കിണർ വെള്ളം ശുദ്ധമാക്കാം കുറഞ്ഞ ചിലവിൽ

Sdílet
Vložit
  • čas přidán 17. 02. 2023
  • ശംഖു ഭസ്മം 50 ഗ്രാം ഫ്രീ.
    പേര് എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ ആയ്ക്കുന്ന എല്ലാവർക്കും .
    ജോയ് 9447058008
    ശംഖു ഭസ്മം 100 പേർക്ക് 5 കിലോ വീതം സൗജന്യമായി കൊടുക്കും BPL കാർക്ക് മാത്രം.
    ശംഖ് ഭസ്മം എന്താണ് ?
    1.
    ലോകത്തിൽ ഏറ്റവും നല്ല വെള്ളം സ്ഥിതി ചെയ്യുന്നത് പവിഴ പുറ്റുകളിൽ ആണ് എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് .......!!! തുടങ്ങൂന്നു .
    കടലിൽ നിന്നും ശേഖരിക്കുന്ന ശംഖ്, ചിപ്പി, പേള് തുടങ്ങി അനേകം സീ ഷെല്ലകൾ പൊടിക്കുന്ന സമയത്ത് ചൂടാകാതെ പൊടിക്കുന്ന cryogenic grinding നെ പോലെ ചൂടാകാതെ വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കുവാൻ കഴിയൂന്ന innovative wet grinding size reduction technology യിലെ ഞങ്ങളുടെ intellectual property machinery കളാൽ 45 ഡിഗ്രി സെന്ററിൽ താഴെ ചൂടിൽ, പൊടിച്ചത് ആണ് ഫുഡ് ഗ്രേഡ് ശംഖ് ഭസ്മം .
    ശംഖ് ഭസ്മം എത്ര തരം ?
    രണ്ട് തരം.
    നല്ലവണ്ണം കഴുകി വൃത്തിയാക്കിയ ശംഖ് ചിപ്പി പേള് തുടങ്ങിയ സീ ഷെലുകൾ ഹോട്ട് പ്രോസസ്സിലൂടെ 900ഡിഗ്രി സെന്ററി ഗ്രേഡ് താപനിലയിൽ ചൂടാക്കി ഓക്സിഡേഷൻ നടത്തിയ ശേഷം അമ്മി ഉപയോഗിച്ച് മനുഷ്യകരങ്ങളാൽ വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കി മരുന്നുകൾക്ക് വേണ്ടി നിർമ്മിക്കുന്നതാണ് ശംഖ് ഭസ്മം ഒരു തരം .
    ഈ ശംഖ് ഭസ്മത്തിന് കിലോഗ്രാമിന് 14000 രൂപയോളം വില വരും.
    രണ്ട് :-
    ശംഖ് ചിപ്പി പേള് തുടങ്ങിയ സീ ഷെലുകൾ 4 വട്ടം യന്ത്രങ്ങളിൽ കഴുക്കി വൃത്തിയാക്കി,
    വെള്ളത്തോടുകൂടി cryogenic grinding ന് തുല്യമായ innovative wet grinding size reduction technology യന്ത്രങ്ങളിലുടെ 45 ഡിഗ്രി സെന്ററിൽ താഴെ ചൂടിൽ,
    വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കി പൊടിച്ച് എടുക്കുന്നതാണ് മറ്റൊരു തരം ശഖ്ഭസ്മം.
    അസിഡിറ്റി നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള
    ഭക്ഷണങ്ങളിൽ ചേർക്കാൻ വേണ്ടി മറ്റൽ ഓക്സൈഡുകൾ വരാതെ പ്രതേകം നിർമ്മിക്കുന്നു എന്നതാണ് ഈ ശംഖു ഭസ്മത്തിന്റെ പ്രതേകത.
    ചുടാകാത്തതു കൊണ്ട് സീ ഷെല്യൂകളുടെ പ്രകൃതിദത്ത സ്വഭാവികതയിൽ മാറ്റം വരാത്ത മിനറൽ ആയ ഈ ശഖ് ഭസ്മത്തിന് 140 രൂപ മുതൽ 1200 രൂപ വരെ വിലയുണ്ട്.
    3.
    ഭക്ഷ്യ ആവശ്യത്തിനുള്ള ഓക്സൈഡുകൾ ഇല്ലാത്ത പ്രകൃതി ദത്ത ശംഖ് ഭസ്മമാണ് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്.
    4.
    ശംഖ് ഭസ്മത്തിന്റെ ഉയർന്ന സാന്ദ്രതയും ശംഖ് ഭസ്മത്തിലെ
    ചിറ്റോസാൻ എന്ന വസ്തുവും ആണ് മലിന ജലത്തിന്റെ പുർണ്ണമായ കൊയാഗ്ലേഷൻ പ്രവർത്തനം നടത്തി മലിനജലത്തെ ക്രിസ്റ്റൽ ക്ലിയർ കുടിവെള്ളമാക്കി മാറ്റുന്നത്.
    മലിന ജലത്തിലെ 95 ശതമാനം മാലിന്യ ഖര വസ്തുക്കളേയും TDS ( total dissolve solid ) ആസിഡിറ്റിയും ഒഴിവാക്കി ക്രിസ്റ്റൽ ക്ലിയർ ആൽക്കലൈൻ കുടിവെള്ളമാക്കി മാറ്റാൻ ശംഖ്ഭസ്മത്തിന് കഴിയും.
    മാലിന്യ വസ്തുക്കൾ മാറുമ്പോൾ വെള്ളത്തിലെ രോഗാണുക്കളും ദുർഗന്ധവും പച്ച നീല ചുവപ്പ് നിറ വ്യത്യസങ്ങളും മാറും.
    കിണറിലെ വെള്ളത്തത്തിന്റെ അടിഭാഗം ഇളക്കം വരാതെ എടുത്ത് ഉപയോഗിക്കണം എന്നു മാത്രം
