ഇന്റർനെറ്റും wifi യും വേണ്ട ഉപകരണങ്ങൾ ഇനി ഫോൺ വഴി നിയന്ത്രിക്കാം GSM based remote control system

Sdílet
Vložit
  • čas přidán 8. 01. 2023
  • GSM remote control based submersible water pump control system
    full automatic GSM remote control switch
    how to control GSM module with mobile phone
    keypad phone and smartphone controlled GSM switch
    how to control home appliances with GSM switch
    micro sim card based automatic switch
    വൈഫൈയും ഇൻറർനെറ്റും ഒന്നുമില്ലാതെ ഒരു സിം കാർഡ് ഉപയോഗിച്ച് വൈദ്യുതിയിൽ വർക്ക് ചെയ്യുന്ന വീട്ടുപകരണങ്ങളും വാട്ടർ പമ്പുമെല്ലാം ഫോൺ ഉപയോഗിച്ച് എവിടെ നിന്നും ഓണാക്കാനും ഓഫാക്കാനും ഉപയോഗിക്കുന്ന സിസ്റ്റം ആണ് ഇത്. ദൂരസ്ഥലങ്ങളിലുള്ള ഉപകരണങ്ങൾ അവിടെ പോയി ഓണാക്കുന്നതിന് പകരം നമ്മുടെ ഫോൺ ഉപയോഗിച്ചിട്ട് നമ്മൾ എവിടെയാണെങ്കിലും അവിടെനിന്ന് ഓണാക്കാനും ഓഫാക്കാനും ഇതുപയോഗിച്ച് സാധ്യമാണ്.
    വീഡിയോയിൽ കാണിച്ച ഉപകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും ആവശ്യമെങ്കിൽ വാങ്ങുവാനും അതിനെക്കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് +91 7012000962 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
    ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥലത്തും വോൾട്ടേജ് പ്രശ്നമുള്ള സ്ഥലങ്ങളിലും ഇത് ഉപയോഗിച്ചിട്ട് വാട്ടർ പമ്പ് പ്രവർത്തിപ്പിക്കുമ്പോൾ കൂടെ ഒരു വോൾട്ടേജ് & ഡ്രൈ റൺ പ്രൊട്ടക്ഷൻ ഉള്ള ഒരു വാട്ടർ ഓവർഫ്ലോ കൺട്രോൾ കൂടി ഉപയോഗിച്ചാൽ വളരെ ഫലപ്രദമായി നമ്മുടെ ആവശ്യം നടത്താം.
    നിങ്ങളുടെ ലൈറ്റുകൾ ഏതും ഇനി രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യും
    • ഇനി ഏത് ലൈറ്റും ഓട്ടോമ...
    കേബിളും ഡിഷും ഇല്ലാതെ ബിഗ് സ്ക്രീനിൽ കാണാം
    • കേബിളും ഡിഷും ഇല്ലാതെ ...
  • Jak na to + styl

Komentáře • 149

  • @haripunnadath2269
    @haripunnadath2269 Před rokem +9

    എല്ലാം വീഡിയോയും ഉപകാരം ഉള്ള വീഡിയോ ആണ്.. അതുപോലെ ഈ വിഡിയോയും വളരെ ഉപകാരം ഉള്ള വീഡിയോ... THANKS

  • @thahiraumer7236
    @thahiraumer7236 Před rokem +12

    ഇത് ഞങ്ങൾ വർഷങ്ങൾക്ക് മുൻപേ റിപ്പീറ്റർ കോണ്ട്രോളർ ആയി ഉപയോഗിക്കുന്നുണ്ട്! വീഡിയോ ചെയ്ത് കണ്ടതിൽ സന്തോഷം!!🙏

