കറണ്ട് ബില്ല് കുറക്കാം വീട് സ്മാർട്ട് ആക്കാം ആർക്കും സ്വയം ചെയ്യാം. very simple motion sensor switch

Sdílet
Vložit
  • čas přidán 12. 04. 2023
  • radar motion sensor switch unboxing and review
    indoor PIR motion sensor light
    human sensor light
    motion detection sensor alarm
    bulb holder with motion sensor
    rechargeable motion sensor light
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    ഏറ്റവും ചെറിയ ടൈപ്പ് PIR മോഷൻ സെൻസറിന്റെ വീഡിയോ
    • കറണ്ട് ബില്ല് കുറക്കാം...
    👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
    വീടിന്റെ സിറ്റൗട്ടിൽ പട്ടി കയാറാതിരിക്കാൻ സെൻസർ അലാറം നിർമ്മിക്കുന്ന വീഡിയോ
    • സിറ്റൗട്ടിൽ പട്ടി കയറാ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ മുമ്പ് ചെയ്ത വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1
  • Jak na to + styl

Komentáře • 56

  • @somankarad5826
    @somankarad5826 Před rokem

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ .....താങ്ക്സ് ഹമീദ്

  • @nissamanchumanakkal8697

    hameed orbit e sensoril cieling fan work ചെയ്യിക്കാമോ

  • @neymerjr6790
    @neymerjr6790 Před rokem

    bro ഒരൂസംശയം റിസാധ്ർജ് മോഡ്യൂൾ എത്ര mah battery kodukam yennu പറഞ്ഞു തരാമോ

  • @mohammedshabeebkaruvattil5137

    👌👌👌

  • @abdulnasar3368
    @abdulnasar3368 Před rokem +1

    👌👌👌👌👌👌

  • @saifis190
    @saifis190 Před rokem

    Colinh bellin fit cheyyanpattumo

  • @seacheetha6379
    @seacheetha6379 Před rokem

    Sir,can we charge a 3V lithium battery with mobile phone charger [5V] Arenkilum onn replay cheyyumo 😢

  • @vinu2072
    @vinu2072 Před rokem

  • @swalihmonu49
    @swalihmonu49 Před rokem

    1mm 2 core വയറിൽ എത്ര വാട്ട്സ് മാക്സിമം ഉപയോഗിക്കമ് ഇരുത് ഇല്ല പ്രശ്നം ഉണ്ടോ

  • @paulosethachethu5143
    @paulosethachethu5143 Před 11 měsíci +1

    ഡേ/നൈറ്റ് സെൻസറിന്റെ വില എത്ര. മൂവി०ഗ് സെൻസറിൽ ബസ് അലാറം കണക്ട് ചെയ്യാൻ പറ്റുമോ

  • @Harshan472
    @Harshan472 Před rokem +1

    എക്സ്ഹൌസ്റ്റ് ഫാൻ കണക്ട് ചെയ്യാൻപറ്റുമോ?

  • @mkshajahan2483
    @mkshajahan2483 Před rokem +2

    ഒരു സെൻസറിൽ എത്ര ബൾബ് ഉപയോഗിക്കാം? ഒന്നേ പറ്റുള്ളോ ?

  • @vincyrenjan7390
    @vincyrenjan7390 Před rokem +2

    എന്റെ വീട്ടിൽ electricity bill കൂടുതലാണ്. പുതിയ വീടാണ്.... കാരണം പറയാമോ

    • @muhammedali7396
      @muhammedali7396 Před rokem

      മീറ്ററിനന് അടുത്തുള്ള ഫ്യൂസ് കരിഞ്ഞിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക.

  • @thomasgeorge731
    @thomasgeorge731 Před rokem +1

    Exhaust fan കണക്ട് ചെയ്യാൻ പറ്റുമോ.,. Pl reply

  • @nasser736
    @nasser736 Před rokem +1

    നിങ്ങളുടെ team വന്നു fix ചെയ്ത് തരുമോ ?
    ആലുവയിൽ ആണ് വീട്

  • @jamalkolliyil1
    @jamalkolliyil1 Před rokem +1

    Tube light connect ചെയ്യാൻ പറ്റുമോ?

  • @hemanthbeypore8023
    @hemanthbeypore8023 Před 7 měsíci

    hai ❤❤

  • @muhammedrashid7505
    @muhammedrashid7505 Před rokem

    Rate?

  • @sabuvr
    @sabuvr Před rokem

    ചേട്ടാ ചേട്ടൻ ഒരു ഇൻകുബേറ്ററിന്‍റെ വീഡിയോ ഇട്ടിട്ടില്ലായിരുന്നു ആ നമ്പറിൽ ഞാൻ പ്ലേ ചെയ്തു റിപ്ലൈ ഒന്നുമില്ല കുഴപ്പമില്ലല്ലോ സാധനം നമുക്ക് കിട്ടുമോ അതോ പൈസ 😢😢😢😢😢😢😢😢😢😢😢😢😢

