Video není dostupné.
Omlouváme se.

ഇനി TVക്ക് മാസം ബില്ലടക്കണ്ട, ഫോണിൽ നിന്ന് ബിഗ് സ്ക്രീനിൽ കാണാം connect smartphone to projector

Sdílet
Vložit
  • čas přidán 16. 12. 2022
  • Wi-Fi projector unboxing and review Malayalam
    Wi-Fi LED projector with screen mirroring and CZcams how to connect phone to smart LED projector
    how to watch TV channels in projector screen
    ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    ഈ വീഡിയോയിൽ കാണിച്ച പ്രൊജക്ടറിന്റെ ഓഫർ ലിങ്ക്
    amzn.to/3WkNlIK
    കേബിളും ഡിടിഎച്ചും ഇല്ലാതെ ആൻഡ്രോയിഡ് ബോക്സ് ഉപയോഗിച്ച് ടിവി കാണാം
    • ഇനി കേബിളും DTH ഉം ഇല്...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ഓൺലൈനിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന മറ്റു wifi പ്രൊജക്ടറുകൾ
    amzn.to/3Fb1aU7
    amzn.to/3UHISiT
    പ്രൊജക്ടർ സ്ക്രീനിന്റെ ലിങ്ക്
    amzn.to/3jclEn4
    മുമ്പ് ചെയ്ത പ്രൊജക്ടറുകളുടെ വീഡിയോകൾ
    1
    • കേബിളും ഡിഷും ഇല്ലാതെ ...
    2
    • ഫോണിൽനിന്ന് ബിഗ് സ്ക്ര...
    3
    • വീട്ടിലൊരു ബിഗ്‌സ്‌ക്ര...

Komentáře • 101

  • @ashokbodhi2542
    @ashokbodhi2542 Před rokem +5

    താങ്കൾ തരുന്ന പുതിയ അറിവുകൾ അഭിനന്ദനീയം ആണ് 👍🏾

  • @ganeshant7037
    @ganeshant7037 Před rokem +4

    ചെറിയ TV സ്ക്രീനിൽ കാണുന്ന പ്രോഗ്രാം വലിയ സ്ക്രീനിൽ കാണാൻ കഴിയും എന്നതാണ് ഇതിന്റെ ഗുണം '

  • @swapnasancharikl05
    @swapnasancharikl05 Před rokem

    അപ്പോൾ.ഫോൺ ഉം പ്രൊജക്ടർ ഉം ഒരേ പോലെ play ആയിരിക്കും അല്ലെ

  • @sreekanthtk3754
    @sreekanthtk3754 Před rokem +2

    Very good 👍👍

  • @aboobackermusaliyamveettil7398

    Smart tv undankil mobilil ninnu e share
    Cheyyan kazhium

  • @sureshba100
    @sureshba100 Před rokem +3

    ഇതുവരെ താങ്കൾ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും നല്ലതെന്ന് തോന്നുന്ന ഒരു പ്രൊജക്ടർ ഏതാണെന്ന് പറയാമോ.

  • @sunnykuzhiyileth3522
    @sunnykuzhiyileth3522 Před rokem +2

    സഹോദര മലയാളം എന്റർടൈൻമെന്റ് ചാനലുകൾ ലൈവ് ആയി കിട്ടുമോ. ഇല്ലല്ലോ. DTH ഇൽ തത്സമയം അല്ലേ. യൂട്യൂബിൽ തത്സമയം ഇല്ലല്ലോ. അതിന് എന്ത് ചെയ്യും.

  • @gopidaspg5490
    @gopidaspg5490 Před rokem +1

    Irunurinchu chathurasra inchano

  • @techandtipsentertainment2315

    ഈ ലിങ്ക് ൽ കയറി but product currently unavailable എന്നാണ് കാണിക്കുന്നത്

  • @harikrishan2935
    @harikrishan2935 Před 29 dny

    Oru simple on off hand wave switch making video cheyyamo

  • @sudheeshsudheesh2748
    @sudheeshsudheesh2748 Před rokem

    Very well👌👌👌👍👍👍

  • @shibucr4182
    @shibucr4182 Před rokem

    സൂപ്പർ

  • @somankarad5826
    @somankarad5826 Před rokem +2

    നല്ല ക്ലാരിറ്റിയുള്ള സാധനം തന്നെ

  • @newmalayalamenglishmovies3087

    Super

  • @prathapmv2777
    @prathapmv2777 Před rokem

    Nice 👍.