  • @iypemathew7787
    @iypemathew7787 Před rokem +10

    താങ്കളുടെ വീഡിയോകൾ എല്ലാം കൃത്യമായ നിർദ്ദേശങ്ങൾ കൂടിയതാണ് നന്ദി 💕

  • @sanoopa544
    @sanoopa544 Před rokem +2

    ഇക്ക യുടെ vdo എല്ലാം അടിപൊളി ആണ് 👍🏻👍🏻👍🏻

  • @sunnykurian5763
    @sunnykurian5763 Před rokem +1

    Super idea. Congratulations

  • @georgevarghese1184
    @georgevarghese1184 Před rokem

    Very useful video. Thanks a lot

  • @bahulayannarayanan6172
    @bahulayannarayanan6172 Před rokem +3

    സർ ഗേറ്റുന് തുറക്കുന്നതിനും അടക്കുന്നതിനും ഉള്ള മോട്ടോർ ത്രീ ഫയ്‌സ് ആണ് അത് കണ്ട്രോൾ ഈ മോട്ടോർ ന് കഴിയുമോ പറഞ്ഞു തരുന്നതിനു നന്ദി ഉണ്ട്

  • @rajuraghavan1779
    @rajuraghavan1779 Před rokem +1

    Very good, Thanks...👌👌👌

  • @omanakuttankseb
    @omanakuttankseb Před rokem +5

    ദൂരെയുള്ള സ്ഥലത്തെ പമ്പ് വർക്ക് ചെയ്യിക്കുന്ന ഈ ഉപകരണം വളരെ ഉപകാരപ്രദമാണ്, പക്ഷെ എപ്പോൾ ടാങ്ക് നിറയും ഇപ്പോൾ ഇത് ഓഫ് ചെയ്യണം എന്ന് എങ്ങനെ മനസിലാക്കും...

    • @channel5kunnumpuram921
      @channel5kunnumpuram921 Před rokem +3

      ഒരു ഇലക്ട്രിക്കൽ ഫ്ലോട്ട് വാൽവ് ഘടിപ്പിച്ചാൽ മതി . രണ്ടാമത് ഡയൽ ചെയ്യണ്ട ആവശ്യവുമില്ല

    • @febinfrancis7626
      @febinfrancis7626 Před rokem

      Floot switch connection udagil nadakum

    • @SimpleTechRemedies
      @SimpleTechRemedies Před rokem +1

      @@channel5kunnumpuram921 സ്റ്റാർട്ട് ആവാനും അതേ ഫ്ലോട്ട് ഉപയോഗിച്ചാൽ പോരെ .ഫോൺ വഴി കൺ ട്രോളിങ്ങ് എന്തിനാ

    • @channel5kunnumpuram921
      @channel5kunnumpuram921 Před rokem +1

      @@SimpleTechRemedies ഓണാവാനും ഓഫാവാനും. ഫ്ലോട്ട് സ്വിച്ച്. മതിയാവും

  • @moideenvk8377
    @moideenvk8377 Před rokem +1

    Very amazing product..... Hameed orbit ന് അഭിനന്ദനങ്ങൾ...

  • @vijayandamodaran9622
    @vijayandamodaran9622 Před rokem

    Nice vedeo it appears to be Usefull instrument appreciate you thanks

  • @sitharsulfi8028
    @sitharsulfi8028 Před rokem +2

    Lithium battery solar panel use cheythu charge cheyyamo athinu special charger undo? Pls reply

    • @hameedorbit
      @hameedorbit  Před rokem +1

      ലിഥിയം ബാറ്ററിക്ക് ഇതിനായിട്ടുള്ള സ്പെഷ്യൽ ചാർജ് കൺട്രോളർ ഉപയോഗിക്കണം

  • @vasum.c.3059
    @vasum.c.3059 Před rokem

    ഈ ഉപകരണം കൊള്ളാമല്ലോ.

  • @febinfrancis7626
    @febinfrancis7626 Před rokem

    But oru flot switch venum..alagil..dry run akum motors

  • @arshins
    @arshins Před rokem

    Product innovative aavum..
    Incoming kittiyal Mathi ennu parayunnund.. Pakshe oru Sim 1 year charge cheyyanamekil Min 700+ chilavaakum
    So Rs 3500 nu ithu vaangiyalum 700(bsnl - Jio or other providers aanel 1500+) varsham spend cheythale sim work aavoo
    So athe Nashtamallei?