    നീറ്റി പൊടിയാക്കുന്ന കക്കയിൽ (കുമ്മായം) കൂടുതൽ മെറ്റൽ ടോക്സിക്ക് ഓക്സൈഡുകൾ, ഉണ്ടാകും.അവ കുടിവെള്ളത്തിൽ O.O9% വരെ ലയിക്കും അപകടമാണ്.
    സോഡിയം ബൈകാർബണേറ്റ് ആലം കാൽസ്യം ഓക്സലേഡ് മുതലായ രാസവസ്തുക്കൾ ജലശുദ്ധീകരണത്തിന് ഉപയോഗിച്ചാൽ അവയുടെ മാലിന്യവും മറ്റും കുടിവെള്ളത്തിൽ 1% വരെ കലരും.
    ശഖ്ഭസ്മം ജലത്തിൽ ലയിക്കില്ല. ലയിക്കാൻ ഉള്ള സാധ്യത O. O15 % മാത്രം
    ശംഖ് ഭസ്മം കിണറ്റിലെ ജലശുദ്ധീകരണത്തിന് എങ്ങനെ ഉപയോഗിക്കണം.
    ശഖ് ഭസ്മംകിണറ്റിൽ ഇടുന്നതിനു മുൻപ് രണ്ട് കുപ്പികളിൽ ആ കിണറ്റിലെ ഒരു ലിറ്റർ വെള്ളം വീതം എടുക്കുക.
    ഒരു കപ്പിയിൽ ഒരു ടീസ്പൂൺ ശംഖു ഭസ്മം ചേർത്ത് നല്ലവണ്ണം കുപ്പി കുലുക്കിയ ശേഷം രണ്ടു കുപ്പികളും ഇളക്കം തട്ടാതെ സൂക്ഷിക്കുക.
    ശഖു ഭസ്മം ചേർത്ത കുപ്പിയിലെ വെള്ളം തെളിഞ്ഞ് വരുന്നത് വ്യക്തമായി കാണാം.
    രണ്ടു - മൂന്ന് ദിവസങ്ങൾക്ക് ശേഷം മേൽ കുപ്പികളിലെ വ്യത്യസം തിരിച്ചറിയുക. കുപ്പിയിൽ നടന്ന പ്രവർത്തനം കൊയാഗ് ലേഷൻ കിണറ്റിൽ ആയിരുന്നു നടക്കുന്നത് എങ്കിൽ ക്രിസ്റ്റൽ ക്ലിയർ വെള്ളം ആകുമായിരുന്നു.
    ആദ്യദിവസം ഒരു കിലോഗ്രാം ശഖ് ഭസ്മം എടുത്ത് പാക്കറ്റ് തുറന്ന ശേഷം കിണറ്റിൽ എല്ലായിടത്തും വീഴും വിധം നല്ലവണ്ണം വിതറിയിടുക ഒരു മണിക്കൂർ കഴിഞ്ഞ ശേഷം വീണ്ടും ഒരു പാക്കറ്റ് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പാക്കറ്റ് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പാക്കറ്റ് .
    ആദ്യദിവസം നാലു പാക്കറ്റ് .
    രണ്ടാമത്തെ ദിവസം രണ്ട് കിലോഗ്രാം മുൻ ദിവസത്തെ പോലെ നല്ലവണ്ണം വിതറിയിടുക.
    മൂന്നാമത്തെ ദിവസം മുൻ ദിവസത്തെ പോലെ രണ്ട് കിലോഗ്രാം വിതറിയിടുക.
    രാവിലെ നല്ല സൂര്യപ്രകാശം ഉള്ള നേരത്ത് കിണറിൽ നോക്കുമ്പോൾ വെള്ളത്തിനടിയിലെ മണ്ണു കാണുന്നു എങ്കിൽ ആ ദിവസം തന്നെ
    ഒരു കിലോഗ്രാം കൂടി ശഖു ഭസ്മം വിതറിയിടുക.
    ശംഖ് ഭസ്മം പിന്നെ കിണറ്റിൽ വിതറിയുടേണ്ടത് കിണറിലെ വെള്ളത്തിനടിയിലെ മണ്ണ് കാണാതെ വരുമ്പോഴും ആൽക്കലൈനിറ്റിയുടെ pH പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ എട്ടിൽ നിന്ന് 7 ൽ എത്തുമ്പോൾ ആണ് .
    അസിഡിക് ആയ മലിനജലം ശുദ്ധീകരിച്ച് ആൽക്കലൈൻ വാട്ടർ ആക്കണമെങ്കിൽ 10 കിലോഗ്രാം ശഖുഭസ്മം ഒരു കിണറിൽ ആവശ്യമായി വരും.
    കിണറ്റിലെ കുടിവെള്ളം നല്ലതാണ് എങ്കിൽ 1 - 2 - 3 മാസത്തിൽ ഒരു കിലോഗ്രാം ശഖ് ഭസ്മം ഉപയോഗിച്ചാൽ മതി.
    കിണറിന് പുറത്തുള്ള വെള്ളം കൂടുതൽ മലിനമാണെങ്കിൽ കൂടുതൽ ഭസ്മം ഉപയോഗിക്കേണ്ടിവരും എന്ന് വ്യക്തം.
    പശുവിന് ഭക്ഷണമായി നൽക്കുന്ന ശംഖ് ഭസ്മം ആണ് ജലശുദ്ധികരണത്തിന് ജനം ഉപയോഗിക്കുന്നതും .
    കുഴൽ കിണറിൽ നിന്നുംവെള്ളം പുറത്തെടുത്ത് മറ്റൊരു ടാങ്കിൽ സൂക്ഷിച്ചു ശംഖു ഭസ്മം ചേർത്ത് കൊയാഗ്ലേഷൻ പൂർത്തിയാക്കിയ ശേഷം ഓവർഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുക.
    ഉപ്പുവെള്ളവും ചില പ്രത്യേക രാസലയവസ്തുക്കളും അടങ്ങിയവെള്ളം ചിലപ്പോൾ ശുദ്ധീകരിക്കാൻ കഴിഞ്ഞില്ല എന്നു വരാം. എങ്കിലും 60% വരെ ശുദ്ധീകരിക്കാൻ കഴിയും.
    നിങ്ങളുടെ കുടിവെള്ളം സൗജന്യമായി പരിശോധിച്ചു നൽകാം. ആവശ്യമുള്ളവർ പോസ്റ്റലായി മാത്രം അയച്ചുതരുക.
    കെബി ജോയ് ,
    സ്റ്റിസ്കോ ടെക്നോ ഫുഡ്സ്,
    എടവിലങ്ങ് പി ഓ 680 671. കൊടുങ്ങല്ലൂർ, തൃ
    joy ,kodungaloor , Thrissur
    94470 58008