  • @Jabarmk543
    @Jabarmk543 Před rokem

    👍👍

  • @pradheeshpradheesh6123

    👍

  • @vasum.c.3059
    @vasum.c.3059 Před rokem

    Good item.

  • @mujeebkt430
    @mujeebkt430 Před rokem +1

    ഇത് ഖത്തറിൽ കിട്ടുമോ

  • @ashfinlike2018
    @ashfinlike2018 Před rokem

    Mobail recharge ചെയെണ്ടേ

  • @anvarsalihk.p3916
    @anvarsalihk.p3916 Před rokem

    Rate ethra

  • @naasmedia2907
    @naasmedia2907 Před rokem

    Price. ?

  • @sankar3275
    @sankar3275 Před rokem

    SUPER

  • @AnilKumar-go5vb
    @AnilKumar-go5vb Před 2 měsíci

    നല്ല കായിമേണ്ടിവരും?

  • @ayyoobazan2110
    @ayyoobazan2110 Před rokem

    👍👍👍

  • @glenvivera
    @glenvivera Před rokem +2

    ജിയോ സിനിമ... Etc ഒന്നും cast ചെയ്യാൻ പറ്റില്ല സുഹൃത്തേ

  • @pamaran916
    @pamaran916 Před rokem +3

    ജിയോ സിനിമ ടിവി ആപ്പ് സ്ക്രീൻ മിറർ ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @kirankunjoosminiatureworld1855
      @kirankunjoosminiatureworld1855 Před rokem

      Chrome ജിയോ സിനിമ സ്ക്രീൻ മിറർ ചെയ്യാൻ സാധിക്കും

  • @mhdsharonshoaibhsharonh3384
    @mhdsharonshoaibhsharonh3384 Před 7 měsíci

    Price ethraya bro

  • @subeesh1062
    @subeesh1062 Před 3 měsíci

    Phonumayi connect akkumbo voice brake avunnundu

  • @vinu697
    @vinu697 Před rokem +1

    Hotstar mirror cheyyan pattumo?

  • @anishdev4164
    @anishdev4164 Před rokem

    Bro, Audio output കിട്ടാൻ sound system നേരിട്ട് connecte ചെയ്യാൻ പറ്റുമോ 🤔🤔

  • @thambyjacob8797
    @thambyjacob8797 Před rokem

    വളരെ നല്ലത് ഓരോരുത്തരുടെ മുബൈലിൽ സൗകര്യം പോലെ കേബിൾ ഇല്ലാതെ കാണാമല്ലോ, എന്തിനു രണ്ടും മുന്നും മണിക്കൂർ tv കാണാൻ മാസം കാശു കൊടുക്കണം!വാങ്ങി കളിയെല്ലാം കണ്ടു തുടങ്ങി പിള്ളേർ,,,

  • @satheeshkk4235
    @satheeshkk4235 Před 7 měsíci

    Price ₹?

  • @prajishputhans8592
    @prajishputhans8592 Před rokem +1

    Bro full hd resolution ulla nalloru projector ethanennu parayamo. 30/35 k budget

    • @noushadsahibjan9940
      @noushadsahibjan9940 Před rokem +2

      Pls buy BenQ or Epson വില അൽപ്പം കൂടുതലാവും EMI കിട്ടുമല്ലോ...

  • @pradeepnv222
    @pradeepnv222 Před rokem

    നല്ല ക്ലാരിറ്റി 👍👍👍

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Před rokem +4

    നിങ്ങൾ കൊതുക് ബാറ്റ് നന്നാക്കി കൊടുക്കുമോ?