    • @arshins
      @arshins Před rokem +2

      Saadharakkarnanu ithu upkaaram aanennu parayunna comment aanu udeshikkunnathenkil.... Ithrem paisa mudakki oru saadaranakkaran ithu vaangan chance kurava...yearly rechargum (wifi illatha veedukalil)
      Pinne kurache mechapetta veedukalaanel Wifi undakkum..so Wifi switch 600 or 700 avoo.. Better option athaavum

  • @muraleedharanrk3683
    @muraleedharanrk3683 Před rokem

    Thanks!!!

  • @MyWorld-ok4sy
    @MyWorld-ok4sy Před rokem

    THANK YOU BRO

  • @cheerbai44
    @cheerbai44 Před rokem +3

    Phone call charge ആകില്ലേ, ഓരോ call നും? അതു പോലെ ഏതെങ്കിലും ഒരു Device മാത്രമല്ലേ ഇതിൽ connect ചെയ്യാൻ പറ്റൂ? ആ കമ്പനിക്കാർക്ക് ഇത് update ചെയ്യാമല്ലോ

  • @sukumarankarnikaram3787
    @sukumarankarnikaram3787 Před 9 měsíci +1

    ഞാൻ ജസ്റ്റർ 2.1 kit അസ്സമ്പിൾ
    ചെയ്‌തു, മൊബൈൽ ഡീറ്റെക്ട് ചെയ്‌തു, പക്ഷെ പെയർ ചെയ്യുന്നില്ല. അതുപോലെതന്നെ ആമ്പ്ലി ഫയർ ൽ സൗണ്ടും വരുന്നില്ല. എന്തു ചെയ്യണം

  • @raveendranpillai1117
    @raveendranpillai1117 Před rokem

    Lap top ഉപയോഗിക്കാമോ

  • @ramakrishnanmm7327
    @ramakrishnanmm7327 Před rokem

    A call reminder needs to be added to it😎

  • @techandtips6901
    @techandtips6901 Před rokem

    Stater botten illathe mcb mathram ulla statter il upayogikkan pattumo

    • @hameedorbit
      @hameedorbit  Před rokem

      പറ്റും
      വീഡിയോ മുഴുവൻ കാണുക

  • @VPAR2495VPAR
    @VPAR2495VPAR Před rokem +6

    30
    വർഷം
    മുമ്പ്
    ദേശാഭിമാനി ഗൾഫ് എ ഡി ഷനിൽ
    എന്റെ ഫോട്ടൊ സഹിതം
    ഇതേ ഉപകരണം ഞാൻ നിർമിച്ചിരുന്നു
    അത് നോക്കിയാൽ കാണം
    എന്റെ
    ഉപകരണത്തിൽ ആർക്കും ഓൺ
    ഓഫ് ചെയ്യാൻ സാധിക്കും
    നമ്മെ പ്രമോട്ട് ചെയ്യാൻ ആരെയും കിട്ടിയില്ല

    • @abdulaziznottanveedan9925
      @abdulaziznottanveedan9925 Před rokem +8

      അത്തരം കാര്യങ്ങൾ ദശാഭിമാനി പോലുള്ള ആ രുംകാണാത്ത പത്ര തിലേക്കൊടുത്താൽ ഒരു ഉപകാരവും ഇല്ല

    • @asi-um6ce
      @asi-um6ce Před rokem +4

      പാർട്ടിക്കാർക് ഇങനത്തെകാര്യങൾ
      സ്വീകാര്യമല്ല
      ഉദ:കംപ്യൂ കൊയ്ത്യന്ത്രം ......

    • @abduraheemraheem7619
      @abduraheemraheem7619 Před rokem

      30 വർഷം മുമ്പോ

  • @pendexcp2583
    @pendexcp2583 Před rokem

    LED Bulb parts എവിടെ കിട്ടും

  • @mohammedv738
    @mohammedv738 Před 8 měsíci +1

    Rf il work cheyyunnath undo

  • @anwarhussain1555
    @anwarhussain1555 Před 4 měsíci

    3hp motor വർക്ക് ചെയ്യുമോ? 3 ഫേസ്

  • @techietalk4188
    @techietalk4188 Před rokem

    Ithu njn pand develop cheythatha.... Pettikkakath und

  • @legendgod4496
    @legendgod4496 Před rokem +1

    Eathra ampere vare load kodukkan sadhikkum ?