Komentáře • 1K

  • @dhakshagarden
    @dhakshagarden  Před rokem +85

    Joy
    kodungaloor
    Edavilangu, kunjayini
    Thrissur (district)
    Kerala
    944 70 580 08
    ശംഖു ഭസ്മം ഓർഡർ ചെയ്തിട്ടും ലഭിക്കാത്തവർ എത്രയും പെട്ടെന്ന് മുകളിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
    Wapp വഴി ബന്ധ പെടു🙏 മറുപടി കിട്ടും
    9447058008
    ഒരുമിനിട്ടിൽ 2-5 വാട്ട്സാപ് മെസേജുകളും വരുന്നു.
    പണം നൽകിയവരുടെ വാട്ട്സാപ് മെസേജുകൾ ഇതു കൊണ്ടു കണ്ടെത്താൽ കഴിയാതെ വരുന്നു.
    സമയത്തിന് സപ്ളേ നടത്താൻ കഴിയാതെ വരുന്നു.
    അന്വക്ഷണ മെസേജുകൾ ഞങ്ങളുടെ പ്രവർത്തനം വളരെ ബുദ്ധിമുട്ടിക്കുന്നു.
    9447058008 നമ്പറിലേക്ക് GP യിൽ പണം ആയ്ച്ച രേഖകൾ എന്റെ തന്നെ 6383202524 ലേക്കും ആയ്ക്കുക.
    ഈ രീധി പണം നൽകിയവർക്ക് ശംഖു ഭസ്മം വേഗം എത്തിക്കാൻ ഞങ്ങൾക്കും പാർസൽ സർവിസുകാർക്കും സഹായകമാകും.
    ശംഖ് ഭസ്മം സമയത്തിന് ലഭിക്കാത്തവരോട് ക്ഷമപുർവം
    ജോയ് .

    • @emartkannur
      @emartkannur Před rokem +1

      Thank u

    • @naushadmohamed70
      @naushadmohamed70 Před rokem +6

      Joy ചേട്ടാ, kodungallur എവിടെയാണ്?

    • @dhakshagarden
      @dhakshagarden  Před rokem +5

      എടവിലങ് കുഞ്ഞയി നി

    • @selvank4724
      @selvank4724 Před rokem +7

      Can you send by courier

    • @emartkannur
      @emartkannur Před rokem +3

      Joy phone attent cheyyunnilla.2 dhivasamaayi continue vilikunnadh.engineyulla haalkaarude video cheyyarudh.oru marupadi polum parayunnilla.take care

  • @Sree-jh2zo
    @Sree-jh2zo Před rokem +7

    ബ്ലീച്ചിങ്ങ് പൗഡർ കലക്കി ശുദ്ധികലശം ചെയ്യുന്ന വാട്ടർ അതോറിറ്റിക്ക് ചേട്ടൻ ഒരു ഉപദേശം നൽകണം

  • @naturelife5443
    @naturelife5443 Před rokem +76

    കൃത്യതയുള്ള ചോദ്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള വിവരണം 👌❤️❤️❤️❤️❤️❤️

    • @antonyck970
      @antonyck970 Před rokem +1

      ശങ്കു ഭസ്മം എവിടെ കിട്ടു o

    • @satheeshkumar268
      @satheeshkumar268 Před rokem +3

      ഇതു എവിടാ കിട്ടുക

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

    • @musthafaoman4400
      @musthafaoman4400 Před 6 měsíci

      പക്ഷെ ഞാൻ വഞ്ചിതനായി

    • @saferichindia
      @saferichindia Před 4 měsíci

      ​@musthafa വ്യക്തമാക്കി എഴുതു ! oman4400

  • @sreebalavr3086
    @sreebalavr3086 Před rokem +71

    ജലം അമൂല്യമാണ് അത് പാഴാക്കരുത്. നല്ലൊരു ഇൻഫർമേഷൻ നൽകിയതിന് സിനിലിനും ജോയ് ചേട്ടനും നന്ദി......... ഇത് കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.........

  • @lathax4520
    @lathax4520 Před rokem +8

    Good Inframetion .Thanks
    Avideyanu Ethu Kittuka.

  • @muraleedharannr2253
    @muraleedharannr2253 Před rokem +6

    വളരെ വളരെ സന്തോഷം. നന്ദി.