  • @Its_Me_Salman
    @Its_Me_Salman Před rokem +40

    ഇതിനൊന്നും മാസം 299 റീചാർജ് ചെയ്താൽ മുതലാവില്ല.. 😂 അതും അല്ല. നമ്മൾ പുറത്തു പോകുമ്പോൾ ഫോൺ വീട്ടിൽ വെച്ച് പോകേണ്ടി വരും 😂അതിലും നല്ലത് DTH റീചാർജ് ആണ്..

    • @abdulmanaf2487
      @abdulmanaf2487 Před rokem +16

      നമ്മൾക്ക് പുറത്ത് പോകണമെങ്കിൽ പകരം ആരെയെങ്കിലും അയച്ചാൽ പോരെ😜😜 അല്ലെങ്കിൽ നമ്മൾ പുറത്ത് പോകുമ്പോൾ ഇത് കാണാൻ പകരം ആരെയെങ്കിലും ഇരുത്തിയാൽ മതി😝😝 എന്തുവാടെ ഇത്...😏

    • @Its_Me_Salman
      @Its_Me_Salman Před rokem +26

      @@abdulmanaf2487 ഇപ്പൊ നോക്കിയാൽ മരുന്നിൽ തീരും.. വൈകിയാൽ ചങ്ങലക്ക്‌ ഇടേണ്ടി വരും.

    • @user-mu5jv6ly1e
      @user-mu5jv6ly1e Před rokem +7

      പുറത്തു പോകുമ്പോൾ പ്രൊജക്ടറും സ്ക്രീനും കൂടെ കൊണ്ടുപോകരുദോ

    • @abdulmanaf2487
      @abdulmanaf2487 Před rokem +1

      @@user-mu5jv6ly1e
      🤣🤣🤣🤣🤣

    • @madhuchettan1626
      @madhuchettan1626 Před rokem +1

      മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലത്തേക്ക് വിടട്ടേ

  • @shameermk1247
    @shameermk1247 Před rokem +1

    Good

  • @vipikanad6672
    @vipikanad6672 Před rokem +3

    Malayalam channels full kittanamenkil tv recharge cheithe Pattu bro.....

  • @iloveyoumyindianarmy1031

    Tv Life ethenekettella

  • @pushaprajanmanimandirampus1918

    എന്റ കൈ വശഠ ബ്ഉബ്ലൂടൂത്ത് ഈലഽതത പോജക്റ്ടരൂ ആണ് ആതില് മൊബൈലിലെ പരിപാടി കാണൂവനായീഎത് ചെയ്യണo..bro

  • @sajithc8256
    @sajithc8256 Před rokem

    Surya tv assianet movies okke kittuo

    • @hameedorbit
      @hameedorbit  Před rokem

      നിങ്ങളുടെ ഫോണിൽ കിട്ടുന്ന ചാനലുകൾ സ്ക്രീൻ മിറർ ചെയ്ത് കാണാം

  • @rafipa9403
    @rafipa9403 Před 5 měsíci

    T.v.oru.lavel😊.cabilcanaction.matoruleval😊.matayllamvayrudhay😮

  • @anurajak1036
    @anurajak1036 Před 3 měsíci

    Projector unbox ennu thumbnail itta pore endina fake cheyyunnath

  • @kunju-uo7ev
    @kunju-uo7ev Před 7 měsíci

    ലേറ്റസ്റ്റ് led ടീവി കളിൽ വൈഫൈ വഴി മൊബൈലിൽ നിന്നും ടീവി സ്‌ക്രീനിൽ കാണാം

  • @iloveyoumyindianarmy1031

    Lamp Life. Kudda parayana Mona .....😭😭😭😭

  • @arunmohan4135
    @arunmohan4135 Před rokem

    Cable channel pole varillah.. ithu onnum
    nyz promotion video

  • @febinfrancis7626
    @febinfrancis7626 Před rokem

    Lap top connect chyan pato.hdmi use chythu

    • @hameedorbit
      @hameedorbit  Před rokem

      ലാപ്ടോപ്പ് കണക്ട് ചെയ്യാം

  • @noufala9740
    @noufala9740 Před rokem

    സെൻസർ ബൽബ് ഉണ്ടാ?