    • @hameedorbit
      @hameedorbit  Před rokem

      വീഡിയോ മുഴുവൻ കാണുക

  • @manoranjann.s606
    @manoranjann.s606 Před rokem

    good

  • @hareeshkumar3538
    @hareeshkumar3538 Před rokem

    👍👍👍...........

  • @A2zcom24
    @A2zcom24 Před rokem

    👍

  • @mohammedshabeebkaruvattil5137

    👍👍👍

  • @esatech3935
    @esatech3935 Před rokem +1

    😍👍👍

  • @sankar3275
    @sankar3275 Před rokem

    NICE

  • @sreealwaystrue
    @sreealwaystrue Před rokem

    Smart plug mathiyallo

  • @shintovarghese8091
    @shintovarghese8091 Před rokem +4

    അതെങ്ങനെ ഒരേ സമയം പല ഉപകരണങ്ങൾ കണക്ട് ചെയ്യും? ദയവായി അതുകൂടി ഒന്ന് വിശദീകരിക്കാമോ?

  • @naseefck
    @naseefck Před rokem

    ഈ Device evidenn vangan kitum

  • @swalihmonu49
    @swalihmonu49 Před rokem +1

    Hv_ എന്നത് multimeater bateery low എന്നാണോ അർത്ഥം

  • @ArunKunnath-js7gm
    @ArunKunnath-js7gm Před 2 měsíci

    👍🌷

  • @vineethp7737
    @vineethp7737 Před rokem +1

    3 phase motor work ചെയ്യാൻ option ഉണ്ടോ

    • @sabuaj8054
      @sabuaj8054 Před rokem

      3phase കോണ്ടക്ടർ ഉപയോഗിയ്ക്കു

  • @nishadkaippalli3170
    @nishadkaippalli3170 Před rokem +1

    സ്റ്റാർ ഡെൽറ്റ കണക്ഷൻ ഉള്ള 3phase motor connect ചെയ്യാൻ പറ്റുമോ?? ഡെൽറ്റ മോടിൽ സ്റ്റാർട്ട് ചെയ്തു സ്റ്റാർ മോഡിലേക്ക് മാറ്റാൻ സാധിക്കുമോ .?
    ഓൺ ചെയ്യാൻ നമുക്ക് contactor ഉപയോഗിക്കാം..എന്നാല് സ്റ്റാർ ഡെൽറ്റ switching എങ്ങനെ സെറ്റ് ചെയ്യാൻ പറ്റും .??

    • @nisar5229
      @nisar5229 Před rokem

      അതിനു star delta യുടെ control wiring separate ചെയ്തു control വയറിലേക്ക് gsm connection കൊടുക്കാം

    • @najeem6315
      @najeem6315 Před rokem +1

      സ്റ്റാർ അല്ലെ ആദ്യം വർക്ക്‌ ചെയ്യുന്നത് അത്‌ കഴിഞ്ഞല്ലേ ഡെൽറ്റ

    • @umcreations
      @umcreations Před 7 měsíci

      ചെയ്യാം സ്ഥലം പറയൂ

  • @truevision75
    @truevision75 Před rokem

    Ella maasavum sim recharge cheythu kondirikkuka😮

  • @ameenbadusha289
    @ameenbadusha289 Před rokem

    👍👍🌹🌹

  • @sudheer2209
    @sudheer2209 Před rokem

    Mi Tyre inflator repair ചെയ്യുമോ

    • @hameedorbit
      @hameedorbit  Před rokem +1

      സ്പെയർ പാർട്സ് ലഭ്യത പ്രശ്നമാണ്. അതിന് കമ്പനി സർവീസ് ആണ് നല്ലത്.

    • @sudheer2209
      @sudheer2209 Před rokem

      @@hameedorbit thanks

  • @sojanthomas2891
    @sojanthomas2891 Před rokem +5

    എത്ര രൂപയാകും കോസ്റ്റ്

  • @sujithks2561
    @sujithks2561 Před rokem

    1 amarthi kazhinjittu enganeya athil 2 kanikkunnath?