  • @sarafudheensaraf8077
    @sarafudheensaraf8077 Před rokem +5

    kinare vrthiyavanum thelinja reedhiyil avanum oru 500g nte alathinte kashnam etal madhi (shave chaydhal thekunna kalle adhane alam)

  • @jayakrishnanr3030
    @jayakrishnanr3030 Před 3 měsíci +1

    അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏അഭിനന്ദനങ്ങൾ 👍👍👍

  • @saradaanandan
    @saradaanandan Před rokem +5

    നല്ല വിവരണം. വളരെ ഉപകാരപ്രദം.

    • @arunbal5366
      @arunbal5366 Před rokem +1

      വാങ്ങി ഉപയോഗിച്ച് നോക്കിയോ?

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před rokem +8

    ഹായ് ഏറ്റവും ഉപകാരപ്രദമായ വീഡിയോ സൂപ്പർ താങ്ക്സ്

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.#

  • @mcybercom
    @mcybercom Před rokem +12

    very informative, thanks for sharing

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @govindankelunair1081
    @govindankelunair1081 Před rokem +3

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.

  • @rajanvarghese7678
    @rajanvarghese7678 Před rokem +4

    Vellam mathram sudhi cheythal pora kinattile cheliyum mannum vruthiyakkanam athinu ethu kondu pattilla

  • @MS-zn9zf
    @MS-zn9zf Před rokem +26

    ഏതെല്ലാം വിധത്തിൽ ഉള്ള തരികിട പരിപാടികൾ ആണ് നമ്മുടെ നാട്ടിൽ ഇനിയും ഏതെല്ലാം വിധത്തിൽ ഉള്ള തരികിട പരിപാടികൾ നമ്മുടെ നാട്ടിൽ വരാൻ

    • @pmnirmal6052
      @pmnirmal6052 Před 4 měsíci +1

      ഒരു തരികിട പരിപാടി ആണ് എന്ന് പറയും മുമ്പ് സ്വയം പരീക്ഷിച്ച് നോക്കിയോ? ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതല്ലെ മര്യാദ ? അദ്ദേഹം പറയുന്ന എക്സ്പ്ലനേഷൻ വളരെ വ്യക്തമാണ് ! അവിശ്വസനീയമായി തോന്നുന്നില്ല. pH വാല്യൂ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പറഞ്ഞത് ശരിയാണ്.

    • @sudersanvarma4931
      @sudersanvarma4931 Před 2 měsíci

      A typical karala mentality 😮😮

  • @sivakrishna1337
    @sivakrishna1337 Před rokem +5

    Super, 👍.... അടിപൊളി വീഡിയോ 👏👏👏

  • @ajithjose6769
    @ajithjose6769 Před 3 měsíci +1

    Adiyil vellakkalar vannappol kooduthal kaanan pattum, dark aayikkidakkunna kidaril vellappodi itt vellakkalaril sunlight ittu velicham koodi. Anganeyalle full kaanaan pattunnath

  • @manojkumarkb9857
    @manojkumarkb9857 Před rokem +4

    ശംഖ് ഭസ്മം വാങ്ങി. കിണറ്റിലെ വെള്ളത്തിൽ കലക്കി. വെള്ളം തെളിഞ്ഞു..
    നന്ദി,
    ഇനിയും ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @dhakshagarden
      @dhakshagarden  Před rokem +2

      🙏🙏🙏🙏🥰

    • @XD123kkk
      @XD123kkk Před 5 měsíci +1

      Evitunnu kittum...??

    • @XD123kkk
      @XD123kkk Před 5 měsíci

      Ee product pattikkal / original ... Allatha vipaniyil indo... ??

    • @josechennoth3376
      @josechennoth3376 Před 3 měsíci

      എവിടെ കിട്ടും

    • @sulaimanvly
      @sulaimanvly Před 2 měsíci

      എവിടുന്നാ വാങ്ങിയത്

  • @sudheerkm4013
    @sudheerkm4013 Před rokem +7

    Good information thank you

  • @tainujobyvolgs5309
    @tainujobyvolgs5309 Před rokem +18

    എല്ലാവർക്കും വീടുകളിൽ കിണറുകൾ വൃത്തിയാക്കാൻ പറ്റിയ ഉപകാരമായി ഒരു വീഡിയോ ആണ് ട്ടോ 👍

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.,,,,

  • @jobyouseph8914
    @jobyouseph8914 Před rokem +1

    pahaya calcium carbonate nu kilo 25 roopakku kiyyum enthoru chathiyanu ishta.

  • @jayasreemadhu7302
    @jayasreemadhu7302 Před rokem +12

    പശുവിന് കൊടുക്കാൻ കൊണ്ടുപോയ ശംഖ് ഭസ്മം കിണറ്റിൽ ഇട്ട കുന്ദംകുളംചേട്ടൻ സൂപ്പറാ😁😁😁

  • @praveenkumarpai
    @praveenkumarpai Před rokem +13

    ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം കുമ്മായത്തിന് ഉണ്ട്. അളവ് ഇത്രയും വേണ്ട.

  • @ayshaashraf-lt2ln
    @ayshaashraf-lt2ln Před rokem +1

    Cheli colou marumo? Padam saidanu veedullath. Puthiyathayi kuzhichathanu kinar

  • @mohamediqbal395
    @mohamediqbal395 Před rokem +13

    An innocent man...
    He's great...

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @razvlog5321
    @razvlog5321 Před 5 měsíci +3

    grate work must be awarded

  • @suresh140567
    @suresh140567 Před 5 měsíci

    I have big fishes in my well and Need to have clear water. Can I use this bhasmam with those fishes inside the well. Plz advise

  • @Its.me.Naeem.10
    @Its.me.Naeem.10 Před 7 měsíci

    Ee podi oro manikoor idavitt idanam enn parannhu aa samayath tank lott vellam adikan pattumo vellam upayogikkanum pattumo plse reply

  • @user-dh1hp5nb1p
    @user-dh1hp5nb1p Před 8 měsíci +4

    There are so many unkuown or un familiar persons having astonishing brain and talents.
    He is is such a one who makes us to be proud of Humanity.
    Aasamshaagal.Jai Hind!

