhamdhulillah Parayooo

  • @d2vibs946
    @d2vibs946 Před 19 dny +3

    Dressoke pwoli👍

  • @user-tq9xd8ce2m
    @user-tq9xd8ce2m Před 19 dny

    മാഷാഅല്ലാഹ്‌ എല്ലാ ഡ്രസ്സും അടിപൊളി

  • @shariali2908
    @shariali2908 Před 19 dny

    Ella Dressum Adipwoli
    MashaAllah

  • @user-qn9sp9fq9d
    @user-qn9sp9fq9d Před 19 dny +1

    Masha allah ഡ്രസ്സ്‌ അടിപൊളി ആണ് ❤👍🏻

  • @user-vn2qc8hf1j
    @user-vn2qc8hf1j Před 19 dny

    Ummante.parcha super

  • @naseemanaseema9517
    @naseemanaseema9517 Před 19 dny

    എല്ലാം സൂപ്പർ

  • @user-ik2sh2bo8i
    @user-ik2sh2bo8i Před 18 dny

    Mashaallah . allahu ای santhosham . ennum . nila nirthi tharattee . aameen

  • @user-rv1uf3bx2u
    @user-rv1uf3bx2u Před 19 dny

    Darasugal ellam 👍🏼👌🏼 masha allah

  • @shahanashanu6812
    @shahanashanu6812 Před 19 dny

    Masha allah ❤❤❤❤

  • @safiyaazeez5139
    @safiyaazeez5139 Před 19 dny

    ഉമ്മയുടെ ഫർദാ അടിപൊളി 👍🏻സൂപ്പർ

  • @ajmalup1387
    @ajmalup1387 Před 19 dny +2

    നിജസ് നീ പൊളി യാണ് ഒത്തിരി ഇഷ്ട്ടം 👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @misriya9788
    @misriya9788 Před 19 dny +2

    Chakkara pallil kambi ittaal polikkum

  • @muthumonu3001
    @muthumonu3001 Před 19 dny +1

    അൽഹംദുലില്ലാ

  • @ajmalaju7954
    @ajmalaju7954 Před 19 dny

    Ellaareyum adipoliyaan dress🥰

  • @sameenaks3871
    @sameenaks3871 Před 19 dny

    എല്ലാ ഡ്രെസ്സും സൂപ്പർ

  • @SajithaP-gw8nk
    @SajithaP-gw8nk Před 19 dny +1

    ആമിൻ
    Mashalla 🥰

  • @thesneek3531
    @thesneek3531 Před 19 dny

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @fathimashifana-if5ib
    @fathimashifana-if5ib Před 19 dny

    Ella dressum super ❤

  • @Minni79
    @Minni79 Před 19 dny

    Masha allha 👍👍😍😍😍

  • @babukk9062
    @babukk9062 Před 19 dny +3

    നിജാസ് സൂപ്പർ 👌👌

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 19 dny

    എല്ലാം dres 👍 ❤

  • @uvaismuhammed3301
    @uvaismuhammed3301 Před 19 dny

    Thanks 👍

  • @shibilarasheed9395
    @shibilarasheed9395 Před 19 dny

    Ee vedio kandappol orupad santhoshayi👍😊

  • @aminaminu5210
    @aminaminu5210 Před 19 dny

    Masha Allah ❤️❤️❤️ adipoli 🥰🥰🥰👍👍👍👍

  • @nihadek
    @nihadek Před 19 dny +1

    Dress ellam adipoly❤

  • @shadil123shadil2
    @shadil123shadil2 Před 19 dny +2

    അൽഹംദുലി നിജാസ് വലിയൊരു മനസ്സിന്റെ ഉടമയാണ് 👍

  • @lailamajnu6444
    @lailamajnu6444 Před 19 dny +2

    ഗിഫ്റ്റുകൾ സൂപ്പർ 😍👍🏻

  • @hannuhannath4656
    @hannuhannath4656 Před 19 dny

    Yes

  • @user-mn3ct6ft8v
    @user-mn3ct6ft8v Před 19 dny +7

    എല്ലാ ട്രസ് അടിപൊളി❤

  • @sulmathk5271
    @sulmathk5271 Před 18 dny

    എല്ലാവരുടെയും ഡ്രെസ്സ് സൂപ്പർ❤❤❤🎉

  • @Ichu557
    @Ichu557 Před 19 dny

    Uppa paavam àsuga allaah maari aarogyttod kudi ya deergaayusu kodukane allaah

  • @mumthaz9990
    @mumthaz9990 Před 19 dny

    Masha allh

  • @itzmemoli3170
    @itzmemoli3170 Před 19 dny

    മാഷാ അല്ലഹ അടിപൊളി 👍

  • @Fareedamp-zs3jn
    @Fareedamp-zs3jn Před 9 dny

    എല്ലാരും ഡ്രസ്സും അടിപൊളിയായിട്ടുണ്ട്😍😍😍😍 ചക്കരയുടെ ഭാഗ്യമാണ് നിജാസിനെ കിട്ടിയത് ❤️❤️❤️ ഈ സ്നേഹവും സന്തോഷം എന്നും നിലനിൽക്കട്ടെ🤲🤲🤲

  • @user-hn4cl3fj3q
    @user-hn4cl3fj3q Před 19 dny

    Adipoli dress chakare

  • @muhsinasafeer1586
    @muhsinasafeer1586 Před 19 dny

    Njangade ivide uppade pengammarkkum . Ummade angalarude wifinum , vallimmamarkkum, veetilullavarkkum kondu vararund . Palakkad, pattambi . Oro natil oro reethiyanu. ❤

  • @rifnaraihanrifnaraihan3291

    Nijas.suuuuper

  • @HasanathAlikkal
    @HasanathAlikkal Před 19 dny

    Awoo yalavarude dresse super👍❤❤❤

  • @march0758
    @march0758 Před 18 dny

    Nijas mashallha

  • @haseenahaseena1265
    @haseenahaseena1265 Před 19 dny

    Giftukal ellaam super 👍👍

  • @ziyasworld
    @ziyasworld Před 19 dny

    Mashaallah 🥰

  • @haseenaashraf7170
    @haseenaashraf7170 Před 19 dny

    Mashaallahsuper❤️❤️❤️👍👍