കിണർ വെള്ളം ശുദ്ധീകരിക്കുന്ന എളുപ്പവഴി | Use Bleaching Powder the Right Way | Malayalam | Dr Prasoon
Vložit
- čas přidán 5. 09. 2024
- Bleaching powder is a magical chemical with many useful properties! It can be used to routinely disinfect your well water, and clean your flood affected house. By super chlorination, you can even disinfect your flood affected well water. But, do you know the right method to prepare the chlorine solution? Learn here in this Malayalam video by Doctor Prasoon
#BleachingPowder #Chlorine #Disinfection #WellWater #Malayalam
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our CZcams channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.co...
Download Dofody App From Apple App Store -apps.apple.com...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody
Sir you are great! You have explained nicely to understand well. Thanks.
One matchbox(തീപ്പെട്ടി കൂട്) contains around 15- 20 gm which is almost around one table spoon. For normal chlorination you just need 2.5 gms for 1000L. So the matchbox equivalent you mention at 3 minutes is not true and misleading. Please correct me if I'm wrong or else do edit the video.
😢❤😂😮😅😊
Doctor kinarin chuttum bleaching powder ittukoduthu. Payalayi kidanapol adhinuchuttum kozhikunjum undayirunn. Kurach kazhinjapol ore kunjkozhi marichu 😔 adhinendha karanam bleaching powder kazhichkanumo ennor doubt und pls doctor onnuparayumo pls reply
ബ്ലീച്ചിങ് പൌഡർ ഏത് ബ്രാൻഡ് ആണ് സർ ഉപയോഗിക്കേണ്ടത്. വാങ്ങുന്ന പാക്കറ്റിൽ not for medical use എന്ന് കാണുന്നു.
Dr cocroch സ്പ്രൈ ചെയ്ത ശേഷമുള്ള ഒരു പാറ്റ കിണറ്റിൽ വീണു കുറേ വെള്ളം ഉണ്ട്. ഈ പാറ്റ വീണത് കൊണ്ട് പോയ്സൺ ഉണ്ടാകാൻ ചാൻസുണ്ടോ ക്ലോറിൻ ചെയ്ത് use ചെയ്യാമോ.
സാർ ഒരു പ്രാവശ്യം കിണർ ക്രോറിനേറ്റ് ചെയ്യാൽ പിന്നെ എത്ര നാൾ കഴിഞ്ഞ് ചെയ്യണം
Pottassium permanganate use ചെയ്താലും പോരെ?
Egney annu use chyunathu
Our well is in rectangle shape. So easy to calculate.
Thank you very much 👍👍
Hai, ഡോക്ടർ, കിണർ വെള്ളം ഒരു കോൽ (ഒരു പട )ആഴത്തിൽ ഉള്ള വെള്ളം ക്ലീൻ ചെയ്യാൻ എത്ര ബ്ലീച്ചിങ് പൌഡർ എത്ര വെള്ളത്തിൽ കലക്കി ഒഴിക്കണം?
sir...kinarilea vellathil melinja chuvapp krimikal ...koothadiaano sir.chlorinate cheyyamo
What to do if rat died in well.. I mean chlorination or super chlorination required?
കിണറിൽ എത്ര ആഴം ( Height ) ഉണ്ട് എന്ന് ഞാൻ ഇറങ്ങി അളന്നു നോക്കണോ ...!!!!
Thank you veryvlliablecommands
Kinar blak cooler anda cheyya
Thanks for your help
Good msg...
Very helpful message
Thank you!
Methyl chloride egne clean cheyyum marunn undakkunna tanksillulath
How to get rid of red worms from Well
Supper. Supper. Supper. Supper. Supper.
Sir the water in our well has foul smell.It is off white in colour but once it is boiled it turns coffee colour and retains the smell,pls suggest a remedy.We are waiting for the test result from water authority
Eli chathuveenal enducheyyanam
എന്റെ ബ്രോയ്ലർ ഫാമിന്റെ കിണറ്റിൽ ഈകോളി പ്രശ്നം ഉണ്ട്
ഫാമിലെ വാട്ടർ ട്ടാങ്കിൽ ബ്ലിച്ചിങ് പൌഡർ ഉപയോഗിക്കാൻ പറ്റുമോ
പറ്റുമെങ്കിൽ അതിന്റെ അളവ് എത്ര
Bleaching power watterinde small yanginey aane povuka
Sir, how much ml to use for a 5000 liter well water for liquid sodium hypochlorite bottle purchased...