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @rajendradas2407
    @rajendradas2407 Před rokem +5

    thankyou for this valuable informations

  • @ambikadevi3215
    @ambikadevi3215 Před měsícem

    Thanks for sharing your experience. Where can I get it.

  • @sureshkumar-ie5mb
    @sureshkumar-ie5mb Před rokem +2

    Kinarinullil motor undu sangubasmam ettal valla problem undo???

  • @uthamanthilmohanan0034
    @uthamanthilmohanan0034 Před rokem +22

    വളരെ... വളരെ നല്ല കാര്യം. നമ്പർ കൂടി തന്നിരുന്നെങ്കിൽ ഉപകാരമായേനെ 🙏

    • @jabbarindia9257
      @jabbarindia9257 Před rokem +2

      No കമെന്റ് നോക്കിയാൽ അതിൽ ഉണ്ട് guodalor ആണ്

    • @22379478
      @22379478 Před rokem

      From where it will get,?

    • @22379478
      @22379478 Před rokem +3

      എവിടെ നിന്നും കിട്ടും.ഫോൺ നമ്പർ അല്ലെങ്കിൽ കോൺടാക്ട് നമ്പർ തരാമോ?

    • @jacobjose1233
      @jacobjose1233 Před rokem

      con mob😊

    • @maheshkingini567
      @maheshkingini567 Před rokem

      ഞാൻ വിളിച്ചു അഡ്രസ് തന്നു അങ്ങോട്ട്‌ പോയി അവിടെ പൊടി പോലും കിട്ടിയില്ല കഴിഞ്ഞു ന്ന് പറഞ്ഞു

  • @sheelasugathan9398
    @sheelasugathan9398 Před rokem +4

    Kuzhal kinaril Edan pattumo

  • @akhilkrishna4661
    @akhilkrishna4661 Před rokem +1

    Uchakku 12 manikku kinar nokkiyal itu pole clr ayirikum direct sun light ravile nokkiyal etu kinarum black color il ayirikum

  • @prameelasanal435
    @prameelasanal435 Před rokem +2

    Very useful information , Thanks 🙏👍

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.--

  • @rajanmarar2394
    @rajanmarar2394 Před rokem +13

    വീഡിയോ വളരെ ഉപകാരപ്രതം. ഈ ശംഖു ഭസ്മം കിട്ടാൻ എന്താണ് ചെയ്യേണ്ടത്. മുകളിൽ പറഞ്ഞ നമ്പറിൽ ബന്ധപെട്ടാൽ അയച്ചു തരുമോ ?

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും...,,

  • @zakkeerbava6816
    @zakkeerbava6816 Před rokem +8

    ഞാൻ ഉപയോഗിച്ച് നോക്കി. എന്റെ കിണറിലെ വെള്ളം അക്ഷരാർത്ഥത്തിൽ crystal clear ആയി. Thanks ❤

    • @solomonthomas8840
      @solomonthomas8840 Před rokem

      എന്തെല്ലാം പൊട്ടത്തരങl

    • @sumeshsummu2575
      @sumeshsummu2575 Před rokem

      എവിടെ നിന്ന് കിട്ടും ഇത്
      എന്താ വില

    • @gadha.r6718
      @gadha.r6718 Před 3 měsíci

      Ano. Evide kittum

    • @binduk5220
      @binduk5220 Před 2 měsíci

      എവിടെ നിന്നു വാങ്ങി

  • @rajank5355
    @rajank5355 Před rokem +1

    ഇ നല്ല അറിവിന്‌ നന്ദി നമസ്കാരം 🙏

  • @VILLAJMJFORJESUS
    @VILLAJMJFORJESUS Před rokem

    Can we use this product in Borewells. TDS is above 1200

  • @letterwalk2904
    @letterwalk2904 Před 3 měsíci +11

    Video കണ്ട് മൂപരെ contact ചെയ്തു. 20 കിലോ വാങ്ങാൻ പറഞ്ഞു ഞാൻ ചോദിച്ചു ആകെ രണ്ടര പട വെള്ളമേ ഉള്ളൂ. മൂപ്പർക്ക് കലിപ്പ് വന്നു എൻ്റെ അറിവില്ലായ്മ ആണെന്ന് ഒക്കെ വൻ ഡയലോഗ്. മൂപ്പർക്ക് ഇതിൻ്റെ യാതൊരു കണക്കും അറിയില്ല എന്ന് ബോധ്യപ്പെട്ടു. ഒടുവിൽ സാദാ കുമ്മായം വെറും 6 കിലോ കൊണ്ട് ഞാൻ കിണർവെള്ളം ന്യൂട്രൽ ആക്കി. മൂപ്പരുടെ കണക്ക് പ്രകാരം ഇത് മേടിച്ച് ഇട്ടിരുന്നെങ്കിൽ എൻ്റെ കിണർ ഒരു alkali കിണർ ആയി കുടിക്കാൻ പറ്റാത്ത അവസ്ഥ ആയേനെ

    • @shafeekahammad
      @shafeekahammad Před 14 dny +1

      മൂപര് ഇട്ടുകാണിക്കുന്ന കിണറിൽ കമ്പി വലയം ഉണ്ട് പിറ്റേന്ന് കാണിക്കുന്ന കിണറിൽ അതൊന്നും ഇല്ല അതാ എനിക്ക് ഒരു സംശയം