    • @hameedorbit
      @hameedorbit  Před rokem

      അതിനെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട് വീഡിയോ മുഴുവൻ കാണുക

  • @flyingmychildren
    @flyingmychildren Před rokem

    ഇത് 7.5hp water motor ന് fit ചെയ്യാമോ

  • @vahabvattaloor115
    @vahabvattaloor115 Před rokem +2

    എത്ര ദൂരം കിട്ടും?

  • @shaheenpt8185
    @shaheenpt8185 Před rokem +1

    ത്രീ ഫേസ് മോട്ടോർ കൊടുക്കാൻ പറ്റിയ ഉപകരണം ഉണ്ടോ 10hp പമ്പ്

    • @hameedorbit
      @hameedorbit  Před rokem

      +91 7012000962 (gokul)
      ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ ഇതിന്റെ വിവിധ മോഡലുകളെ കുറിച്ച് അറിയാൻ കഴിയും

  • @labeenaplabee4619
    @labeenaplabee4619 Před 5 měsíci

    റിമോട്ട് ഉപയോഗിച്ച് കൺട്രോൾ ചെയ്യാവുന്നത് ഉണ്ടൊ?

  • @ameenvallam
    @ameenvallam Před rokem

    സംഭവം അടിപൊളിയാണ്.. പക്ഷേ സിമ്മിൽ ഇൻ ഇൻകമിംഗ് കോൾ വരണമെങ്കിൽ എല്ലാ മാസവും മിനിമം 100 രൂപയെങ്കിലും നമ്മൾ റീചാർജ് ചെയ്യണം..ഒരു ഡിവൈസ് ഉപയോഗിച്ച് പല ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പറ്റുമോ.. ദയവായി മറുപടി പറയുക പ്ലീസ്

    • @sibiraju6893
      @sibiraju6893 Před rokem +1

      Pre and post sim eduthal mathi monthly 10 rs only. 120 recharge cheythal 1 year walidity kittum

    • @HM-ud8wo
      @HM-ud8wo Před rokem

      @@sibiraju6893 അത് ഏതാ sim

    • @sibiraju6893
      @sibiraju6893 Před rokem +1

      Pre and post Ella networkilum available Anu

  • @baburajan5679
    @baburajan5679 Před rokem

    Work ചെയ്തു കൊണ്ടിരിക്കുമ്പോൾ കറന്റ് പോയി കുറച്ചു കഴിഞ്ഞു വന്നാൽ എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം

    • @hameedorbit
      @hameedorbit  Před rokem +1

      കറണ്ട് പോകുമ്പോൾ ഉള്ള അവസ്ഥയിൽ തന്നെ തുടരാൻ അതിൽ ഓപ്ഷൻ ഉണ്ട്. SMS വഴി സെറ്റിംഗ്സിൽ അത് ഓൺ ചെയ്തു വെച്ചാൽ മതി. ഫോർമാറ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്.

  • @josephthomas8346
    @josephthomas8346 Před rokem

    3phise ൽ warke ചെയ്യുമോ

    • @hameedorbit
      @hameedorbit  Před rokem

      വിവിധ മോഡലുകളെ കുറിച്ച് അറിയാൻ വീഡിയോയിലെ നമ്പറിൽ ബന്ധപ്പെടുക

  • @thanveerjackland3974
    @thanveerjackland3974 Před 6 měsíci

    ഇത് എത്ര HP വരെ ഉപയോഗിക്കാം

  • @rafeekpalayil7903
    @rafeekpalayil7903 Před 5 měsíci

    Rate pls

  • @paulsonakkarakaranjoseph1023

    മോട്ടോർ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഫുട്ട് വാൽവ് കംപ്ലെയ്ൻറ് മൂലം വെള്ളം എടുക്കാതിരിക്കുകയോ , ആമ്പിയർ കൂടുകയോ ചെയ്താൽ അതു മനസിലാക്കാൻ എന്തെങ്കിലും സംവിധാനമുണ്ടോ?

  • @sushilmachad
    @sushilmachad Před rokem

    Start switch short cheyth, switching maathram ethil control cheytha pore

  • @hyderanthoora
    @hyderanthoora Před rokem +1

    ഓരോ തവണ ഓണും . ഓഫും ആക്കുമ്പോൾ സിമ്മിലെ പൈസ കട്ടാവുമോ?