  • @AB-fx7ed
    @AB-fx7ed Před rokem

    ഇതൊക്കെ വാങ്ങി ഒരു ആഴ്ച്ച ഉപയോഗിക്കും പിന്നെ മൂലക്ക് കിടക്കും

  • @muneerpanmana1876
    @muneerpanmana1876 Před rokem

    കുറെച്ചും കൂടിറെയ്റ്റ് കുറഞ്ഞാട്ടെ ഞാൻ വാങ്ങുന്നുള്ളു

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před rokem +3

    വൈഫൈ റീചാർജ് നഷ്ടം തന്നെയാണ്.കളർ TV യും VCR ഉം 4 വീഡിയോ കാസറ്റും ഒരു ആമ്പ്ലിഫയറും 2 ബോക്സും വാടകയ്ക്ക് എടുക്കുമ്പോൾ 300 രൂപ ആകും.അതിലും വലിയ കഷ്ടപ്പാട് ഇന്ന് ഇല്ല. ഹമീദിനേക്കാൾ വലിയ ടെക്നീഷ്യൻമാർക്ക് വരെ ഉപകാരപ്രദമായ വീഡിയോകൾ ഇടുമ്പോൾ, വീഡിയോ കണ്ട് ഒരു ലൈക്ക് പോലും ആരും ചെയ്യുന്നില്ല.പണ്ടൊക്കെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ച് പുറത്ത് പോയി തൂറും.ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് വീട്ടിനകത്ത് തൂറും. രോഗികളായി ആശുപത്രിയിൽ കിടക്കുന്ന എത്രയോ പേരുടെ വീട്ടിൽ മോഷൻ സെൻസർ LED സെറ്റ് ചെയ്തെന്ന് അറിയോ? ഹമീദിന് ഒരായിരം ക്രിസ്തുമസ് നവവൽസരാശംസകൾ.💫

    • @nidhinur1846
      @nidhinur1846 Před rokem +8

      എന്ത് തേങ്ങയാടോ പറയുന്നേ?

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před rokem

      @@nidhinur1846 വീട്ടിൽ തേങ്ങ ഉണ്ടോ? 1kg തേങ്ങ 36 രൂപ.

  • @bipinkarthika330
    @bipinkarthika330 Před rokem +2

    മുപ്പതിനായിരം മണിക്കൂർ കഴിഞ്ഞാൽ... കത്തിക്കൽ കഴിഞ്ഞു അല്ലേ..🤩

  • @iloveyoumyindianarmy1031

    No good bro

  • @sivaramankumaran7289
    @sivaramankumaran7289 Před rokem

    Matterkku vada

  • @spectacularflower9663
    @spectacularflower9663 Před rokem +1

    Great

  • @sajithappy1067
    @sajithappy1067 Před rokem +1

    ഒന്ന് പോടോ,, ഇപ്പോഴാണ് കൊണ്ട് വരാൻ തോന്നിയത്..

  • @sreerenil
    @sreerenil Před rokem

    ഫോൺ വീട്ടിൽ വെച്ചു പോയാൽ കേരളത്തിൽ divorce കളുടെ ചാകരയാകും 😆😆😆

  • @m.rafi.bava.m
    @m.rafi.bava.m Před rokem

    പ്രോജക്ടർ സെക്കന്റ് ഉണ്ടോ 🤔വിക്കാൻ

  • @hareeshhareesh7877
    @hareeshhareesh7877 Před rokem

    👍👍

  • @mohammedshabeebkaruvattil5137

    👍👍👍

  • @robinraju9728
    @robinraju9728 Před rokem

    Good

  • @ashrafkuttayi
    @ashrafkuttayi Před rokem +1

    👍👍

  • @risujeji8385
    @risujeji8385 Před rokem

    👍👍