    • @naseercml9441
      @naseercml9441 Před 11 dny +2

      ഞാനും ഇതുകണ്ട് 10 കിലൊ വാങ്ങി കിണറ്റിലിട്ടു ഒരു ഗുണവുമുണ്ടായില്ലെന്നു മാത്രമല്ലഈ പൊടി മുഴുവൻ വാട്ടർ ഹീറ്ററിൻ്റെ കോയിലിൽ ഒട്ടിപ്പിടിച്ചു വെള്ളത്തിന് ചീഞ്ഞ മണം അനുഭവപ്പെടാൻ തുടങ്ങി വാറണ്ടിയുണ്ടായതോണ്ടു രക്ഷപ്പെട്ടു

    • @jalexrosh
      @jalexrosh Před 3 dny

      ​@@naseercml9441യൂട്യൂബിൽ ആർക്കും എന്തും പറയാം, ചെയ്യാം, അവകാശപ്പെടാം. യുക്തി ഉപയോഗിച്ചു സ്വയം തീരുമാനം എടുക്കുക. ഇല്ലെങ്കിൽ ഇതു പോലെ ഇനിയും പണി കിട്ടി കൊണ്ടിരിക്കും.

  • @aliyarthekkekunnath8833
    @aliyarthekkekunnath8833 Před rokem +8

    താങ്ക്സ്.
    നല്ല information. ഇത് കിട്ടാനുള്ള എളുപ്പ രീതി കൂടി അറിയിക്കണേ. കൂടാതെ പലരും അഭിപ്രായപ്പെട്ടപോലെ ആധികാരിക test റിപ്പോർട്ട്‌ കൂടി പോസ്റ്റ്‌ ചെയ്യണേ. നന്ദി. നന്ദി

    • @preethyjoy303
      @preethyjoy303 Před rokem

      Ith evide kittum

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.!

    • @sureshmr4541
      @sureshmr4541 Před 2 měsíci

      'മൊബയിൽനമ്പർ തരിക

  • @prasanthkwt
    @prasanthkwt Před rokem +1

    Where is available powder to put in well please let me know and how much is the amount for pack please let me know please let me know the name of the powder

  • @ravikumarkrishnapillai9557

    VERY interesting video ❤🌹🌹🙏

  • @nazeerpvk6738
    @nazeerpvk6738 Před rokem +5

    Thanks
    God bless you

  • @ravic724
    @ravic724 Před rokem +26

    Alum(Aluminium potassium sulphate) commonly used in water treatment plants as a coagulant. It coagulate the suspended particles so that they get heavier and settle in the bottom giving clear water on top. The sediments need to be removed later. Can be used as in bulk form like in open wells but best results are when used in liquid form at certain concentration according to turbidity of water. In a clarifying unit the alum treated water is allowed to settle and clear water drawn out for further treatment like chlorination and filter action like in demineralisation plant of chemical factories where mineral content is removed to the maximum possible. The conductivity of water decreases when it’s mineral content is decreased.

    • @valsannavakode7115
      @valsannavakode7115 Před rokem

      Sir
      Pottasiam clorate അല്ലേ Alum.. Not potasiam sulphate... അല്ലേ

    • @nandakumardrc.r314
      @nandakumardrc.r314 Před rokem +2

      Alum is Hydrated Aluminium Sulphate, Al2(SO4)3 .18H2O

    • @lisashajan8341
      @lisashajan8341 Před rokem +3

      Is it good for health?

    • @cbsuresh5631
      @cbsuresh5631 Před rokem +2

      ഇത് ചുമ്മാ കുമ്മായം 30 rs/kg 😃caco3

  • @muraleedharan.p9799
    @muraleedharan.p9799 Před rokem +2

    നന്ദി. നമസ്ക്കാരം Dr.🙏🙏🙏🙏🙏

    • @satheesankuzhikkatilsudhi8513
      @satheesankuzhikkatilsudhi8513 Před rokem

      ശം ഖു ഭസ്മം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
      ഞാൻ മലപ്പുറം ജില്ലയിൽ ആണ്

  • @shafeekmurshidha415
    @shafeekmurshidha415 Před rokem +1

    Ippo one mnth aayollu kinar kuzhichatt ...aadhyam nalla clear vellam aayrunnu...e area cmplt manja vellam aanu...e powder ittal clear aagumo ?plz reply kudikkan pattumo

  • @vsdvn
    @vsdvn Před rokem +9

    Dhakha Garden ,thank you for promoting the very useful video 👍

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @prasanththayyil4041
    @prasanththayyil4041 Před rokem +3

    E vellathine taste vyathyasam undoo

  • @paulyck824
    @paulyck824 Před 5 měsíci +1

    Enikku ee video pole mathi athine powder send chaithu kittan enthu chaeyyanam ?

  • @SadanChakkarakkal-np3hf
    @SadanChakkarakkal-np3hf Před 8 měsíci

    Shanku bhasmam aqeriathil idan pattumo message vazhi ariyikkuka

  • @RavijiRome
    @RavijiRome Před rokem +11

    🤔... കുടിവെള്ളം നൽകുന്ന കിണർ വൃത്തിയായി സൂക്ഷിക്കാത്തവർ,
    വീട് നോക്കാൻ അറിവില്ലാത്തവർ ആണ്
    എന്ന് ഋഷിമാർ പോലും
    പറഞ്ഞിട്ടുണ്ടത്രേ!!
    ശിവ ശിവ!
    👍🤣🤣