  • @9544751399
    @9544751399 Před rokem +8

    ലൈക് ചെയ്തു , പിന്നെ ഹമീദ് ഓർബിറ്റാണ്, എന്ന് പറഞ്ഞില്ലെങ്കിലും അറിയാം, പക്ഷെ ഞാൻ പറയുന്നത് :- "ഞാൻ ഹമീദ് ഓർബിറ്റ് " എന്ന ശൈലിയാണ് കൂടുതൽ ബെറ്റർ, 0 K

  • @sajiths7253
    @sajiths7253 Před rokem

    🙏 chetta mosquito board rate

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @Flooring-Rolling
    @Flooring-Rolling Před rokem

    ഈ ടെക്‌നിക് ബൾബിനു പകരം fan പോലുള്ള device ൽ കണക്ട് ചെയ്യാൻ പറ്റുമോ

  • @bennymathew8313
    @bennymathew8313 Před rokem

    സെൻസർ ലഭിക്കുവാൻ ഏത് നമ്പരിൽ വിളിക്കണം?

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @SaiKumar-wk4mk
    @SaiKumar-wk4mk Před rokem +1

    എൻ്റെ സുഹൃത്തിൻ്റെ കടയിൽ ,ഫാൻ ആളു വരുമ്പോൾ പ്രവർത്തിക്കുകയും ടേബിളിനടുത്ത് ആളില്ലങ്കിൽ ഓഫ് ആകുകയും ചെയ്യാൻ പറ്റിയ സെൻസറുകൾ ലഭ്യമാണോ?

  • @jamalkolliyil1
    @jamalkolliyil1 Před rokem

    ഇതുപോലെ Fan automatic ആയി off ആകുന്ന വല്ലതും ഉണ്ടോ?

    • @hameedorbit
      @hameedorbit  Před rokem

      Yes

    • @hameedorbit
      @hameedorbit  Před rokem +1

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @nissamanchumanakkal8697

    പള്ളികളിൽ നിസ്കാരത്തിന് ശേഷം fan off ആക്കാതെ പോകുന്നത് പതിവാണ്

  • @vasum.c.3059
    @vasum.c.3059 Před rokem

    ഇതു എത്ര ഉയരത്തിൽ വരെ ഫിറ്റ് ചെയ്യാം?കൂടുതൽ ലോഡ് കൊടുക്കാമെന്നു പറഞ്ഞല്ലോ.കൂടുതൽ ലൈറ്റ് കൊടുക്കാൻ കഴിയുമോ?

    • @hameedorbit
      @hameedorbit  Před rokem +1

      മൂന്നു മുതൽ അഞ്ചു മീറ്റർ വരെയൊക്കെ ഉയരത്തിൽ വെക്കാം ഇത് പല മോഡലും ഉണ്ട്
      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @muhammedshajilkk6472
    @muhammedshajilkk6472 Před 9 měsíci

    നമ്മൾ ചെയ്യാൻ നോക്കിയാൽ അതും ഉണ്ടാവില്ല ഇതും ഉണ്ടാവില്ല😂

  • @nissamanchumanakkal8697

    wash baisanil set ചെയ്ത senser എത്രയാണ് വില

    • @hameedorbit
      @hameedorbit  Před rokem

      വീഡിയോ മുഴുവൻ കാണുക

  • @Aikabake
    @Aikabake Před rokem

    Support

  • @salimms7819
    @salimms7819 Před rokem

    ഇതിന്റെ വില അറിഞ്ഞാൽ കൊള്ളാം!

    • @hameedorbit
      @hameedorbit  Před rokem

      വീഡിയോ മുഴുവൻ കാണുക

  • @marhabamarhaba9644
    @marhabamarhaba9644 Před rokem

    ഇതൊക്കെ എ ന്നോ ചൈതാണ് ....

  • @ahammedkabeerbabu9395

    ഞാൻ ടോയ്ലറ്റിൽ ഇതു പോലത്തെ സെൻസർ സ്വിച്ച് ഫിറ്റ് ചെയ്തു നമ്മൾ അനക്കമില്ലാത്ത അവസ്ഥയിൽ ഇത് ഓഫായിപ്പോവുകയാണ് ആളുള്ള മുഴുവൻ സമയവും ലൈറ്റ് വർക്ക് ചെയ്യുന്ന ഏതെങ്കിലും സ്വിച്ചുകളുണ്ടോ

    • @hameedorbit
      @hameedorbit  Před rokem

      താങ്കളുടെ ആവശ്യത്തിന് അനുസരിച്ച് ഓഫ് ആകാനുള്ള സമയം സെറ്റ് ചെയ്തു വെച്ചാൽ മതി വീഡിയോ മുഴുവൻ കാണുക

  • @abdulnasarchola3021
    @abdulnasarchola3021 Před rokem +1

    വില

  • @aaaaaaaaaa6326
    @aaaaaaaaaa6326 Před rokem

    ഇടിയും മിന്നലും ഉള്ളപ്പോ ഇതിന് എന്തേലും പറ്റുമോ

  • @lollipop2621
    @lollipop2621 Před rokem

    400 രൂപ കൊടുത്താൽ ഗേരണ്ടിയോടു കൂടി സെൻസർ ബൾബ് കിട്ടില്ലേ 'പിന്നെന്തിന് റിസ്ക്ക് എടുക്കുന്നത്😂

    • @hameedorbit
      @hameedorbit  Před rokem

      വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