    • @hameedorbit
      @hameedorbit  Před rokem

      കാൾ കണക്ട് ചെയ്തിട്ട് കീപ്പാട് ഉപയോഗിക്കുന്നതിന് പണച്ചെലവില്ല ബ്രോ

  • @elviselvis8854
    @elviselvis8854 Před rokem

    Elvis Chennai

  • @user-xc4mb5eu4n
    @user-xc4mb5eu4n Před rokem

    എത്ര സമയം വരെ പ്രവർത്തിപ്പിക്കാൻ കഴിയും

  • @ShahulhameedHameed-tf3vw
    @ShahulhameedHameed-tf3vw Před 4 měsíci

    Rate ytara

  • @jeevanjose729
    @jeevanjose729 Před rokem +2

    ഇത് എത്ര സമയം വേണം എങ്കിലും വർക്ക് ചെയ്യുമോ

    • @hameedorbit
      @hameedorbit  Před rokem +1

      ഒരിക്കൽ ഓൺ ചെയ്തു വെച്ചാൽ സപ്ലൈ കട്ടായില്ലെങ്കിൽ പിന്നീട് ഓഫ് ചെയ്യുന്നത് വരെ വർക്ക് ചെയ്യും. സ്റ്റാറ്റസ് എന്താണെന്ന് അറിയുന്നതിന് ഇടക്ക് അതിലേക്ക് വിളിച്ചു നോക്കിയാൽ ഓൺ ആണെങ്കിൽ സൈറൺ കേൾക്കാവുന്നതാണ്.

  • @afraudful
    @afraudful Před rokem +1

    3 phase motor nulla gsm switch undo

  • @kunhippamlp
    @kunhippamlp Před rokem

    എനിക്ക് ഒന്ന് ആവശ്യം ഉണ്ട്

  • @kasinadh4105
    @kasinadh4105 Před rokem +1

    Price koodi ulpeduttamayirunnu

    • @hameedorbit
      @hameedorbit  Před rokem +1

      വീഡിയോ മുഴുവൻ കാണുക

    • @kasinadh4105
      @kasinadh4105 Před rokem +1

      @@hameedorbit chettoo ippo kandu 3500 😍😍 first kandappo skip ceyta kandatu. Sorry my mistake 🥲🥲

  • @sharafudheenmc1200
    @sharafudheenmc1200 Před rokem +1

    ഇത് മോട്ടറിന് ഉപയോഗിക്കുകയാണെങ്കില്‍ ടാങ്ക് നിറഞ്ഞത് അറിയാന്‍ വല്ല മാര്‍ഗവുമുണ്ടോ...

    • @hameedorbit
      @hameedorbit  Před rokem +1

      ടാങ്ക് നിറയുമ്പോൾ ഓഫാകുന്ന സംവിധാനം കൂടി ഇതിന്റെ കൂടെ ഉപയോഗിച്ചാൽ മതി

  • @shibushamina
    @shibushamina Před rokem

    Water proof aano?

  • @nckmangalad1183
    @nckmangalad1183 Před rokem

    10hp motorin patunnath undo

    • @hameedorbit
      @hameedorbit  Před rokem

      Yes
      വീഡിയോയിൽ കാണിച്ച ഉപകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും ആവശ്യമെങ്കിൽ വാങ്ങുവാനും അതിനെക്കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് +91 7012000962 (gokul) ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

    • @sajeevkd5346
      @sajeevkd5346 Před rokem

      ഇത് എത്ര hp മോട്ടോറിനും ഉപയോഗിക്കാം.. ഇത് കണ്ട്രോൾ wire ലേക്കാണ് കൊടുക്കുന്നത്

    • @user-gu1th5xu7w
      @user-gu1th5xu7w Před rokem

      നിങ്ങള്ക്ക് എത്ര HP യും work ചെയ്യിക്കാം അതിനു ഒരു auxilary കോൺടാക്ട് extra വച്ചാൽ മതി