  • @mubarakadikarathil9946
    @mubarakadikarathil9946 Před rokem +4

    വെള്ളമാണ്, കിഡ്നി സ്റ്റോൺ വരെ ഉണ്ടാക്കുന്നത്.. 👍🏻👍🏻🌹

  • @sarojinipp7208
    @sarojinipp7208 Před rokem +3

    ഉപകാര പ്രതം ഒരു പാട് നന്ദി ഈ കാണുന്ന നമ്പറിൽ കിട്ടുമോ

  • @GladwinT.M.-uh5yv
    @GladwinT.M.-uh5yv Před rokem

    Ithu use cheytha vellam chedikalk Use cheyyaan pattumo

  • @rejeevmohan8705
    @rejeevmohan8705 Před rokem +1

    Ente okke veettil kinaru kori irachittu kinattil chiratta kari,chunnambu pachamanjal idum puthiya vellam shudham aakan

  • @sreejithsreejithc2623
    @sreejithsreejithc2623 Před rokem +6

    സൂപ്പർ ജോയ് ചേട്ടാ 🥰🥰

  • @raveendrankn8133
    @raveendrankn8133 Před rokem +9

    From where we can purchase it

  • @user-ym2sq5dn3x
    @user-ym2sq5dn3x Před 5 měsíci

    Endanuvila.ningal ayachutharumo.enikku thangabhasmam venam.ennu ayachutharan pattum.

  • @true3818
    @true3818 Před rokem

    Water Clear cheyan full vattiche vedipakiyalpore

  • @Citizen435
    @Citizen435 Před rokem +13

    Very good information. Sea shell is good.Oyster shell powder promotes metabolism, increase secretion of hormones and improves blood circulation. It is also beneficial for skin as it promotes skin metabolism and prevent it from drying, cleanses skin pores, removes dead skin cells, treats blackheads, resulting in healthy skin.

  • @babuthekkekara2581
    @babuthekkekara2581 Před rokem +7

    Very Helpful Information Thanks 🙏👍🙏👍🙏👍🙏👍

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @sarayu2517
    @sarayu2517 Před 4 měsíci

    Kuzhal kinaril upayogikkan pattumo anengil engane reply plz

  • @sadarulanam604
    @sadarulanam604 Před rokem +1

    ഇത് ഉപയോഗിച്ചാൽ steel ടാപ്പിന്റ ഉള്ളിൽ ക്ലാവ് പിടിക്കുമോ.ബ്ലീച്ച് ഉപയോഗിക്കുമ്പോൾ ഇങ്ങനെക്ലാവ് വരാറുണ്ട്

  • @c.k.venugopalanc.k.7527
    @c.k.venugopalanc.k.7527 Před rokem +4

    where can I get it. Whats the cost.

  • @abduljaleel7264
    @abduljaleel7264 Před rokem +15

    Very useful information 👍👍
    Sir, can courier to kannur..

  • @renjithkumar2828
    @renjithkumar2828 Před rokem

    Appol ooru watter ullidatho?

  • @jpanand45
    @jpanand45 Před rokem +2

    Water tammil upayogikkamo

  • @edapparambilfarms
    @edapparambilfarms Před rokem +3

    👍👍👍🥰🥰🥰

  • @drawingtest5478
    @drawingtest5478 Před rokem +17

    Can we use this shankhu basmam pdr in our terrace water tank...

    • @rajkishan3716
      @rajkishan3716 Před rokem +1

      i too have a same doubt 👍

    • @drawingtest5478
      @drawingtest5478 Před rokem

      ​@@rajkishan3716 .. 😀

    • @purushothamanm-ps5rb
      @purushothamanm-ps5rb Před rokem

      . എനിക്ക് നാല് കിലോ വേണo എത്രയാണ് പൈസ

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.....

  • @vasanthamhandmades998
    @vasanthamhandmades998 Před rokem +1

    Good information

  • @Prasobhrajendran
    @Prasobhrajendran Před rokem +1

    Punalur availble aano kollam district

  • @devadasn8584
    @devadasn8584 Před rokem +4

    Can we use this in borewell clearance

    • @nandakumardrc.r314
      @nandakumardrc.r314 Před rokem

      Nothing is added directly into the borewells, only in water storage tanks

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും...,

  • @cmsamad8920
    @cmsamad8920 Před rokem +9

    ജോയ്ചേട്ടന്റെ നംബ്ബർ കൊടുക്കുക
    ശംഖ്ബസ്മം ..ഇതെവിടെകിട്ടും

  • @radhakrishnanmannazhikalam774

    Can we put this in borewell too?

  • @jayachandrapai7049
    @jayachandrapai7049 Před rokem +4

    Thank you sir for this knowledge

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @rajimonp.k395
    @rajimonp.k395 Před rokem +13

    കുഴൽ കിണറിൽ സാധിക്കുമോ?

  • @josevv2161
    @josevv2161 Před rokem +1

    Where can I get in wayanad.

  • @tahirajaleel6741
    @tahirajaleel6741 Před rokem

    Ith evidunna kittuka. Address thannal ayachu tharumo. 1 kg ethrya rupees

  • @krishnakaimal7181
    @krishnakaimal7181 Před rokem +8

    നിങ്ങളുടെ വീഡിയോ കണ്ടു. Seashells ലിൽ kaitozen എന്ന പാടാർത്ഥം ഉണ്ട്, അതാണ് ജലം സുഡ്‌ഡികരിക്കുന്നത്.

  • @beenajose8543
    @beenajose8543 Před rokem +5

    ThankYou..

  • @reejiyava5019
    @reejiyava5019 Před 4 měsíci +1

    Thanku..❤

  • @jkj1459
    @jkj1459 Před rokem +1

    SHANKU BHASMAM ENTHAANU SAMBHAVAM ? KAKKA PODY ANO ??