Ñjagalude well cheru eduthu today water one ring ayi varunnu then how much bleaching powder for use
Sir എന്റെ കിണറ്റിൽ ഏലി ചത്തു കുറച്ചു ദിവസം കഴിഞ്ഞു ആണ് ഞങ്ങൾ കണ്ടത് അതിന്റെ ഒരുപാട് അവശിഷ്ടം കിട്ടി ഒരുപാട് വെള്ളത്തിൽ അലഞ്ഞു പോയി ഇനി കിണർ വിർത്തി ആകാൻ എന്തു ചെയ്യണം
Bro nitt ndha chaydh
Nthu cheythu.. kozhi veenu chathu
Nigal kinattil chathitte anna cheyethea paranjea tharuo
എന്റെ വീട്ടിൽ ലും ഇതേ അവസ്ഥ 😭😭. കുറച്ചു ദിവസം കഴിഞ്ഞു ആണ് കണ്ടു
Dr .njn bleaching powder oru mug vellathil ittu ilaki angane kinarilek oyichu .ad30 minute settilavan vekkade ..ad kond endenkilum problem undo
കിണർ വെള്ള ത്തിലെ ദുർഗന്തം മാറ്റാൻ എന്ത് ചെയ്യും
durgandhathinte srothass kandupidikkuka. athinu sesham vellam vattich nokkuka
Can u suggest me how to clean well if I see blood worms in tap water we already cleaned watertank
have you tried bleach?
@@doctorprasoon ഞങ്ങളുടെ വീട്ടിലെ tap ൽ നിന്നും blood worms കിട്ടിയായിരുന്നു. ക്ലോറിനേറ്റ് ചെയ്തിട്ടില്ല
വീട്ടിൽ കിണർ ൽ നിന്ന് വരുന്ന വെള്ളത്തിൽ ഇയ്യാംപാറ്റ പോലെ ഒന്നു വാട്ടർ ടാങ്ക് ൽ കാണുന്നു.. പരിഹാരം ഉണ്ടോ
Water tankinte mukalil thengu, mattu maarangal undo ennu nokuka.. undenkil, clear it off! keep water tank covered.
15 feet depth ulla kinaril oru packet bleaching powder ittu. Kuudi poyo ennu oru doubt.
Kuzhapam aavumo ? Please reply.
👌👌👌
Sir pls reply..kinaril direct bleach kalakki ozhichu poy..enthu cheyyan pattum eni
കുളിക്കന്നത് കൊണ്ട് മുടി കൊഴിയുമോ
thank you doctor
ഇങ്ങനെ ചെയ്ത വെള്ളം കുടിക്കാൻ പറ്റുമോ
how to get rid of algae in the well
That's a good question. I'll try to make a video.
P H 5ആണ് കിണറിൽ,ph കൂട്ടാൻ എന്ത് ചെയ്യണം ,സാർ,,
നീറ്റുകക്ക ഇട്ടാൽ മതി
ഈ വെള്ളം ചെടികൾക്ക് kod»ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
കിണറിൽ പൂച്ച പെട്ടു ചത്തു ആ വെള്ളം എങ്ങനെ ശുദ്ധികരികാം കിണർ ഫുൾ വെള്ളമാ
Cover protect wellEmpty firsts
Then superchlorination
Sir,bleaching powder കിണറിൽ ഇട്ടത് കൂടി പോയാൽ എന്തു ചെയ്യണം
chlorine smell undenkil, 2 weeks upayogikaathe irikuka..
@@doctorprasoon .Thank you Doctor.മണമില്ലാ എങ്കിൽ ഒരാഴ്ച കഴിഞ്ഞ് ഉപയോഗിക്കാമോ?
Hoi
കുഴൽ കിണറിൽ എങ്ങിനെ ഉപയോഗിക്കാം
better to use a good quality water filter
@@doctorprasoonSir...... തീരപ്രദേശത്ത് മഴ കൂടുതൽ പെയ്യുമ്പോൾ കുഴൽകിണറ്റിലെ വെള്ളവും ചെളിവെള്ളം പോലെയാണ് വരുന്നത് (ഇവിടെയുള്ളവർ അതിനെ ഊറ്റ് വെള്ളം എന്ന് പറയും) ശക്തമായ മഴ രണ്ട് ദിവസം നിന്നാൽ അതാണ് അവസ്ഥ..... Pls sir എന്ത് ചെയ്യും ഒന്ന് പറയാമോ? കുഴൽ കിണറ്റിൽ എത്ര വെള്ളമുണ്ടന്ന് അറിയില്ല. Bleaching powder എങ്ങനെ ഇടണമെന്ന് ഒന്നു പറയാമോ?
Bleaching powder kail thottal alergy undakumengil...athu kudivellathil enganyado use cheyunne🤦♂️
Vellathil ulla keedangal aanu kooduthal apakatakaari. Occasionally bleaching powder oru nishchitha alavil kinaril ittu use cheyyunnath shareerahinu prashnamilla. Keedangal chaakum. Vellathil ithu full vatipokum gradually, athaayath athinte deposits vellathil undaakilla.
@@sujaikrishnanc9646 thanku you 🤗
One year how much time?
3 to 4 times
ബോർ വെള്ളം എങ്ങനെ ബ്ലീച്ച് ചെയും
bore well water aadhyam test cheyyippikku. athil metal content undenkilanu prasnam. clorination cheyyunnath anukkale nasippikananu. metals mattunnathinu bleach nekkond karyam illa
@@doctorprasoon വെള്ളം test ചെയ്തു എപ്പോൾ colform 160 e coli 70 ഉണ്ട്, ബാകി contents എല്ലാം ok ആണ്,ഇനി എന്ത് ചെയ്യണം🙏
No use
നല്ല മെസ്സേജ് ആണ് sir, your number please