  • @muhammedmidlaj5239
    @muhammedmidlaj5239 Před rokem +2

    എത്ര Km വെരെ work ചെയും

    • @KODURBROADCASTINGCHANNEL
      @KODURBROADCASTINGCHANNEL Před rokem +2

      എത്ര ദൂരം വേണമെങ്കിലും വർക് ചെയ്യും

  • @sojanthomas2891
    @sojanthomas2891 Před rokem +2

    ത്രീ ഫേസ് മോട്ടോർ പറ്റുന്നതുണ്ടോ

  • @sajikumar534
    @sajikumar534 Před 8 měsíci

    മൊബയിൽ നമ്മെ അറിയിക്കുക

  • @user-lx3cl9yn1i
    @user-lx3cl9yn1i Před 2 měsíci

    ഇതിന്റ റേറ്റ് അത്രയാണ്.?

  • @99655692
    @99655692 Před rokem +1

    Sim കാർഡിൽ ആര് റീചാർജ് ചെയ്യും

  • @shamsudheenma607
    @shamsudheenma607 Před rokem

    വാട്സ് ആപ്പ് കിട്ടു ന്നില്ല

  • @sirajpml2577
    @sirajpml2577 Před rokem

    Off cheyyan neram avide range illankil😂

  • @indianfurniture683
    @indianfurniture683 Před rokem +1

    എത്രയാണ് വില

    • @hameedorbit
      @hameedorbit  Před rokem

      വീഡിയോ മുഴുവൻ കാണുക

  • @vinayan567
    @vinayan567 Před rokem +1

    ഇതിൽ നിന്നും ഒരു ഉപകരണം മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയു...

    • @hameedorbit
      @hameedorbit  Před rokem +2

      അല്ല, ഒരേസമയം പല ഉപകരണങ്ങളും പ്രവർത്തിപ്പിക്കാം

    • @shintovarghese8091
      @shintovarghese8091 Před rokem

      @@hameedorbit അതെങ്ങനെ ഒരേ സമയം പല ഉപകരണങ്ങൾ കണക്ട് ചെയ്യും? ദയവായി അതുകൂടി ഒന്ന് വിശദീകരിക്കാമോ?

    • @febinfrancis7626
      @febinfrancis7626 Před rokem

      @@shintovarghese8091 ..paral connection...

  • @eldhovarghese4738
    @eldhovarghese4738 Před rokem +1

    പന്നി ഓടിക്കാനുള്ള എന്തെങ്കിലും ഐഡിയ ഒരു വീഡിയോ ചെയ്യു

  • @khalidfnh
    @khalidfnh Před rokem

    സിം റീചാർജ് ചെയ്യാൻ കാശ് വേണ്ടേ.മണ്ടത്തരം..😜

    • @hameedorbit
      @hameedorbit  Před rokem +10

      താങ്കളുടെ പക്കൽ ഒഴിഞ്ഞ സമയവും ഓൺ ചെയ്യാൻ പോകാൻ ഇന്ധന ചിലവില്ലാത്ത ലുട്ടാപ്പിയുടെ കുന്തവും ഉണ്ടെങ്കിൽ ഓക്കേ.. അതില്ലാത്തവർക്ക് എങ്ങനെ നോക്കിയാലും ഇത് ലാഭമാണ് ബ്രോ..

    • @LibinBabykannur
      @LibinBabykannur Před rokem

      Do egane vedavar udakum Nala use a just oru normal recharge pore net vedalo oru padu perku help akum

    • @sabuaj8054
      @sabuaj8054 Před rokem

      @@hameedorbit ഇത്തരം ചോദ്യം ചോദിയ്ക്കുന്നവർക്കുള്ള സൂപ്പർ മറുപടി.👍👍👍🙏🙏

    • @Userk417h68fs
      @Userk417h68fs Před 3 měsíci

      Mirate oru chodiam

  • @jamesvazhappilly
    @jamesvazhappilly Před rokem

    ഇത് ലഭ്യമാക്കാൻ ഉളള Link or address, or watt'sup

  • @dineshjohn812
    @dineshjohn812 Před rokem

    Is subscribe your channel bro🤝

  • @truevision75
    @truevision75 Před rokem

    Ella maasavum sim recharge cheythu kondirikkuka😮

  • @mukudhankayaralam503
    @mukudhankayaralam503 Před 11 měsíci +1

    എത്രയാണ് വില