  • @chandranguruswamy7200
    @chandranguruswamy7200 Před rokem +4

    Whether we can use this in our storage tanks

    • @nandakumardrc.r314
      @nandakumardrc.r314 Před rokem

      No, in storage tanks, you can add Kummayam wrapped in a fresh white cotton fabric, so that it slowly releases into the water.

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @sasidharannair7133
    @sasidharannair7133 Před rokem +4

    കുഴല്‍കിണര്‍വെള്ളം ശുദ്ധീകരിക്കാന്‍, ടാങ്കില്‍ കുറച്ച് നിക്ഷേപിചൃചാല്‍ മതി.
    ഞാന്‍ ആലം അഞ്ചുഗ്രാം കട്ട കിഴികെട്ടി ടാങ്കില്‍ നിക്ഷേപിക്കാറുണ്ട്.crystalclear ആകാറുണ്ട്.

  • @roymathew8694
    @roymathew8694 Před rokem +2

    I have fish pond and water is always getting green color due to direct sunlight.
    can I use this powder in fish pond to clear the water, I have color fish like Japanese Koi fish also some other small fish are there is it going to affect the fish.
    waiting for your reply.
    Bennan from Kochi

    • @satheesankrishnan4831
      @satheesankrishnan4831 Před rokem +1

      Ya you can... but yu hv 2 buy new fish😂😂

    • @MALLUKRAFT
      @MALLUKRAFT Před rokem

      ഉറവ ഇല്ലാത്ത കുളം അലെങ്കിൽ ടാങ്ക് direct sunlight ഒയുവകുന്നത് നല്ലത്... പായൽ വരാതെ സൂക്ഷിക്കുക

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @vishnuudith9238
    @vishnuudith9238 Před rokem +2

    👌👌

  • @sreedevit.p4819
    @sreedevit.p4819 Před rokem +14

    Will anyone clarify how this product is better than Alum ? Whether this can cause any skin allergy?what will happen to the water as the volume of the product keep on increasing in the well over a period of time?One has to be very careful when adding things to drinking water.

    • @purushothamanm-ps5rb
      @purushothamanm-ps5rb Před rokem

      1. ഇത് എവിടെ നിന്ന് കിട്ടും ആ നമ്പർ ഒന്ന് തരുമോ

    • @krjtechoilgasoffshore3303
      @krjtechoilgasoffshore3303 Před rokem +1

      U don't buy this...
      U r skin will damege.

    • @x3rockbetajrock382
      @x3rockbetajrock382 Před rokem +1

      only use fresh cleaned sea shell before steaming to put in well according to volume of water.

    • @x3rockbetajrock382
      @x3rockbetajrock382 Před rokem +1

      fellow selling is a scamster with lot of sales talk

    • @nandakumardrc.r314
      @nandakumardrc.r314 Před rokem +1

      Better, you can add "neettukakka", or Kummayam having same effect, not allergic

  • @sivakumarnellissery7049
    @sivakumarnellissery7049 Před rokem +3

    From where one can buy?

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും..,

  • @indirakutty9939
    @indirakutty9939 Před rokem

    Sangu-bhasmam evidunnu kittum-Enikku sudha bhasmam venam.

  • @luisvj3745
    @luisvj3745 Před 2 měsíci

    Super ചേട്ടാ👍

  • @sighajayan5814
    @sighajayan5814 Před rokem +3

    Very nice

  • @jkj1459
    @jkj1459 Před rokem +3

    CEMENT COMPANY QUARRY GALIL CALCIUM CARBONATE KOODUTHAL ANU .. AVIDE OKK VELLATHIL WHITE SEDIMENTS ANU KIDNEY STONE VARUM . APPOL EE SHANKU BHASMAM KIDNEY STONE UNDAKKUMO ??

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @rajithasasindran6035
    @rajithasasindran6035 Před rokem +2

    Borewell water purify cheyyan ithu use cheyyamo,irumpinte amsam reduce cheyyan enthanu margam,ariyamenkil paranju tharamo

  • @key4tech_jaleelmaster
    @key4tech_jaleelmaster Před 10 měsíci

    ഇതിട്ടാൽ മീൻ ചാവുമോ

  • @fruitjungle8776
    @fruitjungle8776 Před rokem +5

    Great.....

  • @Jacthomann
    @Jacthomann Před rokem +23

    ശങ്കു ഭസ്മം - കാൽസ്യം കാർബൊണട്ട് ആണ് രാസ നാമം. പണ്ട്, കുറച്ചു കുമ്മായം, ഉപ്പു, കരി (ചിരട്ടക്കരി ) ഇട്ടു 48 മണിക്കൂർ കഴിഞ്ഞു എടുത്തു നോക്കുക. PH ബാലൻസിങ് നടക്കും.

    • @mammadolimlechan
      @mammadolimlechan Před rokem

      കുമ്മായം എന്ന് പറയും

    • @pariskerala4594
      @pariskerala4594 Před 6 měsíci

      നേരിട്ട് ഇടുകയാണോ അതോ തുണിയിൽ കെട്ടി ഇടുകയാണോ നല്ലത്...?

    • @ajayanpable
      @ajayanpable Před 6 měsíci

      ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.*

    • @aswin3641
      @aswin3641 Před 2 měsíci

      ശങ്കുപുഷ്പം ഇട്ടാൽ പോരെ

  • @shylapb8926
    @shylapb8926 Před 5 měsíci +1

    Kodungallur. Evideya

  • @nazaryousafpanmana1634
    @nazaryousafpanmana1634 Před 3 měsíci

    ചേട്ടനമ്പർവേണം

  • @ABHI-pd2wy
    @ABHI-pd2wy Před rokem +5

    കുറച്ചു കുമ്മായം ഇട്ടാൽ മതി സൂപ്പർ ആയിതെളിയും